മൂന്ന് മികച്ച ഷോർട്ട് ഫിലിമുകളെ പരിചയപ്പെടുത്തുന്ന Cherry Picked ചാനലിലെ വീഡിയോ - kzbin.info/www/bejne/eKLLapl6qrxpZ7M
@brutallyhonest77185 жыл бұрын
Pinne directors nte signature scenes ne kurichu Oru video idaamo For eg: Joshi movies il wagomon il ulla Oru kurishu kappela athu must aanu Ella movies lum Johnny Antony movies il aanel changanacherry market il ulla kurishu palli Angane Oro directors num Oro sentiments undu. Athokke onnu research cheythu Oru video idaamo pls pls pls
@eshas53175 жыл бұрын
Silence of the lambs ......pls
@nikhilkb7125 жыл бұрын
Sir dubailaano thaamasikkunath
@ZankitVeeEz5 жыл бұрын
@@nikhilkb712 Germany
@ligovescisperera70185 жыл бұрын
mayamohithachandran enna Malayalam movie starring kunchako boban RENUKA Menon enna movie entha release avathirunnath? Kure kaalamay aa cilma anweshich nadakkunnu.. We aduthan arinjath ath release aayittillenn.athine Patti oru clarification evidem kandilla ..Onn reply cheyyamo
@ShowdownTalkies5 жыл бұрын
*താങ്കളുടെ വീഡിയോകൾ എല്ലാം വളരെ മികച്ചതാണ് . നല്ല ഒരു നിരൂപകൻ തന്നെയാണ് താങ്കൾ. ഈ ചാനൽ വളരെ ഉയരങ്ങളിൽ എത്തട്ടെ*
തൊഴിൽ ഇല്ലാത്ത ചെറുപ്പക്കാരുടെ കഥകൾ 1980 കളിലെ പല സിനിമയിലെയും പ്രധാന വിഷയം ആയിരുന്നു. ഇന്ന് ജോലിക്കു പോകാത്ത യുവാക്കളുടെ കഥകൾ ആണ് കൂടുതലും വരുന്നത് .
@printsofmyfoots5 жыл бұрын
ഇന്ന് എവിടെ നോക്കിയാലും ബിടെക് ആണ് 😄തൊഴിലില്ലായ്മ കാണിക്കാൻ ആണെന്ന് തോനുന്നു
@ansarbeegam75665 жыл бұрын
Abdu samad correctanu
@nithinlukose70755 жыл бұрын
satyam
@nikhilprabhakaran40515 жыл бұрын
ഏതു തൊഴിലിനും അതിന്റേതായ മാന്യത ഉണ്ട് എന്ന് പറഞ്ഞു വെച്ച കുമ്പളങ്ങി നൈറ്റ്‌സ് ഇൗ അവസരത്തിൽ ഓർക്കുന്നു.
@nashakathnashan20585 жыл бұрын
🙏😂
@അന്യഗ്രഹജീവി-ജ9 ай бұрын
Yes
@jlijo6195 жыл бұрын
ബ്രോക്കർ അന്നും ഇന്നും മലയാള സിനിമയിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു കഥാപാത്രം ആണ് 😉
@ethanhunt3565 жыл бұрын
മലയാള സിനിമ കണ്ടിട്ടുള്ളതിൽ വെച്ച് എക്കാലത്തെയും കൊടുംഭീകരനായ കമ്പ്യൂട്ടർ expert സുരേഷ് ഗോപിയാണ്...പാസ്സ്‌വേർഡ് ബ്രേക്കിംഗ് ആണ് പുള്ളിയുടെ മെയിൻ ഐറ്റം 😝
@vlogithan87845 жыл бұрын
Hihi
@Suresh-gl5tj5 жыл бұрын
😂😂😂😂😂😂👍
@djdonrockz42245 жыл бұрын
സത്യമേവ ജയതേ
@ravine67905 жыл бұрын
ഇപ്പോഴും അതെ . "ഗുരുജീ പ്ലീസ് ലോക്ക് " 😜🤣
@sravanrajs96925 жыл бұрын
The tiger
@heavenhunters50995 жыл бұрын
ഇത് ഞാൻ NASA യ്ക്ക് വേണ്ടി ഉണ്ടാക്കിയ സോഫ്റ്റ് വെയർ ആണ്😂😂😂
@indulekha50155 жыл бұрын
🤣🤣.. പണ്ട് ചെറുപ്പത്തിൽ കണ്ടപ്പോ ഹോ രോമാഞ്ചമായിരുന്നു.... ഇപ്പോ കാണുമ്പോ വൻ കോമഡിയാ
@heavenhunters50995 жыл бұрын
@@indulekha5015 true
@Chandrasekharnarayan5 жыл бұрын
😁😁😁
@saneeshns27845 жыл бұрын
Mess aaaneee🔥
@vishnuraj56165 жыл бұрын
Ethu padam aanu m
@whatcoconut78715 жыл бұрын
ഇന്നിപ്പോ ഷോർട് ഫിലിം പിടിക്കുന്ന പാവപെട്ട B-Techക്കാർ, V-ലോഗ്സ് ഇറക്കുന്ന "ചങ്ക് ബ്രോ"കൾ, ടിക്-ടോകിലൂടെ പ്രശസ്തി നേടിയ ഫ്രീക്കന്മാരൊക്കെയാണ് ഈ കാലഘട്ടത്തിലെ യുണീക്ക് ആയ തൊഴിലാളികൾ. Anyway, brilliant Video Essay bro. നിങ്ങൾ ഒരു inspiration ആണ്.
@ali__seyyid5 жыл бұрын
VIVEK ചേട്ടന്‍െറ മാത്രമല്ല...ചേട്ടന്‍െറ ഭാര്യ VRINDA ചേച്ചിയുടെയും FAN ആണ്... SCRIPT ഒക്കെ അമ്മാതിരി വേറെ LEVEL...😍
@ali__seyyid5 жыл бұрын
@enfpCoderGirl 😍😊
@anikadev83245 жыл бұрын
Wifene എങ്ങനെ അറിയാം
@prasanthraop22695 жыл бұрын
Ennal pinne oru family video aaknam
@ali__seyyid5 жыл бұрын
@@anikadev8324 WIFE ന്‍െറ NAME VIDEOS ല്‍ എഴുതി കാണിക്കുന്നത് SISY കണ്ടില്ലേ..?😋
@ali__seyyid5 жыл бұрын
@@prasanthraop2269 നിര്‍ബന്ധമില്ല...നമ്മള്‍ ഒരു സിനിമ കാണുബ്ബോള്‍ SCREEN ല്‍ വരുന്ന അഭിനയതാക്കളെ മാത്രമല്ലല്ലോ...രചയിതാവിനെ ഒക്കെ ഇഷ്ടപെടില്ലേ...അത് പോലെ...
@ajaskareem45535 жыл бұрын
ലോഹിതദാസ് ഒരു സംഭവമരുന്നു 🙏 ലെജൻഡ്
@shinajali99705 жыл бұрын
മരുന്നോ ?
