Thalassery Dum Biriyani at Paris Hotel Thalassery | Tellicherry Fort

  Рет қаралды 195,580

Food N Travel by Ebbin Jose

Food N Travel by Ebbin Jose

Күн бұрын

Nadan Food Vlog: This time we have the famous Thalassery Biriyani (or Thalassery Dum Biriyani) from the kitchen of Old Paris Hotel (Old Paris restaurant) in Thalassery town. First we got a view from the town's spectacular monument - Tellicherry Fort.
Subscribe Food N Travel: goo.gl/pZpo3E
Visit our blog: FoodNTravel.in
We reached Thalassery by around 10:00 in the morning and we drove straight to the famous Tellicherry Fort. The fort that was built by British in India, Tellicherry Fort was built to establish a stronghold on the Malabar Coast. The fort was built towards the end of 17th century and later in 1771 the fort was attacked by Hyder Ali, but could not capture the fort. How ever, we had a stroll in the fort and surrounding areas, before we walked to the Paris Hotel.
Location of Thalassery Fort or Tellicherry Fort:
goo.gl/ptzDGm
Paris Restaurant in Thalassery is famous for its dum biriyani. It is said that when the restaurant chef opens the pressure of dum at 11:15 in the morning, the entire Thalassery town would sense it. We wanted to get that feel from the horses mouth, and we reached almost a century old Paris hotel. We wanted to get that aroma and taste of Thalassery Dum Biriyani. We were in the restaurant at sharp 11:15, and we just realized that the people of Thalassery are 100% true. The aroma was captivating. And when we tried the taste, it was just consuming us by itself.
What did we try at Paris Restaurant?
1. Thalassery Mutton Biriyani
2. Thalassery Chicken Biriyani
Location of Old Paris Restaurant in Thalassery:
goo.gl/Bx8sdW
Price of Thalassery Mutton Biriyani: Rs. 185.00
Price of Thalassery Chicken Biriyani: Rs. 150.00
Music Credits:
1. Happy by MBB / mbbofficial
Creative Commons - Attribution-ShareAlike 3.0 Unported - CC BY-SA 3.0
creativecommons.org/licenses/...
Music promoted by Audio Library • Happy - MBB (No Copyri...
2. Fresh by Ikson / ikson
Music promoted by Audio Library • Fresh - Ikson (No Copy...
3. bensound-beyondtheline
www.bensound.com
4. Bensound - Summer
www.bensound.com

Пікірлер: 1 300
@OMKVFishingCooking
@OMKVFishingCooking 5 жыл бұрын
തലശ്ശേരി ദം ബിരിയാണിയും എബിൻ ചേട്ടനും കിടിലൻ കോബോ
@sreeragsreerag7829
@sreeragsreerag7829 5 жыл бұрын
Unni chettooooo
@FoodNTravel
@FoodNTravel 5 жыл бұрын
താങ്ക്സ് ഉണ്ണി
@nibingeorge7388
@nibingeorge7388 5 жыл бұрын
ഉണ്ണിച്ചേട്ടനും എത്തിയല്ലോ 👌👌👌👌👌👌👌👌
@sinojsayu
@sinojsayu 5 жыл бұрын
ഉണ്ണി ചേട്ടാ ബിരിയാണി അത് നമ്മുടെ തലശ്ശേരിക്കാരുടെ ഒരു അഹങ്കാരമാണ് pls ഇവിടെ ഒക്കെ ഒന്നു വന്നൂടെ നീങ്ങളുടെ ചാനലിൽ എന്റെ നാട് കാണാൻ കൊതിക്കുന്നു.
@ANT-su8gz
@ANT-su8gz 5 жыл бұрын
Unnichettaaa oru talassery briyani vech kanikooooo.....
@IRFAN-qn9rx
@IRFAN-qn9rx 5 жыл бұрын
പാരീസ് ഹോട്ടലിൽനിന്ന് ബിരിയാണി കഴിച്ചവർ അടി ഒരു ലൈക് 👍🏼
@FoodNTravel
@FoodNTravel 5 жыл бұрын
😆😆😆
@amrithaami421
@amrithaami421 5 жыл бұрын
Kazhichathinu kanakkukal illaa😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍 orma vecha kalam muthal thudangiya kazhippa😬😬😬😬😬😬😬😬 NJAMMALA SWANTHAM THALASSERY PARIS HOTEL😘❤
@shyamaztec
@shyamaztec 4 жыл бұрын
@@amrithaami421 vicharichatra pora
@amirthavani4357
@amirthavani4357 4 жыл бұрын
Uff ethra time njanghalde thalasery nattile Paris hotel polii
@SWEETnSOURchannel
@SWEETnSOURchannel 3 жыл бұрын
Oruthavana 🤘
@AyishaAbdulBasith
@AyishaAbdulBasith 5 жыл бұрын
It’s my home town 😍😍 - Thank you so much Food N Travel for this video ❤️❤️
@FoodNTravel
@FoodNTravel 5 жыл бұрын
Thanks ayisha
@mehakmedia1634
@mehakmedia1634 5 жыл бұрын
ആയിഷ തലശ്ശേരി എവിടെ ആണ്?
@justkomban4598
@justkomban4598 2 жыл бұрын
@@mehakmedia1634 അച്ചാർത്ത റോഡ് ,സൈദാർ പള്ളി
@chandrasekharannair2103
@chandrasekharannair2103 2 жыл бұрын
👍👌👍 സൂപ്പർ ആണല്ലോ 👌👍👌
@SF-rp2ni
@SF-rp2ni 5 жыл бұрын
നാൻ വയനാട് ആണ് സ്ഥലം.,ജോലി സമ്പത്താമായി പല സ്ഥലങ്ങളിലും യാത്ര ചെയ്യാറുണ്ട് ..ബട്ട് എനിക്ക് എന്നും തോന്നാറുള്ളത് മലബാറിന്റെ taste capital തലശ്ശേരി ആണ്...not only ബിരിയാണി,specialy home made പലഹാരങ്ങൾ 😋
@FoodNTravel
@FoodNTravel 5 жыл бұрын
അതേ വളരേ ശെരിയാണ്...തലശ്ശേരി ടേസ്റ്റ് ക്യാപിറ്റൽ തന്നെ... തലശ്ശേരിയിൽ തലശ്ശേരിയുടേതായ കുറെ വിഭവങ്ങളുണ്ട്... എല്ലാം അടിപൊളി...
