No video

തക്കാളി നിറയെ കായ്ക്കാൻ ചാരം കൊണ്ടുള്ള കിഡിലൻ പ്രയോഗം | Ash in Tomato Cultivation

  Рет қаралды 363,022

ponnappan-in

ponnappan-in

Күн бұрын

തക്കാളി നിറയെ കായ്ക്കാൻ ചാരം കൊണ്ടുള്ള കിഡിലൻ പ്രയോഗം #deepuponnappan #ash
For Promotion : e-mail:www.deepuponnappan2020@gmail.com
* SOIL TESTER : amzn.to/3j6jXTb
* 5 LTR SPRAYER : amzn.to/2RHWhZf
* 2 LTR SPRAYER : amzn.to/3ce4q0S
* PSEUDOMONAS FLUORESCENS : amzn.to/2ZRcjV4
* ORGANIC PESTICIDE : amzn.to/3kCN7cL
* DOLOMITE : amzn.to/3kALEDY
* BEAUVERIA BASSIANA : amzn.to/2EqjhJl
**Connect With Me**
Subscribe My KZbin Channel: www.youtube.co...
Follow/Like My Facebook Page: / plantwithmedeepuponnappan
Follow me on Instagram: / deepuponnappan20
e-mail:www.deepuponnappan2020@gmail.com
** Cameras & Gadgets I am using **
* CANON M50 : amzn.to/385DIaA
* RODE WIRELESS : amzn.to/384VR8r
* WRIGHT LAV 101 : amzn.to/3ccYQvS
* JOBY TELEPOD : amzn.to/33ILzYa
* TRIPOD : amzn.to/3kxIssH

Пікірлер: 254
@AnjuAmmuss-oo9em
@AnjuAmmuss-oo9em 5 ай бұрын
❤ സൂപ്പർ
@raseenan5302
@raseenan5302 Жыл бұрын
താങ്ക്യൂ ദീപൂ,❤വളരെ ഉപകാരപ്രദമായ വീഡിയോ
@ambika4909
@ambika4909 3 жыл бұрын
Nalla arivanu paranju tharunne 👍🙏 best video sir thanks 🥰🌹❤👍👍🙏🙏🙏
@prasannaunnikrishnan8904
@prasannaunnikrishnan8904 3 жыл бұрын
Thank you so much Deepu. My straw berry is eating by snails 🐌. Very good and helpful information .
@nancyrajesh5106
@nancyrajesh5106 3 жыл бұрын
ഹായ്‌ ദീപു ചേട്ടാ.... ചാരം ഇട്ടു കൊടുക്കാൻ എനിക്ക് പേടിയായിരുന്നു കാരണം ചെടി കരിഞ്ഞു പോകുമോ എന്ന് പേടിയായിരുന്നു. അതുകൊണ്ട് ഞാൻ വാഴക്കും തെങ്ങിനും മാത്രമേ ഇട്ടിരുന്നുള്ളൂ. അടുപ്പ് കത്തിക്കുന്ന ചാരം ഞാൻ ശേഖരിച്ചു വെക്കാറുണ്ട്. ഇനി ധൈര്യമായി അതെടുത്തു പ്രായോഗിക്കാം. 👍👍
@Ponnappanin
@Ponnappanin 3 жыл бұрын
2-3 tea spoon ... 10-15 days interval ... ok
@nancyrajesh5106
@nancyrajesh5106 3 жыл бұрын
@@Ponnappanin ok👍👍
@seenaaugustine6160
@seenaaugustine6160 3 жыл бұрын
Nice information.... ആ പുഴുവിനെ എന്തു ചെയ്യും എന്നോർത്തു വിഷമിച്ചിരിക്കുവാരുന്നു...thank u
@PrakrithiyudeThalam
@PrakrithiyudeThalam 3 жыл бұрын
ഒരുപാട് ഉപകാരപ്രദം 💚💚
@kanjanakanjana6267
@kanjanakanjana6267 Жыл бұрын
Valichu neettathe karyam parayuka
@mifuzzworld8825
@mifuzzworld8825 3 жыл бұрын
Thanks Deepu cheta
@gourysasikumar3175
@gourysasikumar3175 3 жыл бұрын
Way back we were using ash from burning wood and dry leaves to control pests. But it is a new information that ash is a good fruiting and flowering agent. Thanks for the info
@surandaradaspk1271
@surandaradaspk1271 2 жыл бұрын
കാര്യങ്ങൾ പറയുമ്പോൾ repeat ചെയ്തു time waste ആകാതെ ശ്രദ്ധിക്കുക.
