MAHESH NARAYANAN INTERVIEW I PART 2 | MALIK

  Рет қаралды 40,818

cue studio

cue studio

4 жыл бұрын

ആക്ടറോട് കഥ പറയാന്‍ പറഞ്ഞാല്‍ എനിക്ക് രണ്ടര മണിക്കൂര്‍ മുഴുവന്‍ ഇരുന്ന് പറയണം, ദ ക്യൂ ഷോടെമില്‍ മഹേഷ് നാരായണന്‍,
ലോക്ഡൗണിന് മുന്‍പ് ചിത്രീകരിച്ചത്
Visit Us www.thecue.in
Follow Us On :
Facebook - / www.thecue.in
Instagram - / thecue_official
Website - www.thecue.in/
Twitter - / thecueofficial
Telegram - t.me/thecue
WhatsApp - chat.whatsapp.com/KBCKA8RbJzL...
TikTok - vm.tiktok.com/SXdsC1/
Helo - studio.helo-app.com/profile/t...

Пікірлер: 97
@riyas_nk
@riyas_nk 4 жыл бұрын
സംസാരിക്കാൻ ഇത്രക്കും ആർത്തിയുള്ള ഒരു സംവിദായകനെ അടുത്തൊന്നും കണ്ടിട്ടില്ല .....wow👏🏼👏🏼
@mohammedanwarsha4273
@mohammedanwarsha4273 3 жыл бұрын
Powli comment😂
@myfavoritevideosandsongs5192
@myfavoritevideosandsongs5192 3 жыл бұрын
പണ്ട് ഇവർ 2 പേരെയും തിരിഞ്ഞു പോകുമായിരുന്നു. ഞാൻ കരുതി ഇതിന്റെ അവതാരകൻ ആകും take off director എന്ന്. പിന്നെ മഹേഷ് ന്റെ കഥ പറച്ചിൽ രീതിയെ കുറിച്ച് അറിഞ്ഞപ്പോൾ എനിക്ക് ഓർമ വന്നത് ചതിക്കാത്ത ചന്തു ജയസൂര്യ യെയാണ് "അതി മനോഹരമായ ഗ്രാമം dundu dundu dudu " 😂😂😂😂😂
@yathra5859
@yathra5859 4 жыл бұрын
മാലിക്കിന്റെ ശില്പി ഇദ്ദേഹമായതിനാൽ തന്നെ ഞങ്ങൾ പ്രേക്ഷകർ കൂടുതൽ പ്രതീക്ഷിക്കുന്നു 😍✌️
@kp-iq4nm
@kp-iq4nm 3 жыл бұрын
🙌❤️🔥
@salmanrashid7000
@salmanrashid7000 4 жыл бұрын
എന്ത് രസമാ കേട്ടൊണ്ട് ഇരിക്കാൻ☺️waiting fo മാലിക്ക്🔥
@btsarmychunks
@btsarmychunks 4 жыл бұрын
ഉള്ളില്‍ ഇത്രയും തീയുള്ള സിനിമാക്കാര്‍ ഇപ്പോഴുമുണ്ടോ... വെറുതെയല്ല... ലോക്ഡൌണ് കഴിഞ്ഞയുടനെ ക്യാമറയും തൂക്കി ഷോര്‍ട് ഫിലിം എടുക്കാനിറങ്ങിയത്... ഇവര്‍ സിനിമയെടുത്തില്ലേല്‍ ഡിപ്രഷന്‍ വന്ന് വല്ല കടുംകൈയും ചെയ്ത് പോകും... രജപുത്ര രഞ്ജിത്തിന് ഇതു വല്ലതും അറിയണോ... അങ്ങനെയാണ് ലിജോയെ പോലുള്ളവര്‍ സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നത്... രാജീവ് രവിക്കും ലിജോക്കുമൊപ്പം മഹേഷിനെയും മലയാള സിനിമ കൊണ്ടാടപ്പെടും...
