Exploring Caves in Cherrapunji, Meghalaya - INB Trip EP #44

  Рет қаралды 271,119

Tech Travel Eat by Sujith Bhakthan

Tech Travel Eat by Sujith Bhakthan

Күн бұрын

We explored few of the famous caves of Meghalaya in this episode. This video from the last day of our trip in Meghalaya. #techtraveleat #inbtrip
To contact, RI Kanaan Guest House: ,9562348253, 97743 65447 #techtraveleat #inbtrip
Our Sponsors:
1) Dream Catcher Resort, Munnar: 97456 37111
2) SR Jungle Resort, Anaikatty: 96598 50555, 89739 50555
(Follow & get discounts: / sr_jungle_resort_coimb... )
3) Goosebery Mens Apparel: goosebery.co.in (TECHTRAVELEAT എന്ന കൂപ്പൺ കോഡ് ഉപയോഗിച്ചാൽ 25% ഡിസ്‌കൗണ്ട് ലഭിക്കും.
4) Rotary Club Kochi United
5) DBS Automotive: 97452 22566
6) Kairali Ford: 81380 14455
Special Thanks to
1) Le Meridien, Kochi
2) Redband Racing, Thrissur
3) Nexus Communication, Penta Menaka, Kochi
Malayalam Travel Vlog by Sujith Bhakthan Tech Travel Eat
Feel free to comment here for any doubts regarding this video.
*** Follow us on ***
Facebook: / techtraveleat
Instagram: / techtraveleat
Twitter: / techtraveleat
Website: www.techtravele...

Пікірлер: 1 100
@ordinaryvlogssubhash
@ordinaryvlogssubhash 5 жыл бұрын
വീഡിയോ കണ്ടപ്പോൾ ശ്വാസം മുട്ടൽ ഫീൽ ചെയ്തത് എനിക്കുമാത്രം ആണോ? ശെരിക്കും ഞെട്ടിച്ചു nice
@kingpin433
@kingpin433 5 жыл бұрын
സത്യം
@stephydubai6500
@stephydubai6500 5 жыл бұрын
True 😨😨
@salamr1767
@salamr1767 5 жыл бұрын
നിനക്ക് മാത്രം
@ordinaryvlogssubhash
@ordinaryvlogssubhash 5 жыл бұрын
@@salamr1767 നീ തൽക്കാലം പൂടകിളിപ്പിക്ക് എന്നിട്ട് ചൊറിയു മു മോനെ
@Tirookkaran_
@Tirookkaran_ 5 жыл бұрын
ശരിക്കും ശ്വാസം മുട്ടി.👌👌👌 വീഡിയോ.
@ayeshas_kitchen
@ayeshas_kitchen 5 жыл бұрын
Cave nte akathoode pokumbol 🙆🙆🙆...pettennu purathu vannal mathiyayirunnu ennu thonni...😃😃
@akshaysnckollam693
@akshaysnckollam693 5 жыл бұрын
ഇത്രേം ദിവസം കട്ടക്ക് കൂടെ യാത്ര ചെയ്ത ecosport നും അതിലെ കൃഷ്ണനും ഇരിക്കട്ടെ ഒരു like 👍👍
@MJ98.
@MJ98. 5 жыл бұрын
kichu akshay please subscribe my channel
@nishanandanan5285
@nishanandanan5285 5 жыл бұрын
Njangalum ethu kandit ecosport nte dashboard il vekkan vaangi 🤗
@vijayakrishna4632
@vijayakrishna4632 5 жыл бұрын
O
@habeebrahman8218
@habeebrahman8218 3 жыл бұрын
Eco sp👏👏👏
@tomsonthomas418
@tomsonthomas418 5 жыл бұрын
to sujith mothalali: u asked one question in the middle. how these water is coming through the caves? the answer is here- 300 million years ago. the earth was slowly creeping their level greater than the sea. thus leads to the sedimentation of rocks,sea creatures and their dead shells and thus forming our limestone. limestones are also known as calicum carbonates which he pointed out in the middle of the video. dead fossils are the main attraction of these caves. and let’s come to our point. the water from the sea as the sea level drops from the earth, enters the sedimented rocks joints. these will slowly go through each and every portion of the cave and result in the formation of big big caves as the years pass by. these waters are being used by the cave joints for long period and thus resulting the caves to be cool all the time with free flowing droplets of water most days.
@Sanchari_98
@Sanchari_98 5 жыл бұрын
*ഞങ്ങൾക്ക് എന്നും വീഡിയോ വേണം..* *സുജിത്തേട്ടൻ എന്നും വീഡിയോ അപ്‌ലോഡ് ചെയ്യണം..* *ഞങ്ങൾ ഈ വീഡിയോ അങ്ങ് കാണുവാ..* 😀😀😍😍❤❤💕💕
@dreamskerala8530
@dreamskerala8530 5 жыл бұрын
Dk... ചാനൽ സപ്പോർട്ട് ചെയ്യണം..... നിങ്ങൾ സപ്പോർട്ട് ചെയ്യില്ലേ... നിങ്ങളുടെ സപ്പോർട്ട് ഞാൻ ഇങ്ങു എടുക്കുവാ....
