1972 - മൂക്കിലും കവിളിലും കഫം കെട്ടി നിക്കുക +ശക്തമായ തലവേദനയും + തലയ്ക്കുള്ള ഭാരവും= Sinusitis

  Рет қаралды 77,677

Dr Danish Salim's Dr D Better Life

Dr Danish Salim's Dr D Better Life

Күн бұрын

1972 - മൂക്കിലും കവിളിലും കഫം കെട്ടി നിക്കുക +ശക്തമായ തലവേദനയും + തലയ്ക്കുള്ള ഭാരവും= Sinusitis
വളരെയധികം പേരെ ബാധിക്കുന്ന പ്രശ്നമാണ് സൈനസൈറ്റിസ്. എങ്ങനെ ഈ ബുദ്ധിമുട്ട് മാറ്റാം?സൈനസൈറ്റിസ് എന്താണെന്ന് മനസ്സിലാക്കുക . മൂക്കിന് ചുറ്റുമുള്ള എല്ലുകളുടെ ഉള്ളിലുള്ള വായുനിറഞ്ഞ അറകളാണ് സൈനസ്. എന്തൊക്കെയാണ് ഈ അസുഖത്തിന്റെ കാരണങ്ങൾ, ലക്ഷണങ്ങൾ,പരിഹാര മാർഗ്ഗങ്ങൾ? അറിഞ്ഞിരിക്കുക. മറ്റുള്ളവർക്കായി ഈ വിവരം ഷെയർ ചെയ്യുക.
#drdanishsalim #drdbetterlife #danishsalim #sinusitis #സൈനസൈറ്റിസ് #തലവേദന #മൂക്കിൽ_ കഫം #വിട്ടുമാറാത്ത്_ കഫം
Follow the Dr Danish Salim’s Dr D Better Life channel on WhatsApp: whatsapp.com/c...
****Dr. Danish Salim****
Dr Danish Salim; currently working as Specialist Emergency Department, Sheikh Khalifa Medical City, Abu Dubai, UAE Health Authority & Managing Director at Dr D Better Life Pvt Ltd. He was the academic director and head of the emergency department at PRS Hospital, Kerala. He has over 10 years of experience in emergency and critical care. He was awarded the SEHA Hero award and is one of the first doctors to receive a Golden Visa from the UAE Government for his contributions to Health Care.
He was active in the field of emergency medicine and have
contributed in bringing in multiple innovations for which Dr
Danish was awarded nationally as "Best innovator in emergency medicine and young achiever" as well as the “Best emergency physician of state award".
Among multiple innovations like app for accident alerts, jump kits for common emergency management, Dr Danish brought into being the state's first bike ambulance with KED and a single state wide-app to control and coordinate private and public ambulances under one platform with the help of Indian Medical Association and Kerala Police. This network was appreciated and is successfully running with the support of the government of Kerala currently.
Besides the technology field, Dr Danish was enthusiastic in conducting more than 2000 structured emergency training classes for common men, residents, doctors and healthcare professionals over the span of 5 years.
Positions Held
1. Kerala state Secretary: Society for Emergency Medicine India
2. National Innovation Head Society for Emergency Medicine India
3. Vice President Indian Medical Association Kovalam

Пікірлер: 220
@sreenathk6318
@sreenathk6318 8 күн бұрын