@gladwin93203 жыл бұрын
സംഭവമായിരുന്നു
@midlajalimohammed72545 жыл бұрын
MA ഫസ്റ്റ് ക്ലാസ്സിൽ പാസ്സായിട്ടും ജോലി കിട്ടാതെ അലഞ്ഞു തിരിഞ്ഞു നടക്കുന്ന നായകൻ Says hi!
@akshayalekshmi45705 жыл бұрын
,,,,,,,,
@ഇല്ലുമണവാട്ടി4 жыл бұрын
@@akshayalekshmi4570 ******
@viralvideos53145 жыл бұрын
ജഗതീഷ്, മുകേഷ്, ജയറാം, സിദ്ധിക്ക് ഇവരുടെ സിനിമകളോട് വല്ലാത്ത ഒരു ഇഷ്ടം ആണ്, നമുടെ ഹാസ്യ നടാൻ മാരെ ആനല്യസ് ചെയ്ത് ഓരോ വീഡിയോ ഇടണം എന്ന് ഞാൻ ഒരുപാട് തവണ കമന്റ് ഇട്ടാരുന്നു അത് ഒന്ന് പരിഗണിക്കണം plz
@themalluanalyst5 жыл бұрын
We will try👍
@vineethgodsowncountry97535 жыл бұрын
അനശ്വരനായ ഭരതൻ സംവിധാനം ചെയ്ത വെങ്കലം ഒരു classic movie ആയതിന്റെ പ്രധാന കാരണം മറ്റൊന്നല്ല.കുലത്തൊഴിൽ ചെയ്യുന്ന ഒരു സമുദായത്തിന്റെ എല്ലാ പ്രയത്നങ്ങളും ഒപ്പിയെടുത്തതിനോടൊപ്പം,കാലഹരണപ്പെട്ട ആചാരങ്ങളെ പിന്തള്ളുകയും ചെയ്യുന്നതിനാലാണ്.മനോഹരമായ ഒരു കുടുംബ ചിത്രം കൂടിയാണ് വെങ്കലം.☺️🎬
@TheKannanmnj5 жыл бұрын
Satyam , aa feel onum INI oru movie ke kittilaaa
@raj-wc6ig5 жыл бұрын
ഈ കാലത്തും ഇതു പോലുള്ള സിനിമ ആഗ്രഹിക്കുന്നു
@suneeshsasidharan28595 жыл бұрын
90കളിൽ ചെത്തുകാരൻ ഒരു സ്ഥിരം ചേരുവയയായിരുന്നു
@_asif5 жыл бұрын
അന്നും ഇന്നും ഒരു മാറ്റവും ഇല്ലാത്ത 2 item *പ്രവാസി* (പാവപ്പെട്ടവനിൽ നിന്ന് പണക്കാരൻ/ഉടായിപ്പ്/പൊങ്ങച്ചം/ഗതി പിടിക്കാത്തത്) *പട്ടാളക്കാരൻ* (വിടൽസ്/old colonial/പ്രബുദ്ധത/ദേശഭക്തി)
@soorajpk12665 жыл бұрын
Bro ലാലേട്ടന്റെ "ഗുരു" എന്ന മൂവി analyse ചെയ്യാമോ...? അതിലെ മെസ്സേജും ബ്രില്ലിയൻസും എന്തുകൊണ്ട് ആ സിനിമ അന്ന് പരാജയം ഏറ്റുവാങ്ങേണ്ടി വന്നു എന്നതിനെ കുറിച്ചും പറയാമോ?
@rajeshc.r76185 жыл бұрын
Yes വേണം
@DevLoneWolf5 жыл бұрын
ഗുരു പരാജയം ആയിരുന്നോ?
@soorajpk12665 жыл бұрын
@@DevLoneWolf അതെ... തീയേറ്ററിൽ വിജയം സൃഷ്ടിക്കാതെ പോയി...പക്ഷെ 1997-ലെ മികച്ച വിദേശഭാഷ ചിത്രത്തിനുള്ള ഓസ്കാർ പുരസ്കാരത്തിലേക്കു മത്സരിക്കാനായി ഇന്ത്യയിൽ നിന്നും തിരഞ്ഞെടുത്ത ചിത്രമായിരുന്നു ഇത്. മലയാളത്തിൽ നിന്ന് ആദ്യവും
@DevLoneWolf5 жыл бұрын
@Kundan Somu ന്ദ athu history arayathonda. Relevance pande und
@ismail007pathri75 жыл бұрын
അതിന്റെ പരാജയം കൂടുതൽ അനലൈസ് ചെയ്യാനില്ല ,ഒരോണക്കാല ത്തിറങ്ങിയ ചിത്രത്തിനൊപ്പം ഇറങ്ങിയ ചന്ദ്രലേഖ വൻ വിജയമായി ,കുടുംബ പ്രേക്ഷകരും അല്ലാത്തവരും മുഴുവനായി ആ ചിത്രത്തെ സപ്പോർട്ട് ചെയ്തപ്പോൾ പോത്തൻകോട് കരുണാകരഗുരുക്കളുടെ ശാന്തിഗിരി ആശ്രമത്തിന്റെ പരസ്യം പോലെ എടുത്ത സിനിമയാണ് ഗുരു എന്ന നെഗറ്റീവ് റിവ്യൂ ശരിക്കും ചിത്രത്തെ ബാധിക്കുകയും ചെയ്തു .( രാജീവ് അഞ്ചൽ കരുണാകര ഗുരുക്കളുടെ ശിശ്യനും, ചിത്രം നിർമിച്ച ജനസമ്മിതി ക്രിയേഷൻസ് ആശ്രമത്തിന്റെ പ്രൊഡക്ഷൻ കമ്പനിയുമാണ്)
@tc63245 жыл бұрын
The Mallu Analyst fans like adiii💞💞😍
@amal7nt5 жыл бұрын
ലൈക് കൊറേ കിട്ടിയിട്ട് നിനക് എന്ത് ചെയ്യാനാ..?
@tc63245 жыл бұрын
@amal t Puzhungi thinnalo chettaa....athalle pathiv😎
@amal7nt5 жыл бұрын
@@tc6324 Enna pinne njanum oru like adikaa..puzhungumbol athm koodi cherth puzhungikkoloo😎
@tc63245 жыл бұрын
@@amal7nt thenkz indeee...🤣
@suneertk80905 жыл бұрын
😂
@Mahamoodian5 жыл бұрын
1. കറവക്കാരന്റെ റോൾ ഇപ്പോൾ ഇലക്ട്രിക്ക് മിൽകിങ് മെഷീനുകൾ ഏറ്റെടുത്തു. 2. പാരമ്പര്യമായി എണ്ണ ആട്ടിയിരുന്ന ആൾക്കാരിൽ കുറച്ചധികം പേർ floor mills ലേക്ക് തിരിഞ്ഞെങ്കിലും അത് തുടർന്ന് കൊണ്ട് പോവുന്നത് വിരലിൽ എണ്ണാവുന്നവർ മാത്രമാണ്.