@Sanchari_98
@Sanchari_98 5 жыл бұрын
@@dreamskerala8530 എടുത്തോ..കൊണ്ടുപോക്കോ..😥😂 subscribed✌
@JOMONKGEORGE
@JOMONKGEORGE 5 жыл бұрын
@@dreamskerala8530 plzz guys എല്ലാവരും 100 സബ്സ്ക്രൈബേർസ് ആക്കാൻ സഹായിക്കുമോ😍 തിരിച്ചും ചെയ്യുന്നതാണ്
@meenusajeev0426
@meenusajeev0426 5 жыл бұрын
അയ്യോ സുജിത്തേട്ടാ രണ്ടാമതു ഒരു cave കൂടി ഉണ്ടാരുന്നു അവിടെ. ഈ cave നെ കാളും exciting ഉം adventourous ഉം അതാരുന്നു. അതിനു ഉള്ളിൽ lights ഒന്നുമില്ല നമ്മൾ കണ്ടു പിടിച്ചു പോകണം.. ഇതിനു അടുത്ത് തന്നെ ആയിരുന്നു അതും. അത് miss ചെയ്തല്ലോ.. ഞങ്ങൾ കഴിഞ്ഞ ആഴ്ച ഇവിടെ പോയതേ ഉണ്ടാരുന്നുള്ളു. ശരിക്കും കിടിലൻ experience ആണ് ഈ caves..💖😘😘😘
@SahadCholakkal
@SahadCholakkal 5 жыл бұрын
North East - Seven Sisters.. ആസ്സാം,മേഘാലയ,മണിപ്പൂർ,നാഗാലാന്റ്,അരുണാചൽ പ്രദേശ്,ത്രിപുര,മിസോറാം ഏഴ് പെങ്ങന്മാർക്ക് ഒരേ ഒരു ആങ്ങള ഹിറ്റ്ലർ മാധവൻകുട്ടി *സിക്കിം* 😍
@Love4BGM
@Love4BGM 5 жыл бұрын
*കൊക്കകോളയുടെ നാരങ്ങ വെള്ളം, എമിൽ തഗ്* 😉
@harikrishnanva7649
@harikrishnanva7649 5 жыл бұрын
Undalloo nimboo pani cocacolaude aanu haha
@TravelTrendByJunu
@TravelTrendByJunu 5 жыл бұрын
ലിച്ചി ജ്യൂസ് മനസ്സിലായവർ ലൈക് അടി (ഗൾഫിൽ സുലഭമായി കിട്ടുന്ന ജ്യൂസ് ആണിത്)
@maheshkoyilandy7944
@maheshkoyilandy7944 5 жыл бұрын
പ്രാൺ
@MammazWorld
@MammazWorld 5 жыл бұрын
✋️
@TravelTrendByJunu
@TravelTrendByJunu 5 жыл бұрын
@ziya's world aahaa.. ☺
@ASMISWORLD
@ASMISWORLD 5 жыл бұрын
ഹസ്സിന് പ്രിയപ്പെട്ടത്....
@TravelTrendByJunu
@TravelTrendByJunu 5 жыл бұрын
@@ASMISWORLD ♥ haa haa
@nabeelabdulla9710
@nabeelabdulla9710 5 жыл бұрын
സലീഷേട്ടൻ ആയിരുന്നു നിങ്ങളുടെ വീഡിയോയുടെ ബാക്ക്ഗ്രൗണ്ട് മ്യൂസിക് ... മൂപ്പർ ഉള്ളപ്പോ കാണാൻ ഒരു പ്രത്യേക രസമായിരുന്നു... 😇
@shafeeksha442
@shafeeksha442 5 жыл бұрын
Risk എടുത്ത് ഞങ്ങളിലേക്ക് എത്തിച്ചതിന് ഒരുപാട് thanks sujith and emil 😍😍😍😍😍😘😘😘😘😘👍🏻👍🏻👍🏻👍🏻👍🏻👍🏻
@ashircalicut
@ashircalicut 5 жыл бұрын
bro thanks ഞാൻ വിചാരിച്ചു ഇന്ന് ഇല്ലെന്ന് but വളരെ സന്തോഷം
@Akhil_Sreedharan
@Akhil_Sreedharan 5 жыл бұрын
വരുന്ന വഴി കുറെ മുൻപ് ഒരു സായിപ്പിനെ കണ്ടപ്പോ അങ്ങേരു 7 സിസ്റ്റേഴ്സിന്റെ കാര്യം പറഞ്ഞത് ആർക്കെങ്കിലും ഓർമ ഉണ്ടോ?? അന്ന് സുജിത്തേട്ടന് മനസ്സിലായിരുന്നില്ല !!!!!!!!!!!
@anupriya9573
@anupriya9573 5 жыл бұрын
From Canada..
@Akhil_Sreedharan
@Akhil_Sreedharan 5 жыл бұрын
@@anupriya9573 yess
@akhilraj4989
@akhilraj4989 5 жыл бұрын
Inb ട്രിപ്പ് പ്ലാനിങ്ങിന്റെ സമയത്ത് 7സിസ്റ്റേഴ്സ്നെപറ്റി അവർ അറിഞ്ഞിരുന്നില്ല , അങ്ങേരെ വഴിയിൽ വെച്ചു കണ്ടു മുട്ടിയപ്പോ interest തോന്നി , പിന്നീട് പലരിൽ നിന്നും കേട്ടറിഞ്ഞപ്പോ ട്രിപ്പിൽ മേഘാലയ കൂടി add ചെയ്യുന്നു (പരിപാടിയിൽ ഭേദഗതി വരുത്താൻ കമ്മറ്റിക്ക് അധികാരമുണ്ട് ) എന്ന് മുൻപ് വിഡിയോയിൽ തന്നെ പറഞ്ഞിരുന്നു .. 😍😍
@Akhil_Sreedharan
@Akhil_Sreedharan 5 жыл бұрын
@@akhilraj4989 yea yea
@souravrnath8363
@souravrnath8363 5 жыл бұрын
Ya Glory from Canada
@santhoshsanthosh.r3325
@santhoshsanthosh.r3325 5 жыл бұрын
ശരിക്കും adventure എന്നൊക്കെ പറഞ്ഞാൽ ഇതാണ്..superb..ആ light പിടി കണ്ടപ്പോൾ ചില കോമഡി reporter മാരെ ഓർമ വന്നവർ like അടിച്ചേ
@snehapl9078
@snehapl9078 5 жыл бұрын
S k പൊറ്റക്കാട് സർ ന്റെ യാത്രാവിവരണങ്ങൾ കുട്ടിക്കാലത്തു വായിച്ചിട്ടുണ്ട്.. പിന്നെ ഏഷ്യാനെറ്റിലെ സഞ്ചാരം ഒരുപാട് ഇഷ്ടമായിരുന്നു അതിനു ശേഷം ഒരുപാട് താല്പര്യത്തോടെ കാണുന്ന ഒരു യാത്ര വിവരണം അത് സുജിത് ചേട്ടന്റെ ആണ്... നമ്മുടെ india സുന്ദരമാണ്
@zainulabid2702
@zainulabid2702 5 жыл бұрын
ഈ ഗുഹ കണ്ടപ്പോൾ കഴിഞ്ഞ വര്ഷമാണെന്ന് തോന്നുന്നു ഗുഹയിൽകുടുങ്ങിയ വിദ്യാർത്ഥികളെ ഓർമ്മ വന്നവരുണ്ടോ കണ്ടിട്ട് തന്നെ പേടിയാവുന്നു
@arunjoy3212
@arunjoy3212 5 жыл бұрын
ഒരു നെഗറ്റീവ് കമന്റ്‌ പോലുമില്ലാത്ത കമന്റ്‌ ബോക്സ്‌,, ആഹാ അന്തസ്സ്..
