No video

തലക്കെണ്ണ എന്തിന്? How to Apply Head Oil? Importance of Head Oil application in Ayurveda Treatments

  Рет қаралды 63,099

Dr.T.L.Xavier

Dr.T.L.Xavier

Күн бұрын

Video Showing the Importance of Applying Ayurvedic Medicated Oil on Head Regularly.
Ayurveda says one should apply the suitable oils on head regularly in order to balance the wind element in the body. It will help to Control Rheumatic conditions in the body not only that it can cure many disorders occurring on the head region, Like Migraine Sinusitis Nasal Polyp Septal Deviation Dust Allergy Allergic Asthma Bronchial Asthma Insomnia Hair fall Dandruff and many other conditions too. An experienced Ayurvedic Doctor can fix the suitable head oil for the patients depending the body type climate nature of the ailments etc.
Follow me on Twitter: / xavieryoga
Join Me on Facebook: / drxavierthaikkadan
Blogs on Ayurveda Health Tips: www.xavieryoga....
Our You Tube Channel: / xavieryoga
Click to watch more Videos👇👇👇
Stay tuned for upcoming Videos....!!
💖 😊 Please do Subscribe and Hit the Bell 🔔icon to support our efforts and to receive all new video Notifications..💖 😊
Subscribe our channel for more videos
/ @drxavier
Thanks for watching!!! 😊🙏
#DrTLXavier #healthtips #healthtipsmalayalam #malayalamhealthtips #ayurveda #ayurvedictips #ayurvedamalayalam #ayurvediclife #longlife #lungdiseases #heartdiseases
#drtlxavier #massage #headoil #Thalakkenna

Пікірлер: 159
@vinodarjun4558
@vinodarjun4558 2 жыл бұрын
പുഞ്ചിരി ഡോക്ടർ.... 💞🌹 അറിവിന്റെ നിറവിൽ... ആശരണരുടെ ആശയായി- പകർന്നു നൽകുന്ന പുതിയ വെളിച്ചം നിരന്തരം ജ്വലിക്കട്ടെ.......... 💞👍 ആശംസകൾ.... Sr
@velayudhankm6896
@velayudhankm6896 2 жыл бұрын
ഡോക്ടറെ കോഴിക്കോട്ടേക്ക് ക്ഷണിക്കുന്നു.ആഴ്ചയിൽ ഒരു ദിവസമെങ്കിലും ഇവിടെ വന്നാൽ നന്നായിരുന്നു .
@ayoob3peedikaayoob298
@ayoob3peedikaayoob298 2 жыл бұрын
അടിപൊളി ഒരു പാട് വൈദ്യരെ കണ്ടിട്ടുണ്ട് ഇതെപ്പോലെ എല്ലാ രഹസ്യങ്ങളും പറയുന്ന വേറെ ആരെയും കണ്ടിട്ടില്ല' ഇത് കേൾക്കുന്നവർ ഒരു വൈദ്യരായി മാറും
@jessysebastian587
@jessysebastian587 2 жыл бұрын
ഇതെല്ലാം പുതിയ അറിവാണ് സർ അങ്ങേയ്ക്കു ഒരായായിരം നന്ദി
@mariespv513
@mariespv513 2 жыл бұрын
Very useful valuable information 👌 thank-you 🙏
@ssrnair1761
@ssrnair1761 2 жыл бұрын
വളരെ നല്ല അവതരണം... ഒരു കാര്യം ചോദിക്കട്ടെ. എനിക്ക് ഉറക്കം വളരെ കുറവാണു. Age 68. Diabetic ആണ്. ഇൻസുലിൻ എടുക്കുന്നു. ഉറക്കകുറവിനു തലയിൽ തേക്കാൻ പറ്റിയ എണ്ണ നിർദേശിക്കാമോ?... അത് എങ്ങിനെ ആണ് ഉപയോഗിക്കേണ്ടത്?
