അവസാന നിമിഷം ആ ഗ്രാമീണനായ മനുഷ്യനെ സംസാരിക്കാൻ അനുവദിച്ചതിലൂടെ താങ്കളുടെ ഇ വീഡിയോ ഇന്ത്യയിലെ മികച്ച ഒരു ട്രാവൽ വീഡിയോ എന്ന് പറയാം.
@adithyasakthi7422 жыл бұрын
Well said..
@navaskaippally15962 жыл бұрын
അദ്ദേഹം പറയുന്നത് സത്യമാണ്. പാകിസ്ഥാനിലെ രാഷ്ട്രീയ നേതാക്കൾ ഇനിയും ദൈവ വിചാരണക്കു കാത്തിരിക്കുന്നു
@sreekumarramakrishnakurup46972 жыл бұрын
ഈ പ്രദേശങ്ങളിൽ ഹെലികോപ്ടറിൽ പോയി പട്ടാളക്കാർക്ക് ആഹാരം എത്തിച്ചിട്ടുണ്ട്. പക്ഷേ താഴെ നിന്നു കാണാൻ സാധിച്ചിട്ടില്ല. വളരെ നന്ദി സുജിത്തിനും കുടുംബത്തിനും
@ചിറക്കൽശ്രീഹരി-ഭ2ഠ2 жыл бұрын
Happy anniversary sujithettan & swetha chechi ❤.. ഇന്നലെ ഏഷ്യ കപ്പ് ind vs pak ക്രിക്കറ്റ് മാച്ചിൽ india 🇮🇳 ജയിച്ചു..
@suseeladpai19852 жыл бұрын
Yes u took us also to the last village... Allowed the man to tell his story till the end....it was really touching....ur unique vedieo deserves fantastic appreciation.... Thank u all for this wonderful post ...no words to say....u r greatttt.....it is ur family's support that counts.....👍👍👍🙏🙏🙏❤️❤️❤️💯
@redchilly-spoonsofflavor43952 жыл бұрын
I was literally crying ,while hearing that uncles life story .when someone passed away from our family .we used to say it is a big loss for us , just imagine our dear and near ones already alive and can’t see them or talk to them , that also just few meter away they live ...how painful it is .. God bless him :: really 100% I believe in KARMA .. thanks Sujith bro for this Amazing video 🙏🙏🙏🙏
@aparnaraju79032 жыл бұрын
it's absolutely right am on same situation
@pabloescobar14852 жыл бұрын
Hindi മനസിലാവാത്ത ഞാൻ 🤣
@Karthik12hg2 жыл бұрын
Exactly
@devadutts68882 жыл бұрын
@@pabloescobar1485 Ath Hindi Alla Urdu Anu
@varebts25512 жыл бұрын
👍🏻👍🏻
@siddharthsasidharan52162 жыл бұрын
Uncle's story of partition was damn emotional. Amazing. The biggest highlight of this video.
@shabnamrareesh2492 жыл бұрын
നേരമ്പോക്കും ഒപ്പം ഞങ്ങളെ പോലുള്ളവർക്കൊന്നും പോകാൻ പറ്റാത്ത സ്ഥലങ്ങളെ കുറിച്ച് അറിയാനും കാണാനും പറ്റുന്ന vlog❤️
@anandammukundan39412 жыл бұрын
Q2
@chithrapai35032 жыл бұрын
Correct
@user-vk5rz5yu7p2 жыл бұрын
യൂട്യൂബിൽ ഏറ്റവും കൂടുതൽ Entertainment നൽകുന്ന യാത്ര vlog കളിൽ എനിക്ക് ഏറ്റവും ഇഷ്ടംTTE❤😍
@shanustories2 жыл бұрын
1k aakuvan sahayiko??
@kchallengewithfewvideo2 жыл бұрын
❤👌
@kchallengewithfewvideo2 жыл бұрын
@@shanustories ys
@saifusaifu71582 жыл бұрын
Athe 👍
@rejithaanilkumar68742 жыл бұрын
Yes 🥰
@ubaithaambalath2 жыл бұрын
Realy amasing വീഡിയോ ഞാൻ നിങ്ങളുടെ പുറകെ കൂടിയിട്ട് വർഷങ്ങൾ ആയി ഈ വീഡിയോ വല്ലാത്ത ഒരു ഫീൽ തരുന്നു പ്രതേകിച്ചു ആ മനുഷ്യന്റെ വാക്കുകൾ
@aryachinnu70602 жыл бұрын
ആ അപ്പുപ്പൻ പറയുന്ന അവരുടെ ജീവിത കഥ മലയാളത്തിൽ താഴെ എഴുതി കാണിച്ചിരുന്നങ്കിൽ കുറച്ചൂടെ നല്ലത് ആരുന്നു.. 😔 എന്നെപോലെ ഹിന്ദി അറിയാത്തവർക് കുറച്ചൂടെ നല്ലതാരുന്നു...