@vishnusekhar4826
@vishnusekhar4826 5 жыл бұрын
Sathym..
@lifeofpaichi5208
@lifeofpaichi5208 5 жыл бұрын
ഇത് പൊളിച്ചു ബൂട്ടാന്‍ കഴിഞ്ഞതിന് ശേഷം നല്ല ത്രില്ലിംങ്ങ് വീഡിയോ സമ്മാനിച്ച മുതലാളിക്കും ഡ്രൈവര്‍ സുഗുവിനും അഭിനന്ദനങ്ങള്‍... നേപ്പാള്‍ വീഡിയോ ഉടന്‍ വരുമെന്ന് പ്രതീക്ഷിക്കുന്നു.. Welcome ഹാരിസ്ക്കഃ... ഹാരിസ്ക്കായുടെ ''വട്ട '' പേരും ഉടന്‍ പ്രതീക്ഷിക്കുന്നു
@sooryanarayansaikumar3770
@sooryanarayansaikumar3770 5 жыл бұрын
ഗുഹകൾ കണ്ട് രോമാഞ്ചപുളകിതനായ ലെ ജിയോളജി സ്റ്റുഡന്റായ ഞാൻ. പിന്ന ആ സ്റ്റഡിയുടെ പേരാണ് paleontology.പാറകൾക്കിടയിൽ നിന്നല്ല ഭായ് മുകളിൽ നിന്ന് സീപ്പ് ചെയത് ഇറങ്ങുന്ന മഴവെള്ളമാണ്. നമ്മുടെ കിണറ്റിലെ വെള്ളം വരുന്ന ഉറവ റീച്ചാർജാകുന്നത് പോലെ.
@athulkrishna1328
@athulkrishna1328 5 жыл бұрын
Lime Stone ഒരു porosity ഉള്ള റോക്ക് ആണ് അതിന് വെള്ളം സ്റ്റോർ ചെയ്യാൻ ഉള്ള കഴിവ് ഉണ്ട്, മഴപെയ്ത് ഒലിച്ചിറങ്ങുന്ന വെള്ളം റോക്ക്സ് സ്റ്റോർ ചെയ്യും പിന്നീട് അത് ചെറിയ സ്ട്രീം ആയി ഒഴുകും
@anilchandran9739
@anilchandran9739 5 жыл бұрын
മലായാളം KZbin ചരിത്രത്തിൽ ആരും ഇതുപോലെ ഒന്ന് ചെയ്തിട്ടില്ല. സുജിതും എമിലും പൊളിച്ച് . കേവ് എക്സ്പ്പോളറിങ് ഭീകരമായിരുന്നു. ത്രില്ലിങ്.👏👏👌👍💐💖
@irshadmon6280
@irshadmon6280 5 жыл бұрын
ഒരു ഭയനഗരമായ ഗുഹ കണ്ടിട്ട് പേടിയാകുന്നു....എന്തായാലും അടിപൊളി👍
@stephydubai6500
@stephydubai6500 5 жыл бұрын
Thailand il ithupoloru caveilanu 10 football team ND coachu m akapettathu..arenkilum ithu kandappol Ortho athu?🤔🤔
@kunjaavachakki8395
@kunjaavachakki8395 5 жыл бұрын
yes orthu
@multijaison123
@multijaison123 5 жыл бұрын
Velyea karyam ayi poyi
@sinnuroji6220
@sinnuroji6220 5 жыл бұрын
Yes.. Ivaru keri pokumbol enik pedi vannu.. It was a nightmare..
@muhdshahad6669
@muhdshahad6669 5 жыл бұрын
Sathyam
@swaroopkrishnanskp4860
@swaroopkrishnanskp4860 5 жыл бұрын
Tshirt...പൊളിച്ചു Ha എപ്പിസോഡ് 586.. day..44.... Nice ഗുഡ് പ്രസന്റേഷൻ.... സുകു.. പൊളിച്ചു.... സുജിത് sir nice info... But we miss സലീഷ് അണ്ണൻ..