@ashkarpandyalapandyala4031
@ashkarpandyalapandyala4031 4 жыл бұрын
ശ്വാസത്തിൽ പോലും സിനിമ
@GuidedSpirits
@GuidedSpirits 4 жыл бұрын
❤❤
@mcm2660
@mcm2660 3 жыл бұрын
സത്യം... എന്ത് ചടുലമായിട്ടാണ് അദ്ദേഹം സംസാരിക്കുന്നത്...
@myfavoritevideosandsongs5192
@myfavoritevideosandsongs5192 3 жыл бұрын
പണ്ട് ഇവർ 2 പേരെയും തിരിഞ്ഞു പോകുമായിരുന്നു. ഞാൻ കരുതി ഇതിന്റെ അവതാരകൻ ആകും take off director എന്ന്. പിന്നെ മഹേഷ് ന്റെ കഥ പറച്ചിൽ രീതിയെ കുറിച്ച് അറിഞ്ഞപ്പോൾ എനിക്ക് ഓർമ വന്നത് ചതിക്കാത്ത ചന്തു ജയസൂര്യ യെയാണ് "അതി മനോഹരമായ ഗ്രാമം dundu dundu dudu " 😂😂😂😂😂
@JOURNEYSOFJO
@JOURNEYSOFJO 4 жыл бұрын
ഒരുപാട് സെൻസ് സംസാരിക്കുന്ന മനുഷ്യനാണ് മഹേഷ്‌ നാരായണൻ.. എല്ലാരും സഞ്ചരിക്കുന്ന വഴിയിൽ നിന്നും മാറി ചിന്തിക്കാനുള്ള മനസ്സിന് ❤️❤️❤️
@storytellers4871
@storytellers4871 4 жыл бұрын
Cue ഇങ്ങനെയുള്ള ഇന്റർവ്യൂസ് ഇടുന്നന്നത് ഭയങ്കര ഉപകാരമാണ് thanks😍😍
@safwanasubair8975
@safwanasubair8975 4 жыл бұрын
എന്ത് മനോഹരം ആയി ആണ് അദ്ദേഹം സംസാരിക്കുന്നത്....
@subinvarghese5879
@subinvarghese5879 4 жыл бұрын
Editor/director aayavarellam poliyanu. Alphonse puthranepole. Shootinu munne avar cinema kanum. Movie nannayi varatte Waiting
@knowthaju9563
@knowthaju9563 4 жыл бұрын
മഹേഷ്‌ നാരായണനും മനീഷ് നാരായണനും
@jungj987
@jungj987 3 жыл бұрын
Extremely passionate, to the realm of his cinema 🙏
@maheshlal6643
@maheshlal6643 4 жыл бұрын
Very much involved in the talk...hope it would be a good movie.
@aswanthm846
@aswanthm846 3 жыл бұрын
mālik kandittu Vanna njn🤯 ijjathi💥
@ZainMalik-yk2ix
@ZainMalik-yk2ix 3 жыл бұрын
ഡയറക്ടർസിൽനിന്നും വ്യത്യസ്തമായ ഒരു ഡയറക്ടർസ് 😮
@aibelrapheal5176
@aibelrapheal5176 4 жыл бұрын
I have been waiting for the second part. It took so long .
@krithiks1001
@krithiks1001 4 жыл бұрын
Pullikaran samsarikan oru pad eshtam ulla all ann thonn ... movie kadha kurch adhikam paranju . Malik nn katta waiting ann 😍
@rajanrish
@rajanrish 3 жыл бұрын
മാലിക് കണ്ടതിനു ശേഷമാണു ഈ interview കാണുന്നത്.. ഹാറ്റ്സ് ഓഫ്‌... Special congrats to 'THE CUE' & 'INTERVIEWER'.. For giving enough time to speak and to get into all layers of Mahesh Narayan... Waiting to see his coming films..
@lostsoul6842
@lostsoul6842 3 жыл бұрын
Etupole cinemaye agrahikunavar matre cinema field lot varavull.... respect this person ♥️♥️
@AkshayMSMs-rj6tm
@AkshayMSMs-rj6tm Жыл бұрын
ദാഹമാണ് സിനിമയോട് ഈ മനുഷ്യൻ
@orudude
@orudude 4 жыл бұрын
Finally uploaded!