@rahmathrahma2992
@rahmathrahma2992 5 жыл бұрын
Kozhikodekar kelkanda
@safvanodiyeri9579
@safvanodiyeri9579 4 жыл бұрын
@@rahmathrahma2992 KETTITUNDUM VALYA KAARYAMONNUMILLA :D
@lokasanjari5276
@lokasanjari5276 4 жыл бұрын
thallassery items neakkalum kooduthal verity number of items ullathu Kozhikode anu.taste: randu sthalathinum athintethaya taste undu .pinnea enikkishtam Kozhikode anu .varshangalolam Kozhikode um thallasery yilum njn work cheythittundu .iam from kochi.
@safvanodiyeri9579
@safvanodiyeri9579 4 жыл бұрын
Agghhvc gfvhvv nan kannur kaaranaanu, kozhikkode Job cheythinu kure kollam . I know where the food and it’s traditional actually comes from ☺️
@gafoorei3794
@gafoorei3794 5 жыл бұрын
കേരള ബിരിയാണിയിലെ രാജാവ് തലശ്ശേരി ദം ബിരിയാണി തലശ്ശേരിയിലെ ഹോട്ടലിലെ രാജാവ് പാരിസ് കിടു 👌🏼👌🏼
@FoodNTravel
@FoodNTravel 5 жыл бұрын
അടിപൊളി പരാമർശം... ബിരിയാണിയും അടിപൊളി... സൂപ്പർ
@pravaasi2759
@pravaasi2759 Жыл бұрын
No world king biriyani
@reshmaajesh4074
@reshmaajesh4074 5 жыл бұрын
തലശ്ശേരി തനതായ രീതിയിൽ കഴിക്കണമെഗില് തലവര കൂടി വേണം അങ്ങന തലവര കിട്ടിയ എത്ര പേർ എവ്ടെണ്ട് ലൈക്കിക്കോ 🍱
@FoodNTravel
@FoodNTravel 5 жыл бұрын
ഹിഹി.. അതു കലക്കി...
@amrithaami421
@amrithaami421 5 жыл бұрын
Thalasserian😍👍❤
@jithinzzz123
@jithinzzz123 3 жыл бұрын
😀😀
@liyakkathmohammood8201
@liyakkathmohammood8201 5 жыл бұрын
തലശ്ശേരിയുടെ സ്വന്തം കോഴികാലും കിഴങ്ങ്പൊരിയും 😍
@shaminmanoharan
@shaminmanoharan 5 жыл бұрын
Kannurukar adi like
@FoodNTravel
@FoodNTravel 5 жыл бұрын
😆😆😆
@nibingeorge7388
@nibingeorge7388 5 жыл бұрын
തലശ്ശേരി എന്ന പേര് കേൾക്കുമ്പോൾ ഒരു പിക്ചർ നമ്മുടെ മനസ്സിൽ വന്നു കഴിഞ്ഞു .പഴയ പാരീസ് ഹോട്ടൽ എന്തു നൊസ്റാൾജിക് ആണ് ആംബിയൻസ് ആണ് .എറണാകുളത്തുണ്ട് ഇതുപോലെ ഭാരത് ഹോട്ടലും ഹോട്ടൽ കായീസും .ഓൾഡ് ഈസ് ഗോൾഡ് അത്രയുള്ളു ഇതിനെ കുറിച്ച് പറയാൻ .നല്ല പൂവ് പോലുള്ള റൈസ് കാണുമ്പോഴേ അറിയാൻ പറ്റും ദം ബിരിയാണി സൂപ്പറായിരിക്കുമെന്നു .താങ്ക് യു എബിൻ ചേട്ടൻ ആൻഡ് ഫ്രണ്ട്‌സ് 👌
@FoodNTravel
@FoodNTravel 5 жыл бұрын
താങ്ക്സ് ഉണ്ട് നിബിൻ... അതെ paris restaurant എല്ലാവരും ചോദിച്ച നൊസ്റ്റാൾജിക് biriyaaniyaanu... എത്ര കഴിച്ചിട്ടും മതി വരാത്ത ഒന്ന്... സിമ്പിൾ മസാല and super ടേസ്റ്റി ... അടിപൊളി
@lifeofpaichi5208
@lifeofpaichi5208 5 жыл бұрын
പാരീസിലെ ബിരിയാണിയേക്കാള്‍ സൂപ്പര്‍ ബിരിയാണി തലശ്ശേരിയിലെ മുത്സീം കല്ല്യാണ വീടുകളിലാണ്... അത് വേറെ തന്നെ രുചി ആണ്...
@FoodNTravel
@FoodNTravel 5 жыл бұрын
തലശ്ശേരിയിലെ കല്യാണ വീട്ടിലെ ബിരിയാണി ഇതു വരെ കഴിച്ചിട്ടില്ല ബ്രോ... കഴിക്കണമെന്നുണ്ട്...
@lifeofpaichi5208
@lifeofpaichi5208 5 жыл бұрын
തീര്‍ച്ചയായും കുടുംബത്തില്‍ കല്ല്യാണ ദിവസം വരട്ടെ ചേട്ടന്‍ വന്ന് വ്ലോഗ് ചെയ്യണം... തലശ്ശേരി കല്ല്യാണ ആചാരങ്ങളും ഭക്ഷണം രീതികളും...
@meghastarmeghstar5724
@meghastarmeghstar5724 4 жыл бұрын
@@FoodNTravel Ebbin Jose cheta vilichaal varumo
@diljithdk3446
@diljithdk3446 4 жыл бұрын
Exactly
@SWEETnSOURchannel
@SWEETnSOURchannel 3 жыл бұрын
Muslim Kalyanam u mean?
