Aashritha Valsalane Video Song | Sujatha | Prem Nazir, KP Ummer, Jayabharathi, Padmapriya | Full HD

  Рет қаралды 352,207

Scube Films

Scube Films

Күн бұрын

Artist: Hemalatha
Movie: Sujatha (1977 film)
For More Movies Please Subscribe / scubefilms
Instagram: / scube_films
Facebook: / scubefilms
Twitter: / scube_films
Website: www.scubefilms...
Copyright Protected Content. Any illegal reproduction of this content in any form will result in immediate action against the person concerned.
#AashrithaValsalane #Sujatha #MalayalamMovies #MalayalamCinema #Evergreen

Пікірлер: 332
@iqbalpanniyankara4918
@iqbalpanniyankara4918 2 жыл бұрын
ഞാനൊരു മുസൽമാൻ ആണ് എനിക്ക് കൃഷ്ണനിൽ വിശ്വാസമുണ്ട് അത് ഹൈന്ദവ സഹോദരങ്ങൾ കരുതും പോലെ ദൈവമായിട്ടല്ല ഓരോ ജനതയിലേക്കും സത്യത്തിലേക്കും ,ധർമ്മത്തിലേക്കും, ജനങ്ങളെ നേർവഴി നടത്താൻ ദൈവ ദൂതനെ (പ്രവാചകനെ) അയച്ചിട്ടുണ്ട് ഒരു പക്ഷെ അതിലൊരാളായിരിക്കാം ശ്രീ കൃഷ്ണൻ എന്തായാലും ഈ പാട്ട് വല്ലാത്ത ഒരു ഫീൽ എത്ര പ്രവശ്യം കണ്ടിട്ടും വീണ്ടും കാണാൻ തോന്നും ഹേമലത മാം ന്റെ കൃഷ്ണാ എന്ന വിളി അതി മനോഹരം ചങ്കിൽ തുളഞ്ഞ് കയറുന്നു പറയാതിരിക്കാൻ വയ്യ
@ull893
@ull893 Жыл бұрын
ഞാൻ കരഞ്ഞു വല്ലാതായി. സത്യം. ❤🙏
@haridasv7208
@haridasv7208 Жыл бұрын
പ്രവാചകൻ തന്നെ സാർ, ഹിന്ദു കൾ പ്രവാചകനെ ദൈവമായിട്ടു ആരാധിക്കുന്നു അത്രയേയുള്ളൂ ❤❤❤❤❤
@itsme9872
@itsme9872 6 ай бұрын
Ninak onnum vere pani ille. Enitt poda
@shree9647
@shree9647 6 ай бұрын
നിങൾക്ക് അങ്ങനെ വിശ്വസിക്കാനെ കഴിയൂ കാരണം നിങളുടെ മതം അങ്ങനെയാണ് നിങ്ങളെ പഠിപ്പിച്ചിരുന്നത്
@Sreebaba-tn8gh
@Sreebaba-tn8gh 2 ай бұрын
Hridya maya bhashayil vivaranam nalgiya musilm sahodaranu pranam
@ismailcholayil9557
@ismailcholayil9557 2 жыл бұрын
ചെറുപ്പം തൊട്ടേ അമ്പലങ്ങളിൽ നിന്നും മറ്റും കേൾക്കുന്ന ഭക്തി സാന്ദ്രമായ ഗാനം ഓരോ മലയാളിയുടെയും മനസ്സിൽ ഇടം പിടിച്ച മികവുറ്റ ഗാനം.
@jayasankarpk
@jayasankarpk Жыл бұрын
Dasettane Hindiyil popular aakkiya Sri.Ravindra jain- nte masmarika sangeetham.....
@ismailchooriyot4808
@ismailchooriyot4808 5 ай бұрын
ഈപാട്ട് പടിയിരിക്കുന്നത് മലയാളിയല്ല ഹിന്ദി ഗായിക ഹേമലതയാണ് സംഗീതം ഹിന്ദിയിലെ തന്നെ രവീന്ദ്രജയിനും
@anoopvarma4110
@anoopvarma4110 3 жыл бұрын
ഈ ഗാനം ആലപിച്ചിരിക്കുന്ന ഹേമലതാ ഒരു രാജസ്ഥാനി കാരിയാണ് കേട്ടോ.. സംഗീതം നൽകിയിരിക്കുന്നത് ഗോരി തേരാ ഗാവ് ബഡാ- പ്യാരാ... എന്ന ഗാനം ദാസേട്ടനെ കൊണ്ടു പാടിപ്പിച്ചു നാഷണൽ അവാർഡ് നേടിയ ജന്മനാ അന്ധനായ വെക്തിയായിരുന്നു രവീന്ദ്ര ജെയിൻ ചിത്ച്ചോർ എന്ന മൂവിയിലെ ഗാനങ്ങൾ എല്ലാം എഴുതിയതും ഇദ്ദേഹമായിരുന്നു.! "ലോകത്തിലെ അത്ഭുത വ്യക്തികളിൽ എനിക്ക് പ്രതമാസ്ഥാനം ഇദ്ദേഹമാണ് " 🌹🙏
@gurjap101
@gurjap101 3 жыл бұрын
Ravindra jain is music director
@meghnathnambiar8696
@meghnathnambiar8696 3 жыл бұрын
എന്നെങ്കിലും അദ്ദേഹത്തിന് കാഴ്ച്ച കിട്ടിയാൽ അദ്ദേഹം ആദ്യം കാണാൻ ആഗ്രഹിച്ചത് യേശുദാസിനെ ആണെന്ന് കേട്ടിട്ടുണ്ട്
@anilc6408
@anilc6408 3 жыл бұрын
രവീന്ദ്ര ജെയിൻ ഭാര്യ യാണ് ഈ പാട്ടുപാടിയ ഹേമലത
@woodsmith6245
@woodsmith6245 2 жыл бұрын
Yes mine too...
