തെറ്റ് ചെയ്യുന്നവരും ന്യായീകരണങ്ങളും - Rakesh Unnikrishnan | Cognitive Dissonance & its implications

  Рет қаралды 12,907

esSENSE Global

esSENSE Global

Күн бұрын

Пікірлер: 42
@salmanfaris.7915
@salmanfaris.7915 3 жыл бұрын
Rakesh unnikrishnte പ്രഭാഷണങ്ങൾ അടുത്തിടെയാണ് കേൾക്കാൻ തുടങ്ങിയത്. മികച്ച അവതരണ ശൈലി കൊണ്ടും വിഷയത്തിന്റെ കണ്ടന്റ് കൊണ്ടും ഓരോ പ്രഭാഷണങ്ങളും ഉയർന്ന നിലവാരം പുലർത്തുന്നു. കൂടുതൽ വീഡിയോകൾ വരുമെന്ന പ്രതീക്ഷയോടെ ........!❤️❤️❤️❤️❤️
@prahladanpappan1997
@prahladanpappan1997 3 жыл бұрын
തെറ്റു പറ്റാത്തവരായി ആരുമില്ല ഗോപുമോനെ എന്ന് മനോഹരമായി തെളിയിച്ചു..എനിക്കും സ്വതന്ത്രചിന്തകരാകാൻ ശ്രമിക്കുന്ന എന്നെപ്പോലെയുള്ളവർക്കും വളരെ അത്യാവശ്യമായ വിഷയം... അതി മനോഹരമായി അവതരിപ്പിച്ചു. ഫന്റാസ്റ്റിക്... അവെസോം...
@sachinjoseph
@sachinjoseph 3 жыл бұрын
Rakesh Unnikrishan, thank you for another very well researched video. Malayalam cinema references ഉൾപ്പെടുത്തിയത് അടിപൊളിയായിട്ടുണ്ട്!
@osnasim
@osnasim 3 жыл бұрын
സമൂഹത്തിൽ നടക്കുന്ന കാര്യങ്ങളെ പോസിറ്റീവ് ആയി കേസ് സ്റ്റഡി നടത്തുന്നു. Views From an Iconic perspective. This is the essense of freethinking
@minu8666
@minu8666 3 жыл бұрын
Wonderful session 👏👏
@shameempk7200
@shameempk7200 3 жыл бұрын
മികച്ച പ്രസന്റേഷൻ പൊതുവെ നമുക്ക് ഈസി ആയ് റിലേറ്റ് ചെയ്യാൻ കഴിയുന്ന റാഗ്ഗിങ്,ബുള്ളിങ്, കൺസെന്റ്,ബ്റേക്കപ്പ്, റിലേഷൻസ്ഷിപ്പ്,ഡിബേറ്റ്, കൊൺഫ്ലിക്റ്റ്, കാസ്റ്റ് ഡിസ്ക്റിമിനേഷൻ ഇവയൊക്കെ ഉദാഹരണങ്ങളായ് പറഞ്ഞതും സിനിമകളെ റഫർ ചെയ്ത് അവതരിപ്പിച്ചതും കാരണം പറയാൻ ഉദ്ദേശിച്ച ഇച്ചിരി സങ്കീർണമായ പോയിന്റസ് വളരെ വേഗത്തിൽ മനസ്സിലാക്കാൻ സാധിച്ചു.
@jayastephenstephen1220
@jayastephenstephen1220 3 жыл бұрын
വളരെ നന്നായിട്ടുണ്ട്
@anandskanth6326
@anandskanth6326 3 жыл бұрын
watched the whole video, helped me to figure out my old mistakes which i thought i was right, worth watching.
@thomasravimathew2580
@thomasravimathew2580 3 жыл бұрын
Dissonance എന്ന വിഷയത്തെ പറ്റി ഉള്ള മികച്ച അവതരണം. Keep going.
@ig.rohaaaan
@ig.rohaaaan 3 жыл бұрын
Good presentation Rakesh🧡
@satheesh1430
@satheesh1430 3 жыл бұрын
Great presentation. Thank you very much
@bnlboss9591
@bnlboss9591 3 жыл бұрын
Superb speech by RU👍
@niyas9041
@niyas9041 3 жыл бұрын
നല്ല സ്പീച്ച് Congratulations
@skottarath1508
@skottarath1508 3 жыл бұрын
Great topic, learned a lot
@shahabas_mhd
@shahabas_mhd 3 жыл бұрын
Thank you.👏🏼💕
@jaz_shl
@jaz_shl 3 жыл бұрын
Loved it! ❤️❤️❤️
@swatkats9073
@swatkats9073 3 жыл бұрын
Great presentation. Eye opening!
@alexabrahamful
@alexabrahamful 3 жыл бұрын
Well narrated 👍👍
@anjaliunnikrishnan3986
@anjaliunnikrishnan3986 3 жыл бұрын
Good Job
@rakeshunnikrishnan9330
@rakeshunnikrishnan9330 3 жыл бұрын
പരസ്പര വിരുദ്ധങ്ങളായ രണ്ടു ആശയങ്ങൾ ഒരേ സമയം നമ്മുടെ മസ്തിഷ്ക്കത്തിന് വിശകലനം ചെയ്യേണ്ടി വരുമ്പോൾ നമുക്ക് ഒരു പരവേശം ഉണ്ടാകും- അതാണ് cognitive dissonance. വെള്ളം ദാഹിക്കുമ്പോൾ വെള്ളം കുടിക്കാൻ കിട്ടാത്തപ്പോ തോന്നുന്ന പരവേശത്തോട് dissonanceനെ ഉപമിക്കാം. അങ്ങനെ വരികിൽ, മുന്നോട്ടു പോകണമെങ്കിൽ ഈ പരവേശത്തെ നാം മറികടക്കേണ്ടതുണ്ട്. അത് മനുഷ്യർ ദിവസവും അബോധപൂർവ്വമായി ചെയ്യുന്ന ഒരു പ്രക്രിയ ആണ്. അങ്ങനെ മറികടക്കുബോൾ ചില പ്രത്യാഘാതങ്ങളും ഉണ്ടാകാൻ സാധ്യത ഉണ്ട്. Cognitive dissonance കൊണ്ടുണ്ടാവുന്ന പ്രത്യാഘാതങ്ങൾ പല ഉദാഹരണങ്ങളിലൂടെ വിശദീകരിക്കാൻ ശ്രമിക്കുകയാണ് ഇവിടെ. Failed prophecies, Debates, Conflict of interest, Caste discrimination, Bullying/ Ragging, False convictions, incarcerations/ prison torture, Sexual consent, Break-up in Relationships എന്നിവയൊക്കെ ആണ് ഉദാഹരണങ്ങൾ ആയി കൊടുത്തിട്ടുള്ളത്.
