India's First - Kochi Water Metro - കൊച്ചി വാട്ടർ മെട്രോയിൽ ഒരു ഫാമിലി ട്രിപ്പ്‌

  Рет қаралды 221,464

Tech Travel Eat by Sujith Bhakthan

Tech Travel Eat by Sujith Bhakthan

Күн бұрын

Пікірлер: 290
@Jofinjose10
@Jofinjose10 7 ай бұрын
INB trip polee all Kerala oru trip adike bro. കേരളത്തിലെ എല്ലാ ഗ്രാമങ്ങളിലും ടൂറിസ്റ് സ്പോട്ട് ഒക്കെ include ചെയ്ത്. കേരളത്തിൽ തന്നെ നല്ല hidden spot koree ഉണ്ടല്ലോ ❤🎉
@MRHAIBROYT
@MRHAIBROYT 7 ай бұрын
Pandu nigal kku orma yundo ariyilla sujith ettan angane ariyate oru hidden spotil off-road cheytu aro case koduthu thonnunnu pinne news vare ayi pinne caseum okke ayi 😮
@vijuvs2913
@vijuvs2913 7 ай бұрын
Tamil Nadu also
@aseeminfo
@aseeminfo 7 ай бұрын
Pinne forest laws anusarichillel veetil irn ari ennathe ullu​@@MRHAIBROYT
@vypinboy8077
@vypinboy8077 7 ай бұрын
Vypin island super aa
@vishakchandran4698
@vishakchandran4698 6 ай бұрын
Ath correct.. Keralam full onn cover chyeuu..
@shibilrehman
@shibilrehman 7 ай бұрын
KOCHI WATER METRO ❤️ LEFT ALTERNATIVE ❤️ 🚩🚩🚩
@VarunDeep-ce1im
@VarunDeep-ce1im 6 ай бұрын
😂😂😂
@manukrishnasadhak1320
@manukrishnasadhak1320 23 күн бұрын
😂😂
@tripplelock3061
@tripplelock3061 6 ай бұрын
ഞാൻ താമസിക്കുന്ന സൗത്ത് ചിറ്റൂർ ഉൾപെടുത്തിയതിനു നന്ദി ❤
@miniprasad847
@miniprasad847 7 ай бұрын
ഭാഗ്യം കേരളത്തിലെ ഒരു കാര്യമെങ്കിലും നന്നെന്ന് സുജിത്ത് ഭക്തൻ പറഞ്ഞല്ലോ അത്ഭുതം അത്യത്ഭുതം
@nja2087
@nja2087 6 ай бұрын
Yess❤❤
@ASHOKKUMAR-wx7hs
@ASHOKKUMAR-wx7hs 5 ай бұрын
Ullathu parayanam. Athu nallathum cheethayum.
@shajikalarikkal2512
@shajikalarikkal2512 6 ай бұрын
കേരള സർക്കാരിൻ്റെ അഭിമാന പദ്ധതി, മനോഹരം, കൂടുതൽ ഇടങ്ങളിൽ ഉണ്ടാവട്ടെ
@mrraam2151
@mrraam2151 6 ай бұрын
Appo Modi ulkadanam cheythatho?