@nidish.vnidhish5690
@nidish.vnidhish5690 2 жыл бұрын
@@anilc6408 who told this?
@sirajudeentk7179
@sirajudeentk7179 6 ай бұрын
ഈ പാട്ട് ഇന്നു രാവിലെ ദൂരെ അമ്പലത്തിൽ നിന്നും കേട്ടു വല്ലാത്തൊരു ഫീലാണ് എനിക്കുണ്ടായത് . എൻ്റെ കുട്ടികാലത്തിലേക്കങ്ങ് പോയി. എണീറ്റപാടെ യൂടൂബ് തുറന്ന് ആ പാട്ട് മുഴുവനും ഇമ വെട്ടതെ കണ്ടുതീർത്തു. എന്നിട്ടാണ് മുഖം കഴുകിയത്. ആശ്രിത വത്സലനെ കൃഷ്ണാ കൃഷ്ണാ എന്ന് വിളിക്കുമ്പോൾ ഹൗ പറയാൻ പറ്റാത്ത ഒരനുഭവം തന്നെ. ഗാനങ്ങൾ നമ്മെ സൽസ്വഭാവികളാക്കും തീർച്ച❤❤❤
@shyladas9387
@shyladas9387 3 жыл бұрын
2022 ൽ കേൾക്കുന്നവർ ഉണ്ടോ🤔 എൻ്റെ കൃഷ്ണാ 🙏🙏🙏♥️♥️♥️🌹🌹🌹
@suresht8611
@suresht8611 3 жыл бұрын
Yes
@aneeshaneesh3217
@aneeshaneesh3217 2 жыл бұрын
15/03/22😍
@valsalapillai4894
@valsalapillai4894 2 жыл бұрын
@Sasidharan Nair സത്യം 🙏🙏🙏
@sinduramachandran3564
@sinduramachandran3564 2 жыл бұрын
Undallo....ente cheruppakalamthotte njan rare ishtapetta athimanoharaganam...
@md5626
@md5626 2 жыл бұрын
Yes yes yes
@jaikrishnankr7737
@jaikrishnankr7737 3 жыл бұрын
ഈ ഗാനം കേൾക്കുമ്പോൾ ഈശ്വര ഭക്തി രക്തത്തിൽ നിറഞ്ഞൊഴുകുന്ന പ്രതീതി...... ഈശ്വരാ കൃഷ്ണാ....... 🙏🙏🙏🙏🙏🙏🙏
@noushadma6678
@noushadma6678 Жыл бұрын
നിസ്സംഗത്വം മുതൽ നിഷ്ഠൂരത്വം വരെയും, ലാളിത്യം മുതൽ കർക്കശം വരെയും, പ്രതിഫലിപ്പിക്കുന്ന നടനാണ് കെ പി ഉമ്മർ.
@sasikumar-xi5gn
@sasikumar-xi5gn 2 жыл бұрын
ഓ... ഈ പാട്ട് ഹൃദയസ്പ്രിക്ക് ആണ്... കേൾക്കുമ്പോൾ പഴയ ഓർമ്മകൾ മനസ്സിൽ ഓടിയെത്തും... മറക്കാൻ കഴിയില്ല.... കൃഷ്ണ.. .. (23/4/2022)
@faisalazeez4233
@faisalazeez4233 4 жыл бұрын
എന്താ ഒരു സൗന്ദര്യം kp ഉമ്മരിന്റേത്! യൂസുഫ് അലി കേച്ചേരിയുടെ ജാനകി ജാനേ എന്ന രാമ ഭക്തി ഗാനം , ഈ കൃഷ്ണ ഭക്തി ഗാനം , ഇതൊക്കെ വല്ലാത്ത ഒരു അനുഭൂതി തന്നെ
@bibinraj5305
@bibinraj5305 3 жыл бұрын
yes
@emmanuelak271
@emmanuelak271 2 жыл бұрын
സുന്ദരനായ വില്ലൻ ആണ് KP ഉമ്മർ...
