മലയാളമടക്കം ഇന്റർനാഷണൽ സ്റ്റാൻഡേർഡിലുള്ള ഷോർട്ട് ഫിലിമുകളെ പരിചയപ്പെടുത്തുന്ന ഞങ്ങളുടെ ചാനൽ - kzbin.info/www/bejne/invJcmCsh96IjpY നല്ല ഷോർട്ട് ഫിലിംസ് കാണാൻ താല്പര്യമുള്ളവർ ചാനലിലെ വീഡിയോ കണ്ട് അഭിപ്രായം പറയുമല്ലോ:)
@AnandSivaram225 жыл бұрын
Pin it please
@sajanp5375 жыл бұрын
can u pls analyse who, malayalam film
@qazqazqable5 жыл бұрын
Your contact please
@binoyrn165 жыл бұрын
Thanks bro
@pradoshk.a27035 жыл бұрын
The Mallu Analyst , Ittimaniyile Mohanlal nte Character Mohanlal nn thanne Confusion vannu enn thaankal paranju , ath Cinemayil eth bhaagath aann ? Enikk thoniyath Mohanlal nte Kuttitham ithil nannaayi thilangi enn ! Dayavayi ente Chodyathinn Reply pls
@സൈമൺനാടാർ4 жыл бұрын
വികൃതി എന്ന പടം നല്ലൊരു മെസ്സേജ് തരുന്നുണ്ട്.... പിന്നെ സുരാജിന്റെ അഭിനയം പറയാൻ വാക്കുകൾ ഇല്ല...
@nahitharahman4974 жыл бұрын
Athe.. but ath adhikamaarum parayunnilla.. (cinema yekurich)..
ഇട്ടിമാണി തീരെ ഇഷ്ടപ്പെട്ടില്ല..... അമ്മയുടെ മൂല്യം പറയുന്ന സിനിമയിൽ അമ്മയെ വെച്ച് Double meaning കോമഡികൾ ഉൾപെടുത്തി.....അതാണ് കാരണം.
@ali__seyyid5 жыл бұрын
ശൊ അത്രയും മോശമാണോ..?
@consistencyefforts5 жыл бұрын
Seyyid Ali അസഹനീയമാണ്
@Rahulrnair695 жыл бұрын
Njanum Oru lalettan fan but thanghal paranjath fact ann
@siddeeqhasan81615 жыл бұрын
@@Rahulrnair69 Thank You...❤️
@rimasusan46825 жыл бұрын
അമ്മയെ മക്കൾ തള്ളിപറയാതെ ഇരിക്കാൻ സ്വത്തുള്ള അമ്മമാർ ഭർത്താവ് മരിക്കുമ്പോൾ വേറെ ഒരാളെ കല്യാണം കഴിച്ചു സ്വത്ത് നഷ്ടപ്പെട്ടലോ എന്ന് മക്കൾ പേടിക്കണം പോലും. എന്നാൽ ഒരു രൂപ പോലും കയ്യിൽ എടുക്കാൻ ഇല്ലാത്ത എത്ര അമ്മമാർ ഉണ്ട്.. അവരെ അപ്പോൾ എന്ത് പറഞ്ഞു തള്ളികളായതെ ഇരിക്കണം? ഈ ബുദ്ധി കണ്ട് പിടിച്ചത് ഏത് മരമണ്ടനാണോ..
@jlijo6195 жыл бұрын
എല്ലാക്കാലത്തും നല്ല മെസ്സേജ് തരുന്ന സിനിമ 'സന്ദേശം' ആണ് 🙂
@arunk53075 жыл бұрын
Classic among classics
@ashfakhn89785 жыл бұрын
Powli
@jlijo6195 жыл бұрын
@@arunk5307 yes🙂
@jlijo6195 жыл бұрын
@@aswathy._achu ശ്രീനിവാസൻ, സത്യൻ അന്തിക്കാട് മാജിക് 😍
@davincicode14525 жыл бұрын
Radikkal ആയ മാറ്റം അല്ല 😂😂
@vishnu_kumbidi5 жыл бұрын
*എപ്പോ കണ്ടാലും കണ്ണ് നിറയുന്ന മറ്റൊരു സിനിമ ആണ് ആകാശദൂത്*
@abiabizz18535 жыл бұрын
കുമ്പിടി അണ്ണൻ
@gayathriskrishnan2275 жыл бұрын
Hloo chetta
@dheerajkantony4 жыл бұрын
Chetta, oru hai tharumo
@sony60724 жыл бұрын
😆😆
@thatballer76224 жыл бұрын
Ningal ith evdernu.... Kanan ilarnalo
@azic605 жыл бұрын
കുമ്പളങ്ങി നൈറ്റ്‌സിൽ ബോബി യെ പണിക്കു കൊണ്ട് പോവുന്ന പോലെ വേണം സിനിമയിൽ മെസ്സേജ് കൊടുക്കാൻ...പ്രേക്ഷകാർക്ക് തോന്നരുത് തങ്ങളെ ഉപദേശികുകയാണെന്ന്..എന്നാ സംഗതി നടക്കുകയും വേണം...
