തസ്‌മിത്തിനെ കാത്ത് കുടുംബം ; മകൾ എവിടെയെന്ന് അറിയാതെ ഉള്ളുലഞ്ഞ് മാതാപിതാക്കൾ

  Рет қаралды 28,535

24 News

24 News

Күн бұрын

തസ്‌മിത്തിനെ കാത്ത് കുടുംബം ; മകൾ എവിടെയെന്ന് അറിയാതെ ഉള്ളുലഞ്ഞ് മാതാപിതാക്കൾ
13 year old girl is missing from Kazhakoottam
#girl #missing #chennai #kazhakkoottam

Пікірлер: 12
@janakivibe9079
@janakivibe9079 22 күн бұрын
ബഹുമാനപ്പെട്ട ആരോഗ്യം മന്ത്രിയെ അറിയുന്നതിന് വേണ്ടി.. perrorkada mental ഹോസ്പിറ്റലിൽ പോയപ്പോൾ കണ്ട കാഴ്ചകൾ.ഞാൻ മനസ്സിലാക്കിയ ഒരു കാര്യം അറിയിക ഹോസ്പിറ്റലിലെ അവസ്ഥ വളരെ ദയനീയo.കാരണം അവിടെ വരുന്ന മാനസിക രോഗികൾ ഏതു സമയം വേണമെങ്കിലും അക്രമം കാണിക്കും എന്ന അവസ്ഥയിലാണ്.. ഇങ്ങനെ ആണെങ്കിലും അവിടെ വേണ്ടത്രേ security system ഇല്ലാ.. പ്രേതെകിച്ചു O P NEW അഡ്മിഷൻ വരുന്നടിത് ഒരു സെക്യൂരിറ്റി പോലും ഇല്ല.. ചോദിച്ചപ്പോൾ കിട്ടിയ മറുപടി ആവിശ്യം ഉള്ളപ്പോൾ വിളിക്കാം എന്ന ഒരു option മാത്രം.. കഷ്ടം തോന്നി അവിടത്തെ സ്റ്റാഫ്‌കളുടെ കാര്യം ആലോചിച്ചു.. കൂടുതൽ അന്വേഷിച്ചപ്പോൾ അറിഞ്ഞ കാര്യം കൂടുതൽ വിഷമത്തിൽ ആക്കുന്നത്.patients അവിടെ staff nurse നേരെ തുപ്പുന്നൂ, അടികുന്നൂ, ഇടയ്ക്ക് ഗ്രേഡ് സ്റ്റാഫ് ഗോൾഡ് മാല ബാത്രൂംമിൽ ഇട്ടു,, ഫുഡ്‌ എടുത്തു എരിയുന്നൂ.. ഡോക്ടറിനും കിട്ടുന്നു ഇതു പോലെ... ഈ ഇടയ്ക്ക് O P വന്ന patient അഡ്മിഷൻ ആയി വാർഡിൽ പോയപ്പോൾ ഒരു സ്റ്റുഡന്റസ് (girl) കുറിക്കിലും കഴുത്തിലും അടിച്ചു. ആരോട് പറയും അല്ലെ. അവർ മാനസിക രോഗികൾ അല്ലെ?? പല വാർഡിലും അവസ്ഥ ഇതു പോലെ തന്ന.. കാര്യത്തിലോട്ടു വരാം . ഒരു മാനസിക രോഗി റോഡിൽ കണ്ടാൽ നമ്മൾ എല്ലാവരും ഒന്ന് പേടിക്കും. ദുരെ പോകും നമ്മൾ.. അങ്ങനെയിരിക്കെ ഇവിടെയോ? ആവിശ്യത്തിന് security പോലും ഇല്ല. മാഡം tamil nadu mental ഹോസ്പിറ്റൽ ഒന്ന് നോക്കൂ.. different അറിയാം.. ഇതു മാഡം ഒരു സൊല്യൂഷൻ ഉണ്ടാക്കണം.. ( ഒന്ന് ആലോചിച്ചു നോക്കിയാൽ മതി മാഡം അവിടെ പെട്ടുപോയാൽ ഉള്ള സിറ്റുവേഷൻ ). എന്ന അതിശയിപ്പിച്ചത് ഏതു നിമിഷo എന്തും പറ്റാവുന്ന male വാർഡിൽ സ്റ്റാഫ്‌ നഴ്സ് പെണ്ണുങ്ങൾ ആണ് ഡ്യൂട്ടി എടുക്കുന്നത്.. കഷ്ട്ടം തോന്നി.. തിരക്കിയപ്പോൾ പണ്ട് മുതലെ ഇങ്ങനെ തന്ന എന്നു.. അവർക്കും അറിയാം പണ്ടത്ത പോലെ ഉള്ള അഡ്മിഷൻ അല്ല ഇപ്പോൾ ഉള്ളത് ( കൂടുതൽ ).. പിന്ന അറിയാല്ലോ drugs case.. അവിടെ കൂടുതൽ male security വേണം.. നേഴ്സ് male സ്റ്റാഫ്‌ കൂടുതൽ വേണം.. ഒരു കാര്യം ഉറപ്പാ ഇന്നു അല്ലെങ്കിൽ വരും കാലങ്ങളിൽ ഇങ്ങനെ പോയാൽ ഒരു സ്റ്റാഫ്‌ വേണമെങ്കിൽ മരണപെട്ടേക്കാം.. pls take a action immediately.., എനിക്ക് ഒരു 5 min അവിടെ നിന്നപ്പോൾ പേടി ആയി.. അപ്പോൾ അവർ ഗതികേട്.. മനഃപൂർവ്യും ladies നേഴ്സ് ആക്കിയത് പോലെ തോന്നുന്നു.. കാരണം ക്ഷമിച്ചും സഹിച്ചും നിൽക്കുമല്ലോ.. അവരുടെ മാനസിക അവസ്ഥ.. ഇതു may12 ന് ഇട്ട commenta വീണ ജോർജജി ന്റെ fbyil.. ഇപ്പോൾ അവിടെ അവസ്ഥ വെറും ദയനീയം. സെക്യൂരിറ്റി guard ന് സാലറി pending ആയി അവർ ജോലി മതിയാകുന്നൂ... അപ്പോൾ അവിടെ എന്ത് സുരക്ഷ ഉറപ്പാക്കും.. അവിടെ ഉള്ള നഴ്സ്, അറ്റെൻഡർ, ഡോക്ടർ എന്ത് കൊണ്ടാ പരാതി കൊടുക്കാത്തത് എന്നു ആലോചിട്ടു ഒരു പിടിയും കിട്ടണില്ല.. ഒരു mental ഹിസ്‌പിറ്റലിൽ ഒറ്റയ്ക്ക് വാർഡിൽ അർരെങ്കിലും പോവാൻ guds കാണിക്കുമോ.. അടുത്ത ഒരു ന്യൂസ്‌ ആയി മാറും മുന്പേ എന്തെങ്കിലും ചെയ്യാൻ കഴിയുമോ.. നിങ്ങൾ വെറുത ഇ പാർട്ടി പൊളിറ്റിക്സ് വിട്ടു കുറച്ചു നല്ല കാര്യങ്ങൾ ചെയ്യഥൽ കൊള്ളാം. (Reqeust ആണ് ). നിങ്ങൽ അവിടെ പോയി നോക്കൂ അപ്പോൾ അറിയാം... എടുത്തു പറയേണ്ട കാര്യം അവിടെ ഇപ്പോൾ staff ഓവർ ടെൻഷൻ അനുഭവിക്കുന്നു എന്ന് ഉറപ്പാ.. പഴയ പോലെ അല്ല ഇപ്പോൾ അവിടെ വരുന്ന patient എണ്ണം.. അറിയാല്ലോ drugs... അതും violents.. നാളെ മാധ്യമങൾക്കും ഒരു ന്യൂസ്‌ ആവാൻ വേണ്ടി ഉള്ള എല്ലാ situation അവിടെ ഉണ്ട്.. 🙏🙏.. എന്തെങ്കിലും ചെയ്യാൻ കഴിയുമോ????
@malikabi3793
@malikabi3793 22 күн бұрын
ആ ഹിന്ദിക്കാർ തന്നെ ഞെട്ടി കാണും സ്വന്തം വീട്ടിലെ കുട്ടി പോയത് പോലെയാണ് കേരള പൊലിസീന്റെ അന്വേഷണം ,
@user-rg9ei5oo7w
@user-rg9ei5oo7w 22 күн бұрын
Kittate daivame
@zainulabodeen9852
@zainulabodeen9852 21 күн бұрын
സത്യത്തിൽ ആരെങ്കിലും തട്ടിക്കൊണ്ടു പോയതാണോ..... അതും അന്ന്യോഷിക്കുക....
@seenathpm7463
@seenathpm7463 22 күн бұрын
Aasthrreede morukandille pettammayallallo adha
@GreeshGreeshma-hm6sj
@GreeshGreeshma-hm6sj 22 күн бұрын
Engane enkilum jeevitham karakkadupikan aan avar ivide vann kashtapedunnath, kuttikal ingane thudangiyal entha cheyya 😢
@shihabmeeran5863
@shihabmeeran5863 22 күн бұрын
ഇവറ്റകൾക്ക് ഒക്കെ എന്തിനാ ഇത്ര വല്യ പ്രാധാന്യം കൊടുക്കുന്നത്
@SOUMYAAJEESH-zx2wf
@SOUMYAAJEESH-zx2wf 22 күн бұрын
Because they are humans
@sumayyaansarsha331
@sumayyaansarsha331 22 күн бұрын
Entha ninglk avar manushyar aanu India kaar aanu. Arivillthe oru kutti irangipoi athinu onnum pattathe kittanam
@sreelekshmy5368
@sreelekshmy5368 22 күн бұрын
@@shihabmeeran5863 pradhaniyam kodukathe irikenda karyam nthan? Avar pawapettavar ayondo? Atho avar malayalikal allathondo?
@Sonafathima12344
@Sonafathima12344 21 күн бұрын
​@SOUMYAAJEESH-zx2wf well said
@shihabmeeran5863
@shihabmeeran5863 20 күн бұрын
സേച്ചി മാര് കേട്ടോ ആവോ കുട്ടി പറഞ്ഞത് ഓടിപ്പോവാൻ ഉള്ള കാരണം 😂😁😆🤣
GTA 5 vs GTA San Andreas Doctors🥼🚑
00:57
Xzit Thamer
Рет қаралды 27 МЛН
Throwing Swords From My Blue Cybertruck
00:32
Mini Katana
Рет қаралды 11 МЛН
Just Give me my Money!
00:18
GL Show Russian
Рет қаралды 1,1 МЛН