TG ഒരേ പൊളി ഏജജാതി ചർച്ച 🔥🔥| 2018 Debate Troll|TG MOHANDAS | News Channel Troll

  Рет қаралды 379,457

Kimothy Albani

Kimothy Albani

Ай бұрын

#troll #kammi #pinarayivijayan #malayalamnews #tgmohandas
Welcome to KImothy Albani where we bring you the most entertaining and thought-provoking moments from the world of news and politics! Today, we've got a special treat for you - A Debate with none other than TG MOHANDAS and Smrithy Paruthikadu and this the Troll version of the debate which was held on Mathrubhumi News on 2018.
This is Purely made for fun and entertainment. This is our unique interpretation/creation of the Debate which is Packed with FUN . so sit back relax and enjoy the latest Malayalam Troll.
But hold onto your seats, because this debate takes a hilarious turn when the topic shifts to a controversial movie. What starts as a serious discussion quickly becomes a comical yet thought-provoking exchange that you won't want to miss!
So sit back, relax, and get ready to laugh and ponder at the same time. This is the kind of entertainment you can only find right here on [Your Channel Name]! #ZeeNewsMalayalam #TGDebateFun #ComicalPoliticalBanter"
kammi trolls,jaick c thomas, channel debate, kerala election news, malayalam troll, channel debate troll,jaick c thomas,jaik troll,channel debate troll,kerala election 2024,pinarayi vijayan,news channel troll,news channel,mallu troll,politics troll malayalam,latest channel debate malayalam,jaick c thomas channel debate,sandeep warrier bjp,sandeep warrier vs jaick,jaick latest news,kammi troll,mathrubhumi news,channel charcha comedy,malayalam channel charcha fight,antham kammi troll,pothichoru,troll latest about election,kerala election trolls 2024,24 news,
pinarayi vijayan,kammi troll,latest troll malayalam,kammi latest comedy,pinarayi vijayan troll,troll malayalam,kerala politics troll,latest channel debate,channel debate troll malayalam,kerala cm troll,pinarayi mic troll,pinarayi vijayan latest news,kadakku purathu,malayalam troll videos,election troll malayalam,channel charcha malayalam,channel charcha comedy,pothichoru troll,malayalam comedy videos,pinarayi angry,pinarayi vijayan latest speech,trollan, ak balan, eenampechi, km shaji, sandeep warrier, hashmi , media one, out of focus, tg mohandas latest, pathrika

Пікірлер: 1 500
@baburajchirayil121
@baburajchirayil121 Ай бұрын
ജിഹാദികളുടെ ഉച്ഛിഷ്ഠം തിന്ന് ജീവിക്കുന്നവരോട് തർക്കിച്ചിട്ട് കാരൃമില്ല.big salute T G sir.
@girishkumarv2726
@girishkumarv2726 Ай бұрын
രാഷ്ട്രീയം, ഏതുമാകട്ടെ ഇപ്പോഴത്തെ ഗോവ ഗവർണർ ശ്രീ പി.എസ്. ശ്രീധരൻപിള്ള സാർ പങ്കെടുത്ത ഒരു ചർച്ചയിൽ,, വളരെ പ്രതിപക്ഷ ബഹുമാനത്തോടെയും, സൗമ്യമായും മാത്രം സംസാരിക്കുന്ന അദ്ദേഹത്തോടുപോലും ഇവളുടെ സംസാരം ഒന്ന് കാണേണ്ടത് തന്നെയായിരുന്നു
@analyste_11
@analyste_11 Ай бұрын
​@@girishkumarv2726. Superiority complex, frustration . പിന്നെ അതിതീവ്ര ബിജെപി വിരുദ്ധത.. ഈ മൂന്നു കാര്യം അത് കേരളത്തിൽ ഒരു മികച്ച മാധ്യമപ്രവർത്തകൻ ആകാൻ
@illvminated
@illvminated Ай бұрын
അഹങ്കാരത്തിന് കയ്യും കാലും കണ്ണടയും വെക്കുക എന്നിട്ട് സ്മൃതി പരുത്തിക്കാട് എന്ന് പേരും
@biju65
@biju65 Ай бұрын
ചെറിയ മാനസിക -പെരുമാറ്റവൈകല്യമുള്ള സ്ത്രീ
@emurali55
@emurali55 Ай бұрын
​@@biju65ചെറുതല്ല ഇമ്മിണി ബലിയ താ
@illvminated
@illvminated Ай бұрын
​@@biju65 💯
@girishkumarv2726
@girishkumarv2726 Ай бұрын
അതിന്റെ പ്രശ്നം വേറെയാ, നമ്മളെന്തു ചെയ്യാൻ, ഭർത്താവ് വിചാരിച്ചാൽ മാത്രമേ എന്തെങ്കിലും നടക്കൂ 😄അയാൾ കുറച്ചു അഭ്യാസി ആയിരിക്കണം 😄അവസാനം ഇവൾ താഴെ വരും 😄ഇനി എഴുതാൻ എനിക്ക് നാണമാകുന്നു 😄
@user-re1kl4if8p
@user-re1kl4if8p Ай бұрын
🤣🤣🤣
@subasheedayappurath1008
@subasheedayappurath1008 Ай бұрын
Anchoring അറിയില്ലെങ്കിൽ അത് പഠിക്കണം ചേച്ചി, അല്ലെങ്കിൽ വീട്ടിലിരുന്നാൽ മതി.. അങ്ങേരുടെ മുൻപിൽ ചൂളിയപ്പോൾ പഠിപ്പിക്കണ്ട എന്ന്...