@aibelrapheal5176
@aibelrapheal5176 4 жыл бұрын
Sound quality could have been better.
@hananhabeeb4410
@hananhabeeb4410 4 жыл бұрын
Extremely passionate❤️❤️
@learnerrr8712
@learnerrr8712 4 жыл бұрын
Thank you sir 🖤🖤🖤
@jollyjoshy7445
@jollyjoshy7445 4 жыл бұрын
I. V sasi craftsman mention...
@aneesharavind2522
@aneesharavind2522 4 жыл бұрын
Thank you the cue
@chandusuresh2741
@chandusuresh2741 4 жыл бұрын
Serikum ee part movie release ne ശേഷം upload cheyan ഇരുന്നതായിരിക്കും
@itsjosephpius
@itsjosephpius 4 жыл бұрын
Apo ini oru part koode ind.. alle. ath ini padam irangykaznj aayirikkuo varaa.. Malik nte oru promo pole 🤔🤔🤔
@takmedia9265
@takmedia9265 3 жыл бұрын
ലക്ഷദ്വീപ് / കുട്ടനാട് / തീരപ്രദേശങ്ങൾ / ആദിവാസികളുടെ സ്വന്തമിടമായ കാട് Congrats Mahesh and Maneesh.... Salute you both...
@sidharthsidharth4739
@sidharthsidharth4739 3 жыл бұрын
Kelkkan rasamulla interview
@nishadmuhammedbasheer9525
@nishadmuhammedbasheer9525 3 жыл бұрын
റിലീസ് ചെയ്യാത്ത മാലിക് എന്നാ സിനിമയെ മാത്രം ഫോക്കസ് ചെയ്ത ചർച്ച ഒഴിവാക്കാമായിരുന്നു.
@ask2232
@ask2232 4 жыл бұрын
Ippazhanu upload chayyane😬...enthanu manisetta ningal ingane
@Ramu294
@Ramu294 4 жыл бұрын
U said it sir ...
@tharunvasudev1928
@tharunvasudev1928 4 жыл бұрын
Maneesh eeta plz interview Shyam pushkaran
@kp-iq4nm
@kp-iq4nm 3 жыл бұрын
🙌❤
@takmedia9265
@takmedia9265 3 жыл бұрын
യഥാർത്ഥ സമയത്തേ സിനിമ ഇറങ്ങുന്നുള്ളൂ... 2018 ൽ തുടങ്ങിയ form 2021 ൽ എല്ലാത്തിനും അതിന്റെതായ സമയം ഉണ്ട്... ദാസാ...💗
@anastalkz5778
@anastalkz5778 4 жыл бұрын
Vision 👌👌👌
@ZainMalik-yk2ix
@ZainMalik-yk2ix 3 жыл бұрын
Malik 1st day first show കണ്ടിരിക്കും 💪
@noufalkt844
@noufalkt844 3 жыл бұрын
Ok da
@abhijith6488
@abhijith6488 3 жыл бұрын
@@noufalkt844 😆😂😎
@pranavms2347
@pranavms2347 3 жыл бұрын
🤧😭
@Jackrmn
@Jackrmn 3 жыл бұрын
Nnit Kanda?
@kiranbzenith
@kiranbzenith 2 жыл бұрын
Pavam 😌
@hishamparakkad
@hishamparakkad 4 жыл бұрын
മനുഷ്യത്വം ഉള്ള പ്രതിഭാശാലിയാണ് ഇദ്ദേഹം, ഇന്റർവ്യൂവിൽ പങ്കെടുത്ത് പരിജയകുറവ് ഉണ്ടെന്നു തോന്നുന്നു..
@amruthamanayath4570
@amruthamanayath4570 3 жыл бұрын
I would like to watch a film which discuss about a women who left husband and children forother guy, like Mattoral movie by KG George. We have think from their side also
@rakeshk9090
@rakeshk9090 4 жыл бұрын
Good
@jensonmathew6891
@jensonmathew6891 4 жыл бұрын
Take Off, Mili... Malik Loading !!
