വാവലിന്റെ അടിസ്ഥാനസ്വഭാവം ഒന്നാണെന്കിലും, ഇവയുടെ, വലുപ്പം, ആഹാരം,വേഗത ഇതിലൊക്കെ വ്യത്യാസമുള്ള വിവിധ ഇനങ്ങളുണ്ട്.
@user-vt7hz9ud1o6 жыл бұрын
Nigal muthanu bro
@rajeshmp39468 жыл бұрын
This two speeches are the greatest of your speeches..Welcomes to Modern Charvaka Maharishi (Charvaka version 2). We are living in Best Intellectual age ..We have Shankara version 2, Patanjali Version 2,Charvaka version 2 and Kapila version 2 (Dr C viswanathan)..Great time for intellectuals and skeptics
@dhanapalankk6882 Жыл бұрын
🎉യുക്തിബോധമുള്ളവിവരണങ്ങളെ നിഷേധിക്കാൻ കഴിയില്ല
@sashidharanak3138 Жыл бұрын
🥃🥃w🥃🥃e🥃🥃ഡി 🥃🥃🥃🥃w🥃
@sashidharanak3138 Жыл бұрын
P, z
@sashidharanak3138 Жыл бұрын
😂
@vishnuambru44792 жыл бұрын
Thank you for giving me some new knowledge
@MukeshKumar-gj1rs2 жыл бұрын
മനുഷ്യർ ആരോഗ്യമുള്ളകാലത്ത് അവരുടെ ബുദ്ധിയും കഴിവും ഉപയോഗിച്ച് ധനം സമ്പാതിക്കുന്നു. അവസാനം രോഗം വരുമ്പോൾ ആരോഗ്യം വീണ്ടെടുക്കാൻ സമ്പാധിച്ച ധനം വിനിമയം ചെയുന്നു. ഇവിടെ മനുഷ്യർക്ക് എന്താണ് ലാഭം? ജീവിതത്തിനും മരണത്തിനും ഇടയിൽ മനുഷ്യർക്ക് മനപ്രയാസം മാത്രം സമ്പാധ്യമുള്ളൂ. മനപ്രയാസം നിറഞ്ഞ മനസിനെ മനുഷ്യർ സന്തോഷം നിറഞ്ഞ മനസിലേക്ക് വഴിതിരിച്ചു വിടുക മാത്രമേ തത്കാലം പരിഹാരമുള്ളു.അതിന് മനുഷ്യരെ സഹായിക്കുന്ന കാര്യങ്ങളാണ് പ്രാർത്ഥന, മെഡിറ്റേഷൻ, യോഗ, സാമൂഹിക സേവനം ചെയ്യുക, sports, സംഗീതം കേൾക്കുക, സംഗീതം ആലപിക്കുക,music പഠിക്കുക, drawing, നൃത്തം കാണുക, നൃത്തം പഠിപ്പിക്കുക,writing, ഉദ്യാനം പരിപാലിക്കുക politics, ഡിബേറ്റ്, പലതരം വേദ ഗ്രന്ഥങ്ങൾ പഠിക്കുക, പഠിച്ച കാര്യങ്ങൾ മറ്റുള്ളവർക്കും പകർന്നു നൽകുക, etc.
@ajmalaku9586 Жыл бұрын
Pakshe mathathinte uddhesham ithonnum allallooo
@m4mohanan2 жыл бұрын
Go ahead sir
@ronyrajuabraham5676 жыл бұрын
ഡിങ്ക ഭക്തർ സ്ഥിരം കുരു പൊട്ടിക്കുവാണല്ലോ..രവി സർ ന്റെ വീഡിയോ ടെ അടിയിൽ😂.....രവി സർ പൊളിച്ചു..😘😘😘
@thaha79597 ай бұрын
ഈ വവ്വാലിന്റെ പൂർവീകർ ആരാണ് മാസേ, അങ്ങിനെ ശബ്ദത്തിന്റെ പ്രത്ധ്വനി ഉപയോഗിച്ചു സഞ്ചരിക്കുന്ന ഈ പൊതുപുർവീകാർ? ഭൂലോക മണ്ടത്തരവുമായി ഓരോന്ന് ന്യായികരിക്കുന്ന ഓരോരോ യുക്തി, അല്ല മാസേ, ഒര് ജീവിക്കു ലക്ഷകണക്കിന് വർഷത്തെ ജനിതക, ജീൻ മറ്റ് പരിണാമം സംഭവിച്ചു സംഭവിച്ചു, അതിന് മാറ്റങ്ങൾ ഉണ്ടായി, അങ്ങിനെ മറ്റൊരു ജീവി ( ജീവി വർഗം ) ഉണ്ടാകുന്നു എന്നതാണല്ലോ ഈ പരിണാമവാദം,, എന്നിട്ട് ഇന്ന ജീവിയിൽ നിന്ന് ഇന്ന ജീവി പരിണമിച്ചു വന്നതിനു പറയുന്ന തെളിവോ അവ തമ്മിൽ ഉള്ള സാമ്യം എന്നും, മാസേ, ഒര് ജീവിക്കുന്ന ലക്ഷകണക്കിന് വർഷത്തെ മാറ്റം സംഭവിച്ചു അത് പരിണമിച്ചാൽ അവക്കെങ്ങിനെയാ സാമ്യം ഉണ്ടാവുക, അങ്ങിനെ സാമ്യം ഉണ്ടെന് പറയുന്നത് തന്നെ പൊട്ടത്തരമല്ലേ, ഇതുപോലെ ഭൂലോക മണ്ടത്തരം