ജലദോഷം വന്ന് ബുദ്ധിമുട്ടുബോഴാണ് ഡാനിഷ് ഇക്കാടെ വരവ് അങ്ങയ്ക്ക് ഭഗവാന്റെ അനുഗ്രഹം എന്നും ഇണ്ടാവും ഒപ്പം ആയുർദൈർഘ്യവും സന്തോഷവും സമാധാനവും എന്നും ഇണ്ടാവും 🙏🙏🤲✨💙❤️🕉️🕉️💓💕💚♥️
@shemeemariyas9160
@shemeemariyas9160 8 күн бұрын
ശൊ... കഫവും തലവേദനയും കാരണം ആവി പിടിച്ചിട്ടുവന്ന ഞ്യാൻ.... മൊബൈൽ എടുത്തു നോക്കിയപ്പോ ദാ ഈ vedio 😂കൊള്ളാല്ലോ 😂🎉
@aseenafaisal8357
@aseenafaisal8357 8 күн бұрын
ഞാനും 😄
@vipinv6445
@vipinv6445 8 күн бұрын
Njanum..but aavi pidichila😅
@jiky5865
@jiky5865 8 күн бұрын
Same avastha
@Mrs.Binulal
@Mrs.Binulal 8 күн бұрын
തലവേദന ആയിട്ട് ഫോൺ നോക്കുന്നോ...!😂
@faisalubd
@faisalubd 8 күн бұрын
Thats AI 😆😆
@HaseenaVk-l4d
@HaseenaVk-l4d 8 күн бұрын
Sir അലർജിയെ കുറിച്ച് വീഡിയോ ഇടുമോ
@SharonSamuel-qy5ok
@SharonSamuel-qy5ok 5 күн бұрын
എനിക്ക് വർഷങ്ങൾ ആയി മൂക്കിന്റെ ഒരു ദ്വാരം അടഞ്ഞിട് ആണ് ചെരിഞ്ഞു കിടക്കുന്നതിനു അനുസരിചാണ്‌ ദ്വാരം അടയുന്നത്..... തുമ്മൽ ഉണ്ട്, തലവേദനയും ഉണ്ട്
@nidha8401
@nidha8401 8 күн бұрын
രാവിലെ എഴുന്നേറ്റ പാടുഠ ഉള്ള തുമ്മല് fridge thurakkumbozhum okk ulla thummal video cheytamo?🙏🙏🙏🙏
@reenaraveendran5885
@reenaraveendran5885 7 күн бұрын
എനിക്ക് മഴക്കാലം മുഴുവനും ഈ പ്രശ്നമുണ്ട് a.c ഫാൻ ഒന്നും പറ്റില്ല . വെയിലായാൽ ഉണ്ടാവില്ല
@dailychallenge2023
@dailychallenge2023 3 күн бұрын
Enikkum
@_Jayesh_Ayanikkad_
@_Jayesh_Ayanikkad_ Күн бұрын
Same pich
@user-HOMIAC
@user-HOMIAC 3 сағат бұрын
Same 🤦🏻‍♂️
@ajitharamachandran6397
@ajitharamachandran6397 8 күн бұрын
വളരെ ബുദ്ധിമുട്ടി ഇരിക്കുമ്പോൾ ഈ വീഡിയോ കണ്ടത്. താങ്ക് യൂ Dr ♥️
@DreamCatcher993
@DreamCatcher993 8 күн бұрын
എന്റെ ഡോക്ടറെ എന്താ ടൈമിംഗ് 🥰 ഡോക്ടർനെ ഒന്ന് കൺസൾട്ട് ചെയ്യാൻ പറ്റിയിരുന്നെങ്കിൽ എന്ന് വിചാരിച്ചു ഇരിക്കുവായിരുന്നു. തലവേദന കൊണ്ട് സഹിക്കാൻ പറ്റുന്നില്ല. ചില സമയത്ത് സൂയിസൈഡ് ചെയ്യാൻ തോന്നി പോവും 😌
@pdilna696
@pdilna696 8 күн бұрын
പിത്താശയക്കല്ല് ഉണ്ടെങ്കിൽ വിട്ടുമാറാത്ത തലവേദന ഉണ്ടാകും. എൻ്റെ അനുഭവം
@AdilAmeen-z7i
@AdilAmeen-z7i 8 күн бұрын
Ano. Eniku valathubagathu vayatil nalla vethanayanu
@lkmedia2154
@lkmedia2154 8 күн бұрын
​@@AdilAmeen-z7iappandix ano. Doctore udan kanu
@NajmaAbdulla
@NajmaAbdulla 8 күн бұрын
Same സിറ്റുവേഷൻ
@MubashiraShafeeq-k7c
@MubashiraShafeeq-k7c 8 күн бұрын
1ആഴ്ചത്തോളമായി ഈ അവസ്ഥയിലൂടെ കടന്നു പോകുന്ന ഞാൻ...😢 Thanks doctor
@MuflihaAnju
@MuflihaAnju 8 күн бұрын
ഇത് എനിക്കുണ്ടാകാറുണ്ട്. ഡോക്ടറെ കണ്ടപ്പോൾ സാർ പറഞ്ഞത് പോലെ സൈനസ് ആണെന്ന് പറഞ്ഞു. സന്ദര്ഭോജിതമായ വീഡിയോ
@nishasajeer5710
@nishasajeer5710 6 күн бұрын
എനിക്ക് ജലദോഷം ഉണ്ടാകാറില്ല അത് കൊണ്ട് കഫം കെട്ടിക്കേടുക്കും അപ്പോൾ തലവേദന യും ഭാരവും അനുഭവപ്പെടും
@MiniMoni-u8s
@MiniMoni-u8s 8 күн бұрын
വളരെ ഉപകാരം ഡോക്ടർ. നല്ല അറിവ് ആണ് തന്നത്. എല്ലാവർക്കും പ്രയോജനപ്പെടും.
