@@craftsman.12346t west ബംഗാൾ, അസം, ഇവിടെ യൊക്കെ പച്ചക്കറി കൾ വളരെ കുറഞ്ഞ വിലയിൽ കിട്ടും ഇവിടെ ജോലിക്ക് വരുന്നഭായ് മാരോട് ചോദിച്ചു നോക്കിയാൽ മതി അപ്പൊ. മനസ്സിൽ. ആകും അതുപോലെ നോർത്ത് ഇന്ത്യൻ സ്റ്റേറ്റ് ആയ. മഹാരാഷ്ട്ര, രാജസ്ഥാൻ, ഗുജ്‌റാത്ത്, ഇവിടെ യൊക്കെ 50, 100 രൂപക്ക് പാന്റ്, ഷർട്ട് ഒക്കെ കിട്ടുന്നുണ്ട്, അവരോട് വില പേഷണം എന്ന് മാത്രം
@sofil1254 Жыл бұрын
Theni dombivcheri huseband village 👍❤️❤️❤️
@AswathyAcchu Жыл бұрын
അവസാനം പറഞ്ഞ് നിർത്തിയത് യാഥാർത്ഥ്യം. പണ്ട് thamizhar മറ്റു സംസ്ഥാനങ്ങളിൽ പോയി ജോലി ചെയ്താണ് വരുമാന മാർഗം കണ്ടെത്തിയത്.ഇന്ന് ബംഗാളി ഉണ്ടായിരുന്ന പോലെ എൻ്റെ cheruppathilokke thamizhar ആയിരുന്നു കൂടുതൽ.അവരെ നമ്മൾ പാണ്ടി എന്ന് വിളിച്ചിരുന്നു. എന്നാല് ഇന്ന് ഒരു തമിഴരും അവരവരുടെ ജീവിത മാർഗം കാണാൻ ഒരു സംസ്ഥാനത്തും അലയുന്നില്ല.അവർക്ക് ഇഷ്ടപ്പെട്ട സംസ്ഥാനങ്ങളിൽ അവർ താമസിക്കുന്നുണ്ട്.അല്ലാതെ ജീവിത മാർഗം കാണാൻ നടക്കുന്നില്ല. ഇവിടെ ആണ് ഇന്ന് കേരളം തമിഴ് നാട് നേ കണ്ട് പഠിക്കേണ്ടത്.അവിടുത്തെ സര്ക്കാര് അവിടുത്തെ ജനങ്ങൾക്ക് വേണ്ടി പല സംബ്രഭങ്ങളും കുടിൽ വ്യവസായം ഒക്കെ കൊണ്ട് വന്നു.കൂടുതൽ പേര് കൃഷിയിലേക്ക് തിരിഞ്ഞ്. ഇവിടുത്തെ സര്ക്കാര് ജനം ജീവിക്കാൻ എന്തേലും മാർഗം കണ്ടെത്തിയാൽ aa peapper e paper എന്നൊക്കെ പറഞ്ഞും കരം വേണം എന്നും അങ്ങനെ enthengilokke പറഞ്ഞ് പൂട്ടിക്കുകയല്ലാതെ സാധാരണക്കാരന് ജീവിക്കാൻ ഒരു മാർഗവും ഇല്ല. ലോകം മുഴുവൻ പരന്നു കിടപ്പുണ്ട് ഇവിടം ഞങ്ങൾക്ക് സ്വർഗം ആണെന്നും പറഞ്ഞ് മലയാളികൾ.സ്വന്തം ജനത്തെ സ്വന്തം നാട്ടിൽ തൊഴിലും വിദ്യാഭ്യാസവും നൽകി നില നിർത്താൻ കഴിയാത്ത സര്ക്കാര് ആരൊക്കെ മാറി മറിഞ്ഞ് വന്നാലും അത് അവരുടെ തോൽവി തന്നെ ആണ്. ഏത് പാർട്ടി യ്ക്ക് ആവും കേരളത്തിൽ അങ്ങനെ ഭരിക്കാൻ സ്വന്തം ജനങ്ങൾക്ക് വേണ്ട വിദ്യാഭ്യാസം എല്ലാം കേരളത്തിൽ തന്നെ നൽകാൻ അതുപോലെ എല്ലാവർക്കും ജോലി നൽകാൻ. കേരളത്തിൽ കൂടുതലും സ്വകാര്യ സ്ഥാപനങ്ങൾ ആണ് സര്ക്കാര് നല്ല കമ്പനി കൽ കൊണ്ട് വന്നു അതിൽ ജനങ്ങൾക്ക് ജോലി നൽകി കൂടെ. അതിലും രസം ഉള്ള സര്ക്കാര് സ്ഥാപനങ്ങളിൽ ആവശ്യത്തിന് ജോലിക്കാർ ഇല്ല. പിഎസ്‌സി പോലുള്ള ലിസ്റ്റില് എഴുതി ജയിച്ച് ആളുകൾ ഇഷ്ടം പോലെ കിടക്കുന്നു. ഏത് പാർട്ടി ഭരിച്ചാലും എല്ല പാർട്ടിയും പിൻവാതിൽ നിയമനം ആണ്.