@lijirenny
@lijirenny 5 жыл бұрын
എബിൻ ചേട്ടാ ഞാൻ ഒരു biriyani fan ആണ് അതുകൊണ്ട് തന്നെ ബിരിയാണിടെ episode കാണുമ്പോൾ സഹിക്കില്ല. കൊതിപ്പിച്ചു കളഞ്ഞു.😍😍😍👌👌👌
@FoodNTravel
@FoodNTravel 5 жыл бұрын
😍😍😍😍 Adipoli
@SWEETnSOURchannel
@SWEETnSOURchannel 3 жыл бұрын
🤘
@mohammedyasireriyadan614
@mohammedyasireriyadan614 5 жыл бұрын
ഈ തലശ്ശേരി ബിരിയാണി റഹ്മത് ബിരിയാണിയെ പൊട്ടിക്കും....വേറെ ലെവൽ ആണ്😢😢😢
@FoodNTravel
@FoodNTravel 5 жыл бұрын
Thalassery biryani Nalla tastyaanu.. ottum spicy allenne ulluu..ethra venelum kazhikkaam
@soorajsurendran4340
@soorajsurendran4340 5 жыл бұрын
നമ്മുടെ സ്വന്തം കണ്ണൂർ, തലശ്ശേരി 💪💪✌💖
@FoodNTravel
@FoodNTravel 5 жыл бұрын
അടിപൊളി
@TripCompany
@TripCompany 5 жыл бұрын
Thalassery ബിരിയാണിയും ഇഷ്ട്ടപ്പെട്ടു Firozkka ന്റെ മിക്സഡ് ജ്യൂസ് ഇഷ്ട്ടപ്പെട്ടു. ജ്യൂസ് എത്രയെണ്ണം കഴിച്ചു എന്നതിന് കണക്കില്ല. എന്താ ടേസ്റ്റ്.. ✌️
@FoodNTravel
@FoodNTravel 5 жыл бұрын
അതെ ബിരിയാണിയുടെ ടേസ്റ്റ് super... ജ്യൂസിന്റെ ടേസ്റ്റ് ഇപ്പോളും നാവിലുണ്ട്... 👌👌👌
@sharonsunilkumar5716
@sharonsunilkumar5716 5 жыл бұрын
ഓർമയുണ്ടോ ഈ മുഖം
@TripCompany
@TripCompany 5 жыл бұрын
@@sharonsunilkumar5716 yes bro 😍
@sharonsunilkumar5716
@sharonsunilkumar5716 5 жыл бұрын
@@TripCompany 😍
@athiramp8699
@athiramp8699 5 жыл бұрын
Anasettan kozhi biriyanim kaichille🤣🤣🤣
@aswinprakash3372
@aswinprakash3372 5 жыл бұрын
നമ്മുടെ തലശ്ശേരി ബിരിയാണി തോന്നുമ്പോ ഒക്കെ തിന്നാൻ ഭാഗ്യം കിട്ടിയ തലശ്ശേരിക്കാർക്ക് അടിക്കാൻ ഉള്ള ലൈക്ക് ബട്ടൻ.. 👇
@FoodNTravel
@FoodNTravel 5 жыл бұрын
😆😆😆
@amrithaami421
@amrithaami421 5 жыл бұрын
Pinnalla
@aswinprakash3372
@aswinprakash3372 5 жыл бұрын
@@amrithaami421 തലശ്ശേരിയാണോ? 😊
@user-cc2dn2ns8m
@user-cc2dn2ns8m 4 жыл бұрын
കല്യാണ വീട്ടിലെ ബിരിയാണി കഴിക്കണം... അതിന്റെ രുചിയൊന്നു വേറെയാ 😍😍😍
@FoodNTravel
@FoodNTravel 4 жыл бұрын
അടിപൊളി... കണ്ണൂരിലെ കല്യാണ വീട്ടിലെ ബിരിയാണി ഇതുവരെ കഴിക്കാൻ പറ്റിയിട്ടില്ല 😔😔
@alwinarakkalsunny
@alwinarakkalsunny 5 жыл бұрын
Parisile Thalassery Dum Biriyani With Ferozikkante Mixed Shake Deadliest Combo Everhad 💝 Proud Moment For Every Thalasserian 💞
@FoodNTravel
@FoodNTravel 5 жыл бұрын
Adipoli... Thalassery dum biriyani special in Paris restaurant was awesome.... Loved it...
@dileepm7488
@dileepm7488 5 жыл бұрын
BIRIYANI CAPITAL, PARIS HOTEL THALASSERY
@FoodNTravel
@FoodNTravel 5 жыл бұрын
Athe Athe... Thalassery biriyani super...
@manojmathew4771
@manojmathew4771 5 жыл бұрын
എബിൻ ബ്രോ...... തലശ്ശേരി ബിരിയാണി ജൂസ് എല്ലാം പൊളിച്ചു പിന്നെ പതിവുപോലെ കൊതിപ്പിച്ചു 👌👌👍👍😋😋😋 വീഡിയോ ഇഷ്ടമായി 👋👋👏
@FoodNTravel
@FoodNTravel 5 жыл бұрын
താങ്ക്സ് ഉണ്ട് ബ്രൊ... വീഡിയോ ഇഷ്ട്ടപെട്ടതിൽ വളരെയധികം സന്തോഷമുണ്ട്....
@Nuvaid
@Nuvaid 5 жыл бұрын
Happy to see the much awaited Thalassery Kannur series from u. Waiting for more!😊
@FoodNTravel
@FoodNTravel 5 жыл бұрын
Sure bro.. More videos coming
@MDCREATIONS007
@MDCREATIONS007 5 жыл бұрын
Woow.... Thalassery biriyani vere level anu
@FoodNTravel
@FoodNTravel 5 жыл бұрын
Thanks bro
@sha61207
@sha61207 5 жыл бұрын
😍Baaai Finally നിങ്ങൾ അങ്ങെത്തിയെല്ലേ നമ്മളെ സ്വന്തം തലശ്ശേരിയിൽ ,പേരുകേട്ട തലശ്ശേരി ബിരിയാണി കഴിക്കാൻ 😊
@FoodNTravel
@FoodNTravel 5 жыл бұрын
അതെ ബ്രൊ .. നമ്മൾ വന്നിരുന്നു... ബിരിയാണി കഴിച്ചു... ജ്യൂസ്‌ കുടിച്ചു... നമ്മൾ ഇപ്പോൾ കൊച്ചിയിലാണ്... നമ്മൾ ഇനിയും വരുന്നുണ്ട്...
