The Word Narcissist Never Want to Hear

  Рет қаралды 14,989

Dr. Susan Koruthu

Dr. Susan Koruthu

9 ай бұрын

Please make sure you subscribe to our KZbin channel to get more valuable messages.
/ drsusankoruthu
Follow Dr Susan Koruthu :
Facebook: / susankoruthu. .
Twitter: / _susan_koruthu
LinkedIn: / drsusanko. .
Instagram: https: / drsusankoru...​. .
Website: www.drsusankoruthu.com/
Make sure you listen to her weekly podcast " The Hidden Power " which is available in:-
Apple Podcasts - podcasts.apple.com/us/podcast...
Spreaker - www.spreaker.com/show/dr-susa...
Spotify - spotify:show:09dgltcQE5p8huWNox7eQT
Google Podcasts - www.google.com/podcasts?feed=...
iHeart Radio - www.iheart.com/podcast/966-th...
Castbox - castbox.fm/channel/id2974727
Deezer - www.deezer.com/show/1297532
Podcast Addict - podplayer.net/?podId=2943318
Podchaser - www.podchaser.com/podcasts/th...
JioSaavn - www.jiosaavn.com/shows/The-Hi...\/1\/LaoMG2Ut8zA_
Disclaimer: The information shared in this video is for educational purposes only. You are encouraged to seek professional help for guidance on your specific issues. This video provides general information about narcissistic personality disorder. This does not refer to any specific person or group and should not be used to refer to anyone specific to prove having narcissistic traits or related disorders. Permission is not granted to prove any allegation that a specific person is a narcissist by using this video and related videos.

Пікірлер: 53
@SPID45672
@SPID45672 9 ай бұрын
ഇന്നലെ എന്റെ NPD ഹസ്ബൻഡ് ഉം ആയി നല്ല വഴക്കായിരുന്നു.. അപ്പുറത്തെ വീട്ടിലെ ഒരാളുമായി ബന്ധം ഉണ്ടെന്നു ആരോപണം... എന്റെ മകന് ശ്വാസം മുട്ടി സീരിയസ് ആയി വയ്യാത്ത സ്റ്റേജ് ൽ ഞാൻ ഹോസ്പിറ്റലിൽ കൊണ്ട് പോയത് അപ്പുറത്തെ വീട്ടിലുള്ള ആളുടെ ഹെൽപ് ഓടെ ആയിരുന്നു... ഇത് എന്റെ ഹസ്ബൻഡ് നു അറിയാം... അയാളുടെ പങ്കാളി യും എനിക്ക് വേണ്ടി ഹോസ്പിറ്റലിലേക്കെത്താൻ സഹായിച്ചവരാണ്...എന്നിട്ടും ദുബായ് ൽ ഇരുന്നു അപവാദം പറഞ്ഞു...അയാളെ വെച്ചിട്ട് 19 yrs ആയ സ്വന്തം മകളെ ചേർത്തും പറയാറുണ്ട്....കുറേ ആയി സഹിക്കൽ തുടങ്ങിയിട്ട്...((മാം നു ഞാൻ മെയിൽ അയച്ചിട്ടുണ്ട്.. 2021 നു.... മറുപടിയും കിട്ടി...)) So ഞാൻ വളരെ strong ആയി ആ അപവാദം നേ സ്വീകരിച്ചു... അതോടെ ആൾക്ക് ത്രില്ല് കേറി വീണ്ടും വീണ്ടും ആക്ഷേപിച്ചു എന്നെ ... നിർത്തുന്നില്ല... ഉറക്കെ ചിരിക്കുന്നു...വീണ്ടും അതു തന്നേ പറഞ്ഞു കൊണ്ടേ ഇരിക്കുന്നു... ഞാൻ പെട്ടെന്ന് അയാളോട് ഉറക്കെ പറഞ്ഞു... നിങ്ങൾ ഒരു naarscisst ആണു... ഹിറ്റ്ലർ ന്റെ പോലെ സർവ നാശം വരുത്തുന്ന naarscisst എന്നു.... വീണ്ടും വീണ്ടും അതാവർത്തിച്ചു പറഞ്ഞു... അയാൾക്ക്‌ അസ്വസ്ഥത ആയി... അപ്പോൾ വീണ്ടും അതു തന്നേ ഞാൻ ആവർത്തിച്ചു പറഞ്ഞപ്പോൾ അയാൾ പെട്ടെന്ന് ഫോൺ കട്ട്‌ ചെയ്തു... എന്റെ calls അയാൾ റെക്കോർഡ് ചെയ്യുന്നുണ്ടാകാം... നോ പ്രോബ്ലം... അങ്ങനെ എങ്കിലും ഞാൻ അങ്ങോട്ട്‌ പോരടിക്കുക ആണെന്ന് പറഞ്ഞാലും എനിക്ക് ഡിവോഴ്സ് കിട്ടാൻ വേണ്ടി കാത്തിരിക്കുന്ന അവസ്ഥ ആണു... സഹിക്കാൻ പറ്റില്ല ഈ ടൈപ്പ് മനുഷ്യരെ... മനുഷ്യന്റെ കോലവും... പിശാചിന്റെ സ്വഭാവവും...
