Terrace Garden Tour | ടെറസ് ഗാർഡൻ ടൂർ

  Рет қаралды 115,594

Mini's LifeStyle

Mini's LifeStyle

3 жыл бұрын

Terrace Garden Tour | ടെറസ് ഗാർഡൻ ടൂർ
#MinisLifestyle #terrace #Farming
👇Buy Krishi Product online👇
Beauveria amzn.to/36M4v9g
Kadala punnakku amzn.to/3dHBWvA
Vepinn Punnakku amzn.to/3eG2XB5
Gardening Tools amzn.to/2MTqjXz
Pheromone Trap amzn.to/2AUP1EE
Garden Sprayer amzn.to/37gJh3I
You May Also Like Below farming videos
🌱 Payar Krishi
• Payar Krishi
☘️ Koval Krishi
• Koval Krishi
🌾 Venda Krishi
• Venda Krishi
🌱 Grow Bag farming
• Grow Bag
----------------------------------------------------------------------------------
My Kitchen & Camera Accessories
Garden Sprayer amzn.to/3ddlinf
Mixer Grinder: amzn.to/2CJStzu
Cutlery Set : amzn.to/2Wr79ej
Kadai : amzn.to/2CHDeaa
Non Stick Tawa : amzn.to/2CEOsws
My Camera : amzn.to/2DWjhKF
My Alternate Camera; amzn.to/3eb4miC
High-Speed Memory Card: amzn.to/2wIRv5d
PowerBank : amzn.to/2HLPL0r
Tripod: amzn.to/2HKKeHF
Mic: amzn.to/2qsWWOk
--------------------------------------------------------------------------
Let's Connect
Facebook : / minislifestyle
Instagram : / minis.lifestyle
TikTok : vm.tiktok.com/RApbfC/
Podcast : Anchor.fm/minislifestyle
Trell : trell.co/@minislifestyle

Пікірлер: 1 000
@statusvibes346
@statusvibes346 3 жыл бұрын
ചേച്ചി അടിപൊളി വീഡിയോ😍😍🥰🤩 കൃഷിയെ സ്നേഹിക്കുന്നവരുടെ ടെറസ് ഇങ്ങനെ തന്നെ ആയിരിക്കണം പലതരം പച്ചക്കറികൾ ഉണ്ട് അടിപൊളി എനിക്കിഷ്ടമായി❤️❤️❤️💕💕😍😍
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Thank youuuu so much dear minnuuuus
@arathiartandcafty1719
@arathiartandcafty1719 3 жыл бұрын
ഞാൻ ആകെ കൃഷികളുടെ വീഡിയോ കാണുന്നത് minis lifestyle ആണ് I love minis Lifestyle
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Adipoli 👍 thank youuuu soja
@arathiartandcafty1719
@arathiartandcafty1719 3 жыл бұрын
😁😁😁😁😁😁🤝🤝🤝🤝🤝💕
@arathiartandcafty1719
@arathiartandcafty1719 3 жыл бұрын
Soja is my mother
@rashidahrinus2235
@rashidahrinus2235 2 жыл бұрын
Njanum
@mayajeevan1253
@mayajeevan1253 3 жыл бұрын
ചേച്ചിയുടെ ഓരോ വീഡിയോ കാണുമ്പോഴും കൃഷി ചെയ്യാൻ എന്തൊരു inspiration ആണ്. Hands of you chechi🥰🥰
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Very good 🤝 thank youuuu so much dear
@lathavp2028
@lathavp2028 3 жыл бұрын
അടിപൊളി . മിനിചേച്ചിയുടെ ഇത്തരം വീഡിയോസ് കാണുമ്പോൾ കൃഷി ചെയ്യാൻ കൂടുതൽ ഉത്സാഹം ഉണ്ടാകുന്നു 💖💖💖
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Enghil pinne eluppam nattolu
@lekshmanantr1643
@lekshmanantr1643 3 жыл бұрын
Well maintained I am Lekshmanan from Mumbai very great effort encourage ment gives me
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Thank youuuu.... thank youuuu
@nancyjoshy6727
@nancyjoshy6727 3 жыл бұрын
Nice garden. Even I have a terrace garden in Bangalore.