@subairtm86345 жыл бұрын
@Haneed അത് കലക്കി 😃😃
@johngeorge88224 жыл бұрын
Not only bobby whole world
@muhammedharis37954 жыл бұрын
Kidu
@bibeeshrb80075 жыл бұрын
ഗുരു മലയാള സിനിമയിലെ എക്കാലത്തെയും മികച്ച മെസ്സേജ് തരുന്ന സിനിമ
@jashirmuhammed5 жыл бұрын
Exactly 👍
@athul1194 жыл бұрын
Yesss
@ARAFA5624 жыл бұрын
Really
@ardhu43613 жыл бұрын
Plz guru kanditt onnum manasilayila enthanu parayo plz (malayalathil)
@abhijith74809 ай бұрын
@@ardhu4361 അമിത മത വികാരത്തെ ആണ് ആ പടത്തിൽ അന്ധത ആയി കാണിച്ചിരിക്കുന്നത്
@nivinnyla34164 жыл бұрын
ബിഗ് ബ്രോതീർ നല്ലൊരു മെസ്സേജ് തന്ന സിനിമ ആണ്...മേലിൽ ഇത്തരം പടങ്ങൾക് തലവകരുത്...എന്നു
@adhilazeez31923 жыл бұрын
😂😂😂😂
@mrvinu19722 жыл бұрын
😂😂😂😂
@krishnachandran4045 жыл бұрын
"ഭാര്യ അത്ര പോര" ആണ് ഈ പറഞ്ഞമാതിരിയുള്ള പടങ്ങളുടെ രാജാവ്, ആ പടത്തിനെ inbox ആയി പ്രഖ്യാപിക്കാമായിരുന്നു എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്... അത്രക്ക് message ഉണ്ട്.
@AnandSivaram225 жыл бұрын
😂😂
@justinvarghese68295 жыл бұрын
Nithya haritha nayakan climax same thanne annu
@nandhukichu90605 жыл бұрын
ഭർത്താവ് അത്ര പോരെ?
@deepadcruz64835 жыл бұрын
😂😂😂😂
@almeshdevraj95815 жыл бұрын
Enthayirunnu message?
@muhammedaliikbal32365 жыл бұрын
മമ്മൂട്ടിക്ക് പകരം വിജയരാഘവനോ ചെമ്പൻ വിനോദോ വന്നിരുന്നെങ്കിൽ `അങ്കിൾ' സസ്പെൻസ് നില നിർത്തുമായിരുന്നു.
@varkeyvincent9815 жыл бұрын
Lal um nalla oru option aanu
@stillimproving78835 жыл бұрын
മമ്മൂട്ടി, gentle man image ഉളള നടനാണ്, uncle എന്ന സിനിമയിൽ സസ്പെൻസ് അനുഭവപ്പെടാതിരുന്നതിന്റെ കാരണം അതാണ്.
@Secret_superstar5215 жыл бұрын
@@sandeepsanthosh7461 സത്യം.....കണ്ടപ്പോൾ അങ്ങനെ തന്നെ തോന്നി....
@moneymakingmalayalam5 жыл бұрын
@@sandeepsanthosh7461 true
@donbosco3165 жыл бұрын
സത്യത്തിൽ ജോയ് മാത്യു ആ റോൾ ചെയ്യാൻ ആണ് തീരുമാനിച്ചിരുന്നത് എന്നും അച്ഛൻ കഥാപാത്രം മമ്മൂട്ടിയെ കൊണ്ട് ചെയ്യുന്നത് ആയും ആണെന്ന് ജോയ് മാത്യു ഏതോ interviewil പറയുന്നുണ്ട്. പിന്നെ അത് നേരെ തിരിച്ചു മമ്മൂട്ടീടെ characterinu imporatance കൊടുത്ത ചെയ്തു
@Kannan_0_85 жыл бұрын
ഗുരു, സന്ദേശം, ചിന്താവിഷ്ടയായ ശ്യാമള,.... ഒക്കെയാണ് എന്നെന്നും നിലനിൽക്കുന്ന മെസ്സേജുകൾ തന്ന മൂവീസ്
@kalapurakalkalapurakal6935 жыл бұрын
Correct
@vipinvarma69804 жыл бұрын
ഗുരുവിൽ എന്ത് മെസ്സേജ്?
@Kannan_0_84 жыл бұрын
@@vipinvarma6980 ജാതി മത വിശ്വാസങ്ങളെ ഇലാമാ പഴമായി ചിത്രീകരിച്ചിരിക്കുന്നു.. ഓരോ സീനും എടുത്ത് പറഞ്ഞാൽ ഒരുപാടുണ്ട്.. better ഏതെങ്കിലും നല്ലൊരു review video പോയി കാണുക
@vipinvarma69804 жыл бұрын
@@Kannan_0_8 അതിൽ എന്താണ് ഇലമ പഴത്തിന്റെ കുരു? അതിൽ എന്ത് സന്ദേശം ? കുരുവും പഴവും ഒരേ പോലെ വിഷം ആണെന്നാണ് എന്റെ കാഴ്ചപ്പാട്
@Kannan_0_84 жыл бұрын
@@vipinvarma6980 അന്ധന് കാഴ്ച നൽകുന്നതാണ് ആ കുരു... അത് എന്താണെന്ന് മനസിലാക്കാൻ കഴിയാത്ത കൊണ്ടാവാം താങ്കൾ രണ്ടിനെയും വെറുക്കുന്നത് . അത് എന്താണെന്ന് വ്യക്തമായി പറഞ്ഞു തരാനുള്ള അറിവ് എനിക്കും ഇല്ല.
@Mr_PQR5 жыл бұрын
അന്നും ഇന്നും നല്ലൊരു മെസ്സേജ് തരുന്ന സിനിമ സന്ദേശം തന്നെ😍😍
@pillaimeenakshy5 жыл бұрын
Dear Comrade is one movie which tried to include a message of empowering women and failed miserably. The arc of sexual abuse was introduced in the last 20 mins,is dealt with very superficially and credits the hero for empowering the heroine. The movie spends a good deal of time showing the hero travelling, getting sad/angry over a breakup,reforming etc while the heroine's bigger trauma is shown in few minutes.Her experiences of depression,sexual assault etc are mere props used to created situations from which the hero can save her. The title itself is a big give away that the movie is only interested in the hero. Such a fake pro-woman movie.
