No video

Tata Nexon ev max 2023 Malayalam review | വെറുമൊരു കാർ മാത്രമല്ല | tata nexon ev 2023

  Рет қаралды 3,798

Njan Thodupuzhakkaran by Adarsh Mohanan

Njan Thodupuzhakkaran by Adarsh Mohanan

10 ай бұрын

2023 Tata Nexon EV Malayalam review | വെറുമൊരു കാർ മാത്രമല്ല |
2023 ടാറ്റ നെക്‌സോണിന്റെ എക്സ്റ്റീരിയർ ഡിസൈൻ ടാറ്റ കർവ്വ് കൺസെപ്‌റ്റിൽ നിന്നും കമ്പനിയുടെ വലിയ എസ്‌യുവികളിൽ നിന്നും വളരെയധികം എലമെന്റുകൾ കടമെടുത്തതാണ്. സ്പ്ലിറ്റ് ഗ്രില്ലും ഹെഡ്‌ലാമ്പുകളും മുകളിലെ DRL സെറ്റപ്പിനൊപ്പം മികച്ചതായി കാണപ്പെടുന്നു. ഈ ഡേ ടൈം റണ്ണിംഗ് ലൈറ്റുകൾ ടേൺ സിഗ്നൽ ഇൻഡിക്കേറ്ററുകളായി പ്രവർത്തിക്കുന്നു.
ഫ്രണ്ട് ബമ്പറിന്റെ താഴത്തെ ഭാഗം പുതിയ ഗ്രില്ലിന്റെ വലിയൊരു പോർഷൻ ഉൾക്കൊള്ളുന്നു. ബമ്പറിന്റെ ഇരുവശത്തുമായി C ആകൃതിയിലുള്ള എൻക്ലോഷറുകളിലാണ് യഥാർത്ഥ ഹെഡ്‌ലാമ്പുകൾ സജ്ജീകരിച്ചിരിക്കുന്നത്. സിൽവർ നിറത്തിലുള്ള ഒരു ഫാക്സ് ബാഷ് പ്ലേറ്റും കാണാം.
എസ്‌യുവിയുടെ ഏറ്റവും പുതിയ പതിപ്പിലും വശങ്ങളിൽ കാര്യമായ മാറ്റങ്ങളില്ലാതെ തുടരുന്നു. 2023 ടാറ്റ നെക്‌സോണിന്റെ ടോപ്പ് സ്‌പെക്ക് പതിപ്പുകളിൽ റൂഫിന് സിൽവർ അല്ലെങ്കിൽ ബ്ലാക്ക് ഷെയ്ഡ് തെരഞ്ഞെടുക്കാം.
പിൻഭാഗത്താണ് വാഹനത്തിൽ കൂടുതൽ മാറ്റങ്ങൾ പ്രകടമായി കാണുന്നത്. മുൻ മോഡലിൽ ടെയിൽലൈറ്റുകളെ കണക്ട് ചെയ്തിരുന്ന പ്ലാസ്റ്റിക് എലമെന്റുകൾ പുതിയ വേർഷനിൽ ഇല്ലാതായി. 2023 മോഡലിൽ എസ്‌യുവിയുടെ ബൂട്ട് കവർ ചെയ്യുന്ന ഒരു ലൈറ്റ്ബാർ ഉപയോഗിച്ച് ബന്ധിപ്പിച്ചിരിക്കുന്ന Y- ആകൃതിയിലുള്ള എൽഇഡി ടെയിൽലൈറ്റുകളാണ് വരുന്നത്.
ഫിയർലെസ് പർപ്പിൾ, ക്രിയേറ്റീവ് ഓഷ്യൻ, പ്രിസ്റ്റീൻ വൈറ്റ്, പ്യുവർ ഗ്രേ, ഡേടോണ ഗ്രേ, ഫ്ലേം റെഡ് എന്നീ ആറ് മോണോടോൺ എക്സ്റ്റീരിയർ കളർ ഓപ്ഷനുകളിലാണ് പുതിയ 2023 നെക്‌സോൺ ടാറ്റ വാഗ്ദാനം ചെയ്യുന്നത്. ഫ്ലേം റെഡ്, ഡേടോണ ഗ്രേ എന്നിവ വൈറ്റ്, ബ്ലാക്ക് റൂഫുകളോട് കൂടിയാണ് വരുന്നത്. പ്രിസ്റ്റൈൻ വൈറ്റ്, ഫിയർലെസ് പർപ്പിൾ എന്നിവയ്ക്ക് ഡ്യുവൽ ടോൺ കളർ ഓപ്ഷനിൽ ബ്ലാക്ക് റൂഫ് മാത്രമേ നിർമ്മാതാക്കൾ നൽകുന്നുള്ളൂ.
2023 ടാറ്റ നെക്‌സോണിന്റെ ക്യാബിനിനുള്ളിൽ പ്രവേശിക്കുമ്പോൾ, മാറ്റങ്ങൾ കൂടുതൽ വ്യക്തമാണ്. ഞങ്ങൾ ഓടിച്ച ടോപ്പ്-സ്പെക്ക് നെക്‌സോണിൽ കാറിന്റെ എക്സ്റ്റീരിയർ കളറുമായി പൊരുത്തപ്പെടുന്ന മിഡിൽ സെക്ഷനുമായി വരുന്ന ലെതറെറ്റ് അപ്‌ഹോൾസ്റ്ററിയുള്ള ത്രീ-ലെയേർഡ്, ത്രീ-ടോൺ സജ്ജീകരണമാണ് ഡാഷ്ബോർഡിന് ഇപ്പോൾ ലഭിക്കുന്നത്.
ടാറ്റയുടെ വലിയ എസ്‌യുവികളിൽ നിന്ന് കടമെടുത്ത വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവ സപ്പോർട്ട് ചെയ്യുന്ന പുതിയ 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റമാണ് ഡാഷിന്റെ മുകളിൽ സെറ്റ് ചെയ്തിരിക്കുന്നത്. ഇൻഫോടെയിൻമെന്റ് സ്‌ക്രീൻ എട്ട് സ്പീക്കർ JBL ഓഡിയോ സിസ്റ്റവുമായി കണക്ട് ചെയ്തിരിക്കുന്നു, അത് പുതിയ നെക്‌സോണിനെ ഓഡിയോ സിംഫണിയുടെ ഒരു ആംഫി തിയേറ്ററാക്കി മാറ്റുന്നു.
