തെളിവ് പുറത്ത്... അത്ഭുതരോഗശാന്തി... സ്കാൻ റിപ്പോർട്ടിൽ രോഗമില്ല ..ബ്ര. സജിത്ത് ജോസഫ് - വിവാദം

  Рет қаралды 129,435

Grace Community Global

Grace Community Global

Күн бұрын

Courtesy In the Name of Jesus - Jainees Media

Пікірлер: 860
@bineshchv1800
@bineshchv1800 2 жыл бұрын
Lokathil etrayum pottanmarundo ente karthaveeee
@jibish7999
@jibish7999 Жыл бұрын
അതും ഈ നൂറ്റാണ്ടിൽ 😀. കമന്റ്‌ നോക്കിക്കേ 😅
@jincyjoshy9452
@jincyjoshy9452 2 жыл бұрын
🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼 🌹🌹🌹🌹🌹🌹 ഒരു കണക്കിന് മറുനാടൻ വാർത്തകൾക്ക് നന്ദി പറയാനാണ് എനിക്ക് തോന്നുന്നത് കാരണം ഈ വിവാദ പരാമർശത്തിലൂടെ ബ്രദർ സജിത്തിനെ അറിയുവാനും സാധിച്ചു.ഇപ്പോൾ സമയം കിട്ടുമ്പോഴൊക്കെ ഞാൻ അദ്ദേഹത്തിൻറെ വചനപ്രഘോഷണം കേൾക്കുവാനും രോഗശാന്തി ശുശ്രൂഷയിൽ സജീവമായി പങ്കെടുക്കുവാനും സാധിക്കുന്നുണ്ട്.യേശുവിൻറെ നാമം വചനപ്രഘോഷണത്തിലൂടെയും രോഗശാന്തി ശുശ്രൂഷ യിലൂടെയും ലോകമെങ്ങും ഉള്ള എല്ലാ മക്കളിലും എത്തിച്ചേരുവാൻ ബ്രദർ സുജിത്തിന് ദൈവം ധാരാളം അനുഗ്രഹം നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼 🌹🌹🌹🌹🌹🌹 എൻറെ ഭർത്താവിനും എനിക്കും ഞങ്ങളുടെ രണ്ടു മക്കൾക്കും വേണ്ടി പ്രാർത്ഥിക്കണമേ എന്ന് അപേക്ഷിക്കുന്നു🌹🌹🙏🏼🙏🏼
@ancysaji2561
@ancysaji2561 2 жыл бұрын
Praise the lord
@georgevarghese2735
@georgevarghese2735 2 жыл бұрын
യേശൂവേ നന്ദി
@lathalalachan6925
@lathalalachan6925 2 жыл бұрын
ദൈവം ആരുടെയും ബ്രോക്കെർ പണിയിൽ വീഴുന്നവൻ അല്ല. നമ്മുടെ അവശ്യങ്ങൾ ദൈവത്തോട് പറയാൻ അത്‌ മുസ്ലിം ആകട്ടെ ക്രൈസ്തസ്‌നി ആകട്ടെ ഹിന്ദു ആകട്ടെ നമുക്ക് direct പറയാൻ അവകാശം ഉണ്ട്‌. ഒരാൾക്കു വിശക്കുമ്പോൾ ആ ആൾ കഴിച്ചാലേ അയാളുടെ വിശപ്പ് മാറൂ. മറ്റൊരാളോട് എനിക്ക് വിശക്കുന്നു. താങ്കൾ എനിക്ക് വേണ്ടി food കഴിക്കൂ എന്ന് പറയുന്നതാണോ ശെരി.
@celinevarghese6603
@celinevarghese6603 2 жыл бұрын
@@lathalalachan6925 u will see this kind of intercession in the new testament. The disciples telling jesus abt the centurion . Praying for each other is called intercession. Do u not pray for others? U do not ask ur pastors to pray ? If u have something against sajith just talk it out. This poor woman is healed by God during a prayer session. It simply shows God” s mercy my friend. Learn to rejoice with others and Glorify God
@lathalalachan6925
@lathalalachan6925 2 жыл бұрын
@Twinkle ok ok, എന്നാൽ പാവങ്ങട് ദശാംശം വാങ്ങി വിലകൂടിയ ചൂരിദാർ, സാരി ഒക്കെ ഇടാൻ നാണമില്ലേ. ആ ani george ന്റെ ഭാര്യക്ക് എന്നാ ജാടയാ.. യേശു ഒരു പൈസ യോ ഒരു പരസ്യമോ ഇല്ലാത് ആണ് എല്ലാ അത്ഭുതം ചെയ്തെ. ഇതു tv പ്രോഗ്രാം നടത്താൻ കാശ് ത. കൗൺസിലിങ് ഉണ്ട്‌ അപ്പോഴാ കാശ് വാങ്ങുക.
@jesnavinodjesna9250
@jesnavinodjesna9250 2 жыл бұрын
ഇവിടെ ഒരു വ്യക്തിയല്ല സൗഖ്യം തരുന്നത് ഈശോയാണ് അത് നമ്മൾ ആദ്യം വിശ്വസിക്കണം അതാണ് ചെയ്യേണ്ടത്🙏🏻
@aleykuttyvarughese6991
@aleykuttyvarughese6991 2 жыл бұрын
ഇന്നും ജീവിക്കുന്ന സത്യദൈവമേ അങ്ങേക്ക് കോടാനുകോടി നന്ദി, സ്റ്റുതി, സ്തോത്രം. ആമേൻ.
@Geethu6333
@Geethu6333 2 жыл бұрын
അദേഹത്തിന്റെ നമ്പർ കിട്ടാൻ വല്ല വഴിയും ഉണ്ടോ plz ആർക്കെങ്കിലും അറിയാം എങ്കിൽ ഒന്നും തരണേ
@cherianjoseph2345
@cherianjoseph2345 Жыл бұрын
ഇനി ദൈവത്തെയല്ല സജിത്തിനെ ആരാധിക്കണം. ഒരു രൂപ ' കൂട് ഉണ്ടാക്കി സജിത്തിനെ പ്രതിഷ്ഠിക്കുക
@believersfreedom2869
@believersfreedom2869 2 жыл бұрын
ഈ അത്ഭുതത്തിൽ ഞാൻ വിശ്വസിക്കുന്നു! ഇത്‌ പോലെ എന്നിലും മറ്റു രോഗികളിലും പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന യേശു നാഥന് എന്നേക്കും ആരാധന!!ആമേൻ!!