@jincyreji14862 жыл бұрын
turn on the english subtitles
@SanthoshKumar-nb9tg2 жыл бұрын
അപ്പുപ്പൻ പറയുന്നത് സബ്ടൈറ്റിലിൽ വരില്ലല്ലോ
@moyteen2 жыл бұрын
ഈ നാട് 125 കോടി ജനങ്ങൾ വസിക്കുന്ന നാട് ഒരു സാധാരണ നാട് അല്ല. ലോകത്തിലെ ശക്തമായ ജനാധിപത്യ രാജ്യം...എത്ര സ്നേഹതോടെ നമ്മൾ പരസ്‌പരം കഴിയുന്നു..ഇവിടെയുള്ള ഹിന്ദുക്കളെ ഞാൻ ആദരിക്കുന്നു. ഭൂരിപക്ഷമായിട്ടുപോലും അവർ എത്ര സ്നേഹവും കരുതലുമാണ് നമ്മൾക്ക് നൽകുന്നത്..2 ഒ 4 ഒ പേർ(വളരെ ചുരുക്കം ചിലർ) പ്രശ്‌നക്കാർ ഉണ്ടെകിലും നമ്മൾ എത്ര നന്നായി ജീവിക്കുന്നു. ചില കുടുംബങ്ങളിൽ എല്ലാ മക്കളും ഒരുപോലെ നല്ലവർ ആകണം എന്നില്ലല്ലോ...എങ്കിലും ഈ ദേശം പവിത്രമായതാണ്...ഞാൻ മുസ്ലമനാണ് എന്റെ കൂടുതൽ ബന്ധുക്കളും കുടുംബക്കാരും അപ്പുറത്ത് പാക്കിസ്ഥാനിൽ ആണ്..എനിക്ക് അവരോട് സ്നേഹത്തിനു കുറവൊന്നുമില്ല...അവർ ചെയ്യുന്ന തെറ്റുകൾ തെറ്റല്ല എന്നു പറയാൻ എനിക്കാവില്ല.1971 ലെ യുദ്ധത്തിൽ ഈ സ്ഥലം ഇൻഡ്യ വീണ്ടെത്തപ്പോൾ ഇവിടെ നിന്നും മുറിച്ച് അകപെട്ട ആയിരക്കണക്കിന് പേർ ഉണ്ടായിരുന്നു...അന്ന് ഇന്ത്യൻ ഗവണ്മെന്റ് പാകിസ്ഥാൻ ഹൈക്കമ്മീഷണറക്ക് കത്തയച്ചിരുന്നു...അവിടെയുള്ള എന്റെ അച്ഛനുൽപെടെ ഉള്ള ആയിരക്കണക്കിനുള്ള ആളുകളെ വിട്ടുതരുവനായി... പക്ഷെ പാകിസ്ഥാൻ സർക്കാർ നിരസിക്കുക മാത്രമല്ല എന്റെ അച്ഛനുൽപെടെ ഒരുപാട് പേരെ ജയിലിൽ തള്ളുകയാണ് ഉണ്ടായത്. ഞാൻ അനാഥനായി...അങ്ങനെ ആയിരക്കണക്കിന് സ്ത്രീകൾ വിധവകളെ പോലെ ആയി...ഇതു ചെയ്തതത് ആരാണ്...അവിടെ ഉള്ള മുസ്ലമാനല്ലേ?അവിടെ മനുഷ്യത്വം ഉണ്ടായിരുന്നെങ്കിൽ ഞങ്ങൾക്ക് ഈ ഗതി വരുമായിരുന്നോ?ഇപ്പോളും എത്രയോ കുടുംബങ്ങൾ അകന്നു കഴിയുന്നു...സർക്കാരുകൾ പാവങ്ങളുടെ കരചിലന് കാതോർക്കുകയില്ല... മുകളിലുള്ള ഉടയതമ്പുരാൻ എല്ലാം കാണുന്നു...കേൾക്കുന്നു...കാരണം ...ഒരു നിമിഷം ആണെങ്കിലും ഇന്ധ്യയൻ സർക്കാർ തങ്ങളെ ഏറ്റെടുക്കാൻ പോകുന്നു എന്നറിഞ്ഞപ്പോൾ സന്തോഷിച്ചവർ ..അവരുടെ പ്രാർത്ഥന പടച്ചോൻ കെട്ടുകാണും.. പടച്ചോന്റെ കൃപ എന്നും ഇൻഡ്യ ക്കുണ്ടാകും...അതേ സമയം ജയിലിൽ തള്ളപ്പെട്ടവർ എത്ര ദുഖിച്ചിരിക്കും... അവരുടെ ശാപവാക്കുകൾ ഇപ്പോളും പാകിസ്ഥാനെ വേട്ടയാടുന്നു...ആ ശാപത്തിന്റെ ആവും..ഭൂട്ടോ യെ തൂക്കിലേറ്റി ...ബെനസിറിന് എന്താ സംഭവിച്ചതെന്ന് എല്ലാർക്കും അറിയാം...മുഷറഫ് ഏത് അവസ്ഥയിൽ ആണ്..?ആയുബിന് എന്താ സംഭവിച്ചത്....