@user-gh4wp6wz9y
@user-gh4wp6wz9y 5 жыл бұрын
Bloopers കൂടെ അവസാനം കാണികുന്നതു നന്നായിട്ടുണ്ട്‌.👍🏻 പഴയ പാരിസ്‌ ഹോട്ടലിലെ മട്ടൻ ബിരിയാണി ആണു സൂപ്പർ. അവരുടെ പുതിയ രെസ്റ്റൊറന്റിലെ ബിരിയാണി ഇത്ര രുചിയില്ല.കണ്ണൂർ വീഡിയൊകൾക്ക്‌ വേണ്ടിയുള്ള കാത്തിരിപ്പു അവസനിപ്പിച്ചതിനു നന്ദി❤️
@FoodNTravel
@FoodNTravel 5 жыл бұрын
താങ്ക്സ് ഡിയർ.... കണ്ണൂർ വിഡിയോകൾ ഇനിയും വരുന്നുണ്ട്...
@jithinjithu6264
@jithinjithu6264 5 жыл бұрын
ദാസാ ബോത്ത് ആർ ഫ്രം സേയിം കിച്ചൻ, പുതിയതിൽ പൈസ കൂടുതലാണ് അതാണ് വ്യത്യാസം😆
@user-gh4wp6wz9y
@user-gh4wp6wz9y 5 жыл бұрын
jithin S Nath അല്ല എന്നാണു എന്റെ അറിവു. അവിടെ വേറെ കുക്ക്‌ ആണു പിന്നെ കിച്ചണും സെറ്റപ്‌ വേറെ ആണു. പഴയ പാരിസിലെ കുറച്ച പ്രായ്മ്മുള്ള എനിക്കു അറിയാവുന്ന സപ്ലയർ പറഞ്ഞതും അവിടെ കുക്ക്‌ വേറെ ആണെന്നാണു.
@lifeisspecial7664
@lifeisspecial7664 5 жыл бұрын
ഇങ്ങനെ കൊതിപ്പിക്കല്ലേ ചേട്ടാ 🤗🤗
@FoodNTravel
@FoodNTravel 5 жыл бұрын
😆😆😆😆
@riyaspanoor9310
@riyaspanoor9310 5 жыл бұрын
ഞാനൊരു പ്രവാസിയാ ചേട്ടായി... പാനൂകാരനും... ലീവിന് നാട്ടിലെത്തിയാൽ എപ്പോഴും പോയി ബിരിയാണി അടിക്കുന്ന സ്ഥലം... പാരീസ്.. ഇതൊക്കെ കണ്ടിട്ട് നാട്ടിലെത്തിയത് പോലെ. താങ്ക്സ്.. 😘😘
@FoodNTravel
@FoodNTravel 5 жыл бұрын
താങ്ക്സ് റിയാസ്... വീഡിയോസ് ഇഷ്ട്ടപെട്ടതിൽ വളരെയധികം സന്തോഷമുണ്ട്... തുടർന്നും കാണണം...
@riyaspanoor9310
@riyaspanoor9310 5 жыл бұрын
@@FoodNTravel തീർച്ചയായും..
@SHAFEEQUE82
@SHAFEEQUE82 5 жыл бұрын
Hariskkante സീതപ്പഴം juice... Old bus stand. Thalassery.... രാത്രി മാത്രം
@nivedideal
@nivedideal 5 жыл бұрын
Uff! ഈ വീഡിയോ ഒക്കെ കണ്ടിട്ട് നാടും വീടും ഫുഡും ഒക്കെ വല്ലാണ്ട് മിസ്സ് ചെയ്യുന്നു. My home town തലശ്ശേരി ❤️
@FoodNTravel
@FoodNTravel 5 жыл бұрын
തലശ്ശേരി അടിപൊളി.... സാരമില്ല ഡിയർ.... നാട്ടിൽ വരുമ്പോൾ അടിച്ചു പൊളിക്കാം
@ashithajayarajan4373
@ashithajayarajan4373 5 жыл бұрын
Thalassery... nammude swantham naad....
@FoodNTravel
@FoodNTravel 5 жыл бұрын
Adipoli
@meghastarmeghstar5724
@meghastarmeghstar5724 4 жыл бұрын
Ashitha jayarajan Enteyum naadu
@sibik1753
@sibik1753 5 жыл бұрын
Superrrrrr.. Yummmmy.....!!!!! I love biriyani......Biriyani is my favourite food....... Ebin chettaa video...kidukki...adipoli
@FoodNTravel
@FoodNTravel 5 жыл бұрын
Thanks sibi... I too love biriyani... Specially I loved the thalassery biryani a lot this time
@sibik1753
@sibik1753 5 жыл бұрын
😊😊😊😊😊😊😊😊
@user-hw2hx3ix2i
@user-hw2hx3ix2i 5 жыл бұрын
കിടു 😍😍😍😍 എവിടെ ചെന്നാലും നമ്മളെ തിരിച്ചറിയുന്നത് നമ്മുടെ വിജയം ആണ് 😎😎കട്ട Support😍😘😘😘
@FoodNTravel
@FoodNTravel 5 жыл бұрын
താങ്ക്സ് ഉണ്ട് ഡിയർ
@VVP1113
@VVP1113 5 жыл бұрын
Abin chettanum thalassery biriyaniyum ennatha Oru combination....ho Enna Oru feela...Adipoli Adipoli....
@FoodNTravel
@FoodNTravel 5 жыл бұрын
Athu kalakkii... Thanks bro...
@faisalambattukudibava946
@faisalambattukudibava946 5 жыл бұрын
എപ്പിസോഡ് തകർത്തു എബിൻ... എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള ഭക്ഷണം ബിരിയാണി ആണ്... തലശ്ശേരിയിൽ വന്നു കഴിക്കാൻ പറ്റിയിട്ടില്ല ഇതുവരെ... ഗൾഫിൽ മാത്രമേ കഴിച്ചിട്ടുള്ളൂ... ഇനിയും ഇതുപോലെ ഉള്ള നാടൻ വീഡിയോസ് പോരട്ടെ......