@lathasajeev7382
@lathasajeev7382 2 жыл бұрын
🙏
@jayashreenair7286
@jayashreenair7286 2 жыл бұрын
Please guide me..i have diabetes... asthma and insomnia... Any guidance.. please tell me
@mtpremanandkamath8612
@mtpremanandkamath8612 2 жыл бұрын
Excellent info...never have come across such a lucid presentation on Ayurveda medication... Will surely share ...
@mariespv513
@mariespv513 2 жыл бұрын
Very good presentation 👏👏👏
@sathipn5839
@sathipn5839 2 жыл бұрын
Very, useful, information, doctor, thanks......,
@bareeratm1307
@bareeratm1307 2 жыл бұрын
Nalla. Arivu
@craftergouthu8722
@craftergouthu8722 2 жыл бұрын
Good information sir thanku
@maryjoseph4906
@maryjoseph4906 2 жыл бұрын
Thank you Dr.
@narayanim3807
@narayanim3807 2 жыл бұрын
നന്ദി സർ ഇത്രയും അറിവുകൾ തന്നതിന്
@saniyajo5973
@saniyajo5973 2 жыл бұрын
Othiri nalla arivukal 🙏🙏🙏
@sindhukumarips5114
@sindhukumarips5114 2 жыл бұрын
Namasthe Dr.Thank you doctor.Very informative video.Good presentation.God bless you.
@sst2868
@sst2868 2 жыл бұрын
New information. 🥰🥰 ഇന്നേ വരെ ഒരു youtubers um പറഞ്ഞു കേട്ടിട്ടില്ല. Thanks Dr. Last time i had asked your no: if you hav online consultation. You displayed your no: in this video. Thanks alot Dr
@seeniyashibu389
@seeniyashibu389 2 жыл бұрын
Good information 👍👍👍👍
@aaaskar100
@aaaskar100 2 жыл бұрын
Good information 👍👍
@sheelageorge9714
@sheelageorge9714 2 жыл бұрын
Thank you Doctor, very very informative . God Bless you ,!🙏
@vidyanandannhattuvetty5813
@vidyanandannhattuvetty5813 2 жыл бұрын
Very good information 👌
@manjugia4032
@manjugia4032 2 жыл бұрын
On Onnum ariyilla You are doing a great thing...💯💯💯🙏🙏🙏
@saraswathivadhyan3229
@saraswathivadhyan3229 2 жыл бұрын
Orupatu nalla nalla arivukal tharunna dr.nu thanks .iniyum iniyum arivukal pratheekshekkunnu
@sonygeorge4784
@sonygeorge4784 2 жыл бұрын
Thanks, dear
@jamesphilippose6279
@jamesphilippose6279 2 жыл бұрын
ഗുഡ് ഇൻഫർമേഷൻ
@mayavinallavan4842
@mayavinallavan4842 2 жыл бұрын
Thanks Doctor
@cookwithmallika9384
@cookwithmallika9384 2 жыл бұрын
Valare nalla information .Thank you doctor .
@subhadrag6731
@subhadrag6731 2 жыл бұрын
Thank you Dr❤❤
@rasheedopt2650
@rasheedopt2650 2 жыл бұрын
Also .my head is always hot, even in winter seasons.
@jancybaby7956
@jancybaby7956 2 жыл бұрын
this video was very informative and easy to understand!!
@geethaamma9077
@geethaamma9077 2 жыл бұрын
Etra nalla puthiya arivukal 🙏🙏🙏🙏
@santhinibabu6278
@santhinibabu6278 2 жыл бұрын
speach cheyunnath alpam speed anu
@abdulhameed3295
@abdulhameed3295 2 жыл бұрын
വളരെ നന്നായിട്ടുണ്ട്,
@shareefanoushir6180
@shareefanoushir6180 2 жыл бұрын
Sir nalla vishyangal. Iniyum orupadu ariyanam.