@dineshkumarkvkannan74632 жыл бұрын
@@moyteen 🙏🤝
@maymoonamn81712 жыл бұрын
@@SanthoshKumar-nb9tg ki like
@user-vk5rz5yu7p2 жыл бұрын
TATA Harrier 💫എന്ന പടക്കുതിരയുമായി സാഹസിക യാത്രകൾ മുന്നേറുന്ന സുജിത്തേട്ട ന് അഭിനന്ദനങ്ങൾ❤🔥
@mithunsomanath27332 жыл бұрын
@@shanustories omkv
@abhijiths12 жыл бұрын
@@shanustories അതിന്റെ ഇടയിൽ കൂടെ😅
@adithyakrishna54452 жыл бұрын
👍
@minilakshmanan37562 жыл бұрын
ഒരു തവണ ലേയിലേക്ക് വിമാനത്തിൽ പോകു...മഞ്ഞു സമയത്ത്. ആ ആകാശകാഴ്ച പോലെ വെറൊന്ന് കാണില്ല..അതിമനോഹരമാണ്!!
@ashageorge44332 жыл бұрын
ശരിക്കും അതിമനോഹരമായ കാഴ്ച ആണ്.... ഞങ്ങൾ പോയിട്ടുണ്ട്
@faisal.ukfaisi86522 жыл бұрын
ഹൃദയ സ്പർശമായ വാക്കുകൾ കൊണ്ടു ആ മനുഷ്യൻ കണ്ണു നിറച്ചു.
@roopert128852 жыл бұрын
@44:00 Reminds me of song written by Javed Akhtar for movie REFUGEE. Panchhi nadiya pawan ke jhonke, koi sarhad na inhe roke. Sarhad insano ke liye hain, socho tumne aur maine kya paya insan hoke. Translation: Birds, river, wind are not stopped at borders. Borders are only for humans. What have we achieved being born as humans.
@Girish.kulangara2 жыл бұрын
സുജിത് ഭായ് കാൾമീർ.... ഭാരതാമ്ബയുടെ കിരീടമണ്.. അത് ഇന്ത്യയുടേത് മാത്രമാണ്... സൂപ്പർ ......👍 സകുടുംബം ഇത്രയും വെല്ലുവിളികൾ സഹിച്ച് എന്നേപ്പോലുള്ള സാധാരണക്കാരനും.... ആ പ്രദേശങ്ങൾ നേരിട്ട് കണ്ട അനുഭൂതി സമ്മാനിക്കുന്ന Tech Trvel Eat ഹാമിലിക്ക് സർവ്വ മംഗളംങ്ങളും...💚💛🧡❤
@Nandhanapkamath2 жыл бұрын
ജീവിതത്തിന്റെ ഒരോ പ്രതിസന്ധികളിലും പരസ്പരം താങ്ങായി തണലായി ജീവിതാവസാനം വരെ പരസ്പരം സ്നേഹിച്ചു ഒന്നായി ജീവിയ്ക്കാൻ നിങ്ങൾക്കു കഴിയട്ടെ🤗💕 Happy wedding anniversary 🥰🫂❤️
@mollypaulson76752 жыл бұрын
Very much inspired his speech regarding the family seperation. 🙏🏻👌🌹
@akshaykichu1097 Жыл бұрын
ശ്വേത ചേച്ചിയുടെ തഗ് ഒരു രക്ഷയും ഇല്ലാ 😂 pwoli 👌🏻👌🏻🎉
@TechTravelEat Жыл бұрын
❤️
@sheeba50142 жыл бұрын
അടിപൊളി... സൂപ്പർ വീഡിയോസ്... ഒന്നും പറയാനില്ല. തകർപ്പൻ 👏👏👏👏ഒരുപാട് എൻജോയ് ചെയ്തു. Thank you so much all of you🙏❤ ഋഷിക്കുട്ടൻ ഒത്തിരി ഭാഗ്യം ഉള്ള മോനാണ്. ഈ ഒരു വയസിൽ ഇത്രെയും യാത്ര ചെയ്യുക എന്ന് പറഞ്ഞാൽ ഈ പ്രായത്തിലുള്ള കുട്ടികൾക്ക് പറ്റുമോന്നു അറിയില്ല. ഋഷിക്കുട്ടൻ നന്നായി സഹകരിക്കുന്നുണ്ട്. മിടുക്കനാണ്👍
@dinkarkurup7462 жыл бұрын