@shajikalarikkal2512
@shajikalarikkal2512 6 ай бұрын
@@mrraam2151 എൻ്റെ പൊന്നു സുഹൃത്തേ ഉൽഘാടനം ചെയ്തു എന്ന് കരുതി അത് സെൻട്രൽ government ൻറെ alla, official പാനൽ ഒന്നു ചെക്ക് ചെയ്തു നോക്കൂ,സമ്പൂർണ്ണമായി കേരള ഗവമെൻ്റിൻ്റെ ആണ്
@voice3615
@voice3615 6 ай бұрын
Modinte pochi poleyadichi mone​@@mrraam2151
@Muhamme2357
@Muhamme2357 6 ай бұрын
ഉൽഘാടനം മാത്രം​@@mrraam2151
@arjunraj823
@arjunraj823 6 ай бұрын
​@@shajikalarikkal2512കേരളത്തിന്‌ അതിനു കാശു ഇല്ല.. ആ bankrupt state. കൊല്ലത്തു water മെട്രോ നിർമ്മിക്കാൻ കാശ് ഇല്ലാന്നാ കേട്ടെ
@binujacob5168
@binujacob5168 7 ай бұрын
ഞാനും ഇവിടെ ഉണ്ടായിട്ടു പോലും ഈ അടുത്ത കാലത്തു ആണ് വാട്ടർ മെട്രോയിൽ കയറിയത് 😊
@Krishnarao-v7n
@Krishnarao-v7n 7 ай бұрын
India s First Water Metro Station & Journey Views Amazing Information 👌🏻 Videography Excellent 💪🏻💪🏻💪🏻 👍🏻👍🏻
@kapilmurali2230
@kapilmurali2230 5 ай бұрын
ഇടതുപക്ഷ സർക്കാർ വിഭാവനം ചെയ്തു പൂർണമായി സംസ്ഥാന സർക്കാർ പണം ചിലവഴിച്ചു ചെയ്ത ലോകോത്തര നിലവാരമുള്ള ഇന്ത്യയിലെ ആദ്യത്തെ വാട്ടർ മെട്രോ..... Left Alternative.. Kerala model ❤️
@richa3714
@richa3714 7 ай бұрын
Wow, our water metro looks better than boat rides in gulf❤
@praveen-ip7uv
@praveen-ip7uv 7 ай бұрын
കേരള സർക്കാർ ചെയ്ത മികച്ച പദ്ധതി,ഇത് ആലപ്പുഴയിലും ആരംഭിച്ചാൽ ടൂറിസം കൂടുതൽ വളരും👍👍ഇതുപൊലെ അതിവേഗ റെയിൽ പാതയും വരണം..
@SoorPS
@SoorPS 6 ай бұрын
9:41 video showing real kerala govt boat
@mrraam2151
@mrraam2151 6 ай бұрын
Appo Modi ulkadanam cheythatho.. central government share vizhungio ???
@praveen-ip7uv
@praveen-ip7uv 6 ай бұрын
@@mrraam2151 The total cost of the Water Metro project is ₹1,137 crore (US$140 million). The KfW Development Bank will be providing EUR 85 million as long term soft loan and the Government of Kerala and KMRL will be contributing ₹102 crore (US$13 million)
@ma_shihab
@ma_shihab 6 ай бұрын
@@mrraam2151 mooji
@nja2087
@nja2087 6 ай бұрын
​@@praveen-ip7uv❤
@deepakdev5770
@deepakdev5770 7 ай бұрын
പ്രിയപ്പെട്ട സുജിത്തേട്ട താങ്കൾ ആ പഴയ ബോട്ട് പോകുമ്പോൾ അത് കേരള സർക്കാരിന്റെ ആണെന്ന് പറയുകയുണ്ടായി..എന്നാൽ അതിൽ ഈ വാട്ടർ മെട്രോ കേന്ദ്ര സർക്കാരിന്റെ ആണെന്ന് ഒരു ധ്വനി ഉണ്ട്.എന്നാൽ വാട്ടർ മെട്രോ കേരള സർക്കാരിന്റെ പദ്ധതി ആണ്.ഇന്ത്യയിലെ ആദ്യത്തെ വാട്ടർ മെട്രോ.ദയവായി കാര്യങ്ങൾ വ്യക്തമായി പറയുക ❤
@smithasatheesh5152
@smithasatheesh5152 7 ай бұрын
Ath boat kanumbol thanne ariyam kerala govt aanu ennu. Central govt aanegil athil modi photo paint adich varum with orange color😅
@deepakdev5770
@deepakdev5770 7 ай бұрын
@@smithasatheesh5152 sathyam😂
@SoorPS
@SoorPS 6 ай бұрын
THANKS to German govt. Project executed and loan provided by German Govt. , Technology from German company and built in Kochi. owner KMRL is 50:50 joint venture state and central. land provided by the state
@ma_shihab
@ma_shihab 6 ай бұрын
@@SoorPS The flagship Water Metro project of the Left front government, set up at a cost of Rs 1,136.83 crore in the port city, will connect the 10 islands using 78 electric boats and 38 terminals, once fully operational. The Kochi Water Metro service is fully funded by the Kerala government and KfW, a German funding agency
@awayfarer5030
@awayfarer5030 3 ай бұрын
Kochi water metro is not a 50:50 joint ventures. It is a 75% kerala government and 25% KMRL project.
