നഹാസിന്റെ പടം ചെയ്യുന്നത് ആത്മഹത്യയ്ക്ക് തുല്യമെന്ന് പറഞ്ഞവരുണ്ട്| Nahas Hidayath | RDX | Cue Studio

  Рет қаралды 149,271

cue studio

cue studio

Күн бұрын

Пікірлер
@sanjuajith901
@sanjuajith901 Жыл бұрын
ഇനി പേടിക്കണം....കാരണം അടുത്ത പടം ഇതിലും നന്നാക്കാൻ വലിയ task ആണ്.all the best for your future films❤
@akhilalex7930
@akhilalex7930 Жыл бұрын
Avan pedikkathae adya padam cheythenkil randam padavum menakku cheytholum.... Paranju paranju pedippikkunna sthiram paripadee ini nadakkilla ividae.
@sanjuajith901
@sanjuajith901 Жыл бұрын
@@akhilalex7930ഞാൻ പറഞ്ഞത് ഏത് സെൻസിൽ ആണെന്ന് മനസ്സിലാക്ക് bro
@Interstellar__98
@Interstellar__98 Жыл бұрын
Pedipikalada vadoori
@JAZIRCH
@JAZIRCH Жыл бұрын
Pedichit onnum cheyaan kazhiyilla .samadhanam mayitola jeevitham aanu nallat
@sabarivinod3934
@sabarivinod3934 Жыл бұрын
​@@akhilalex7930🎉
@rashidkp5524
@rashidkp5524 Жыл бұрын
നഹാസിന്റെ സംസാരം കേൾക്കുമ്പോൾ സന്തോഷ് ജോർജ് കുളങ്ങര സാർ സംസാരിക്കുന്നപോലെ ഉണ്ട് ❤
@TECHTALKTEN
@TECHTALKTEN Жыл бұрын
yes
@arunarunv831
@arunarunv831 Жыл бұрын
Yes
@ajeshtt
@ajeshtt Жыл бұрын
പാലാക്കാരൻ ആണെന്ന് തോന്നുന്നു😂😂
@seekzugzwangful
@seekzugzwangful Жыл бұрын
അത് ഭാഷയുടെയും സ്ലാങ് ൻ്റെയും ഒക്കെയാണ്
@arjunravindranathu355
@arjunravindranathu355 Жыл бұрын
​@@ajeshttKanjirappallykaaran ❤
@apmriyas
@apmriyas Жыл бұрын
inrerview ചെയ്യുന്ന ആൾക്കും ഒരു സല്യൂട്ട്...നിലവാരമുള്ള ചോദ്യങ്ങൾ...നഹാസിന്റെ സംസാരവും..good interview 😊
@rajeshkm9970
@rajeshkm9970 Жыл бұрын
എന്ത് രസം ആണ് സംസാരം കേൾക്കാൻ .. നല്ലൊരു സ്റ്റോറി ടെല്ലർ ആണ്.. ഭയങ്കര genuine ആണ് … passionate ആണ്.. ഇതിൽ കുടുതൽ എന്ത് വേണം ഒരു പ്രൊഡ്യൂസർ convince ആവാൻ
@chrishnaad3621
@chrishnaad3621 Жыл бұрын
നല്ല കാര്യവിവരമുള്ള സംവിധായകൻ!! ഇങ്ങേര് ഇനിയും തകർക്കും!!🔥🔥 All the very best wishes!! ✌🏽
@jojojacob3294
@jojojacob3294 Жыл бұрын
എത്ര മനോഹരമായി സംസാരിക്കുന്ന ചെറുപ്പക്കാരൻ . ഇനിയും വലിയ വിജയങ്ങൾ ഉണ്ടാവട്ടെ .
@jithsree560
@jithsree560 Жыл бұрын
അച്ഛൻ ആന പുറത്ത് ഇരുന്നത്തിൻ്റെ തഴമ്പൊന്നും വേണ്ട നല്ല ഡയറക്ടർ ആകാൻ... താങ്കളെ പോലെ ഓഡിയൻസ് എവിടെ നിൽക്കുന്നു എന്ന ബോധ്യം മതി...അതാണ് "ഡയറക്ടർ".💪👍♥️
@vibe1776
@vibe1776 Жыл бұрын
Joshi 😉
@hashimmohammed6073
@hashimmohammed6073 Жыл бұрын
അശ്വന്ത് കോക്കിന്റെ റിവ്യൂ മാറ്റിപിടിക്
@jithsree560
@jithsree560 Жыл бұрын
@@hashimmohammed6073 aswanth കൊക് ആണോ അച്ഛൻ ആന പുറത്ത് ഇരുന്നതിൻ്റെ തഴമ്പ് ഒന്നും വേണ്ടാ എന്ന ഡയലോഗ് കണ്ട് പിടിച്ചത്..😁
@MikeVijayan-2.0
@MikeVijayan-2.0 Жыл бұрын
​@@hashimmohammed6073ന്താടോ ഇഷ്ടപ്പെട്ടില്ലേ??? പാൻ ഇന്ത്യൻ കൊതം പൊട്ടിയതിന്റെ ചൂട് ആണോ... ഒരു കൊലുമുട്ടായി 🍭🍭🍭🍭 അങ്ങേടുക്ക് ഒന്നു മെസ്സ് ആകട്ട് 🤣🤣🤣🤣🤣
@shafivalliyil4097
@shafivalliyil4097 Жыл бұрын
Kok ntey review കണ്ട് നേരെ ഇങ്ങോട്ട് ആണ്ലേ...