വളരെ സ്വാതികനായ ആ മനുഷ്യൻ്റെ സംസാരം കേട്ടപ്പോൾ ഈശ്വരനെ അറിഞ്ഞ ഒരു മനുഷ്യനെ കേൾക്കുന്ന പോലെ തോന്നി... അദ്ദേഹത്തെ പോലെ ഒരു മനുഷ്യനെ കേൾക്കാൻ കഴിഞ്ഞത് കൊണ്ട് തന്നെ ഇന്നത്തെ episode nu 100 Mark...❤️
Bro that bgm sucks try listening jokers or kgf bgm
@lekhar30232 жыл бұрын
ഞാൻ പോയിട്ടില്ലാത്ത പോകാൻ ഒത്തിരി ആഗ്രഹിക്കുന്ന ലേ ലഡാക് കാണാൻ പറ്റിയതിൽ ഒത്തിരി സന്തോഷം സുജിത്. ആ ഗ്രാമത്തിൽ വേദന കൾ പങ്കു വച്ച ആളെ മറക്കാൻ പറ്റില്ല. Thank U സുജിത്, ശ്വേത, അഭി, ഋഷിക്കുട്ടാ.
@trippymachan2 жыл бұрын
നിങ്ങള്‍ ശരിക്കും ഒരു ജിന്നാണ് Brother ❤️. യാത്രകള്‍ ചെയ്ത് കാണിച്ച് ലക്ഷക്കണക്കിന് ആളുകളെ യാത്ര ചെയ്യാന്‍ പഠിപ്പിച്ച ജിന്ന് 😍
@renjup.r6210 Жыл бұрын
Sujithetta u r an owner of great heart..how patiently u listened to that Innocent man when he shared his story..great. I really felt sad for that man ..great he is. God Bless all
ഇടക്ക് വണ്ടിയുടെ കൂലന്റ്, ബ്രേക്ക് ഫ്ലൂയിഡ്, പവർ സ്റ്റിയറിംഗ് ഫ്ലൂയിഡ് ഒക്കെ നോക്കണേ.... Safe journey 😍😍😍😍
@anilchandran97392 жыл бұрын
Giljet, Skardu “Within Reach” means,One day Will Make Reunion that places in Our Mother Land…!!!🇮🇳🇮🇳🇮🇳👍🏼💪🏼
@SimV2392 жыл бұрын
It’s Gilgit
@manjuvenugopal73322 жыл бұрын
വല്ലാത്തൊരു ഫീൽ ആണുട്ടോ ഇന്നത്തെ ഈ video. അവസാനത്തെ ആ അമ്മാവന്റെ വാക്കുകൾ.. goosebumps വന്നു👌👌
@rajeevvadakkepatt84422 жыл бұрын
Ali's story is so touching and thank you Sujith for having shown it completely through his own words. We have heard of these stories in divided Korea and in Berlin (when it was divided overnight) and to think that we have such stories in India is really heart wrenching. We could feel the sadness in his face and tone when he was narrating the story, especially when he said that he became an orphan when his father was sent to jail in Pakistan for going there legally to bring back his family.
@DILIPKUMAR-vy1cs2 жыл бұрын
Hai sujith i am a retired soldier very nostalgic feel in1989-90 i saw that places. Aa pazhaya truck kandappol pazhaya yaatrakal orma varunnu thank u
@kvpratheek12 жыл бұрын
I hope everyone watching this vlog listen to that man from Kashmir with family in pakistan.... very touching...
