തെങ്ങിനു തീരെ കായ ഇല്ല 10 കൂടുതൽ ഉണ്ട് വളം നല്ലപോലെ ചെയ്യുന്നുണ്ട് sir പറഞ്ഞത് മനസിലായില്ല എഴുതി കാണിക്കാമോ
@vinodkumarcv6692 жыл бұрын
Useful information thankyou
@johnkp44006 ай бұрын
Can u show a healthy tree with full of coconuts as big for seeds
@rajendrannairv6924 Жыл бұрын
ഇപ്പോൾ വിപണിയിൽ കിട്ടുന്ന coconut mixture ഏതാണ്
@sarunmjames2 жыл бұрын
മൂന്നു മാസമായ കുള്ളൻ തെങ്ങിന് എന്ത് വളമാണ് കൊടുക്കേണ്ടത്. വളത്തിന്റെ അളവ് ഒന്ന് പറയാമോ
@Fun4Funz15 күн бұрын
Sir kummayam ittutu mixture vallam cheyunnathu nallathano rly tharamo
@karshikayathra5614 күн бұрын
എപ്പോഴും മിക്സ്ചർ ഇടുന്നതിനേക്കാൾ നല്ലത് separate വളം ഇടുന്നതാണ്
@jijoyjayaraj43982 жыл бұрын
സർ, ഒരു വർഷം ഒരു തെങ്ങിന് വളങ്ങൾ ഏതെല്ലാം മാസം എങ്ങിനെ കൊടുക്കാം ഒന്നു പറയാമോ... 🙏
@RAMADEVISAJI Жыл бұрын
നന്നായി കായക്കുന്ന തെങ്ങാണ് തെങ്ങിന്റെ ചുവട്ടിൽ നിന്നും രണ്ടടി മുകളിലായി ഒരു ചെറിയ വിടവിൽ നിന്നും വെള്ളം വന്നുകൊണ്ടേയിരിക്കുന്നു തേങ്ങ കെട്ട മണവുമുണ്ട് ഇതിന് എന്ത് പതിവിധിയാണ് ചെയ്യേണ്ടത് ഒന്നു പറഞ്ഞു തരുമോ
@venugopal35217 ай бұрын
മറുപടി കിട്ടുമെന്നുള്ള പ്രതീക്ഷ നല്ലതാണ്
@gn80364 ай бұрын
@@venugopal3521 മറുപടി കിട്ടില്ല 😂
@hishamsalim4908 Жыл бұрын
കുമ്മായം ഇട്ടാൽ രണ്ടാഴ്ച കഴിഞ്ഞാണ് വളങ്ങൾ ചേർക്കണ്ടത് എന്നല്ലേ....? ഒന്ന് രണ്ട് തെങ്ങുള്ള സാധാരണക്കാർക്ക് കടകളിൽ നിന്ന് എളുപ്പം കിട്ടുക കൂട്ട് വളങ്ങൾ ആണ് അങ്ങനെയുള്ളപ്പോൾ 18:18:18 ഒക്കെ ഏത് അളവിൽ ചേർക്കാം എന്ന് കൂടി പറയേണ്ടതല്ലേ..... ജൈവവും രാസവും ഉപയോഗിക്കണം എന്ന് പറഞ്ഞ സ്ഥിതിക്ക് ആദ്യം ജൈവം ചേർത്ത് എത്ര നാൾ കഴിഞ്ഞ് രാസം ചേർക്കാം എന്നൊക്കെ പറയാമല്ലോ
@karshikayathra56 Жыл бұрын
പുതിയ പഠനങ്ങൾ പ്രകാരം 5 ദിവസം കൊണ്ട് തന്നെ പുളി രസം കുറയും .mixture അനുസരിച്ചു തെങ്ങിന് വളം ചെയ്യരുത് .ഒന്നാമതായി തെങ്ങിന് NPK ഒരു പോലെ അല്ല വേണ്ടത് .ആദ്യം കുമ്മായം പിന്നെ രസം പിന്നെ പത്തു ദിവസം കഴിഞ്ഞു ജൈവം കാരണം ജൈവ വളത്തിൽ ഉള്ള ബാക്റ്റീരിയകൾ രാസ വളം തട്ടിയാൽ നശിച്ചു പോകും അതാണ് ഈ 10 days gap
@cyrilkjoseph111 ай бұрын
വലിയ തെങ്ങുകൾക്ക് ഫോളിയാർ വളങ്ങൾ അപ്ലെ ചെയ്യാൻ പാടാണ് അത് നൂറു ഗ്രാം ചുവട്ടിൽ കൊടുക്കാൻ പറ്റുമോ?