യോഗ്യതയും അർഹതയും നേടിയവർ waiting listil പാവങ്ങൾ ഇപ്പൊ കിട്ടും ഇപ്പൊ കിട്ടും എന്നും പറഞ്ഞു. ജന്മിതം സഹിക്കാനാവാതെ അല്ലെ രാജവാഴ്ച രാജ വാഴ്ച ആയിരുന്നപ്പോൾ ബ്രിട്ടീഷുാരുടെ ഭരണം ellaathinem കേട്ട് കെട്ടിച്ചു ജനാധിപത്യം കൊണ്ട് വന്നു .അവിടെ കാഴ്ചയും കാഴ്ച പാടുകളും മാറി .സ്വന്തം പാർട്ടി നില നിക്കണം അത് ജനത്തെ ഭരിച്ചു കൊണ്ട്.അല്ലാതെ ജനങ്ങൾക്ക് വേണ്ടി ഭരിക്കാൻ അല്ല. ശെരിക്കും ജനാധിപത്യം നശിച്ചു .അത് നിർത്തൽ ആക്കേണ്ടുന്ന സമയം അതി ക്രിമിച്ച്. ജനങ്ങൾ മുന്നോട്ടിരങ്ങി ജനാതിപത്യ ഇല്ലായ്മ ചെയ്യണം അടുത്ത എന്തെന്ന് കണ്ട് പിടിക്കണം. ഇന്ത്യ മാഹാ രാജ്യത്ത് ഉള്ളവന് എല്ലാം ഉണ്ട് അവനു നീതിയും നിയമവും കൂട്ടിനുണ്ട്. ഇല്ലാത്തവന് ഒന്നും ഇല്ല കേരികിടക്കാൻ വീഡില്ലാത്തവരും പട്ടിണി കിടക്കുന്നത് കേരളം ഉൾപ്പെടെ ഇന്ത്യാ യില് ഉണ്ട് എന്നിട്ടും ഇന്ത്യ ഇപ്പൊ പട്ടിണി രഹിത രാജ്യവും എല്ലാത്തിലും 1,2,3,4,5 ഒക്കെ സ്ഥാനം അലങ്കരിക്കുന്നു.സംതനങ്ങളുടെയും ജനങ്ങളുടെയും യഥാർത്ഥ സ്ഥിതി ലോകം അറിഞ്ഞാൽ അത് ഭരിച്ചവരുടെ kazhivillaaymayaayi കാണും രാജ്യം പിന്നിലേക്ക് തല്ലപ്പെടും. അല്ലേൽ ഭരിക്കുന്ന പാർട്ടി ജനഹിതം അല്ലേൽ അവരെ അപ്പോള് തന്നെ ഇറക്കി അടുത്ത ഭരണം അടുത്ത ഇലെക്ഷൻ നടത്തി കെട്ടാൻ ഉള്ള അധികാരം ജനങ്ങൾക്ക് കൊടുക്കണം 5 yrs കാലാവധി നിർത്തലാക്കണം . സത്യത്തിൽ കേരളത്തിലെ ജനങ്ങൾ ഒന്നും കേരളത്തിൽ ഇല്ല .അത് അവിടം ഭരിക്കുന്നവരുടെ പരാജയം തന്നെ ആണ്
@SanthanuSuresh Жыл бұрын
❤️
@Johnvjofficial Жыл бұрын
👍
@aleyammarenjiv7978 Жыл бұрын
This is the condition of South Indian villages except Kerala. Kerala rich and poor live in villages. We also have space between houses. If you come to Hyderabad also almost same
@solomonvarghese557410 ай бұрын
Dear ethanu phone use cheyunathu???
@gvinodnair Жыл бұрын
@SanthanuSuresh Positive: The compelling narration in your vlog is truly engaging, keeping the audience captivated throughout. Negative: However, the portrait format of recording might be a limitation as it could affect the overall viewing experience, especially on devices that prefer landscape orientation.