@vinuvinod906
@vinuvinod906 4 жыл бұрын
എന്താ... പാട്ട് ഒരു രക്ഷയുമില്ല സൂപ്പർ
@fajudheenfaju3544
@fajudheenfaju3544 4 жыл бұрын
എന്താ ആലാപനം👏👏👏ക്രിഷ്ണാ എന്നുള്ള വിളിയിൽ തന്നെ രോമാഞ്ചം 💐💐💐💖💖💖💖
@leelag6319
@leelag6319 4 жыл бұрын
Manasuniranjzu lot of. Tkanks
@unnikrishnanm.g7965
@unnikrishnanm.g7965 3 жыл бұрын
@@leelag6319 🙏🙏🙏
@ajithathambi7107
@ajithathambi7107 2 жыл бұрын
Aranu padiyirikunnath
@prasanthkookal
@prasanthkookal 2 жыл бұрын
@@ajithathambi7107 Hemalata
@sundaranpadukanni-qg4pu
@sundaranpadukanni-qg4pu Жыл бұрын
അതെ
@KrishnaKumar-bt7dp
@KrishnaKumar-bt7dp 3 жыл бұрын
നന്ദിത ബോസ് ബംഗാളിൽ നിന്നും വന്നു കുറച്ചു മികച്ച വേഷങ്ങൾ മലയാളത്തിൽ ചെയ്തു. മികച്ച ഗാനം ഹേംലത ജി മനോഹരമാക്കി
@arzaqhashim3674
@arzaqhashim3674 3 жыл бұрын
ചെറുപ്പത്തിൽ റേഡിയോയിൽ നിന്ന് കേൾക്കുമ്പോൾ എന്റെ ഉമ്മ കൃഷ്ണന്റെ കഥ പറഞ്ഞു തരും
@BR-cc7vo
@BR-cc7vo 2 жыл бұрын
A kaalam okke evidayo maanju poyi😭 ippol madham, bhranthu pidichu manushyaru, madham kondu business nadathunna kaalam... manushyaru, manushyaraayi jeevikkan marannu poyi😭 Ente Krishna.. manushyarkku swabudhi thannirunnu engil madhiyayirunnu🙏🙏🙏🙏 Let all religion be united in this world, oh God🙏❤
@Surendran.bhaskaran
@Surendran.bhaskaran 5 ай бұрын
❤ ഹരേ കൃഷ്ണ.. മലയാളി അല്ലാതിരുന്നിട്ടും കൂടി.. സംഗീതം ചെയ്ത വ്യക്തിയും പാടിയ ഗായിക യൂം... ഹിന്ദു മനോഹരമായിട്ടാണ് മലയാളം ഉച്ചരിക്കുന്നത്. നമ്മൾ.. മലയാളിയോ..❤🪔🪔🧖🧖🧖🧖👍👍👍🎤🎤🎤🎤
@ull893
@ull893 Жыл бұрын
2023❤ഈ പാട്ടു കേട്ടാൽ ഏതു നിരീശ്വര വാദിയും, മനസ്സ് മാറി ഈശ്വരനിൽ എത്തും 🙏
@ranjithkavvaik1833
@ranjithkavvaik1833 4 жыл бұрын
നല്ല പാട്ട് മാങ്കൊമ്പ്, രവീന്ദ്ര ജെയിൻ, ഹേമലത, ഹരിഹരൻ....
@anvarasanarukunju9668
@anvarasanarukunju9668 2 жыл бұрын
മാങ്കൊമ്പ് അല്ല മങ്കൊമ്പ് .... മങ്കൊമ്പ് ഗോപാലകൃഷ്ണൻ
@sajithkeyvee
@sajithkeyvee 3 жыл бұрын
എന്താ ഫീൽ.... കരച്ചിൽ വരുന്നു.... !
@ull893
@ull893 Жыл бұрын
ഞാൻ കരഞ്ഞു. സത്യം ❤️🌹
@KUNJIPPENNE
@KUNJIPPENNE 2 жыл бұрын
ചിത്ര ചേച്ചി പാടിയിട്ടാണ് ഞാനീ പാട്ട് ആദ്യമായി കേൾക്കുന്നത്.. ഇപ്പോളാണ് ഒറിജിനൽ കേൾക്കുന്നത്... രണ്ടും പൊളി
@NizarNizu-fv5ec
@NizarNizu-fv5ec 5 ай бұрын
എനിക്ക് ഈ പാട്ട് വളരെ മനോഹരമായി തോന്നിയത് ചിത്ര ചേച്ചിയുടെ മനോഹര ശബ്ദത്തിലൂടെയാണ്
@minimini3596
@minimini3596 3 жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ കരച്ചിൽ വരും 😢😢
@venkatramans7679
@venkatramans7679 2 жыл бұрын
My wife use to cry when she hears this song.