@VijayanGk-xi4jz
@VijayanGk-xi4jz Жыл бұрын
Nallaidia-vijayan
@abdusvlogs8838
@abdusvlogs8838 3 жыл бұрын
പൂവ് ഇട്ട് തുടുങ്ങിയ ചെടിയിൽ edamo
@unnimadathil976
@unnimadathil976 2 жыл бұрын
ഒരു തക്കാളി ചെടിയിൽ വളം ഇട്ട് അത് ഫോട്ടോയിൽ കണുന്ന തരത്തിൽ കായ്ച്ച് നിങ്ങളുടെ നോട്ടത്തിൽ കാണിച്ച് തന്നാൽവിശ്വസിക്കാം
@malathitp621
@malathitp621 3 жыл бұрын
Very good video. Thank you very much
@goutham-wp7ro
@goutham-wp7ro 11 ай бұрын
Deepu chetta ende mattupavu krishi idathil ee video il kanichapol oru cheriya atta kale kanichille athinde bayangara shalyam annu yenthu cheyyanam
@krishnasreekumar9442
@krishnasreekumar9442 3 жыл бұрын
March മാസത്തിൽ ഏതൊക്ക പച്ചക്കറികൾ കൃഷി ചെയ്യാം
@sasikp8212
@sasikp8212 2 жыл бұрын
V
@ebrahimkudilil6197
@ebrahimkudilil6197 Жыл бұрын
Tnk u 👍🏻
@ayishamilu6601
@ayishamilu6601 3 жыл бұрын
Ente Chedigelilum erumb undu useful vedio thanks
@gracymathew2460
@gracymathew2460 2 жыл бұрын
Thanks Mr Deepu, informative message
@manumohan7300
@manumohan7300 3 жыл бұрын
Very helpful
@Ponnappanin
@Ponnappanin 3 жыл бұрын
Thank you
@najeemas4337
@najeemas4337 Жыл бұрын
Thankyou
@Nadeesworld
@Nadeesworld 6 ай бұрын
Sudomonas. വെള്ളത്തിൽ കലക്കി ഒഴിച്ച് എത്ര ദിവസം കഴിയണം ചാരം ഇടാൻ
@user-is6bc3rn3h
@user-is6bc3rn3h Жыл бұрын
ഉപകാരപ്രദം
@__danish_dk_ff9347
@__danish_dk_ff9347 3 жыл бұрын
Thank you. ഇന്ന് തന്നെ ചെയ്യണം 👍👍👍
@Ponnappanin
@Ponnappanin 3 жыл бұрын
good
@susmithavidhyadharan4165
@susmithavidhyadharan4165 3 жыл бұрын
Good information
@AyisharafiAyisha
@AyisharafiAyisha 3 жыл бұрын
Use full video thanks
@sureshsuresht9257
@sureshsuresht9257 Жыл бұрын
Hai👍🌹
@thresiammathomas1636
@thresiammathomas1636 3 жыл бұрын
Thanks for the very useful info. Can you please do a video on the green net polyhouse shown in the video ?
@sindhyaprakash1272
@sindhyaprakash1272 3 жыл бұрын
Very useful information... Thanku so much.
@user-wt7vf2ps8f
@user-wt7vf2ps8f 7 ай бұрын
cheta make your video Short and cute....ennale arelum kanu
@bichoopravin2379
@bichoopravin2379 2 жыл бұрын
Adipoli... Thanks..
@anuchaniyil3189
@anuchaniyil3189 2 жыл бұрын
കഥ പറഞ്ഞ് ബോറടിപ്പിക്കാതെ വേഗം കാര്യത്തിലേയ്ക്ക് വരിക. ഇനി നിങ്ങളുടെ പരിപാടി കാണുവാൻ നേരം 75% വീഡിയോ കഴിഞ്ഞ ശേഷം വേണം കാണാൻ '
@lloydjose3179
@lloydjose3179 3 жыл бұрын
വലിച്ച് നീട്ടാതെ കാര്യം പറയൂന്നതല്ലെ നല്ലത്
@lalsy2085
@lalsy2085 3 жыл бұрын
തക്കാളിക്ക് ചാരം ഉപയോഗിക്കാമെന്നുള്ളത് പുതിയ അറിവ്
@ajithaaji204
@ajithaaji204 3 жыл бұрын
പണ്ടൊക്കെ കരിയില കത്തിച്ച ചാരം ചീരക്ക് ഒന്നിടവിട്ട് ഇട്ട് ഇളക്കിയാൽ ചീര നന്നായി വളരാറുണ്ട്
@ramyaram3183
@ramyaram3183 3 жыл бұрын
Mallu honeybees 🐝 channel kude kandu nokkane avarum Poli aaanu avare kude support cheyyane 😍
@sasidharannair7133
@sasidharannair7133 Жыл бұрын
ചാരം തേങ്ങാവെള്ളത്തിലോ കഞ്ഞിവെള്ളത്തിലോകലക്കി ചെടിച്ചുവട്ടില്‍ ഒഴിച്ചുകൊടുക്കുന്നത് നല്ലതാണല്ലോ.
