വിവരണം ഗംഭീരം...ഇതുമായി നേരിട്ട് ബന്ധമില്ലെങ്കിലും മുഴുവനായി കേൾക്കാതെ ഫോണ് താഴെ വയ്ക്കാൻ പറ്റിയില്ല❤
@ShanPA2 ай бұрын
തേടിവന്നതല്ല. എങ്ങനെയോ എത്തിപ്പെട്ടതാണ്. ഒന്നാം ഭാഗം കേട്ടുകഴിഞ്ഞപ്പോൾ നിർത്താനായില്ല. 9 (8?) ഭാഗങ്ങളും ഒറ്റയടിക്ക് കണ്ടു. വളരെ സ്വാഭാവികമായ അവതരണം. നിർത്തരുത് ഈ സീരിസ്.... നന്ദി🙏
@kalamandalambabunamboothiriVV2 ай бұрын
@@ShanPA thanks❤️
@narayanannampoothiris85702 ай бұрын
ഗംഭീരംം 🙏🙏🙏💐
@kalamandalambabunamboothiriVV2 ай бұрын
Thanks ❤
@kalamandalambabunamboothiriVV2 ай бұрын
Thanks ❤
@lakshmananprasad2 ай бұрын
Your narration is brilliant sir. Untill now, I thought that Gangadharan Asan was very rude. It is really heartwarming to hear the softer and loving side of Asan, especially the way he got you out of "somarasapanam" incident. Without Asan, we will not have heard a single line from you. The world of Kathakali must salute Asan for not nipping your future. He is a great man.
@kalamandalambabunamboothiriVV2 ай бұрын
Thanks ❤
@narayanannamboodiri85712 ай бұрын
കലാലയ ജീവിതത്തിലെ സ്മരണകൾ 👌👌👍
@sivaprasadpadikkat73032 ай бұрын
ആശാന്റെ ഓർമ്മകൾ ക്ക് മുൻപിൽ പ്രണാമം 🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹
@kalamandalambabunamboothiriVV2 ай бұрын
Thanks ❤
@narayanannamboothiri112 ай бұрын
Waiting for more incidents of asan with you
@kalamandalambabunamboothiriVV2 ай бұрын
Thanks ❤
@dhaneshcheeral2 ай бұрын
👍👍👍 super
@kalamandalambabunamboothiriVV2 ай бұрын
Thanks ❤
@bhaskaranvp11872 ай бұрын
രാമനാഥൻ എന്ന കഥകളി ഗായകൻ ഇപ്പോൾ കഥകളി രംഗത്തില്ലേ? 95 കാലഘട്ടത്തിൽ അദ്ദേഹം ത്തിൻ്റെ പാട്ട് കേട്ടിട്ടുണ്ട
@kalamandalambabunamboothiriVV2 ай бұрын
അദ്ദേഹം കൂടുതൽ കർണാടക സംഗീതം ആണ് ഇപ്പോൾ കൈകാര്യം ചെയ്യുന്നത്