@lathaprak2903
@lathaprak2903 7 ай бұрын
K
@srerindu
@srerindu 6 ай бұрын
Well done sister.. Continue and get over❤
@dineelareni1409
@dineelareni1409 5 ай бұрын
Naarsscist ആണെന്ന് പറഞ്ഞാൽ അതെന്താണെന്നോ... ആ വാക്ക് പോലും പറയാൻ അറിയാത്ത വിവരവും വിദ്യാഭ്യാസവും ഇല്ലാത്ത തിനോട് എന്ത് ചെയ്യാനാ 🥺🥺🥺🥺🥺🥺🥺
@user-hm9bq1px2p
@user-hm9bq1px2p 2 ай бұрын
ഇതേ അനുഭവമാണ് എനിക്കും അയല്പക്കത്തെ ഒരു പയ്യനുമായി അപവാദം പറയുന്നു.... അത് കാരണം പിണ ങ്ങിയിരുന്നു..... ഇനി അടുത്ത കാലത്തൊന്നും എന്നോട് മിണ്ടില്ല. മക്കളോടും മിണ്ടില്ല... എന്നിട്ട് ഞ്ഞങ്ങൾ കാലു പിടിക്കാൻ ചെയ്യണം ഇനി വയ്യ 25വർഷമായി സഹിക്കുന്നു
@thengingalwilly1493
@thengingalwilly1493 8 ай бұрын
Congratulations to your study. Amazing
@skuruvilla9884
@skuruvilla9884 9 ай бұрын
100%true.if we say no.they will get very angry and violent. Control everywhere
@redcarpet6473
@redcarpet6473 7 ай бұрын
Serikum
@bijulalps4256
@bijulalps4256 9 ай бұрын
Thank you for this information! Waiting for more vedios...
@remyakmkm9260
@remyakmkm9260 6 ай бұрын
Thank you❤
@thanzeelaasif8799
@thanzeelaasif8799 9 ай бұрын
No അവരോട് പറയുമ്പോൾ അവർ കൂടുതൽ കൂടുതൽ ദേഷ്യം ആകുന്നു..അതിൻ്റെ പക അവർ തിരിച്ചു വീട്ടും...
@redcarpet6473
@redcarpet6473 7 ай бұрын
Anubavam anu
@remyakmkm9260
@remyakmkm9260 4 ай бұрын
Thank you❤❤❤❤❤
@HaleelTS
@HaleelTS 6 ай бұрын
Thanks madam, great speech
@renicheriyan3588
@renicheriyan3588 9 ай бұрын
ഞാൻ ഒന്നും നോക്കിയില്ല. പുള്ളിടെ അപ്പനെ വിളിച്ചു നാലെണ്ണം പറഞ്ഞു 😂
@reenageorge6140
@reenageorge6140 9 ай бұрын
100% true
@bijumohan5330
@bijumohan5330 8 ай бұрын
100% right maam
@retnakumari3748
@retnakumari3748 19 сағат бұрын
ഞാൻ narsist ആയ എന്റെ ഹസ്ബൻഡ് നോട് no പറഞ്ഞു അതോടെ അയാൾ എന്റെ മോനെ തകർത്തു.
@susanmathews6556
@susanmathews6556 8 ай бұрын
After thirty-one years I escaped myMIL,l feel free and liberated,thank God 😂.
@mollyjoseph4065
@mollyjoseph4065 9 ай бұрын
My Lord 100% true.