@FoodNTravel
@FoodNTravel 5 жыл бұрын
താങ്ക്സ് ബ്രൊ.. അടിപൊളി.. വീഡിയോ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ വളരെയധികം സന്തോഷമുണ്ട്... ഇതുപോലത്തെ വീഡിയോസ് ഇനിയും ഇടാൻ ശ്രെമിക്കാം
@sharinabhaskar1540
@sharinabhaskar1540 5 жыл бұрын
എന്റെ തലശ്ശേരി😘😘😘😘.... എന്റെ paris ഹോട്ടൽ😍😍😍.... എന്റെ dum ബിരിയാണി....... 😋😋😋 I missing alot....😪😪😪
@FoodNTravel
@FoodNTravel 5 жыл бұрын
അടിപൊളി.. തലശ്ശേരി paris hotel അടിപൊളി.... സൂപ്പർ തലശ്ശേരി ബിരിയാണി...
@pradeeprajendran1802
@pradeeprajendran1802 5 жыл бұрын
Adipoli..it shows that you had a great time in Thalassery..
@FoodNTravel
@FoodNTravel 5 жыл бұрын
Yes pradeep... Enjoyed the days in kannur
@dr.arunsbabu769
@dr.arunsbabu769 5 жыл бұрын
Mouth watering thalassery biriyani..superb video
@FoodNTravel
@FoodNTravel 5 жыл бұрын
Thanks arun
@SmartTechMalayalam
@SmartTechMalayalam 5 жыл бұрын
Ooo...kalakkki..nice ebi chetta....😍😍😍
@FoodNTravel
@FoodNTravel 5 жыл бұрын
Thanks dear
@vivekgopi6739
@vivekgopi6739 5 жыл бұрын
Thanks ebin chettan for yet an another mouth watering video 😋
@FoodNTravel
@FoodNTravel 5 жыл бұрын
Thanks a lot vivek
@nahnasworld1313
@nahnasworld1313 5 жыл бұрын
Superb bro😍 ✌Everythng kido❤❤❤❤❤❤❤❤❤
@FoodNTravel
@FoodNTravel 5 жыл бұрын
Thanks nahna
@beenach7656
@beenach7656 5 жыл бұрын
adding bloopers is another attraction, waiting for more videos abt Kannur 👏👏👏
@FoodNTravel
@FoodNTravel 5 жыл бұрын
Sure dear..More kannur videos are coming...
@VivekSk5
@VivekSk5 5 жыл бұрын
Video eppozatheyum pole Adipoli aaytund. Bloopers kalakki. 😊👍👍👍👍👍
@FoodNTravel
@FoodNTravel 5 жыл бұрын
Thanks a lot bro..
@ShabeerTheExplorer
@ShabeerTheExplorer 5 жыл бұрын
പാരീസ് ഹോട്ടലിൽ നിന്ന് മുൻപ് ബിരിയാണി കഴിച്ചിട്ടുണ്ട് അടിപൊളിയാണ് ....എബിച്ചേട്ടന് ഏത് ബിരിയാണിയാണ് ഇഷ്ടമായത് കോഴിക്കോടൊ അതോ തലശ്ശേരിയോ ? എനിക്ക് ഇഷ്ടം തലശ്ശേരി ബിരിയാണിയാണ്
@FoodNTravel
@FoodNTravel 5 жыл бұрын
താങ്ക്സ് ബ്രോ.... എനിക്ക് രണ്ടു ബിരിയാണിയും ഇഷ്ട്ടമാണ്.. പക്ഷെ തലശ്ശേരി ബിരിയാണിയാണ് ഒരു പൊടിക്ക് കൂടുതൽ ഇഷ്ട്ടം
@railfankerala
@railfankerala 2 жыл бұрын
Kozhikode 🔥🔥
@shafeekpm9607
@shafeekpm9607 5 жыл бұрын
Ebin chetta super. താങ്കളുടെ വീഡിയോസ് എല്ലാം വളരെ നന്നായിട്ടുണ്ട് എല്ലാം മുടങ്ങാതെ കാണാറുണ്ട് പോയി കഴിച്ച ഫീൽ
@FoodNTravel
@FoodNTravel 5 жыл бұрын
Thanks a lot bro...
@jithunhalil
@jithunhalil 5 жыл бұрын
Nammaa thalassery biriyani sooparaa😘😘👌
@FoodNTravel
@FoodNTravel 5 жыл бұрын
Thanks jithu
@kannanramakrishnan3676
@kannanramakrishnan3676 5 жыл бұрын
Ebi chetta very refreshing nd relaxing your vlogs
@FoodNTravel
@FoodNTravel 5 жыл бұрын
Thanks kannaa
@balajirajendiran2398
@balajirajendiran2398 5 жыл бұрын
Thalaserry Biryani n mixed fruit shake tempting bro good food good life just enjoy bro
@FoodNTravel
@FoodNTravel 5 жыл бұрын
Thanks balaji
@haridasification
@haridasification 5 жыл бұрын
Welcome to my hometown
@FoodNTravel
@FoodNTravel 5 жыл бұрын
Thanks haridas
@chaarusuvya6158
@chaarusuvya6158 5 жыл бұрын
Adipoli Video👌👌Bloopers Kalakkii👌👍
@FoodNTravel
@FoodNTravel 5 жыл бұрын
Thanks chaaru
@deepakkumarg3229
@deepakkumarg3229 2 ай бұрын
Kerala Paris Restaurant exceeded my expectations! Not only was the food fantastic, but the staff was also friendly and attentive. Thanks for suggesting this place!
@FoodNTravel
@FoodNTravel 2 ай бұрын
Thank you so much for sharing your experience 😍😍
@rishikeshvinayan5818
@rishikeshvinayan5818 5 жыл бұрын
Nammude thalassery 😍😍😍😍😍
@FoodNTravel
@FoodNTravel 5 жыл бұрын
Adipoli
@farsanakkkk2469
@farsanakkkk2469 5 жыл бұрын
Chettayi ningal enna manushyana😋kothippichu kollum
@FoodNTravel
@FoodNTravel 5 жыл бұрын
Adipoli😆😆😆
@amrithaami421
@amrithaami421 5 жыл бұрын
Ee vdo kanditt katta Nostu adichitt njanum ente broyum poyi innale paris hotelil ninn biriyani kayichuu😍😍😍😍 THALASSERYKAARUDE SWAKARYA AHANKARAM😘💪
@FoodNTravel
@FoodNTravel 5 жыл бұрын
Adipoli.... Thalasserykkarude swantham paris biriyani...Very tasty...