@palapuzha
@palapuzha 8 күн бұрын
എനിക്കൊരു 2013 സമയത്തു ഇത് പോലെ ഒര് പ്രോബ്ലം ഉണ്ടായിരുന്നു ദിവസ്സവും തലവേദന ആണോ പല്ല് വേദനയാണോ ചെവി വേദന ആണോ എന്ന് അറിയില്ല വല്ലാത്ത ഒര് അവസ്ഥ കാണുന്നതും കേൾക്കുന്നതും എല്ലാത്തിനോടും ഭയങ്കര ദേഷ്യം എത്ര ഡോക്ടറെ കണ്ടാലും ഒര് മാറ്റവും ഇല്ല അവസാനം ഞാൻ നാട്ടിലുള്ള ഒര് ഡോക്ടറെ ഫോണിൽ വിളിച്ചു സംസാരിച്ചു കാര്യങ്ങൾ പറഞ്ഞു പുള്ളി പറഞ്ഞു കാണാതെ ഒന്നും പറയാൻ പറ്റില്ല മെഡിസിൻ തരാൻ പറ്റില്ല എന്നൊക്കോ പറന്നു ഡിസ്കരേജ് ചെയ്തു അവസാനം എന്റെ അവസ്ഥ പറഞ്ഞപ്പോൾ അയാൾ മെഡിസിൻ തന്നു..ഒരു മാസം കഴിക്കാനുള്ളത്.15 ദിവസ്സം കഴിച്ചപ്പോൾ അസുഖം മാറി ഇന്ന് ഈ 2024 വരെ ആ പ്രശനം ഉണ്ടായിട്ടില്ല
@AdilAmeen-z7i
@AdilAmeen-z7i 8 күн бұрын
Evideyanu aa hospital plees onnuparayamo. Number onnutharumo pleees.
@arnavanoop2720
@arnavanoop2720 8 күн бұрын
No tharaammo... Location and hospital name?
@NajmaAbdulla
@NajmaAbdulla 8 күн бұрын
ഡോക്ടർ ഡീറ്റെയിൽസ് പ്ലീസ്
@shreekanthshoranuril
@shreekanthshoranuril 7 күн бұрын
​​@@AdilAmeen-z7iഈ കമന്റ് ഇട്ടവൻ തന്നെയാവും ഇവന്റെ കഥയിലെ ഡോക്ടർ. അവൻ സ്വയം പബ്ളിസിറ്റിക്ക് വേണ്ടി കഥ ഉണ്ടാക്കിയതാവും. ഓരോരോ മൈ......
@AdilAmeen-z7i
@AdilAmeen-z7i 7 күн бұрын
@@shreekanthshoranuril enikum thonni
@DGP8630
@DGP8630 8 күн бұрын
Perfume allergy aanu....Oru sthalath pokan pattilla....ellarum spray il kulichanu varunnath😢😢😢😢😢😢...Oru taxi vilichal polum airfreshner😢😢😢 HOSPITAL polum air freshner😢😢😢😢😢😢 Next day heavy headache.....ithinu enthengilum treatment undo??????? Aarelum onn reply cheyyane 😢😢😢😢😢 Aarkkum nammal anubhavikkunnath paranjal manassilakilla.....Cooking pattilla especially frying and all😢😢😢😢😢
@SafiyaNavas-u1r
@SafiyaNavas-u1r 8 күн бұрын
Vallatha buddimutan enikumund oru. Masathile 2pravashyam
@amysworld3161
@amysworld3161 8 күн бұрын
Acupuncture try cheythu nokku 👍🏻
@sheelanair6753
@sheelanair6753 8 күн бұрын
Use mask always
@spiritualhuman-bo1hd
@spiritualhuman-bo1hd 8 күн бұрын
ഡോക്ടർ ഇപ്പോൾ പടരുന്ന പനി കോവിഡ് ആണോ?