@ebinnandakumar1159
@ebinnandakumar1159 Ай бұрын
ഇത് കൊണ്ട് ആണ് TG യെ ചാനലുകളിൽ ചർച്ചക്ക് വിളിക്കാത്തത് 🤣.. പൊളിച്ചു അടുക്കും..
@user-jc5dj3rn7f
@user-jc5dj3rn7f Ай бұрын
പൊളിഞ്ഞ അജണ്ട.. സ്മൃതി ഉരുളുകയാണല്ലോ 😂
@sebastianpp6087
@sebastianpp6087 Ай бұрын
മോഹൻദാസിന്റെ മുന്നിൽ പിടിച്ചു നിൽക്കാൻ മാത്രം ഒരു പരുത്തിക്കാടും ആയിട്ടില്ല 😂
@adamjoan9904
@adamjoan9904 Ай бұрын
ഇത്രെയും അഹങ്കാരം നിറഞ്ഞ അതിഥികളെ provoke ചെയ്യുന്ന ഒരു വൃത്തികെട്ട anchor വേറേ ഇല്ല
@namo4974
@namo4974 Ай бұрын
പരുത്തിയെ പഞ്ഞിക്കിട്ടു TG 😂
@ashamanumanu9219
@ashamanumanu9219 Ай бұрын
Poliiiiiii 👏👏👏👏👏🥳👍
@user-dz9kj1go4e
@user-dz9kj1go4e Ай бұрын
സ്‌മൃതി നുണ പറയുന്നത് വളരെ വ്യക്ത മാണ് ഇതാണ് നിങ്ങളുടെ ചാനലിന്റെ അന്തസ്
@santhoshn995
@santhoshn995 Ай бұрын
പണം വാങ്ങി മാധ്യമ പ്രവർത്തനം നടത്തുന്നു 😢
@Gokulam18
@Gokulam18 Ай бұрын
ഈ ആങ്കർക്ക് പ്രായമായവരെ ബഹുമാനിക്കാൻ അറിയില്ല കാരണം നല്ല തന്തക്കും തള്ളക്കും പിറക്കാത്തതിന്റെ ദോഷം
@ashokgopinathannairgopinat1451
@ashokgopinathannairgopinat1451 Ай бұрын
ഇത്രയും നികൃഷ്ട വനിതാ മാപ്ര വേറെ കാണില്ല .... സുപ്രീം കോടതി ജഡ്ജി ആണെന്ന ഭാവത്തിലാണ് ലെ യുടെ വിളയാട്ടം....😂😂😂
@midhunmahendran1753
@midhunmahendran1753 Ай бұрын
സ്‌മൃതിക്ക് ആ ക്യാമറേടെ ഫ്രണ്ടിൽ നിന്ന് ഒന്ന് ഇറങ്ങി ഓടിയാൽ കൊള്ളാം എന്നുണ്ട് 😂😂
@akpakp369
@akpakp369 Ай бұрын
ഇതാണ് കേരള മാപ്രകളുടെ വിശ്വാസ്യത😂😂😂😂😂
@sumisumitha1838
@sumisumitha1838 Ай бұрын
ഇവൾ സ്മൃതി യല്ല കൃമിയാണ് ഇരുന്ന് വെറുതെ നാണം കെടാൻനുള്ള ജന്മം
@mtljoy1018
@mtljoy1018 Ай бұрын
ഇവൾ എന്തൊരു അഹങ്കാര സംസാരമാണ്
@user-sb2gs8qw1o
@user-sb2gs8qw1o Ай бұрын
ചക്കകളോട് ഭയങ്കര കൊഞ്ചൽ ആണ്
@atlasatlantic5396
@atlasatlantic5396 20 күн бұрын
Cheppa nokki orennam koduthaal kadi maarum
@balachandranmenon716
@balachandranmenon716 Ай бұрын
ശിവസേന സംഘപരിവാർ അല്ല. അതുപോലും സ്‌മൃതിക്ക് അറിഞ്ഞുകൂടാ. ഈ ചർച്ചയിൽ സ്മൃതി നാണംകെട്ടു എന്ന് മാത്രമല്ല രാഷ്ട്രീയ ചർച്ചകൾ നടത്തുവാനുള്ള യാതൊരു വിവരവും തനിക്കില്ല എന്നും സ്മൃതി തെളിയിച്ചു. Well done, Smrithi. ഒരു തികഞ്ഞ അന്തംകമ്മി ആകാനുള്ള എല്ലാ ക്വാളിറ്റിയും സ്‌മൃതിക്കുണ്ട്. Keep it up.... ലാൽ സലാം 🤣🤣
@Bichu-ux3pc
@Bichu-ux3pc Ай бұрын
ടി ജി പൊളി 👌🏻👌🏻👌🏻 പരുത്തി കാടിന് മുട്ടാൻ പറ്റില്ല ടി ജിയോട്
@sasikumarputhenveettil6881
@sasikumarputhenveettil6881 Ай бұрын
സ്മൃതി വൻദുരന്തം😢
@arunpillai8219
@arunpillai8219 Ай бұрын
പരുത്തിക്കാട് ആളും തരവും നോക്കി കോർക്കാൻ ചെല്ല്! ന്യുസ് റൂമിലെ ഒച്ച കൂടിയ മൈക്കിൽ അലറി മറ്റുള്ളവരെ നിശബ്ദരാക്കുന്ന തരം തിണ്ണമിടുക്ക് എല്ലാവരുടെ അടുത്തും ചെലവാകില്ല.
