അമ്മേ ഞാനിപ്പോൾ പഴയ ഓർമ്മകൾ എല്ലാം കളഞ്ഞു ഒരു ശാന്തി യിൽ ഇരിക്കുന്നു നന്ദി അമ്മേ 🙏🙏
@BKSheeba5 жыл бұрын
Thank you
@narayananm75942 жыл бұрын
😍
@beautifulsoul31135 ай бұрын
ബ്രഹ്മ കുമരീസ് നു ഇതൊക്കെ ഒരു ഓൺലൈൻ കോഴ്സ് ആയിട്ട് ചെയ്തൂടെ സിസ്റ്റർ???? Plsss ഇതിന്റെ ഓൺലൈൻ കോഴ്സ് കൾക്ക് ഒക്കെ ഭയങ്കര rate ആണ്.... മനഃസമാദാനം.. Mind ഫ്രീ ആകാൻ ഒക്കെ പൈസ കൊടുത്തു അത് വാങ്ങേണ്ട സ്ഥിതി ആണ്...... സിസ്റ്റർ ക്ക് അല്ലെങ്കിൽ സെന്റർ ൽ രാജയോഹ മെഡിറ്റേഷൻ കോഴ്സ് നടത്തുന്നത് പോലെ ഇത് ചെയ്യാൻ എന്തെങ്കിലും ചെയ്യാമോ സിസ്റ്റർ...
@preethajanardhanan76435 жыл бұрын
നല്ല രീതി...തീർച്ചയായും ഞങ്ങൾ പരിശ്രമിക്കും..വളരെനന്ദി..🙏
@BKSheeba5 жыл бұрын
Thank you
@ganeshsivaraman50255 жыл бұрын
Om namah shivaya* This is an unforgatable chapter. Thanks sister
@BKSheeba5 жыл бұрын
Thank you so much
@shamnamv915 Жыл бұрын
Om...shanti...nlp detailed video veendum pratheekshikkunnu.sister
@PLUMS05155 жыл бұрын
എങ്ങനെ നന്ദി പറയണം എന്നറിയില്ല sister... I am struggling by my past ... ഞാൻ അന്വേഷിച്ചതിൽ എത്തിച്ചേർന്ന പോലെ.... വളരെ നന്ദി..
@BKSheeba5 жыл бұрын
Thank you
@angelprincess94315 жыл бұрын
Om santhi. Good morning amma. Good message.thank you amma.vedanippiykunna ormakale maaychu kalayaan kazhinjaal thanne samaadhaanam undaakum.thank you amma.💖💖💖
@BKSheeba5 жыл бұрын
Thank you
@bushrahafsa57425 жыл бұрын
👌👌...എന്റെ ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത വേദനയുള്ള കാര്യം നടന്നിരുന്നു ...എത്ര മറക്കാൻ ശ്രമിച്ചാലും ചില ദിവസങ്ങളിൽ ormmapeduthalaayi വന്നു സങ്കടം പെടുത്തി കരയിച്ചു... കൊൺടിരിക്കുന്നു മറക്കണം എന്ന് ആഗ്രഹമുണ്ട് പറ്റുന്നില്ല ....😔😔എന്റെ ജീവിതത്തിൽ നടന്ന് കാണാൻ ഞാൻ അത്രമേൽ ആഗ്രഹിച്ചത് കൊണ്ടായിരിക്കാം ...sisterinodoppam ഞാനും ചെയ്തു നോക്കി ...എനിക്ക് ഇഷ്ട്ടായി 😍😍😍 തുടർന്നും ചെയ്യും ..Thanks ..❤❤❤God bless 🤲🤲🤲
Reprogramming of our subconscious mind in a spiritual way.. ഇതിനെ കുറിച്ചൊരു വീഡിയോ ചെയ്യാമോ സിസ്റ്റർ? OM SHANTHI.