@geethacp2107
@geethacp2107 2 жыл бұрын
സത്യം🙏🙏🙏
@madhuedathil2078
@madhuedathil2078 11 ай бұрын
Very true, hare krishna
@prakashsargam4619
@prakashsargam4619 2 жыл бұрын
നമ്മുടെ ഉണ്ണി തീയറ്ററിൽ സിനിമ തുടങ്ങുന്നതിന് മുൻപായി ആദ്യം കേൾക്കുന്ന ഗാനമാണ് ഇത് ഒരിക്കലും മറക്കാൻ സാധിക്കില്ല ഈ ഗാനം നമ്മുടെ ബാലരാമപുരം ജനങ്ങളുടെ മനസ്സിൽ കയറി പറ്റിയ ഗാനമാണ് ഇത് 👏👏👏🙏🏻
@Navu3300
@Navu3300 8 ай бұрын
എനിക്ക് സങ്കടം വരുമ്പോൾ ഈ പാട്ട് കേൾക്കുമ്പോൾ എന്ത് ആശ്വാസമാണെന്നോ... കൃഷ്ണാ..,
@thahiramuthalif3489
@thahiramuthalif3489 2 жыл бұрын
മനോഹരഗാനം...., ഹൃദയത്തിൽ നിന്നും വരുന്ന പരിശുദ്ധമായ വരികൾ 🙏
@ull893
@ull893 Жыл бұрын
കമന്റിൽ ധാരാളം മുസ്ലിം സഹോദരങ്ങൾ പോസിറ്റീവ് ആയ കമന്റ്‌ കൊടുത്തു. സത്യത്തിൽ മനസ്സ് നിറഞ്ഞു. ഞാൻ ജന്മം കൊണ്ട് ഒരു ഹിന്ദു ആണ്. എങ്കിലും ചില പാട്ടുകൾ കേൾക്കുമ്പോ, ഉദാഹരണം, റസുലേ നിൻ കനിവാലെ, ആയിരം കാതം ആകെലെയാണെങ്കിലും മായാതെ മക്ക.... എനിക്കുണ്ടാകും അനുഭൂതി പറഞ്ഞറിയിക്കാൻ ആവില്ല. ഈ മത മൈത്രി എന്നും നില നിൽക്കണം. മനുഷ്യരെ തമ്മിൽ അടിപ്പിച്ചു സ്വന്തം കാര്യം നോക്കുന്ന രാഷ്രീയ കുബുദ്ധികളുടെ കള്ള പ്രചരണം കേൾക്കരുത്. 🙏❤️എല്ലാവർക്കും നന്മകൾ 🙏
@sundaranpadukanni-qg4pu
@sundaranpadukanni-qg4pu Жыл бұрын
അതെ സുഹൃത്തെ
@iqbalpanniyankara4918
@iqbalpanniyankara4918 6 ай бұрын
നിങ്ങളുടെ മനസ്സ് സ്ഥിതിയെ ഞാൻ കെട്ടി പുണരുന്നു❤❤
@sinduramachandran3564
@sinduramachandran3564 6 ай бұрын
സത്യം ❤
@geethacp2107
@geethacp2107 2 жыл бұрын
മലയാളികൾ എന്നും നെഞ്ചിലേറ്റി നടക്കുന്ന കൃഷ്ണാർപ്പണം🙏🙏🙏
@yusafm3578
@yusafm3578 Жыл бұрын
എത്ര സുന്ദരം മറന്നു പോയ ഒരു ഗാനം
@sajushanthy1725
@sajushanthy1725 9 ай бұрын
എൻ്റെ കുട്ടികാലത്ത് 5യസ്സ്പ്രായം അന്ന് എല്ലാ മതങ്ങളുടെയും ഭക്തിഗാനങ്ങൾ വൈകുന്നേരം സസ്യസമയത്ത് റേഡിയോയിൽ കേൾക്കുന്ന കാലം.തു ലാ മാസത്തിൽ ആയിരുന്നൂ വൈകുന്നേരം കർമേഘങ്ങൾ ഇരുണ്ടു വരുന്ന നേരം വൈകിട്ട് ഈ പാട്ട് കേൾക്കുന്ന നേരം ആകാശത്ത് വെള്ളിടി വെട്ടി ഞാൻ ഭയന്ന് പോയി ഭഗവാൻ വിണ്ണിൽ വസിക്കുന്നു എന്ന് അച്ഛനു അമ്മമാരും പറഞ്ഞ് പ ഠിപ്പിച്ചിരുന്ന കാലം ഇന്ന് ഞാൻ ഈ പാട്ട് കേൾക്കുമ്പോൾ വിണ്ണിലേക്ക് നോക്കി പ്രാർത്ഥിച്ചു പോകും ഈശ്വരൻ ലോകം മുഴുവൻ നിറഞ്ഞ് നിൽക്കുന്ന വിശ്വേ ശ്രോതസ്സാണ് . ഹരേ കൃഷ്ണാ
@SubuMohan
@SubuMohan 17 күн бұрын
കുട്ടിക്കാലത്തു ഈ സിനിമ തിയേറ്റർ ൽ കണ്ടതായി ഓർക്കുന്നു കൊല്ലം കുമാർ ൽ ആയിരുന്നു എനിയ്ക്ക് എട്ടു വയസ്സ് കാണും
@sathivlog7097
@sathivlog7097 Жыл бұрын
I have heard this song during late 1970s in radio. Goosebumps when i hear this song after 40 years
@soorajaswathy03
@soorajaswathy03 Жыл бұрын
Anyone in 2024
@UPPERY
@UPPERY 8 ай бұрын
ഞാൻ ഉണ്ട്
@suresht8611
@suresht8611 7 ай бұрын
2024 ൽ അല്ല ഓരോ ദിവസവും കേൾക്കേണ്ട പാട്ട് 🙏🏼🙏🏼
@radhikathilakan8052
@radhikathilakan8052 7 ай бұрын
Yes ❤
@sinduramachandran3564
@sinduramachandran3564 7 ай бұрын
Njanum❤
@rbdevotionals7129
@rbdevotionals7129 6 ай бұрын
പോടാ...
@sinduramachandran3564
@sinduramachandran3564 2 жыл бұрын
എന്റെ ഇഷ്ടഗാനങ്ങളിൽ ഒന്ന്...സൂപ്പർ...
@BabyBaby-is1qq
@BabyBaby-is1qq 2 жыл бұрын
കുഞ്ഞുനാളിൽ കണ്ട സിനിമ, അന്നുതൊട്ടു ഇന്നുവരെ കേട്ടുകൊണ്ടിരിക്കുന്ന പാട്ട്. കണ്ണ് നിറയുന്ന ഓർമ്മകൾ.
@souravsreedhar5310
@souravsreedhar5310 2 жыл бұрын
എന്റെ അമ്മയുടെ ഇഷ്ട ഗാനം ❤️❤️❤️❤️❤️🎼🎼🎶🎶
@anijajanardanan2739
@anijajanardanan2739 Жыл бұрын
Wow what a composing...salute to raveendra jain.
@behappy3496
@behappy3496 Жыл бұрын
P susheela amma's wonderful voice
@anjanaanu1379
@anjanaanu1379 Жыл бұрын
​@@behappy3496ഈ ഗാനം പാടിയത്, ഹേമലത എന്ന ഗായികയാണ് (ഹിന്ദി ഗായിക )❤❤❤
@sajushanthy1725
@sajushanthy1725 2 жыл бұрын
ഇതൊക്കെയാണ് നല്ല ഗാനങ്ങൾ എത്ര മനോഹരമായ അർത്ഥവ്യക്തമായ ഗാനമാ:..ഇന്നത്തെ അവസ്ഥയോ ഇൻട്രമെൻസിൻ്റെ ശബ്ദം മാത്രം ഗാനം അതക്ക തന്നെ
@RAJESHKUMAR-nf3kr
@RAJESHKUMAR-nf3kr 2 жыл бұрын
Used to hear during my childhood in late 70s after 6.15 pm evening Malayalam news in radio. Beauty...
@sathishkm4961
@sathishkm4961 3 жыл бұрын
ആശ്രിതവത്സലനേ ...കൃഷ്ണാ ...കൃഷ്ണാ..... കൃഷ്ണാ...... അഭയം നീയരുളൂ....... ആലംബം നീയരുളൂ.....
@meenakshipadmanabhan2495
@meenakshipadmanabhan2495 8 ай бұрын
Heart touching song. I used to sing with tears. Even now. Old is gold . Radhe krishna 🙏🙏
@todaymedia436
@todaymedia436 Жыл бұрын
27.6.2023 ... രാത്രി 10:47 ന് കേൾക്കുന്നു .... എത്രയോ പ്രാവശ്യം കേട്ടു് കാണും .... എണ്ണമില്ല ..... തുടരുന്നു .... ഇനിയും കേൾക്കണം .... കാലങ്ങൾ പിന്നിലേക്ക് പോയി....
@SouSoumya888
@SouSoumya888 3 жыл бұрын
കൃഷ്ണ.. കൃഷ്ണ......... 🙏🙏🙏🙏❤❤❤
@NizarNizu-fv5ec
@NizarNizu-fv5ec 5 ай бұрын
നല്ലൊരു കൃഷ്ണ ഭാഗ്തിഗാനം...... ചിത്ര ചേച്ചി ഈ പാട്ട് പാടിയത് കേട്ടപ്പോൾ ഇതിന്റെ ഇരട്ടി മധുരമായി തോന്നി.
@prajithkumar7309
@prajithkumar7309 Жыл бұрын
ഗാനങ്ങൾ പോലെ തന്നെ മനോഹരമാണ് സുജാത എന്ന ആ സിനിമയും ... അക്കാലത്തെ രീതികളിൽ നിന്ന് തികച്ചും വേറിട്ട സന്ദർഭങ്ങളും ഒന്നാന്തരം സംഭാഷണങ്ങളും...