@sidharthagautham2371
@sidharthagautham2371 7 ай бұрын
Water metro is kerala government plan and the one u mention kerala government boat it is come under kochi municipality
@RayyanP-cz1xp
@RayyanP-cz1xp 7 ай бұрын
ഞാൻ ഇന്നലെ പോയി, അതൊരു നല്ല അനുഭവമായിരുന്നു 👍
@rajeevcheruvally1207
@rajeevcheruvally1207 7 ай бұрын
നമ്മുടെ കൊച്ചി 😍😍😍 കൊച്ചിക്കാരുണ്ടെങ്കിൽ like അടിക്ക്.. ഞാൻ ഇടപ്പള്ളി 👍🏻
@johnabrahamabraham3644
@johnabrahamabraham3644 6 ай бұрын
നല്ല ഭംഗിയായി water metro ടെ information തന്നതിനു നന്ദി. ഇത്ര ഭംഗിയായി വേറെ ആരും കാണിച്ചില്ല
@advaithgamerzyt3156
@advaithgamerzyt3156 7 ай бұрын
പ്രശസ്തമായ ആഴിമല ശിവ ക്ഷേത്രം അത് കൊല്ലത്തു അല്ല ശ്വേത നമ്മുടെ സ്വന്തം തിരുവനന്തപുരത്തു ആണ് 🥰🥰🥰🥰🥰👍👍👍👍👍
@haneefakarimpanakkal1041
@haneefakarimpanakkal1041 7 ай бұрын
Ayin
@VKP-i5i
@VKP-i5i 7 ай бұрын
Ayinu ? king queen worshipers 😂
@vysakhgeethagopi7887
@vysakhgeethagopi7887 7 ай бұрын
അയിന് 🤣🤣🤣🤣
@muneer369
@muneer369 7 ай бұрын
Ayinu ??
@Shibikp-sf7hh
@Shibikp-sf7hh 7 ай бұрын
അതെ, ശ്വേത കൊല്ലം എന്നാണ് പറഞ്ഞത് it's not kollam it's in TVM
@Aj19S
@Aj19S 7 ай бұрын
Family videos veedum kandathil santhosham, explore the charms of Kochi and Kerala !
@kannanmayabhavan7020
@kannanmayabhavan7020 7 ай бұрын
We are waiting for another kochi vlog ❤
@asishs9082
@asishs9082 7 ай бұрын
Yes. Awesome. Kerala is doing great. Next big things are getting ready NH,national water way and our greenfield roads and shabarimala airport.
@WhereIdwell
@WhereIdwell 7 ай бұрын
Kerala also getting developed with new technology and different transportation.... But only very slow process😄
@Eureka_kids
@Eureka_kids 10 күн бұрын
where you from ?
@WhereIdwell
@WhereIdwell 10 күн бұрын
@Eureka_kids Kochi
@jaynair2942
@jaynair2942 7 ай бұрын
Wow.! Water metro rocks.! So happy to see our kerala finally offers better options for tourists.! Now getting utilized its full potential as "god's own country ".!
@ahamedbaliqu9118
@ahamedbaliqu9118 7 ай бұрын
സുജിത്ത് ചേട്ടാ അടുത്ത് ഉള്ളതിനെ അറിയാതെ അകലെ ഉള്ളത് തേടി പോകരുത് 🙏🙏
@maneeshtech4673
@maneeshtech4673 7 ай бұрын
കേരളത്തിൽ മാത്രം കിടന്ന് കറങ്ങിയാൽ എങ്ങനെയാണ്?? As a traveller he should do more International contents!!