@kvn6136
@kvn6136 Ай бұрын
സ്മൃതി ഹൈന്ദവവിരോധിയാണ്. എന്നതിന് ഉദാഹരണമാണ് മോഹൻ ദാസ്മായുള്ള വിരോധം
@janardhananak5085
@janardhananak5085 Ай бұрын
സ്മൃതി നീ യാണ് കള്ളം പറയുന്നത്,പോലീസ് പറയാത്ത കാര്യം പറഞ്ഞു എന്ന് പറയുന്ന സ്‌മൃതിയെ tg പൂട്ടികെട്ടി.
@sandhyadas4214
@sandhyadas4214 Ай бұрын
കിട്ടിയോ,ഇല്ല.ചോദിച്ചു വാങ്ങിച്ചു.ഇവൾ ആരാ കിരൺ ബേദി കളിക്കുന്നു.
@vsn2024
@vsn2024 Ай бұрын
സ്വന്തം കുഞ്ഞിന് ഒരു നേരത്തെ ഭക്ഷണത്തിനും, സ്വന്തം ജീവിതം നില നിർത്താനും ശരീരം വിറ്റു ജീവിക്കുന്ന കുറെ മനുഷ്യർ ഈ രാജ്യത്ത് ഉണ്ട്. അവർ ഈ സ്ത്രീയേക്കാൾ എത്രഭേദം.
@raveendranathbabu9895
@raveendranathbabu9895 Ай бұрын
അതു കടന്നുപോയി. പ്രതി പക്ഷ ബഹുമാനം വേണം
@sriprasad3776
@sriprasad3776 Ай бұрын
😊
@ajiaji8776
@ajiaji8776 Ай бұрын
Tg vary good ❤❤❤❤❤❤❤❤❤❤❤❤
@sudheeshcmchittadimel3816
@sudheeshcmchittadimel3816 28 күн бұрын
​@@raveendranathbabu9895പരവെടിച്ചിക്ക് ഇത് മതി..
@AlexX-vy3wx
@AlexX-vy3wx 27 күн бұрын
എന്നാ നാളെ മുതൽ താനും വിറ്റ് ജീവിക്ക് 😅
@pradeepnadakkal
@pradeepnadakkal Ай бұрын
നെറികെട്ട മാദ്ധ്യമപ്രവർത്തനത്തിന് മൂക്കുകയർ ഇടേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
@vijayakrishnanp5536
@vijayakrishnanp5536 Ай бұрын
തരത്തിൽ പോയി കളിക്ക് സ്മൃതി... ഇത് ആള് വേറെയാണ്.. 🤣🤣🤣
@gklm0015
@gklm0015 Ай бұрын
വെറുതേ അല്ല TG യെ ഇവളുമാരൊന്നും ചർച്ചക്ക് വിളിക്കാത്തത് 😂😂 തൊലി ഉരിച്ചു വിടും 😇
@jayasankark954
@jayasankark954 Ай бұрын
വിവരമില്ലാത്ത ഈ സ്ത്രീ കുടുംബം കലക്കി. ഈ സ്ത്രീയുടെ നുണ പറച്ചിൽ tg പൊളിച്ചു.
@williamzamorin7158
@williamzamorin7158 Ай бұрын
🤪
@saiprabh9731
@saiprabh9731 Ай бұрын
T G മോഹൻദാസ് കലക്കി.
@aryagopinath8392
@aryagopinath8392 Ай бұрын
ഇവൾ സ്മൃതി അല്ല ,കൃമി ആണ്.
@Subin-Suresh
@Subin-Suresh Ай бұрын
കാള പെറ്റെന്ന് കേട്ട് കയറെടുത്ത ആങ്കർ "ഈ ഒരു ഗതികേട് ഒരേങ്കറിനും വരുത്തരുതേ.."