@unaizashraf1157
@unaizashraf1157 Жыл бұрын
അളിയാ ഈ ഇന്റർവ്യൂ മുഴുവൻ നിന്നെ കണ്ടപ്പോൾ... Feeling proud my childhood bro... 🥰congrats❤️
@AfsalKabeer-pl9io
@AfsalKabeer-pl9io Жыл бұрын
മലയാള സിനിമക്ക് കിട്ടിയ പുത്തൻ കിടില്ലൻ ഐറ്റം നഹാസ് ഹിദായത് ❤️🔥
@muhammedshijas3474
@muhammedshijas3474 Жыл бұрын
This interview is so heart filling. The excitement that Nahas shares in his words shows how desperate he was to make his movie and show the world that he belongs in the film industry. Deserves every inch of praise!
@enigmaticbloke1129
@enigmaticbloke1129 Жыл бұрын
ഏറ്റവും കൂടുതൽ superstitions ഉള്ളത് സിനിമ മേഖലയിൽ ആണ് എന്ന് പറയുന്നത് വെറുതേ അല്ല. അത് കൊണ്ട് Sofia paul എന്ന Producer നു ഇരിക്കട്ടെ ഇന്നത്തെ കുതിര പവൻ. Thank you for supporting him.
@Josephabhijith
@Josephabhijith Жыл бұрын
You gonna be the next thing in Malayalam movie industry. Brilliant Movie Maker ❤️
@jayadevanjayu6062
@jayadevanjayu6062 Жыл бұрын
Correct Santhosh George kulangara Voice.......
@finexseseus6256
@finexseseus6256 Жыл бұрын
💯
@abhijithrs4988
@abhijithrs4988 Жыл бұрын
😮,💯
@Exploring_Kerala
@Exploring_Kerala Жыл бұрын
Yes
@vishnupm4982
@vishnupm4982 Жыл бұрын
Njan comment edn vannatha 😜😄
@jason-statham.
@jason-statham. Жыл бұрын
Sthaym
@rahulkk4840
@rahulkk4840 Жыл бұрын
നഹാസ് ശരിക്കും നമ്മളെ പോലെ ഒരു സിനിമ പ്രേമിയുടെ view point ൽ നിന്ന് ചെയുന്ന ഒരാൾ ആണ് ❤ സൂപ്പർ സ്റ്റാർകൾ അല്ല ചെയ്യുന്നവർ എങ്ങനെ എന്ത്‌ ചെയുന്നു എന്നതിൽ ആണ് കാര്യം 👌 kok മാളത്തിൽ പോയതും rdx കുതിച്ചു ചാടിയതും അതുകൊണ്ട് ആണ്.
@salamsha1457
@salamsha1457 Жыл бұрын
Kok ഒരു മാളത്തിലും പോയിട്ടില്ല.. Rdx കിടിലൻ പോസിറ്റീവ് revew കൊടുത്തിട്ടുണ്ട് അണ്ണൻ..
@salmansalman1369
@salmansalman1369 Жыл бұрын
Kok pottipolinju poyathinu rdx positive ittathu kondhu hit akumo 😂
@jalaltailor8691
@jalaltailor8691 Жыл бұрын
ജോഷിയുടെ മകൻ ഇത് കേട്ട് പഠിക്കുക ഒരു സിനിമ എങ്ങനെ ചെയ്യണം എന്ന് ഇദ്ദേഹത്തിന്റെ വാക്കുകൾ നിരീക്ഷിക്കുക മലയാള സിനിമയിലെ ബെസ്റ്റ് സംവിധായകനായി ഇദ്ദേഹം മാറും
@shiningstar958
@shiningstar958 Жыл бұрын
Nepotism കഷ്ടപ്പാടും തമ്മിൽ ഉള്ള വ്യത്യാസം.