@ahamedbaliqu9118
@ahamedbaliqu9118 7 ай бұрын
@@maneeshtech4673 കേരളത്തിലും കറങ്ങണ്ടേ അതെന്താ കേരളം കറങ്ങാൻ പറ്റിയ സ്ഥലം അല്ല എന്ന് താങ്കൾക്ക് തോന്നുന്നുണ്ടോ
@balujayasree
@balujayasree 7 ай бұрын
Thank you for showing kochi water metro...my place..kochi..proud of it.
@liju_r
@liju_r 7 ай бұрын
നവകേരളം ❤ . Ji ude project allatha kondu oru power ellallo
@khabibhighlights1895
@khabibhighlights1895 7 ай бұрын
Family full ayitt oru international thrip kondupoo❤️
@harishankar7197
@harishankar7197 7 ай бұрын
കേരളത്തിലെ ഇതുപോലെത്തെ എല്ലാ സ്ഥലങ്ങളുടെയും വീഡിയോ ചെയ്യാമോ
@abhijith.g1996
@abhijith.g1996 7 ай бұрын
This is the professionalism we need in all our public infrastructures. Truly world class
@TechTravelEat
@TechTravelEat 6 ай бұрын
❤️❤️❤️
@NFORNATHAN
@NFORNATHAN 5 ай бұрын
ആ പഴയതു മാത്രം അല്ല നിങ്ങൾ യാത്ര ചെയ്യുന്നതും കേരള സർക്കാരിന്റെ ബോട്ട് ആണ് സുജിത്
@renjup.r6210
@renjup.r6210 7 ай бұрын
One of the greatest achievements by the state government.. looking forward to happen K Rail as well ..if k Rail comes it would be an unbeatable success of the govt .
@VarunDeep-ce1im
@VarunDeep-ce1im 6 ай бұрын
Unbeatable achivement❌kadam✅
@renjup.r6210
@renjup.r6210 6 ай бұрын
@@VarunDeep-ce1im thanik okke നല്ലത് കണ്ടാൽ പറയാൻ പറ്റില്ല തലയിൽ ചാണകം ഉള്ളത് കൊണ്ട്
@arjunraj823
@arjunraj823 6 ай бұрын
​@@renjup.r6210only central govt can build K rail like infrastructure in Kerala. The state is bankrupt. Even cannot extend water metro in Kollam city as no sufficient fund is there.
@renjup.r6210
@renjup.r6210 6 ай бұрын
@@arjunraj823 so u think central govt is clean??😂😂
@arjunraj823
@arjunraj823 6 ай бұрын
@@renjup.r6210 they can build infrastructure projects because they have money. In my Kollam, they are building a huge modern railway station meanwhile Muskesh's ksrtc bus stand is in shambles.
@JoiceDcunha
@JoiceDcunha 7 ай бұрын
Wow fantastic Video . I think you all enjoyed the journey in the Water Metro 🚇. Thank you very much for your lovely explanation and very good scenery and I enjoyed watching your video very much 👍❤️ Rishi how you enjoyed your boat 🚢 journey? Love you dear ❤❤❤...
@ma_shihab
@ma_shihab 6 ай бұрын
The flagship Water Metro project of the Left front government, set up at a cost of Rs 1,136.83 crore in the port city, will connect the 10 islands using 78 electric boats and 38 terminals, once fully operational. The Kochi Water Metro service is fully funded by the Kerala government and KfW, a German funding agency
@ma_shihab
@ma_shihab 3 ай бұрын
@@Juggernaut8519 ohh😂😂😂😂wah sarji wah
@dr.rajuabraham4347
@dr.rajuabraham4347 7 ай бұрын
Nice to see a Kerala trip. Try to expose hidden tourist areas in Kerala. Best wishes
@jijuize
@jijuize 7 ай бұрын
what a beautyful place is kochin ,backwaters beauty
@lucyvarghese4655
@lucyvarghese4655 7 ай бұрын
Water മെട്രോയെപ്പട്ടി ഏകദേശ ധാരണ കിട്ടി. Thank you bro🙏
@rajasreelr5630
@rajasreelr5630 7 ай бұрын
INB trip പിന്നെയും വേണം 🥰🥰 super tech travel eat fan girl ❤
@vismayavelayudhan1841
@vismayavelayudhan1841 6 ай бұрын
സുജിത് ഏട്ടാ. ഫാമിലി എല്ലാരേം കാണുമ്പോ ഒരു കുളിർമ ആണ് മനസിന്.. കൂടെ ഋഷിയും ഉണ്ടാവുമ്പോ പൊളി... ഹലോ ഗയ്‌സ് 😘😘❤️❤️❤️❤️...
@althafea4293
@althafea4293 6 ай бұрын
ഈ വീഡിയോക്ക് വേണ്ടി വെയ്റ്റിംഗ് ആയിരുന്നു ❤. സ്റ്റേഷനിൽ വെച്ച് കണ്ടിരുന്നു 📸
@TechTravelEat
@TechTravelEat 6 ай бұрын
🥰
@beenamenon-bv6ov
@beenamenon-bv6ov 7 ай бұрын
Last year april i came to worship at chottanikkara temple from there i took a bus to Pathanamthitta...at that time i had seen this kochi water metro station...was impressed with this outer interior...thank you for making a video on this...will definitely visit ...❤
@sarasantr8488
@sarasantr8488 3 ай бұрын
Greater Kochi is surrounded by eleven emerald islands in peryarvembanad backwaters lagoons!❤
@vineeskitchenvlogs8460
@vineeskitchenvlogs8460 7 ай бұрын
Kochi metro complete review 👌🏻
@Vishnu-Haripriya
@Vishnu-Haripriya 7 ай бұрын
കൊല്ലത്തു വരണം അടിപൊളി ബോട്ട് സർവീസ് ഉണ്ട്
@Mwanu69
@Mwanu69 6 ай бұрын
Kollam pari.. eda porke itu ac boat aaanu
@anoopa4655
@anoopa4655 6 ай бұрын
ഇത് പിണറായി സർക്കാരിന്റെ മാത്രം നേട്ടം ആണ്....❤
@nirmalk3423
@nirmalk3423 7 ай бұрын
Amazing intro🎉
@hebalwilfred1525
@hebalwilfred1525 6 ай бұрын
Adipoli video🤗
@Rahul-iu7jl
@Rahul-iu7jl 6 ай бұрын
poli video water metro kazhchakal adipoly
@user-bn7op3iz3g
@user-bn7op3iz3g 6 ай бұрын
കേരള സർക്കാർ സംരംഭമാണെന്ന് പറയാൻ എന്താ വിഷമം
@DarishXavier
@DarishXavier 7 ай бұрын
My home town..❤❤❤South Chitoor 😍😍
@XavierVincent-p3g
@XavierVincent-p3g 2 ай бұрын
Kochi poliyalle ❤❤❤❤❤
@AnnieAbraham-h2b
@AnnieAbraham-h2b 7 ай бұрын
Nice vlog tks for sharing nice information
@rajuraghavan1779
@rajuraghavan1779 6 ай бұрын
Very good...🙏🏼👌👌👌 Thanks 🙏🏼🙏🏼🙏🏼💖💕
@VKP-i5i
@VKP-i5i 7 ай бұрын
Kochi ❤ uyir ❤
@amro593
@amro593 7 ай бұрын
You are my roll model sujithetta❤❤❤❤
@geethasuresh7273
@geethasuresh7273 7 ай бұрын
Super bro, full family present today, very nice to see.
@appatsekhar
@appatsekhar 6 ай бұрын
നന്നായിട്ടുണ്ട് വ്ലോഗ് മൈ ബ്രോ ❤
@mallus171
@mallus171 7 ай бұрын
Keralam 🎉❤
@primith
@primith 7 ай бұрын
One of your best videos Sujith bhai ❤
@lijansebastian3570
@lijansebastian3570 7 ай бұрын
❤ നമ്മ കൊച്ചി🎉
@fliqgaming007
@fliqgaming007 7 ай бұрын
Adipolii 🤩❤️
@Muhamme2357
@Muhamme2357 6 ай бұрын
വൈറ്റില കാക്കനാട് ഇതിലും ഭംഗി ഉണ്ട്❤
@thewild1445
@thewild1445 7 ай бұрын
പിണറായി വിജയം. ഇതൊന്നും മാധ്യമങ്ങൾ കാണിക്കില്ല.
@Harithakamcafe
@Harithakamcafe 7 ай бұрын
Former Port Minister Mr Ahmmed Deverkovil👍👍👍👍
@VishnuVenu-w9o
@VishnuVenu-w9o 7 ай бұрын
പിണറായി സർക്കാരിന്റെ അഭിമാന പദ്ധതി വാട്ടർ മെട്രോ♥️
@hari.untold5949
@hari.untold5949 7 ай бұрын
😂
@manojbekal
@manojbekal 7 ай бұрын
😂
@renjup.r6210
@renjup.r6210 7 ай бұрын
Exactly that is really appreciated that the govt has launched this ❤
@dijindas1162
@dijindas1162 6 ай бұрын
Haa😂😂 Best. This is not a state govt project.
@renjup.r6210
@renjup.r6210 6 ай бұрын
@@dijindas1162 best comedy.. Water metro is by state govt only.. അറിയില്ലെങ്കിൽ പറയെല് bro
@jimmyjacob-zb3ox
@jimmyjacob-zb3ox 7 ай бұрын
അണ്ണാ ഞാൻ ഇത് നേരെത്തെ എക്സ്പീരിയൻസ് ചെയ്തതാണ് super
@KiranGz
@KiranGz 7 ай бұрын
Water metro❤Abhi’s malayalee tshirt just fabulous
@melbaruni2177
@melbaruni2177 7 ай бұрын
Your videos are very informative🎉
@anilkumarg5969
@anilkumarg5969 7 ай бұрын
Shwetha chechi Azhimala is in Thiruvananthapuram not Kolam
@vysakhgeethagopi7887
@vysakhgeethagopi7887 7 ай бұрын
🤣🤣
@vishnuprakasan
@vishnuprakasan 7 ай бұрын
Sagar Rani oroosam poo chetta adipoliyaannu ethayalaum eni may vare freeyalle Sagar Rani trip adipoli njan miniyaanna poyollu!
@annammathomas1500
@annammathomas1500 5 ай бұрын
Adepole, super
@kenzo00711
@kenzo00711 7 ай бұрын
പൊളിക്ക് ബ്രോ ❤️❤️❤️😍😍😍
@manuprasad393
@manuprasad393 6 ай бұрын
Adipoli kollalloo
@sukeshbhaskaran9038
@sukeshbhaskaran9038 7 ай бұрын
Great beautiful congratulations hj Best wishes thanks
@TechTravelEat
@TechTravelEat 6 ай бұрын
Many many thanks
@ajnjr3458
@ajnjr3458 7 ай бұрын
Kerala government ❤❤❤❤
@AmalKrishnan-eu1pc
@AmalKrishnan-eu1pc 7 ай бұрын
Bro kochil kure nalla kaariyangal und ellam onnu vdo cheyuu
@jibinpg667
@jibinpg667 7 ай бұрын
Super👍
@TechTravelEat
@TechTravelEat 6 ай бұрын
Thank you 👍
@Muhammad-dy6xg
@Muhammad-dy6xg 7 ай бұрын
Njanum poyittundu suprb anu water metro
@beenafrancis4706
@beenafrancis4706 7 ай бұрын
Yes sujith u r very late introducing water metro 😊very nice system of water metro and full safety 😊
@jibinpg667
@jibinpg667 7 ай бұрын
Enjoy👍
@sajithaappu9142
@sajithaappu9142 7 ай бұрын
ഋഷികുട്ടാ മുത്തേ 😘😘😘😘😘😘😘😘😘😘😘😘😘😘
@nihalkprakash8070
@nihalkprakash8070 6 ай бұрын
Loved the video
@N-worldd
@N-worldd 7 ай бұрын
Njnum poittunde kochi kayalinte bhagikannan ❤
@akkulolu
@akkulolu 7 ай бұрын
സൂപ്പർ സൂപ്പർ 🥰🥰❤️❤️👌🏻👌🏻
@sheebaabraham1516
@sheebaabraham1516 7 ай бұрын
We love your videos!