@FebinasFebi
@FebinasFebi 8 күн бұрын
4 വർഷം ആയി ഞാൻ ഇത് അനുഭവിക്കുന്നു.... ഇടക്കിടക്ക് വരും... ആവി പിടിക്കും... താത്കാലിക ആശ്വാസം കിട്ടുവെങ്കിലും പിന്നെയും തുടങ്ങും... Ent dr ne കാണിച്ചിരുന്നു propal 40 എന്ന മരുന്നാണ് enikk thannath.. പിന്നെ ഒരു nasal spray യും... 3 month use ആക്കി ഞാൻ nirthi... പിന്നെയും തുടങ്ങി... ഭയങ്കര expense ആയിരുന്നു അവിടെ...
@naseefk5537
@naseefk5537 8 күн бұрын
Enikum und ee problem, nasal spray daily use cheyanam ennu thonunnu 😌
@lkmedia2154
@lkmedia2154 8 күн бұрын
Allergy de preshanam anu adyam athinanu chikilsa vendath. Njan one year ayurvedam padyam nokki kazhichu ippo mari😊
@ummerfarookkannamparabath3463
@ummerfarookkannamparabath3463 7 күн бұрын
ക്രോണിക് സൈനസ് ഉള്ള എനിക്ക് 30 വർഷമായിട്ട് ആവി മാത്രമാണ് എന്റെ മരുന്ന് ബെസ്റ്റ് റിസൽട്ട്
@resiyakabeer3462
@resiyakabeer3462 8 күн бұрын
Dr.. എനിക്ക് മുഖത്തിന്റെ വലതു ഭാഗത്തു മാത്രമാണ് വേദന.. നെറ്റി, കവിൾ, മോണ, താടയെല്ല്, കുറച്ചു നാളായി തുടങ്ങിയിട്ട്. പല ഡോക്ടർമാരെയും കണ്ടു.. ഇതു വരെ കുറവൊന്നും ഇല്ല. വലതു ഭാഗത്തു ഒന്നും ചവക്കാൻ പാടില്ല. അറിയാതെ എങ്ങാനും ചവച്ചാൽ അപ്പോൾ തുടങ്ങും ആ സൈഡ് മൊത്തം വേദന. ഇതു സൈനസൈറ്റിസ് കൊണ്ടാണോ.. അതോ വേറെ എന്തെങ്കിലും കൊണ്ടാണോ.. Pls rply dr.. കുറെ നാളായി അനുഭവിക്കുന്നു
@Resmi.777
@Resmi.777 4 күн бұрын
ഡയറ്റ് എടുത്ത് വണ്ണം കുറഞ്ഞു.. പക്ഷെ ഇമ്മ്യൂണിറ്റി പോയി.. എപ്പോഴും അസുഖം.. അതെന്താ അങ്ങനെ.. ഒരു വീഡിയോ cheyyamo
@rukkyabicp240
@rukkyabicp240 7 күн бұрын
ഇപ്പോഴും usefull vedios ആണ് 🙏🏻🙏🏻
@Butterfly-hu6ms
@Butterfly-hu6ms 8 күн бұрын
എനിക്കു എന്നും ഉള്ള പ്രശ്നം ആണ്. മിക്ക ദിവസവും മുഖം sinus ഭാഗങ്ങളിൽ വല്ലാത്ത ചൊറിച്ചിൽ ആണ്. ആവി കൊണ്ടാൽ കുറച്ചു ആശ്വാസം ആകും
@LissyDavis-m9n
@LissyDavis-m9n 3 күн бұрын
രണ്ടാഴ്ച യായി തലവേദന തുടങ്ങിയിട്ട് ആവി പിടിച്ചുകഴിയുമ്പോൾ കുറേകഫം പോകും കുറവായപ്പോൾ തല കഴുകി വീണ്ടും മൂക്കടപ്പ് തുടങ്ങി
@aleenashaji580
@aleenashaji580 8 күн бұрын
നല്ലൊരു വീഡിയോ Thanks Dr 👍🙏
@athizain8780
@athizain8780 5 күн бұрын
ഇതിൽ പറഞ്ഞ എല്ലാ പ്രശ്നങ്ങൾ കൊണ്ടു dr കണ്ടു വന്നു ഇപ്പൊ. KZbin തുറന്നപ്പോൾ first ഇത് കാണുന്ന ഞാൻ 😅
@remyasunil8503
@remyasunil8503 4 күн бұрын
എന്റെ കുഞ്ഞിന് മൂക്കിന് കിടന്ന് ഉറങ്ങുബോളും അല്ലാത്ത പ്പോഴും കിറു കിറുപ്പ് ഉണ്ട് കഫം കൊണ്ടാണോ dr 🙏
@nijasbasheer9077
@nijasbasheer9077 8 күн бұрын
30 വർഷമായി അനുഭവിക്കുന്നു
@laila7843
@laila7843 8 күн бұрын
Me too😢
@Shanavaspayyoli_1
@Shanavaspayyoli_1 4 күн бұрын
Me too
@soumyabalakrishnan8941
@soumyabalakrishnan8941 8 күн бұрын
സ്ഥിരമായി മൂക്കിൽ കാര വരുന്നു ഡോക്ടർ, തലവേദനയും. ഇത് തന്നെ ആണോ കാരണം?