THENI enna kugramathile AVASTHA kandittu TAMILNADU generalize cheyyaruthu. Ella Townsville City kalilum ippol female workers ine domestic working kittarilla.Karanam patichavarum illathavarum innu vividha tharam industriesil joli cheyyunnu.Averkku science /Englishum computerum onnum venda.Veruthe conveyer belting varunnathu card board pwttiyil ittu sticker ottikkunna PACKER jolikku maasam 15000 Rupa sambalam with no brake, Free bus transport, Concession meals, annual bonus and contribution to Govt.health and pension schemes.. Athu kondu villagesile penkuttikal citiesil poyi avarudethaya histelsil kaziyunnu. Pala hostel buildingsum industry rent cheythitikkunnu. Athum nammude karalathile stree velakkarude UPPERGRADUM onnu compare cheyyanam. Central govt. Panam koduthittum athil ninnu nakkunna local party nethakkal.
@beenabeena9312 Жыл бұрын
തമിഴ് നാട്ടിൽ എവിടെ ആണ് 👍🏼
@mlatheef7918 Жыл бұрын
ethu.eathu.sthalam.parayan.marannupoyo.
@SanthanuSuresh Жыл бұрын
Theni 💛
@vincentozanam8646 Жыл бұрын
വളരെ നല്ല അറിവ് നൽകിയ വീഡിയോ! !!!❤🙏❤ നന്ദി! 🙏
@SanthanuSuresh Жыл бұрын
💙
@sundareswaran6396 Жыл бұрын
@@SanthanuSureshhi
@comet14145 Жыл бұрын
കേരളത്തിൽ 800 ഉം 700 ഉള്ള കൂലി യുദ്ധകാലടിസ്ഥാനത്തിൽ കുറക്കുക യാണ് വേണ്ടത് വലിയ കൂലി കൊടുത്ത് ഏത് കൃഷിയാണ് നടത്താൻ പറ്റുക വെണ്ടയ്ക്ക കിലോ ആയിരം രൂപയായാൽ നിങ്ങൾ വാങ്ങിക്കുമൊ
@സുഗുണൻ Жыл бұрын
👍👍🌹🌹
@SanthanuSuresh Жыл бұрын
❤️
@nnkmmk5478 Жыл бұрын
SUPERUHAPPY
@QAFILA-kh4gp Жыл бұрын
ഒരു ഒലക്കയും അറിയാത്ത വിശദീകരണം... സന്തോഷ് ജോർജിനെ പിൻപറ്റാൻ പണിപ്പെടുന്ന ശൈലി 😊
@akrcusat Жыл бұрын
Tamil nadu oru self reliant state anu...paniyedukkunna alukalum...kasinu nalla moolyavum undu.
@aalimss3244 Жыл бұрын
ഇത് ഏത് മാരക്കറാണ്
@illuminatiagent6663 Жыл бұрын
ഈ ഇന്ത്യയാണ് നാളെ ചൈനയെ മറികടക്കും എന്നൊക്ക നമ്മുടെ ഭരണാധികാരികൾ പറയുന്നത് 😄😄😄😄😄😄😄
@sajayannair6750 Жыл бұрын
Good anchor ing
@kerala406 Жыл бұрын
Chetta kooduthal vishamikkanda. E video full sariyalla.
@muneershavlogs Жыл бұрын
അതാണ്
@SanthanuSuresh Жыл бұрын
🩷
@prakeshg4879 Жыл бұрын
👍👍👍👍👍👍👍
@TheAnil3838 Жыл бұрын
good.....
@razakpulikkal1880 Жыл бұрын
കേരളത്തിലെ കണ്ണൂർ ജില്ലയിൽ ഒരു പുളിനാരങ്ങ 5 രൂപ....
@SanthanuSuresh Жыл бұрын
😳💙
@user-mo2hx2jx7x Жыл бұрын
We r waiting bro
@SanthanuSuresh Жыл бұрын
🤎
@hamru8687 Жыл бұрын
Yes
@siyad6330 Жыл бұрын
Nice village
@SanthanuSuresh Жыл бұрын
🩷
@manishadaas Жыл бұрын
Correct aanu bro ivide ithu vechu nokkiya pennughalkku sukham aane chennai ozhichu vere evide poyaalum pennu chalakkanna kandi idanam😂😂😂
@Srinivasan-bh4dh Жыл бұрын
Nice travel
@SanthanuSuresh Жыл бұрын
Thank you 💖
@gireeshkumar5893 Жыл бұрын
👍
@SanthanuSuresh Жыл бұрын
😍
@abhijithmohan3671 Жыл бұрын
Good 👍
@SanthanuSuresh Жыл бұрын
Thank you 💖
@thefilmmaker4932 Жыл бұрын
ഐഫോൺ ഏതാണ് ഉപയോഗിക്കുന്നത്
@SanthanuSuresh Жыл бұрын
14 Pro❤️
@BahismonuMonu-fe8iv Жыл бұрын
Tamilnatile muyuvan kadhayum e. Videoyil pakarthiyallo
@humanitiesplusone Жыл бұрын
ചേട്ടാ നല്ല പണിക്കാർക്ക് 750 to 1000 Time 8 to 3 pm
@SanthanuSuresh Жыл бұрын
💖
@AalafarmMalayalamTV Жыл бұрын
സത്യങ്ങൾ അറിയാതെ ഉള്ള വിശദീകരണം ആയി തോന്നി
@SanthanuSuresh Жыл бұрын
കണ്ടറിഞ്ഞതിനേക്കാൾ വലുതാണോ ഇനി കേട്ടറിയുന്നത് ..