@123pooranAnniyan
@123pooranAnniyan Жыл бұрын
എന്നും ചക്ക വീണു മുയല് ചവത്തില്ല 😂 അതിനു ഉദാഹരണം ആണ് ഗ്രേറ്റ് ഫാദർ സിനിമയെടുത്ത ഹനീഫ് അദ്ദേനിയുടെ ബോസ് co 😂😂😂
@akhilesh7237
@akhilesh7237 Жыл бұрын
​@@123pooranAnniyanBoss and Co process complete aavathe aanu release cheythath onam release listin stephan thanne paranjatha angane. Varumbol. Paalunnathanu
@arunarunv831
@arunarunv831 Жыл бұрын
ജോഷി യുടെ മകൻ എന്ന ലേബൽ വെച്ച് എന്തും ചെയ്യാം എന്ന attitude വെച്ച് ആണ് കൊത്ത ഇറങ്ങിയത്.. പടം എടുക്കാൻ അറിയില്ല അഭിലാഷ് ജോഷിക്ക്....
@drtonyissac9297
@drtonyissac9297 Жыл бұрын
​@@123pooranAnniyanഹനീഫ് adeni consistent ആയിട്ട് 2 hit കൊടുത്തതല്ലേ. Abrahaminte സന്തതികൾ direct ചെയ്തില്ലെങ്കിലും ഹിറ്റ് ആയിരുന്നല്ലോ. മിഖായേൽ avg ആയിരുന്നു പിന്നെ എന്താ കുഴപ്പം
@rajeevrajan6098
@rajeevrajan6098 Жыл бұрын
താങ്കളുടെ സിനിമ കാരണം എല്ലാവരും സ്റ്റാർ ആയി അഭിനന്ദനങ്ങൾ
@Sajjadpkpayyanad
@Sajjadpkpayyanad Жыл бұрын
ഇജ്ജാതി ഒരു ഐറ്റം 🔥🔥❤️ ഇവൻ പുലി ആണ് മക്കളെ
@akashdaniel
@akashdaniel Жыл бұрын
എത്ര detail ആയിട്ടാണ് സിനിമയെയും അതിന്റെ ചുറ്റുപാടുകളെയും നിരീക്ഷിക്കുകയും പഠിക്കുകയും ചെയ്തിരിക്കുന്നത്...എന്തൊരു genuine ആയാണ് കാര്യങ്ങൾ പറഞ്ഞത്. കടന്നുപോയ struggle ഒക്കെ ലളിതമായാണ് പറഞ്ഞു പോയതെങ്കിലും ശരിക്കും ഉള്ളിൽ കൊണ്ടു. All the very best Bro...Long way to go ❤️ You are well capable of talking Mollywood into next levels!!! 💫
@sportstime8374
@sportstime8374 Жыл бұрын
I have seen his shortfilms, and interviews during that time.. Watching his growth is pure happiness❤
@jaffarma609
@jaffarma609 Жыл бұрын
കാഞ്ഞിരപ്പള്ളി കാരൻ അല്ലേലും പൊളി ആണ്.... 👌👌👌
@aruns8918
@aruns8918 Жыл бұрын
സിനിമ കണ്ടിരുന്നു സൂപ്പർ പടം. മൂന്ന് പേരും തകർത്തു അഭിനയിച്ചു. ♥️♥️♥️♥️
@arunsurendren4730
@arunsurendren4730 Жыл бұрын
Ugran interview❤❤❤ ഒറ്റ വാക്കിൽ റ്റൂഫാണ് അടിച്ച പടം. ഇതിന്റെ സംവിധായകൻ നഹാസിനു അഭിനന്ദനങ്ങൾ... പിന്നെ സ്ക്രിപ്റ്റ് എഴുതിയവരും... ഇത് ഞാൻ തല്ലുമാല സിനിമ ആണ് compare ചെയുന്നത്. തല്ലുമാലയിൽ അടി ഉണ്ടാക്കി ഫ്രണ്ട്ഷിപ് ആകുന്നു, ഇതിൽ മൂന്ന് ഫ്രണ്ട്സും ചേർന്ന് സിറ്റുവേഷൻസ് അനുസരിച്ചു അടി ഉണ്ടാകുന്നു. ഒരു fight സിറ്റുവേഷൻ വരുമ്പോൾ, അടി ഉണ്ടാകാൻ ഉള്ള കാരണങ്ങൾ, സ്റ്റോറി built