@blessyabhilash5073
@blessyabhilash5073 8 күн бұрын
Thank you doctor very nice advice..
@DarsanaS-et8fz
@DarsanaS-et8fz 8 күн бұрын
Dr, kulich veyilath pokumbol oil use cheyumbol podi swasikumbol enik thalavedhana mookadap vararund apo avi pidikumbol mookinte bakilode thondayilek oru neeru pole ntho pokunath pole thonum avi pidikunath nirthiyal mookadapum headpain um.ith which type of sinustis? Acute or chronic?
@shabanashajahan3142
@shabanashajahan3142 8 күн бұрын
Doctor enik monthly almost oru 6times oke thalavedana varunnund 2sides marimariyanu varunnath light sound itokke enik anger varum talavedana ullapo enda oru remedy
@lubna5787
@lubna5787 8 күн бұрын
Cheviyileakk kabam varunnath Enth kond anu doctor? Thalaveadanayudea koodea chevi veadanayum und.
@Meenakshi777k
@Meenakshi777k 3 күн бұрын
7month ayit jaladosham.marunnilla.allergy anenn parayunnath.bayankara budhimuttilan.
@nafiashafeeq2432
@nafiashafeeq2432 8 күн бұрын
Cold, um thalavedhanayum konda eppo ee video nan kaanunn... Enikkum edakide undaagarund allergy ee reediyil ulla thalavedhanayum, thala thaythumbol kanom undakal ..
@MohammedshahalShahal-ho9dg
@MohammedshahalShahal-ho9dg 5 күн бұрын
Normal oxygen leveal athrayane.athra alavumudal shredikendadhe.pls
@HENZAHANOONVLOGS
@HENZAHANOONVLOGS 8 күн бұрын
Malayali D.R ❤❤❤❤❤❤poli❤❤❤
@a3hnvloganddesigning683
@a3hnvloganddesigning683 8 күн бұрын
എനിക്ക് കിടന്നാൽ മുക്ക് അടയും . വലതു ഭാഗത്ത് ചേരിന്നു കിടന്നാൽ വലതു ഭാഗത്തെ മുക്ക് അടയും
@lilysda1505
@lilysda1505 8 күн бұрын
Ente monum und, ee prashnam
@S8a8i
@S8a8i 8 күн бұрын
കുറച്ച് ഇളം ചുടു വെള്ളത്തിൽ ഉപ്പിട്ട് dropper കൊണ്ട് ഇടക്കിടക്ക് മൂക്കിൽ ഒറ്റിച്ചാൽ നല്ല മാറ്റം ഉണ്ടാവും
@LALUKP-m4o
@LALUKP-m4o 8 күн бұрын
എനിക്കും ഇതേ പ്രശ്നം
@rekhanithin657
@rekhanithin657 3 күн бұрын
Yes crazy. Some people cover when sneeze or cough. Especially the elderly’s. Fever and cough mainly come thru school.
@Fofausy
@Fofausy 8 күн бұрын
കുളിക്കുമ്പോൾ വായിൽ വെള്ളം പിടിച്ചു വെക്കുക. കുളികഴിഞ്ഞ ശേഷം തല തോർത്തിയ ശേഷം വെള്ളം തുപ്പിക്കളയുക.. ഏറെക്കുറെ തല വേദന കുറക്കാൻ സാധിക്കും..