@sspworld4798
@sspworld4798 Ай бұрын
ഈ സ്മൃതി ഒരു തികഞ്ഞ കമ്മിയാണ്... വിവരം തീരെ ഇല്ല.
@sudhakaranmv8379
@sudhakaranmv8379 Ай бұрын
T G. യോട് മുട്ടാൻ പരുത്തിക്കാട് ആയിട്ടില്ല.
@gopalanpradeep64
@gopalanpradeep64 Ай бұрын
കഷ്ടം ഇവക്ക് പറ്റിയ പണി കടപ്പുറത്ത് ലേലം വിളി ആണ്
@vasudevanop6040
@vasudevanop6040 Ай бұрын
മത്തി മത്തി.. കിലോ 100 രുപ മാത്രം
@gopigopinath7742
@gopigopinath7742 Ай бұрын
അതിനും ഇത്തിരി വിവരം വേണം.
@rajeev9383
@rajeev9383 Ай бұрын
സ്മൃതി ചെന്ന് പെട്ടത് സിംഹത്തിന്റെ മടയിൽ... പിന്നെ രക്ഷപെടാൻ ഉരുണ്ടു കളിച്ചു നോക്കി പക്ഷേ പുല്ല് വിടേണ്ടയോ... 😅
@RavindranV-ve9gg
@RavindranV-ve9gg Ай бұрын
ഇറങ്ങി പോടീ എന്ന് പറയാഞ്ഞത് ഭാഗ്യം. അത് ടി ജി യുടെ ഔദാര്യം
@maneshchithan1554
@maneshchithan1554 Ай бұрын
വാർത്തകൾ ഊഹാപോഹങ്ങൾ ആകരുത് തെളിവുകൾ നിരത്തി പറയണം സ്ത്രീ എന്ന നിലയിൽ എന്തും വിളിച്ചു പറയാം എന്നത് അഹങ്കാരം ആണ് ..... അവർ വ്യക്തമായ തെളിവുകൾ നിരത്തിയിരുന്നെങ്കിൽ നന്നായിരുന്നു. ...... ഇതിപ്പോൾ അവർ വല്ലാതെ ചിലക്കുന്ന വാർത്ത മാത്രമേ ഉണ്ടായിരിക്കുന്നു വാർത്തകൾ മെനയുമ്പോൾ അത് ഭരണപക്ഷത്തിനോ പ്രതിപക്ഷത്തിനോ എതിരേ ആയിക്കോട്ടെ വ്യക്തമായ തെളിവുകൾ നിരത്താൻ ചാനലുകൾ സൃഷ്ടിക്കണം
@nandhanea6187
@nandhanea6187 Ай бұрын
വളരെ വളരെ മോശം സ്‌മൃതീ, ഒരു തരം മൂന്നാംകിട രീതിയാണ് താങ്കളുടേത്‌ വൃത്തികെട്ട രീതി, കഷ്ടം
@vijayakumarm3792
@vijayakumarm3792 Ай бұрын
സ്‌മൃതി തറ നിലവാരം
@veekayrm
@veekayrm Ай бұрын
Tg നല്ലവണ്ണം പരുത്തി കളഞ്ഞു 😂😂😂
@user-xy5mk6yo3j
@user-xy5mk6yo3j Ай бұрын
ആങ്കർ മലർന്നുകിടന്നു മേലോട്ടു തുപ്പുന്നു തുപ്പുന്നു തുപ്പുന്നു 🌹. . 👍 .🇮🇳
@_gokz
@_gokz Ай бұрын
ശിവസേന എങ്ങനെ ആണ് RSS പോലെ ആകുന്നത്. ശിവസേന കിണ്ടി സഖ്യത്തിൽ ഉള്ള മുണനി അല്ലേ?? ശിവസേനയെ കിണ്ടി സഖ്യത്തിൽ ചേർത്ത് ബിജെപിക്ക് എതിരെ മത്സരിക്കുന്നത് യുപിയിൽ അല്ലേ?? ഈ സ്മൃതി എന്തൊക്കെ വിവരദോഷം ആണ് പറയുന്നത്??
@user-yk7dk6ts7s
@user-yk7dk6ts7s Ай бұрын
അന്ന് എൻഡിഎ യുടെ ഭാഗം ആയിരുന്നു, പിന്നീട് ആണ് രണ്ടായി പിളർന്ന് രണ്ടിടത്ത് പോയത്. പഴയ ശിവ സേന ഇപ്പൊ ഇന്ത്യാ സഖ്യതിലും, പുതിയ ശിവ സേന എൻഡിഎ സഖ്യത്തിലും ആണ്
@lallamidhila5334
@lallamidhila5334 Ай бұрын
പരുത്തിക്കുരു ഇടിച്ചു പിഴിഞ്ഞ് നീരെടുത്തിട്ടുണ്ട് TG.🔥🔥. 😂😂 ഇതോടെ TG യെ ചർച്ചക്ക് വിളിക്കാൻ ഇവറ്റകൾക്ക് പേടിയാണ്.