@unnisvnm
@unnisvnm 3 жыл бұрын
Excellent talk
@anandhus1028
@anandhus1028 3 жыл бұрын
Superb...❣️
@dhanyarajan5496
@dhanyarajan5496 3 жыл бұрын
Great talk ... Really appreciate the way you presented it by using those examples
@littleboy1986
@littleboy1986 3 жыл бұрын
Try to include such short write up(gist) in the description of the Videos of essense/neuronz . It will help in selecting which video to select according to our mood. Good effort bro. Expecting more such videos
@soumyakrikrishnan1661
@soumyakrikrishnan1661 3 жыл бұрын
Thangal evidanu joli cheyune?? Eniku onu sumsaarikan patumo?? Please...
@mukundchulliyil4671
@mukundchulliyil4671 3 жыл бұрын
Hi Rakesh, please use white slides with bigger fonts.. Slides are filled with too much info! Talk is excellent.
@rakeshunnikrishnan9330
@rakeshunnikrishnan9330 3 жыл бұрын
Noted Mukund. Thanks for the feedback.
@shyjuarts
@shyjuarts 3 жыл бұрын
Thanks
@NishanthSalahudeen
@NishanthSalahudeen 3 жыл бұрын
23:50 exactly the reason why "strict religions" with rules and rituals to follow is tough to get out of once you are inside. It sounds illogical, but thats how it works. I think it is also used by group creators.... By defining shared "difficulties" like fasting in religion, enduring extraordinary hardships in military, etc. Also same reason why super expensive luxuries are justified by people to buy them as "you need quality mindset to understand, you dont have class... Etc"
@rohithmc5866
@rohithmc5866 3 жыл бұрын
It’s not karthika it’s thiruvathira. The house name in that movie. Huge error😂😂. Great presentation. Thank you👍👍👍👍👍👍👍👍👍
@deeinformal
@deeinformal 3 жыл бұрын
👌👍
@benz823
@benz823 3 жыл бұрын
👍❤👌
@sujithopenmind8685
@sujithopenmind8685 3 жыл бұрын
💖
@suneertk8090
@suneertk8090 3 жыл бұрын
Kollaaloo😀
@MuhammadAli-xk8ze
@MuhammadAli-xk8ze 3 жыл бұрын
👍
@strwrld8643
@strwrld8643 3 жыл бұрын
😷✋🏻............👍🏻
@soumyakrikrishnan1661
@soumyakrikrishnan1661 3 жыл бұрын
Please Rakesh Unnikrishnan sir ne contact cheyan entha vazhi?? Please parayuo
@rakeshunnikrishnan9330
@rakeshunnikrishnan9330 3 жыл бұрын
Send me a message in Facebook messenger.
@abdulnazar2071
@abdulnazar2071 3 жыл бұрын
സംവരണം എടുത്ത് കളയേണ്ടതാണ്
@mohankv718
@mohankv718 3 жыл бұрын
Poor presentation
@rakeshunnikrishnan9330
@rakeshunnikrishnan9330 3 жыл бұрын
എന്തൊക്കെ കാരണങ്ങൾ കൊണ്ടാണ് താങ്കൾ ഇത് poor presentation ആണ് എന്ന് വിലയിരുത്തിയത് എന്ന് കൃത്യമായി അക്കമിട്ട് പറഞ്ഞാൽ അടുത്ത തവണ improvise ചെയ്യാൻ പരിശ്രമിക്കാം.
@sharoncj818
@sharoncj818 3 жыл бұрын
❤️
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН
It’s all not real
00:15
V.A. show / Магика
Рет қаралды 20 МЛН
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН