Hogenakkal Waterfalls Malayalam | Hogenakkal falls | Hogenakkal trip complete details Malayalam

  Рет қаралды 25,306

Tech Travel by Faizal

Tech Travel by Faizal

Күн бұрын

Hogenakkal is one of the most beautiful places situated in Tamil Nadu on the Kaveri river in the Dharmapuri District. Hogenakkal waterfalls is the main attraction here and it is often referred to as the Niagra falls of India. This waterfall has been shooting location for many malayalam movies like Naran. You can experience a Coracle ride and an amazing view of hills and rivers. The road to hogenakkal is very smooth and enjoyable as the scenic beauty is mesmerizing. The coracle ride is of the major attraction in this place but please check if it is open because at some time the government closes the coracle ride because of high current in the water and it could be for months. But don’t get disappointed as the locals will take you near the falls from a different route which is worth the trip.
Coracle Charge 750 (3 to 4 People)
ബാംഗ്ലൂരില്‍ നിന്ന് 150 കിലോമീറ്റര്‍ അകലെ തമിഴ്നാട്ടിലെ ധര്‍മ്മാപുരി ജില്ലയിലാണ് ഹൊഗെനക്കല്‍ വെള്ളച്ചാട്ടം. ഇന്ത്യയിലെ നയാഗ്ര എന്നാണ് ഹൊഗെനക്കല്‍ അറിയപ്പെടുന്നത്. ഔഷധഗുണമുള്ള ജലവും, ബോട്ട് യാത്രയും ഏറെ പ്രസിദ്ധമാണ്. ഇവിടെ കാണുന്ന കാര്‍ബണ്‍ അടങ്ങിയ പാറകള്‍ സൗത്ത് ഏഷ്യയിലെ എന്നല്ല ലോകത്തെ തന്നെ ഏറ്റവും പഴക്കം ചെന്നവയാണ്. വേനല്‍ക്കാലത്ത് വെള്ളച്ചാട്ടത്തിന് ശക്തി കുറയും. വട്ടത്തോണിയില്‍ കാവേരി നദിയിലൂടെ യാത്ര ചെയ്യാനും, പിടിച്ച ഉടനേതന്നെ മീനുകളെ വാങ്ങാനും ഇവിടെ സാധിക്കും. മിനറല്‍ വാട്ടറും, ലഘുഭക്ഷണങ്ങള്‍ വില്ക്കുന്നവരും ഇവിടെയുണ്ട്. നദീതിരത്ത് തന്നെയുള്ള ഭക്ഷണശാലകളില്‍ ഫ്രഷായി ലഭിച്ച മീനിനെ പാകം ചെയ്ത് നല്‍കും.
തമിഴ്നാട്-കർണാടക സംസ്ഥാനങ്ങളുടെ അതിർത്തിയിൽ കാവേരി നദിയിലാണ് ഈ വെളളച്ചാട്ടം. സത്യമംഗലം കാടുകളുടെ ഇടയിൽ മുപ്പത്താറ് വെള്ളച്ചാട്ടങ്ങൾ അടുത്തടുത്ത് കാണാം. വട്ടവഞ്ചിയിലൂടെയുള്ള ഇവിടത്തെ ജലയാത്രയാണ് ഏറ്റവും കൌതുകകരം. ഭാരം കുറഞ്ഞ ഈ മുളം തോണി വട്ടം കറക്കിയാലും കൂട്ടിയിടിച്ചാലും പ്രശ്നമില്ല.
#techtravelbyfaizal
#hogenakkalwaterfalls
#waterfall
Official email&Business Enquiry : mailfskmedia@gmail.com
Business Enquiry only : +917561057066
Follow my Insta : / faizal_mon_
Followm My FB: / techtravelbyfaizal
------------------------------