@Dileepdilu2255
@Dileepdilu2255 5 жыл бұрын
സുജിത്തേട്ട പൊളിച്ചു👌❤💚💗💝👆നല്ല പ്രകൃതിരമണീയമായ സ്ഥലം കിടുക്കി😄👍👍എമിൽ ബ്രോ സൂപ്പർ💙😙കട്ട ലാലേട്ടൻ ഫാൻസ്💪💪💪💪😍😍😍😍😍
@anishcs9561
@anishcs9561 5 жыл бұрын
നിങ്ങൾ എല്ലാരും വിചാരിക്കുന്ന പോലെ സുജിത്തേട്ടൻ പറഞ്ഞ ആ ലാലേട്ടൻ സിനിമ.. അത് മൂന്നാംമുറ അല്ല.. അത് "ദൗത്യം" ആണ്.. ✌
@shanithshanu7393
@shanithshanu7393 5 жыл бұрын
Alla... moonnammura aan..... youtubil adichu nokk... oru manikkoor 28 aam minutil
@_ammuzzdreamworldmedia3545
@_ammuzzdreamworldmedia3545 5 жыл бұрын
മൂന്നാം മുറ
@bibinbaby4930
@bibinbaby4930 5 жыл бұрын
Ala bro...prnjath kettile kottarathinu rakshikunu enu...douthyathil evdaanu mr. Kottaram
@anishcs9561
@anishcs9561 5 жыл бұрын
ഒരു കയ്യബദ്ധം.. നാറ്റിക്കരുത്.. 🙏😂😂
@Hjkioofti99o
@Hjkioofti99o 5 жыл бұрын
ലൈറ്റ് അടിക്കാനെ പറഞ്ഞുള്ളു മുതലാളി... എവിടെ വെക്കണം എന്ന് പറഞ്ഞില്ല... എമിൽ roczzz
@vijaykumarmulakkal9053
@vijaykumarmulakkal9053 5 жыл бұрын
ഇതിലും നല്ല വിവരണങ്ങൾ സ്വപ്നത്തിൽ മാത്രം മുതലാളിക്ക് ബിഗ് സല്യൂട്ട്
@shihabpookipparambu
@shihabpookipparambu 5 жыл бұрын
സൗദി അറേബ്യയിൽ നിന്നും ഒരു ദിവസവും മുടങ്ങാതെ കാണുന്ന ഈ പ്രോഗ്രാം ഏറെ ഇഷ്ടമാണ് എല്ലാ ദിവസവും വീഡിയോ അപ്‌ലോഡ് ചെയ്യാൻ ശ്രദ്ധിക്കുക
@canindianvlogs
@canindianvlogs 5 жыл бұрын
Great videos sujith bhai... Amazing... ഈ INB ട്രിപ്പ് നിങ്ങളുടെ ജീവിതത്തിലെ ഒരു milestone ആയിരിക്കും... തീർച്ച
@akshaysnckollam693
@akshaysnckollam693 5 жыл бұрын
അഭിനയകുലപതി എമിൽ തമ്പുരാൻ ഇഷ്ടം
@mynameismak3024
@mynameismak3024 5 жыл бұрын
ശക്തിമാൻ കാണാൻ പോലും ഇങ്ങനെ കാത്തിരുന്നിട്ടില്ല. നിങ്ങളുടെ വീഡിയോസ് കാണാൻ കാത്തിരിക്കുവാ
@anishkt9974
@anishkt9974 5 жыл бұрын
ഒരു ഡോണ്‍ ക്യാമറ കൂടി വേണം. സെവൻ സിസ്റ്റേഴ്സ് വാട്ടർ falls ഒക്കെ ഷൂട്ട് ചെയ്യാന്‍ . സെവൻ സിസ്റ്റേഴ്സ് അധികം കാണിച്ചതുമില്ല
@sskkvatakara4647
@sskkvatakara4647 5 жыл бұрын
Anish Thomas പറ്റില്ല Li Sance കിട്ടാൻ പാട്
@KL-ht3oi
@KL-ht3oi 5 жыл бұрын
Drone cam undayirunnel polichene kurachoode vellavum venam
@tastetravel5994
@tastetravel5994 5 жыл бұрын
എന്നിട്ട് വേണം കേസ് ആയി പുലിവാലാവാൻ , ഒന്നും വേണ്ട ഇങ്ങനെയങ്ങു പോയാൽ മതി ബ്രോ
@KL-ht3oi
@KL-ht3oi 5 жыл бұрын
Nammude nattile ooro oodayipp niyamangal
@anishkt9974
@anishkt9974 5 жыл бұрын
മറ്റു ട്രാവൽ വീഡിയോ കണ്ടുനോക്കുക. അവര്‍ക്ക് ഉണ്ട്
@tastyhoursbyshibinasudheer2861
@tastyhoursbyshibinasudheer2861 5 жыл бұрын
Oro videoyiludeyum njangaleyum koode kond pogunna oru feel ...Superayitund 😍
@AsA-fq6oe
@AsA-fq6oe 5 жыл бұрын
രണ്ടു പേർക്കും നല്ല ക്ഷീണമുണ്ട് .. സുജിത്തേട്ടന് ആ വെള്ളത്തിൽ കുളിച്ചത് കാരണം ജലദോഷം വന്നെന്നു തോന്നുന്നു , ശബ്ദത്തിൽ മാറ്റമുണ്ട് , ശരീരം സൂക്ഷിക്കുക ..
@sumeshsubash4677
@sumeshsubash4677 5 жыл бұрын
ശരിയ്ക്കും നിങ്ങളുടെ കൂടെ ഞങ്ങളും വന്നു... അതു കൊണ്ട് ചില സ്ഥലങ്ങളിൽ കയറിയപ്പോൾ ഒരു നിഗൂഢതയും പേടിയും തോന്നി... എങ്കിലും ഇതൊക്കെ ഒരു രസമല്ലേ... രണ്ടു പേരും കുടുക്കി.👌👌👌😍😍
@subrahmannianppsubrahmanni9549
@subrahmannianppsubrahmanni9549 5 жыл бұрын
Amazing !! സലീഷേട്ടനും കൂടി ഉണ്ടായിരുന്നെങ്കിൽ ... ല്ലേ?
@kannannettath
@kannannettath 5 жыл бұрын
നിങ്ങൾ രണ്ടു പേരും അനുഗ്രഹീതർ ആണ്... ദൈവത്തോട് ഇടക്ക് ഇടക്ക് ഒരു നന്ദി പറഞ്ഞേക്ക്.... സ്പോന്സർസ് പറയണ പോലെ...
@shereefpalamalayil
@shereefpalamalayil 5 жыл бұрын
സിനിമ ആര്യൻ അല്ല മൂന്നാം മുറ ആണ് എമിൽ bro
@MJ98.
@MJ98. 5 жыл бұрын
shereefpalamalayil please subscribe my channel
@muhammedramees5648
@muhammedramees5648 5 жыл бұрын
Douthyam alla, moonnam murayaan
@c4carnival419
@c4carnival419 5 жыл бұрын
Munam murayil eaviada suresh gopi
@muhammedramees5648
@muhammedramees5648 5 жыл бұрын
Padam kandu nokku
@muthuvs8830
@muthuvs8830 5 жыл бұрын
Douthyamanu
@majithamajeed4559
@majithamajeed4559 5 жыл бұрын
Hey.. ! Unexpected. 😍ഇന്ന് പ്രതീക്ഷിച്ചതേയില്ല... 😁so happy... daily video upload ചെയ്‌താൽ എല്ലാർക്കും സന്തോഷം.... thnq സുജിത്തേട്ടാ..🤗. thug man Emil also 😎✌️✌️✌️👌👌👍👍
@anandhu.
@anandhu. 5 жыл бұрын
സുജിത്തേട്ടൻ സർപ്രൈസ് !!!!! INB ഇഷ്ടം 😍 road to 600k
@MJ98.