@vilacinimp
@vilacinimp 2 жыл бұрын
🙏🙏 നമസ്കാരം സാർ നല്ല അറിവുകൾ പറഞ്ഞുതരുന്നത് നന്ദി നമസ്കാരം 🙏🙏
@johnsonthomas4009
@johnsonthomas4009 2 жыл бұрын
Orupade good vidiyo kuttikalum oil thekarila eni nirbadiche thekanam
@bapsap
@bapsap 2 жыл бұрын
ഞാൻ കുറെ വര്ഷങ്ങളായി എണ്ണ തേച്ചു കുളിക്കുന്നു. എന്റെ ക്രോണിക് ജലദോഷം മൂകടപ്പു മാറി കിട്ടി. ചെവികുള്ള നീര്കട്ടും മാറി. Now i sleep well after oil in head
@anitharajan7019
@anitharajan7019 Жыл бұрын
Dr. വളരെ നന്ദി🙏
@DrXavier
@DrXavier Жыл бұрын
🙏🙏
@UshaDevi-vi3ud
@UshaDevi-vi3ud 2 жыл бұрын
Thanks a lot doctor
@grazemotivation4015
@grazemotivation4015 2 жыл бұрын
Thanku doctor 🌹
@mercyjacob8427
@mercyjacob8427 2 жыл бұрын
Thanku Doctor
@jayapushpa9519
@jayapushpa9519 2 жыл бұрын
Thank you Doctor
@babyeu7509
@babyeu7509 11 ай бұрын
പറഞ്ഞ്തന്ന അറിവിന് അവളരെ നന്ദി ഡോക്ടർ ❤❤❤
@DrXavier
@DrXavier 11 ай бұрын
👍🤩🙏
@chandrikamp7553
@chandrikamp7553 Жыл бұрын
തലയുടെ വലതു വശത്ത് ചെവിയുടെ മുകളിലായി ഭയങ്കര ചൊറിച്ചിൽ ആണ്. താരൻ ഉണ്ട്.
@majorpradeep625
@majorpradeep625 2 жыл бұрын
Thank you Doctor🙏
@DrXavier
@DrXavier 2 жыл бұрын
Please share my videos
@majorpradeep625
@majorpradeep625 2 жыл бұрын
Sure
@gangagang9632
@gangagang9632 2 жыл бұрын
ഫ്ലാഷ് ബാക്ക് മാത്രമായി പോയി,എന്നിട്ടും, ഏതു എണ്ണ യാണ് നല്ലതെന്നും, normally ഏതു എണ്ണയാണ് ഉപയോഗിക്കേണ്ടത് എന്നും പറഞ്ഞില്ല
@bindumv6234
@bindumv6234 2 жыл бұрын
Thank u Doctor
@kcsugunan6681
@kcsugunan6681 2 жыл бұрын
നമിച്ചൂട്ടോ .....😍💗🙏
@miniminiak3849
@miniminiak3849 2 жыл бұрын
എനിക്ക് നീർകെട്ട് വന്ന് 3 മാസം ആയുർവേദ ചികിത്സ ചെയ്തതാണ്. മുട്ടുവേദനയും, ഷോൾഡർ പെയ്നും ഉണ്ടായിരുന്നു. അതു് മർമ്മ ചികിത്സ ചെയ്യുന്ന സ്ഥലം കൂടിയായി രുന്നു. അവിടന്ന് പറഞ്ഞത് യാതൊരു കാരണവശാലും വൈകുന്നേരം കുളിക്കരുത് 10 മണിക്ക് മുമ്പ് കുളി കഴിഞ്ഞിരിക്കണം എന്നാണ് .വൈകിട്ട് കുളിച്ചാൽ മുട്ടുവേദന മാറില്ല എന്നു പറഞ്ഞു. ഞാൻ വീട്ടിൽ നിൽക്കുന്ന സമയത്ത് പലപ്പോഴും വൈകിട്ടാണ് കുളിച്ചു കൊണ്ടിരുന്നതു്. ഇപ്പോൾ കാലത്ത് കുളിയാക്കിയപ്പോൾ എന്റെ മുട്ടുവേദന ഒരിക്കലും മാറില്ല എന്നു വിചാരിച്ചിരുന്നു ന്നതാണ്. അതിന് ഇപ്പോൾ നല്ല കുറവുണ്ട്. ഇതു് കേട്ടപ്പോൾ ഒരു Confusion .വൈകുന്നേരങ്ങളിലെ കുളി രോഗികളായിട്ടുള്ളവർ ഒഴിവാക്കുന്നതല്ലേ നല്ലത്.