@BKSheeba5 жыл бұрын
Yes
@Mukesh-mi2uc2 жыл бұрын
അമ്മേ മത്സര പരീക്ഷകളിൽ വിജയിക്കാൻ വേണ്ടിയുള്ള nlp techniques ഒന്നു പറയാമോ ഓംശാന്തി 🙏
@seethalechu47325 жыл бұрын
Njan ithu pole oru memmariyilude yanu ippole kadannu pokkunnathu , vedio oru padu helpfullayi thaks amma
@BKSheeba5 жыл бұрын
Thank you
@asokakumarv86625 жыл бұрын
Thanks amma and om shanthi and good morning amma and orupad nanndi amma itharam nalla technique paranju tharunnathinu lots of thanks amma
@BKSheeba5 жыл бұрын
Thank you
@raniharikumar78305 жыл бұрын
Nalla msg sister. Om shanthi. Gdmng. 😀😀😀😀
@BKSheeba5 жыл бұрын
Thank you
@anuk14033 жыл бұрын
Exellent vedio 👌... Ohm shanthi🙏
@ashalathapillai95972 жыл бұрын
Aum Shanti sister🙏. Valuable information.
@vlakshmy97875 жыл бұрын
Thank you Amma for doing valuable video . Let God bless you for doing great things
@BKSheeba5 жыл бұрын
Thank you
@varghesesir9725 жыл бұрын
Hai sheebechy fine technique thanks . expect. More vedios like this,
@BKSheeba5 жыл бұрын
Thank you
@allanandrews54754 жыл бұрын
Thank you Ma'am.🙂🙏 Namaste 🌿🕊️
@antonykolembrath17925 жыл бұрын
Thanks sister. God bless you always.
@BKSheeba5 жыл бұрын
Thank you
@sarithamohanan74535 жыл бұрын
ഗുഡ് മെസ്സേജ് താങ്ക്സ് സിസ്റ്റർ ഗുഡ്മോർണിംഗ്
@BKSheeba5 жыл бұрын
Good morning
@simisreedharan60445 жыл бұрын
Thank you sister, ഓം ശാന്തി 💖💖💖
@BKSheeba5 жыл бұрын
Thank you
@thankamonyk96224 жыл бұрын
Thank you sister ohm santhi🙏🙏
@kalathilasokan7522 жыл бұрын
Try cheyyatte..
@minnu80375 жыл бұрын
Om shandy sister, futuril ആക്‌സിഡന്റ് സംഭവിച്ച് മക്കൾ ക് അവയവം നഷ്ടപെട്ടതൊക്കെ വരാൻ ലേറ്റ് ആയാൽ ഞാൻ കാണുന്നു അതിനും ഇതു തന്നെ ചെയ്‌താൽ മതിയോ മാം എനിക്ക് മറുപടി തരണം
@BKSheeba5 жыл бұрын
Yes
@remapozhath40455 жыл бұрын
Nammal mattullavare vaakkukal kond vedanipicha kuttabodam ee technique use cheyth forget cheyyan pattumoo sister?