@leelammaroy5641
@leelammaroy5641 2 жыл бұрын
ബ്രദറിനെ ദൈവം ഇനിയും അനേകം വലിയ കാര്യങ്ങൾ ചെയ്യാൻ അഭിഷേകം ചെയ്യട്ടെ Amen 🙏🙏
@jereeshjose6818
@jereeshjose6818 2 жыл бұрын
യേശു ഇന്നും ജീവിക്കുന്നു...... 🙏🏻യേശുവേ നന്ദി 💥💥
@soothram1419
@soothram1419 2 жыл бұрын
ആമേൻ 🙏
@jobymathew2145
@jobymathew2145 2 жыл бұрын
സർവ മഹത്വവും എന്റെ കർത്താവായ ഈശോയ്ക്കു സമർപ്പിക്കുന്നു. ദൈവം ഇന്നും ജീവിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻
@josephkolady8265
@josephkolady8265 2 жыл бұрын
Shajan give ur explanation
@valsammamathew4039
@valsammamathew4039 2 жыл бұрын
ദൈവത്തിന്റെ നാമം ലോകം മുഴുവൻ അറിയാൻ ദൈവം സാജനെ തിരഞ്ഞെടുത്തു
@joyantony3054
@joyantony3054 2 жыл бұрын
ശക്തനായവൻ എനിക്കു വലിയ കാര്യങ്ങൾ ചെയ്തിരിക്കുന്നു. അവിടുത്തെ നാമം പരിശുദ്ധമാണ്. കർത്താവേ നിൻ്റെ നാമത്തിനു കോടാനുകോടി നന്ദി
@thankachan3894
@thankachan3894 2 жыл бұрын
🙏🙏🙏
@janeanto7011
@janeanto7011 2 жыл бұрын
ഈശോയെ നന്ദി, സ്തുതി,, ആരാധന. യേശു കർത്താവാണ്. അവൻ മരിച്ചവരിൽ നിന്നും ഉയിർത്തെഴുന്നേറ്റു. ഹാലേ ലൂയാ! വിമർശിക്കുന്നവർ , വിശ്വസിക്കാത്തവർ!. ജീവിക്കുന്ന യേശുവിനെ എല്ലാവർക്കും അറിയാനും കർത്താവിന്റെ മഹത്വം വെളിപ്പെടുത്താൻ!. .വിമർശനം നല്ലതാണ്. ഈശോ അതിനു വഴി ഒരുക്കി, അത്. കൊണ്ട് ഒരുപാട് പേർക്ക്. ഈശോയെ.അറിയാനും കാരണമായി. യേശുവേ നന്ദി
@annadaisy240
@annadaisy240 2 жыл бұрын
സജിത്ത് ബ്രദറിലൂടെ ഈശോയുടെ സ്‌നേഹവും സൗഖ്യവും അനുഭവിച്ചവർ ഒരിക്കലും ഇങ്ങനെയുള്ള വിമർശനങ്ങൾ കേട്ട് തളരില്ല. ഈശോ അത്ഭുതങ്ങൾ പ്രവർത്തിച്ചപ്പോൾ ഇവനിൽ പിശാച് ഉണ്ട് ,...... എന്നു പറഞ്ഞവർ ഇന്നും ഈ ലോകത്തിൽ ഉണ്ടല്ലോ. 🙏
@annadaisy240
@annadaisy240 2 жыл бұрын
Amen🙏🌹 ഈശോയെ നന്ദി 🙏💕
@annadaisy240
@annadaisy240 2 жыл бұрын
എനിക്ക് ഒരു ആഗ്രഹം ഉണ്ടായിരുന്നു, ബ്രദർ വയനാട് വരുമ്പോൾ ഒന്നു കണ്ടു സംസാരിക്കാൻ. 🙏 ദൈവം അനുഗ്രഹിക്കട്ടെ 🙏🌹
@shajujose4560
@shajujose4560 2 жыл бұрын
യേശുക്രിസ്തു ഇന്നലെയും ഇന്നും എന്നും ഒരാൾ തന്നെയാണ്
@thomascrown0078
@thomascrown0078 2 жыл бұрын
Allannu parajilallo
@Weareoneinjesus
@Weareoneinjesus 2 жыл бұрын
ഇതുപോലുള്ള ഒത്തിരി നല്ല വീഡിയോകൾ ചെയ്യാൻ ജയിൻസ് മീഡിയ ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏🙏 ഇതുപോലെ ഒത്തിരി വീഡിയോകൾ കാണാനും കേൾക്കാനും ഞങ്ങൾ ആഗ്രഹിക്കുന്നു
@josek7812
@josek7812 2 жыл бұрын
🙏🙏🙏🙏🙏
@martinjosephjoseph6719
@martinjosephjoseph6719 2 жыл бұрын
മരുന്നകൾക്ക് കഴിയാത്ത വിധം ചില ചാലക ശക്തിയായി , ഉർജ്ജമായി , കോശാന്തരങ്ങളിൽ വലിയ രാസമാറ്റങ്ങൾ ഭവിപ്പിക്കുവാൻ അവിടൊത്തെ വചനങ്ങൾക്കാവും , തീർച്ച ....🙏 അനിർവചനീയമായ കാരുണ്യമേ ... അവിടെത്തെ സ്തുതി മുഴങ്ങട്ടേ എല്ലാ കാതുകളിലും ...
@geethas9583
@geethas9583 2 жыл бұрын
സജിത്ത് ബ്രദർ ലൂടെ യേശുവിന്റെ പരിശുദ്ധാത്മാവ് പ്രവർത്തിക്കുന്നു
@joshyboym.c.3862
@joshyboym.c.3862 2 жыл бұрын
👍🙏ആദിമസഭയിലേതുപോലെതന്നെ ഇന്നും അത്ഭുതങ്ങളാലും അടയാളങ്ങളാലും ദൈവവചനത്തെ സ്ഥിരീകരിക്കുന്ന യേശുക്രിസ്തു അന്നും ഇന്നും എന്നും ഒരേ ആൾ തന്നെയാണ്.