@MJ98. 5 жыл бұрын
TrickY Mallu please subscribe my channel
@anandhu.
@anandhu. 5 жыл бұрын
@@MJ98. cheythu macha!!!!
@MJ98.
@MJ98. 5 жыл бұрын
@@anandhu. thank you sir
@Dileepdilu2255
@Dileepdilu2255 5 жыл бұрын
രണ്ടാം പ്രാവശ്യം ഗുഹയിൽ കൂടി പോയത്😲ഹോ കണ്ടിട്ടുതന്നെ പേടിയാവുന്നു is horrible 😲 😀😂
@Mummusvlog
@Mummusvlog 5 жыл бұрын
അങ്ങനെ Emil ലൈറ്റ് മാൻ കൂടി ആയി,
@kl78kannurkaran72
@kl78kannurkaran72 5 жыл бұрын
Mammus vlg
@sdmhzn7581
@sdmhzn7581 5 жыл бұрын
Ithupoloru trip po mummu ithaaa😍😍
@thaha.k.u7843
@thaha.k.u7843 5 жыл бұрын
music Heart Ladakh & Himalayan Tripp FLOOD kondupoyi My fortune & isuzu v cross
@sdmhzn7581
@sdmhzn7581 5 жыл бұрын
@@thaha.k.u7843 2 vandiyum flood affected aayo
@hareeshtraveleattechvlogs9477
@hareeshtraveleattechvlogs9477 5 жыл бұрын
Pinnalle
@sathivelayuden308
@sathivelayuden308 4 жыл бұрын
Videos kandapole ടെൻഷൻ ആയി വഴി thatumonnu സൂപ്പർ sujittatta kerful
@sandvenexplorer
@sandvenexplorer 5 жыл бұрын
Looks so AMAZING, hey wish I could understand what these guys are saying! LOL, but hey it LOOKS great, cheers
@amalabdul87
@amalabdul87 5 жыл бұрын
Sandven Explorer thank you sir for supporting us This language is malayalam, kerala a state of india
@smenon2426
@smenon2426 5 жыл бұрын
They are exploring Meghalaya which is a state in India.
@KiranKumar512
@KiranKumar512 5 жыл бұрын
Usually they will add captions for every video. Check after a few days maybe.
@sandvenexplorer
@sandvenexplorer 5 жыл бұрын
@@amalabdul87 Okey man, thanks for the info!
@sandvenexplorer
@sandvenexplorer 5 жыл бұрын
@@smenon2426 cool...
@flemingdiaz
@flemingdiaz 5 жыл бұрын
Adipoli Video... Wonderful limestone caves... Thakarthu...Must be an Ocean in millions of years ago...
@sirajkh8287
@sirajkh8287 5 жыл бұрын
ഖത്തറിൽ നിന്നും ഫസ്റ്റ് കമന്റ്‌ ആഹാ അന്തസ്
@MJ98.
@MJ98. 5 жыл бұрын
Siraj K H please subscribe to my channel
@storiesofjk
@storiesofjk 5 жыл бұрын
എല്ലാ എപ്പിസോഡിലും ചിരികളും, അറിവുകളും വളരെ നല്ല കാഴ്ചകളും തരുന്ന ടീം TECH TRAVEL EAT 👌🤗
@jinsonthevillagerider6631
@jinsonthevillagerider6631 5 жыл бұрын
ഒരു കാര്യം ഉറപ്പാ unlike ചെയ്തവർ ആരും വീഡിയോ കാണാറില്ല.. അസൂയക്കും കഷണ്ടിക്കും മരുന്നില്ല.... dislike മഹാന്മാർക്ക് ഒരു നടുവിരൽ നമസ്കാരം.......
@siddiques2703
@siddiques2703 5 жыл бұрын
Sathyam
@fizaatattooingcenter6252
@fizaatattooingcenter6252 5 жыл бұрын
Ithaanu video... Sathyam paranjaal nigal cave nu akathoode nadakkumbol kaanunna njagalkkaa oru shwasam muttal...adipoli view, nammude India yil ( Chiraponji ) inganulla cave ullath ippazhaa ariyunnath, ithra kashtapettu video njagalilekku ethhichathinu oraayiram thanks
@vijaykumarmulakkal9053
@vijaykumarmulakkal9053 5 жыл бұрын
മേഘാലയിലെ ഏതോ ഒരു ഗുഹയിൽ നിന്നും ക്യാമറാമേൻ സുജീത്ത്ബഗ് ത്തനൊപ്പം ഡ്രൈവർ സുകു,
@rajanknb1875
@rajanknb1875 4 жыл бұрын
പാറയിൽ നിന്നും വെള്ളം ഉണ്ടാകുന്നതല്ല ചങ്ങാതി. പുറത്ത് മലമുകളിൽ പെയ്യുന്ന മഴവെള്ളം കുറേശ്ശേ കുറേശ്ശേ അരിച്ചു പാറയുടെ വിടവിൽ കൂടി ഒഴുകി വരുന്നതാണ് ഗുഹയിൽ താങ്കൾ കണ്ട വെള്ളം. എങ്ങനായാലും സംഗതി കലക്കി. 👌👌🙏🙏👍👍💐💐
@aswinm9430
@aswinm9430 5 жыл бұрын
17:12 Emil bro ejjathy acting 😂😂
@sumaprasad80
@sumaprasad80 5 жыл бұрын
ഇതു അല്പം പേടിപ്പിക്കുന്നതായിപോയി. എങ്കിലും പരിചയമില്ലാത്ത സ്ഥലത്തെ cave exploration needs special applause.
@reenabiju5660
@reenabiju5660 5 жыл бұрын
ഇന്നലെ തെ വിഡിയോ സൂപ്പർ ആയിരുന്നു കാല് വേദന ഉണ്ടായിരുന്നോ?
@anoopms5589
@anoopms5589 5 жыл бұрын
Hii... I am a geology student. The study of fossils is called paleontology and is the branch of geology.. Pna vellom rockil vellom undavvunath.. Ath ella rockilum undavilla... Surface water infiltrated cheyth Rock ilooda pass cheyyum.. Ella rockum angana vellom kadathividilla... This is limestone (calcium carbonate).. It's is permeable and porous..it means ee limestone il orupad small holes und athilooda water kadann verum... So ellarkum paranju kodukkam.. Inni..