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Very good 🤝
@shimisathya3112
@shimisathya3112 3 жыл бұрын
Where in Bangalore?? I m also in Bangalore
@sreenath93f
@sreenath93f 3 жыл бұрын
Adipoli😍... Manjalinte poovu kaanan nalla rasam 😀😀👌
@dayananaleej6988
@dayananaleej6988 3 жыл бұрын
Super chechi. U r my motivator so ഞാനും ടെറസ്സിൽ കൃഷി ചെയ്യുന്നു. എല്ലാം നന്നായി വളരുന്നു.
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Very good 👍 thank youuuuuu so much dear video istapettu krishiok thudanghi ennerinjathil valare santhosham 🥰
@noushadmanathanath971
@noushadmanathanath971 3 жыл бұрын
ടെറസിൽ വൈറ്റ് സിമെന്റ് & ഡോക്ടർ ഫിക്കസും കൂടി അടിച്ചു കൂടെ നന്നായിരിക്കും
@aboobackeraboobacker4089
@aboobackeraboobacker4089 3 жыл бұрын
താങ്ക്യൂ മിനിചേച്ചി എബിൻ ചേട്ടാ മെറിൻ ചേച്ചി അടുത്ത വീഡിയോ ചെയ്യുമ്പോൾ എന്റെ പേര് പറഞ്ഞ അഭിപ്രായം പറയണേ
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Pinnentha
@safvanulameen7235
@safvanulameen7235 3 жыл бұрын
അടിപൊളി ചേച്ചി കൃഷി കാണാൻ നല്ല ഭംഗിയുണ്ട്🙂😍👍
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Thank youuuu
@kailass3557
@kailass3557 3 жыл бұрын
Nalla rasamundu terrace Krishi kaanan.. Ellam Nalla virthi aayi nirtheetundu.. ivedeyum ithu pole thannae njan maintain cheyunnae
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Very good 🤝 thank youuuu kailas
@prasadtp7509
@prasadtp7509 3 жыл бұрын
ചേച്ചി പയറിൽ ഉറൂബ് വരുന്നതിന് entha ടിപ്പ്
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Beauveria Enna jaiva keeda nashini ilayilum poovilum kailumok spray chaitholu
@PranavP-qd5xi
@PranavP-qd5xi 3 жыл бұрын
കടയിൽ കിട്ടാനില്ല
@prasadtp7509
@prasadtp7509 3 жыл бұрын
Chechi kittanilla veetil ullath vech cheyan pattumo
@surabhiswold6617
@surabhiswold6617 3 жыл бұрын
നല്ല ട്രിക്ക് ഉണ്ട് അര ടിസ്പുൻ മഞ്ഞൾ പൊടി അര ടിസ്പുൻ കായം ഒരു ലിറ്റർ വെള്ളത്തിൽ നന്നായി കലക്കുക സ്പ്രേ ചെയുക ചുവട്ടിലും ഒഴിക്കാം
@dhanalakshmy4223
@dhanalakshmy4223 3 жыл бұрын
വീഡിയോ 👍👍👍 ചേച്ചിയുടെ നിഷ്കളങ്കതയോടെ കാര്യങ്ങൾ അവതരിപ്പിക്കുന്നുണ്ടല്ലോ അതാണ് ഏറ്റവും ഇഷ്ടപ്പെട്ടത് ആരും ഒന്ന് കൃഷി ചെയ്യാൻ ശ്രമിക്കും ഞങ്ങളുടെ വീട്ടിലും മഞ്ഞൾ പൂത്തിട്ടുണ്ട് മെറിന്റെ ചാനൽ എന്റെ കുട്ടികൾക്ക് ഭയങ്കര ഇഷ്ടമാണ് ചേച്ചി
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Thank youuuu so much dear video istapettu ennerinjathil valare santhosham makkalodum aneshanam ariyichekku
@wilsonpm5945
@wilsonpm5945 3 жыл бұрын
Mini chechiyude videos okke kanupol kuduthal krishikal cheyan okke thonunnu.... Pinne cabbage, cauliflower nannayi valarunudu...
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Very good 🤝 thank youuuu
@sruthydinesh2800
@sruthydinesh2800 3 жыл бұрын
Super video.. terrace garden അടിപൊളി ആയിട്ടുണ്ട്👌 ഞാനും തുടങ്ങി കൃഷി. ചേച്ചിയുടെ videos ആണ് inspiration.