@rahmathkv4558
@rahmathkv4558 8 күн бұрын
Thank u...enk allergy problm und..aa timil headil wt undaklund....
@greeshukoliyadan8977
@greeshukoliyadan8977 10 сағат бұрын
Synus vanu pani Thalavedana aittu hspl admit aittu video kanuna njan.😢
@pushpaunni7059
@pushpaunni7059 7 күн бұрын
Dr ഇപ്പൊ ജലദോഷം പിടിച്ചാൽ മരുന്നില്ല തലവേദനയും കഫത്തിന് മഞ്ഞകളരില്ല ഫൈവ് days മരുന്ന് കഴിച്ചു ചെവി അടഞ്ഞപോലെ ഇങ്ങിനെ ഉണ്ടാവാറില്ല ഈ പ്രാവശ്യം ജലദോഷം പിടിച്ചപ്പോളാണ് ഇങ്ങിനെ ആവി പിടിച്ചു കുറവില്ല
@justingtq13
@justingtq13 7 күн бұрын
Useful video as always. Is nebulisation a remedy for sinus? When is nebulisation useful?
@binukrishnan8326
@binukrishnan8326 5 күн бұрын
Enikum ind doctor ee asukam ... thanku.. for the video
@SUJISHAAS
@SUJISHAAS 4 күн бұрын
Surgery kazhinjum marunilangilo mukk valav karakam ayirunu surgery
@abdulrazak9264
@abdulrazak9264 6 күн бұрын
sir കുട്ടി കൂടെയും വലിയവരുടെയും അലർജിയുടെയും video ചെയ്യാമോ please
@Humanism-k5c
@Humanism-k5c 5 күн бұрын
എന്റെ പേര് അജ്മൽ പ്രവാസി ആണ് ഒന്നര വർഷം ആയി എനിക്കു മൂക്കൊലിപ്. ഫുഡ്‌ സ്പ്രൈ ഉള്ളവ മണം ഇല്ല ഫുഡ്‌ രുചി ഇല്ല വർഷത്തിൽ 2 തവണ വരും വന്നാൽ 4 month മിനിമം. പുക വലിക്കാറില്ല. മാസത്തിൽ ഒരു ബീയർ കഴിക്കും ഡെയ്ലി 2 കിലോമീറ്റർ ഓടും. നല്ലപോലെ ചായ കുടികുമാറുന്നു ഇപ്പോൾ 3 month ആയി ചായ കുടി നിർത്തി പക്ഷെ മൂക്കടപ് ആണ്.സ്മെൽ രുചി തിരിച്ചു വന്നില്ല.....😢😢😢😢😢
@facilrahman9723
@facilrahman9723 8 күн бұрын
എനിക്ക് ഫംഗസ് സൈനസൈറ്റിസ് ആയിരുന്നു. fess. സർജറി കഴിഞ്ഞു. ഒരു വർഷം കുഴപ്പമില്ലായിരുന്നു ഇപ്പോൾ വീണ്ടും മൂക്കടയ്ക്കാൻ തുടങ്ങി കുനിയുമ്പോൾ തലയ്ക്ക് ഭാരവും ഉണ്ട് 😢😢
@rasheedpp7495
@rasheedpp7495 7 күн бұрын
ചിലർക്ക് ജലദോഷം വരുന്നതോടെ അലർജി ടിഗർആകുന്നു പിന്നെ തുടർച്ചയായി തുമ്മൽ ചുമ യുണ്ടാകുന്നു
@lalsy2085
@lalsy2085 8 күн бұрын
Very valuable information.. Thanks Sir
@meenuraj999
@meenuraj999 8 күн бұрын
Psoriasis ne patty detaild video cheyamo, trearment
@jabeenat565
@jabeenat565 8 күн бұрын
Sir alarjiye kurichu ulla oru video enthayalum venam
@atypicalhuman7223
@atypicalhuman7223 8 күн бұрын
Doctor smart watches use cheyyunnath mosham aano?