@par_vatyy3 жыл бұрын
ശെരിയാണ് but Vijay Devarakonda യുടെ fans ഒന്നും ഇത് പറഞ്ഞാൽ മനസിലാകില്ല example എന്റെ ഒരു frnd Vijay Devarakonda യുടെ വലിയ fan ആണ് അതുകൊണ്ട്തന്നെ അവന് VDK എന്ത് മോശം സിനിമ ചെയ്താലും നല്ലത് എന്നെ പറയു 🥴🙂
@par_vatyy3 жыл бұрын
@Arya Ashok ശെരിയാ 💯 ആ നടിയുടെ അഭിനയം മോശം ആണ് ചില സിനിമകളിൽ, but അവരുടെ fans അത് സമ്മതിക്കില്ല
@par_vatyy3 жыл бұрын
@Arya Ashok Sathyam അപ്പൊ ഇതൊക്കെ എനിക്ക് മാത്രം അല്ലല്ലേ തോന്നുന്നത് 😁
@gibingeorge33525 жыл бұрын
നല്ല മെസ്സേജ് ഉണ്ടായിട്ടും നല്ലൊരു സിനിമ ആവാൻ കഴിയാത്ത ഒരു സിനിമ ആണ് 'ജനകൻ'. ഇന്നും പ്രസക്തമായ ഒരു മെസ്സേജ് ആ ചിത്രത്തിൽ ഉണ്ട്. But, script ഒന്നും തീരെ പോരാ. മെസ്സേജിന് വേണ്ടി മാത്രം എടുത്ത സിനിമ പോലെ. നല്ല സ്ക്രിപ്റ്റുമായി നല്ലവണ്ണം എടുത്തിരുന്നെങ്കിൽ ഇന്ന് ചർച്ച ചെയ്യപ്പെടേണ്ട ഒരു സിനിമ ആയിരുന്നു ജനകൻ.
@vyshakvyshu94995 жыл бұрын
Vairam.kandal manslakum 2um ore storyiyanenu.jenakanekkal nalla movie athanu
@arunajay70965 жыл бұрын
ജനകൻ - its a gud movie
@Critique0074 жыл бұрын
Janakan oru nalla cinemayayi thoniyilla...prathekichu Camera,Direction,script.Messagenu vendi padam valichu valich neeti nashipichu
@sreenathpk38854 жыл бұрын
എന്തിന്റെ പേരിലായാലും നിയമം കയ്യിലെടുക്കാൻ പറയുന്ന ഒരു സിനിമ നല്ല സന്ദേശം നൽകുന്നു എന്ന് പറഞ്ഞാൽ അംഗീകരിക്കാൻ ബുദ്ധിമുട്ട് ണ്ട്.
@gemsree52264 жыл бұрын
Yes
@ali__seyyid5 жыл бұрын
*ഇട്ടിമാണി, അങ്കിള്‍ ഇത് രണ്ടും കണ്ടിട്ടില്ല, ഇനി കാണണം എന്നും ഇല്ല...* 😊 *വഴുതനയുടെ സംവിധായകന്‍ മലര്‍ന്ന് കിടന്നാണ് തുപ്പിയത്...* 😩 _ഒരുപാട് MESSAGE ഉണ്ടായിട്ടും_ _അര്‍ഹിക്കുന്നു രീതിയില്‍ HYPE_ _കിട്ടാതിരുന്ന ചിത്രമാണ് രാജീവ്_ _അഞ്ചലിന്‍െറ_ *_ഗുരു_* 😍
@musichealing3695 жыл бұрын
ഗുരു ശരിയാണ് എനിക്കും തോന്നീതാണ്
@lekshmipriyacl25365 жыл бұрын
ഗുരു 😍😍😍
@siyadpanthalarambath62835 жыл бұрын
ഗുരു നല്ല message ഉള്ള പടം ആയിരുന്നു
@FizusWorld5 жыл бұрын
Guru was a class film
@anand41335 жыл бұрын
Guru😍😍
@jacobphilip18504 жыл бұрын
രജിഷ വിജയന്റെ finals എന്ന ചിത്രത്തെ കുറിച്ചുള്ള താങ്കളുടെ അഭിപ്രായം എന്താണ്..? 80% review കണ്ടിട്ട് തിയേറ്ററിൽ പോയി കണ്ട പടമാണ്.. പടത്തിനു ആളുകള്‍ കൊടുത്ത review കണ്ടാൽ oscar എടുത്ത് കൊടുക്കാൻ തോന്നും.. എന്നാൽ സുരാജിനെ മാറ്റി നിര്‍ത്തിയാൽ ഒരു notable performancum എനിക്ക് കാണാന്‍ കഴിഞ്ഞില്ല.. പടത്തിലെ പല സീനുകളും എനിക്ക് predictable ആയിട്ടാണ് തോന്നിയത്... ഇതിനെ കുറിച്ച് ഒരു വീഡിയോ ചെയ്തില്ലെങ്കിലും ഒരു reply പ്രതീക്ഷിക്കുന്നു...
വിജയിച്ച സിനിമയാണ് രസകരവുമാണ് .പക്ഷെ ഈ സിനിമ നോക്കിയാൽ 3കുടുംബം അതിലെ പ്രശ്നം, നായകന്റെ വരവ് , ഓരോ ഫയലുകൾ നോക്കി ശരിയാകുന്നത് പോലെ 3കുടുംബങ്ങൾ ഓരോന്നായി solve ചെയ്ത് അവസാനം എല്ലാവരെയും കൂട്ടിനിറുത്തി കുടുംബത്തെ പറ്റി മെസ്സേജും ക്ലാസും കുറച്ച് സെന്റിയുമായി നായകന്റെ ഉപദേശം .. എനിക്കങ്ങനെയാ തോന്നിയത് ..