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Very good 🤝 ellam nannayi varate all the best
@sruthydinesh2800
@sruthydinesh2800 3 жыл бұрын
@@MinisLifeStyle thank u chechi🙏
@reenasuraj7338
@reenasuraj7338 3 жыл бұрын
I Hve started vendaka krishi.. your tips very informative.. thank you
@latikanair8233
@latikanair8233 3 жыл бұрын
Terrace garden super..Mini yude presentation is very good.. Teacher students nu explain cheydu kodukunna pole simple..🌹🌹
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Thank youuuu so much
@saisangi111
@saisangi111 3 жыл бұрын
മിനി.. വീഡിയോ ഇഷ്ട്ടപെട്ടു.. അടിപൊളി.. മിനിയുടെ പ്രസന്റേഷൻ ആണ് എനിക്ക് ഏറ്റവും ഇഷ്ട്ടം.. സാധരണ രീതിയിൽ ഞങ്ങളെ മോട്ടിവേറ്റ് ചെയ്യിക്കുന്നു.. സൂപ്പർ.. ദൈവം അനുഗ്രഹിക്കട്ടെ.. ഞാൻ ഇപ്പോഴും ഗൾഫിൽ തന്നെയാ.. നാട്ടിൽ എത്തിയിട്ട് ഒക്കെ തുടങ്ങണം.. മെറിൻ സുഖമായിരിക്കുന്നോ. കണ്ടിട്ട് കുറേ ആയി
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Thank youuuu so much dear video istapettu ennerinjathil valare santhosham 🥰 merin channel ok ayi munnot pokunnu
@hannavlog5962
@hannavlog5962 3 жыл бұрын
ഹായ് മിനി ചേച്ചി... tripum.... tripsum... അടിപൊളി... ടെറസ് ടൂർ kalakki...
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Thanks dear 🤣🤣
@avideyumivideyum3043
@avideyumivideyum3043 3 жыл бұрын
അതി മനോഹരം..
@anamikam8989
@anamikam8989 3 жыл бұрын
ഹായ് ചേച്ചി. ചേച്ചിയുടെ വീഡിയോകൾ കണ്ട് ഞങ്ങളും കൃഷി ചെയ്യുന്നുണ്ട്. ഇപ്പോൾ വീട്ടിൽ മുളക്, വെണ്ട, തക്കാളി, പയർ ഒക്കെ ഉണ്ട്. കായ്കൾ പിടിച്ചു വരുന്നതേ ഉള്ളൂ. എന്നാലും അത് കാണുമ്പോൾ വളരെ അധികം സന്തോഷം തോന്നും 😍🤗. Thank you Minichechi for the guidance...😍😍☺️
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Very good 🤝 krishiok thudanghi vilaveduppum nadakunnund ennerinjathil valare santhosham 🥰
@smithak6642
@smithak6642 3 жыл бұрын
ചേച്ചി സൂപ്പർ... ഞാനും കുറച്ചു തൈകൾ നട്ടിട്ടുണ്ട്.. 👌👌👌👏👏❤️❤️
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Very good 🤝
@reenubabu1466
@reenubabu1466 3 жыл бұрын
ഞാൻ നട്ട കുമ്പളവും, പയറും കായ്ച്ചു തുടങ്ങി . വീഡിയോ സൂപ്പർ എബിനെ തിരക്കിന്നു പറയണം..
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Very good 🤝 theerchayayum paranjekalo
@cijijose
@cijijose 3 жыл бұрын
Ente mini Chechi...njanum sremikkunnundu....ithu pole undaakkann...pinne eppozhum eppozhum paranjaalum bore adikkilla...full positive vibe aanu...
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Thank youuuu so much dear
@jayasreeprabhakaran3290
@jayasreeprabhakaran3290 3 жыл бұрын
ചേച്ചീ സൂപ്പർ ഞാനും കൃഷി ചെയ്യാൻ ശ്രമിക്കുന്നുണ്ട്
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Very good
@sajithasnair3799
@sajithasnair3799 3 жыл бұрын
Hai മിനിചേച്ചി എന്റെ വീട്ടിലും രണ്ടു വർഷം മുൻപ് തുളസി തറയിൽ മഞ്ഞൾ പൂവുണ്ടായി. കുറെ ദിവസം നില്കും. Pinne ചേനയിലും പൂവുണ്ടായി. ഇത് രണ്ടിന്റെയും പൂവ് ആദ്യമായിട്ടാണ് കാണുന്നത്.