@reshmaannvarghese40275 жыл бұрын
അതു പോലെ വെളിച്ചപ്പാടിനെ സിനിമയിൽ അല്ലാതെ ഒരു ഫോട്ടോയിൽ പോലും ഞാൻ കണ്ടിട്ടില്ല.🧐🧐🧐
@janybalashiva47725 жыл бұрын
ente nattilottu vaa kanichu tharam
@yaduekmattannur5215 жыл бұрын
കണ്ണൂർ ഭാഗത്ത് തെയ്യക്കാലത്ത് ഒന്ന് വന്നാൽ മതി
@reshmaannvarghese40275 жыл бұрын
@@yaduekmattannur521 😊😊😊😊
@reshmaannvarghese40275 жыл бұрын
@@janybalashiva4772 😙😙😙😙
@arunkrishnan.p5 жыл бұрын
പാലക്കാട് , വള്ളുവനാട് ഭാഗത്ത് വന്നാൽ മതി.. പക്ഷേ സിനിമയിലെ പോലെ അവർ എപ്പോഴും ആ വേഷത്തിൽ ആവില്ല എന്ന് മാത്രം... അങ്ങനെ കാണാൻ അമ്പലത്തിൽ തന്നെ പോയി നോക്കണം.. 😁
@dhilonsubramanian23605 жыл бұрын
നായകൻ കോഴി ആണെങ്കിൽ പണ്ടത്തെ സിനിമയിൽ ആയാളുടെ ജോലി മെഡിക്കൽ റെപ്രെസെന്ററ്റീവ് ആവാൻ ഉള്ള സാധ്യത വളരെ കൂടുതൽ ആയിരുന്നു :D
@thinklikeceo11524 жыл бұрын
I saw all of your videos and i was wondering how a person can analyse this much. Just incredible you just made an impact on entire mallu thought process keep going bro
@M4Mollywood5 жыл бұрын
സിനിമ ഒരു അടയാളപെടുത്തൽ ആണു ഓരോ കാലത്തിന്റെയും സാമൂഹ്യവും സാംസ്കാരികവുമായ എല്ലാ ഘടകങ്ങളും അതിൽ പ്രതിഫലിച്ചിട്ടുണ്ടാകും. ഒരു ചരിത്ര പുസ്തകം പോലെ.
@alishabeer77875 жыл бұрын
തൊഴിലുകളിൽ വന്ന മാറ്റത്തോടൊപ്പം തന്നെ തൊഴിലില്ലായ്മയും(സിനിമയിൽ) അന്നത്തെ പതിവ് കാഴ്ചയായിരുന്നു തൊഴിലില്ലാത്ത നായകൻ ഒരു സ്ഥിരം പതിവായിരുന്നു അതോടൊപ്പം തൊഴിലുള്ള നായികയും
@NanduMash5 жыл бұрын
Correct observation!!!
@sskkvatakara58285 жыл бұрын
Tp balagopalam ma akkaraninnoru maran
@shanzaayman32445 жыл бұрын
തട്ടാന്റെ കഥ പറഞ്ഞ പൊന്മുട്ടയിടുന്ന താറാവ് 😍 ഒരു തോക്കും വെറുതെ യൂണിഫോം ഇട്ട് നടക്കുന്ന പട്ടാളക്കാരനെയും ചില സിനിമകളിൽ കാണാം
@jometmathew43515 жыл бұрын
വിഗ്രഹം ഉണ്ടാകുന്നവരുടെ കഥ പറഞ്ഞ ക്ലാസ്സിക് സിനിമകൾ രാജശില്പി, വെങ്കലം., ആശാരിമാരുടെ കഥ പറഞ്ഞ പെരുന്തച്ചൻ, സല്ലാപം, രസതന്ത്രം... ഉത്സവപ്പറമ്പിലെ കച്ചവടകാരുടെ കഥ... കുടമാറ്റം....
@murshiali19085 жыл бұрын
എന്തെല്ലാം വിഷയങ്ങളാണ് ഒരു സിനിമയിൽ നിന്ന് എടുത്ത് കൊണ്ടു വരുന്നത് ദേവ്യേ... 😁😁😁
@jobygeorge25265 жыл бұрын
എല്ലാ ജോലികളേം പറ്റി പറഞ്ഞിട്ടു ഇനി നിങ്ങൾ പറ എന്ന് പറഞ്ഞാൽ ഞങ്ങൾ എന്ത് പറയാനാ ..ആഹാ അത് കൊള്ളാം..
@themalluanalyst5 жыл бұрын
😀
@pachaparishkaari35734 жыл бұрын
Your dailogue delivery😂😂😂
@arafathprg4055 жыл бұрын
ഗൾഫിൽ ഇരുന്ന് എന്നും ചോറുണ്ണുമ്പോൾ യൂട്യൂബിൽ old comedy movies എന്ന് സെർച്ച് ചെയ്തു കണ്ടോണ്ട് കഴിക്കും 🥰🥰
@sreejeshnath19054 жыл бұрын
Wow ..osam
@anjana734 жыл бұрын
Same here.. especially jayaram, jagadeesh, siddiq, mukesh movies,☺️☺️
@rijovazhappilly76065 жыл бұрын
Talking about professions in Malayalam cinema, I think we cannot miss out Venkalam. That film really showed a profession that most of us were unfamiliar with. It is a rare cinema where the main crux of the film was the profession itself. It beautifully portrayed the life and culture of that community. You cannot take out the profession from the story of this film because they were so intertwined. A classic film.