@SureshKumar-cr4dz5 ай бұрын
sir parayunnathanusarichu valamittal mothalakumo
@pphashimpuzhathi25872 ай бұрын
Muthalakum. Oru pariyil 20 coconut enkilum kittum. Angine 7 or 8 pari.
@muhammedashrafetp64502 жыл бұрын
നമ്മുടെ നാട്ടിൽ മിക്സർ രാസ വളം മാത്രമേ കിട്ടുന്നുള്ളു, യൂറിയ വേറെ, MOP വേറെ, രാജ് ഫോഴ്സ് വേറെ കിട്ടാനില്ല. Seperate കിട്ടാൻ എന്താണ് വഴി.
@deepumon.d31482 жыл бұрын
Kittum. main valam vilkunnadithu pokanam. NPK seprate kittum
@arunkp61972 жыл бұрын
രാജ് ഫോസ് 50കെജി ബാഗ് കിട്ടൂ, പൊട്ടിച്ചു vechalപൊടി ആയി കുളം ആകും.
@karshikayathra562 жыл бұрын
ഇപ്പോൾ depot കളിൽ സ്റ്റോക്ക് ഉണ്ടല്ലോ
@premdas82692 жыл бұрын
ഉപകാര പ്രദമായ കാര്യം നന്ദീ
@ArunKumar-nc5kn Жыл бұрын
മെഗ്നീഷ്യം വേണ്ടതല്ലേ ! or NPK യിൽ വരുന്ന ഏതങ്കിലും വളം പോരെ !
ചെറുവിരൽ വണ്ണത്തിൽ 5 cm minimum depth ൽ ഒരു hole ഇടുക. അതിലേക്ക് മെർക്കുറി നിറച്ച് ഹോളിൻ്റെ വായ് ഭാഗം ക്ലോസ് ചെയ്യുക. മെർക്കുറി ലഭിച്ചില്ലെങ്കിൽ, പഴയ കണ്ണാടിയുടെ പിറകിലുള്ള coating ചുരണ്ടിയെടിത്ത് നിറച്ചാലും മതി.
@SanthoshKumarP12345 Жыл бұрын
Can you give an advise for rambuttan leaf edge burning 🙏
@karshikayathra56 Жыл бұрын
Leaf tip dryness is a typical symptom to potash deficiency. You may apply potash fertiliser.Quantity varies with age and size of the plant
@AryaManikandan-t4o Жыл бұрын
തെങ്ങിന് പച്ച ചാണകം ഉപയോഗിക്കാമോ
@karshikayathra56 Жыл бұрын
ഉണങ്ങി പൊടിഞ്ഞതാണ് നല്ലത് .
@AryaManikandan-t4o Жыл бұрын
@@karshikayathra56 ഏതൊക്കെ വളങ്ങൾ ഉപയോഗിക്കാം
@arunkp61972 жыл бұрын
ഇട്ട വളം ഫല പ്രദം ആയോ എന്ന് എങ്ങനെ മനസിലാക്കാം 🤔?
@deepumon.d31482 жыл бұрын
2,3 varsham edukkum
@cellpointndr6233 Жыл бұрын
Rasavalam nallathanow
@jomythomas17272 жыл бұрын
Malayan ഗ്രീൻ - കരിക്കിന്, kera ഗംഗ, കുറ്റ്യാടി, കേരശ്രീ ഇവ തേങ്ങ, കൊപ്ര ഉപയോഗത്തിന് എന്ന നിലയിൽ നിർദേശിക്കുന്ന ഇനങ്ങൾ ആണോ?
@karshikayathra562 жыл бұрын
അതെ
@jomythomas17272 жыл бұрын
@@karshikayathra56 ഹൈബ്രിഡ് ഇനങ്ങൾ ലഭിക്കാൻ വളരെ പ്രയാസം ആണ്. പത്തനംതിട്ട ആണ് സ്ഥലം. കൃഷി ഭവൻ അല്ലാതെ ഇതിനു വേണ്ടി സമീപിക്കാൻ പറ്റിയ സ്ഥലം നിർദേശിക്കുമോ.
@koshytharakan73702 жыл бұрын
ഫ്രൂട്സ് പ്ലാന്റ്സിനുള്ള വളപ്രയോഗം ഒന്നുപറയാമോ. ഒരുവർഷവും അതിനുമുളിലോട്ടുള്ള. പ്ലാവ് മാവ് മുതലായ
@musthafavp1465 Жыл бұрын
Rack force പറ്റുമോ
@karshikayathra56 Жыл бұрын
Rock phosphate പറ്റും
@TheJuliantj8 ай бұрын
Not told about micro nutrients for coconut trees
@karshikayathra568 ай бұрын
Micronutrients especially Boron is required 50-75 g per palm. You can add along with other chemical fertilisers. Magnesium Sulphate possible add 1 kg per plam
@TheJuliantj8 ай бұрын
@@karshikayathra56 thank you sir for your kind reply.