@nalkaravarghesejacob
@nalkaravarghesejacob 2 жыл бұрын
അവിടുന്ന്‌ അരുളിച്ചെയ്‌തു: എന്റെ മഹത്വം നിന്റെ മുന്‍പിലൂടെ കടന്നുപോകും. കര്‍ത്താവ്‌ എന്ന എന്റെ നാമം നിന്റെ മുന്‍പില്‍ ഞാന്‍ പ്രഖ്യാപിക്കുകയും ചെയ്യും. എനിക്ക്‌ ഇഷ്‌ടമുള്ളവനില്‍ ഞാന്‍ പ്രസാദിക്കും. എനിക്ക്‌ ഇഷ്‌ടമുള്ളവനോടു ഞാന്‍ കരുണ കാണിക്കും. പുറപ്പാട്‌ 33 : 19
@siyonsiyo5809
@siyonsiyo5809 2 жыл бұрын
എന്റെ കർത്താവെ നന്ദി നന്ദി നന്ദി പറയുവാൻ വാക്കുകളില്ല കർത്താവെ രോഗിക്ക് വൈദ്യൻ അവിടുന്നാണ് എല്ലാ രോഗികളിലേയ്ക്കും സജിത് ബ്രദറിലൂടെ വചനം കടന്നു ചെന്ന് സൗക്യം നല്കുവാന് അനുഗ്രഹിക്കണമേ ആമേൻ
@rosilyko3896
@rosilyko3896 2 жыл бұрын
ദൈവമേ അങ്ങേക്ക് സ്തുതിയും ആരാധനയും എന്നും എന്നേക്കും ആമേൻ 🙏🙏
@soothram1419
@soothram1419 2 жыл бұрын
💞
@davisjohnson7893
@davisjohnson7893 2 жыл бұрын
സഞ്ജിത് ആ സ്ത്രീയുടെ മുമ്പിലിരുന്ന് കാലില് കെട്ടിപ്പിടിച്ചിരുന്ന് പ്രാർത്ഥിക്കുന്ന നിമിഷത്തിൽ തന്നെ അദ്ദേഹം എത്രത്തോളം ഹൃദയം തുറന്നു പ്രാർത്ഥിക്കുന്നതെന്ന് വ്യക്തമാണ്. 🙏🏼🙏🏼🙏🏼
@shebaabraham687
@shebaabraham687 2 жыл бұрын
എത്ര കോവിഡ് രോഗികൾളെ രക്ഷിച്ചു
@sharonjose599
@sharonjose599 2 жыл бұрын
@@shebaabraham687 correct ennam veno
@joyantony3054
@joyantony3054 2 жыл бұрын
യേശുവിൻ്റെ നാമത്തിന് മഹത്യം ഉണ്ടാകട്ടെ. സത്യത്തിനു സാക്ഷ്യ o നൽകുന്ന ചാനലുകളും ഇവിടെയുണ്ടല്ലോ എൻ്റെ പൊന്നി ശോയേ :ആയിരമായിരം നന്ദി :
@nirmalasebastin5709
@nirmalasebastin5709 2 жыл бұрын
Praise the lord
@bigbro8538
@bigbro8538 2 жыл бұрын
മറുനാടന് നന്ദി ഈ വലിയ സത്യം അറിയാൻ ഇടയാക്കിയത്തിന് 🙏🙏🙏
@soothram1419
@soothram1419 2 жыл бұрын
ബ്രദർ സജിത്ത് 💞 അങ്ങയെ ദൈവം സ്നേഹിക്കുന്നതു കാണുമ്പോൾ എന്റെ ഹൃദയം നിറയുന്നു 💞ആ മഴയിൽ നനയാൻ കഴിഞ്ഞിരുന്നെങ്കിൽ
@Manoj3105
@Manoj3105 2 жыл бұрын
മറുനാടൻ വാർത്തയുടെ സത്യാവസ്ഥ തേടിയുള്ള ഈ യാത്ര അത്ഭുതങ്ങളും, അടയാളങ്ങളും, രോഗശാന്തികളും യേശുനാമത്തിൽ എന്നും നടക്കുമെന്ന യാഥാർഥ്യം ലോകത്തിനു മുൻപിൽ വെളിപ്പെടുകയാണ്. തിന്മയിൽനിന്നുപോലും നന്മ ഉളവാക്കുന്ന ദൈവത്തിന് മഹത്വം!
@srrhodamtc9093
@srrhodamtc9093 2 жыл бұрын
Aptly said
@annammamathai3377
@annammamathai3377 2 жыл бұрын
Praise the living God.
@metildafslg8417
@metildafslg8417 2 жыл бұрын
Praise the lord 🙏
@sosammat1422
@sosammat1422 2 жыл бұрын
Br sajith my duty some mistakes l don no my job problem please pray for me please pray for me please pray for me
@sosammat1422
@sosammat1422 2 жыл бұрын
Please pray for me please pray for me my job my promotion please pray🙏🙏🙏🙏🙏🙏🙏🙏🙏 for me
@shalufrancis7694
@shalufrancis7694 2 жыл бұрын
ദൈവത്തിന് ഒന്നും അസാധ്യമല്ല ആമേൻ 🙏🙏🙏
@marias.t4576
@marias.t4576 2 жыл бұрын
ദൈവം പ്രത്യേകമായി തിരഞ്ഞെടുക്കപ്പെട്ട വരിലൂടെ അത്ഭുതങ്ങളും അടയാളങ്ങളും പ്രവൃത്തിക്കുന്നു. അത് ദൈവവുമായി യാതൊരു ബന്ധവുമില്ലാതെ ഈ ലോക കാര്യങ്ങളുമായി ബന്ധപ്പട്ടു മാത്രം നടക്കുന്നവർക്ക് എങ്ങിനെമനസ്സിലാവാനാണ്.
@julietyesudas
@julietyesudas 2 жыл бұрын
Praise god
@sheeskd8472
@sheeskd8472 2 жыл бұрын
യേശു അസാധ്യങ്ങളെ സാധ്യമാക്കുന്ന ദൈവം... അത്ഭുതങ്ങളുടെയും അടയാളങ്ങളുടെയും ദൈവം... മാനുഷിക ബുദ്ധിക്ക് അതീതമായ അത്ഭുതങ്ങൾ പ്രവർത്തിക്കുന്ന ദൈവം... യേശു ഇന്നും ജീവിക്കുന്നു... യേശുവിന്റെ നാമം മഹത്വപ്പെടട്ടെ.
@madhumohanv.s2753
@madhumohanv.s2753 2 жыл бұрын
യേശു വേ നന്ദി പറയുന്നു.....