@babubaburaj6136
@babubaburaj6136 Ай бұрын
ഈസ്ത്രീക്ക് കുറച്ച് അഹങ്കാരം കൂടുതലായിരുന്നു അത് എന്തായാലും റ്റിജി മടക്കി കയ്യിൽ കൊടുത്ത്.😂😂😂😂
@kvn6136
@kvn6136 Ай бұрын
ഈ ചാനൽ കാണരുത് വിദ്വേഷം പരത്തി തമ്മിലടിപ്പിക്കലാണ് ഇവരുടെ ഉദ്ദേശം
@acsajanpeermade2035
@acsajanpeermade2035 Ай бұрын
കഴിവതും TG യെ Sreejith - നെ Adv: ജയശങ്കറെ ഒന്നും ചർച്ചക്കു സാധാരണ ഇവർ വിളിക്കാറില്ല
@balakrishnannair5031
@balakrishnannair5031 Ай бұрын
സ്മൃതി സ്മൃതിയിലാണ്ടു 😂😂😂
@padmakumarm3137
@padmakumarm3137 7 күн бұрын
വളരെ ധിക്കാരപരമായി സംസാരിക്കുന്ന ഒരു അവതാരക... 😡മാത്രമല്ല പോലീസ് പറയാത്തത് പറഞ്ഞു എന്ന് പറയുകയും ചെയ്യുന്നു... 👎🏻
@raduq877
@raduq877 Ай бұрын
ഇവരെ കൊണ്ടുപോയി വല്ല മെന്റൽ ഹോസ്പിറ്റലിലും ഇട്. RSS എന്ന് എവിടെയാണ് പറഞ്ഞത്
@arox9919
@arox9919 Ай бұрын
സ്മൃതി പരുത്തിപ്പിണ്ണാക്ക്.
@ajip6084
@ajip6084 Ай бұрын
കുറച്ചു ദിവസങ്ങൾക്ക് മുൻപ് CPM ന്റെ Adv അനിൽകുമാർ ഈ സ്മൃതിയോട് നിങ്ങൾ ആരുടെ വേലക്കാരിയാണെന്ന് ചോദിച്ചത് എത്ര ശരിയാണ്... ഇവർ അജണ്ട സെറ്റ് ചെയ്ത് ആർക്കോ വേണ്ടി തേഞ്ഞൊട്ടുന്നു.... കഷ്ടം 🙏🏻🙏🏻🙏🏻
@Vinod-mp7mi
@Vinod-mp7mi Ай бұрын
കിട്ടേണ്ടത് കിട്ടിയപ്പോൾ അവളുടെ സൂക്കേട് തീർന്നു കാണും😂😂😂😂
@JayaprasadV-ns3pj
@JayaprasadV-ns3pj Ай бұрын
Anchor ഇങ്ങനെ അല്ല നിഷ്പക്ഷ ആവണം
@renjithkumar254
@renjithkumar254 Ай бұрын
സ്മൃതി ഒരു ഫ്രോഡ് ആണ്
@RaghavanA-ev2jx
@RaghavanA-ev2jx Ай бұрын
ഈ അവതാരക എന്തു ഭവിച്ചാണ്? മുൻ R. S. S. എന്നു പറഞ്ഞാൽ ജിന്നയും മുൻ കോൺഗ്രെസ്സുകാരൻ ആയിരുന്നു. അതുകൊണ്ട് കോൺഗ്രസ്സ് പാകിസ്ഥാൻ സൃഷ്ടിച്ചു എന്നു പറയാമോ? പിന്നെ എന്നെ പഠിപ്പിക്കേണ്ട എന്നു പറയുന്നത് ധിക്കാരമാണ്. ഒപ്പം ഉത്തരമില്ലാതെ ഉരുളുകയും ചെയ്യുന്നു. നാണക്കേട്.
@sreedevipillai9388
@sreedevipillai9388 Ай бұрын
ഇവളെ പോലെ ഒരു അഹങ്കാരി വേറെ ഒരു ചാനലിലും ഇല്ല
@mcprasanth76
@mcprasanth76 Ай бұрын
She is not ahankari. Just another hopeless idiot...
@vijayakrishnanp5536
@vijayakrishnanp5536 Ай бұрын
ഉണ്ട്. മാതൃഭൂമിയിലെ മാതു സജി.. 😄
@Hariphone
@Hariphone Ай бұрын
അലവലാതിയാണോ ഇവർ..? ഇല്ലാത്ത വാർത്തയാണ് അവർ വിളിച്ചു പറയുന്നത്..ഇവരുടെ വാർത്തകളുടെ വിശ്വാസ്യത നഷ്ടപ്പെട്ടു..
@maheshvr5412
@maheshvr5412 Ай бұрын
ഇവള് വല്ല പാക്കിസ്ഥാനികളോട് വിദേശ ഫണ്ട് സ്വീകരിച്ചിട്ടുണ്ടോ എന്ന് സംശയം😅
@ManulalOV
@ManulalOV Ай бұрын
ഇവൾ ആരുടെയോ കയ്യിൽ നിന്ന് പൈസ വാങ്ങി കളിക്കുന്നത് പോലെയുണ്ട്
@bahuleyanayyode474
@bahuleyanayyode474 Ай бұрын
മുക്കാൽ ചാനൽ നല്ല ട്രെയിനിംഗ് കൊടുത്തിട്ടുണ്ട്. അവതാരകക്ക്.
@gsurehn7836
@gsurehn7836 Ай бұрын
അഹങ്കാരിക്ക് കണക്കിന് കിട്ടി 😂😂😂
@indiantrader5842
@indiantrader5842 Ай бұрын
എത്ര നാറ്റിച്ചു വിട്ടാലും ഒരു നാണവും ഇല്ലാത്ത സാധനങ്ങൾ ആണ് ജൈക്കും സ്‌മൃതിയും ചിന്ത ജരോം ഉം
@VEENASUNILSUVIDHAM
@VEENASUNILSUVIDHAM Ай бұрын
സ്‌മൃജിയ്ക്ക് എത്ര കിട്ടിയാലും മതിയാകില്ല ആവശ്യത്തിന് സുജയ കൊടുക്കുന്നുണ്ട് ഇഷ്ടം പോലെ
@sibikuriansibi2841
@sibikuriansibi2841 Ай бұрын
ഉത്തരം മുട്ടുമ്പോൾ ഇവളുടെ പതിവാ ഇത്
@ramakrishnantk7658
@ramakrishnantk7658 Ай бұрын
TG ആരാണെന്ന് അറിയാതെ വിളിച്ചു പോയതാ. പരുത്തി 😂😂😂😂😂😂
@promatepor6175
@promatepor6175 Ай бұрын
കമ്മിണി യുടെ സ്വഭാവും മതേതരം എന്നൊരു വിളിപ്പേരും .
@user-tc1xq9wy6m
@user-tc1xq9wy6m Ай бұрын
എന്തൊരു വെറുപ്പിക്കിലാണ് സ്മൃതി
@gopakumarkumar7672
@gopakumarkumar7672 Ай бұрын
വൃത്തികെട്ട ഒരു സാധനത്തിൻ്റെ ചോദ്യങ്ങൾക്ക് മറുപടി പറയാൻ പോയ TG ആത്മപരിശോധന ചെയ്യണമായിരുന്നു.
@user-xl9vv1tv9r
@user-xl9vv1tv9r Ай бұрын
ഇവളെയൊക്കെ കൈകാര്യം ചെയ്ത ടി ജി ക്ക് പ്രത്യേക സല്യൂട്ട്.
@SKTVLOGSentertainments
@SKTVLOGSentertainments Ай бұрын
പരുത്തിക്കുരു ഇരുന്നു മെഴുകുവാണല്ലോ 😂😂😂😂
@sheethalagopalakrishnan3735
@sheethalagopalakrishnan3735 Ай бұрын
ഇവളാര് പോലീസ് പറയാത്ത കാര്യം ഇവൾക്ക് എവിടെനിന്നു കിട്ടി തോറ്റു തുന്നമ്പാടിയിട്ടും തുള്ളിക്കളിക്കുന്നു അഹങ്കാരി
@devparambath
@devparambath Ай бұрын
സ്മൃതി, നീ ആയിട്ടില്ല മോളെ, ആണുങ്ങളോട് കളിക്കാൻ.... പോയി വേറെ വല്ല പണി നോക്ക്... TG, വേറെ ലെവലാ....തൊള്ള നിറച്ചു കിട്ടിയല്ലോ... സമാധാനമായല്ലോ...ആളും, തരവും നോക്കി കളിക്ക് പെണ്ണെ...അപ്പൊ ശരി 🤣🤣🤣🤣
@sreenivasanvr7023
@sreenivasanvr7023 4 күн бұрын
... സ്മൃതി മോൾ ഇത്രയും അങ്ങട് പ്രതീക്ഷിച്ചു കാണില്ല... ടി ജി മോഹൻദാസിന്റെ മുമ്പിൽ പിടിച്ചു നിൽക്കാൻ സാക്ഷാൽ നികേഷിന് പോലും സാധിക്കില്ല, പിന്നെയാ പരുത്തിയും പിണ്ണാക്കും.... എതിരാളിയുടെ നീക്കങ്ങൾ എങ്ങനെ ഉണ്ടാകും എന്ന് മനസിലാക്കാൻ ഈ കൊച്ചിന് ടി ജി യുടെ കുറച്ചു വീഡിയോകൾ ഇരുന്നു കണ്ടിട്ട് "ചോദ്യം ചെയ്യലിന്" ഇറങ്ങാമായിരുന്നു... ഇതിപ്പോൾ എന്തൊരു നാറ്റലാണ്.. വിവരം വേണ്ടേ...
@sanjeevsadi
@sanjeevsadi Ай бұрын
ഇവൾ എന്തൊരു വിവരക്കേടാണ്...