@almeshdevraj95815 жыл бұрын
@@RajeshReghuvaran ningal paranjathu pole aanennu thonunnu cinema. Angane thonni
@arunkrishnan.p5 жыл бұрын
പ്രായം കൂടുമ്പോൾ അഭിനയം മോശം ആകുമോ? പ്രത്യേകിച്ചും കോമഡി രംഗങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ? ഉദാഹരണത്തിന് ജഗദീഷ് . പണ്ട് ഒരുപാട് സിനിമകളിൽ നമ്മളെ ചിരിപ്പിച്ച നടനാണ് ജഗദീഷ് പക്ഷേ അടുത്ത കാലത്ത് ഇറങ്ങിയ സിനിമകൾ നോക്കിയ പ്രതേകിച്ചു കോമഡി രംഗങ്ങളിൽ വല്ലാത്ത കൃത്രിമത്വം അനുഭവപ്പെടുന്നത് കാണാം. മറ്റൊരാൾ ശ്രീനിവാസൻ ആണ്. അദ്ദേഹവും കോമഡി രംഗങ്ങളിൽ വല്ലാതെ കഷ്ടപ്പെടുന്നത് കാണാം. ഇതിനെ കുറിച്ച് ഒരു വീഡിയോ ചെയ്താൽ നന്നായിരിക്കും എന്ന് തോന്നുന്നു..
@notesofasim5 жыл бұрын
True
@nandhukichu90605 жыл бұрын
ഒരു സത്യം മാത്രം...acting um kurayum...തിലകൻ exception Aan..
@ssjs41365 жыл бұрын
Oro kalathinanusarich asodyakaramaaya comedys anengil mathrame namukk manadarinj chirikkan kazhiu.mathramalla oru comedy character cinimaude beginning muthal nammalil undakkunna impact koode ayalude comedy namme asodippikkum..
@January19th4 жыл бұрын
ജഗദീഷ് "ലീല" യിൽ നല്ല അഭിനയം ആണ്. പിന്നെ കോമഡി മോശം ആയി എഴുതിയാൽ അഭിനയിക്കാൻ ആർക്കും ബുദ്ധിമുട്ട് തന്നെ ആവും
@meghapk20004 жыл бұрын
Dilip also. Nowadays his comedies are flop.
@easydrawings5035 жыл бұрын
സത്യൻ അന്തിക്കാടിന്റെ എല്ലാ സിനിമയും ചെല്ലുന്ന സ്റ്റോപ്പ് ഒരേ സ്ഥലത്താണ്..... അലമ്പെടുത്ത് നടക്കുന്ന നായകൻ ,നായകന് അമ്മ/ അച്ഛൻ ഒരാളെ ഉണ്ടാവൂ.... കുറേ അലഞ്ഞു തിരിയുമ്പോൾ ജീവിതം പഠിക്കും... ആദ്യം ഒരു കാമുകി ഉണ്ടാവും.. അവൾ തേക്കും അല്ലെങ്കിൽ സാഹചര്യം കൊണ്ട് തേപ്പിക്കും... പിന്നെ വരുന്ന നായിക സൽഗുണ സമ്പന്ന.. ജോമോന്റ സുവിശേഷം, ഞാൻ പ്രകാശൻ, ഇന്ത്യൻ പ്രണയ കഥ ,മനസിനക്കരെ, സ്നേഹവീട് ,......
@ali__seyyid5 жыл бұрын
ശരിയാണ്...പക്ഷേ എന്താണെന്ന് അറിയില്ല ശ്രീനിവാസന്‍ SIR തിരക്കഥ എഴുതി സത്യന്‍ അന്തിക്കാട് സിനികള്‍ ഒക്കെ എപ്പോള്‍ T.V യില്‍ കണ്ടാലും ഞാന്‍ കാണാറുണ്ട്... അത് പോലെ പ്രിയ ദര്‍ശന്‍ സിനിമകള്‍...
@samalex3255 жыл бұрын
ഞാൻ പ്രകാശൻ ഒകെ ഒടുക്കത്തെ കളീഷേ ആയിരുന്നു. അതെങ്ങനെ ഹിറ്റ് ആയോ എന്തോ
@anoojsl33295 жыл бұрын
മോഹൻലാലാണ് നായകനങ്കിൽ 'പല കാരണങ്ങളാൽ കല്യാണം നടക്കതെ30 ന്റെ മധ്യത്തിലെത്തിയ നയകനായിരിക്കും'
@lekshmipriyacl25365 жыл бұрын
@@anoojsl3329 🤪🤣🤣
@lekshmipriyacl25365 жыл бұрын
ഇത്രെയും നന്മകൾ ചെയ്യുന്ന ആളുകളെ കാണാൻ അന്തിക്കാടിന്റെ സിനിമ കണ്ടാൽ മതി 😁😁
@shahanasadhik71104 жыл бұрын
"ജനപ്രിയൻ" ഒരു നല്ല സിനിമ ആയിരുന്നു..നല്ല ഒരുപാട് മെസ്സേജ് ഉം ഉണ്ടായിരുന്നു... എന്നാൽ അർഹിച്ച അംഗീകാരം കിട്ടിയില്ല...
@ഹരിനന്ദനം-ബ6ഹ3 жыл бұрын
എനിക്ക് നല്ല ഇഷ്ട്ടമുള്ള സിനിമ ആണത്
@abhijith74809 ай бұрын
നല്ല പടമാണ് ❤️😘
@krishnachandran4045 жыл бұрын
ഇന്ദ്രജിത്ത് എന്ന നടൻ പെട്ടെന്ന് അപ്രത്യക്ഷപ്പെട്ടത്തിനെ ഒന്ന് analyze ചെയ്യാൻ പറ്റുമോ?
@framescantalk62435 жыл бұрын
ഇന്ദ്രജിത്ത് ഇപ്പോഴും വളരെ active ആണല്ലോ 🤔
@rjun1525 жыл бұрын
1 varsham 10 cinemakal cheyyunnthilim nallathanu
@rjun1525 жыл бұрын
@@animeguy2961 Lucifer,virus and ithihasa 2(filming)
@framescantalk62435 жыл бұрын
@@animeguy2961 Naragasooran ആയിരുന്നു കഴിഞ്ഞ വര്‍ഷത്തെ ഒരു പ്രധാന project. അത് റിലീസ് ആയില്ല. താക്കോൽ റിലീസ് ആകാനിരിക്കുന്നു. ഇതിഹാസ 2 വരുന്നു. ഒരു ഹലാൽ ലവ് സ്റ്റോറി നടക്കുന്നു. ഇതിനിടയിൽ ഗൗതം മേനോന്റെ web series ചെയ്തു. തുറമുഖം വരുന്നു. കുറുപ്പും വരുന്നുണ്ട്... വളരെ active ആണ്. Selective ആയി എന്ന് തോന്നുന്നു.