@bpaul9913
@bpaul9913 2 жыл бұрын
ഞങ്ങൾക്ക് അവിശ്വാസികളെ പ്രതിരോധിക്കാൻ തെളിവ് ആയി..🔥🙏
@shijujohn5673
@shijujohn5673 2 жыл бұрын
തളർന്ന് കിടന്ന ചേച്ചിയെ ഓടിച്ച സജിത്ത് ബ്രദർ ഇതുപോലെ എന്തുകൊണ്ട് ചുറ്റുപാടുമുള്ള വ്യക്തികളെയും പഞ്ചായത്ത്‌ മെമ്പറിന്റെയും വാക്കുകൾ കേൾപ്പിക്കുന്നില്ല ?
@bpaul9913
@bpaul9913 2 жыл бұрын
@@shijujohn5673 അത് നിങ്ങളുടെ കുഴപ്പം ആണ്. അത്ഭുതസൗഖ്യങ്ങൾ ചെയ്യുന്നത് യേശു ക്രിസ്തു മാത്രം ആണ്, സജിത്ത് ബ്രദർ അല്ല..
@annammamathai3377
@annammamathai3377 2 жыл бұрын
All glory to our living Jesus Christ. Thank you Jesus. Esoye will bless Sajith br. always with holy spirit.
@daisammarajeev1698
@daisammarajeev1698 2 жыл бұрын
@@shijujohn5673 കർത്താവാണ് സൗഖ്യപ്പെടുത്തുന്നത്
@georgevarghese2735
@georgevarghese2735 2 жыл бұрын
എന്റെ കർത്താവിന് അസാദ്യമായതു ഒന്നുമില്ല സത്യം പിന്നെ ആര് എന്തും പറയട്ടെ നമുക്ക് ആരെയും നേരെ ആക്കാൻ പറ്റില്ലല്ലോ എല്ലാം യേശൂ മറുപടി കൊടുക്കട്ടെ ആമേൻ യേശുവേ നന്ദി യേശുവേ സ്തുതി
@devanandap2559
@devanandap2559 2 жыл бұрын
അസാധ്യ
@beenadominic2493
@beenadominic2493 2 жыл бұрын
യേശുവേ നന്ദി 🙏🙏🙏🙏യേശുവേ ആരാധന 🙏🙏
@jacobmathew1187
@jacobmathew1187 2 жыл бұрын
Praise the Loving Lord .God pl give more power to br Sagith Joseph.God bless u more
@sreeranjinimb766
@sreeranjinimb766 2 жыл бұрын
യേശുവേ.. സ്തോത്രം.യേശുവേ നന്ദി. ഹല്ലേലുയ ..... 🙏🏻🙏🏻🙏🏻🙏🏻🙏🏻💐💐💐💐💐💐
@bijumathai5758
@bijumathai5758 2 жыл бұрын
🤣
@noblejoseph681
@noblejoseph681 2 жыл бұрын
It is a Just beginning of something big, Glory to Jesus Christ..
@roselinjoseph9045
@roselinjoseph9045 11 ай бұрын
I was very much touched by your great love for Jesus for all that you do for God's people.May you anoint you powerfully.
@jnj6374
@jnj6374 2 жыл бұрын
Very good effort...God bless you dear brother's. Guardian angels may protect you...
@Lifelinetruth
@Lifelinetruth 2 жыл бұрын
ദൈവമഹത്വം കാണുമ്പോൾ പിശാചിന്‌ വിറളി പിടിക്കും പിശാചിന് കീഴ്പ്പെട്ടവരെ ഉപയോഗിച്ച് ദൈവമഹത്വത്തെ കളിയാക്കും സൂര്യ പ്രഭ വെള്ളമൊഴിച്ച് ഇല്ലാതാക്കാൻ ശമിക്കുന്നതു പോലെ യേശു ഇന്നും ജീവിക്കുന്നു🙏🙏🔥🔥🔥
@jomonkj8111
@jomonkj8111 2 жыл бұрын
ദൈവനാമത്തിന് മഹത്വം യേശു ഇന്നും ജിവിക്കുന്നു എൻ്റെ നാമത്തിൽ രോഗികളെ സൗഖ്യമാക്കും ഭൂതങ്ങളെ പുറത്താക്കും മരിച്ചവരെ ഉയർപ്പിക്കും യേശു വാകുന്നു വഴിയും സത്യവും ജീവനും ആമേൻ 🙏🙏
@thomasmicheal5267
@thomasmicheal5267 2 жыл бұрын
മറുനാടൻ സാജൻ മാധ്യമ പ്രവർത്തനം നിറുത്തി ബ്രദർ സജിത്തിൻ്റേ ശിഷ്യത്വം സ്വീകരിക്കട്ടേ ആകാശവും ഭൂമിയും അതിലെ സഹല ചരാചരങ്ങളേയുംസ്രിഷ്ടിച്ച അത്വിന്നതനായ ദൈവത്തിൻ്റേ ഏക ജാതനാ കർത്താവായ യേശുവിനേ വിളിച്ചപേക്ഷിച്ചാൽ എല്ലാം സാധ്യം
@rosammababu3602
@rosammababu3602 2 жыл бұрын
Our Lord Jesus is live with us.Thank you Jesus for the healing togive her.
@shijojoseph111
@shijojoseph111 2 жыл бұрын
ഓരോ അത്ഭുതവും യേശു ഇന്നും ജീവിക്കുന്ന ഏക ദൈവമാണന്നു വെളിപ്പെടുത്തുന്നു.
@ashajoby9663
@ashajoby9663 2 жыл бұрын
Praise be to Jesus!!! Thank you Holy Spirit for the charisms and gifts you have showered on Br.Sajith!!
@margaretgeorge959
@margaretgeorge959 2 жыл бұрын
Jesus Christ does His mighty work through His chosen people, it will continue till the end of world.. Praise the Lord
@dency6239
@dency6239 2 жыл бұрын
മറുനാടൻ ഷാജൻ ഇത് സത്യം ആണെങ്കിൽ ബ്രദർ സജിത്ത് ന്റെ കൂടെ ഇനി മുതൽ വചനം പറയാൻ പോകും എന്ന് പറഞ്ഞിരുന്നു.... വാക്ക് പാലിക്കാൻ ധൈര്യം കിട്ടട്ടെ.... ജീവിതം പരിഹാരം ആകട്ടെ
@priyap8571
@priyap8571 2 жыл бұрын
ഷാജൻ പറഞ്ഞതല്ലാ തേ. വാക്കുപലിക്കില്ല. 😂😂😂. തിരുത്തി യെങ്കിലും പറഞ്ഞാൽ മതി യായിരുന്നു.
@antonyp.k5917
@antonyp.k5917 2 жыл бұрын
വാക്ക് പാലിക്കാൻ അതിനയാൾ പത്രോസല്ലല്ലോ, യൂദാസല്ലേ..