ബൂട്ട് ഓപ്പണിംഗ്, 360 -ഡിഗ്രി ക്യാമറ, ഹസാർഡ് ലൈറ്റുകൾ എന്നിവ ആക്‌സസ് ചെയ്യൽ തുടങ്ങിയ മറ്റ് ഫംഗ്‌ഷനുകൾക്കൊപ്പം പൂർണ്ണമായും ഓട്ടോമാറ്റിക് എയർ കണ്ടീഷനിംഗ് സിസ്റ്റത്തിനായുള്ള ടച്ച്-സെൻസിറ്റീവ് കപ്പാസിറ്റീവ് കൺട്രോളുകളുടെ ഒരു നിരയാണ് സെന്റർ കൺസോളിൽ താഴെയായി സ്ഥാപിച്ചിരിക്കുന്നത്
ബൂട്ട് ഓപ്പണിംഗ്, 360 -ഡിഗ്രി ക്യാമറ, ഹസാർഡ് ലൈറ്റുകൾ എന്നിവ ആക്‌സസ് ചെയ്യൽ തുടങ്ങിയ മറ്റ് ഫംഗ്‌ഷനുകൾക്കൊപ്പം പൂർണ്ണമായും ഓട്ടോമാറ്റിക് എയർ കണ്ടീഷനിംഗ് സിസ്റ്റത്തിനായുള്ള ടച്ച്-സെൻസിറ്റീവ് കപ്പാസിറ്റീവ് കൺട്രോളുകളുടെ ഒരു നിരയാണ് സെന്റർ കൺസോളിൽ താഴെയായി സ്ഥാപിച്ചിരിക്കുന്നത്
എഞ്ചിൻ, ഗിയർബോക്‌സ്, അളവുകൾ: 2023 ടാറ്റ നെക്‌സോൺ അതിന്റെ വലിപ്പത്തിന്റെ കാര്യത്തിൽ ഏറെക്കുറെ മാറ്റമില്ലാതെ തുടരുന്നു. പുതിയ 2023 നെക്‌സോണിന് 3,995 mm നീളവും 1,804 mm വീതിയും 1,620 mm ഉയരവും 2,498 mm വീൽബേസുമാണ് ലഭിക്കുന്നത്.
2023 ടാറ്റ നെക്‌സോൺ അതിന്റെ മുൻഗാമിയേക്കാൾ 2.0 mm നീളവും 7.0 mm മെലിഞ്ഞതും 4.0 mm ഉയരവുമുള്ളതാണ്, അതേസമയം വീൽബേസിൽ മാറ്ങ്ങൾ ഒന്നുമില്ല. കൂടാതെ പുതിയ നെക്സോൺ 208 mm ഗ്രൗണ്ട് ക്ലിയറൻസ് വാഗ്ദാനം ചെയ്യുന്നത്
Max Power142.68bhp
Max Torque215Nm
Body TypeSport Utilities
Ac Charging Time6 Hours
Charging PortCCS-II
Dc Charging Time56 Min
Battery Capacity40.5 kWh
Range465 Km
No Of Airbags6
For further details please contact
👇👇
GOKULAM MOTORS
Mangattukavala Vadakkummuri Mavinchuvadu Road, Manjalloor, Thodupuzha, Kerala 685584
mob 9072637151
#nexon #nexonevcustomerreview #nexonevmax #nexonevrange #nexonev2021 #nexonev2023 #nexonevmalayalamreview #gokulam #gokulammotors

Пікірлер: 10
@Rakanjisjjdjdjd
@Rakanjisjjdjdjd 9 ай бұрын
Nexon base model middle model review chayy athupole onroad price in kerala plZ😢
@renjithchandran6547
@renjithchandran6547 9 ай бұрын
Nexon ഇഷ്ടം...
@noufalbabu2656
@noufalbabu2656 10 ай бұрын
Nexon ev base model review cheyyamo
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 10 ай бұрын
Cheyam bro
@harikrishnanak829
@harikrishnanak829 10 ай бұрын
🔥🔥
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 10 ай бұрын
❤️❤️
@athitababu4256
@athitababu4256 10 ай бұрын
👍👍
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 10 ай бұрын
👍👍
@chithraanoop2733
@chithraanoop2733 10 ай бұрын
👍🥳
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 10 ай бұрын
👍👍
НРАВИТСЯ ЭТОТ ФОРМАТ??
00:37
МЯТНАЯ ФАНТА
Рет қаралды 9 МЛН
Tata Punch EV | Electric | Malayalam Review | Content with Cars
12:19
Content With Cars
Рет қаралды 148 М.