@gayathriskitchen6605
@gayathriskitchen6605 2 жыл бұрын
Nice episode..... Thank you.... Our thalassery biriyani..super food 👌👍🏻
@FoodNTravel
@FoodNTravel 2 жыл бұрын
Thank you Gayathri's kitchen
@SHAFEEQUE82
@SHAFEEQUE82 5 жыл бұрын
തലശ്ശേരി national hotel
@athiramp8699
@athiramp8699 5 жыл бұрын
Chetttaiiii..orikkalum kaanan pattoonne vicharicheyella chettayina ..kandapo othiri sandosham........so so happpy.. ..😎😎ineem kaananam ketto....aa ore excitement ipolum maareeettilllaaaaaa
@FoodNTravel
@FoodNTravel 5 жыл бұрын
Thanks athira...Namukkiniyum kaanaam athira... Iniyum nammal varunnund... Kannur theernnittillaa....
@user-gh4wp6wz9y
@user-gh4wp6wz9y 5 жыл бұрын
✋🏻നിങ്ങൾ ആണല്ലെ ആ ആതിര?? നമസ്ക്കാരിണ്ട്‌ കെട്ടാ?
@athiramp8699
@athiramp8699 5 жыл бұрын
Mm njana athira
@nr4374
@nr4374 5 жыл бұрын
Ebbin bro kannuril etra days unde .I suggest some good food .pls reply if u have time
@athiramp8699
@athiramp8699 5 жыл бұрын
Chettai ipo kannur illla...avidenne poiii...
@LeisureTravelFun
@LeisureTravelFun 5 жыл бұрын
ബിഗ്‌ താങ്ക്സ് ഫോര്‍ ദിസ്‌ വീഡിയോ . ഒരു പതിനഞ്ചു വര്ഷം എങ്ങികിലും ആയിടുണ്ടാവും അവിടുത്തെ ബിരിയാണി കഴിച്ചിട്ട് , കാണുമ്പോ കൊതി ആവുന്നു .
@FoodNTravel
@FoodNTravel 5 жыл бұрын
തലശ്ശേരി ബിരിയാണി സൂപ്പർ ആണ്... അടിപൊളി....
@bindukalaanand809
@bindukalaanand809 5 жыл бұрын
ബിരിയാണി കഴിക്കുന്ന കൺട്ടിട്ടു കൊതിയായിട്ടുവയ്യ.ഇതു കഴിക്കാൻ ഞാൻകൊച്ചിയിൽനിന്നും കണ്ണൂരുവരെ പോണല്ലോ ഭഗവാനേ😋😋😋എബിൻ ചേട്ടൻ Lucky 👏🏻👏🏻
@FoodNTravel
@FoodNTravel 5 жыл бұрын
ഹഹ... താങ്ക്സ് ഉണ്ട് ഡിയർ.... കണ്ണൂർ പോകുമ്പോൾ try ചെയ്‌താൽ മതി ഡിയർ...
@user-wb4pr5fi8w
@user-wb4pr5fi8w 4 жыл бұрын
കോഴിക്കോട്ടേ ഒറ്റ ഹോട്ടലിലും ഇത്ര നല്ല ബിരിയാണി ഇല്ല ശരിക്കും വീട്ടിലെ ബിരിയാണി ഫീൽ . നല്ല ആമ്പിയൻസ് , നല്ല സേർവിങ്. പാരിസ്
@FoodNTravel
@FoodNTravel 4 жыл бұрын
😁😁😁😁
@bineeshbalakrishnan4246
@bineeshbalakrishnan4246 5 жыл бұрын
Super video chetta ...im frm thalassry ....Raravis resturnt biriyani is also superb...specially chickn biriyani. ..one national hotel is der near old bus stnd ..u vl get variety of non veg items der..
@FoodNTravel
@FoodNTravel 5 жыл бұрын
Thanks dear.. We will try next time dear. .
@Signature777__
@Signature777__ 5 жыл бұрын
Chettanന്റെ video kanda nan ann biriyani kazhikum video polichu
@FoodNTravel
@FoodNTravel 5 жыл бұрын
Adipoli ..Thanks bro
@sajithkumar6402
@sajithkumar6402 5 жыл бұрын
My fav food talasherry mutton biriyani, mixed fruit juice looking very rich with fruits and nuts.😋
@FoodNTravel
@FoodNTravel 5 жыл бұрын
Thalassery biriyani is super nice... Never bored of this dish... Non spicy and delicious....
@shemeejek4507
@shemeejek4507 3 жыл бұрын
സ്നേഹവും രുച്ചിയുള്ള ഭക്ഷണ്ണവും വാരിക്കോരി തരും അതാണ് നമ്മൾ തലശ്ശേരിക്കാർ തലശ്ശേരി നമ്മുടെ മുത്താണ്
@FoodNTravel
@FoodNTravel 3 жыл бұрын
😍😍👍👍
@Abhy212
@Abhy212 5 жыл бұрын
Paris hotel in thalassery is special because still they are doing it in its own traditional way.
@FoodNTravel
@FoodNTravel 5 жыл бұрын
Yes true....A traditional dum biriyani of thalassery from Paris restaurant ...
@ashiquesworldc3681
@ashiquesworldc3681 5 жыл бұрын
കൊതിപ്പിക്കല്ലേ ചേട്ടാ...
@FoodNTravel
@FoodNTravel 5 жыл бұрын
😆😆😆
@fizaatattooingcenter6252
@fizaatattooingcenter6252 5 жыл бұрын
Ee video njan ippazhaa kanune, athukondu chettanu kothi kittoola,. Adipoli biriyani theetta..kandappo sherikkum kothiyaayitto
@FoodNTravel
@FoodNTravel 5 жыл бұрын
😆😆 Thanks Kishorjan... Video ishttapetathil valareyathikam santhosham... Thudarnnum kaananam...