@nafs8024
@nafs8024 6 ай бұрын
Valare correct aanu. Oro 'No' parayumpozhum oro Adi veezhum. That time he behaves like a psycho.
@josemathew9087
@josemathew9087 5 ай бұрын
നഴ്സിസിസ്റ് 11:15 ആയ ഒരാളോട് മാന്യമായി പെരുമാറണമെന്ന് പറഞ്ഞിട്ട് ഫലമുണ്ടായില്ല. അയാളൊപ്പം TV സീരിയൽ കാണുമ്പോൾ , അയാൾ പെരുമാറുന്നപോലുള്ള രംഗങ്ങൾ വരുമ്പോൾ ' correct, very true, great ' എന്നിങ്ങനെ കൊള്ളിച്ചുള്ള കമെൻറ്കൾ ഞാൻ പറയാൻ തുടങ്ങി. കുറച്ചുകഴിഞ്ഞു കക്ഷിക്കും എന്റെ ദുരുദ്ദേശം മനസിലായി. പിന്നീടുള്ള പുകിൽ പറയണ്ടല്ലോ. 😆
@dineelareni1409
@dineelareni1409 5 ай бұрын
Naarsscist ആണെന്ന് പറഞ്ഞാൽ അതെന്താണെന്നോ... ആ വാക്ക് പോലും പറയാൻ അറിയാത്ത വിവരവും വിദ്യാഭ്യാസവും ഇല്ലാത്ത തിനോട് എന്ത് ചെയ്യാനാ 🥺🥺🥺🥺🥺🥺🥺
@priyankamohan7680
@priyankamohan7680 7 ай бұрын
My brother in law is also a npd patient.soiled my sisters life and ours life.his father has hpd charecter
@shyamaretnakumar5868
@shyamaretnakumar5868 8 ай бұрын
Could you do a video on different kind of Narcissits, who does physical abuse, another kind of emotional abusers& financial abusive like
@shinysebastian4694
@shinysebastian4694 8 ай бұрын
I knew that this guy can't hear "No". I answered by focusing on the event. But he yelled at me and asked me to say "Yes or No'. In this situation, what can we do if the answer is no?
@anujerry333
@anujerry333 2 ай бұрын
Boundaries 👍🏻👍🏻👍🏻
@geneticskamila6225
@geneticskamila6225 8 ай бұрын
If husband is narcissistic and wife is Eupd what will happen mam
@alicephilip1162
@alicephilip1162 2 ай бұрын
Yes he says 'you made me dummy'
@redcarpet6473
@redcarpet6473 7 ай бұрын
Last sentence kelkumbol nalla samadanamanu
@manjeeram-ju6ny
@manjeeram-ju6ny 9 ай бұрын
Mam, tvm ithinte specialise cheytha drs undo?? Address tharamo?? ,🥰
@sindhusindhu8444
@sindhusindhu8444 8 ай бұрын
Ayal oru koosalum illathe no parayum
@Bineesh674
@Bineesh674 9 ай бұрын
@jinypaul3015
@jinypaul3015 9 ай бұрын
Live kandilla... Why..
@Jeena405
@Jeena405 9 ай бұрын
Last Friday live ഇല്ലായ്‌ർന്നോ....? കാണുന്നില്ലല്ലോ...
@nancysayad9960
@nancysayad9960 9 ай бұрын
No ...
@clearthings9282
@clearthings9282 Ай бұрын
🌹🌹🌹🌹🌹🌹👌👌👌
@ponnuthomas8343
@ponnuthomas8343 9 ай бұрын
Haii mam.. Waiting for that word😅
@sajnaka
@sajnaka 3 ай бұрын
അവർക്കു victim ആക്കാൻ പറ്റും എന്ന് തോന്നുന്നവരോട് മാത്രമാണോ ഇങ്ങനെ behave ചെയ്യുക?
@mishashihas5490
@mishashihas5490 6 ай бұрын
Oru npd epozhum parayunath No matram 😂
@Athirasuresh-athi
@Athirasuresh-athi 6 ай бұрын
Divorce cheyuppol no paranjallo
@user-sg3yr6dg3d
@user-sg3yr6dg3d 5 ай бұрын
എന്റെ husband പോയി കഴിഞ്ഞണ്‌ ഞാൻ അയാൾ narcist ആണെന്ന് അറിഞ്ഞത് 😄🙏
@manjusujith3493
@manjusujith3493 3 ай бұрын
Ente husband's sister oru npd anu.njananu main victim. Husband kalangalayi avarude adimayanu. Njan maduthu.