ചെയ്തത് എന്നിക്കു ഒത്തിരി ഇഷ്ടപ്പെട്ടു. KOK പോലെ ഇത് ഒരു 3 hour സിനിമ അല്ല. Just 2.5 hours ഉള്ളൂ. എത്ര ഷോർട് ആക്കിയോ അത്ര ഗ്രിപ്പിങ് ആയിരുന്നു ഈ സിനിമ... വില്ലേനിസം at its peak.. ഇതിലെ വില്ലൻമാരൊക്കെ വേറെ level പെറ്ഫോമൻസ് ആയിരുന്നു അതുകൊണ്ട് ഹീറോസിനും അതിനനുസരിച്ചു പെർഫോം ചെയ്യണമായിരുന്നു. അത് വളരെ ബ്യൂട്ടിഫുൾ ആയിട്ടു work out ആയി... Love, ഫ്രണ്ട്ഷിപ്, ഫാമിലി എല്ലാം കോർത്തിനാക്കിയ ഒരു ഒന്നൊന്നര ഓണസധ്യ ആയിരുന്നു RDX. ആക്ഷൻ choreographersine ഞാൻ തൊഴുന്നു and bgm and സിനിമട്ടോഗ്രാഫി and art direction... എലാർക്കും അഭിനന്ദനങ്ങൾ.. പിന്നെ weekend blockbusters- സോഫിയ പോൾ mam after bangalore days and minnal murali and her guts in trusting a new director... Much appreciated... ഇതിലെ പ്രൊമോഷൻസ് ആണ് എനിക്കിഷ്ടപ്പെട്ടതു... ഒരു hypeum ഇല്ല, just അവരുടെ hardworkine മാത്രം അവര് സംസാരിച്ചിട്ടുള്ളു.. ഇതൊരു മഹാ സംഭവമായിരിക്കും എന്ന് അവര് പറഞ്ഞിട്ടില്ല.... ഈ ഒരു level hype പാടുള്ളു.. Rating : 10/ 10.... Happy Onam!!!!!!😀💖
@sakkeerhussain7715
@sakkeerhussain7715 Жыл бұрын
2.50 alla 2.30 😂
@mohammedafsalmokkath4271
@mohammedafsalmokkath4271 Жыл бұрын
@@sakkeerhussain7715 ath thanneya pulli 2.5hrs ennu paranjath,evdelum 2.3 hrs ennu paranj kandittundo
@ROCKINGZarath-xv7ik
@ROCKINGZarath-xv7ik Жыл бұрын
Sir oru valya salute +RDX movie range 🔥
@javidharoonpkm2443
@javidharoonpkm2443 Жыл бұрын
I only wish Babu Antony had 2 minute fight sequence in the climax. It would have been more thrilling. As a karate instructor I loved the fight sequences.
@sinosh100
@sinosh100 Жыл бұрын
കറക്റ്റ് പോയിന്റ് 🎉
@rejinsam9809
@rejinsam9809 Жыл бұрын
Pulli on ayappo kannu neranj
@dr.christythomas3369
@dr.christythomas3369 Жыл бұрын
I really wished ❤
@india200
@india200 Жыл бұрын
Yes but heroes would have been sidelined thts y they did it intentionally
@vineeshkazhcha9955
@vineeshkazhcha9955 Жыл бұрын
ഒരു പാട് ജീവിതമുണ്ട് മാഷേ നിങ്ങളുടെ നിരീക്ഷണത്തിലും സംസാരത്തിലും, കാഴ്ചപാടിലും താങ്കളുടെ അ റൂം ടീമിൽ ഒരംഗമായിരുന്നെങ്കിൽ ആഗ്രഹിച്ച് പോവുന്നു😍😍😍🌱 ഇനിയും വരട്ടെ സിനിമകൾ♥️🌱
@ranjithpanneri676
@ranjithpanneri676 Жыл бұрын
Note this guy bro, he gonna rock in direction!