@haripriyasrekutty5955
@haripriyasrekutty5955 8 күн бұрын
Thank you thank you thank you dr❤
@ashalata8072
@ashalata8072 7 күн бұрын
Well explained 🙏🏽🙏🏽🙏🏽
@praveenaramesh-mt7ze
@praveenaramesh-mt7ze 9 сағат бұрын
Doctor please update vedio related bronchitis
@lalydevi475
@lalydevi475 8 күн бұрын
വളരെ ഉപകാരം dr 👍👍❤️❤️
@jaseerabeegum1021
@jaseerabeegum1021 5 күн бұрын
Dr pls do a vedio on asthma it may be more helpful nowadays
@Dream_world_96
@Dream_world_96 6 күн бұрын
അലർജി കുറിച് ഒരു വീഡിയോ ഇടാമോ
@haneefaop3383
@haneefaop3383 8 күн бұрын
Dr rose mary oil ne kurich parayamo
@aiswaryam717
@aiswaryam717 8 күн бұрын
Sir Polyp surgery കഴിഞ്ഞാൽ ഇത് വീണ്ടും വരുമോ
@Unknown-m359
@Unknown-m359 7 күн бұрын
Dr ocd യെ കുറിച്ച് ഒരു വീഡിയോ ചെയ്യാൻ പറ്റുമോ
@FahadFazil-ex9ir
@FahadFazil-ex9ir 7 күн бұрын
Ee asugathinu Englishil marunnilla ,ayurvedathilund. 6 kollam ayi ee asugam
@ajimilaju
@ajimilaju 8 күн бұрын
Useful video dr njan enum anubhavichu kondirikunathannu
@ManazayManazay
@ManazayManazay 8 күн бұрын
Sir aniku endoscopy chaidu sayanasinty operation chaidayirunu pinnay thalak akam vash chaidayirunnu eppozhum mukkil kudi cogham verunnilla enthaanu Dr karanum
@MridulaBabu-ch5px
@MridulaBabu-ch5px 8 күн бұрын
Dr . Ee drinking powder aya horlicks ,boost ethoke elladayum kudikako?
@sathidevipm4645
@sathidevipm4645 8 күн бұрын
Sathi Nambiar, I am suffering from past 3 months, ande thaiyiel full water annu , kuree medicine aduthu, Ippo inhaler adukunnu
@jalanalexarakal1533
@jalanalexarakal1533 8 күн бұрын
Very useful video. Thank you so much Doctor 🙏❤️
@easyrecipes3329
@easyrecipes3329 8 күн бұрын
എനിക്ക് കഫം തൊണ്ടയിലേക്ക് ഇറങ്ങി നെഞ്ചിൽ കെട്ടി കിടക്കുന്നു
@helenjohnpatric13
@helenjohnpatric13 8 күн бұрын
Sir, nammude naatil humidity kooduthal alle appol dehumidifier alle nallathe
@twinklingstars-d2y
@twinklingstars-d2y 8 күн бұрын
Swimming nu povumbol sinusitis varunnu. 😭
@SuharaArimbrathidi
@SuharaArimbrathidi 8 күн бұрын
മോൾക്ക് സർജറി ചെയ്തു ഒഴിവാക്കി
@m.s8344
@m.s8344 8 күн бұрын
ആവി പിടിച്ചാൽ തലവേദന കൂടുമോ
@sincyks4166
@sincyks4166 7 күн бұрын
Garlic itte avi pidikunnath nallathane,after wake up n before going to bed,it works for me
@ajwadamjad6887
@ajwadamjad6887 8 күн бұрын
തരാൻ ഉണ്ടെങ്കിൽ ഇത് ഉണ്ടാകുമോ
@JosnaJose-c6n
@JosnaJose-c6n 8 күн бұрын
Hai sir . I have also recently started this type of headache..I done CT PNS.. report is, - Para sinusitis - deviated nasal septum to the right side with right sided bony spur. - hypertrophied middle & inferior nasal conchae with obliterated left middle concha bulllosa. Whenever I am getting this sinusitis I am using nasal spray and antibiotics then it will reduce.. but it's coming again.. for this case needed surgery.. waiting for your reply.. thank you .
@NajmaAbdulla
@NajmaAbdulla 8 күн бұрын
എനിക്ക് ഈ ബുദ്ധിമുട്ട് തുടങ്ങിയിട്ട് 2week ആയി 😢
@mina.77-nd
@mina.77-nd 8 күн бұрын
Useful vedio....thanks🌸💯🌸
@anoopchalil9539
@anoopchalil9539 8 күн бұрын
Why certrizine for alkergy create drowsiness.......how to overcome it...