3 days mathram cheythal mathiyooo...athil kuduthel days cheyano
@nitheesh81484 жыл бұрын
Plz reply me sister
@abdulbasheer52305 жыл бұрын
Thank u sister for this information
@BKSheeba5 жыл бұрын
Thank you
@sreelesh.k.cmarappally34285 жыл бұрын
Thanq sister
@beenaraju3729 Жыл бұрын
അമ്മേ 12 വയസ്സിൽ എന്റെ അമ്മ മരിച്ചുപോയതാണ് അന്ന് മുതൽ ഇന്നുവരെ ജീവിതത്തിൽ ഒരു സന്തോഷവും സമാധാനവും ഉണ്ടായിട്ടില്ല ചിരിക്കാനോ സന്തോഷിക്കാനോ പറ്റിയിട്ടില്ല എല്ലാവരും വേദനിപ്പിച്ചിട്ടേയുള്ളു ഒന്നും മറക്കാൻ പറ്റില്ല മറക്കാൻ നോക്കിയാലും രണ്ടു ദിവസം കഴിയുമ്പോൾ വീണ്ടും പഴയതു പോലെയാകും എല്ലാം മറക്കണം എന്താ ചെയ്യേണ്ടത്
Over aaki challamaki . Over mixing with spirituality spoiled the broth . Paranja aalkum confusion...kettavar athill errey um
@sunithasony20515 жыл бұрын
ബൈബിൾ പറയുന്നത് സാധാരണ ക്കാരായ ജനങ്ങൾക്ക് ഈശ്വരനെ കാണാൻ കഴിയില്ല. പരിശുദ്ധിയുള്ളവർക്ക് മാത്രേ കാണാൻ പറ്റുള്ളൂ എന്നാണ്. അല്ലാത്തവർ ദൈവ സന്നിധിയിൽ പ്രവേശിച്ചാൽ മരിച്ചു പോകും എന്നാണ്. പഴയനിയമത്തിൽ ദൈവം പറയുന്നത് "അബ്രഹാം അഹറോനെയും കൂട്ടി മലമുകളിൽ വന്നാൽ മതി. മറ്റു ജനങ്ങൾ എന്നെ കണ്ടാൽ അവർ മരിച്ചുപോകും" ഇതിന്റെ അർത്ഥം എന്താണ്...
@BKSheeba5 жыл бұрын
Never. You want to know him to see. Please go to near by BK centre and learn rajayoga meditation to know about him
@siddharthvijayan38655 жыл бұрын
മറ്റൊന്നുകൂടി ബൈബിളിൽ പറയുന്നുണ്ടോ? നിഷ്കളങ്കരായ പെൺകുട്ടികൾ ബിഷപ്പുമാരുടെയും അച്ചന്മാരുടെയും കാമദാഹം തീർക്കാൻ നിയോഗിക്കപ്പെട്ടിരിക്കുന്നു എന്ന്.
@KOLARGsMedia5 жыл бұрын
@@siddharthvijayan3865 pls dont ask unnecessary questions....this space is not meant 4 that.....Women were being mistreated by all religion alike...
@sunithasony20515 жыл бұрын
@@BKSheeba ഏതു സമയത്തും ഒത്തിരി ആഗ്രഹത്തോടെ ഈശ്വരനെ വിളിച്ചാൽ അവിടുന്ന് നമ്മുടെ അരികിലെത്തും. എനിക്ക് ഒത്തിരി അനുഭവം ഉണ്ടായിട്ടുണ്ട്. എങ്ങനെ ഈശ്വരനോട് സംസാരിക്കണം എന്നൊക്കെ ഓരോ ഉദാഹരണങ്ങളിലൂടെ പഠിപ്പിച്ചത് അമ്മ തന്നെയാണ്. എനിക്ക് സങ്കടം വരുമ്പോൾ അമ്മയുടെ വാക്കുകൾ ആണ് എന്നെ മുന്നോട്ട് നയിക്കുന്നത്. പിന്നെ ഞാൻ ഒരു സംശയം ചോദിച്ചു എന്നെയുള്ളു. അമ്മയുടെ ഉപദേശങ്ങൾ കേൾക്കാൻ സാധിക്കുന്ന ഞാൻ ഭാഗ്യം ഉള്ളവളാണ്. എന്റെ പിതാവായ ദൈവം ഇത്രയും സ്നേഹം നിറഞ്ഞവനാണെന്ന് ശരിക്കും ഇപ്പോഴാ അനുഭവിച്ചറിയുന്നത്. അമ്മയോട് ഒത്തിരി നന്ദി പറയുന്നു
@sunithasony20515 жыл бұрын
@@siddharthvijayan3865 തന്നോട് ഞാൻ ഒന്നും ചോദിച്ചില്ല