@priyap8571
@priyap8571 2 жыл бұрын
@@antonyp.k5917 😂😂😂😂
@mk07127
@mk07127 18 күн бұрын
ഷാജനെ ന്യായീകരിച്ചവരെ ഒന്നും ഇവിടെ കാണുന്നില്ല 😄
@mattgamixmatgamix7114
@mattgamixmatgamix7114 2 жыл бұрын
നമ്മുടെ കർത്താവ് ആയ ദൈവം അന്നും ഇന്നും എന്നും ഒരുവൻ മാത്രം..
@lissysaju3241
@lissysaju3241 2 жыл бұрын
Njan sathyam mathram snehikunnu I don't like fake news weather itis sajith bro. Naikom p achan or vattayil achan who ever itis
@lissysaju3241
@lissysaju3241 2 жыл бұрын
Because jesus the truth and life. Way
@mattgamixmatgamix7114
@mattgamixmatgamix7114 2 жыл бұрын
@@lissysaju3241 correct. Jesus truth and life no man cometh until my father🙏
@vasanthadinesh4363
@vasanthadinesh4363 2 жыл бұрын
Thank you Jesus ,praise the lord 🙏🙏🙏jesus is living .
@priyap8571
@priyap8571 2 жыл бұрын
🙏ഒത്തിരി സന്തോഷം. 🙏🙏🙏എന്നു മാത്രമല്ല ബ്രദർന്റെ പ്രാ ർത്ഥന ത ട്ടിപ്പാണെന്നു പറഞ്ഞ മറുനാടൻ ചാനൽ തെറ്റ് തിരുത്തി പറയേണ്ടിവരും. ബ്ര. സജിത്തിനെ ദൈയ്‌വം ഒത്തിരി വരങ്ങൾ. കൊടുക്കട്ടെ. എന്നു പ്രാർത്ഥിക്കു ന്നു 🙏🙏🙏🙏സാജൻ സ്കാറിയ സത്യം അറിയാതെ. ആരെയും വിധി ക്കരുത്
@pindropsilenc
@pindropsilenc 2 жыл бұрын
നിങ്ങളെ ഒന്നും ഒരു കാലത്തും തിരുത്താൻ കഴിയില്ലാ കഷ്ടം തന്നെ
@devassypaily1587
@devassypaily1587 2 жыл бұрын
Q on
@celinevarghese6603
@celinevarghese6603 2 жыл бұрын
@@pindropsilenc what is ur problem
@celinevarghese6603
@celinevarghese6603 2 жыл бұрын
@@pindropsilenc u can not rejoice wen some one get healed by Jesus
@pindropsilenc
@pindropsilenc 2 жыл бұрын
@@celinevarghese6603 കഷ്ട്ടം 🤭🤭🤭🤭🤭
@miniv.a1052
@miniv.a1052 2 жыл бұрын
മുമ്പ് എനിക്ക് നടുവേദന ഉണ്ടായിരുന്നു സജിത്ത് പാസ്റ്റർ എന്നോട് പറഞ്ഞു നിൻറെ നടുവേദന ദൈവം മാറ്റിയിരിക്കുന്നു .ആ നിമിഷം മുതൽ എനിക്കിന്ന് വരെ നടുവേദന ഉണ്ടായിട്ടില്ല I believe in the finished work of Jesus Christ 🙏🙏🙏 Thank you Jesus
@jomonfrango2604
@jomonfrango2604 2 жыл бұрын
യേവന്റെ ആരു യേശു ക്രിസ്തുവോ
@ronymonkv
@ronymonkv 2 жыл бұрын
Bro sajith ധൈര്യമായി മുന്നോട്ടു പോവുക We are with you, യേശുവേ നന്ദി യേശുവേ സ്തുതി
@rokku7253
@rokku7253 2 жыл бұрын
എന്റെ ദൈവമേ 🌹എന്റെ കർത്താവെ 🙏🌹🙏
@lijumolpj6116
@lijumolpj6116 2 жыл бұрын
Praise the Lord!🙏
@poornimamathew1016
@poornimamathew1016 2 жыл бұрын
I love to listen to the preaching of Br. Sajith Joseph, it goes straight in the depth of my heart, and gives me new insight, it is filled with word of God and Holy Spirit, thank you Jesus for the blessing you give to your servants.
@rojasmgeorge535
@rojasmgeorge535 2 жыл бұрын
Thanks 🙏🏼🙏🏼🙏🏼🙏🏼🙏🏼
@bigbro8538
@bigbro8538 2 жыл бұрын
എന്റെ മകൾ ഡിസബിലിറ്റി ആയ മോൾ ആണ് 22വയസ്സ് ഉണ്ട് പേര് ജോസ്ന ഇപ്പോൾ പ്രാർത്ഥനയുടെ ഫലമായി നല്ല മാറ്റം ഉണ്ട് ഈശോ അത്ഭുതം പ്രവർത്തിക്കുന്നു എന്ന് എനിക്ക് ഉറപ്പ് ഉണ്ട് ബ്രദർ മോൾക്ക്‌ വേണ്ടി പ്രാർത്ഥിച്ചാൽ എന്റെ മോൾക്ക്‌ പ്രായത്തിന് അനുസരിച്ചു ബുദ്ധി കിട്ടും എന്റെ മോൾക്ക്‌ വേണ്ടി പ്രാർത്ഥിക്കണം പ്ലീസ്
@jessyshaju7176
@jessyshaju7176 2 жыл бұрын
എന്റെ ദൈവം ഇന്നും ജീവിക്കുന്നു
@minidaskumar8546
@minidaskumar8546 2 жыл бұрын
🙏Glory to Jesus Christ Hallelujah 🙏
@pallavianil5004
@pallavianil5004 2 жыл бұрын
Thank you Jesus, praise you jesus
@user-uv2wq4qw6u
@user-uv2wq4qw6u 2 жыл бұрын
Heavenly Father son Jesus Christ Holispirit Thank you for your kindness. Hallelujah Hallelujah Hallelujah
@akshayakshay5996
@akshayakshay5996 2 жыл бұрын
njagal neritt kandathaan bindhu jithesh sugam praapikkunath . njagalkkum orupaad anubavangal undàyittund,njagal Hindu aan thanks jesus
@daisammarajeev1698
@daisammarajeev1698 2 жыл бұрын
😍😍
@prasadpg7871
@prasadpg7871 2 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ 🙏
@murukansadhika3457
@murukansadhika3457 2 жыл бұрын
Njan oru hindhuvanu.ennalum enik ettavum ishttam ente yeshuvineyanu.orikal sajith pasterinte prathanayil njan koodiyittud.orupad aalkarude idayil ninnum enne vilichu thalayil kayvachu prathichu.ennod adheham paraju ne karthaviene urach vishwasikuka.karthav ninne snehikunud.kalyanam kazhikanay oru pottu kammalinu polum nivarthiyillathiruna enik karthavinte anugrahathal oru sarkar joliyulla aalu ente bhavanathil enne kanan varukayum oru stheedhanam polum vagadhe enne vivaham kazhikukayum cheythu.innu enik 3 vayasulla oru makalum und.daivanugrahathal sukamay jeevikunu.kurach nalay pasterine kurich idhoke kettapol manas vallathoru vishamam.ippol ente sandyanerathulla prathanayl ennum 10 minit pasterinu vendi prathikunu....karthav orupad anugrahal pasterinum kudubathinum nalkatte.....