Пікірлер: 52
@chandhanamr1848
@chandhanamr1848 Жыл бұрын
ഞാൻ 25 കൊല്ലം മുൻപ് ഇവിടെ പോയിട്ടുണ്ട് അന്നു വെള്ളം കുറവ് ആയിരുന്നു രണ്ട് തെങ്ങ് പൊക്കത്തിൽ മൺതിട്ട രണ്ട് സൈഡ് നടുക്ക് നദി നരൻ മുൻപ് റോജ സിനിമയിൽ ഉണ്ടു ഈ Location
@DailyPassenger
@DailyPassenger 2 жыл бұрын
Thanks for virtual tour of Hogenakkal. Absolutely love this the atmosphere of this area❤ New fan from Bangalore
@TechTravelbyFaizal
@TechTravelbyFaizal 2 жыл бұрын
thank u very much bro
@DLS2023SOCCER-mj7mj
@DLS2023SOCCER-mj7mj Жыл бұрын
2010 l poyitundu.. Annu 600 roopa ayirunu....
@dill_sha2074
@dill_sha2074 Жыл бұрын
It was good presentation 🤘😇
@notmeitsu2135
@notmeitsu2135 Жыл бұрын
Njan 2015 poyitund ho poli experiance 😊 eny pokan onum patilla clg ninu poyatha kotta vanchi okay super anu
@TechTravelbyFaizal
@TechTravelbyFaizal Жыл бұрын
ഇനി എന്താ പോകാൻ പറ്റാത്തത്
@Yns-sh6hg
@Yns-sh6hg Жыл бұрын
College nostalgia 🥰
@kpakhil102
@kpakhil102 Жыл бұрын
Bus 🚎 indo from dharmapuri …june to July poyal worth ano?
@TechTravelbyFaizal
@TechTravelbyFaizal Жыл бұрын
Bus und Rain samayathu povanda
@kpakhil102
@kpakhil102 Жыл бұрын
@@TechTravelbyFaizal best time for visit?
@TechTravelbyFaizal
@TechTravelbyFaizal Жыл бұрын
december ,jan,feb
@rajeshradhika8788
@rajeshradhika8788 3 ай бұрын
June 20th....aviduthe avastha ariyan vazhi undo Any phone number...
@TechTravelbyFaizal
@TechTravelbyFaizal 3 ай бұрын
മഴ സമയത്ത് പോയാൽ കുട്ട ഉണ്ടാവാൻ ചാൻസ് കുറവാണ്
@sreejithnk2657
@sreejithnk2657 Жыл бұрын
Kuttikale kooti pokunath safe ano( 7 and 4 years)
@TechTravelbyFaizal
@TechTravelbyFaizal Жыл бұрын
കുഴപ്പം ഇല്ല പക്ഷേ കുട്ട വഞ്ചിയിൽ 4 വയസ്സുള്ള കുട്ടികളേ കയറ്റുമോ അറിയില്ല
@reshmamariyamalex5351
@reshmamariyamalex5351 Жыл бұрын
Chetta November anganeya??
@sheebapk1432
@sheebapk1432 Жыл бұрын
Njan poyittund
@TechTravelbyFaizal
@TechTravelbyFaizal Жыл бұрын
😍 poli place alle
@sajoofck1375
@sajoofck1375 Жыл бұрын
Avide charge ethra an
@sulaikhasulu2979
@sulaikhasulu2979 6 ай бұрын
കുട്ട വഞ്ചിയിൽ എത്ര വയസ്സുള്ള കുട്ടികൾക്കാണ് കയറാൻ പറ്റുക
@sanoopsana363
@sanoopsana363 Жыл бұрын
'Avesham' jayan movie location climax scene.
@vandhana4459
@vandhana4459 2 жыл бұрын
Suprrrrr🥰🥰🥰🥰🥰
@TechTravelbyFaizal
@TechTravelbyFaizal 2 жыл бұрын
thank bro
@novlogsbyfahad
@novlogsbyfahad 11 ай бұрын
Why no life jackets?
@shaacm5033
@shaacm5033 Жыл бұрын
ഇവിടെ പോകേണ്ട സമയം എപ്പോഴാണ്. ... വെള്ളം ഉള്ള സമയം
@TechTravelbyFaizal
@TechTravelbyFaizal Жыл бұрын
bro video full kanumo full explain cheyyunnund
@arunaruss9590
@arunaruss9590 Жыл бұрын
Very nice
@arunaruss9590
@arunaruss9590 Жыл бұрын
Hi
@shabnafaizal371
@shabnafaizal371 2 жыл бұрын
Super place
@anandhuss6669
@anandhuss6669 Жыл бұрын
July il Pookkan Pattumo
@TechTravelbyFaizal
@TechTravelbyFaizal Жыл бұрын
no bro heavy flood aayirikkum too risky
@നിന്റെഅച്ഛൻ-ഝ7ണ
@നിന്റെഅച്ഛൻ-ഝ7ണ 6 ай бұрын
😊😊😊😊
@fws7288
@fws7288 Жыл бұрын
Best time ..?
@TechTravelbyFaizal
@TechTravelbyFaizal Жыл бұрын
decembe1
@dibinob
@dibinob 2 жыл бұрын
Ivide vere enthoke ind kaanan
@TechTravelbyFaizal
@TechTravelbyFaizal 2 жыл бұрын
crocodile park und
@redevil23
@redevil23 2 жыл бұрын
Very dangerous spot... Many died there
@TechTravelbyFaizal
@TechTravelbyFaizal 2 жыл бұрын
safety first
@myjvc3589
@myjvc3589 2 жыл бұрын
kuttavandi sabari start enna
@TechTravelbyFaizal
@TechTravelbyFaizal 2 жыл бұрын
december
@jaseelmuhammad1376
@jaseelmuhammad1376 Жыл бұрын
Boating fees ethra
@akhil.achuzzakhil.achuzz841
@akhil.achuzzakhil.achuzz841 2 жыл бұрын
💓💓
@vishakaravi2102
@vishakaravi2102 Жыл бұрын
Hi
@TechTravelbyFaizal
@TechTravelbyFaizal Жыл бұрын
hai
@Firoz-vu9tf
@Firoz-vu9tf Жыл бұрын
Eepol poyal nda avastha
@JabbarKv-tp7dt
@JabbarKv-tp7dt Жыл бұрын
RS1500
@sulaimanpalliyali1787
@sulaimanpalliyali1787 2 жыл бұрын
ഇവിടേകുള്ള റൂട്ട് എങ്ങനെയാ
@TechTravelbyFaizal
@TechTravelbyFaizal 2 жыл бұрын
palakkad-coimbature-selam-bavani-darmapuri-hoganakkal
@naisamm-lw5yl
@naisamm-lw5yl 4 ай бұрын
എങ്ങനെ കോണ്ടാക്ട് ചെയ്യാം ഇവിടെ ഇപ്പോഴത്തെ അവസ്ഥ അറിയാൻ
@PRASANTHV-i2t
@PRASANTHV-i2t 2 ай бұрын
​@@naisamm-lw5ylഞാൻ ഇവിടെ അടുത്തുള്ള ഗ്രാമീൺ ബാങ്കിൽ ജോലിചെയ്യുകയാണ്, ഇപ്പോൾ വെള്ളം കൂടുതലാണ്
@Riding_virus
@Riding_virus Жыл бұрын
EthRe time und kutta vAngi ride
Running With Bigger And Bigger Lunchlys
00:18
MrBeast
Рет қаралды 130 МЛН
My Daughter's Dumplings Are Filled With Coins #funny #cute #comedy
00:18
Funny daughter's daily life
Рет қаралды 23 МЛН