@thegodfather367
@thegodfather367 5 жыл бұрын
16:08 lallettannn😍😍😍😍😍
@EuropeanDiarybySiyadRawther
@EuropeanDiarybySiyadRawther 5 жыл бұрын
Thudakkam kandappo Pathaam classile etho Oru subjectine kurich orma varunnu 😀😀😀, kidilam sthalam, ennelum ividokke onnu ponam, aaa cavil pokumbo Oru trucking shoe undenkil nannayirikkumalle?
@voiceoffejo8228
@voiceoffejo8228 5 жыл бұрын
Cave exploration thudangiyapol sujithettante mugath Cheriya pedi. Pinne ok ayi😁
@Tirookkaran_
@Tirookkaran_ 5 жыл бұрын
ഇന്ന് വീഡിയോ ഉണ്ടാകില്ലെന്ന് വിചാരിച്ചു.ഇന്നും കാഴ്ച്ചകൾ കാണിച്ചതിന് എ ബിഗ് താങ്ക്സ്.
@mubashirc5309
@mubashirc5309 5 жыл бұрын
ഇന്ന് വീഡിയോ ഉണ്ടാവില്ല ന്നും കരുതി ഇരിക്കുമ്പോള ദേ കിടക്കുന്നു നോട്ടിഫിക്കേഷൻ സുജിത്ത് ഭക്തൻ ന്ന് Happy ആയിട്ട 😍😘😘😘
@MJ98.
@MJ98. 5 жыл бұрын
Mubashir C please subscribe my channel
@dreamskerala8530
@dreamskerala8530 5 жыл бұрын
അതെ ഞാനും ഇന്ന് വീഡിയോ ഇല്ല എന്നു കരുതി.... ഫ്രണ്ട്‌സ് വാച്ച് വിഡിയോ Dk സപ്പോർട്ട് ചാനൽ... ഞാനും ok..
@SyamVarmaNationalist
@SyamVarmaNationalist 5 жыл бұрын
Enjoying your INB trip videos but I also appreciate the eco friendly msges that you convey in your videos. Your concerns about irresponsible mining of the hills, people scribbling their names on cave, awareness of not throwing plastic around etc. great job guys!
@joshybenedict5370
@joshybenedict5370 5 жыл бұрын
സുജിത് എമിൽ നിങ്ങൾ രണ്ടു പേരെയും ദിവസവും കാണണം എന്നായി ഇപ്പോൾ
@aswinprem6802
@aswinprem6802 5 жыл бұрын
Yes
@tripcivlog
@tripcivlog 5 жыл бұрын
അടിപൊളി വീഡിയോ ആണ് ഇന്ത്യയിൽ ഏറ്റവും കിടു സ്ഥലം നോർത്ത് ഈസ്റ്റ് ആണോ എന്നൊരു സംശയം
@thomasjohn.a9464
@thomasjohn.a9464 5 жыл бұрын
ഹലോ സുജിത് , താങ്കളുടെ വീഡിയോസ് സ്ഥിരം കാണുന്ന ആളാണ് ഞാൻ . വീഡിയോസ് ഒത്തിരി ഇഷ്ടമാണ് .ഇത്ര ജനപ്രീതി ഉള്ള ചാനൽ എന്ന നിലക് എനിക്കൊരു അപേക്ഷ ഉണ്ട് , കുടിവെള്ളം കുറഞ്ഞു വരുന്ന സാഹചര്യത്തിൽ വെള്ളം കുറച്ച ഉപയോഗിക്കേണ്ടതിന്റെയും മഴ വെള്ളം സംരക്ഷിക്കേണ്ടത് ഇന്റെയും ആവശ്യകതയെ പറ്റി തങ്ങളുടെ ചാനലിൽ പ്രതിപാതികണം എന്ന് അപേക്ഷിക്കുന്നു. നമ്മുടെ ഗവണ്മെന്റ് ഒന്നും ചെയത സാഹചര്യത്തിൽ താങ്കളെപോലുള്ളവർക് ജനങ്ങളെ സ്വാതീനികൻ സാധിക്കും.
@anjucherian280
@anjucherian280 5 жыл бұрын
Hi !! I have watched this ep,its really good and you have explained more details and its really interesting to watch your travel video with fun,more info etc etc..I have request that can you please mention which month is good to visit in all this areas. Thank you..
@kannanpotti
@kannanpotti 5 жыл бұрын
ലാലേട്ടൻ,❣️ ഭക്തേട്ടൻ,❣️ എമിലേട്ടൻ❣️
@robincool99
@robincool99 4 жыл бұрын
ഏതു നാട്ടിൽ ചെന്നാലും ആരേലും കൂവിയാൽ തിരിച്ചു കൂവുക എന്നത് മനുഷ്യന്റെ ഒരു പ്രത്യേകതയാണ്..😃😄
@achusrdarsan4278
@achusrdarsan4278 5 жыл бұрын
ദൗത്യം 😘 or ali ഇമ്രാൻ മൂന്നാം മുറ 😍😘
@jobinicp4466
@jobinicp4466 5 жыл бұрын
ശരിക്കും കാണുമ്പോൾ പേടി തോന്നി എന്തായാലും നിങ്ങളുടെ വീഡിയോ അടിപൊളിയാണ് എന്തു റിസ്ക്‌ എടുത്തും വീഡിയോ എടുക്കും ഗോഡ് ബ്ലെസ് യു
@-vishnu2948
@-vishnu2948 5 жыл бұрын
*12 മണിക്ക് വീഡിയോ കാണാത്തൊണ്ട് വിഷമിച്ചു ഇരിക്കുവാരുന്നു...2 മിനിറ്റ് കഴിഞ്ഞാണെലും ഇട്ടല്ലോ😍😍*
@Travelfoodstories
@Travelfoodstories 5 жыл бұрын
😁
@noor__mohd8088
@noor__mohd8088 5 жыл бұрын
കമന്റ് dark ആക്കിയത് എങ്ങനെ
@Hjkioofti99o
@Hjkioofti99o 5 жыл бұрын
സുജിത് ഭായ്... നിങ്ങളുടെ യാത്രയിൽ നിങ്ങൾക് ഉണ്ടായ അബദ്ധങ്ങൾ.. രസകരമായ സംഭവങ്ങൾ കോർത്തു ഇണക്കി ഒരു വീഡിയോ പ്രതീക്ഷിക്കുന്നു...