@shijivijayakumar40952 жыл бұрын
ബോറടിയില്ലാത്ത വീഡിയോ....👍🏻🥰 എന്തെല്ലാം കാഴ്ചകൾ ആണ് കാണാൻ സാധിക്കുന്നത്.അവരുടെ ദുരിത ജീവിതം കേട്ടപ്പോൾ വല്ലാതെ മനസ്സ് ഇടറിപ്പോയി 😒
@ajeaje24792 жыл бұрын
കരിക്ക് വീഡിയോ വന്നിട്ട് പോലും കണ്ടില്ല .. Tech Travel Eat കാണാൻ വന്നു ❤️❤️
@shanustories2 жыл бұрын
1k aakuvan sahayiko
@vishnu666-d4b2 жыл бұрын
ᵀᵉᶜʰᵀʳᵃᵛᵉˡᴱᵃᵗ ❤ ഇവിടെ ഒന്നും പോകാൻ സാധിച്ചിട്ടില്ല ഒരിക്കൽ പോകും എന്ന പ്രേതീക്ഷ ഉണ്ട് ❤ ഒരുപാട് ഇഷ്ടം വീഡിയോസ് 😍 ശ്വേത ചേച്ചിയുടെ ഹിന്ദി 👍🏻 ഋഷിക്കുട്ടൻ ❤
@roselingeorgeukken64092 жыл бұрын
Wishing both Sujith n Swetha Happy Wedding Anniversary...God Bless You Both with Good Health n Happiness....Have a rocking Day....Hi Abhi n Rishikutta....May you all have a enjoyable n safe journey....God Bless...we too are with you all...
@thajmahal45402 жыл бұрын
ഈ ട്രക്ക് കാണുമ്പോൾ എന്റെ വന്ദ്യ പിതാവിനെ ഓർമ്മ വരുന്നു 😍യുദ്ധഭൂമിയിലേക്ക് ആയുധങ്ങൾ കൊണ്ടു പോകുന്ന ട്രക്കിൽ ആയിരുന്നു ഉപ്പ ✌1971ലെ യുദ്ധത്തിൽ ഉപ്പ യും ഉണ്ടായിരുന്നു.💪
@chaminichandran69962 жыл бұрын
Proud to be an Indian 🇮🇳🇮🇳Heart touching story of a good soul.Ladakh is mesmerizing
@rajiradhakrishnan91852 жыл бұрын
സുജിത്തിനെപ്പോലെ ഒരു ചേട്ടനെ കിട്ടിയ അഭി ഒത്തിരി ഭാഗ്യവാനാണ് love your family
@foodfood18742 жыл бұрын
Kuttikku kadichathinu shesham kodukkalle kadikkunnathinu pakaram aa bhagam cheruthayonnu cut cheythu kodukku pls because nammude vayile germs kuttiyude ullilum chellille🤔
@sreekeshbhat83252 жыл бұрын
Thanks for referring village man.. Thanks for defence people those who Protect our mother land... And developing borders...FOR VISITING TOURIST PLACES Thanks to BRO
@rajeshp50462 жыл бұрын
There may be thousands of books on our great country India. Reading all that is perhaps impossible for us in a lifetime. There may be no book that records data of thousands of kilometers too. This Big effort and dedication to achieve your dream and in turn offer crores of Indians and Non Indians around the world the different visuals of our beautiful country absolutely deserves a standing ovation. Thank you Family 💖💖💖💖. We are travelling with you all the time. Our Blessings and Love to Rishikuttan, Abhi, Swetha and Sujith 💜💜💜💜
@deepakpn33572 жыл бұрын
ഇനിയും നല്ല കാഴ്ചകൾ കാണിച്ച് മുന്നേറട്ടെ ഞങ്ങൾ ഒപ്പം ഉണ്ട് ഇന്നത്തെ കാഴ്ചകൾ അടിപൊളി എനിക്ക് ഇഷ്ടമായി അടിപൊളി
@____-wp2lx2 жыл бұрын
ഇന്നത്തെ എപ്പിസോഡ് രോമാഞ്ചം& അഭിമാനവും ഉള്ളതായിരുന്നു 🔥🔥🔥🔥🔥🔥
@bindhushimon2 жыл бұрын
Beautiful episode....Amazing....views...of Turtuk..village....And the story of Mr. Mohammed Ali was very hearttouching...
@quickandhealthy99922 жыл бұрын
Became emotional on hearing the words of Mohd. Ali.the person from last village of Ladhak.
@vijayanv.k1392 жыл бұрын
Great,,,last week I visited sochila ,,dras and Kargil war memorial,,,fantastic,,,,
@atm_74212 жыл бұрын
Bro , താങ്കൾ പോയീ വന്ന turtuk ഇലേക് കാർഗിൽ ഭാഗത്ത് നിന്ന് ഒരു റോഡ് നിർമിക്കാൻ ഇന്ത്യ സർകാർ പദ്ധതി ഇട്ടു കഴിഞ്ഞു. അടുത്ത പ്രാവശ്യം പോകുമ്പോൾ ആ വഴി പോകാൻ പറ്റും 👍
@mds74552 жыл бұрын
Uhh good .370 law change aakiyath oru nalla karyan thanne
@vijayantk37672 жыл бұрын
Very nice video..I liked very much ..very informative. Thank you Sujith.