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Very good 🤝
@shameemak1651
@shameemak1651 3 жыл бұрын
ഹായ് ചേച്ചി നിങ്ങളെ കാണുമ്പോൾ തന്നെ കണ്ണിനൊരു കുളിർമയാണ് എ ബിൻ വഴുതന വിരോധം മാറുന്നില്ല അല്ലേ സൂപ്പർ വീഡിയോ
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Thank youuuu... thank youuuu Pillarkellam vazhuthanayodu anghane anu
@sheejasalim1691
@sheejasalim1691 3 жыл бұрын
Mini chechiye sammathikkunnu great
@sindhyaprakash1272
@sindhyaprakash1272 3 жыл бұрын
Enikk kovakkayum koorkayum kurachu Kitty sandoshamayi...thanku chechi
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Very good 🤝
@akhilaa2367
@akhilaa2367 3 жыл бұрын
Chechi ഞാൻ നട്ട പയറും പാവലും കായ്ച്ചു .Chechiyude terrace farming suprr aa
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Very good 🤝 Thank youuuu
@askaralipulikkal6718
@askaralipulikkal6718 3 жыл бұрын
പുതിയ വീട്ടിലേക്ക് താമസം മാറിയിട്ട് ഏതാനും ദിവസങ്ങൾ ആയുള്ളൂ ടെറസ് കൃഷി ചെയ്യണം എന്നാഗ്രഹം കൊണ്ടാണ് ചേച്ചിയുടെ വീഡിയോ വീണ്ടും കാണാൻ വന്നത് എന്തായാലും ഇത് കണ്ടപ്പോൾ ചെയ്യാൻ തീരുമാനിച്ചു ഒരുപാട് സന്തോഷം
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Pinnalla 🥰 dhyrymayi thudanghikolu 🤗🤗
@kichuss7592
@kichuss7592 3 жыл бұрын
അടിപൊളി...ആയിട്ടുണ്ട് ചേച്ചി..God bless you..
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Thank youuuu
@gregoryjijopaskel
@gregoryjijopaskel 3 жыл бұрын
Very glad to see the terrace farming.
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Thank youuuu
@mummu.s_kitchen
@mummu.s_kitchen 3 жыл бұрын
Hai Mini. Hai Ebin Terrace krishi neat ayi maintain cheythittund.👌🌷🌷🌷
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Thank youuuu
@gayathrys7555
@gayathrys7555 3 жыл бұрын
Mini chechi, super video, manjal flower nalla bhangiyundu
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Thank youuuu.... thank youuuu
@bindhu3463
@bindhu3463 3 жыл бұрын
എനിക്ക് ചേച്ചിയുടെ ടെറസ് ഗാർഡൻ ഇഷ്ടമായി സൂപ്പർ
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Thank youuuuuu
@rahiyalatheef7359
@rahiyalatheef7359 3 жыл бұрын
Nalla..samsaram...Chechi...kelkan..Nalla rasamund
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Thank youuuu.... thank youuuu
@safeedhathasnim9578
@safeedhathasnim9578 3 жыл бұрын
ഞാനും ടെറസിലാണ് കൃഷി ചെയ്യുന്നത് 😊
@swapnarthampi3748
@swapnarthampi3748 3 жыл бұрын
Super video, very beautiful, seed ayachu tharumo, payar, aanakomban venda, sundari vazhuthananga ithokke 😊😊😊
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Vithu Akumpol videoil parayam keto
@azminsworld1545
@azminsworld1545 3 жыл бұрын
Hai minichechi.... Njanum pachakkari krishi thudangi vallathoru santhosham thonnunnu avayude valarcha kanumbol. Chechiyude videos kandittanu enik intrest undayath thanq sooo much chechii
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Hahaha 😆🤣 Athanu njan parayunna santhosham 🥰 ipol manasilayallo
@sudheershihabudheen1239
@sudheershihabudheen1239 3 жыл бұрын
Hii Minichechii... Adipoliyanallo terrace ile krishi thoattam Enikishtaayi 👍👍👌
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Thank youuuu
@priyasunil6207
@priyasunil6207 3 жыл бұрын
Minichechiyude krishiyum athu cheyyuna reethikalum sherikkum oru inspiration anuto tku minichechu🥰🥰🥰🥰
@MinisLifeStyle
@MinisLifeStyle 3 жыл бұрын
You are welcome dear Ennit krishiok eppadi
@priyasunil6207
@priyasunil6207 3 жыл бұрын
@@MinisLifeStyle nanayi pokunu cabbage, cauliflower chedi valuthayi varunu
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Very good 🤝
@sajithasakeer8489
@sajithasakeer8489 3 жыл бұрын
മിനിചേച്ചി ഞാൻ ചേച്ചിയുടെ എല്ലാ വിഡിയോസും കാണാറുണ്ട്. എനിക്ക് അറിയാത്ത ഒത്തിരി കാര്യങ്ങൾ പറഞ്ഞു തന്നതിന് വളരെ നന്ദി.
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Thanks dear
@sheejasalim1691
@sheejasalim1691 3 жыл бұрын
Hai mini chechi chechiyude mikkavarum ella videoyum Jan kanarund jamgal thudakkakkarke chechi valiyoru inspiration aane thank you chechi
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Thank youuuu so much dear eluppam thudanghikolu
@shakkeelamp3009
@shakkeelamp3009 3 жыл бұрын
Wow very nice to see that flower
@PSCINTEXTBOOKS
@PSCINTEXTBOOKS 3 жыл бұрын
മഞ്ഞൾ 🌺👌🤩
@jalajak.v1796
@jalajak.v1796 3 жыл бұрын
Adipoli ayittundu chechi.
@avany958
@avany958 3 жыл бұрын
സൂപ്പർ....👍👍
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Thank youuuu
@raseenaismail757
@raseenaismail757 3 жыл бұрын
ഹായ് ചേച്ചി എബിൻ വന്നപ്പോൾ അറിയുന്നുണ്ട് മുഖത്തു സന്തോഷം. നല്ല ഭംഗി ഉണ്ട് ടെറസ്. സുന്ദരി വഴു തന☺️☺️☺️. ഒരുപാട് ഇല്ലെങ്കിലും അത്യാവശ്യം കിട്ടുന്നുdaily. മെറിനെ ശരിയാ പറഞ്ഞത്. പറയുന്ന പോലെ സ്ഥിരം പയർ കിട്ടുന്നു. മുളക് കടയിൽ നിന്ന് വാങ്ങാറില്ല. എന്തായാലും വീഡിയോ 👌👌👌👌👍👍👍👍👏👏👏മഞ്ഞൾ പൂ ആദ്യ മായാണ് കാണുന്നത്.
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Athu pinne enthayalum kanumallo 😂 Pinne sughanallo
@jenniferv8985
@jenniferv8985 3 жыл бұрын
Super ayitundu 👌👌👌
@singlesoul8414
@singlesoul8414 3 жыл бұрын
Njanum thudangiii krishi😍🌱🌱🌱🌱🌱
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Very good 🤝
@rajesher7963
@rajesher7963 3 жыл бұрын
Nala sundhari aaytundalo minichechi,,
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Atheyo thank youuuu 😀
@sheejakb7366
@sheejakb7366 3 жыл бұрын
Mini chechii video adipoli aayittundu ttoooo 🥰🥰🥰❤️❤️❤️ trickum tripsum 🤣🤣 oru nersariyil pooyapoole ondu 🥰🥰
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Hahaha 😂 Thank youuuu
@sairabanu9859
@sairabanu9859 3 жыл бұрын
Can you please tell me why my ridge gourd (peechinga) is shedding before it becomes mature.. Even flowers are shedding
@vmfaisal5816
@vmfaisal5816 3 жыл бұрын
Super minichechi
@bindugeorge5311
@bindugeorge5311 3 жыл бұрын
Mini chechi super;garden very nice and clean ;well done your hard work
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Thanks dear
@familiesvlog2485
@familiesvlog2485 3 жыл бұрын
നല്ല വീഡിയോ സൂപ്പർ
@sugathank6644
@sugathank6644 3 жыл бұрын
വീഡിയോ സൂപ്പർ👌👌👌
@divyabiju3802
@divyabiju3802 3 жыл бұрын
ഇഷ്ട്ടപെട്ടു chechii.....👍👍👍👍
@abdullajunaid9948
@abdullajunaid9948 3 жыл бұрын
Nannayitund
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Thank youu
@leela57
@leela57 3 жыл бұрын
Aha... adipoli.. terace garden kandillarnnuuu.. trick um trickum..tips...)
