Рет қаралды 14,691
എന്‍ഞ്ചിന്‍ തകരാറായതിനെ തുടര്‍ന്ന് കടല്‍ക്ഷോപത്തില്‍പ്പെട്ട വള്ളം മത്സ്യത്തൊഴിലാളികള്‍ ചേര്‍ന്ന് സാഹസികമായി കരകെത്തിച്ചു. കോസ്റ്റ് ഗാര്‍ഡിന്റെയും ഫിഷറീഷ് വകുപ്പിന്റെയും വിലക്കുകള്‍ മറി കടന്നാണ് ഏതാനും ചെറുപ്പക്കാര്‍ ചേര്‍ന്ന് വള്ളം കരകെത്തിച്ചത്.
#MalayalamNews
#KeralaNews
#MalappuramNews