@jagannathanmenon3708
@jagannathanmenon3708 4 жыл бұрын
Mili is by Rajesh Pillai
@Filminaty
@Filminaty 4 жыл бұрын
@@jagannathanmenon3708 Script Maheshettan aan
@sulfikar.asulfikar.9520
@sulfikar.asulfikar.9520 3 жыл бұрын
നല്ല വാചാലനായ മനുഷ്യൻ .ഇയാൾ മനുഷ്യരുടെ ഹൃദയത്തിലേക് ഇറങ്ങി വരുന്നത് ചുമ്മാതല്ല .
@akhilps8076
@akhilps8076 3 жыл бұрын
Every Movie is Socially Connected💯
@harikumar.k735
@harikumar.k735 3 жыл бұрын
Mahesh Narayanan sir ❤️❤️❤️❤️
@muhammedrahnas6827
@muhammedrahnas6827 4 жыл бұрын
Waiting for that 12 mints single stitched shot..
@JunaidMA
@JunaidMA 4 жыл бұрын
Swantham cinemayude Spoiler tharuvanello aanello ee manushyan😅
@Muhamed12090
@Muhamed12090 3 жыл бұрын
Nalla avatharakan. Nalla director
@user-um2wo6bk1e
@user-um2wo6bk1e 3 жыл бұрын
ഇത് പോലെ തന്നേ ആയിരുന്നു സച്ചി ഏട്ടനും ❤
@NOUFUVKD
@NOUFUVKD 4 жыл бұрын
🔥🔥❤️
@MrNajeebnaju
@MrNajeebnaju 3 жыл бұрын
C SOON KANDA SHESHAM ONNUDE VANN KANDA INTERVIEW
@imranshamsuddin7065
@imranshamsuddin7065 4 жыл бұрын
Theernno.. baaki evdee
@vysakhkodavana4300
@vysakhkodavana4300 4 жыл бұрын
Dear Mahesh, I am a great fan of yours. I hear you say that you cannot convey a solution to the audience, which means you will not take any sides. Do you think this is a responsible way to present your story. If we look at our previous generation of film makers. Most of them tried to convey that justice prevails or truth wins,through their movies. I believe that they did this inorder to teach a generation how to think and to walk them right direction. They might have compromised a lot just to do this. Don't you think that you should have such a commitment to the society. I hope you understand my question and would love to hear your answer.
@ranjuck
@ranjuck 4 жыл бұрын
Creation destruction creation destruction creation destruction creation destruction ⭕⭕⭕⭕⭕⭕⭕
@Jayesh-gy6pb
@Jayesh-gy6pb 4 жыл бұрын
🙏
@rijincravi
@rijincravi 3 жыл бұрын
മഹേഷ്‌ നാരായണൻ മനേഷ് നാരായണന്റെ ബ്രദർ ആണ് എന്ന് ആർകെങ്കിലും സംശയം തോന്നിയിരുന്നോ...?