@reneeshkr72405 жыл бұрын
സൂപ്പർബ്... കലക്കി... വെളിച്ചപ്പാട്, സർപ്പംപാട്ട് പാടുന്നവർ, കാര്യസ്ഥൻ ഇതൊക്കെ ഈ ഗണത്തിൽ പെടുത്താം... പാദമുദ്ര യിലെ പപ്പടക്കാരൻ എല്ലാം ഇപ്പോൾ ഓർക്കുന്നു thank you keep going 😍🤩😘🤩😍
@Ammus-e7j3 жыл бұрын
മുൻപന്തിയിൽ നിന്ന ചില തൊഴിലുകൾ 1: ഓട്ടോ/ടാക്സി/ബസ് ഡ്രൈവർമാർ 2: കള്ളുചെത്ത് തൊഴിൽ 3: കരിങ്കൽ ക്വാറി 4: പോലീസ് 5: മാടക്കട /പലചരക്കുകട / ചായക്കട 6: കള്ളവാറ്റ് 7: വീട്ടുപണിക്കാർ / തൊട്ടപ്പണിക്കാർ 8: കോളേജ് അധ്യാപകർ 9: എഴുത്തുകാർ 10: ചുമട്ടുതൊഴിലാളികൾ 11:വക്കീൽമാർ 12: ഡോക്ടർ 13: നേഴ്സ്
@santovity5 жыл бұрын
താങ്കൾ പറഞ്ഞതുപോലെ ലോഹിതദാസ് ആണ് അതിസാധാരണമായതും എന്നാൽ വളരെയധികം ആളുകൾ ചെയ്തിരുന്നതുമായ തൊഴിലുകൾക്ക് പ്രാധാന്യം നൽകി തിരക്കഥയൊരുക്കിയ ആളുകളിൽ പ്രമുഖൻ . അമരം(മീൻപിടുത്തം ) ,സല്ലാപം(ആശാരിപ്പണി) ,തൂവൽക്കൊട്ടാരം (ചെണ്ടക്കാർ), വീണ്ടും ചില വീട്ടുകാര്യങ്ങൾ(ഓട്ടോ വർക്ക് ഷോപ്പ് ) മഹായാനം(ലോറി ഡ്രൈവർ),ഭൂതക്കണ്ണാടി (വാച്ച് റിപ്പേറിങ്), സൂത്രധാരൻ (ലൈംഗിക തൊഴിൽ ), വെങ്കലം, ജോക്കർ (സർക്കസ്സ്)
@tomjosephscaria68334 жыл бұрын
Marriage ‘Broker’. An integral part of a lot of Malayalam movies, even as late as 2010 (Elsamma Enna Aankutty). The role is usually left to be played by a great comedic/supporting actor. Don’t see them often now, even in “Grameena” movies.
@gaff000005 жыл бұрын
*അതുപോലെ ഓർമ്മയിൽ വരുന്ന രണ്ടു പടങ്ങൾ ആണ് തെരുവ് സർക്കസ് കാരുടെയും, സൈക്കിൾ യജ്‌ഞക്കാരുടെയും കഥ പറയുന്ന കമലിന്റെ വിഷ്ണുലോകം & സർക്കസ്കാരുടെയും കൂടാരത്തിന്റെയും കഥ പറയുന്ന ലോഹിതദാസ് ന്റെ ജോക്കർ*
@revathyskumar84754 жыл бұрын
In “Sundarakilladi” Dileep has the role of a “well digger”
@athiathi16924 жыл бұрын
തരികിട കള്ളന്മാരും പോക്കറ്റ് അടിക്കാരും നമ്മുടെ ഓട്ടോ ചേട്ടന്മാരും ഒരു കാലത്തെ സ്ഥിരം കഥകൾ ആയിരുന്നു
@midzmatz5 жыл бұрын
Pazhaya mukesh siddique jagadeesh film for nostalgia 👍👍
@aneeshs1135 жыл бұрын
Super Sir, I just remembered these things: The jobs we do are created by the socio-economic situations in which we survive. Caste based hereditary occupations lost its legitimacy in the post colonial era with the arrival of Indian Constitution. Reservations for SC/ST emphasised it. India's mixed economy growth model backed by import substitution was hoped to eradicate unemployment. A new found hope and love for the country reflected in those eras movies. Patriotic soldiers, Honourable Farmers, Honest Police officers and Collectors were part of that. We were celebrating the birth of a new country by retelling mythical tales, enacting rural milieu and dishing out ethical behaviour and idealism. Occassional wars with China and Pakistan meant the above themes were on steroids!! Later our growth model degenerated into License-Quota-Permit-Raj leading to abject corruption. This almost derailed our dream of an egalitarian society. As a sign of rebellion heroes from proletariat class started taking center stage. Angry young men standing up to Corrupt officials, Evil bourgeoisie, Underworld and Dons, Smuggling, Conmen and widespread Unemployment e.t.c. represented the disillusionment with our system. The only solution was: Migration within the country or to foreign lands as cheap labourers to find a decent job and escape poverty. The rest opted for government jobs. Agriculture was the mainstay. Business was evil and Profit was taboo. Either the system or the family discouraged it. A sense f austerity prevailed. The Post Liberalization era starting from 1992 saw India embracing globalisation. The Middle Class got voice and representation in movies. Middle class jobs represented by Information Technology, Brain Drain, Green cards and Urbanisation dominate now. Low cost Manufacturing for the massess is replacing Agriculture slowly. Women too started working in non traditional avenues. Aspiration, Wealth, Growth, Property are the watchwords now especially for the middle class. Flaunting wealth is not s crime now. But slowly the Fourth Industrial Revolution is dawning on us. Robots, Drones, A.I and Machine Learning is taking jobs away in what is a GIG Economy. Android Kunjappan said that. I anticapte a movie in which the HERO is a DELIVERY BOY for SWIGGY or a CAB DRIVER for OLA in the near future. I could be wrong because a robot could even be a hero in future. That day is not far away. Films in Malayalam and India represent these changes more often. The mainstream industry romanticizes these but there are exceptions represented by Parallel Cinema then and Hyper Realistic Cinema now through some great directors. But some things are not shown : Despite our GDP growth manual scavenging as a job still prevails. The struggle of farmers and farm suicide. Climate change/global warming and their effect on jobs and displacement. Except VEYIL MARANGAL perhaps. Prosperity for a few. Suffering/Marginalization for Minority. Changing role of Women and jobs. P.S.: Our heroes in many movies had no jobs other than to roam around heroines. Wondering how they could afford dressess, learn to sing, dance and fight with no jobs! May be through inherited wealth.
@themalluanalyst5 жыл бұрын
👌👏
@SajeevanT-m8j4 ай бұрын
വാക്ക്കളിൽ സത്യസന്ധത നിറച്ച വേറിട്ട അവതരണം. അഭിനന്ദനം.
Sir, രണ്ടാം ഭാഗം എടുക്കുന്ന Movies നെ കുറിച്ച് ഒരു video തയ്യാറാക്കാമോ. ഭാഷാമന്യേ മിക്ക രണ്ടാം ഭാഗങ്ങളും വൻ പരാജയം ആവുന്നത് എന്തുകൊണ്ടാണ്?
@sreedhar43615 жыл бұрын
Technology പറഞ്ഞപ്പോൾ ഇന്ദ്രപ്രസ്ഥം സിനിമയിലെ അഡോഫോം ഓർമ്മ വന്നവർ ആരൊക്കെ😀
@deepakvijayan975 жыл бұрын
NASA
@sreedhar43615 жыл бұрын
@@deepakvijayan97 കൊച്ചിലെ ഇതൊക്കെ കണ്ട് wonder അടിച്ചിട്ടുണ്ട് ഉള്ളത് പറഞ്ഞാൽ😇
@rejanr.j58845 жыл бұрын
Nasa
@cinemaque94645 жыл бұрын
ith njn NASA യ്ക്ക് വേണ്ടി indaakkiya software aa...😂
@bijoykumar93374 жыл бұрын
എൻറെ പൊന്നേ ഓർമ്മിപ്പിക്കല്ലേ ,
@athulakku68615 жыл бұрын
സിനിമയിലും ജീവിതത്തിലും രാഷ്ട്രീയക്കാരൻ എപ്പോഴും ഒരു തൊഴിൽ ഇല്ലാത്തവനാണ്.
