നവ സംരഭകർക്ക് എല്ലാ വിധ ആശംസകളും. ഒപ്പം വിഴിഞ്ഞം തുറമുഖം എന്ന ആശയത്തിനു ജീവൻ നൽക്കാൻ അക്ഷീണം പ്രയത്നിച്ച, പ്രാവത്തികമാക്കാൻ ഉത്തേജനം നൽകിയശ്രീ ഏലിയാസ് ജോൺ സാറിന്റെ ആയുസ്സാരോഗ്യത്തിനു സർവേശ്വരനോട് പ്രാർത്ഥിക്കുന്നു.
@prakashk.p90653 ай бұрын
സംരംഭകര്ക്ക് എല്ലാവിധ വിജയ സാദ്ധ്യതയും ആശംസകളും നേരുന്നു. കൊടിപിടിച്ചു കടിപിടി കൂടാൻ വരുന്ന സാമൂഹ്യ വിരുദ്ധരെ അടിച്ചോടിക്കുക, അതിനായി "തെരച്ചിവാൽ"കരുതി വയ്ക്കണം.
@rintojoseph19563 ай бұрын
ശരിയാണ് നിങ്ങൾ പറഞ്ഞത്
@rajasekhar15173 ай бұрын
എല്ലാ സംരംഭകർക്കും ആശംസകൾ.. ഒപ്പം mr. ഏലിയാസിനും.. 🙏♥️
@krissshnan13 ай бұрын
ഞാനും തുടങ്ങുന്നുണ്ട്.
@Anamika-thanbi3 ай бұрын
All the very best 👍🚢
@krishnanansomanathan88583 ай бұрын
ഹ ക്ഷമീൻ കുട്ടന് ഹൃദയം നിറഞ്ഞ അഭിവാദനങ്ങൾ. വലിയ ഉയരങ്ങളിൽ എതിപ്പെടട്ടെ. ശ്രീ ഏലിയാസിന്റ സ്വപ്നം പൂവണിയും, അതു കാണുവാൻ ആയുസ്സ് തരണമേ എന്ന് പ്രാർത്ഥിക്കുന്നു.
@gopakumarsudhir47663 ай бұрын
All the very best to Shameem, His words are very inspiring. A great prosperous future awaits Shameem and like minded Keralites.
@beenaps70443 ай бұрын
CONGRATULATIONS SHAMEEM 🎉
@vipindasvp52053 ай бұрын
കേരളത്തിൽ നിന്നും പോകേണ്ടി വന്നവർ വിഴിഞ്ഞതിന് വേണ്ടി പ്രയത്നിക്കണം.
@januzmedia3 ай бұрын
Keep going...man.... 🔥🔥🔥 തീ ആയി പടരട്ടെ 🔥🔥
@varghesek.cherian86633 ай бұрын
Congratulations!! Shamim & team👏👏
@syam4013 ай бұрын
aah chollinu oru hats off kodukkunnu..very meaningful ❤
@jayakumarthankayyan13233 ай бұрын
സംരഭകർക്ക് ഒരായിരം ആശംസകൾ
@vishnuev82393 ай бұрын
Sir nte voice aniku valare eshtamanu....vizhinjam sea port keralathinte vikasanapathayil
@akhilkrishna46613 ай бұрын
Good move Shemeem...All the very best....
@sunilkumar-dd3jr3 ай бұрын
Good morning Lal salam comrade we are excepting more ship's to port continue your valuable information
@sojanmathew4203 ай бұрын
സാർ സാറിൻറെ പ്രയത്നങ്ങൾക്ക് ഒത്തിരി നന്ദി. സൂര്യ ടിവിയുടെ അണിയറയിലൂടെ ചെറുപ്പത്തിൽ സാറിനെ അറിയാമായിരുന്നു. വീണ്ടും അടുത്ത കാലത്താണ് സെയിലിംഗ് കമൻററി കാണാൻ ഇടയായത്. സീലിംഗ് കമ്മിറ്റിയുടെ എല്ലാ വീഡിയോസും കാണാനായിട്ടില്ല. ഒരു സംശയം ക്ലിയർ ചെയ്തു തരാൻ ആണ് ചോദിക്കുന്നത്. വല്ലാർപാടം ടെർമിനലിന് വിഴിഞ്ഞം എങ്ങനെ ബാധിക്കും എന്നാണ് സാറിൻറെ അഭിപ്രായം.
@rajendrababu73483 ай бұрын
മാലിന്യം (പാഴ് വസ്തു) എന്ന് പറഞ്ഞു തള്ളുന്ന പലതിൽ നിന്നും അമൂല്യ മായ ഉത്പന്നങ്ങൾ ഉണ്ടാക്കാം എന്നതിന് ഉദാഹരണമാണ് ചിരട്ട യിൽ നിന്ന് activated carbon ഉൽപ്പാദിപ്പിയ്ക്കുന്നത്. ശരിയായ കസ്റ്റമറെ കണ്ടെത്തിയാൽ ഇന്ന് തേങ്ങയ്ക്ക് കിട്ടുന്നതിലും വില കിട്ടും 😊. ഷമീമിന് എല്ലാ ആശംസകളും നേരുന്നു.
@rintojoseph19563 ай бұрын
Proud of you bro. Shameem
@millionairespath74833 ай бұрын
Enik ith manasilakkanum ath ariyuvanum sadhikkunud but ente family ottum support alla but entgokke preshngal undayalum njn cheyum enik cheynam
@PradeepKumar-sw8hl3 ай бұрын
Congrats Shamim ❤
@mohanadasjs67243 ай бұрын
Kitex Sabu's enterprises is functioning there,to the best of my information.During the last two years 2.5 lakhs new enterprises (MSMEs) have come up in Kerala.Let Vizhinjom also open up opportunities for new enterprises springing up.Thank you very much for the video.