@SanthanuSuresh Жыл бұрын
കണ്ണുണ്ടായിട്ടു മാത്രം കാര്യമില്ലലോ ..
@sachinpk3490 Жыл бұрын
Avide vegetables nn valare vila kuravale appol krishi joli cheyyunavarkkum atrayale kooli kittukayullu. 300 roopa kuzhappamillatha paisa thanne aan ivide kiloykk 50 roopa karshakarkk kittunidath avide kiloyk 20 roopa alle kittunnullu appo atrayale kooli kodukkan pattullu.
@Oldman-h9f Жыл бұрын
Good work bro 👍
@remapillai9076 Жыл бұрын
Good vediyo 👍👍
@SanthanuSuresh Жыл бұрын
Thank you 🤎
@josefelix8563 Жыл бұрын
👍nice
@SanthanuSuresh Жыл бұрын
Thank you 💙
@KareemRabimon Жыл бұрын
Morning
@renjithchandran4275 Жыл бұрын
Riding alone?
@SanthanuSuresh Жыл бұрын
yes
@renjithchandran4275 Жыл бұрын
@@SanthanuSuresh ❤️ subscriber from Eratupetta.
@haransnair2683 Жыл бұрын
പച്ചക്കറിക്കും പലവ്യഞ്ജനങ്ങളുടെ വില ഇതാണങ്കിൽ കൂലി ഇതു മതിയാകും.......😊
@SanthanuSuresh Жыл бұрын
💙
@gafoorkarimbalakandy2328 Жыл бұрын
അവിടെ കൂലിക്ക് മാത്രമല്ല സാധനങ്ങൾക്കും വിലകുറവാണല്ലോ അപ്പോൾ കുഴപ്പമില്ല
എന്തിന് ല്ലാതെ തോന്നണം കേരളത്തിൽ തൊഴിലുറപ്പ് ജോലി കിട്ടണമെങ്കിൽ സഖാവായി നേതാവെന്ന് പറയുന്ന ഏമ്പോക്കിയുടെ ആസനം കഴുകണം ജോലിയൊന്നും ചെയ്തില്ലെങ്കിലും ചി പി എം ന്റെ കൊടി പിടിച്ചാൽ മതി. അവൻ പറയുന്നത് അതേപടി ഏറ്റുപറയുക അടിമയെപ്പോലെ എന്നിട്ട് സ്വയം വിശ്വസിക്കുക ഞാനെരു ബുദ്ധിജീവിയാണെന്ന് മോദിയെക്കുറ്റം പറഞ്ഞ് മോദിതരുന്ന തൊഴിലുറപ്പ് പണവും നക്കി ഉണ്ട ചോറിന് കൂറ് കാണിക്കാത്ത ചെററ സഖാവായി കാലക്ഷേപം ചെയ്യുക തലക്ക് വല്ല വെളിവ് ഉള്ളവനാണെങ്കിൽ നാട് വിട്ട് പോവുക
@shivbaba2672 Жыл бұрын
Stalin keeps it for the vote, one vote 300 rupees.
@devisathi8784 ай бұрын
നീതു
@abhijithmohan3671 Жыл бұрын
Sgk lte♥️
@jerrisonalex Жыл бұрын
തമിഴ്‌നാട്ടിൽ 10000 രൂപ ഒരു ആടിനോ..? കേരളത്തിൽ ആട്ടിറച്ചി ആവറേജ് വില 700/KG. അങ്ങനെയായാൽ തന്നെ 10 കിലോയുള്ള ഒരു ആടിന് ഇറച്ചിവില പോലും മാക്സിമം 7000 രൂപ..അവിടെ മനുഷ്യന് ഒരു ദിവസത്തെ കൂലി പോലും 300 രൂപ എന്ന് താങ്കൾ പറയുന്നു..ഒന്നും അങ്ങട് മാച്ച് ആകുന്നില്ലല്ല…?
@prajithkarakkunnel5482 Жыл бұрын
ഇവിടെ ഉള്ള പോലെ ഓഞ്ഞ ആട് അല്ല അവിടെ നല്ല വലിപ്പമുള്ള ആട് ആണ്, കൂലി കുറവ് ആണ് എന്നത് സത്യം തന്നെ, പക്ഷേ മട്ടൻ ഒക്കെ നല്ല വില ആണ്