@aswathy._achu5 жыл бұрын
ചേട്ടൻ ഒരു സിനിമ സംവിധാനം ചെയ്യ്. ഞങ്ങൾ എല്ലാവരും വന്നു കാണാം. തീർച്ച!!💪😇
@rohitkappil28185 жыл бұрын
എജ്ജാതി observation ആണ് പഹയാ..... ഒന്നും പറയാനില്ല
@sfcabhiram68013 жыл бұрын
80,90s സിനിമകളെ കുറിച്ച് പറയുകയാണെങ്കിൽ ആദ്യം തന്നെ കുറച്ചു പക്ഷികൾ പറക്കുന്നു പിന്നെ ഒരു പുഴ കുറച്ചു താമര പൂക്കൾ കുറച്ചു വെള്ള തുള്ളികൾ വെള്ളത്തിലേക്ക് വീഴുന്ന സീൻ ഈ ക്ളീഷേ ഇല്ലാത്ത 80,90s സിനിമകൾ പറഞ്ഞുതരുന്നവർക്ക് ലൈഫ് ടൈം സെറ്റിൽമെന്റ് 😂😂😂😂
@rhemasuresh87594 жыл бұрын
ഇതിലും well-researched വീഡിയോ സ്വപ്നങ്ങളിൽ മാത്രം! അതുപോലെ സ്ക്രിപ്റ്റ് 😍😍😍
@gouthamsankar75 жыл бұрын
* ഹെലൻ * ഒരു അതിജീവനത്തിന്റെ കഥ. Mathukutty Xavier ന്റെ സംവിധായകമികവ് എടുത്തു കാണിച്ച മനോഹരമായ ഒരു Survival Thriller. അന്ന ബെന്നിന്റെ അഭിനയം ഞെട്ടിച്ചു കളഞ്ഞു! അച്ഛനും മകളും തമ്മിലുള്ള ആത്മബംന്ധം ലാലും (പോൾ ) അന്നയും (ഹെലൻ) വളരെ മികച്ച രീതിയിൽ അവതരിപ്പിച്ചു. നായകനായി വന്ന Noble തന്റെ കഥാപാത്രത്തെ നല്ല രീതിയിൽ അവതരിപ്പു. ഏറ്റവും മികച്ച സ്ത്രീ കഥാപാത്രങ്ങളിൽ ഒന്ന് എന്ന് നമുക്ക് ഹെലനെ വിശേഷിപ്പിക്കാം.Survivol of the Fittest എന്നാണല്ലോ നമ്മൾ പഠിച്ചത് അതിലെ Fittest എന്നത് മനുഷ്യനായാൽ എങ്ങനെ ഉണ്ടാകും എന്നതുകൂടി ഹെലൻ നമുക്ക് കാണിച്ചു തരുന്നു. അടുത്തതായി എടുത്തു പറയേണ്ടത് അജുവർഗീസിന്റെ കഥാപാത്രത്തെ കുറിച്ചാണ്. സിനിമ കണ്ടിറങ്ങിയ ഏതൊരു പ്രേക്ഷകനും രണ്ടെണ്ണം പൊട്ടിക്കാൻ തോന്നും, അതു തന്നെയാണ് ആ കഥാപാത്രത്തിന്റെ വിജയവും. ഒരു ചെറിയ റോളാണെങ്കിലും വിനീത് ശ്രീനിവാസനും മനോഹരമായി തന്റെ ജോലി നിർവഹിച്ചു. വ്യത്യസ്തത നിറഞ്ഞ കഥാപാത്രങ്ങൾ തിരഞ്ഞെടുത്ത് അവതരിപ്പിക്കുന്നതിൽ അജു വൾഗീസിനു കൂടി അവകാശപ്പെട്ടതാണ് ഈ ഹെലൻ എന്ന സിനിമയുടെ വിജയം. അടുത്തതായി പറയേണ്ടത് ആളുകൾക്ക് ഈ സിനിമയോടുള്ള മനോഭാവമാണ്.താരമൂല്യമുള്ള സിനിമകളെ മാത്രം സ്വീകരിക്കാനും പ്രോത്സാഹിപ്പിക്കാനും മാത്രം നിൽക്കാതെ ഇതു പോലുള്ള ചെറിയ സിനിമകളെക്കൂടി പ്രോത്സാഹിക്കണം. കേരളത്തിലെ ഒട്ടുമിക്ക തീയേറ്ററുകളിലും Audience കുറവായതിനാൽ ഷോകളും കുറവാണ്. വലിയ താരങ്ങളോ സൂപ്പർ സ്റ്റാറുകളോ ഇല്ലാത്തതിനാലാവും ഇത്👎🏻. വലിയ സന്തോഷങ്ങൾ ചെറിയ പാക്കറ്റുകളിലായിരുക്കും ഉണ്ടാവുക എന്നു പറയുന്നതുപോലെ, ഒരു കൊച്ചു സിനിമ നമുക്ക് പല സന്തോഷങ്ങളും തരുന്നു. പറ്റുന്നവർ പടം പോയി കാണുക, വിജയിപ്പിക്കുക🙏🏻 Goutham Sankar Uc Rating- 4/5
@akhils2455 жыл бұрын
വിനീത് ശ്രീനിവാസൻറെ സീൻ മോശമായി പോയി. അത് മാത്രമാണ് സിനിമയുടെ പോരായ്മ.
@gouthamsankar75 жыл бұрын
@@akhils245 athenthe?
@akhils2455 жыл бұрын
ബാക്കി എല്ലാ സീനുകളും സ്വാഭാവീകമായാണ് തോന്നിയത്. വിനീത് വരുന്നിടത്ത് ഒരു അസ്വാഭാവീകത ഇല്ലേ? അദ്ദേഹത്തിന് വേണ്ടി മാത്രം ആ സീൻ ഉണ്ടാക്കിയതായി തോന്നുന്നു. SI യോട് ചോദിച്ച് ഇടി വാങ്ങുന്ന നന്മമരം..ഭയങ്കരം തന്നെ!