വേറെ ഉണ്ടോ,, മാത്രവുമല്ല ഒര് ജീവി ( വർഗം ) പരിണമിച്ചു മറ്റൊരു ജീവി ആയാൽ സാമ്യം പരിശോധിക്കാൻ അ പരിണമിക്കുന്ന ജീവി ഉണ്ടാകുമോ, അത് പരിണമിച്ചു മറ്റൊരു ജീവി ആയില്ലേ, ഇത് പോലുള്ള മണ്ടത്തരമൊക്കെ പറയാന് എങ്ങിനെ സാധിക്കുന്നു ഇനി പരിണാമം ഒര് പ്രക്രിയ ആണെങ്കിൽ, അത് നാച്ചറൽ സെലെക്ഷൻ ആണെങ്കിൽ, പ്രകൃതി പരമാണെങ്കിൽ സ്വാഭാവികമായും അ പ്രക്രിയ തുടർന്നു കൊണ്ടിരിരിക്കണം ഇല്ലെന്നത് കൊണ്ട് തന്നെ ഈ പരിണാമ വാദം വെറും ഊഹവും മണ്ടത്തരവും ഇത് പോലെ ഒപ്പിച്ചെടുക്കലുമാണെന്ന് വ്യക്തം,,, എന്ത് കൊണ്ട് എല്ലാ ശാസ്തനങ്ങൾക്കും വവ്വാലിന്റെ സ്വഭാവം ഇല്ല, ഉണ്ടായില്ല, അല്ലെങ്കിൽ എന്ത് കൊണ്ട് വവ്വാലിനു എല്ലാ സസ്തനികളുടെ സ്വഭാവം ഇല്ല
@irshadhassan41164 жыл бұрын
😍😍😍
@alexfrancis79184 жыл бұрын
Great
@PAVANPUTHRA1238 жыл бұрын
I think a research needed on this topic. May be Moon attraction is wrong because if a magnet attract a piece of iron its attraction will also carries to the opposite side of the iron on to the ratio of its magnetic field.
@psychologist-r1y27 күн бұрын
വോവലിന് മാത്രം ഇത്തരം കഴിവ് ഉണ്ടായി എന്നാണ് ചോദ്യം.... അതിനു മാത്രം ഉത്തരം പറയുന്നില്ല.....
@thoughtvibesz8 жыл бұрын
അഹം ഡിങ്കാസ്മി
@1975kichu6 жыл бұрын
ജസ്റ്റിൻ എസ്സെൻസ് ക്ലബ് dinken ആമേൻ
@hafizkummali20118 жыл бұрын
david kish അല്ല ഡാനിയേൽ കിഷ്
@PAVANPUTHRA1238 жыл бұрын
Sir sorry to say if you go back, the modern language may not have sufficient words but the language prevailed that time according to its circumstance and usability is fully occupied. The structure of grammar starts from sanskrit, that is why it has got an influence over other languages. No language is the mother of other language but are friends and will accept ,reject according to time. From very beginning of evolution language prevails, like this way animal kingdom also has its own language. It will sound in same pattern if you listen to chinese at first, like wise animals pitch is very different and that is why you are not able to identify the communication. Ok thanks
ഭാഷയുടെ തുടക്കത്തിൽ അന്നത്തെ മനുഷ്യരുടെ ജീവിത പരിമിതിയിൽ അവരുടെ അന്നത്തെ ആവശ്യങ്ങളും സ്വഭാവങ്ങളും അനുസരിച്ച് വളരെ കുറച്ച് വാക്കുകളും, ശബ്ദങ്ങളും, ശാരീരിക ചേഷ്ടകളും മാത്രമായിരുന്നു ഉണ്ടായിരുന്നത്.. ക്റമേണ മനുഷ്യരുടെ ജീവിതരീതിയും, സ്വഭാവവും മാറിക്കൊണ്ടിരുന്നതിനനുസരിച്ച് പുതിയ, പുതിയ വാക്കുകൾ ഉണ്ടായിക്കൊണ്ടിരുന്നു.ഇന്നും ഭാഷ പൂർണ്ണമാണോ ?
@arshadbavu77054 жыл бұрын
Kinattile tavalayude geveshanam
@vibinprakasan19018 жыл бұрын
സർ തള്ളി മറികുകയാണല്ലോ. മതിഷ്ക്കം ഓൻ ആളു സംഭവം ആട്ടോ