@divya9272
@divya9272 3 жыл бұрын
പണ്ട് ഗ്രാമങ്ങളിൽ സർക്കസ് നടക്കുമ്പോൾ ക്രിട്ടിക്കൽ ഷോക്ക് മുമ്പ് ഇടുന്ന ഗാനം
@sunilkumarg9470
@sunilkumarg9470 Жыл бұрын
സിനിമ. സുജാത. പാടിയത്. ഹേമലത.. നല്ല ഗാനം 🙏🙏🙏
@sreesankaran7694
@sreesankaran7694 3 жыл бұрын
Brilliant composition by Ravindra Jain..“ Krishnaa” is sung differently each time! High quality audio & video.. please upload all the other great songs from this movie! Kaalidasante has to be the best
@muhammedashkar.a8471
@muhammedashkar.a8471 2 жыл бұрын
Because hindi gaayika Hemalatha ji aanu paadiyathu. Lata ji nd asha ji yekkaalum nannaayittu malayalam pronounce cheythittund. Good pronounciation after shreya ji.
@ajikumar8653
@ajikumar8653 3 ай бұрын
ജസ്റ്റിസ് കമൽ പാഷ സാറിന്റെ ഇഷ്ട ഗാനം 🙏
@haridaskangath3491
@haridaskangath3491 4 жыл бұрын
Very good song...
@shyamanedumattam1887
@shyamanedumattam1887 6 ай бұрын
ഞാനൊരു ക്രിസ്ത്യന്‍ ആണ്. പക്ഷേ ഞാൻ സ്റ്റേജില്‍ ഈ പാട്ട് പാടുമ്പോള്‍ അറിയാതെ എന്റെ കണ്ണു നിറഞ്ഞു പോകും... 🙏🙏
@sobhanarichard102
@sobhanarichard102 2 жыл бұрын
ആശ്രിതവത്സലനേ കൃഷ്ണാ കൃഷ്ണാ അഭയം നീയരുളൂ അഭയം നീ അരുളൂ ആപൽബാന്ധവനേ കൃഷ്ണാ കൃഷ്ണാ ആലംബം നീയരുളൂ ആലംബം നീയരുളൂ ആശ്രിതവത്സലനേ മാനവർ ഇരുളിൽ വലയുമ്പോൾ ധർമാർത്ഥ ച്യുതിയിൽ അലയുമ്പോൾ മാനവർ ഇരുളിൽ വലയുമ്പോൾ ധർമാർത്ഥ ച്യുതിയിൽ അലയുമ്പോൾ പാപഭാരങ്ങളിൽ നിന്നഭയം, ഈ പാദാരവിന്ദത്തിൽ സന്നിധാനം സന്നിധാനം ആശ്രിതവത്സലനേ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ അഭയം നീയരുളൂ അഭയം നീ അരുളൂ ആപൽബാന്ധവനേ കൃഷ്ണാ കൃഷ്ണാ ആലംബം നീയരുളൂ ആലംബം നീയരുളൂ ആശ്രിതവത്സലനേ പഞ്ചാഗ്നി നടുവിൽ പിടയുമ്പോൾ പഞ്ചേന്ദ്രിയങ്ങളും പുകയുമ്പോൾ പഞ്ചാഗ്നി നടുവിൽ പിടയുമ്പോൾ പഞ്ചേന്ദ്രിയങ്ങളും പുകയുമ്പോൾ പാപഭാരങ്ങളിൽ നിന്നഭയം, ഈ പാദാരവിന്ദത്തിൽ സന്നിധാനം സന്നിധാനം
@nidc4742
@nidc4742 2 жыл бұрын
Great 👍
@MAGYDAWOOD
@MAGYDAWOOD 7 ай бұрын
Ok
@NyanaKumari-n6w
@NyanaKumari-n6w Ай бұрын
കുട്ടികാലം muthal😂കേൾക്കുന്നുന്ന പാട്ട് എന്നും ഇഷ്ടം ❤️❤️
@monkeydonkey050502
@monkeydonkey050502 Жыл бұрын
I’ve at last found this devotional song of my childhood! Still gives me goosebumps!❤❤❤❤❤
@vanisreek.thevan573
@vanisreek.thevan573 2 жыл бұрын
എന്റെ കൃഷ്ണാ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@ajinase
@ajinase 3 жыл бұрын
Super...hemalatha and reveendra Jain🌹🌹
@muneeramuneera3219
@muneeramuneera3219 4 жыл бұрын
2021ലും കാണുന്ന വരുണ്ടോ.🤔
@ushak6031
@ushak6031 3 жыл бұрын
Sure Manoharam
@ramakrishnalyer1116
@ramakrishnalyer1116 3 жыл бұрын
Evergreen 👍🥰
@DaughterofRainNishamadhushree
@DaughterofRainNishamadhushree 2 жыл бұрын
2022 ilum
@DaughterofRainNishamadhushree
@DaughterofRainNishamadhushree 2 жыл бұрын
2022
@pramodpaleripramodpaleri980
@pramodpaleripramodpaleri980 2 жыл бұрын
Mor time
@Sreeji6939
@Sreeji6939 4 жыл бұрын
Ante mone pevar song😘👏👏👏👏
@minnal9864
@minnal9864 5 ай бұрын
ഇന്ന് ശ്രീകൃഷ്ണ ജന്മദിനം ഞാൻ കേട്ടതിൽ ഏറ്റവും ഇഷ്ടപെട്ട കൃഷ്ണ ഗാനം.