@nasrin_hiba2442
@nasrin_hiba2442 3 жыл бұрын
താങ്ക്സ് ദീപു ചേട്ടാ🥰🥰🥰👌
@mayavinallavan4842
@mayavinallavan4842 3 жыл бұрын
Goodmorning chetayi
@femineji1393
@femineji1393 3 жыл бұрын
sudomonasin pakaram vere enthenkilum veetil kittunna enthekilum ondkumo
@regeenapaul1223
@regeenapaul1223 3 жыл бұрын
Charam edan povukayanu ente tomanto vadeyal nalla vallam ok
@prity6988
@prity6988 3 жыл бұрын
Thank you .. 👍
@aashiyanacmr4369
@aashiyanacmr4369 3 жыл бұрын
Ningalude chedi chattikku enth vila varum? Evide kittum? Kandit valare spacious anennu thonnunnu
@chanduraja3862
@chanduraja3862 3 жыл бұрын
കാർഷിക ഉപകരണങ്ങൾ വിൽക്കുന്ന കടകളിൽ കിട്ടും 150 ന്
@sujathas2354
@sujathas2354 3 жыл бұрын
Thank you 💕
@MayaDevi-xp2tg
@MayaDevi-xp2tg 2 жыл бұрын
ഞാൻ ചാരം മാത്രം ഇടക്കിടെ ഇടക്കിടെ ഇട്ടു കൊടുക്കും.പണ്ടു മുതൽ അങ്ങനെ ആണ്.
@lisammam3170
@lisammam3170 3 жыл бұрын
Karivepinu charam kollamo?
@beenasham4469
@beenasham4469 Жыл бұрын
ഹായ് Beena പഴവീട്
@swapnarthampi3748
@swapnarthampi3748 3 жыл бұрын
thank u for a useful information 💗💗💗
@Ponnappanin
@Ponnappanin 3 жыл бұрын
welcome
@adhu_kook719
@adhu_kook719 3 жыл бұрын
Thank you chetta
@sureenamajeed9822
@sureenamajeed9822 3 жыл бұрын
Thanks
@user-eu1tk3cs4f
@user-eu1tk3cs4f 9 ай бұрын
ചാരം ഇട്ടു കഴിഞ്ഞു എത്ര ദിവസം കാലിഴു വലപ്രയോഗം നടത്തം?
@prahithak7818
@prahithak7818 Жыл бұрын
Super
@gopalakrishnanpillai4902
@gopalakrishnanpillai4902 2 жыл бұрын
Thakariyudevattarogatjinetchuchuyanam
@deepavk287
@deepavk287 3 жыл бұрын
ദിപു ph മീറ്റർ എന്ത് വിലയാണ് എവിടെ കിട്ടും
@ramithravi5675
@ramithravi5675 3 жыл бұрын
Super chetta
@susanphilip782
@susanphilip782 3 жыл бұрын
Flowering plants nu charm ittu kodukkamo
@rajesh_alr
@rajesh_alr 3 жыл бұрын
Chettoii thanks 😍
@pushakarunakaran482
@pushakarunakaran482 2 жыл бұрын
Nalla video
@gegithomas57
@gegithomas57 3 жыл бұрын
E kunju ochu ente chedichatiyilum undu try cheyam
@niyalakshminiyalakshmi2642
@niyalakshminiyalakshmi2642 3 жыл бұрын
താങ്ക് യു ദീപുച്ചേട്ടാ ....
@muhammadrafi6187
@muhammadrafi6187 3 жыл бұрын
Adhigam valichu neettarud
@musthafavp1452
@musthafavp1452 3 жыл бұрын
നല്ല അറിവ് നന്ദി.
@Ponnappanin
@Ponnappanin 3 жыл бұрын
Thank you
@gopinathanunnithan2442
@gopinathanunnithan2442 3 жыл бұрын
@@Ponnappanin നന്നായിട്ടുണ്ട്.