@ramachandransubramaniam3753
@ramachandransubramaniam3753 7 ай бұрын
Nice video,infomative also
@reshmibalachandran1901
@reshmibalachandran1901 6 ай бұрын
Water metroyil pokan highcout juctionil iragiyal mathiyo
@k.c.thankappannair5793
@k.c.thankappannair5793 7 ай бұрын
Best wishes 🎉
@mallus171
@mallus171 7 ай бұрын
Ticket 20rp aayapoo njn poyitund. Keralathinte kaaryathil varumbo. Oru energy kurayunnadhum kerala ennu parayathadhum. ...... Not good
@jinopulickiyil4687
@jinopulickiyil4687 6 ай бұрын
Lapsayi pokunna fuel upayogikan padikanam swapana Suresh athinu midukiya?
@jidhinsundaresan9745
@jidhinsundaresan9745 6 ай бұрын
@shameem bro nammude stiram spot
@TreesaTomy-lj7lk
@TreesaTomy-lj7lk Ай бұрын
Supr
@azharasees4406
@azharasees4406 6 ай бұрын
Apple pay use cheyyarundo. Engane aan ath activate cheyyuka
@divyaprabhu9894
@divyaprabhu9894 7 ай бұрын
Thankyou Sujith👍👍
@Travel_Addict-s5y
@Travel_Addict-s5y 7 ай бұрын
Chitillapilly square, kakkanad nte video cheiyamoo❤❤❤
@Sugunanopp
@Sugunanopp 6 ай бұрын
നമ്മൾ ആഗ്രഹിച്ച കേരളം ❤🎉
@sarasantr8488
@sarasantr8488 3 ай бұрын
Kochi Watermetro Mainterminal to be connected to MG Road Metro station by feeder minibus or feeder electrical autos!🎉
@chitra757
@chitra757 7 ай бұрын
Best vlogger Sujith . He is explaining everything eith humor
@sarasantr8488
@sarasantr8488 3 ай бұрын
Sujithbai...! Why r u so late to explore watermetro...❤
@ushac1317
@ushac1317 7 ай бұрын
Nanampoyi,watermetroyil
@sharathbabu5960
@sharathbabu5960 7 ай бұрын
Waiting for your world road trip with fortuner
@akhilraj2920
@akhilraj2920 6 ай бұрын
Nice❤️
@thoppiFliqq
@thoppiFliqq 7 ай бұрын
Chettaaa oru hai theroo🥹🥹❤
@TechTravelEat
@TechTravelEat 7 ай бұрын
hi❤️
Real Man relocate to Remote Controlled Car 👨🏻➡️🚙🕹️ #builderc
00:24
ТЫ В ДЕТСТВЕ КОГДА ВЫПАЛ ЗУБ😂#shorts
00:59
BATEK_OFFICIAL
Рет қаралды 3,3 МЛН
ROSÉ & Bruno Mars - APT. (Official Music Video)
02:54
ROSÉ
Рет қаралды 321 МЛН
Каха и лужа  #непосредственнокаха
00:15
Real Man relocate to Remote Controlled Car 👨🏻➡️🚙🕹️ #builderc
00:24