@sasikumar-gt8do
@sasikumar-gt8do 2 жыл бұрын
ഹെയർ ഡൈ ചെയ്യുമ്പോൾ അതിലെ chemical ഓരോ അവയവങ്ങളിൽ എത്തി കുഴപമാകുമോ ?
@bapsap
@bapsap 2 жыл бұрын
Need a good ayurvedic doctor to enjoy the ayurvedic treatment.
@bindumv6234
@bindumv6234 2 жыл бұрын
ബിപി യെ കുറിച്ച് . അതിനുള്ള കാര്യങ്ങളെ കുറിച്ചും ഒന്നു പറഞ്ഞു തരു Dr
@krishnavanikal7964
@krishnavanikal7964 2 жыл бұрын
Thala kulichal pittedivasam bdypain neckpain enniva undavunnu.enthenkilum oil undo.pls
@ratnabaiarakkal927
@ratnabaiarakkal927 2 жыл бұрын
Doctor, കാലിന് രണ്ടിനും തരിപ്, മരവിപ്, കാലിന്റെ അടി rubber പോലെ chutttuperukkam Ithunnulla prathividhi endhu????
@nivininniyayt9533
@nivininniyayt9533 2 жыл бұрын
കഴുത്തിലെ c3, c4 ബൾജ് ചെയ്തിരിക്കുന്നു. തോൾ ഇടതു കൈയിൽ, കാലിൽ തരിപ്പ്. ബ്ലോക്ക്‌ ഉണ്ട് nerve il. എന്താണ് ഇതിന് പരിഹാരം
@gracykj3779
@gracykj3779 2 жыл бұрын
Good
@balankundoly2680
@balankundoly2680 2 жыл бұрын
What should i say
@ajithkumarmenon9957
@ajithkumarmenon9957 2 жыл бұрын
Enna thekyumbol cheviyilekyu neerirakkam varunnu. enthu cheyyum?
@rajanmenon4180
@rajanmenon4180 2 жыл бұрын
വെളിച്ചെണ്ണയോ എള്ളെണ്ണയോ തേച്ചാൽ എനിക്ക് ജലദോഷം തുമ്മൽ കണ്ണു ചൊറിച്ചിൽ എല്ലാം അനുഭവപെടാറുണ്ട് അതിനെന്താ പരിഹാരം
@bareeratm1307
@bareeratm1307 2 жыл бұрын
Migrane. Oil. Undo
@Enjoyylyf
@Enjoyylyf 2 жыл бұрын
Alpam speed kurakkanam samsarathin
@manjugia4032
@manjugia4032 2 жыл бұрын
Doctor mi...you are absolutely ✅ 🤣🤣🤣 No comment and excuses 🙏🙏🙏🙏🙏
@sebastiankk1550
@sebastiankk1550 2 жыл бұрын
🙏🙏🙏
@chank1689
@chank1689 2 жыл бұрын
തുമ്മല്‍, ചെവിയില്‍ മുഴക്കം, ചെവി വേദന, മൂക്കൊലിപ്പ് ഇവയാണ് എൻ്റെ പ്രശ്നം. മുടി കൊഴിച്ചിലുമുണ്ട്. ടാൽകം പൌഡർ ,സ്പ്രേ, ചില സോപ്പുകൾ, ബ്യൂട്ടി ക്രീമുകൾ എന്നിവയുടെ മണം ( , റോസ് , മുല്ല പോലെ മാദകഗന്ധമുള്ള ഏതു മണവും) എനിക്ക് അലർജിയാണ്. മേൽപ്പറഞ്ഞതരം മണമുള്ള വസ്തുക്കള്‍ ഉപയോഗിച്ചിരിക്കുന്ന അവസ്ഥയില്‍ ആരെങ്കിലും 50 മീററര്‍ ദൂരെക്കൂടിപ്പോയാൽപ്പോലും എനിക്ക് അലർജിയാണ്. കൂടാതെ anxiety neurosis ൻ്റെ പ്രശ്നവുമുണ്ട്. ഇവക്ക് പരിഹാരമായി ഏത് എണ്ണയും കഷായവുമാണ് ഡോക്ടര്‍ ഉപയോഗിക്കേണ്ടത്?