@krishnachandran4045 жыл бұрын
@@framescantalk6243 left right left ന് ശേഷം നല്ല റോളുകൾ ഒന്നും കിട്ടിയില്ല, പിന്നെ കഴിഞ്ഞ രണ്ടുമൂന്ന് കൊല്ലമായി ലുസിഫെറിലെ പോലെ ചെറിയ റോളുകളെ ചെയ്തിട്ടുള്ളൂ. Almost inactive തന്നെയായിട്ടാണ് എനിക്ക് തോന്നിയത്. പിന്നെ താങ്കൾ പറഞ്ഞ upcoming projects കളേ പറ്റി എനിക്ക് അറിയില്ലായിരുന്നു.... Virus ഞാൻ മറന്നു പോയി, സോറി 😁
@arunramachandran26225 жыл бұрын
ഷോർട്ട് ഫിലിംസ് മാത്രം പോരാ. നല്ല വെബ് സീരീസുകൾ കൂടി പരിചയപ്പെടുത്തണം. അതിനും ഇപ്പോൾ പ്രേക്ഷകർ ധാരാളമുണ്ട്.
@maareechamotionpictures23035 жыл бұрын
ഇട്ടിമാണി ഫാൻസ്നോട് തർക്കിക്കുമ്പോൾ കിട്ടുന്ന മറുപടി ആണ് മെസ്സേജ്
@moodtapescreation2 жыл бұрын
*" ഗുരു , തനിയാവർത്തനം!! "* - അന്താരാഷ്ട്ര നിലവാരം ഉള്ള മികച്ച സന്ദേശം തരുന്ന മലയാളം സിനിമകൾ 🤍🤍
@deepadcruz64835 жыл бұрын
"Rani padmini" movieyil rima parayunna storyum manju parayunna "message ulla" storyum thammil ulla comparison pole 😂😅 storyiloode message parayathe parayunnathum avasanm konduvannu oru bandavumillatha oru message essay pole parayunnathum thammil nalla vyatyasamund.
@devanandanas79493 жыл бұрын
Rima parayunna story yil enthanu message?
@ഹരിനന്ദനം-ബ6ഹ3 жыл бұрын
റാണി പദ്മിനിയിൽ മഞ്ജു പറയുന്ന ഒരു ഡയലോഗ് ഉണ്ട്.. കുട്ടിക്കാലത്തു ആരെങ്കിലും നിങ്ങളെ നല്ല അടക്കവും ഒതുക്കവുമുള്ള കുട്ടി എന്നു പറഞ്ഞാൽ അതുകേട്ടു സന്തോഷിക്കരുത്. അതൊരു trap ആണ്. ജീവിതകാലം മുഴുവൻ ചിറകൊതുക്കിയിരിക്കാൻ വേണ്ടിയുള്ള ട്രാപ്.. ചിറകൊതുക്കിയിരുന്നാൽ പിന്നെങ്ങനെ പറക്കും.....ഇതാണ് ആ സിനിമയിലെ മെസ്സേജ് ആയി എനിക്ക് തോന്നിയത്. ഞാനും ഈ ട്രാപ്പിൽ പെട്ടുപോയ ഒരാളാണ്. കല്യാണം കഴിഞ്ഞു മാത്രമാണ് ഞാനിതിൽ നിന്ന് പുറത്തു വന്നത്. അതും ഭർത്താവിന്റെയും അനിയന്റെയും സപ്പോർട്ട് ഉള്ളത് കൊണ്ട് മാത്രം
@myandroid13965 жыл бұрын
Why now a days Vijay movies are Blockbusters even though most of his filim shares the same theme or message with usual Vijay style and stuff. Can you do a video regarding the same ..?
@gibingeorge33525 жыл бұрын
It's simply fan power. Vijay has a huge fanbase, and most of them watch his movies for his screen presence. His fans doesn't care about the movies being the same, as long as they are entertaining and has Vijay as a superhero like character . And also, his movies are family friendly, so that also draws the family audience towards theatres.
@vishaljose80705 жыл бұрын
Vijay has been doing pure commercial films since his debut. Even big critics today watch his films without expecting a great story. His recent back to back collaborations with Atlee and muragadoss made him pan India superstar because they put some social message along with regular commercial elements which makes all sections of audience happy.
@myandroid13965 жыл бұрын
@akshay Viswambharan ee brain ulla eyal kanunna padam ethanavo ..?
@myandroid13965 жыл бұрын
@akshay Viswambharan ngan Vijay fan Anu samadichu. Pakshe ngan Ela filims and web series um kanarumund. Ee mass padam veruthe ang hit avila.Athinu Oru kazhivum screen presence um okke venam.
@myandroid13965 жыл бұрын
@akshay Viswambharan enna standard ulla Oru mass movie paray.. Enit paryam broyude standard..
@adarsh48925 жыл бұрын
Comedy Starsൻ്റെ ഇപ്പോളത്തെ എല്ലാ എപ്പിസോടുകളും. No comedy...Only message... And കമ്മാരസംഭവം എന്തുകൊണ്ട് പൊളിഞ്ഞു , ഒരു analysis please ...
@almeshdevraj95815 жыл бұрын
Ella comedy skitilum message undakanamenne valla nirbandhavum avarkkundo?
@@shameenamattara6198 enikkum angane thonniyittunde. Pinne message undakkan vendi nokkumbol aa skitil athu athu eduthu kaanikkum.