@shafeekvt8501
@shafeekvt8501 3 жыл бұрын
Charithram valachodichu
@solotraveller5878
@solotraveller5878 3 жыл бұрын
MALIKന്റെ മനോഹരമായ ഒരു റിവ്യൂ! A must-read! 👇 രണ്ട് വിഭാഗം ന്യൂനപക്ഷങ്ങൾ തിങ്ങിപ്പാർക്കുന്ന ഒരു തീരം. എന്തേലും ഒരു പ്രശ്നം ഉണ്ടായാൽ വർഗീയ കലാപം ഉണ്ടാകാൻ ഒക്കെ സാധ്യതയുള്ള സ്ഥലമാണ്. അങ്ങനെയൊരു കഥാപരിസരത്ത് ആണ് സിനിമ നടക്കുന്നത്. നമ്മൾ പക്ഷേ അതിൽ ഒരു കൂട്ടരെയേ കാര്യമായിട്ട് കാണുന്നുള്ളൂ, അവർക്കാണ് വർഗീയത ലേശം കൂടുതൽ. അവരാണ് തക്ബീർ വിളിച്ച് പള്ളിമുറ്റത്ത് എപ്പോഴും റെഡിയായി നിൽക്കുന്നവർ, ഒന്ന് ട്രിഗർ ചെയ്താൽ ഉടനേ കലാപം ഉണ്ടാക്കിക്കോളും അവരുടെ വർഗീയത എന്നൊക്കെ പറഞ്ഞാൽ ഡിഗ്രീ കൂടിയ ഐറ്റമാണ്. അതിന് ഇന്റർനാഷണൽ കണക്ഷൻസ് ഒക്കെയുണ്ട്. ചുമ്മാ വികാരം കയറി, ആരും ചോദിക്കാതെ ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ കൂടെ പെട്ടികളിൽ മെഷീൻ ഗണ് ദുബായിൽ നിന്ന് കയറ്റി വിടുന്ന ആളുകളാണവർ. ആ തോക്കുകൾ എടുത്ത് പള്ളിയിൽ സൂക്ഷിച്ചു വെക്കുന്നവർ. ഒരു കടപ്പുറവും ബോട്ടും ഉണ്ടേൽ ഈസിയായിട്ട് ഇന്റർനാഷണൽ ലെവൽ മയക്കുമരുന്ന് കടത്ത് മുതൽ ആയുധക്കടത്ത് വരെ കൂടിയോജിപ്പിച്ച് ഒരു വര വരക്കാൻ എന്തെളുപ്പമാണ്. അല്പം പോലും മനുഷ്യപ്പറ്റില്ലാത്ത ഇക്കൂട്ടരുടെ ക്രൂരത എന്നു പറഞ്ഞാൽ, സുനാമി വന്ന് വീട് തകർന്നവർ രക്ഷക്ക് ഓടി വരുമ്പോ പള്ളി പൂട്ടി ഇട്ട് ഇവിടെ അന്യ മതസ്ഥരെ കയറ്റൂല എന്നു തീരുമാനം എടുത്ത് ഗെയ്റ്റ് പൂട്ടി അപ്പുറത്ത് കൂട്ടമായി കാവൽ നിൽക്കുന്നവരാണ്. രണ്ട് വിഭാഗം ന്യൂനപക്ഷങ്ങൾ സ്ട്രോംഗ് ആണേലും നമ്മൾ ആകെ ഒരൊറ്റ രാഷ്ട്രീയ പാർട്ടിക്കാരെയെ സിനിമേൽ കാണൂ. അത് പച്ചക്കൊടി - മുസ്ലിം സാമുദായിക പാർട്ടിയാണ്. അപ്പുറത്ത് പാർട്ടി ഒന്നുമില്ല, സാധുക്കളാണ്. അവർക്ക് സ്വാഭാവികമായി വർഗീയത എവിടെയുമില്ല. ഉറൂസ് മുടക്കാൻ വേണ്ടി ശ്രമിക്കുന്നത് പോലും, മുസ്ലിം സാമുദായിക പാർട്ടി എംഎൽഎക്ക് വേണ്ടി ചെയ്യുന്നതാണ്. പാവപ്പെട്ട കൃസ്ത്യൻ മുക്കുവരെ വിളിച്ച് വരുത്തി ഇല്ലാത്ത വർഗീയത ഉണ്ടാക്കുന്നത് ആരാ, സാമുദായിക പാർട്ടി എംഎൽഎയും മുസ്ലിം കളക്ടറും. എന്തിന് പറയുന്നു, അവസാനം സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട കർമ്മം ചെയ്യാൻ പോലും "സമുദായത്തിന്റെ പ്രതിനിധി" തന്നെ വേണ്ടി വരും. ഏല്പിക്കപ്പെട്ട അപ്പുറത്തെ തുറയിലെ സാധുവിന് അത് ചെയ്യാൻ പറ്റുമോ! ഈ പ്രശ്നങ്ങളുടെ ഒക്കെ തുടക്കം ആണേൽ, സുലൈമാനും കൂട്ടരും പോയി ആറ്റുകാൽ പൊങ്കാല ദിവസം അതിന്റെ പ്രധാന സംഘാടകരിൽ ഒരാളെ സംശയത്തിന്റെ പുറത്ത് തീർത്ത് കളയുന്നിടത്ത് ആണേ! ആ സമുദായക്കാർ പിന്നെ പണ്ടേ മാന്യന്മാർ ആയത് കൊണ്ട് കലാപം ഒന്നും ഉണ്ടാക്കിയില്ല, അവർ സീനിലേ ഇല്ല. ബീമാപള്ളി വെടിവെപ്പാണ് റഫറൻസ്, പക്ഷേ അന്നത്തെ ഭരണം ആരാണെന്നൊന്നും സിനിമേൽ ഇല്ല. പക്ഷേ പിന്നിലെ മാസ്റ്റർ ബ്രയിൻ സമുദായ പാർട്ടി തന്നെ. ഏകപക്ഷീയമായ വെടിവെപ്പ് നടന്ന സംഭവത്തെ ബാലൻസ് ചെയ്യാൻ വേണ്ടി, കടപ്പുറത്ത് നിന്നും കൗണ്ടർ വെടിവെപ്പ് ഉണ്ടായിട്ടുണ്ട് എന്നൊക്കെയുള്ള ഇല്ലാക്കഥ വേറെ. ബീമാപള്ളി റഫറൻസ് വരുന്നതിന്റെ കുഴപ്പം അതിലെ പൊളിറ്റിക്കലി കറക്റ്റ്നെസ് മാത്രമല്ല, ചരിത്രത്തോട് ചെയ്യുന്ന നീതികേട് കൂടെയാണ്. Copied
@Village_Kazhchakal
@Village_Kazhchakal 3 жыл бұрын
ശ്വാസത്തിൽ പോലും സിനിമ
@lostsoul6842
@lostsoul6842 3 жыл бұрын
♥️♥️♥️
@elvismridulmathew5720
@elvismridulmathew5720 4 жыл бұрын
Ee Mahesh narayanan inta sahodharan anno ee Maneesh narayanan!
@maneeshnarayanan2
@maneeshnarayanan2 4 жыл бұрын
അല്ല
@elvismridulmathew5720
@elvismridulmathew5720 4 жыл бұрын
@@maneeshnarayanan2 ohh enta chettaa ethra nallu evda oke njan thappittond enu ariyo! Kore nallu ayittu ulla samshyam ayirunu ithu!
@nishadk1171
@nishadk1171 3 жыл бұрын
Mahesh is a good Director, Editor but He is from RSS background. It looks like some body create a movie "Gandhi's Assassination ' executed by' Nehru'. If you create a movie based on a real incidents, plz match atleast 20%of. that
@midhunkumar4598
@midhunkumar4598 4 жыл бұрын
Takeoff
@akhilkrishnan8537
@akhilkrishnan8537 4 жыл бұрын
പടo ചെയ്ത് കിളി പോയ പോലെയുണ്ട്
@myfavoritevideosandsongs5192
@myfavoritevideosandsongs5192 3 жыл бұрын
പണ്ട് ഇവർ 2 പേരെയും തിരിഞ്ഞു പോകുമായിരുന്നു. ഞാൻ കരുതി ഇതിന്റെ അവതാരകൻ ആകും take off director എന്ന്. പിന്നെ മഹേഷ് ന്റെ കഥ പറച്ചിൽ രീതിയെ കുറിച്ച് അറിഞ്ഞപ്പോൾ എനിക്ക് ഓർമ വന്നത് ചതിക്കാത്ത ചന്തു ജയസൂര്യ യെയാണ് "അതി മനോഹരമായ ഗ്രാമം dundu dundu dudu " 😂😂😂😂😂
@nisarccia
@nisarccia 3 жыл бұрын
Not a good movie to watch. Nothing special about it.