@chinp20202 жыл бұрын
Felt really proud hearing that uncle speak so good abt our country..... he is smart enough to understand how karma hits badly to those who trouble others......🙏🙏
@SimV2392 жыл бұрын
That’s not an Indian flag by the way
@sindhujayasankar39172 жыл бұрын
No words can explain the feeling of that old man 🙏🏻let more and more indians visit those areas and keep those people closer to us. അവിടേക്കുള്ള വഴി യുടെ geology ആശ്ചര്യം തന്നെ. നിങ്ങൾ രാത്രിയിൽ ഈ ദൃശ്യങ്ങൾ കണ്ടു ഞെട്ടി ഉണരാറുണ്ടോ 🤔
@minijaykumar32582 жыл бұрын
Such an inspiring video you have shown us today 👍, India's last village , that gentleman who narrated the ordeal of ordinary people who have to undergo so much painful experiences just because of the ego of politicians , well done Sujith , taking so much effort to make your vlog so unique , happy to know Rishi & Sweta doing well there 👍
@SKumar-dt9bu2 жыл бұрын
ഹായ് dear sujith നിങ്ങളുടെ കൂടെ യാത്ര ചെയ്ത ഒരു അനുഭൂതിയാണ് എനിക്ക് തോന്നിയത്.. ❤❤❤❤👍🏻👍🏻👍🏻👍🏻
Miss cheyyathe daily kanunna ore channel eppo ethanu..INB trip thudangiya shesham oru video polum kanathirunittilla..2 million vegam thanne avatte..
@anviya27052 жыл бұрын
ശരിക്കും ഒരു കാറിലിരുന്നു നമ്മൾ യാത്ര ചെയ്യുന്ന ഫീൽ... അത്ര നന്നായിട്ടാണ് shoot ചെയ്യുന്നത്.. 👍🏻👍🏻.. Tech travel eat ❤️.. പല വ്ലോഗർസും ക്യാമറ അനാവശ്യമായി കറക്കി തിരിച്ചു എടുത്തു വ്ലോഗ് ചെയ്യുമ്പോൾ വീഡിയോ കാണാനേ തോന്നാറില്ല..
@preethawarrier7612 жыл бұрын
ഇപ്പോ ദിവസവും ഋഷി കുട്ടന്റെ by e, bye കേട്ടില്ലെങ്കിൽ എന്തോ missing പോലെ ... യാത്ര ഇതുപോലെ തുടരട്ടെ ... ഞങ്ങൾ ശരിക്കും enjoy ചെയ്യുന്നുണ്ട്..... Take care& Safe Journey guys👍
@balakrishnank64352 жыл бұрын
ഒരാൾ ഹിന്ദിയിൽ കുറെ പറഞ്ഞു.... ഹിന്ദി അറിയാത്തവർക്കു വേണ്ടി അവർ എന്താണ് പറഞ്ഞത് എന്നൊന്ന് തർജമ ചെയ്യേണ്ടതാണ്
@ushanandini80242 жыл бұрын
Super!! അങ്ങനെ എത്ര പാവങ്ങൾ ഇന്ത്യയിലും പാകിസ്ഥാനിലും ജീവിക്കുന്നു.
@TechTravelEat2 жыл бұрын
Athe
@haritharamachandran34812 жыл бұрын
Your videos are really mesmerizing and informative... Happy anniversary sujithetta and swetha chechi... 💐💐💐 Cutiepie rishibaby... 😍😍😍
@TechTravelEat2 жыл бұрын
Thank u
@apnamacha2 жыл бұрын
He is right... Talking with full logic.. hatsoff to this gentleman..
@sruthisijil85822 жыл бұрын
യാത്രകളെ ഇഷ്ട്ടപെടുന്ന ഒരു കുടുംബം ❤️❤️
@sooryaarun72332 жыл бұрын
Ella videos um kanarundu,ellavarkum ninghalude videos inspiration aanu.ella nanmakalum undakatte
@liyadiyalittleworld92302 жыл бұрын
നിങ്ങളുടെ വീഡിയോ ഞങ്ങൾക്ക് വളരെയധികം ഇഷ്ടമാണ് ❤️❤️
@shanustories2 жыл бұрын
1k aakuvan sahayiko?
@prakashmuvattupuzha40392 жыл бұрын
ലഡാക്കിന്റെ അപൂർവ കാഴ്ചകൾ ഞങ്ങൾക്കു മുന്നിൽ സുന്ദരമായി അനാവരണം ചെയ്തുതന്നതിന് അഭിനന്ദനങ്ങൾ
@Free_fire_Malayalam_Ganesh2 жыл бұрын
2:29 Buddhist monastery A Buddhist temple or Buddhist monastery is the place of worship for Buddhists, the followers of Buddhism. They include the structures called vihara, chaitya, stupa, wat and pagoda in different regions and languages. Temples in Buddhism represent the pure land or pure environment of a Buddha.