@Bandiperaanthan5 жыл бұрын
കമ്മാരതിൽ ഫസ്റ്റ് ഹാൾഫിലെ കഥ തല തിരിച്ചു സെക്കന്റ് ഹാൾഫിൽ കൊണ്ടിട്ടു അതന്നെ മെയിൻ പോരായ്മാ
@zimatixe29545 жыл бұрын
One of the best story making in Malayalam Kammarasambhavam
@bibilnv5 жыл бұрын
എനിക്ക് തോന്നിയ ഒരു ചെറിയ കാര്യം.....മമ്മൂട്ടി,മോഹൻലാൽ 5 വർഷം മുന്നേ കേട്ട കഥ ഒക്കെ അകാൻ വഴിയുണ്ട്.... ഇപ്പോൾ ഉള്ള രീതി മൊത്തം മാറിപ്പോയി അതിനൊപ്പം സഞ്ചരിച്ചില്ലെങ്കിൽ ഇതാകും അവസ്ഥ എന്നും തോന്നുന്നു..
@mahshookmohammed94234 жыл бұрын
മമ്മൂട്ടിയെ വിട്ടേക്ക് സുഹൃത്തേ. He has done peranbu, yatra, unda, angne ottanavadhi nalla movies.
@nativebros24354 жыл бұрын
സത്യമാണ്, അവർ ഡേറ്റ് കൊടുത്ത സിനിമകൾ 5 വർഷം കഴിഞ്ഞാലും തീരില്ല,
@nativebros24354 жыл бұрын
അവരുടെയൊക്കെ ഡേറ്റ് വാങ്ങി കാത്തിരിക്കാതെ, ഇപ്പോൾ തമിഴിൽ ചെയ്യുന്ന പോലെ ഡയറക്ടർ നായകനായാൽ അവരുതേഷികുന്ന തരത്തിൽ പടം ഇറക്കാം.. മമ്മൂട്ടി, ലാൽ ഇവർ 5, 6 കൊല്ലത്തേക്കുള്ള ഡേറ്റ് ഇപ്പോയെ കൊടുത്തിട്ടുണ്ട്...
@jibingeorge77525 жыл бұрын
മല്ലു അനലിസ്റ്റിന്റെ പിന്നാമ്പുറം അറിയാൻ ഒരു വീഡിയോ പ്രതീക്ഷിക്കുന്നു.... വേറൊന്നുമല്ല നിങ്ങള് മാസാണ്....🤗🤗🤗
@kiyasvp77955 жыл бұрын
ബിഗിൽ സിനിമയിലെ സ്ത്രീപ്രാധിനിത്യം എത്രത്തോളം എന്നൊന്ന് അനാലിസിസ് ചെയ്യാമോ
@ananthumanoj83415 жыл бұрын
Guru malayalam movie analyse cheyyamo
@christacyril4 жыл бұрын
What you have said is right sir. I'm a person who watches almost all malayalam short films. Obviously, the highest no of views in them make me think that they are good and when I watch them, it's not up to the mark (anyhow like script wise or acting). What I felt is that, the short films with sexual objectification or like wise cover images or titles have the most no of views but the content has nothing to do with it. Many good scripts are still not appreciated in the limelight.
@ashnaabi84384 жыл бұрын
The movie Stand Up by Vidhu Vincent was an attempt to convey a lot of messages but felt like the plot didn't seem like an organic progression and in the end it felt like the movie was extremely focussed on the message. I felt that it was a storyline with multiple possible layers to be explored.
@amalbabunhandady40875 жыл бұрын
കക്ഷി അമ്മിണിപ്പിള്ള ഒഴികെ ബാക്കിയെല്ലാം നിങ്ങൾ പറഞ്ഞത് 101 ശതമാനം ശരിയാണ് എന്നാണ് എന്റെ ഒരു ഇത്
@achuachu63675 жыл бұрын
@@animeguy2961 ishq nallathanennu aanu paranjath
@alswabaabswala15674 жыл бұрын
Correct
@naseehmc20883 жыл бұрын
Yh
@muhammedabidkt21175 жыл бұрын
*_സിനിമയിലൂടെ നല്ല മെസ്സേജ് നേക്കാൾ ഉപരി ചീത്ത മെസ്സേജുകൾ ആണ് നൽകുന്നത് എന്നത് പറയാതിരിക്കാൻ വയ്യ.,,_* 🤪🤪🏃🏃
@damatiousalbert58164 жыл бұрын
6:31 The irony is your channel is underrated bro! I wish more people understood and appreciate what you convey! Great content 👍
@vaisakhe.p92855 жыл бұрын
നന്മ മെസ്സേജ് ഉള്ള പടങ്ങൾക്ക് കുറെ ഫാൻസ് ഉണ്ടെന്ന് തോനുന്നു..സിനിമ എന്ന നിലയിൽ വലിയ ഗുണം ഇല്ലെങ്കിലും പല പടങ്ങളിലും നന്മ, ഉണ്ടെങ്കിൽ അതിനോട് ഒരു സോഫ്റ്റ് മനോഭാവം പലർക്കും ഉണ്ടെന്ന് തോന്നിയിട്ടുണ്ട്..
@muralimuralishyam80365 жыл бұрын
ജഗതി ശ്രീകുമാർ എന്ന വിഷയം ചെയ്യാമോ?
@shanioshaheem485 жыл бұрын
correct
@abhijithmb54995 жыл бұрын
👍
@jerinmaryjumy22394 жыл бұрын
മലയാള സിനിമ വേണ്ടവിധത്തിൽ ഉപയോഗിക്കാതെപോയ മഹാനടൻ
@MKJayadev5 жыл бұрын
പുതിയ ചാനലിന് എല്ലാ ആശംസകൾ
@themalluanalyst5 жыл бұрын
Thanks Jayadev😊
@anug.s82003 жыл бұрын
ദിലീപിന്റെ മിക്ക പടങ്ങളും double meaning തന്നെയാണ്.