@gouthamsankar75 жыл бұрын
@@fatherofsuperstar7499 Thank you 💞
@NanduMash5 жыл бұрын
Vivekji, Excellent subject!!! നിങ്ങൾ തിരഞ്ഞെടുക്കുന്ന വിഷയങ്ങളിലെ ഈ പ്രത്യേകതയും, അതിന്റെ ഒരു കൗതുകവും തന്നെയാണ് നിങ്ങളുടെ ഓരോ വീഡിയോകളും ഞാൻ ഇഷ്ടപ്പെടാൻ കാരണം. Actually Iam in office, waiting for Lunch break to watch this.⌚😃😃
വെങ്കലം.. മുരളി..മനോജ് കെ ജയൻ.. എന്നിവർ അഭിനയിച്ച സിനിമ തൊഴിൽ.. ജാതിയിലെ ചില രീതികൾ ഒക്കെ വളരെ വ്യക്തമായി കാണിക്കുന്നുണ്ട്
@kaleshremanan57284 жыл бұрын
ഒടുവിൽ ഉണ്ണികൃഷ്ണൻ ചേട്ടൻ മിക്ക സിനിമകളിലും ചായക്കടക്കാരൻ ആയിരിക്കും, പുകപിടിച്ചു കറുത്ത, ഓടിട്ടതോ ഓലമേഞ്ഞതോ ആയ ചായക്കട ഇപ്പോൾ അത്തരം ചായക്കടകൾ അപൂർവ്വമാണ് എങ്കിലും അത്തരം കടകളിൽ കയറി ചായ കുടിക്കുന്നത് ഒരു പ്രേത്യേക സുഖമാണ്... nostalgia
@AryaAms5 жыл бұрын
Could you please analyse Syamaprasad movies? Such a brilliant director 😍😍I think Satyajit Ray of Malayalam cinema
@mervingibson65555 жыл бұрын
സത്യം. ലോഹിതദാസിന്‍െറ കഥാപാത്രങ്ങളുടെ തൊഴിലുകളിലെ വൈവിധ്യം താങ്കൾ ഇപ്പോൾ പറഞ്ഞപ്പോഴാണ് ശ്രദ്ധിക്കുന്നത്. (തനിയാവർത്തനം- സ്കൂൾ മാഷ് സല്ലാപം-ആശാരി വെങ്കലം-മൂശാരി വളയം-ലോറി ഡ്രൈവർ വീണ്ടുംചില വീട്ടുകാര്യങ്ങൾ-മെക്കാനിക്ക് നിവേദ്യം-പൂജാരി മൃഗയ-വേട്ടക്കാരൻ കമലദളം-നൃത്തഅധ്യാപകൻ ഭരതം-സംഗീതജ്ഞൻ തൂവൽകൊട്ടാരം-വക്കീൽ വാത്സല്യം-കൃഷിക്കാരൻ പാഥേയം-കവി അമരം-മുക്കുവൻ ജോക്കർ-കോമാളി ഉദ്യാനപാലകൻ-കടക്കാരൻ മാലയോഗം-കല്യാണ ബ്രോക്കർ മുദ്ര-ജയിലർ Etc... etc)
@jayaprakashb.s19715 жыл бұрын
ആകാശവാണി ഔട്ടായെങ്കിലും പല new gen സിനിമകളിലും RJ ജോലി ചെയ്യുന്നവർ കടന്നു വന്നിട്ടുണ്ട്. ഒടുവിൽ ഇതുകൂടി പറഞ്ഞിരുന്നെങ്കിൽ ഒന്നുകൂടി പൊളിച്ചേനെ....
@jayaprakashb.s19715 жыл бұрын
അതുപോലെ അന്യസംസ്ഥാന തൊഴിലാളിക്കും മലയാള സിനിമയിൽ ധാരാളം കഥാപാത്രമായി വരുന്നുണ്ട് (മുത്തശി ഗദ, സത്യം പറഞ്ഞാൽ.അഞ്ചാം പാതിര.....etc...
@safeerkhan19384 жыл бұрын
കിണറ് നിർമ്മിക്കുന്നവരുടെ കഥ പറഞ്ഞ സുന്ദര കില്ലാടി. കർഷകന്റെ കഥ പറഞ്ഞ ഇവിടം സ്വർഗമാണ്
@thewackyvalentino4 жыл бұрын
കേരളത്തിൽ വിദ്യാഭ്യാസം ഉയരുകയും അതിനനുസരിച്ച് തൊഴിൽ അവസരങ്ങൾ ഇല്ലാതെ ഇരുന്നിരുന്ന കാലഘട്ടത്തിൽ (1980s) ഇറങ്ങിയിരുന്ന ചിത്രങ്ങളിലെല്ലാം വിദ്യാഭ്യാസമുള്ള നായകനും, ഓഫർ ലെറ്റർ കൊണ്ട് വരാൻ കാത്തിരിക്കുന്ന ഒരു സീനും ഉണ്ടായിരുന്നു. ഇന്ന് ജോലി ഓഫർ ലെറ്റർ പോസ്റ്റ്മാൻ കൊണ്ടുവരാറില്ല. നായകന്റെ വിദ്യാഭ്യാസം നിലവാരത്തിന് നിരക്കാത്ത പല ജോലികളും ചെയ്തു ജീവിതം മുന്നോട്ട് കൊണ്ടു പോകാൻ ശ്രമിക്കുന്നതും ഈ ചിത്രങ്ങളിൽ കാണുവാൻ സാധിക്കും. തൊഴിലില്ലായ്മ രൂക്ഷം ആയിരുന്ന സമയത്ത് ഇറങ്ങിയ സിനിമകളിൽ ഒന്നാണ് നാടോടിക്കാറ്റ്.
@lalappanlolappan26054 жыл бұрын
You forgot the goldsmiths (thattan) in ‘Ponmuttayidunna Tharavu’, and the tutorial college teachers in ‘Pavam Pavam Rajakumaran’.
@dailylife70693 жыл бұрын
90's kid's വേണ്ടി ഉണ്ടാക്കിയ ഒരു വീഡിയോ ആണെന്ന് തോന്നി പോയി ❣️❣️
@lami1435 жыл бұрын
പണ്ട് ഒരു ഹിന്ദി സിനിമയിൽ മൾട്ടിമീറ്റർ ഉപയോഗിച്ച് ഹെലികോപ്റ്ററിന്റെ നിയന്ത്രണം തെറ്റിക്കുന്നത് കണ്ടത് ഇപ്പോൾ ഓർമ്മ വരുന്നു.
@aparnajyothisuresh6324 жыл бұрын
😶😶😶
@Elizabeth-uo7bp4 жыл бұрын
Aana pappan marude story ulla gajaraja manthram, prayikkara pappan
@amrithasubramonian69404 жыл бұрын
Engane ingane oro topics kandupidikunu..brilliant
@varshasreenivas42495 жыл бұрын
Seriyaatto! 90s'le low budget movies ende fav aanu! Sakshal sreeman chaathunni maash movie ormayundallolle? One of my favourites!!😍😍😍
Varsha sreenivas, Correct ആണ്. .. പണ്ട് സ്കൂളില്‍ പഠിക്കുന്ന സമയം ഉച്ചക്ക് Doordarshanല്‍ 'സാക്ഷാല്‍ ശ്രീമാൻ ചാത്തുണ്ണി' ഉള്ളത് കൊണ്ട് വയറു വേദന അഭിനയിച്ചു സ്കൂളിൽ പോകാതെ ഇരുന്ന് ഈ സിനിമ കണ്ടത് ഓര്‍മ വന്നു താങ്കളുടെ ഈ comment വായിച്ചപ്പോൾ... 😂😂😂 അന്നത്തെ കുട്ടികളെ ഒരുപാട് രസിപ്പിച്ച സിനിമ ആയിരുന്നു സാക്ഷാല്‍ ശ്രീമാൻ ചാത്തുണ്ണി.. 😍😍❤️💓💓
@varshasreenivas42495 жыл бұрын
@@NanduMash haha! Adipoli
@dilud8745 жыл бұрын
വളരെ മികച്ച അവതരണം മികച്ച കാഴ്ചപ്പാട്.. ഇനിയും ഒരുപാട് വീഡിയോയും ആയീ മുന്നോട്ട് പോകുക best wishz..