@fawasmax3691
@fawasmax3691 Жыл бұрын
Basil Joseph ന്റെ ശിഷ്യൻ ആണ് 🔥
@haneefavallil6876
@haneefavallil6876 Жыл бұрын
നീ പുലിയാണ് മോനെ... Ufffff ഇജ്ജാതി സിനിമ.. തീ പടം..!!!🔥🔥🔥🔥🔥
@juleatkr
@juleatkr Жыл бұрын
Impressed... 8 വർഷത്തെ കഷ്ടപ്പാട്. Dedication.. You are too good. Appreciate your passion. ❤️❤️ nd you appreciated everybody in your team. That's the spirit.. Much love... More movies.. More success ❤❤
@shijuchamy8152
@shijuchamy8152 Жыл бұрын
Brilliant director. He is the future asset for the malayalam filim industry. He has deep knowledge about audience expectation ..Good luck bro.. For your future projects..🎉🎉
@malayalamtechs4524
@malayalamtechs4524 Жыл бұрын
Nahas nte samsaram nalla rasam undu kelkkan...Pulli bhayangara adipoli oru story teller aanu😍😍❤❤
@Faseeqshan
@Faseeqshan Жыл бұрын
You are the future of Malayalam cinema... Ithrem cinemaye ishtappedunna oraalude interview ee adutha kaalathonnum kandilla... Pinne koodeyulla ellaarkkum kodukkunna importance.. Fan of nahas ❤
@anshadhassan6956
@anshadhassan6956 Жыл бұрын
The perfect interview I have ever seen💯❤️. Bodham ulla anchors ind ennarinjathil santhosham😊
@ink745
@ink745 Жыл бұрын
പടം, സൂപ്പർ ബ്രോ 👍. ഒന്നും പറയാനില്ല.... എല്ലാം good ആണ്. 🤝interview ഒത്തിരി ഇഷ്ടപ്പെട്ടു. ❤
@kannoth708
@kannoth708 Жыл бұрын
Santhosh jorge സാറിന്റെ sound പോലെ 😀 Very good personality 👍
@noufalkariyadomansohar1636
@noufalkariyadomansohar1636 Жыл бұрын
😂👍
@skmreviewvlogs5896
@skmreviewvlogs5896 Жыл бұрын
***RDX Malayalam Movie Review*** Directed by Nahas Hidayath starring Shane Nigam Neeraj Madhav & Anthony Pepe in lead role... KICK, PUNCH AND CRACK -- RDX review in one line... Storyline not at all unique but the making quality is absolutely fantastic... The movie able to connect the audience... Anbaraiv as action choreographers had just choreographed the actions which elevates the film to the top.. Performances of the lead 3 were outstanding.. A perfect movie watchable during this Onam Festival.. A must watch theatrical experience to feel the punche & kick
@boney887
@boney887 Жыл бұрын
Best fight movie in malayalam till date..non stop action but done for a reason. Villain and his team were really good, thats what made the heroism work👌
@Sworld-
@Sworld- Жыл бұрын
Nahas has lots of visions about his filmography... Definitely, he will be rocks on his upcoming projects...keep going on bro..
@jijojoseph3409
@jijojoseph3409 Жыл бұрын
Pwoli ❤️❤️ ഇങ്ങേരുടെ ഒരു പടത്തിൽ അഭിനയിക്കാൻ aaagrhamund 😊
@rafisilverspoon9419
@rafisilverspoon9419 Жыл бұрын
തുടക്കത്തിലെ സിദ്ധിഖ് ലാൽ ഇങ്ങനെ ആയിരുന്നു സിനിമയെ നോക്കികാണുന്നത് സാധാരണ പ്രേക്ഷകരിൽ ഒരാളായിട്ടായിരുന്നു എന്നും അങ്ങിനെ തന്നെ ആകാൻ ശ്രമിക്കുക ബെസ്റ്റ് wishes ♥
@worlddream9810
@worlddream9810 Жыл бұрын
സന്തോഷ്‌ ജോർജ് കുളങ്ങര ടെ സംസാരം പോലെ ☺️
@suma_yya7
@suma_yya7 Жыл бұрын
You're a inspiration for who really wants to become a filmmaker 👏👏
@Shareefhazza
@Shareefhazza Жыл бұрын
yes
@santhoshkschandhu4664
@santhoshkschandhu4664 Жыл бұрын
ഒട്ടും fight ഇഷ്ടമില്ലാത്ത ഞാൻ ആ കുഞ്ഞിന്റെ കഴുത്തിലെ മാല പൊട്ടിക്കുന്നത് കണ്ടപ്പോ മുതൽ അവനെ ഇടിക്കുന്ന സീൻ വരാൻ കാത്തിരിക്കായിരുന്നു... ❤
@kuttusee
@kuttusee Жыл бұрын
❤❤❤❤❤❤
@anwarrasheed82
@anwarrasheed82 Жыл бұрын
എന്റെ അടുത്ത വീട്ടിലെ പയ്യൻ ഒരുപാട് കഴ്ട്ടപ്പെട്ട ആള് ഇനി ഒരുപാട് വലിയ അവസരങ്ങൾ വരട്ടെ ❤️❤️❤️❤️❤️ആശംസകൾ ❤️❤️❤️❤️❤️ 7:20
@jayakrishnanmg1990
@jayakrishnanmg1990 Жыл бұрын
He will do wonders in Malayalam cinema 🔥
@india200
@india200 Жыл бұрын
Next film is crucial for nahas...better he play safe ...rdx 2 is sure shot with same team more powerful villains needed 😊
@seekzugzwangful
@seekzugzwangful Жыл бұрын
സ്മാർട്ട് ആണ് 🔥 clarity of thought 💛💪
@sreelakshmir2278
@sreelakshmir2278 Жыл бұрын
How great his observations are..Hats off to your courage,talent,hardwork..❤️👏
@gokulkrishnan4591
@gokulkrishnan4591 Жыл бұрын
ഇവനാണ് drector ഇവൻ രക്ഷപെടും ❤️
@midhumidlaj4366
@midhumidlaj4366 Жыл бұрын
Nahas bro🔥❤️ Next padathine vendi katta waiting 💥
@butterflybliss1439
@butterflybliss1439 Жыл бұрын
Excellent questions and answers. Can't remember the last time I was watching a KZbin video without forwarding.