@ManojKumar-sr3wt
@ManojKumar-sr3wt 8 күн бұрын
ഡോക്ടർ ആവി പിടിക്കുമ്പോൾ ഉപ്പ് ഇടാൻ പറ്റില്ലേ
@amrutha2278
@amrutha2278 8 күн бұрын
Ith karanam innu hospitalil poyi vannathe ullu
@fasnakfasna8439
@fasnakfasna8439 8 күн бұрын
Useful video thanks dr
@Saranyaspillai-ji5gr
@Saranyaspillai-ji5gr 8 күн бұрын
Dr suger adagiya food kazhikkumpol ravile erikkunna time body pain undakunnathu endhu kond ane dr
@rakeshpr6505
@rakeshpr6505 8 күн бұрын
ആമ വാതാവും ഇതിന് ഒരു കാരണം ആണോ
@jayalakshmi6733
@jayalakshmi6733 8 күн бұрын
Thank you doctor
@Ramsheela-dz9jk
@Ramsheela-dz9jk 8 күн бұрын
Sir vayaru kurayaanulla exersica parannu tharoo sir
@hopeforthebest8010
@hopeforthebest8010 8 күн бұрын
Ethrayo varshangalaayi anubhavikkunnu😢
@anjutty101
@anjutty101 8 күн бұрын
Dr hair nalla weak annu.. Hair growthnn kykande foods onn parayoo
@SafwaHafeez
@SafwaHafeez 8 күн бұрын
Kuniyumbol mookil ninnu vellam manja vellam.sinus aano
@kamaladalam80
@kamaladalam80 5 күн бұрын
Can u pl talk about fistula.
@jiky5865
@jiky5865 8 күн бұрын
2 days aayittu same symptoms ane doctor headache elle but ore weight feeling ane thank u for this detailed video 🙏
@midlajkp3082
@midlajkp3082 8 күн бұрын
Appo enteth mygrin alle ithano
@diyaletheeshmvk
@diyaletheeshmvk 8 күн бұрын
Perfect detailing.. ❤️
@nimishageorge9923
@nimishageorge9923 8 күн бұрын
ആസ്മ ഉള്ളവർക്ക് ഇങ്ങനെ ഉണ്ടാകുമോ
@sarack2500
@sarack2500 8 күн бұрын
Thanku Dr
@FaseelaJamshid-qm1ks
@FaseelaJamshid-qm1ks 8 күн бұрын
Ee avastha inn thudangiya njn
@sahalashoukath521
@sahalashoukath521 8 күн бұрын
Engane oru vdeok wtng aaaynu Thnks doctr❤
@jibinsams4802
@jibinsams4802 8 күн бұрын
Doctor instead of monitoring when is calling allergy can't we do skin prick test to find the allergen
@philominaomana3724
@philominaomana3724 8 күн бұрын
തല കുളിക്കുന്നത് ok യാണോ
@ancyancy2497
@ancyancy2497 8 күн бұрын
Dr anikku sinus karanem smell illa
@maluvs4722
@maluvs4722 8 күн бұрын
Kabhathinte koode blood varunund..
@naseebnaraparambil4012
@naseebnaraparambil4012 6 күн бұрын
Thanks
💩Поу и Поулина ☠️МОЧАТ 😖Хмурых Тварей?!
00:34
Ной Анимация
Рет қаралды 2 МЛН
Do you choose Inside Out 2 or The Amazing World of Gumball? 🤔
00:19
когда не обедаешь в школе // EVA mash
00:57
EVA mash
Рет қаралды 3,6 МЛН
Flowers Top Singer 5 | Musical Reality Show | EP# 01
54:37
Top Singer
Рет қаралды 329 М.
#charliegee x Florence Cathedral
0:13
Charlie Gee
Рет қаралды 22 МЛН
The weirdest slippers in the world😳 #haul #rate #unboxing
0:25
Candy Superstar
Рет қаралды 65 МЛН
😱ШОК! АГАТА УДАРИЛА ТРЕНЕРА! #бассейн #sports
0:23
МОЯ СТИХИЯ | ПЛАВАНИЕ | МОСКВА
Рет қаралды 5 МЛН
Avocado 🥑 | Relaxing Asmr
0:12
Neyu Satisfying
Рет қаралды 30 МЛН