@themalluanalyst5 жыл бұрын
Thanks😊
@indulekha50155 жыл бұрын
-തട്ടാൻ ഭാസ്കരൻ -ഗാനഭൂഷണം ഗിരീഷ് കൊച്ചിൻ, സതീഷ് കൊച്ചിൻ -കീലേരി അച്ചു -പല ടൈപ് മന്ത്രവാദികൾ - ജ്യോത്സ്യൻ - ജേർണലിസ്റ്റുകൾ ( ഇപ്പോ വളരെ കുറച്ചേ കാണാറുള്ളു )
@anushaheel40615 жыл бұрын
Video kku vendi wait cheyyikaade upload cheyd tharunnadinu orupaad thanks ❣️
@themalluanalyst5 жыл бұрын
😍
@imabhijithunni5 жыл бұрын
പഴയ സിനിമളിലെ നാട്ടിൻപുറത്തെ ജന്മി പ്രമാണിമാര് രാജാവിന്റെ പവർ ആയിരിക്കും. നാട്ടിലെന്ത് നടക്കണമെന്ന് അവര് തീരുമാനിക്കും!
@arunkrishnan.p5 жыл бұрын
പറഞ്ഞ ഒരു കാര്യം വളരെ വളരെ ശരിയാണ്.. തനിച്ച് ഇരുന്നു കള്ള് കുടിക്കുമ്പോ, ഭക്ഷണം കഴിക്കുമ്പോൾ ഒക്കെ യൂട്യൂബ് എടുത്തു കാണുന്നത് പഴയ മുകേഷ് , സിദ്ധിക്, ജഗദീഷ് സിനിമകൾ തന്നെ ആണ്.. ഇത് വരെ ഒരു പുതിയ സിനിമ അങ്ങനെ വീണ്ടും കാണാൻ തോന്നിയിട്ടില്ല.. പഴയ ആ സിനിമകൾ എത്ര പ്രാവശ്യം കണ്ടിട്ടുണ്ട് എന്നത് പോലും ഓർമ്മ ഇല്ല..
@ottakkannan_malabari5 жыл бұрын
ha hha
@coolboyon5775 жыл бұрын
Very correct. Oru peg adikkumbol mohanlalinte vellanakalude nadu kandu nokku..oru prathyega feel aanu
@vysakhoudil78955 жыл бұрын
Vellam adikkarilla...but itharam cinemkal...bayangara nostu anu
@vysakhoudil78955 жыл бұрын
Vellam adikkarilla...but itharam cinemkal...bayangara nostu anu
@brutallyhonest77185 жыл бұрын
Pandu typewriters innu avarellam infopark il joli cheyyunnu. 😂😂😂 Annu Barber Innu beautician Annu cassette kada Innu Netflix, Amazon prime, Telegram Annu kaaryasthan Innu caretaker (flats) Pinne Joshi de movies il naayakan Interpol agent aayirikkum allengil athinekaal munthiya enthengilum joli aayirikkum. Pinne Joshi de movies il naayakan nu pani onnum illengilum ayalkku gun undavum.
@6345T55 жыл бұрын
5:06 2 കീ ഞെക്കി മുട്ടയുടെ അന്നത്തെ മാർക്കറ്റ് വില പറഞ്ഞ ഹനീഫാക്ക യുടെ കമ്പ്യൂട്ടർ ന്റെ ഏഴ് അയലത്തു വരില്ല നാസ ക്കു ഫോട്ടോഷോപ്പ് ഉണ്ടാക്കിയ മമ്മൂക്കയുടെ കമ്പ്യൂട്ടർ
@dhanvisouting59944 жыл бұрын
Noufal Shajahan 🤣🤣🤣
@_khooman_chronicles_4 жыл бұрын
parakkum thalika... 🤣🤣
@anikadev83245 жыл бұрын
തൊണ്ണൂറുകളിലെ മിക്ക സിനിമകളിലെയും നായകന്മാർ തൊഴിൽരഹിതർ ആയിരുന്നു. അന്ന് അതൊക്ക കണ്ടിരുന്നപ്പോൾ വല്ലാത്ത അരക്ഷിതാവസ്ഥ തോന്നിയിരുന്നു.
@vishaljose80705 жыл бұрын
നാടോടിക്കാറ്റിൽ ഉന്തു വണ്ടിയിൽ പച്ചക്കറി വികുന ബിസിനസ്
@fensen69494 жыл бұрын
Athippazhum ille..?
@shuhaibclt84474 жыл бұрын
Athokke ippozhum und
@bijoyasok14 жыл бұрын
marannu koodatha padangal Vengalam and Pon mutta idunna tharavu
@suragc.k56395 жыл бұрын
Broo keep going defiantly reach 1 million subscribers 😍😍😍😍
@themalluanalyst5 жыл бұрын
Thanks Surag😍
@athulaec28875 жыл бұрын
@@themalluanalyst നോളൻ ന്റെ സിനിമകൾ /മേക്കിങ് ഒക്കെ ഒന്ന് analyse ചെയ്യാമോ
@0seph5 жыл бұрын
Polichu
@AA-sv9ke4 жыл бұрын
ലൈൻ മാൻ , എലെക്ട്രിസിറ്റി ഓഫീസ് (ഉദ്യാനപാലകൻ, വധു ഡോക്ടറാണ്, മീശമാധവൻ) കോളേജ് ലെക്ചറർ (മഴയെത്തും മുൻപേ, ചാമരം, ശാലിനി എന്റെ കൂട്ടുകാരി, ആവനാഴി, നയം വ്യക്തമാക്കുന്നു) ഡബ്ബിങ് ആര്ടിസ്റ് (സാൾട് ആൻഡ് പേപ്പർ) ആർക്കിടെക്ട് (കളിവീട്, കിലുക്കാംപെട്ടി) ബാങ്ക് ജോലി (കുടുംബപുരാണം, പാവം പാവം രാജകുമാരൻ) തെങ്ങു കയറ്റക്കാരൻ (മാലയോഗം) ടൂർ ഗൈഡ് (കിലുക്കം, ഉല്ലാസപ്പൂങ്കാറ്റ്) ഷെഫ്, പാചകക്കാരൻ (ഉസ്താദ് ഹോട്ടൽ, മിസ്റ്റർ ബട്ലർ, സ്പാനിഷ് മസാല, നന്ദനം, കല്യാണരാമൻ) ഓട്ടോ/ബസ് ഡ്രൈവർ (ഏയ് ഓട്ടോ, പൂക്കാലം വരവായി, വരവേൽപ്) ലോറി ഡ്രൈവർ (വളയം) ഹോട്ടൽ സ്റ്റാഫ് (എന്നും നന്മകൾ, പണ്ട് പണ്ടൊരു രാജകുമാരി) സ്കൂൾ ടീച്ചർ (കൂടെവിടെ, ദേശാടനക്കിളി കരയാറില്ല, അങ്ങനെ ഒരവധിക്കാലത്തു, ഇംഗ്ലീഷ് മീഡിയം, സദാനന്ദന്റെ സമയം) റോഡ് കോൺട്രാക്ടർ (വെള്ളാനകളുടെ നാട്) സംഗീതജ്ഞൻ (ഭാരതം,സവിധം) നർത്തകി, നൃത്താധ്യാപിക (കമലദളം, പൊന്മുട്ടയിടുന്ന താറാവ്, രംഗം) ആംബുലൻസ് ഡ്രൈവർ (കല്യാണരാമൻ, അച്ചാമ്മക്കുട്ടിയുടെ അച്ചായൻ) സൈക്കോളജിസ്റ്, സൈക്കിയാട്രിസ്റ് (വടക്കുനോക്കിയന്ത്രം, ഉള്ളടക്കം) കള്ളൻ (കളിക്കളം, മീശമാധവൻ) Sorry, just started seeing your videos...