@shibudharmarajan
@shibudharmarajan Жыл бұрын
Thank you Nahas for giving us a beautiful film. Efforts never be died 👍🏻 Keep going ❤️
@harishmahari1960
@harishmahari1960 Жыл бұрын
I didn't seen his movie yet. But after this interview i jst fell for him🥰🥰 What a gentle humanbeing.. Oru thani kanjirapallykaran❤❤ Love u mahnn Waiting to see u conquer this industry 🎉🎉
@lp6015
@lp6015 Жыл бұрын
Njan ee RDX enna name kandappol vicharichathuee ithavana Sophia Paul moviyude cash poyi ennu 99% vicharichu Karanam oru stunt movie success akua specially in Malayalam is very difficult and big budget with no mega Stars is really questionable so the trust taken by producer and the effort taken by the director also worked a lot
@VincentGomez2255
@VincentGomez2255 Жыл бұрын
It's evident from his words that he's a very passionate filmmaker. Looking forward to more exciting and good movies from him.
@explorethekingdom7603
@explorethekingdom7603 Жыл бұрын
KOK edukannathinu mumnbu Abilash Joshi ee interview kandirunenkil...Nahas Full updated, well aware of pulse of the people, imp. of emotional connect. Keep it Up.
@francinliyon8646
@francinliyon8646 Жыл бұрын
Nepo product അല്ലെ ബ്രോ കഷ്ടപ്പാട് ഒന്നും ഇല്ല.
@kabirdas1602
@kabirdas1602 Жыл бұрын
Love you Nahas, your passion & dedication👌🏾lot s of love ❤ all the very best for your future 💐
@TheVijeshvijay
@TheVijeshvijay Жыл бұрын
ഞാൻ പുള്ളിയുടെ ഷോർട് ഫിലംസ് കണ്ട ആൾ ആയത് കൊണ്ട് ഒട്ടും അത്ഭുതം ഇല്ലാ RDX റെസ്പോൺസ് കണ്ടിട്ട്...
@fahadfahu525
@fahadfahu525 Жыл бұрын
ethakkan short movis
@muhammadsaif4361
@muhammadsaif4361 Жыл бұрын
@@fahadfahu525 colour padam, 14 days of love... nalla short filmaanu❤️🙌
@ar78562
@ar78562 Жыл бұрын
Jhon paul george ,midhun manuel thomas,Rahul sadhasivan and now Nahas❤
@jojinjames2319
@jojinjames2319 Жыл бұрын
Nahas enna directoril ninnum ഒരു പ്രേക്ഷകനെന്ന നിലവിൽ ഞാൻ പ്രതീക്ഷിക്കുന്നത് rdx പോലെ ഇനിയും ബിഗ്ബഡ്ജറ്റ് തിയേറ്റർ experience demand ചെയ്യുന്ന പടങ്ങളാണ് . ആ വിശ്വാസം ഒരു കാലത്തും തെറ്റില്ലെന്ന ബോധ്യത്തോടെ നഹാസ് ഇക്കയുടെ അടുത്ത പടത്തിനായി കട്ട വെയിറ്റിംഗ്😘😘⚡⚡
@priyavm4628
@priyavm4628 Жыл бұрын
പടം, കണ്ടു, കേട്ടോ.💥💥👌ഇവിടെയും കൈയ്യടി ഉണ്ടായിരുന്നു. From Mumbai.
@afps350
@afps350 Жыл бұрын
RDX and Nahas proved... Audiencinu vendi padam eduthal audience kayvidilla. His views and executions is fabulous. Movie is for audience
@india200
@india200 Жыл бұрын
Audience nte pulse ariyaam nahas nu 😊
@aswathyeg4306
@aswathyeg4306 Жыл бұрын
🎉❤bring more talented and hardworking passionate new people around the world to cinema industry through your works then you will be blessed and more happy than before..... All the best... ❤🎉🎉🎉
@abinvarghese1440
@abinvarghese1440 Жыл бұрын
കക്ഷി കാഞ്ഞിരപ്പള്ളിയിൽ സ്കൂളിൽ എൻ്റെ സീനിയർ ആയിരുന്നു. അന്നേ കുറച്ച് അടിപിടി ഒക്കെ ഇഷ്ടമുള്ള ആളാന്.