@Rizwan_nbr
@Rizwan_nbr 5 жыл бұрын
27:00 അങ്ങനെ നമ്മുടെ ആവശ്യം സുജിത്തേട്ടൻ പരിഗണിച്ചിരുന്നു സൂർത്തുക്കളെ.. നാളെ മുതൽ daily വീഡിയോ.. 😂💪
@njanthiruvalikaran-2630
@njanthiruvalikaran-2630 5 жыл бұрын
Sujith etta....നിങ്ങൾ പലർക്കും പ്രചോദനം ആണ് ട്ടൊ... ശരിക്കും. നല്ല കിടിലം വീഡിയോസ്. ..എല്ലാം ഒന്നിനൊന്നു നല്ലതാണു... മുന്നോട്ട് പോവട്ടെ ,ഉഷാറാവട്ടെ
@Faisal_chelakkara
@Faisal_chelakkara 5 жыл бұрын
ഈ വീഡിയോ കണ്ടപ്പോൾ തായ്‌ലൻഡിൽ ഗുഹക്കുള്ളിൽ കുടുങ്ങിയ കുട്ടികളെ ഓർമ വന്നവരുണ്ടോ...
@vineeththumpikkanickal5435
@vineeththumpikkanickal5435 5 жыл бұрын
Yes
@vineeththumpikkanickal5435
@vineeththumpikkanickal5435 5 жыл бұрын
അവരുടെ അവസ്‌ഥ എന്തായിരുന്നു എന്നു ഓർമ വന്നു.so horrible.
@sreejeshn77
@sreejeshn77 5 жыл бұрын
Yes
@sinnuroji6220
@sinnuroji6220 5 жыл бұрын
ചുമ്മാതിങ്ങനെ കേറി പോകുന്നത് അപകടം ആണ്. ഇങ്ങനെ ഉള്ള ഗുഹകളുടെ Map കാണും. അത് കൂടെ കരുതിയില്ലെങ്കിൽ വഴി തെറ്റിയാൽ ആപത്താണ്.
@Channieslostchild
@Channieslostchild 5 жыл бұрын
Super അടിപൊളി ഈ വീഡിയോ ആരും മിസ്സ് ചെയ്യരുത് good going safe journey
@drogvinod
@drogvinod 5 жыл бұрын
ചിറാപുഞ്ചി സൂപ്പർ .. നമ്മുടെ നാട്ടിൽ ഉണ്ട് പുനർജനി നൂഴൽ എന്ന പേരിൽ ഗുഹയാത്ര ..
@vineeththumpikkanickal5435
@vineeththumpikkanickal5435 5 жыл бұрын
എവിടെ ആണത്
@drogvinod
@drogvinod 5 жыл бұрын
@@vineeththumpikkanickal5435 തിരുവില്വാമല തൃശ്ശൂർ ജില്ല
@gourisankaramgouri3722
@gourisankaramgouri3722 5 жыл бұрын
Ee cave il poyittund full kayari yilla ippol full kandathinte santhosham und thanku tech travel
@Diamondshines-k5o
@Diamondshines-k5o 5 жыл бұрын
Wow!! Definitely I wouldn’t do it cave tour because of claustrophobia but you guys did like a pro ... another vlog really enjoyed it 👌🏽
@MJ98.
@MJ98. 5 жыл бұрын
Ancy varg please subscribe my channel
@josmygeorge7949
@josmygeorge7949 5 жыл бұрын
Adipoli chetta 👌 Kandittu enikk bhayangara dangerous ayittu thonni. Ennittum video eduthu episode adventurous akki
@statusoli-1
@statusoli-1 5 жыл бұрын
നമ്മളുടെ എല്ലാവരുടെയും reqast പ്രകാരം ഇന്ന് വീഡിയോ ഇട്ട tech travel eat നു ഒരു like അടിച്ചേ
@dreamskerala8530
@dreamskerala8530 5 жыл бұрын
അതെ.... ബ്രോ പൊളിച്ചു... വീണ്ടും daily... വാച്ച് Dk... സപ്പോർട്ട് ചാനൽ...
@AnilKumar-rb5xd
@AnilKumar-rb5xd 5 жыл бұрын
dislike
@AnilKumar-rb5xd
@AnilKumar-rb5xd 5 жыл бұрын
vattan bhakthan, vattan emile bro
@statusoli-1
@statusoli-1 5 жыл бұрын
@@AnilKumar-rb5xd avark vattanenkil ivide vannu comment itta ninak muzhu vattalle
@vishnusekhar4826
@vishnusekhar4826 5 жыл бұрын
@@statusoli-1 😂
@JJ-wt6gm
@JJ-wt6gm 5 жыл бұрын
നിങ്ങൾ പൊളിച്ചു. എല്ലാവര്ക്കും ഇതു പറ്റില്ല. U have done it. Good job. 👍👍👍
@tripspot1666
@tripspot1666 5 жыл бұрын
16:17 ലാലേട്ടൻ.... 😍
@MJ98.
@MJ98. 5 жыл бұрын
let-love-the shutter please subscribe my channel
@dreamskerala8530
@dreamskerala8530 5 жыл бұрын
ലാലേട്ടൻ നടനവിസ്മയം... വാച്ച്... Dk... ചാനൽ... സപ്പോർട്ട് ചാനൽ....
@riyazsm8748
@riyazsm8748 5 жыл бұрын
മോഹൻലാൽ ഗുഹയിൽ കൂടി സുരേഷ് ഗോപിയെ രക്ഷപ്പെടുത്തി കൊണ്ടുവരുന്ന പടംആര്യൻ അല്ല അത് ദൗത്യം എന്ന സിനിമയാണ്....
