ആനുകൂല്യം ഇന്ന് രാഷ്ട്രീയമായതും മറ്റ് സ്വാധീനവും ഉള്ളവർക്കാണ് അതാണ് ജനാധിപത്യം കേരളത്തിൽ എന്തായാലും തൻ്റെ പാരമ്പര്യമായ അനുഷ്ഠാ കലയെ അതിൻ്റെ എല്ലാ പരിപാവനതയോടെയും കൈകാര്യം ചെയ്യുന്ന അങ്ങയെപ്പോലുള്ളവർ വളരെ വിരളം. ദൈവത്തിൻ്റെ അംഗീകാരം അങ്ങേക്കുണ്ടാകും ആത്മീയതയും അനുഷ്ഠാനകലകളും ഒക്കെ കച്ചവടം ആയ ഇക്കാലത്ത് അങ്ങയെപ്പോലുള്ളവർ ആണ്. ഇത്തരം അനുഷ്ഠാനങ്ങളെ നിലനിർത്തുന്നത് വളരെ വളരെ ബഹുമാനവും ആദരവും തോന്നി അംഗീകാരം അങ്ങേ തേടി വരും സംശയിക്കേണ്ട തൻ്റെ തന്നെ ആദർശവുമായി ഉറച്ച മനസ്സോടെ വിശ്വാസത്തോടെ മുന്നോട്ട പോകണം