@shalukrishna9991
@shalukrishna9991 3 жыл бұрын
Kurachu aanakomban vendayum kurachu nallayinam cheerayude vithu tharamo chetta... Endhu cheyyanam vithu kittan
@babya9407
@babya9407 Жыл бұрын
Chatta,,sithachadileavesilblackspotundeathuelliathakkananduchaiyyanam
@nirmalasarman4143
@nirmalasarman4143 3 жыл бұрын
Chakuri kathicha charam upayogikkamo.puli kooduthalanennu parayunnu
@AbdulSalam-hb3lt
@AbdulSalam-hb3lt 3 жыл бұрын
Nice
@Ponnappanin
@Ponnappanin 3 жыл бұрын
Thanks
@ravindranathkt8861
@ravindranathkt8861 3 жыл бұрын
ചാരവും സ്വീഡോമോണസും എത്ര ഇടവിട്ടാണ് പ്രയോഗിയ്ക്കേണ്ടത്? അതിന്നിടയിൽ വളം ചേർക്കുന്നതോ?
@Ponnappanin
@Ponnappanin 3 жыл бұрын
15 ദിവ
@Sindhupk__
@Sindhupk__ 3 жыл бұрын
Thanks good message
@muhdishan8775
@muhdishan8775 3 жыл бұрын
Charam ittu dente tomato chedi unangipoy
@tresajuliana6321
@tresajuliana6321 3 жыл бұрын
Thanks Deepu
@elsamma3885
@elsamma3885 2 жыл бұрын
ചാരത്തിൽ ഏറ്റവും നല്ലത് മടച്ചാരം ആണ്. അതായത് തെങ്ങിന്റെ എല്ലാ പാർട്ടും കത്തിച്ചു ലഭിക്കുന്ന ചാരം.
@ammukuttyammukutty1918
@ammukuttyammukutty1918 3 жыл бұрын
തക്കാളി മൂന്ന് തൈ ഒന്നിച്ചു വെച്ചാൽ കുഴപ്പം ഉണ്ടോ
@Ponnappanin
@Ponnappanin 3 жыл бұрын
ഒന്നു മതി. വലിയ grow bag ആe ണൽ Max 2
@nidhiabhidreamworld1996
@nidhiabhidreamworld1996 2 жыл бұрын
Chedi yilum upayogikkamo atho pachakkary yil mathramano
@saraswathyamma1205
@saraswathyamma1205 3 жыл бұрын
Charm ittappol plants vadim pattupoyi.
@sajishefeeks4742
@sajishefeeks4742 3 жыл бұрын
Chetta thakkaliyellam pottichedukkumbol akath fullum puzhuvanu. Ethinu oru solution paranjutharumo. Pls
@rishnabrainab1836
@rishnabrainab1836 3 жыл бұрын
Chetta rubber viraku kathicha charam upayogikkamo
@sathithankappan9529
@sathithankappan9529 2 жыл бұрын
Thakkaliyum pachamulakum poovu vannittu kozhinju pookunnu.kaay aavinnilla.. enthu cheyyum
@sonias4501
@sonias4501 2 жыл бұрын
Chanakathintae koodae idavoo?