@ligovescisperera70185 жыл бұрын
mayamohithachandran enna Malayalam movie starring kunchako boban RENUKA Menon enna movie entha release avathirunnath? Kure kaalamay aa cilma anweshich nadakkunnu.. We aduthan arinjath ath release aayittillenn.athine Patti oru clarification evidem kandilla ..ariyavunna aarelum onn reply cheyyamo..
@letscimplifymaths5 жыл бұрын
ഇത് ഞാൻ നാസ യ്ക്ക് വേണ്ടി ഉണ്ടാക്കിയ software ആണ്
@nidhinpk81725 жыл бұрын
😂
@nikhilprabhakaran40515 жыл бұрын
Automatic Detection of Finite Villain Matching
@sarika90315 жыл бұрын
Hahahaha ormayund 😂
@VishnuPrasad-nr8md5 жыл бұрын
Which movie
@ardhraaadi20585 жыл бұрын
Venkalam valare different aayi thonniya oru movie aanu. Oru pakshe athil parayunna jathi vibhagatheyum avarude aachara viswasangaleyum valare manoharamayi avatharippichu.
ക്രിസ്റ്റഫർ നോളന്റെ ഫിലിമുകൾ ഒന്ന് അനലൈസ് ചെയ്യാമോ?
@abhishek19785 жыл бұрын
അത് സൂപ്പർ ആയിരിക്കും 👌👌
@vishnups58495 жыл бұрын
Yes
@Sharfu-q4e5 жыл бұрын
അത് തീക്കളിയാണ്
@karthikpanni59333 жыл бұрын
@@greeshmasabu3000 ellam poli alle🥸🔥
@ന്യൂയോർക്4 жыл бұрын
Old movies also a valuable record of our architecture, fashion,props ,shops and life itself.All over the world movies helped us to see the past.please do an episode about it.
കരിമ്പന, ഒട്ടു മിക്ക പ്രധാന കാഥപാത്രങ്ങൾക്കും പന കയറ്റം ആണ് തൊഴിൽ.. പിന്നീട് വേറെ ഒരു സിനിമയിലും ഇത്തരം പശ്ചാത്തലം കണ്ടതായി ഓർക്കുന്നില്ല .
@zanbava115 жыл бұрын
സ്യൂട്ടും കോട്ടും പെട്ടിയും കുട്ടിയും മമ്മൂട്ടിയും ... അങ്ങനെ ഒരു കാലം
@walkietalkies21575 жыл бұрын
Double barrel onnu decode cheyyamoo
@deepakgr452 жыл бұрын
പെരുന്തച്ചൻ, തകരയിലെ ചെല്ലപ്പശാരി.. തുടങ്ങിയ ആശാരി കുലത്തൊഴിൽ സിനിമകളും കഥാപാത്രങ്ങളും
@roshnirl5 жыл бұрын
ഇപ്പോൾ സിനിമയിൽ സിനിമ തന്നെ തൊഴിൽ ആക്കുന്ന പ്രവണത കണ്ട് വരുന്നുണ്ട്
@sudeeshbhaskaran49604 жыл бұрын
തൊഴിലുകളെ ക്കുറിച്ച് പറയുമ്പോൾ മറക്കാൻ പാടില്ലാത്ത പേര് ആണ് തോപ്പിൽ ഭാസിയുടേത്. ജന്മിത്വത്തിന്റെ പ്രഭാവം മങ്ങി, ഡോക്ടർ എഞ്ചിനീയർ തുടങ്ങിയ ജോലികൾക്ക് പ്രാമാണ്യം ലഭിച്ച കാലത്ത് ഒരു ഡോക്‌ടറുടെയും എൻജിനീയരുടെയും സാമൂഹ്യ പ്രതിബദ്ധത വിഷയം ആക്കി അദ്ദേഹം രചിച്ച നാടകങ്ങൾ - അശ്വമേഥം / ശരശയ്യ & പുതിയ ആകാശം പുതിയ ഭൂമി- പിന്നീട് സിനിമകൾ ആക്കപ്പെട്ടു. സത്യസന്ധനായ ഉദ്യോഗസ്ഥനെ അന്ന് അവതരിപ്പിച്ചത് അക്കാലത്തെ ഏറ്റവും പ്രമുഖ നടൻ ആയ സത്യൻ ആയിരുന്നു. പിൽക്കാലത്ത് അത്തരം സത്യസന്ധർ ആയ ഉദ്യഗസ്ഥർ നായകസ്ഥാനത്തു നിന്നും സഹ നടനിലേക്കോ, ഹാസ്യ നടനിലേക്കോ ഒക്കെ മാറുന്നത് കാണാം. നെടുമുടിയോ, ശ്രീനിവാസനോ ഒക്കെ ആയിരിക്കും ഇത്തരം വേഷങ്ങൾ ചെയ്യുന്നത്.
@sampreethps13905 жыл бұрын
കേരളത്തിലെ ഫിലിം സ്കൂളുകളെ കുറിച്ചും അതിന്റ പോസിറ്റീവ് നെഗറ്റീവ് വശങ്ങളെ കുറിച്ചും ഒരു വീഡിയോ ചെയ്യുമോ bro. സിനിമയെ സീരിയസ് ആയി കാണുന്ന പലർക്കും അത് ഉപകരിക്കും..
@saurabhnair59975 жыл бұрын
Super video bro..pazhe 90's le Siddiqui mukesh jagathy kootkattule cinemakale onnu analyse cheyimo?