@bindurajesh8408 Жыл бұрын
രാസവളം ഇട്ടതിനു ശേഷം വെള്ളം ഒഴിക്കണോ
@karshikayathra567 ай бұрын
നനഞ്ഞ മണ്ണിൽ വളം ഇട്ടു കൊടുക്കുക. ..പിന്നെ അടുത്ത ദിവസം മുതൽ നനച്ചാൽ മതി
@AjithP-n3k7 ай бұрын
തെങ്ങിന് കഞ്ഞി വെള്ളം ഒഴിച്ചാൽ കുഴപ്പമുണ്ടൊ മാഷെ
@karshikayathra567 ай бұрын
ഒഴിക്കാം
@narayananedasseri98442 жыл бұрын
എവിടെയാണ് ഒരു തെങ്ങിൽനിന്നും150 തേങ്ങാ ലഭിക്കുന്നത്?
@ധൃഷ്ടദ്യുമ്നൻ-യ1ഗ2 жыл бұрын
വർഷത്തിൽ ആണ് പറഞ്ഞത്. ഓരോ ദിവസവും 150 തേങ്ങ എന്നല്ല പറഞ്ഞത്.
@kuttan.v.gkuttan94454 ай бұрын
കടലോരത്ത് പണ്ടൊക്കെ ഒരു മാസം 100തേങ്ങ കിട്ടുമായിരുന്നു ആ തെങ്ങല്ല ഇപ്പോൾ കടലെടുത്തു പോയി കടലായി കിടക്കുന്നു
@jomythomas17272 жыл бұрын
Oru തെങ്ങിന് 180 എന്നതും wCT ഇൽ സാധ്യമാണോ?
@karshikayathra562 жыл бұрын
150 ആണ് പറഞ്ഞത് ...അതു സാധ്യമാണ് . 200 മുകളിൽ തേങ്ങകൾ ലഭിക്കുന്ന wct യും ഉണ്ട്
@jomythomas17272 жыл бұрын
@@karshikayathra56 Thank you
@lohidhakshapallippuram95862 жыл бұрын
നാലു മാസം മുമ്പ് ഞാൻ ജൈവ വളം ഇട്ടു കഴിഞ്ഞതാണ്. എനി തങ്ങൾ ഈ പറഞ്ഞ രാസ വളം ഉപയോഗിക്കാൻ പറ്റുമോ? മറുപടിക്ക് കാത്തു നിൽക്കുന്നു 🙏🏻
@karshikayathra562 жыл бұрын
ഉപയോഗികാം
@dak3410 Жыл бұрын
👍👌
@devadasan7106 ай бұрын
ഇയാൾഏതു നാട്ടിലെ കൃഷി ഓഫീസർ ആണ്?
@niyasniyas4054 Жыл бұрын
ദണ്ഡാ പാണ്ടി മലയാളിയാണോ😂
@unnipk3130 Жыл бұрын
കുമ്മായം ഇട്ടാൽ നനക്കണോനിലവിൽ പത്തു വർഷത്തോളമായി നനക്കാറില്ല. മറുപടി പ്രതിക്ഷിക്കുന്നു 'നിലവിൽ കായ പി ടു ത്തം വളരെ കുറവായിരിക്കുന്നു '
@karshikayathra56 Жыл бұрын
നനവുള്ള മണ്ണിൽ കുമ്മായം ഇട്ടാൽ അതിലെ കാൽസ്യം പെട്ടന്ന് മണ്ണിൽ ലയിച്ചു തെങ്ങിന് ലഭ്യമാകും . 2 kg പൊട്ടാഷ് വളവും 100g Borax വളവും ഇട്ടു കൊടുക്കു മാറ്റമുണ്ടാകും ( കുമ്മായം ഇട്ട് ഒരാഴ്‌ച കഴിഞ്ഞു മാത്രം )
@hishamsalim4908 Жыл бұрын
വർഷക്കാലത്ത് ആണല്ലോ വളം ചേർക്കുക അതിന് മുന്നല്ലേ കുമ്മായവും ഇടുക..... പിന്നെന്തിനാണ് പ്രത്യേകം നനക്കുന്നത്??? 😮
@roshancherian79237 ай бұрын
മഴയില്ലാത്ത സമയത്ത് കുമ്മായം വെള്ളത്തിൽ കലക്കി ഒഴിച്ചാൽ നല്ലത്..