@abdulsalamkt98462 жыл бұрын
This video superb, heart touching interview….
@shinyvipin44062 жыл бұрын
Good job Mr . Sujith and team. I was really astonished to watch all your Kashmir videos.Hats of to you and family for taking this adventurous ride ! Wishing you all a safe and healthy trip ahead
@annika3b7952 жыл бұрын
Dear Sujith I am a recent follower of your channel , this video was indeed one of the most heart touching, hearing that old man’s story brought tears into my eyes, Hats off to Sweta, Rishi and Abhi for their unrelenting support ❤️
@roswinreginold59342 жыл бұрын
അവസാനം പറഞ്ഞ ആ സ്റ്റോറി, ഭയങ്കര സ്പീഡ് ഹിന്ദി ആയോണ്ട് മുഴുവൻ മനസിലായില്ല... അതൊന്നു കംപ്ലീറ്റ് മലയാളം ട്രാൻസ്ലേറ്റ് ചെയ്യാമോ?? അറിയണം എന്ന് തോന്നി...
@binumathew37922 жыл бұрын
Sujith bro യുടെ വിഡിയോയുടെ പ്രത്യേകത എന്ന് പറഞ്ഞാൽ എല്ലാം കാര്യങ്ങളും കറക്ട് ആയി പറഞ്ഞും തരും പിന്നെ video quality very good, Editing supper........👍👍👍👍
@jayankavil2 жыл бұрын
Sujith, loved this video. Though pakisthan are our enemies, it was good to see that Indian cricket players are maintaining a good friendly relationship with pakisthan players. It was a nail biting finish yesterday in Asia Cup ind vs pak match, in which India won ( hats off Hardik) for 5 wkts.
@appugamerz92862 жыл бұрын
ഇദ്ദേഹത്തിന്റെയ് സ്റ്റോറി, ന്യൂസ്, ബ്ലോഗ്സ് പലവട്ടം കണ്ടിരുന്നു. എന്നാലും എപ്പോഴും കേൾക്കുമ്പോഴും നെഞ്ചിൽ ഒരു നേരിപോട് അനുഭവപ്പെടും.
@anjupaulose29982 жыл бұрын
Happy anniversary dears..god bless🙏🎂😍..itokke kanumbo really proud to be an INDIAN🇮🇳✌️
@RaginiKNair2 жыл бұрын
Emotional vlog. Thanku for the touching stories. It was like watching an old movie.
@princefran2 жыл бұрын
Life's lesson by Mohammed Ali Saab in 5 minutes. He should speak in the United Nations so that countries realize that there is nothing bigger than Humanity.
@steffijose50062 жыл бұрын
Hats off to Sujith, atleast we have realising where our soldiers are fighting for us... thanks a ton...
@rajasreelr56302 жыл бұрын
Happy anniversary drzz😍😍😍😍😍😍😍 this anniversary one of the special in your life 😘😘 ❤❤❤❤❤❤rishi 😘😘😘
@vinuskumar33402 жыл бұрын
Sujitheta big fan of ur videos. A chettante samsaram share chyatatil santhosham pullide video matram share chytal viral aakum orappa .. pulliyem pullide vakukalum ellarum kelkanm. Never known of people and place at LOC before.
@jayasreesuresh24662 жыл бұрын
Happy anniversary Sujith and Swetha. 🙏🙏🙏🙏🙏🙏 Border video so beautiful. The words of the man you met are heart feeling. Namasthegi Rishikutta ❤❤️💙❤️❤💜💙 അഭി മോൻ 🙏🙏🙏🙏
@christallight84252 жыл бұрын
ഋഷി ബേബിയുടെ ചിരിയിൽ മനം നിറയും. യാത്രകൾക്ക് എന്നും ഇവിടെ തന്നെ ആണ് നല്ലത്.
@sapnanandkumar25272 жыл бұрын
Happy Anniversary and God bless Swetha and you... love to cute rishi baby... and best wishes to Abhi ... keeps us amazed with his driving and energy... just finished watching the full episode... Mr.Ali has a lot of sadness in him... was intense listening to him talk
@sureshpattatt88442 жыл бұрын
Sorry Dear sister anyway happy birthday for you 😘 💓 💕 💗 Hare krishnan Guruvayoorappa Sharanam Om Nama Sivaya 🕉 🙏🏾
@pravikm93912 жыл бұрын
Mohd ali sir nte ullil niine vanna vakukal....🙏🙏🙏🙏etra kashtapadukal...sahich ane kazhiyunath...heart touching
@vijukesavan2 жыл бұрын
Today's highlight is uncle's story ... Very touching .... Happy Anniversary... All the Very Best and Take care Waiting for 12.... Not only me but my family too ...