@sureshvp9751
@sureshvp9751 Жыл бұрын
കുറച്ചു കൂടി വലിക്കണം എന്നാൽ - വേറെ പലരുടെയും വീഡിയോയിലേക് പോകാം - നന്ദി -
@sanilkumar426
@sanilkumar426 3 жыл бұрын
ചേട്ടാ സിയുടെ മോണിസം ഉണ്ടാക്കുന്ന വിധം
@harsharevathy8323
@harsharevathy8323 3 жыл бұрын
Hai... Chettan use cheyyunna aa karandi ille ath Amazon il ninnano. Link share cheyyamo
@chanduraja3862
@chanduraja3862 3 жыл бұрын
കാർഷിക ഉപകരണങ്ങൾ വിൽക്കുന്ന കടകളിൽ കിട്ടും.150/-
@babya9407
@babya9407 Жыл бұрын
Plant,,blackspot,,kalayan,,1,,viediochayyamo,,sethachadil,,
@abdusvlogs8838
@abdusvlogs8838 3 жыл бұрын
എന്റെ തക്കാളിയിലെ പൂവ് മൊത്തം കൊഴിഞ്ഞു പോകുന്നു എന്ത് ചെയ്യും
@julietaloysius544
@julietaloysius544 3 жыл бұрын
മോരും കായവും മിക്സ് ചെയ്ത് ഒരു ദിവസം കഴിഞ്ഞ് വെള്ളം ചേർത്ത് നേർപ്പിച്ച് തളിച്ചാൽ മതി
@nirmalasarman4143
@nirmalasarman4143 3 жыл бұрын
Puliyulla venneer idamo
@shemishemi8212
@shemishemi8212 3 жыл бұрын
Unagipovumo chudalle
@padmakumari7961
@padmakumari7961 3 жыл бұрын
Psudomonousozhiche ethena days kazhinjanu tharam idendathu
@vishnu60017
@vishnu60017 3 жыл бұрын
Pseudomonas ozhichiti etra divasam kazhigu chaaaram edanam
@sindhukunjumon6999
@sindhukunjumon6999 3 жыл бұрын
ഇലയിൽ ചാരം ഇട്ടാൽ അത് വാടി പോകില്ലേ
@anilsreenivasan8067
@anilsreenivasan8067 Жыл бұрын
Chettan poyi city gardening kamnuka...kurache information kittum 😆
@prahithak7818
@prahithak7818 Жыл бұрын
👍👍
@johnsonperumadan8641
@johnsonperumadan8641 3 жыл бұрын
Ee PH nokkunna machine evidannu kittum ? Enthu vila varum .
@sampoornashenoy8551
@sampoornashenoy8551 3 жыл бұрын
Pseudo monas ittathinu shesham ethra divasathe gapilanu charam idendathu
@Anavandikkaran
@Anavandikkaran Жыл бұрын
ഞാൻ ഒരിക്കൽ തക്കാളിക്ക് ചാരം ഇട്ടിരുന്നു.30 min കഴിഞ്ഞു നോക്കിയപ്പോ വാടി നിൽക്കുന്നു 🥺. അതിന് ശേഷം ഞാൻ ഇതുവരെ ചാരം ഉപയോഗിച്ചിട്ടില്ല.
@divyasreenarayanan643
@divyasreenarayanan643 3 жыл бұрын
Mathalanaragathinu charam idamo
@fajeenanc9887
@fajeenanc9887 2 жыл бұрын
എന്റെ തക്കളിച്ചെടി പെട്ടെന്ന് ഒരു ദിവസം വാടിപ്പോയി.. നിറച്ചും കായ്കൾ ഉണ്ടായിരുന്നു..ഇലകൾക്കോ തണ്ടിനോ ഒരു തരത്തിലുള്ള കീട ഉപദ്രവങ്ങളും ഇല്ലായിരുന്നു
@snehaprakash3026
@snehaprakash3026 3 жыл бұрын
Sudamonas upayokichu kayinchu ethra divasathinu shesham charam itam
@josephjohn9085
@josephjohn9085 Жыл бұрын
PH meter എവിടെ നിന്ന് purchase ചെയ്യാം
@visalamchandrashekheran713
@visalamchandrashekheran713 3 жыл бұрын
തക്കാളി ചെടിയിൽ പൂവ് ഇട്ടു പക്ഷെ ഒന്നും പിടിക്കുന്നില്ല അത് എന്തായിരിക്കും വളം ഒക്കെ ചെയ്തതാ
@bijukm4187
@bijukm4187 3 жыл бұрын
🙄🙄
@sindhumuraleedharan5268
@sindhumuraleedharan5268 Жыл бұрын
ചെടി നട്ടിരിക്കുന്ന മണിൽ ഉറുമ്പ് പോകാൻ എന്താ ചെയെണ്ടേ
@akkumuthu6610
@akkumuthu6610 3 жыл бұрын
സൂപ്പർ ദീപുട്ട 👌👌👌
@akhilc4482
@akhilc4482 Жыл бұрын
ജൈവ സ്ളറിയിൽ പുഴു വന്നാലും ഉപയോഗിക്കാമോ
@ismailpk2418
@ismailpk2418 3 жыл бұрын
Adeepoli Deepu sho
Schoolboy Runaway в реальной жизни🤣@onLI_gAmeS
00:31
МишАня
Рет қаралды 3,4 МЛН
How I Did The SELF BENDING Spoon 😱🥄 #shorts
00:19
Wian
Рет қаралды 36 МЛН
艾莎撒娇得到王子的原谅#艾莎
00:24
在逃的公主
Рет қаралды 52 МЛН
Schoolboy Runaway в реальной жизни🤣@onLI_gAmeS
00:31
МишАня
Рет қаралды 3,4 МЛН