@DrXavier
@DrXavier 2 жыл бұрын
Consult nearest Ayurvedic Doctor
@mohinivk9182
@mohinivk9182 2 жыл бұрын
🙏🏻🙏🏻🙏🏻🙏🏻👌
@thomasjacob9225
@thomasjacob9225 2 жыл бұрын
Very good👍 day and Good Information and I'm so happy😁🎂 26/11/2021 see👀👀 you👌🙏🙏🙏👌👌👌❤❤❤
@MrBavamk
@MrBavamk 2 жыл бұрын
തലക്കെണ്ണ ഓരൊ എണ്ണയുടെ ഗുണങ്ങൾ പറഞ്ഞാൽ വലിയ ഉപകാരപ്രദമാകും
@biogirl4327
@biogirl4327 2 жыл бұрын
എലാദിഎണ്ണയുടെ ഉപയോഗ൦ പറയാമോ
@2eenazeherba
@2eenazeherba 2 жыл бұрын
Sir avide treatment
@muhammedrashad7382
@muhammedrashad7382 2 жыл бұрын
First like ❤️
@sindhuvarma632
@sindhuvarma632 2 жыл бұрын
cleritees enna asuha m vatham kondu varunnathano.
@chandrikava5195
@chandrikava5195 2 жыл бұрын
E nikku oru ennayum thalakku pidikkilla. Athukond varshangalayi ennathekkarilla. Thechalum thechillengilum meluvedana, neerirakkam aanu.
@jayavenu2946
@jayavenu2946 2 жыл бұрын
🙏🙏🙏🙏🙏🙏🙏
@abdurahoof3465
@abdurahoof3465 2 жыл бұрын
Dr. thalayil theekkaan pattiya nalla enna ethaanenn paranj tharumo? please
@nalinirshenoyrshenoy9015
@nalinirshenoyrshenoy9015 2 жыл бұрын
Thalakulichalneck painhead weight hair fall undu migainevarunnu nalla oruhairoiladvicetharaumo my age59
@user-do8zg5yx5l
@user-do8zg5yx5l 2 жыл бұрын
വിട്ടുമാറാത്ത ചുമക്ക് എന്താ best medicine...??
@anandhakrishnan1286
@anandhakrishnan1286 2 жыл бұрын
Thummal allergyde treatment koodi pwrwyane
@saritha461
@saritha461 3 ай бұрын
🙏🏻🥰
@alfaz7773
@alfaz7773 2 жыл бұрын
Dr evide ethu hospital ila work cheyyunne
@remadevi6911
@remadevi6911 2 жыл бұрын
Dehathu purattunna kuzhampu choodaakkano thekkaan,dr
@sheejashajan7518
@sheejashajan7518 2 жыл бұрын
🙏🙏🙏🙏🙏
@satheesanachary2510
@satheesanachary2510 2 жыл бұрын
Super 😘😘😘
@simpleviews8535
@simpleviews8535 2 жыл бұрын
👍👍
@rasheedopt2650
@rasheedopt2650 2 жыл бұрын
I watch subscribe,like most of your videos.
@DrXavier
@DrXavier 2 жыл бұрын
🙏
@merlinroy2925
@merlinroy2925 2 жыл бұрын
Excellent presentation !😊 subscribed👍
@surendranparambath8975
@surendranparambath8975 2 жыл бұрын
മലയാളികൾ അല്ലാത്ത മറ്റു സംസ്ഥാനക്കാരും, പരിചയമുള്ള മറ്റു രാജ്യക്കാരും തലയിൽ എണ്ണ തേക്കുന്നതായി കാണുന്നില്ല,?
@jinajames8562
@jinajames8562 2 жыл бұрын
Enik vathamundu pakshe Dr. Paranjirikkunnath oil padillanna. 😔
@bindhubalan7237
@bindhubalan7237 2 жыл бұрын
Enthu bhangiyanu dr de chiri.. oru reksha illa...
@devadaspc1086
@devadaspc1086 2 жыл бұрын
👌👌👌👌
@vvalsan8645
@vvalsan8645 2 жыл бұрын
വല്ല സംശയവും ചോദിച്ചറിയണമെങ്കിൽ താങ്കളുടെ നമ്പർ വിഡിയോ കാണുന്നവർക് അറിയേണ്ടേ
@rasheedopt2650
@rasheedopt2650 2 жыл бұрын
Doctor. Please inform for sleep disorder which oil to apply, and how ,when etc for chronic insomnia. Thanks.
@unnikrishnanpg3852
@unnikrishnanpg3852 2 жыл бұрын
Doctere ennu Kanan chennappol ee vivarangal ellamm chodichittanu sirasil edanulla enna azuthitannath
@ummulfaseelapp353
@ummulfaseelapp353 2 жыл бұрын
തൈറോയ്ഡ് വീഡിയോ ചെയ്യുമൊ
@sainabap1211
@sainabap1211 2 жыл бұрын
Dr nerel kand chekilsa venamaynu antha chayadath
@maryvo4948
@maryvo4948 2 жыл бұрын
Njan oru asthma patient anu. Enik eth ennayanu thalayil thekan pattiyath. Ethra neram vackanam. Thyroid um und.
@gineshyoga8034
@gineshyoga8034 2 жыл бұрын
Like chaithal namukku angottu thudangam ennu paranjal mathi doctare .appol petten u like cheyyan thonum
@moiduc617
@moiduc617 2 жыл бұрын
സാർ ഞാൻ കുട്ടിക്കാലം മുതൽ എണ്ണ തേക്കാറില്ല അധവ എന്നെങ്കിലും തേക്കുമ്പോൾ ഊനിൽ നീർക്കെട്ട് വരുന്നതിനാൽ എണ്ണ തേച്ചുകൂടാ ഇനി എണ്ണ തേക്കാൻ എന്താണ് വഴി
@sindhumenon8228
@sindhumenon8228 2 жыл бұрын
🙏👍👍👍👏👏
@DrXavier
@DrXavier 2 жыл бұрын
You are still at UK?
@priyasreejesh
@priyasreejesh 2 жыл бұрын
Sir skip cheyathe kaanunund videosellam karanam sir ellam nannayi paranju tharunu d bt enthelum doubts chiodichal reply kuravalle ..so ath sirum sreadhikanam pls
@pushpakumartpillai9018
@pushpakumartpillai9018 2 жыл бұрын
Doctor great pls don’t show like and share Most of the People like yu and Sure will SHARE no need to Show Me from first Goodsubject sharing on fb slso, we love❤️yu like yu
@jayakumarycl7212
@jayakumarycl7212 2 жыл бұрын
ആവർത്തനം ഒഴിവാക്കുക
@mithunmathew5124
@mithunmathew5124 2 жыл бұрын
Doctor thaguluda ക്ലിനിക്ക് എവിടാ സ്ഥലം എന്ന് ഒന്നു പറയുമോ pls
@shinysvlogs9895
@shinysvlogs9895 2 жыл бұрын
😍😍😍
@divivlogs3683
@divivlogs3683 Жыл бұрын
Dr kaphakettum thalavedanaum varunnavar ethra manik kulikkanam pls reply
@DrXavier
@DrXavier Жыл бұрын
Reduce head bath. May be once in four days
Cute kitty gadgets 💛
00:24
TheSoul Music Family
Рет қаралды 15 МЛН
The Giant sleep in the town 👹🛏️🏡
00:24
Construction Site
Рет қаралды 20 МЛН
Ik Heb Aardbeien Gemaakt Van Kip🍓🐔😋
00:41
Cool Tool SHORTS Netherlands
Рет қаралды 9 МЛН
How to get Relieve from Neck Pain with the Best Ayurvedic Remedies
15:01
Cute kitty gadgets 💛
00:24
TheSoul Music Family
Рет қаралды 15 МЛН