@binoybabu2612
@binoybabu2612 Жыл бұрын
Bro ningalk nalla spark ond filminod athu nallapole moorcha koottikko hopefully you will be a wonderful director in the future. Orennam theliyichal mathram pora keep on move
@andreenajolly3861
@andreenajolly3861 Жыл бұрын
A beautiful interview, true movie buffs both of them.. RDX soooper..,loved it 👏🏼👏🏼👏🏼👏🏼
@Sherin_Jose21
@Sherin_Jose21 Жыл бұрын
He is one of the best director for very big canvas films.Nowon days we are missing that
@fardannoushad6242
@fardannoushad6242 Жыл бұрын
Genuine interview ❤
@Halamadridvines
@Halamadridvines Жыл бұрын
12:03 ❤❤❤ true brother
@Yshaaaq
@Yshaaaq Жыл бұрын
Raid movie ഒക്കെ mention ചെയ്തത് കൊണ്ട് നഹാസ് ഭാവിയിൽ ചെയ്യാൻ പോകുന്ന fight movies എങ്ങനെയായിരിക്കും എന്ന് അറിയാൻ ഒരു curiosity already generate ആയി
@india200
@india200 Жыл бұрын
Big budget producer undengil he can do it without any doubt ..wayfarer or Prithviraj productions can surely support him ...Malayalam movies need main 2 or 3 heroes movies (big budget only)
@ra.japanfrcs4274
@ra.japanfrcs4274 Жыл бұрын
He is going cook in malayalam industry 🔥
@RiyasBabu530
@RiyasBabu530 Жыл бұрын
വല്ലാത്ത മനുഷ്യൻ ❤️സിനിമ സിനിമ സിനിമ ❤️
@fahadfahu525
@fahadfahu525 Жыл бұрын
ഇന്ന് പടം കണ്ടു പൊളിച്ചു എജ്ജാതി ഫൈറ്റ് ആണ് 🔥🔥🔥
@jincyjoseph7448
@jincyjoseph7448 Жыл бұрын
ഷൈൻ 🔥👌👌👌👌👌ജീവിക്കുകയാണ് എല്ലാ സിനിമയിലും 🥰🔥
@shanazirk
@shanazirk Жыл бұрын
Yejjathi padam mone .... Mr. Nahas ... how you made such fast moving pace in this movie .. story was movie very fast .... ( njan Surya yude kaka kaka aanu ithu pole oru movie kandittullath)
@NOONE-yt23
@NOONE-yt23 Жыл бұрын
Vishnu agasthya 🙌🔥🥵he's capable to do big things 🙌🙏🔥🔥🔥
@india200
@india200 Жыл бұрын
He should comeback in rdx 2 with more powerful quotation villain teams😊
@gokulkrishnan6909
@gokulkrishnan6909 Жыл бұрын
Adi padam anenn vicharichapo adi mathre kanu enn vicharich, pakshe nalla story also undarnnu. Ellarum nalla acting 👍💯. Iniyum kanathavar undenkil theatril thanne poi kaanu. Malayalathil irangiathil best action padam 🎉
@pmpmp570
@pmpmp570 Жыл бұрын
പൊളിച്ചടുക്കി RDX🔥
@soorajgreghu1
@soorajgreghu1 Жыл бұрын
സത്യംnetflexil വീണ്ടുവീണ്ടും ഇപ്പോഴുംഫൈറ്റ് സീൻകാണുന്നു ഫൈറ്റ് എന്നുവെച്ചാൽ ഇങ്ങനെആകണം.❤ അടുത്തപടവും ഇതുപോലെ തന്നെ ഫൈറ്റ്വറൈറ്റി കൊണ്ടുവരണം.കിടിക്കി❤ 2ടൈംസ് ടിയേറ്റർ പോയികാണുന്ന ആദ്യപടം👍🙏👊
@hussain6069
@hussain6069 Жыл бұрын
Santhosh george kullamgara voice❤️
@avriyas007
@avriyas007 Жыл бұрын
Matured interview.. Nice studio lighting
@nandhuvalsan1516
@nandhuvalsan1516 Жыл бұрын
Brilliant director padam atrak super aahnu Shane pepe neraj pine villainum thakarthindu paisa vassool Kotha pokathey padathinu poyi cash kalayadhey onnu kandu noku ee padam
@ramankuttyap5066
@ramankuttyap5066 Жыл бұрын
വളരെ രസകരമായിരുന്നു ഇന്റർവ്യൂ കേട്ടിരിക്കാൻ
@Shareefhazza
@Shareefhazza Жыл бұрын
correct view ulla director upcoming terror director aayirikkum urapp, vibe ariyam enthan vendath enn eni good bro
@devutty_2454
@devutty_2454 Жыл бұрын
Nahas hidhayath ♥️ Nigde effortintethnu rdx nte success.... 2 vattam poyi rdx kndu... Orupad nalinu sheshmanu mansu niraju theaterinnu orupadm knd eragan pattiyath.... Thankyou 🤍 rdx team♥️
@bsreedha
@bsreedha Жыл бұрын
ഇദ്ദേഹം നല്ലൊരു സിനിമ ആസ്വാദകനാണ്. നമ്മുടെ കാലഘട്ടത്തിൽ സിനിമ ആരവത്തോടെ കണ്ട് ആൾ. Audience ൻ്റ pulse നന്നായി അറിയാം. ഇയാളിൽ നിന്നും ഇനിയും വെടിക്കെട്ട് പ്രതീക്ഷിക്കാം.