@emilia-qi6pu4 жыл бұрын
Uncle should have been done with some other actor, like murali gopi, or maybe biju menon or Indrajit. The expectation for the character to be good because its mammooty killed the suspense.
@phoenixanu52775 жыл бұрын
5:56 Kudos👏👏👏👏👏 Message,Social issue എന്നും പറഞ്ഞു ഇറങ്ങിയ ഈ അടുത്തകാലത്തെ ഏറ്റവും വലിയ ദുരന്തം *പട്ടാഭിരാമൻ* ആണെന്നാണ് എനിക്ക് തോന്നിയത്. ഇട്ടിമാണി കണ്ടിട്ടില്ല,കാണാൻ തോന്നിയിട്ടില്ല എന്നതാണ് വാസ്തവം. പിന്നെ അങ്കിൾ മൂവിയെപറ്റി പറഞ്ഞത് 100% ശരിയാണ്. പിണറായി വിജയനെ nice ആയിട്ട് ഒന്ന് പുകഴ്ത്താൻ കിട്ടിയ അവസരം ജോയ് മാത്യു നഷ്ടപ്പെടുത്തിയതുമില്ല.
@abhinandhup78764 жыл бұрын
android kunjappan enna cinemayil orupaadu messages und athu scriptwriter aakshepahaasya roopathil kaanikunnu... athukonduthanne message ethukayum cinema vlare nannayi cheyyuvaanum saadhichu 2019 le my personal fav malayalam movie yaanu (android kunjappan version 5.25) although it is inspired from english movie frank and robot
@YedhusDev5 жыл бұрын
സിനിമ മാറെണ്ടതിരിക്കുന്നു... പ്രേക്ഷകരായ നമ്മളും മാറെണ്ടതിരിക്കുന്നു.....പ്രേക്ഷകൻ എന്നും സിനിമയെ വെല്ലുവിളികണം എന്നാണ് എന്റെ ഒരു നിഗമനം.. എന്നാലേ സിനിമ എന്തെങ്കിലും പുതുമ കാണിക്കു....എന്നാൽ പുതുമ കാണിച്ചാലോ അത് ആരും കാണാൻ പോകില്ല......ഒരു msg ഉണ്ട് എന്നുള്ള tag line വെച്ചു സിനിമ market ചെയുന്ന പരുപാടി ഇനിയും നടക്കില്ല എന്ന് എന്നാണോ മലയാള സിനിമ മനസിലാക്കുക. ?
@Reghuvaran82665 жыл бұрын
Short film കളെ കുറിച്ചു താങ്കൾ പറഞ്ഞതു ശെരിയാണ്. പല നല്ല short film കൾക്കും viewers കുറവാണ്.
@siddiqueshas5 жыл бұрын
തമാശ എന്ന സിനിമ ഈ കൂട്ടത്തിൽ ഉൾപെട്ടതിന്റെ യുക്തി മനസിലാകുന്നില്ല...ശരീര രാഷ്ട്രീയത്തിന്റെയും body shaming നെയും സി അയ്യപ്പൻ പറഞ്ഞു വെക്കുന്നതിന്റെ ദൃശ്യാവിഷ്കാരമാണ് ചിത്രം...വ്യസ്ഥപിത സിനിമ ശരികൾക്ക് നേരേ വിരൽ ചൂണ്ടുന്ന തമാശ എന്ന സിനിമയെ ഇട്ടിമാണിയോടൊപ്പം കെട്ടിയത് ഒരേ കയറിൽ ആടിനെയും ആനെയും കെട്ടുന്ന പോലെ തോന്നി....
@manu_the_malayali5 жыл бұрын
Thamaasha and Ishq nannaayi ennaanu paranjathu
@deepup28524 жыл бұрын
Uncle എന്ന സിനിമ എനിക്ക് ഇഷ്ട്ടമാണ്.എനിക്ക് അത് അത്ര boring ആയി തോന്നി ഇല്ല.
@Syampvrs4 жыл бұрын
പ്രിയദർശൻ സിനിമയിൽ എല്ലാം ഒരു echo feel ചെയ്യും.. അത് എനിക്ക് മാത്രം തോന്നിയത് ആണോ.... 🤔
@dinrajkdileep78594 жыл бұрын
Very true
@Priyapriya-jr5fo4 жыл бұрын
എനിക്കും തോന്നിയിട്ടുണ്ട് 😁👍
@Syampvrs4 жыл бұрын
തോന്നൽ അല്ല അതാണ് സത്യം... chandralekha, കാക്കക്കുയിൽ, അറബീ ഒട്ടകവും p മാധവൻ നായരും എല്ലാം ഒരു ടച്ച് ഉള്ളത് പോലെയാ... ശ്രദ്ധിച്ചിട്ടുണ്ടോ??
@Priyapriya-jr5fo4 жыл бұрын
@@Syampvrs കിലുക്കത്തിലും, തേന്മാവിൻ കൊമ്പത്തിലും അങ്ങനെ തന്നെയാണ് 😁
@Syampvrs4 жыл бұрын
@@Priyapriya-jr5fo mm
@christyaps77155 жыл бұрын
6:19 Really correct
@tojikdominic5 жыл бұрын
Taxi driver T shirt.....👌
@adilabdulla61145 жыл бұрын
Travis Bickle❤️
@sojivs55805 жыл бұрын
Toji K Dominic ayyyo njanum sredhichu 😆😆same pich
@tojikdominic5 жыл бұрын
@@sojivs5580 pwoli....