@dreamskerala8530
@dreamskerala8530 5 жыл бұрын
@@riyazsm8748 Yes.... Broooooo
@ഉറുമ്പിനെതള്ളിയിട്ടുകൊന്നവ-ല1ധ
@ഉറുമ്പിനെതള്ളിയിട്ടുകൊന്നവ-ല1ധ 5 жыл бұрын
😍😍😍😍😍
@faziungungal7153
@faziungungal7153 5 жыл бұрын
Njan poyittund ivide 2009.beatyful place .jeevidathil santhosham ullasamayam orthpoyi 😊
@Ozzainboutique
@Ozzainboutique 5 жыл бұрын
So beautiful place😍😍😍👍🏽 seven sisters ✌🏼✌🏼✌🏼🥰🥰
@subinlr5153
@subinlr5153 4 жыл бұрын
ഫിലിം name ആര്യൻ അല്ല മൂന്നാം മുറ, charecter name അലി ഇമ്രാൻ, എനിക് വളരെ ഇഷ്ടമാണ് ഈ inb ട്രിപ്പ് കാണാൻ, 1 തവണ ഫുൾ കണ്ടു ഇപ്പോൾ 2nd ടൈം ആദ്യം മുതൽ കാണുന്നു
@Robin-vv5lt
@Robin-vv5lt 5 жыл бұрын
ഇന്ന് മുതൽ ഡെയ്‌ലി വീഡിയോ വേണമെന്ന് ആഗ്രഹിക്കുന്നവര് ആരൊക്കെ?!!!🖐
@ismailvk1616
@ismailvk1616 4 жыл бұрын
സുജിത്ത് അടിപെളി
@ismailvk1616
@ismailvk1616 4 жыл бұрын
സുജിത്ത് അടിപെളി
@anoopkrish9487
@anoopkrish9487 5 жыл бұрын
ബ്രോ... ലോകേഷൻസ്‌ എല്ലാം പൊളി ആയിട്ടുണ്ട്... ഒരു രക്ഷയുമില്ല.👌👌👌👌
@praveenavp5140
@praveenavp5140 5 жыл бұрын
Emil bro നിങ്ങളെ കൊണ്ടു തോറ്റു,love u 😘😘😘😘😘
@jinukrishnang9179
@jinukrishnang9179 5 жыл бұрын
പാറയിൽ നിന്നും വെള്ളം ഉണ്ടാകുന്ന പ്രതിഭാസം : പാറകൾ പൊതുവേ കൂട്ടം കൂട്ടമായാണ്. മടിയൻമാരായ ഇവർ പൊതുവേ ആഹാരം കഴിക്കാൻ പോലും എഴുന്നേൽക്കാറില്ല . അപ്പോൾ കൂട്ടത്തിലുള്ള ചെറിയ പാറകൾ അവരുടെ മുന്നിൽ വച്ചു ആഹാരം കഴിക്കുന്നത് കാണുമ്പോൾ , ഈ മടിയൻ പാറകൾ കൊതിയൂറുന്നു. അതാണ് ആ പ്രതിഭാസം സൂർത്തുക്കളേ. എല്ലാ വീഡിയോകളും കിടിലം. ആശംസകൾ
@subithmp9408
@subithmp9408 5 жыл бұрын
Aryanalla moonnam murayilanu mohanlal thurangathiloode pokunnathu...well done keep going..
@Hello-yz8vd
@Hello-yz8vd 5 жыл бұрын
പാറകൾക്കിടയിൽ ഉറവകൾ ഉണ്ട് അങ്ങനെയാണ് വെള്ളം വരുന്നത്
@siddiques2703
@siddiques2703 5 жыл бұрын
Ithu pola daily videos iduuu sujith chetta
@rajishenoy1352
@rajishenoy1352 5 жыл бұрын
Sujithe ethu kurachu kadannah kai ayiozhi. Jeevan pozhi ningjal onnu cavinde purathu varunathu vare. Ho. Ende Mon kaiadichu ninghal purathu ethiyapo. Emil nde pedi kannamayirunnu . Cave nde distance and map board IL kannikanamayirunnu. Which helps to explorer.
@Nix_feel-123free
@Nix_feel-123free 5 жыл бұрын
വന്നു...വന്നു...വന്നു....ഇന്ന് വന്നെ inb വന്നെ
@dynamicsofmyworld
@dynamicsofmyworld 5 жыл бұрын
19.0emil bro... short cut Nokki poyo😊😀 vellachattam unde... cave und😁😁😁😁 good video
@devdarshan2110
@devdarshan2110 5 жыл бұрын
Don't touch those lime stones..They are still growing... If touched they stop growing..( inner caverns, Texas archaeologists advice)
@refizahmed4976
@refizahmed4976 5 жыл бұрын
സുജിത്, നിങ്ങൾ ഈ വിഡിയോയിൽ ഉപയോഗിച്ച background music എവിടുന്ന് download ചെയ്തു എടുക്കാൻ പറ്റുമെന്ന് പറഞ്ഞു തരാമോ പ്ലീസ്..... 🤔😊
@wnderboy3735
@wnderboy3735 5 жыл бұрын
Tech Travel Eat Videos kaananu ullathu oru daily routine aayirikkunnu.
@WideAngleReviews
@WideAngleReviews 5 жыл бұрын
Aryan alla bro. its Moonam mura.😊
Trekking to Living Root Bridge in Meghalaya, INB Trip EP #43
30:49
Tech Travel Eat by Sujith Bhakthan
Рет қаралды 323 М.
How it feels when u walk through first class
00:52
Adam W
Рет қаралды 23 МЛН
Это было очень близко...
00:10
Аришнев
Рет қаралды 4,5 МЛН
龟兔赛跑:好可爱的小乌龟#short #angel #clown
01:00
Super Beauty team
Рет қаралды 42 МЛН
РОДИТЕЛИ НА ШКОЛЬНОМ ПРАЗДНИКЕ
01:00
SIDELNIKOVVV
Рет қаралды 4 МЛН
Meghalaya Trip | Attractions of Cherrapunji and Nohkalikai Waterfalls
24:12
Crossing India Pakistan Border by Walk - Indian Vlogger in Pakistan !! EP #2
33:49
Tech Travel Eat by Sujith Bhakthan
Рет қаралды 1 МЛН
How it feels when u walk through first class
00:52
Adam W
Рет қаралды 23 МЛН