@shijinm8198
@shijinm8198 Ай бұрын
ഇവളുടെ ബസ്റ്റാന്റ് കളി TG യുടെ അടുത്ത് നടക്കില്ല 😂😂😂
@muralipalliyilpalliyil7998
@muralipalliyilpalliyil7998 6 күн бұрын
TG യോട് സംസാരിക്കാൻ ഈ ചള്ള് അവധാരിക ആയിട്ടില്ല.. വേറെ പണിക്ക് പൊയ്ക്കൂടെ
@inco501
@inco501 6 күн бұрын
👍
@basheerparampil8323
@basheerparampil8323 2 күн бұрын
Tgrssthivasvapanampracharipikunnu
@nithinkrishna5490
@nithinkrishna5490 Ай бұрын
2018 ൽ നടത്തിയ ചാനൽ ചർച്ചയുടെ പേരിൽ ഇപ്പോളും തെറി കേൾക്കുന്ന സ്‌മൃതി പരുത്തിയുടെ ഒരു റേഞ്ച്😂
@Drdinkan
@Drdinkan Ай бұрын
ഞാൻ ഓർക്കുകയും ചെയിത് tg ഭയങ്കര യങ്ങ് ആണിതിൽ
@madhusoodananp3489
@madhusoodananp3489 Ай бұрын
സ്മൃതി ആളുകളെ വിളിച്ചിരിത്തി ആക്ഷേപിക്കുകയാണോ ? റിപ്പോർട്ടിംഗ് സത്യസന്ധമായിരിക്കണം. ആയിരിക്കിണ്ടേ? ഊഹം അടിച്ചേല്പിക്കാനുള്ള വൃഥാ ശ്രമം!
@cskumarcsk5742
@cskumarcsk5742 Ай бұрын
ഇവൾ ഇവിടത്തെ ആങ്കർ ആണ്.ഒരു പുല്ലും അറിഞ്ഞുകൂട.
@Santhos2418
@Santhos2418 Ай бұрын
യാതൊരു സത്യസന്ധത യുമില്ലാതെ യാഥാർത്ഥ്യ വുമില്ലാതെ എന്തും വിളിച്ചു പറയാം എന്ന് കരുതുന്ന ചാനലുകൾക്കെതിരെയും, റിപ്പോർട്ടർ,റീഡർമാർക്കുമെതിരെയും കേസ് എടുക്കുകയാണ് വേണ്ടത്.
@nandakumargopinathakurup3521
@nandakumargopinathakurup3521 Ай бұрын
സ്‌മൃതി ചമ്മി പോയി 🤫
@sreekumarvb3082
@sreekumarvb3082 Ай бұрын
അവതാരക ഉച്ചത്തിൽ പറഞ്ഞാല് എല്ലാം ശെരി എന്നാണ് വിചാരം. എന്തിനാണ് അവതാരക മൈക്കിനു മാത്രം ഒച്ച കൂടുതൽ ഒരു upper handinu vendi
@b4best502
@b4best502 Ай бұрын
സ്വയം ജഡ്ജ് ആണെന്നാണ് വിചാരം.. ചില അവതാരകർക് അങ്ങിനത്തെ വിചാരം ഉണ്ട്‌.
@sheebasasankan728
@sheebasasankan728 Ай бұрын
T. G. മോഹൻദാസ് സർ നോടാണോ കളി ആളു മാറി പോയി. പരുത്തി, നികേഷ്, അരുൺ, ഉണ്ണി നിങ്ങൾ കൂട്ടത്തോടെ വന്നാൽ പോലും മോഹൻദാസ് സർ ന്റെ ഒരു ചോദ്യത്തിന് ഉത്തരം പറയാൻ പറ്റത്തില്ല 👍👍👍
@RamDas-ek1iy
@RamDas-ek1iy Ай бұрын
സ്മൃതി പകൽവെളിച്ചത്തിൽ. കളവ് പറയുന്നു, ഒരു മറയും ഇല്ല.
@sathyank1635
@sathyank1635 Ай бұрын
എന്റെ സ്‌മൃതി ഇങ്ങനെ ശബ്ദം കൂട്ടിപ്പറഞ്ഞാൽ സത്യമാവില്ല സ്മിതി ഒരു പത്രപ്രവർത്തകർക്ക് യോജിച്ചതല്ല ഇതൊന്നും
@franklinrajss2310
@franklinrajss2310 Ай бұрын
ബിജെപി പിന്നെ വലിയ മാന്യൻമാർ ആണല്ലോ 😂😂😂
@Govinda-Mamukoya
@Govinda-Mamukoya Ай бұрын
പോ കോയാ ചീറ്റി😂😂​@@franklinrajss2310
@worldltube
@worldltube Ай бұрын
പഴയ എപ്പിസോഡ് ആണെങ്കിലും, ഈ സ്ത്രീക്ക് എന്തിന്റെ കേടായിരുന്നു അസംബന്ധം എഴുന്നെള്ളിക്കാൻ.