@Ameenameen-nj2si
@Ameenameen-nj2si 7 ай бұрын
😢😢😢😢
@renicheriyan3588
@renicheriyan3588 9 ай бұрын
വെറും devils ആണ്
@elz123
@elz123 6 ай бұрын
Yes no paranjal he become a psycho
@RavijiRome
@RavijiRome 8 ай бұрын
🤔.. ഡോക്ടർ... ഈ പീഡനത്തിന് പച്ച മലയാളത്തിൽ പേര് ഇല്ലേ? മംഗ്ളീഷിൽ പറഞ്ഞാൽ നാട്ടിൻപുറത്തെ വിദ്യാഭ്യാസം കുറഞ്ഞ ഇരകൾക്ക് എന്ത് പ്രയോജനം ലഭിക്കാനാണ്? " ഗാന്ധരികൾ ", അത്യാഗ്രഹികൾ, ദുരാഗ്രഹികൾ എന്നൊക്കെ ഇവരെ വിളിക്കുന്നതിൽ കുഴപ്പം ഉണ്ടോ? 🙏😇🕊️
@kmjose1211
@kmjose1211 7 ай бұрын
പൈശാചികത്വം എന്ന് വിളിക്കാം
@redcarpet6473
@redcarpet6473 7 ай бұрын
Njanipozha alojikune.endhanavo le?
@manjukkr
@manjukkr 7 ай бұрын
ആത്മരതി, ആത്മാരാധന
@josemathew9087
@josemathew9087 5 ай бұрын
''പോരു കുത്തുകാർ'' എന്ന് പറയാം
@Kawaii_X_chan
@Kawaii_X_chan 9 ай бұрын
NPD Series: The Progressive Stages of a Survivor
19:15
Dr. Susan Koruthu
Рет қаралды 10 М.
NPD Series: Narcissists Will Try This Before Defeat
13:43
Dr. Susan Koruthu
Рет қаралды 12 М.
Double Stacked Pizza @Lionfield @ChefRush
00:33
albert_cancook
Рет қаралды 118 МЛН
Spot The Fake Animal For $10,000
00:40
MrBeast
Рет қаралды 194 МЛН
لااا! هذه البرتقالة مزعجة جدًا #قصير
00:15
One More Arabic
Рет қаралды 13 МЛН
Why Is He Unhappy…?
00:26
Alan Chikin Chow
Рет қаралды 68 МЛН
NPD Series |Ep 36| : Should You Divorce a Narcissist?
21:38
Dr. Susan Koruthu
Рет қаралды 26 М.
NPD Series: Tips for Surviving With a Narcissist
17:12
Dr. Susan Koruthu
Рет қаралды 15 М.
NPD Series: How to Disarm a Narcissist
14:01
Dr. Susan Koruthu
Рет қаралды 17 М.
NPD Series: The Narcissistic Sexiopaths
16:40
Dr. Susan Koruthu
Рет қаралды 15 М.
NPD Series: Narcissistic collapse
15:39
Dr. Susan Koruthu
Рет қаралды 44 М.
NPD Series: Strategies to Make a Narcissist Fear You
22:01
Dr. Susan Koruthu
Рет қаралды 50 М.
THE DREADED SILENT TREATMENT - What's Up, Why & Best Ways to Respond
45:23
Dr. Rhoberta Shaler - Help for Toxic Relationships
Рет қаралды 118 М.
NPD Series: Rules to Follow When Leaving a Narcissist
16:32
Dr. Susan Koruthu
Рет қаралды 17 М.
Идеально повторил? Хотите вторую часть?
0:13
⚡️КАН АНДРЕЙ⚡️
Рет қаралды 8 МЛН
小丑与白天使遇见丧尸?#short #angel #clown
0:32
Super Beauty team
Рет қаралды 26 МЛН
il caldo fa brutti scherzi #dog #fight #punch
0:18
Cronache della Campania
Рет қаралды 24 МЛН
как пройти скулбоя за 36 секунд?
0:22
Holy Baam
Рет қаралды 810 М.
Smart Sigma Kid #funny #sigma #memes
0:26
CRAZY GREAPA
Рет қаралды 2,7 МЛН