@gopakumar2148
@gopakumar2148 Жыл бұрын
I hv seen the movie and the songs are really fantastic. This particular song I hv seen several times....
@dileepdileepkannur4028
@dileepdileepkannur4028 2 жыл бұрын
എന്നും ഓർമ്മയിൽ ഈ ഗാനം
@muralibassguitar7880
@muralibassguitar7880 3 жыл бұрын
സഹിക്കാൻ വയ്യ...... എന്താന്നാ പറയാ.
@fousiyafousi5596
@fousiyafousi5596 15 күн бұрын
A very beautiful devotional song .l like and respect 🙏🙏🙏💓💓💓❤️❤️❤️🌿🌹🌻🌸🌼😊😊😊
@BR-cc7vo
@BR-cc7vo 2 жыл бұрын
Krishnaaa......Krishnaa... 🙏🙏🙏
@gangothri8117
@gangothri8117 Жыл бұрын
ഹരേകൃഷ്ണ 🙏
@mnidhin6743
@mnidhin6743 12 күн бұрын
ആപൽ ബാന്ധവൻ, കൃഷ്ണൻ. ത്രലോക നാഥയാ മഹാവിഷ്ണു 🙏
@rajeshgadithyanivas1573
@rajeshgadithyanivas1573 Жыл бұрын
എന്റ.. കൃഷ്ണ ❤❤💕💕👍👍🙏🙏🙏
@shy384
@shy384 4 жыл бұрын
🙏 Meaningful song 🙏
@chandranerer1255
@chandranerer1255 8 ай бұрын
Super Hit song of Hemalatha
@sandeeppg346
@sandeeppg346 3 жыл бұрын
Govinda hari govinda🙏🙏🙏super song🙏
@naseeranasi2643
@naseeranasi2643 4 жыл бұрын
Super song 😍😍
@sreekalak4160
@sreekalak4160 7 ай бұрын
Yes I am 😊😊
@gopalakrishnannair4742
@gopalakrishnannair4742 3 жыл бұрын
marvelous voice Hemalathaji Hindi singer
@nishadcb4668
@nishadcb4668 10 ай бұрын
ലയിച്ചിരുന്നു പോകും എന്ത് മനോഹരം
@sindhuudayakumar4856
@sindhuudayakumar4856 Жыл бұрын
Ys.....avasanakalam vare kanum kelkum👍❤️
@saleemrajkp6645
@saleemrajkp6645 4 жыл бұрын
ഒരായിരംനന്ദി...
@leenajeevan7838
@leenajeevan7838 9 ай бұрын
Sooo sweet
@thesoulofveda.0081
@thesoulofveda.0081 4 жыл бұрын
Hare krishna hare krishna Hare rama hare rama.
@ANOKHY772
@ANOKHY772 Жыл бұрын
പണ്ട് ആകാശ വാണിയിൽ എന്നും സന്ധ്യക്ക്‌ ഈ പാട്ട് ഉണ്ടായിരുന്നു.. ചിട്ടയായ ജീവിതം ആയിരുന്നു അന്നൊക്കെ.. 😪😪
@mpradeepan5547
@mpradeepan5547 4 жыл бұрын
ഗായിക സുജാത അല്ല. തെറ്റിദ്ധരിക്കരുത്. പടമാണ് സുജാത
@ഹംസവെട്ടം...തിരൂർ
@ഹംസവെട്ടം...തിരൂർ 3 жыл бұрын
ഹേമലത പാടിയ ഹേ നരേന നരേന... എന്ത് സുഖാണ് കേൾക്കാൻ....ആ പാട്ട് ദാസേട്ടനും പടിയിട്ടുണ്...
@vpsasikumar1292
@vpsasikumar1292 Жыл бұрын
Correct.nayikamar jayabharathiyum,padmapriyayum.paddma marichupoi.sujathayil super ganangal anu
@ClintCharles-k5m
@ClintCharles-k5m Жыл бұрын
​@@vpsasikumar1292പത്മപ്രിയ അല്ലേ?