@jessythomas6350
@jessythomas6350 2 жыл бұрын
എന്നെയും കുടുംബത്തെയും ഈശോ യെ അങ്ങയുടെ സ്ഥിര സാക്ഷിkal. ആക്കി ജീവിത അവസാനം വരെ .. നയിക്കണമേ... ഇന്നും എന്നും ഈശോ ജീവിക്കുന്നു
@prakashvb8049
@prakashvb8049 2 жыл бұрын
Priase The Lord.Hallelujah Hallelujah Hallelujah Hallelujah. Jesus only Living God
@Anithaanitha-ti2dy
@Anithaanitha-ti2dy 2 жыл бұрын
എല്ലാ മഹത്വവും ദൈവത്തിന് ഈശോയ്ക്ക് ഒരായിരം നന്ദി
@SA-hv9ic
@SA-hv9ic 2 жыл бұрын
യേശുവേ നന്ദി യേശുവേ സ്തോത്രം.
@paulyvallachira5597
@paulyvallachira5597 2 жыл бұрын
Praise the Lord.. 🙏🏻🙏🏻
@bijumonmathew6996
@bijumonmathew6996 2 жыл бұрын
സജിത്ത് ബ്രോ ഞങ്ങൾ ദൈവത്തിൽ വിശ്വസിക്കുന്നു, ബ്രോ ദൈവത്താൽ തിരഞ്ഞെടുത്തതാണ് എന്നും അതുകൊണ്ടു ദൈവം ചെയ്‌ത എല്ലാ അത്ഭുതങ്ങളും ദൈവം ആഗ്രഹിക്കുമ്പോൾ ഒക്കെ ചെയ്യാൻ സാധിക്കും എന്നും ഞങ്ങൾ വിശ്വസിക്കുന്നു God Bless you & your ministry
@rittyjames786
@rittyjames786 2 жыл бұрын
യേശുവേ അങ്ങേക്ക് എന്നും,എന്നേക്കും ആരാധന, മഹത്വം...ആമേൻ.Helleluih
@elsysomansoman7695
@elsysomansoman7695 2 жыл бұрын
Manushyanu. asaadhyamaayath Daivathinu saadhyamaanu . Thank you Jesus
@bigbro8538
@bigbro8538 2 жыл бұрын
ഈശോഉള്ളത് കൊണ്ടാണ് ഞങ്ങൾ ഇന്ന് ജീവിചിരിക്കുന്നത് 🙏🙏🙏🙏
@Catholic.Defender
@Catholic.Defender 2 жыл бұрын
ഷാജൻ ഇംഗ്ലണ്ടിലെ ബ്രാഡ്ഫോർഡ് സ്കൂൾ ഓഫ് ബിസിനെസ്സിൽ നിന്നും എംബിഎ പാസ് ആയിട്ടുണ്ടോ ? 22 ലക്ഷത്തോളം മുടക്കുവാൻ ഒരു ദീപിക റിപ്പോർട്ടർ മാത്രമായ ഷാജന് കഴിയുമായിരുന്നോ ?അതിനോ ഷാജൻ ഇംഗ്ലണ്ടിൽ എത്തിയത് ? ഷാജൻ ഇംഗ്ലണ്ടിൽ എത്തിയത് സാരിബലത്തിൽ, ഈ നാട്ടിലെ പാവങ്ങളുടെ നികുതിച്ചിലവിൽ 👉 ഭാര്യയെ 3 വർഷത്തെ അത്ലറ്റിക് ട്രെയിനിങ്ങിന് വിട്ടത് ഗവർമെന്റ് ആണ്. പണം മുടക്കിയത് നമ്മൾ. ഭാര്യ അവിടെ ട്രെയിനിങ് നടത്തിയപ്പോൾ പാർട്ട്-ടൈം ജോലിയും പാർട്ട്-ടൈം കൊച്ചിനെ വളക്കലും പിന്നെ ബ്രിട്ടീഷ് മലയാളി എന്ന മഞ്ഞപ്പത്രവും നടത്തിയ ഷാജൻ പരസ്യ വരുമാനത്തിലൂടെ പണക്കാരൻ ആയി. തനിക്ക് പരസ്യം തരാത്തവരെ തിരിഞ്ഞു ആക്ഷേപിച്ചിരുന്നു. വ്യാജവാർത്തയ്ക്ക് ബ്രിട്ടീഷ് കോടതി 25000 പൗണ്ട് പിഴ ഇട്ടിരുന്നു ഷാജന്. ഓൺലൈൻ സെർച്ച് ചെയ്താൽ കിട്ടും. ഇത് സുമാർ 25 ലക്ഷം വരും. ഷാജന്റെ മധ്യവയസ്കനായ വൈദിക സഹോദരൻ എന്തിന് ഇത് ചെയ്തു ? ആരെങ്കിലും അദ്ദേഹത്തെ പ്രലോഭിപ്പിച്ചോ ഇത്തരം അനുസരണക്കേടും തിരിമറിയും നിഷേദാത്മകമായ പ്രവർത്തനങ്ങളും നടത്താൻ ?? 👉 ആരാണ്, ആരുടെ മക്കളാണ് വഞ്ചിച്ചെടുത്ത സ്വത്തുക്കളുടെ അനന്തരാവകാശികൾ ആയി വരിക ?? 👉 ഹു ഈസ് ദി അൾട്ടിമേറ്റ് ബെനഫാക്ടർ 👉 സാരിബലത്തിൽ ഇംഗ്ലണ്ടിൽ പോയവൻ തന്നെ അല്ലെ ? സുവിശേഷം ഓൺലൈൻ ബിസിനസ് ആക്കുവാൻ ഒരു ഓർത്തഡോൿസ് (ശവത്തിനോട് പോലും കരുണകാണിക്കാത്ത അന്യന്റെ മുതൽ അടിച്ചുമാറ്റുന്ന വ്യാജ സഭ ) വൈദികനുമായിച്ചേർന്നു “വേർഡ് ടു വേൾഡ് ” ടിവി ചാനൽ തുടങ്ങി. വട്ടായിലച്ചൻ ഡൊമിനിക് അച്ചൻ ഒക്കെ കാരണം പ്രതീക്ഷിച്ച വ്യൂവേഴ്സ് കിട്ടിയില്ല. അങ്ങാടിയിൽ തോറ്റാൽ അമ്മയോട് എന്നാണല്ലോ
@lalyshaju4180
@lalyshaju4180 2 жыл бұрын
എന്റ ഈശോയെ എന്റെ നടുവേദന മാറ്റിതരണ മേ കൊച്ചിന്റെ റ ചുമയും തൊണ്ടവേദന മാറ്റി തരണമേ
@athiraabey9070
@athiraabey9070 2 жыл бұрын
Amen praise the Lord🙏🙏🙏
@ashaaldhuvlogs
@ashaaldhuvlogs 2 жыл бұрын
We serve the true living God! Brother, you thank God for all the scourge whip wounds!!psalms 3:3 says lord, you are a shield around me,my glory and the one who lifts my head.He is the one who protects us from every kind of attack of the enemy,lifts up our head,gives joy instead of sorrow, strength instead of weakness and hope instead of despair. All praises to him alone.