@nizzzDf111
@nizzzDf111 3 жыл бұрын
എന്തായാലും പടം തീരുന്നതു വരെ അന്ന് ഭരിച്ച പാർട്ടിടെ യാതൊരു അടയാളവുമില്ല, പച്ചക്കൊടി പിടിച്ച പാർട്ടിയുടെ നേതാവ് വില്ലനും നേതാവിനും പാർട്ടിക്കും അവസാനം ഒരേറും...വെളുപ്പിക്കുമ്പോ ഇതിലും ജനകീയമായിട്ടൊരു വെളുപ്പിക്കൽ...ജീനിയസ്സ് കൾക്ക് മാത്രമേ കഴിയൂ.. സുലൈമാൻ മാത്രം നല്ലത്, ബാക്കിയെല്ലാം വെടികൊള്ളാൻവണ്ണം അർഹതയുള്ള സുനാമിയിലും മതവെറി പൂണ്ടവർ , ഇസ്ലാമോഫോബിയ എന്തെന്ന് പാർവതിക്കറിയില്ലെന്ന് പറഞ്ഞ സംവിധായകന് ഇസ്ലാമോഫോബിയ ഒളിച്ചു കടത്തൽ ഉദ്ദേശിച്ചിട്ടില്ലെന്നു സുലൈമാനെ മുന്നിൽ നിർത്തി വാദിക്കാം, എന്നാൽ ആകമാനം ബാക്കി മുസ്ലിം ജനതയോ മതഭ്രാന്തരും🤭 എന്താ കഥ.
@alexrenji5633
@alexrenji5633 4 жыл бұрын
അഫ്‌ഗാനിസ്ഥാനിൽ oil പോയിട്ട് പുല്ല് പോലും ഇല്ല സർ . തള്ളുമ്പോൾ മയത്തിൽ തള്ളണം
@hashiashrihsah7631
@hashiashrihsah7631 4 жыл бұрын
en.wikipedia.org/wiki/Mining_in_Afghanistan
@chris7751
@chris7751 4 жыл бұрын
Thaan enthado parayune?
@alexrenji5633
@alexrenji5633 4 жыл бұрын
Crown Heightzz natural gas is everywhere. Mahesh said Afghanistan was was for oil which is not true . Afghanistan is strategically important place for USSR ( now Russia) and CIA had poppy fields there , hence the long afghan war and CIA pet boy then turned against US and so on .
@alexrenji5633
@alexrenji5633 4 жыл бұрын
Hashi Ashrihsah sir Natural gas is everywhere, even kochi shores , but war in afghan for decades was for strategic geo political reasons Cold War , USSR, - Poppy fields CIA, CIA sponsored Taliban , then they against US , and so on
@jungj987
@jungj987 3 жыл бұрын
Afghanistan has untapped mineral and energy reserves estimated to be worth up to $US3 trillion with vast deposits of resources including oil and gas, iron ore, gold and copper. But it is one of the poorest countries in the world, with the World Bank estimating per capita income of $470 per year.
@hesgotstyle5817
@hesgotstyle5817 3 жыл бұрын
നല്ലൊരു rss കാരൻ മനസ്സിൽ ഒളിച്ചിരിപ്പുണ്ട് 😏
@psanair7902
@psanair7902 3 жыл бұрын
RSS karellam allenkilum nallavaraa😀
Must-have gadget for every toilet! 🤩 #gadget
00:27
GiGaZoom
Рет қаралды 12 МЛН
아이스크림으로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 5 МЛН
HOW DID HE WIN? 😱
00:33
Topper Guild
Рет қаралды 20 МЛН
Appuppan and The Intelerks Boys | Ft Anantharaman Ajay | EP261
1:07:52
Intelerks Podcast
Рет қаралды 158 М.
MURALI GOPY INTERVIEW |  DRISHYAM 2 | EMPURAAN | MANEESH NARAYANAN
46:06
Ахахах 👅
0:44
Dragon Нургелды 🐉
Рет қаралды 1,1 МЛН
Не трогайте эту ВОЛОСАТУЮ ШТУКУ! 😱
0:24
Взрывная История
Рет қаралды 2,7 МЛН
Парень со странностями помог мальчику 🥺 #фильмы #сериалы
1:00
DixyFilms - Фильмы и сериалы
Рет қаралды 4,7 МЛН
Телега - hahalivars
0:55
HAHALIVARS
Рет қаралды 3,1 МЛН
Вор в законе заступился за официантку  ...
0:59
Сериалы 🍿
Рет қаралды 9 МЛН