@anandmathew972
@anandmathew972 5 жыл бұрын
ഫുഡ്‌ ആൻഡ് ട്രാവൽ ഫാൻ റിപ്പോർട്ടിങ് ഫ്രം പാലാ
@FoodNTravel
@FoodNTravel 5 жыл бұрын
ഹലോ ആനന്ദ്... താങ്ക്സ് ബ്രോ
@pkshafi7735
@pkshafi7735 5 жыл бұрын
Thalasseri 👌👌👌
@FoodNTravel
@FoodNTravel 5 жыл бұрын
Adipoli
@LevinCreations
@LevinCreations 4 жыл бұрын
Nice British period fort, beach , church and school .Nice food .
@FoodNTravel
@FoodNTravel 4 жыл бұрын
Thank you ☺️☺️
@LevinCreations
@LevinCreations 4 жыл бұрын
Thanks for your nice reply.
@savithavshenoy1347
@savithavshenoy1347 4 жыл бұрын
Aha wow enthu nalla vedio prayan vakukal kitunila ugran very nice and beautiful thanks for vedio
@FoodNTravel
@FoodNTravel 4 жыл бұрын
🤩🤩🤗
@bijulalbponkunnam3544
@bijulalbponkunnam3544 5 жыл бұрын
തലശ്ശേരി ബിരിയാണി സൂപ്പർ ആയിട്ടൊ... മിക്സഡ് ഫ്രൂട്ട് ജ്യൂസ്‌ ആണ് എനിക്ക് ഇഷ്ടമായത്.. ..☺☺👍👍👌 അവസാനം കാണിച്ച Bloopers അടിപൊളി ആയി..😊😊😊.. അടുത്ത വീഡിയോയുടെ ട്രെയ്‌ലർ കാണിച്ചത് വെറൈറ്റി ആയി..☺😊😊👍👌😘😘
@FoodNTravel
@FoodNTravel 5 жыл бұрын
താങ്ക്സ് ബിജു... മിക്സഡ് ഫ്രൂട്ട് ജ്യൂസ്‌ കിടുവായിരുന്നു ... ബിരിയാണിയും ടേസ്റ്റിയായിരുന്നു... Bloopers കാണിക്കാൻ ഞാൻ max ശ്രെമിക്കാം...
@sinojsayu
@sinojsayu 5 жыл бұрын
ഇരട്ട ചങ്കുള്ളവരുടെ നാട് എന്റെ തലശ്ശേരി
@FoodNTravel
@FoodNTravel 5 жыл бұрын
അടിപൊളി.. നല്ല പരാമർശം...
@spademod2529
@spademod2529 5 жыл бұрын
🤩🤩🤩
@shabeershabu1975
@shabeershabu1975 5 жыл бұрын
😍
@Campriderjourney
@Campriderjourney 5 жыл бұрын
Kothippikkaaan ebin ettan veeendum 😍😋😋😋
@FoodNTravel
@FoodNTravel 5 жыл бұрын
Cheruthaayittu😆😆😆
@SEBVLOGS
@SEBVLOGS 5 жыл бұрын
Videos pwoliyaaaa
@NaveenKumarAnbu
@NaveenKumarAnbu 5 жыл бұрын
Super video... thanks for making caption in English
@FoodNTravel
@FoodNTravel 5 жыл бұрын
Thanks a lot dear...
@abhijithnavakumaran6863
@abhijithnavakumaran6863 5 жыл бұрын
Ebby cheta video super ayirunnu, thalassery biriyani yum mixed fruits juice um ellam kandappol thanne vayil kappal oadikan ulla vellam ayi. Ebby chetan ഇസ്തം ❤❤❤
@FoodNTravel
@FoodNTravel 5 жыл бұрын
Thanks a lot bro
@SWEETnSOURchannel
@SWEETnSOURchannel 3 жыл бұрын
Enthoru kothippikkalaanu baai 😍😍😍
@FoodNTravel
@FoodNTravel 3 жыл бұрын
😄😄
@Experiment_UAE
@Experiment_UAE 5 жыл бұрын
Superb. ...
@FoodNTravel
@FoodNTravel 5 жыл бұрын
Thanks dear
@dee9ak
@dee9ak 5 жыл бұрын
Sir try ari kaduka, kalume kaya, along with other sea food... And Rice.. Also bread and mutton stew (ishtu).. 😃
@FoodNTravel
@FoodNTravel 5 жыл бұрын
Sure dear... Will try next time...
@ANUSNTVM
@ANUSNTVM 5 жыл бұрын
U deserve minimum 5 lakh subscribers . Hope it will b soon. All d best.
@FoodNTravel
@FoodNTravel 5 жыл бұрын
Thanks Anu
@ajithan6407
@ajithan6407 5 жыл бұрын
One of the best dishes in Kerala and also one of the best episodes
@FoodNTravel
@FoodNTravel 5 жыл бұрын
Thanks bro
@subhashkuttinath7852
@subhashkuttinath7852 5 жыл бұрын
Good one bro,so yummy...keep Rocking...👍
@FoodNTravel
@FoodNTravel 5 жыл бұрын
Thanks dear
@nadantastefromthalassery8595
@nadantastefromthalassery8595 5 жыл бұрын
Paris ❤ our thalassery..❤
@FoodNTravel
@FoodNTravel 5 жыл бұрын
Adipoli dear
@akshayashokanpothan
@akshayashokanpothan 5 жыл бұрын
തലശ്ശേരി😊😊😊 തലശ്ശേരി വരെ വന്നിട്ട് മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ച് ഒഴിവാക്കിയിയോ... 😢😢
@FoodNTravel
@FoodNTravel 5 жыл бұрын
മിഴുപ്പിലങ്ങാടി വീഡിയോ ചെയ്യാം ബ്രൊ... അടുത്ത പ്രാവശ്യം ആവട്ടെ... പിന്നെ ആ video നമ്മുടെ സുഹൃത്ത് അനസ് ചെയ്തിട്ടുണ്ട്...