@aj4315
@aj4315 2 жыл бұрын
LF ല്‍ ആദ്യം നോക്കിയ Dr. ഇത് അത്ഭുതമെന്ന് സാക്ഷ്യപ്പെടുത്തി ദെെവത്തെമഹത്വപ്പെടുത്തണം
@albertpoulose3
@albertpoulose3 2 жыл бұрын
es
@albertpoulose3
@albertpoulose3 2 жыл бұрын
അങ്കമാലി L f നഴ്സായ ഞങ്ങൾ ഇതിന് സാക്ഷികളാണ്.
@daisammarajeev1698
@daisammarajeev1698 2 жыл бұрын
@@albertpoulose3 😍
@salitharajesh5615
@salitharajesh5615 2 жыл бұрын
Thankyou Jeasus 🙏 Praise Praise The Lord👍
@kjjoseph1987
@kjjoseph1987 2 жыл бұрын
JESUS never fails🙏🙏🙏
@suthanprakash2356
@suthanprakash2356 2 жыл бұрын
Thank you sajan sir......yeshu innum jeevikkunnu.......Ellaavarum yeshuvine ariyatte.....luke 1.37
@rameshchandran8615
@rameshchandran8615 9 ай бұрын
നന്ദി കോടാനുകോടി നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹
@ponnujs
@ponnujs 2 жыл бұрын
PRAISE TO JESUS...............ESHU ENNUM JEEVIKKUNUU.......AMMEN
@shebaroy7816
@shebaroy7816 2 жыл бұрын
All glory to our living God....... Thank you Jesus for our dear Brother Sajith ❤️❤️
@lastviewer9821
@lastviewer9821 2 жыл бұрын
മറുനാടനെ പോലുള്ള മാധ്യമങ്ങൾ കൃത്യമായി അന്വേഷിക്കാതെ ഓരോരുത്തരെ കുറിച്ച് നടത്തുന്ന വൃത്തികെട്ട മാധ്യമ പണി ദൈവം ക്ഷമിക്കുമാറാകട്ടെ !
@shalinisr1115
@shalinisr1115 2 жыл бұрын
മറുനാടാണ്ടനോട് വാർത്ത നിർത്തിക്കോളാൻ പറയു തെളിവ് തന്നാൽ വാർത്ത നിർത്താമെന്നല്ലേ പറഞ്ഞത് 🙏🙏
@raphygeorgealappatt9710
@raphygeorgealappatt9710 2 жыл бұрын
സർവ്വശക്തനായ യേശുവേ അങ്ങേയ്ക്ക് സ്തുതി, സ്തോത്രം, ആരാധന Praise the lord.
@thomaskomban4671
@thomaskomban4671 2 жыл бұрын
മാസ്റ്റർ സാജൻ ഞാൻ തങ്കളുടെ ഒരു ആരത കനാണ് പക്ഷെ ഈ കാര്യത്തിന്റെ വ്യക്തത തൻ വരുത്തണം ഈ പറയുന്ന സ്ഥലത്തും പരിസരത്തും പോയി അന്വഷിച്ച് ഒരു വിട്ടി യോ ചെയ്യണം സത്യ മാണെങ്കിൽ താങ്കൾ പറഞ്ഞ വാക്കു പാലിക്കണം
@nalkaravarghesejacob
@nalkaravarghesejacob 2 жыл бұрын
അവിടുന്ന്‌ അരുളിച്ചെയ്‌തു: എന്റെ മഹത്വം നിന്റെ മുന്‍പിലൂടെ കടന്നുപോകും. കര്‍ത്താവ്‌ എന്ന എന്റെ നാമം നിന്റെ മുന്‍പില്‍ ഞാന്‍ പ്രഖ്യാപിക്കുകയും ചെയ്യും. എനിക്ക്‌ ഇഷ്‌ടമുള്ളവനില്‍ ഞാന്‍ പ്രസാദിക്കും. എനിക്ക്‌ ഇഷ്‌ടമുള്ളവനോടു ഞാന്‍ കരുണ കാണിക്കും. പുറപ്പാട്‌ 33 : 19
@bindhujacob4325
@bindhujacob4325 2 жыл бұрын
Yes മറുനാടാ താൻ പറഞ്ഞ വാക്ക് പാലിക്കുക.
@sebastianks529
@sebastianks529 2 жыл бұрын
മറുനാടൻ ഷാജൻ അതിന് തയ്യാറാകുമെന്ന് തോന്നുന്നില്ല.
@devanandap2559
@devanandap2559 2 жыл бұрын
ആരാധകൻ...
@devanandap2559
@devanandap2559 2 жыл бұрын
വീഡിയോ
@kpantonyantony
@kpantonyantony 2 жыл бұрын
Excellent presentation. Hats off to Jainees.
@nalkaravarghesejacob
@nalkaravarghesejacob 2 жыл бұрын
അവിടുന്ന്‌ അരുളിച്ചെയ്‌തു: എന്റെ മഹത്വം നിന്റെ മുന്‍പിലൂടെ കടന്നുപോകും. കര്‍ത്താവ്‌ എന്ന എന്റെ നാമം നിന്റെ മുന്‍പില്‍ ഞാന്‍ പ്രഖ്യാപിക്കുകയും ചെയ്യും. എനിക്ക്‌ ഇഷ്‌ടമുള്ളവനില്‍ ഞാന്‍ പ്രസാദിക്കും. എനിക്ക്‌ ഇഷ്‌ടമുള്ളവനോടു ഞാന്‍ കരുണ കാണിക്കും. പുറപ്പാട്‌ 33 : 19
@jabeelakurian2752
@jabeelakurian2752 2 жыл бұрын
ദൈവനാമം മഹത്വപ്പെടുമാറാകട്ടെ..'' 'ഹല്ലേലുയ്യ
@ajeesh7908
@ajeesh7908 2 жыл бұрын
യേശുവേ എന്റെയും എന്റെ കുടുംബത്തിന്റെ രോഗങ്ങളും അസുഖങ്ങളും മാറ്റി തരേണമേ
@beenajose8543
@beenajose8543 2 жыл бұрын
Hallelujah...
@dennyxavier9621
@dennyxavier9621 2 жыл бұрын
Praise the Lord.
@bindujose3769
@bindujose3769 2 жыл бұрын
Thank you very much for making this video. All that has happened has been God’s will so that the lukewarm Christians may know the Glory of God
@vijayakumari728
@vijayakumari728 2 жыл бұрын
എന്റെ മകനുവേണ്ടി പ്രാർത്ഥിക്കണമേ എന്ന് അപേക്ഷിക്കുന്നു🙏🙏🙏
@stephenstephen3322
@stephenstephen3322 2 жыл бұрын
Thanku sajan marunadan...now sajith is on limelight....all glory to jesus
@josepheenav2433
@josepheenav2433 2 жыл бұрын
റിപ്പോർട്ടെല്ലാം ഷാജൻ സ്കറിയക്ക് അയച്ച് കൊടുക്ക്. മതിയാവാമതിയാവട്ടെ ... Praise the lord... 🙏
@thomasmichael3318
@thomasmichael3318 2 жыл бұрын
ജീവിക്കുന്ന ഈസ്രയേലിന്റെ പരിശുദ്ധൻ 🙏യേശു ഇന്നും ജീവിക്കുന്നു 🙏🙏ഹല്ലേലുയ 🙏🙏🙏
@jessychakkapan651
@jessychakkapan651 2 жыл бұрын
GLORY TO GOD..TRUTH WILL MAKE US FREE.🙏🙏🙏❤❤❤🌷🌷🌷
@marysani3698
@marysani3698 2 жыл бұрын
Praise the Lord. God bless you Sajith brother
@wsicilyful
@wsicilyful 2 жыл бұрын
ഇതു സത്യം ആണെങ്കിൽ. ഇത് sientificaly തെളിയിച്ചു ദൈവാനാമം മഹത്വപ്പെടുത്തണം (മറുനാടൻ സജനെ ഉപദേശി ആക്കണം)
@josemartin3020
@josemartin3020 2 жыл бұрын
Again, after providing all the proofs, again asking for proofs. How your brain works?
@danydavid5334
@danydavid5334 2 жыл бұрын
Praise Jesus 🙏. Jesus is our living God. Amen......Amen....... Halleluyaa.
@MdRafi-es2hw
@MdRafi-es2hw 2 жыл бұрын
കർത്താവായ യേശുക്രിസ്തു വീണ്ടും ഭൂമിയിൽ വരാറാകുബോൾ, എല്ലാ ജഡത്തിന്മേലും അവന്റെ ആത്മാവിനെ പകരും എന്ന തിരുവേഴുത്തു പൂർണ്ണമായും നിറവേറും, യേശുവേ നന്ദി
@ajujoseph6368
@ajujoseph6368 2 жыл бұрын
ഈശോയ്ക്കു മഹത്വം 🙏 മറുനാടൻ ഷാജൻ ഇനി പറഞ്ഞ വാക്ക് പാലിക്കുമോ എന്ന് കാണാം ! പേരിനു ക്രിസ്ത്യാനിയായാൽ പോരാ , അല്പം എങ്കിലും ദൈവ വിശ്വാസവും കൂടി വേണം .. എന്തായാലും വെല്ലുവിളിച്ചു ഷാജൻ പുലിവാല് പിടിച്ചു ഇരിക്കുവാ ഇപ്പോൾ , അല്പമെങ്കിലും ആത്മാഭിമാനവും , ആണത്തവും ഉണ്ടെങ്കിൽ പറഞ്ഞതുപോലെ പണി നിർത്തി സജിത് brother ന്റെ കൂടെ സുവിശേഷ പ്രഘോഷണത്തിനു ഇറങ്ങി തിരിക്കട്ടെ !
@priyap8571
@priyap8571 2 жыл бұрын
👍👍👍👍👍👍👌
@shylammajoseph4568
@shylammajoseph4568 2 жыл бұрын
Glory to God
@pushpasaji5482
@pushpasaji5482 2 жыл бұрын
👍🏻👍🏻
@sheejasuresh3137
@sheejasuresh3137 2 жыл бұрын
Sathyam price the lord 🙏🙏
@meera8242
@meera8242 2 жыл бұрын
Correct
@kochuranimijo5917
@kochuranimijo5917 2 жыл бұрын
Eshoyae.....nanni sthuthi eshuvae Aradhana 🙏🙏
SUNDAY LIVE | GC HALL KATTAKKADA | BR. SAJITH JOSEPH | 08 SEPTEMBER 2024
1:03:36
Grace Community Global
Рет қаралды 7 М.
طردت النملة من المنزل😡 ماذا فعل؟🥲
00:25
Cool Tool SHORTS Arabic
Рет қаралды 34 МЛН
Will A Guitar Boat Hold My Weight?
00:20
MrBeast
Рет қаралды 86 МЛН
GTA 5 vs GTA San Andreas Doctors🥼🚑
00:57
Xzit Thamer
Рет қаралды 26 МЛН
طردت النملة من المنزل😡 ماذا فعل؟🥲
00:25
Cool Tool SHORTS Arabic
Рет қаралды 34 МЛН