@sandeepsasidharan5219
@sandeepsasidharan5219 Ай бұрын
സമൃതി അണ്ണാക്കിൽ കിട്ടി
@geethanjalyn6793
@geethanjalyn6793 Ай бұрын
സ്മൃതി.വൻദുരന്തം.
@rajasekharanrghavan5884
@rajasekharanrghavan5884 Ай бұрын
നാവു് എടുത്താൽ കളവ് മാത്രം പറയുന്ന ഇവർ പെയ്ഡ് ആംഗർ ഏതായാലും TG മോഹൻ ദാസ് സാറിന് അഭിനന്ദനങ്ങൾ
@vijayaragr2219
@vijayaragr2219 Ай бұрын
സ്മൃതി, നിന്നെ വിളിക്കാൻ പറ്റിയ പേര് മലയാളം നിങ്ങണ്ടുവിലില്ല.
@leelamonin.c7561
@leelamonin.c7561 Ай бұрын
ഇവൾ ഏതാണ്ട് സംഭവം ആണെന്ന് കാണിക്കാൻ ശ്രെമിക്കുക ആണ്
@sivasankaranp37
@sivasankaranp37 Ай бұрын
സ്‌മൃതി വെളിച്ചപ്പാട് 😃😃😃, തീരെ ബഹുമാനമില്ലാത്ത anchor 😃
@AnilKumar-hv4vs
@AnilKumar-hv4vs Ай бұрын
സ്മൃതി.... മൃതി അടഞ്ഞു 😄😄😄😄
@KrishnaRaj-nd6nv
@KrishnaRaj-nd6nv Ай бұрын
Eejathi
@ramakrishnantk7658
@ramakrishnantk7658 Ай бұрын
പരുത്തിക്കുരു മൂർഖൻ പാമ്പിനെ തോളിൽ എടുത്തിട്ടു.😂😂😂😂😂
@jayasreebiju9729
@jayasreebiju9729 Ай бұрын
മറുപടി പറയാൻ ഇല്ലാത്തപ്പോൾ ... ശ്രീ TG മോഹൻദാസ് ശ്രീ. TG മോഹൻദാസ് എന്ന് ആ ക്രോശിക്കുന്നു ആ സ്ത്രീ😄😄
@sundarammu2631
@sundarammu2631 Ай бұрын
TG യോട് വേണ്ട ഇത്തരം കള്ള കളികൾ.സ്മൃതി നിങ്ങൾക്ക് ആളു മാറിപ്പോയി.
@user-iu8xt9vo4n
@user-iu8xt9vo4n Ай бұрын
Ariillenkil padtikkanam sahodarree
@brc8659
@brc8659 Ай бұрын
TG SIR ,ഇവളെ നന്നാക്കാൻ ശ്രമിക്കുകയാണോ?ഇവൾക്ക് പറ്റിയ ആൾ വേറെ പാർട്ടിയിലാണ് ഉള്ളത്, അവർ ഉണ്ടെങ്കിൽ ഇവളുടെ self investigation നെ കുറിച്ച് വാ തുറക്കില്ല 🫠
@SunilKumar-ln3du
@SunilKumar-ln3du Ай бұрын
നാണം ഇല്ലാത്ത സ്മൃതി ക്ക് ഉളുപ്പും ഇല്ല
@SureshEk-wv1ik
@SureshEk-wv1ik Ай бұрын
🎉🎉🎉🎉
@divakarana3992
@divakarana3992 Ай бұрын
ഒരു ചർച്ച ലീഡ് ചൈയ്യാൻ,സമാധാനപൂർവ്വം നടത്താനറിയില്ലെ.
@mohan02
@mohan02 Ай бұрын
ഇവൾ ഏതോ വല്ലൃ തേങ്ങയാണെന്ന ഒരു ഭാവമുണ്ട്.
The child was abused by the clown#Short #Officer Rabbit #angel
00:55
兔子警官
Рет қаралды 17 МЛН
ОДИН ДЕНЬ ИЗ ДЕТСТВА❤️ #shorts
00:59
BATEK_OFFICIAL
Рет қаралды 7 МЛН
Haha😂 Power💪 #trending #funny #viral #shorts
00:18
Reaction Station TV
Рет қаралды 14 МЛН
Когда все обошлось 😮‍💨 | Королева Двора
0:16
Аминка Витаминка
Рет қаралды 2,3 МЛН
Пацан Шокировал Родителей 😂
0:27
Глеб Рандалайнен
Рет қаралды 3,7 МЛН
That Feeling When You Pick A Hangnail🫢💀
0:17
Giggle Jiggle
Рет қаралды 14 МЛН
ЗА ЧТО ЧАПИТОСИКИ ТАК?🥹🥹
0:22
Chapitosiki
Рет қаралды 24 МЛН
Жайдарман | Туған күн 2024 | Алматы
2:22:55
Jaidarman OFFICIAL / JCI
Рет қаралды 1,3 МЛН