@akshayashokanpothan
@akshayashokanpothan 5 жыл бұрын
@@FoodNTravel kkkk😊😊
@jishnudevvv6314
@jishnudevvv6314 4 жыл бұрын
Adutha pravsyam set aakam 😁😁
@TECHNICALHELPDESKMALAYALAM
@TECHNICALHELPDESKMALAYALAM 5 жыл бұрын
nalla kidilan video ...
@FoodNTravel
@FoodNTravel 5 жыл бұрын
Thanks dear
@adinathravindran6428
@adinathravindran6428 5 жыл бұрын
Most Waited Video❤❤❤
@FoodNTravel
@FoodNTravel 5 жыл бұрын
Thanks bro
@shinec3384
@shinec3384 5 жыл бұрын
something special was awaited, adipoli Chetta👍
@FoodNTravel
@FoodNTravel 5 жыл бұрын
Thanks a lot bro
@TheCompassTipsonTrips
@TheCompassTipsonTrips 5 жыл бұрын
Njanumorikkal chettane pole valarum valuthakum, chettane pole nadu muzhukke nadannu foodadikkum :D
@FoodNTravel
@FoodNTravel 5 жыл бұрын
Haha.. Athu kalakki.. Enikkishttapettu...
@swalihcherpulassery8620
@swalihcherpulassery8620 5 жыл бұрын
തലശ്ശേരി ബിരിയാണിയും കഴിച്ചു കോഴിക്കോടൻ ബിരിയാണിയും കഴിച്ചു.... രണ്ടും രണ്ട് തരം variety രുചികൾ 😍😍😍 ..... ഭായ്..... നിങ്ങള് മുത്താണ് ❤✌😍😍
@FoodNTravel
@FoodNTravel 5 жыл бұрын
താങ്ക്സ് ഉണ്ട് ഡിയർ...
@hp2783
@hp2783 5 жыл бұрын
Superb aayitundu
@FoodNTravel
@FoodNTravel 5 жыл бұрын
Thanks hari
@easylearn8740
@easylearn8740 4 жыл бұрын
എല്ലാ ശനിയാഴ്ച്ചയും പാരീസ് ബിരിയാണി തിന്നുന്ന ഞാൻ... അൽ-തലശ്ശേരിക്കാരി❤️❤️❤️😂
@FoodNTravel
@FoodNTravel 4 жыл бұрын
😍👍
@sharathpv3054
@sharathpv3054 5 жыл бұрын
thalasseryk aduth kollassery bus shelterin purakil oru hotel und kolassery biriyani athum koode famous aan try brother
@FoodNTravel
@FoodNTravel 5 жыл бұрын
Namukkini varumbol try cheyyam bro... Adutha praavashyam aavattee...
@kpntly
@kpntly 5 жыл бұрын
രാഘവേട്ടന്റെ മരണശേഷം പഴയ പ്രതാപം ഇല്ല.
@sarinsayooj1
@sarinsayooj1 5 жыл бұрын
Hotelinte perentha...
@noushucool6530
@noushucool6530 5 жыл бұрын
kothippikkaallle ebin bro...super
@FoodNTravel
@FoodNTravel 5 жыл бұрын
Thanks noushu
@vyshaknp6880
@vyshaknp6880 5 жыл бұрын
Parisile biriyanium firozkkante mixedum🤑that combination 😍 the best in town😙
@FoodNTravel
@FoodNTravel 5 жыл бұрын
Yes I heard... Super...
@WanderingEbee
@WanderingEbee 5 жыл бұрын
Ebin bro next video I am excited
@FoodNTravel
@FoodNTravel 5 жыл бұрын
Next video coming tomorrow...
@adinathravindran6428
@adinathravindran6428 5 жыл бұрын
#Ebin Chettan Fans ❤❤❤
@FoodNTravel
@FoodNTravel 5 жыл бұрын
Thanks dears😍😍😍😍
@koroth75
@koroth75 5 жыл бұрын
Hi ebin..Good video..I still remember in my school days 97-2000) i get parcel from Paris hotel for me nd sisters nd further i need to travel 10km to reach my home that too in local bus..Ha ha interesting thing was smell goes around the bus nd people started seeing each other ..It was awesome..Anyways this is the best biriyani..ha ha i knw many of them it will be though to agree..As you said taste it nd check.. Anyways good luck for your travel..Nd well appreciated your dedication..The way you explain each food nd it's taste is simply awesome..
@FoodNTravel
@FoodNTravel 5 жыл бұрын
I feel glad that this video took to your golden nostalgic memories... Yes true..the smell is awesome...and the tastiest thalassery biriyani... Loved it....
@m.shahulhameed734
@m.shahulhameed734 5 жыл бұрын
Adipoli.super..
@FoodNTravel
@FoodNTravel 5 жыл бұрын
Thanks dear
@austindreji6938
@austindreji6938 5 жыл бұрын
Try mutton from onakkan bharathi opposite of kannur railway station.Its a old hotel but taste is amazing
@FoodNTravel
@FoodNTravel 5 жыл бұрын
Sure austin... We will try next time...
@shadowfighter9545
@shadowfighter9545 5 жыл бұрын
നമ്മുടെ കണ്ണൂർ 💪💪
@FoodNTravel
@FoodNTravel 5 жыл бұрын
അടിപൊളി 😀😀😀
@savithavshenoy1347
@savithavshenoy1347 4 жыл бұрын
Thalassery dum biriyani ugran kollam very good very nice vedio
@FoodNTravel
@FoodNTravel 4 жыл бұрын
Thank you 😍😍
@sachu7043
@sachu7043 5 жыл бұрын
waitinggg for ur next videoo😍😍😍.
@FoodNTravel
@FoodNTravel 5 жыл бұрын
Tomorrow 6.00 p.m
Получилось у Миланы?😂
00:13
ХАБИБ
Рет қаралды 6 МЛН
A little girl was shy at her first ballet lesson #shorts
00:35
Fabiosa Animated
Рет қаралды 17 МЛН
A teacher captured the cutest moment at the nursery #shorts
00:33
Fabiosa Stories
Рет қаралды 57 МЛН
Making of Biriyani at Kuttichira Biriyani Center | Kozhikode Dum Biriyani | Calicut Beach
16:31