@anooptj1052
@anooptj1052 Жыл бұрын
വ്യക്തമായ സത്യസന്ധമായ വാക്കുകൾ
@anoopvv3331
@anoopvv3331 Жыл бұрын
ദൈവം തീരുമാനിച്ചത് നടക്കും അത് ചിലപ്പോൾ കുറച്ച് വൈകം എന്നേ ഉള്ളു ആശംസകൾ....
@shajipjoy4701
@shajipjoy4701 Жыл бұрын
Super film ഒന്നും പറയാനില്ല !👌👏👏👏👏
@abhilashvk3578
@abhilashvk3578 Жыл бұрын
നഹാസ്... Super ❤
@RanjithRaman-f5m
@RanjithRaman-f5m Жыл бұрын
സന്തോഷ് ജോർജജ് കുളങ്ങരയുടെ voice പോലെ തോന്നി...👌👌👌
@thecitizen87935
@thecitizen87935 Жыл бұрын
Colony yile pillere cue studio introduce cheyyanam pls oru interview
@Visakhksasidharan
@Visakhksasidharan Жыл бұрын
kidilan work mone❤
@cclasherr8108
@cclasherr8108 Жыл бұрын
Great interview from a great person..Nahas ❤🎉
@Maverick-zp1dm
@Maverick-zp1dm Жыл бұрын
Oru debut directorude kashtappaad correct kittyy appadi...😮
@RootSystemHash
@RootSystemHash Жыл бұрын
This guy is definitely an inspiration.
@Gypsy29242
@Gypsy29242 Жыл бұрын
നിർമാതാവ് ആണ് ഇവിടെ ഹീറോ... ❤️❤️❤️❤️
@india200
@india200 Жыл бұрын
Trust😊
@Akshay76541
@Akshay76541 Жыл бұрын
Nahas bro Next പടം ദുൽകർ നെ വെച്ചു ചെയ്യണം.. He deserved a come back with talented director
@TxBornSs
@TxBornSs Жыл бұрын
ayyo venda🤐 dq onnum oru flexible actor alla
@Akshay76541
@Akshay76541 Жыл бұрын
@@TxBornSs king of kotha കണ്ടാൽ അറിയാം ദുൽകർ നന്നായി ചെയ്തു... Direction script ഒക്കെ ആണ് പാളിയത്
@martinsam8787
@martinsam8787 Жыл бұрын
​@@Akshay76541Kopp annu avanu action mass okulla
@martinsam8787
@martinsam8787 Жыл бұрын
Nahas should do films with prithvi and tovi
@Akshay76541
@Akshay76541 Жыл бұрын
@@martinsam8787 പ്രിത്വി 😂
@joynicholas2121
@joynicholas2121 Жыл бұрын
Yes ❤❤❤he will be the future action director,,,sure ❤❤❤❤
@fidhajebin2901
@fidhajebin2901 Жыл бұрын
സിനിമ പൊളിച്ചു great.further നല്ല കഥ സംവിധാനായകൻ all the best
@VishnuManoharan699
@VishnuManoharan699 Жыл бұрын
Real passion in his talks
@Nothing_muchjstfun
@Nothing_muchjstfun Жыл бұрын
സംസാരിക്കാൻ ഉള്ള ആ ഒരു ആവേശം ❤️‍🔥
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 10 МЛН
Каха и дочка
00:28
К-Media
Рет қаралды 1,6 МЛН
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 53 МЛН
AARATTU ANNAN malayala CINEMA rakshikkum,  8 October 2023
1:25:59
Chekuthan ചെകുത്താൻ
Рет қаралды 20 М.
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 10 МЛН