@ushapillai32742 жыл бұрын
ദൈവമേ ആ മനുഷ്യന്റെ മനസ്സിലേ എത്ര ആഴത്തിലുള്ള വിഷമമാണ്. എല്ലാവരോടും പറയുന്നത്. ഏത് നാട്ടിലായാലും പാവങ്ങളാണ് എല്ലാ കഷ്ടപ്പാടുകളും അനുഭവിക്കേണ്ടത്. . റിഷിക്കുട്ടാ മം മം.
@liniroy58742 жыл бұрын
Happy Anniversary Dear Sujith&Swetha May God Bless you ❤❤
@jasminejalal34942 жыл бұрын
What the uncle at d end said true..so heart touching to hear his sorry..well done sir for showing this to us
@sooryamr20012 жыл бұрын
Happy wedding anniversary Sujithettan and Swethechii❤❤❤
@christy5332 жыл бұрын
Sujithetta ningal ellavarum super aanu njanum oru kozhencherry kkaran aanu aranmula ningalude family ningallkk kittiya bhagyam aanu full supported family pappa ammeyeyum miss cheyyunnu abhi chettan annel pavam Sujith eettan Swetha chechi rishikkuttan combo vishayam aanu 🔥 happy anniversary Sujith eettan and Swetha chechi.❣️😍
@afsalap61942 жыл бұрын
In my opinion , you should keep silent about the army airports and camps it's like exposing them (their locations). Those places are gonna play very important roles on an emergency.....
@pabloescobar14852 жыл бұрын
💯💯💯
@haridev842 жыл бұрын
Google mapil vere und
@SimV2392 жыл бұрын
If they wanted it to be a secret, the place wouldn’t be made accessible to tourists & civilians.
@greenstone45262 жыл бұрын
Satellite nokki aarkum kanam. It's not a secret area.
@minijayakumar56992 жыл бұрын
ഋഷി ക്കുട്ടന്റെ ബൈയും ആ കുഞ്ഞരിപ്പല്ലു കാട്ടിയുള്ള ചിരിയും കാണാൻ എന്തു രസമാണ്.♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
@ponnuuzzvlogs1972 жыл бұрын
Happy anniversary 🥰😍😘
@Kunjoozz_Vlog2 жыл бұрын
ചേട്ടൻ്റെ വീഡിയോ എല്ലാം അടിപൊളി ഒത്തിരി കാര്യങ്ങൾ പഠിക്കാൻ പറ്റി ജീവിതത്തിൽ ഒരിക്കലും കാണാൻ സാധ്യത ഇല്ലാത്ത ഇന്ത്യയിലെ ലാസ്റ്റ് വില്ലേജ് കാണാൻ പറ്റി ഒത്തിരി ഒത്തിരിthanks sujith chettaa വീഡിയോയുടെ ലാസ്റ്റ് റിഷി കുട്ടൻ bye parayunnath kaanan othiri ishttam aanu Love you Rishi baby shetha chechii othiri ishttam aanu
@anandhu86092 жыл бұрын
Happy wedding anniversary Sujith chetta and Swetha chechi 🤩🥳
@sitharaksuresh61632 жыл бұрын
ഇത്രേം ഭംഗി ഉള്ള ഒരു വീഡിയോകൾ അടുത്തകാലത്തൊന്നും കണ്ടിട്ടില്ല....great effort Sujith 🎊
@reophilip85282 жыл бұрын
Thank you Sujith for this video especially for including the whole story that the poor old man told. Wish you and your family a safe and comfortable INB Trip 2 forward. All the best.
@sudheerkp28282 жыл бұрын
ലഡാക്ക് ഒത്തിരി കണ്ടതാണ് പക്ഷെ ഇതെല്ലാം കാണാത്ത കാഴ്ചകൾ. നന്ദി.
@hridhyam70232 жыл бұрын
HAPPY WEDDING ANNIVERSARY SUJITH CHETTA AND SWETHA CHECHI ❤❤❤❤❤❤❤❤❤❤❤❤❤❤
@sreelalk50182 жыл бұрын
SG.... South Glacier, SSW.... Sub Sector West, SSH.... Sub Sector Haneef, അവിടെ കാണുന്ന പേര് അവിടെ വീരമൃത്യു വരിച്ചവരുടേതാ...
@shinyjoshy12352 жыл бұрын
The real life incident of that unfortunate man is haunting ..I could only listen to him with welled up eyes..😥.. Elated with pride to b an India 🇮🇳.. Beautiful vlog 👌👌..Take care Sujith n fam..