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Thank youuuu... thank youuuu 😂
@sheejarathnakumar1548
@sheejarathnakumar1548 3 жыл бұрын
ചേച്ചി അടിപൊളി' ഞാനും കുറേശ്ശേ ആയി Sറ സിലേക്ക് മാറ്റുകയാണ് 'മണ്ണിൽ നമ്മൾ നടുന്നതിലും കൂടുതൽ കളകളാണ് ' പറിച്ചു കളഞ്ഞാലും പിന്നെയും വരും. ഒരു രക്ഷയുമില്ല.
@shalifranklinshali7775
@shalifranklinshali7775 3 жыл бұрын
Tour adipoli❤❤❤❤
@foodworldanjali
@foodworldanjali 3 жыл бұрын
Chechiyude Vegetable garden kadu zagal Tarracil krishi chythuthudagi nalla polle vegetable kittunude Chechi paranjpolethanneyannu chyunnathu Thankyou Chechi Sugamalle
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Very good 🤝 Ellam nannayi varate all the best
@foodworldanjali
@foodworldanjali 3 жыл бұрын
Thankyou chechi
@cookingmambyshabana3306
@cookingmambyshabana3306 3 жыл бұрын
Super chehi
@sindhusura5904
@sindhusura5904 3 жыл бұрын
Super ടെറസ്
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Thank youuuu
@agnesjosemon6108
@agnesjosemon6108 3 жыл бұрын
Super video minichechi
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Thanks dear
@badrinathmanjubineesh7065
@badrinathmanjubineesh7065 3 жыл бұрын
മിനിചേച്ചി Super video ചേച്ചിയുടെ കൃഷിത്തോട്ടം വളരെ മനോഹരമാണ്. ചേച്ചി എൻ്റെ പയറിൽ നിറയെപുഴുവാണ് എന്തു ചെയ്യണം
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Videoil paranjirikunnapole cheyyu
@krishnakripa5500
@krishnakripa5500 3 жыл бұрын
ടെറസ്സ് കൃഷി സൂപ്പർ ✌️✌️
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Thank youuuuuu so much 🥰
@wilsonk.b9226
@wilsonk.b9226 3 жыл бұрын
Tric&trips adipoliii.njanum kureee chirichu
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Hahaha 😂🤣
@simplelifevlogz4044
@simplelifevlogz4044 3 жыл бұрын
Video length kurachal ethilum super aayirikkm ❤️❤️
@ramanisalian8301
@ramanisalian8301 3 жыл бұрын
Video othiti eshttamayi
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Thank youu so much 🥰🥰
@amirafi11
@amirafi11 3 жыл бұрын
Kandapol thanne manass niranju chechi
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Thanks dear
@ashokkumarn3086
@ashokkumarn3086 3 жыл бұрын
സൂപ്പർ.
@ummuanas880
@ummuanas880 3 жыл бұрын
👍Thanks Mini
@stephy8967
@stephy8967 2 жыл бұрын
Really nice... Definetly worth a try
@MinisLifeStyle
@MinisLifeStyle 2 жыл бұрын
Thanks
@safoouram2606
@safoouram2606 3 жыл бұрын
Super video thanks
@MinisLifeStyle
@MinisLifeStyle 3 жыл бұрын
You are welcome
@jithinkrishna2821
@jithinkrishna2821 3 жыл бұрын
super ayi to nallarasamunt ente onam chalangile payarum kayayayi ipol krishi cheyyan onnukoodi unmesham ayi
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Very good 🤝 Ellam nannayi varate all the best
@kailasnath5243
@kailasnath5243 3 жыл бұрын
Nalla insiration video
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Thank youuuu
@pg9787
@pg9787 3 жыл бұрын
Nice beautiful entha parayendath suuuper👌👌👌❤❤
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Thank youuuu
@reshmaprajeesh5723
@reshmaprajeesh5723 3 жыл бұрын
Chechi ellam nannayitund.. Njangalum thudangi cheriyoru thottam..
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Pinnalla Adipoli 😁
@fanufasalu7249
@fanufasalu7249 3 жыл бұрын
Chechi payar super. Ayittund
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Thank youuuu
@anilconstantine4475
@anilconstantine4475 3 жыл бұрын
സൂപ്പർ,,,
@mumthasabdullapalenpadiyan6081
@mumthasabdullapalenpadiyan6081 3 жыл бұрын
Suppar
@rajuveni8938
@rajuveni8938 3 жыл бұрын
Hi mini chechi terrace garden super tipsum tirikkum ☺☺super nanum terracel seyian thodangitundu
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Very good 🤝
@sreepriyashajith8180
@sreepriyashajith8180 3 жыл бұрын
Super chechi terrace krishi super
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Thanks dear
@cleatusgr6535
@cleatusgr6535 3 жыл бұрын
Good efforts. I think u get lot of vegetables most of d day. What u do d extra vegitables? I am a beginner and find lot of interest but d old age doesn't yield.still I try my level best by watching your active gardening. The simple tips and d guidences are appreciated. Received d seeds. I have to start and let you know d result. Thank u and your children.
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Thank youuuu sir Pachakari krishil age onnum oru prasnamalla aa chintha thanne maripokum Pachakari adhikamullathu veetil varunnavarku kiduksrund pinne vipanil vilkum eluppam start chaitholu
@cleatusgr6535
@cleatusgr6535 3 жыл бұрын
@@MinisLifeStyle thank u for d encouragement. God bless u
@sreekalasudhakaran8857
@sreekalasudhakaran8857 3 жыл бұрын
Super garden minikutty
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Thanks dear
@sosammajose7326
@sosammajose7326 3 жыл бұрын
Nalla garden
@kichukichzz7838
@kichukichzz7838 3 жыл бұрын
Hi Mini supperanu nalla rasamudu kanuvan Thanku
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Thank youuuu..... thank youuuu
@nishajoy773
@nishajoy773 3 жыл бұрын
Mini chechiiii😍😍 video pettennu theernnathu pole thonni. Enthayalum Ebinte dushman ivide Albikkum dhusmananu. Ennalum pettennu theernnupoya pole thonni. Kurachu koode lengthy akkamennu thonni. Chilappol ishttakooduthal kondakam. 💕💕❤️ God bless you & family. Philip chettan vilikkumpol ente family yude anweshanam parayane.Manjal poovu adhyamayanu njangal kanunnathu. 😍😍
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Thank youuuu Nisha Elladathum inghane thanne kochughal madukum ennalum nammal nattirikum Alle😀
@sangeethsamuel9277
@sangeethsamuel9277 3 жыл бұрын
Kidu
@reenanelson715
@reenanelson715 3 жыл бұрын
Super chechi. Good luck
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Thanks dear
@geethadevigeethadevi8875
@geethadevigeethadevi8875 3 жыл бұрын
Terasekrishy adipoliayittundu kanichuthannathilvaliyasanthosham
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Thanks dear
@bijugovind8864
@bijugovind8864 3 жыл бұрын
Nice Tricks and Tips
@jollysunny1444
@jollysunny1444 3 жыл бұрын
Adipoli garden chechi👌👌👌👌
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Thank youuuu
@greenplanet9237
@greenplanet9237 3 жыл бұрын
Superb chachi Cauliflower seed vaghichu Nattittilla tanuppu pidikkende?
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Nattolu
@jyothyscookingrecipes6011
@jyothyscookingrecipes6011 3 жыл бұрын
Very good video with a message
@IthiriMuttam
@IthiriMuttam 3 жыл бұрын
അടിപൊളി
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Thank youuuu Nannayi pokunnundo
THEY WANTED TO TAKE ALL HIS GOODIES 🍫🥤🍟😂
00:17
OKUNJATA
Рет қаралды 18 МЛН
Nutella bro sis family Challenge 😋
00:31
Mr. Clabik
Рет қаралды 10 МЛН
OMG🤪 #tiktok #shorts #potapova_blog
00:50
Potapova_blog
Рет қаралды 18 МЛН
Обморожение Пальцев Альпиниста
0:18
Илья Калин
Рет қаралды 1,5 МЛН
You Can CHANGE Your Tesla Car’s Color?! #asher #shorts
0:36
Asher Lara
Рет қаралды 13 МЛН