@suresht8611
@suresht8611 7 ай бұрын
​@@ഹംസവെട്ടം...തിരൂർ❤
@jaysv
@jaysv 5 ай бұрын
തെറ്റിദ്ധരിക്കാൻ ചാൻസ് ഇല്ല, സുജാത ഇത് പാടാൻ കുറച്ചു പാടുപെടും ...കൊഞ്ചും മൊഴി 😄
@induv7273
@induv7273 4 жыл бұрын
Krishnaa..... 🙏 🙏 🙏
@subramanyansubramanyan4551
@subramanyansubramanyan4551 3 жыл бұрын
സൂപ്പർ 🥰❤❤🙏🙏
@narayananum3909
@narayananum3909 2 жыл бұрын
അടിപൊളി സോ അടിപൊളി സോ നല്ല സോങ്ങ് കേൾക്കാൻ സുഖം
@suresht8611
@suresht8611 16 күн бұрын
2025 ൽ കേൾക്കുന്നു. ഭഗവാനേ കൃഷ്ണാ ഗുരുവായൂരപ്പാ കൂടെയുണ്ടാകണേ 😢
@mayapavithran5727
@mayapavithran5727 Ай бұрын
Sweet Child hood memories ❤
@ManojManoj-xs3br
@ManojManoj-xs3br 3 жыл бұрын
I love this song
@AbbasM.M
@AbbasM.M Жыл бұрын
Abbas. The music and voice. Good. In the memory my great song.❤
@കനൽവെളിച്ചം
@കനൽവെളിച്ചം 2 жыл бұрын
അതിമനോഹരം ♥️
@nobyjohn7411
@nobyjohn7411 2 жыл бұрын
2023 ജനുവരി 1..വീണ്ടും കേൾക്കുന്നു🙏🏻
@jothish123-zb1yc
@jothish123-zb1yc Жыл бұрын
Good film sujatha
@seethalakshmy4033
@seethalakshmy4033 3 жыл бұрын
Krishana............ krishna..........
@syamrajsyam8705
@syamrajsyam8705 3 жыл бұрын
I ❤️ this song. Krishnaaaaaa...
@SouthernDiaries
@SouthernDiaries 4 жыл бұрын
Wow സൂപ്പർ സോങ്
@vasupp9392
@vasupp9392 2 жыл бұрын
🙏❤ന്റെ കണ്ണാ ❤🙏
@tsgopalakrishnan
@tsgopalakrishnan 2 ай бұрын
ക്രൃഷ്ണാ എന്നുച്ചരിച്ചാൽ കിട്ടുന്ന മനസമാധാനം,അതിനു പകരമൊന്നുമില്ല.
@leenajeevan7838
@leenajeevan7838 9 ай бұрын
ഇഷ്ടം
@johnsonzacharia241
@johnsonzacharia241 2 жыл бұрын
രവീന്ദ്ര ജെയിന്റെ ട്യൂണിനു എഴുതിയ വരികൾക്ക് ഒത്തിരി അഡ്ജസ്റ്റ്മെന്റുകൾ വേണ്ടിവന്നുവെങ്കിലും പാടി, അത് മനോഹരമാക്കി.
@amritha4592
@amritha4592 Жыл бұрын
Ithu padiyath hemlatha bali aanu...not janaki
@abdulkareemtk3671
@abdulkareemtk3671 Жыл бұрын
എന്റെ ഇഷ്ട ഗാനം
@anuranjkukku9734
@anuranjkukku9734 4 жыл бұрын
ജാനകി കുട്ടിയിലെ songs HD യിൽ upload ചെയ്യുമോ..... 🎶🎶ചെമ്പക പൂ മൊട്ടിനുള്ളിൽ വസന്തം വന്നു 🎶🎶song
@zeenathskitchen3443
@zeenathskitchen3443 Ай бұрын
Entha oru feel
@RajeevKumar-nv1vr
@RajeevKumar-nv1vr 11 ай бұрын
Yes
@mayamenon9947
@mayamenon9947 2 жыл бұрын
ഇന്ന് ഗുരുവായൂർ ഏകാദശി (04-12-2022) ഞായറാഴ്ച 🙏🏻🙏🏻🙏🏻🌹🌹🌹
@binduu.b4397
@binduu.b4397 11 ай бұрын
ഹരേ കൃഷ്ണ 🙏
@anila303
@anila303 2 жыл бұрын
ചെറുപ്പകാലങളിലേക്ക്കൂടികൊണ്ടുപോയി.
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН
Support each other🤝
00:31
ISSEI / いっせい
Рет қаралды 81 МЛН
Guruvayoor ambala nadayil
4:02
Vinod Ettumanoor
Рет қаралды 736 М.
Ee Puzhayum Kulirkattum|Mayookham|Mamtha Mohandas|Shaiju Kuruppu|
4:52
Enthe Nee Kanna...  | Sasneham Sumithra | Movie Song
5:19
musiczonesongs
Рет қаралды 2,6 МЛН
Malarkodipole | Vishukani | Sreekumaran Thampi | Salil Chowdury | S. Janaki |  Evergreen Old Songs
5:32
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН