ഈ വീഡിയോയിൽ ഉള്ള remedy nan ചെയ്തു നോക്കി.. After 1 month റിസൾട്ട് amazing.. ആണ്.. Pimples മാറി. മാർക്സ് ഒക്കെ കുറയുന്നുണ്ട്.. ഞാൻ ഉലുവയും ജീരകംവും aloevera മാത്രേ use ചെയ്തുള്ളു... സംഭവം കിടിലൻ റിസൾട്ട് ആണ്... Pors close ayi വരാനുണ്ട്... Thank you dear chechi for sharing.... Yhank you so much...
@nilalifestylesmalayalam10 ай бұрын
ഒരുപാട് സന്തോഷം da😘😘😘 one month ചെയ്തു നോക്കാനുള്ള മനസ് ഉണ്ടായില്ലേ അതാണ് 😘😘
@krishnapriya456510 ай бұрын
@@nilalifestylesmalayalamfresh aloevera engneya ethil use cheyyuka?
@Saranyarahul9210 ай бұрын
ഇത് ഫ്രിഡ്ജിൽ വെക്കണോ
@jinikanchana613710 ай бұрын
Itu purattu sookshichal matiyoo
@ManjuEbin10 ай бұрын
Enikum yousful ayi
@rasiyahakkim294411 ай бұрын
ചേച്ചി തുടയിടുക്കിന്റെ നല്ല കറുപ്പുള്ളവർക് പോകാനുള്ള ഒരു usefull vedio ido chechii
@nilalifestylesmalayalam11 ай бұрын
Yes 👍👍
@praveenapraveena606611 ай бұрын
Yes
@vijiajeeshajeesh982111 ай бұрын
Yes agane oru vedio venam
@chinchuk151911 ай бұрын
Yes..venam
@mina..poovar688611 ай бұрын
😂
@sibishaji287811 ай бұрын
ഈൗ സാധനങ്ങൾ എല്ലാം ഫ്രീ ആയി കടയിൽ വാങ്ങാൻ കിട്ടുമോ? ഒരു രൂപ പോലും ചിലവില്ല എന്ന് കണ്ടു. അതുകൊണ്ട് ചോദിച്ചതാ
നിങ്ങൾ എന്തൊക്കെ സാധനങ്ങൾ മുഖത്ത് തേച്ചു കാണിക്കും ഓരോ വീഡിയോയിലും ഓരോന്ന്.. വെറുതെ ആളുകളെ പറ്റിക്കല്ലേ നിങ്ങൾക്ക് നാച്ചുറൽ ആയിട്ട് നല്ല നിറമുണ്ട് അത് മാർക്കറ്റിങ്ങിന് വേണ്ടി ഉപയോഗിക്കുന്നു
ചേച്ചി ഇത് use ചെയ്തിട്ട് 11ഡേയ്‌സ് ആയി അമേസിങ് ഷോക്കിങ് unbelievable result aanu.. Delivery ku sesham മുഖം ഫുൾ പിഎംബിൾ മാർക്ക് ആയിരുന്നു.. ഇത്ര പെട്ടന്നൊരു റിസൾട്ട് എനിക്ക് കിട്ടും എന്ന് സ്വപ്നത്തിൽ പോലും ചിന്തിച്ചില്ല. Thanks alot roshnichechi🥰🥰🥰🥰🥰
@Iam-o7i11 ай бұрын
മുഖത്ത് ഉലുവ ഇട്ടാൽ മുഖത്തു മുടി വളരില്ലേ ❓️ തലമുടി വളരാൻ ഉലുവ ഉപയോഗിക്കുമല്ലോ ❓️