@sherlockholmes52835 жыл бұрын
Robert De Niro
@chaachoose...31083 жыл бұрын
Malayalathile ekkalatheyum mikacha sandhesham tharunna film GURU thanneyaanu.... Rashtreeyam matham vyekthi bendhangalude vila mathathinatheethamaaya jenangalude othurumichulla porattangalude aavashyakatha... Akakaaazcha.. Ilama pazham athinte kuru ee 2 kaaryangaliloodebithrayum kaaryangal namukku message aayi thanna vere ethu padamundu malayalathil GURU allathe... Guru all time best classic of malayalam movie....athinte thaazhaye varu malayalathilennalla evideyum oru nalla message tharunna pazham... Nammalil palarum nammal ilaama pazhamaano kazhichathu atho athinte kuru aano ennoru samshayathil veenenkil njan athinte kuru bakshichittillannundenkil athu cheythu nokkano ennoru doubt thonniyo... Ente suhruthukkal paranjittundangane....
@13jhelum5 жыл бұрын
I would say kammara Sambhavam partly the movie didn't satisfy me. I did like it though but felt it could have been improved . The length could have been improved and there were some cliched stunt scenes in second half that is understandable it was a critic of masala stuff. The editing could have been better and some of the dialogues could have been avoided. It did give a good message at the end
@themalluanalyst5 жыл бұрын
👍
@mbvipin4 жыл бұрын
Kammara Sambhavam is a classic case of good script and bad direction. Lucifer would have ended up the same way, if not for the good direction by Prithvi.
@13jhelum4 жыл бұрын
@@mbvipin yeah I feel so . And editing also ruined the film I think
@reneeshkr72405 жыл бұрын
Full support, നല്ല തീരുമാനം... Mallu analyst വീണ്ടും ഉയരുകയാണ്... 😍🤩😘
@ajay.k.s95164 жыл бұрын
ഒരു short film ന്റെ content സിനിമ ആക്കിയാൽ അതിൽ ബോറടിച്ചു ആ msg ന്റെ വിലകൂടി ഇല്ലാതാകുമെന്ന 'msg' ഉം സംവിധായകൻ നൽകുന്നുണ്ട്. സംവിധായാകാന് വയറു നിറഞ്ഞിട്ടുണ്ടാവും. 😂😂
@neemaraj72445 жыл бұрын
Guppy movie analyze cheyyuo? ithrem nalla movie nd kond theater response nediyilla?
@anandkumar-lb6le5 жыл бұрын
This is by far the best malaalam channel dealing CINEMA. TAMIZH il oke kure nalla channel undu, but malayalathil MALLU BHAI mathre ullU. THANK U
@themalluanalyst5 жыл бұрын
Thanks😍
@akashkarun88575 жыл бұрын
U said about vazhuthanannga short film is pretty right... I felt the words said by u was tight slap to them..
@aiswaryasadasivan19625 жыл бұрын
💯
@naseehmc20883 жыл бұрын
👏
@justinjoseph664 жыл бұрын
നല്ല സന്ദേശങ്ങൾ നൽക്കുന്ന എല്ലാവരേയും തൃപ്തിപ്പെടുത്തുന്ന ഒരു സിനിമ താങ്കളിൽ നിന്നും പ്രതീഷിക്കുന്നു.
@aswanik32745 жыл бұрын
"WHO" Enna padam analys cheyyamo.
@haneeshkh8784 жыл бұрын
Njanum oru vasikku kandatha but onnum manassilayilla....
@rejeeshchayam5 жыл бұрын
യൂറ്റ്യൂബിൽ മലയാളത്തിലുള്ള ചാനലുകളിൽ ഏറ്റവും മികച്ച ഒന്നാണ് താങ്കളുടേത് - സിനിമയുടെ സൂക്ഷ്മമായ വശങ്ങളിൽ ചെന്നുള്ള താങ്കളുടെ വിശകലനം പ്രേക്ഷകരുടെ ആസ്വാദനം വർദ്ദിപ്പിക്കും എന്നു മാത്രമല്ല ചലച്ചിത്രകാർക്ക് ഒരു വെല്ലുവിളിയാവുകയും ചെയ്യും. ഒരിടത്തു പോലും മുഷുമിപ്പിക്കാതെയും ഇഴയാതെയുമുള്ള താങ്കളുടെ അവതരണത്തെ പ്രശംസിക്കാതെ വയ്യ. ചാനൽ വ്യൂവേഴ്സിന്റെ എണ്ണം കൂടുക തന്നെ ചെയ്യും. ഒരു റിക്വസ്റ്റ്: അടൂർ സിനിമകളെപ്പറ്റിയും, സന്ദേശം, കിരീടം എന്നിവയെപ്പറ്റിയും ഉള്ള എപ്പിസോഡ് പ്രതീക്ഷിക്കുന്നു.
@themalluanalyst5 жыл бұрын
thanks😍
@ecofriendly3214 жыл бұрын
Ittymani cinemayil abhinayicha ellavarkum asianetile aashirvadathode lalettanil award koduthu..ath theatril kandavrkum vilich award kodukanam including me..climax ile dialogue allathe vere oru msgum aa movieyil illa...athum ammayude age ulla sthree yodum avarde penmakkalodum full double meaning dialougesum...vere reethiyil eduthirunel as msg janangalilek ethiyene...
@bilal-oi5cs5 жыл бұрын
നിങ്ങളൊരു പുലിയാണ് ഭായ്... മികച്ച നിരൂപണമാണ്❤️
@pournami18515 жыл бұрын
"Parole" filmine kurich oru review cheyyaamo ath flopaavnulla kaarnm angne enthelum
@diljithdinesh68864 жыл бұрын
ഈ അടുത്ത കാലത്തു നമ്മുടെ നാട്ടിൽ അനുഭവിക്കുന്ന മതത്തിന്റെ പേര് പറഞ്ഞു മനുഷ്യൻ മാര് തമ്മിൽ തെറ്റുന്ന കഥയുമായിട്ട് 2017ൽ വന്ന സിനിമ ആണ് ടിയാൻ. ആ സിനിമയ്ക്ക് നല്ല പ്രതികരണം ലഭിച്ചെങ്കിലും തിയേറ്ററിൽ സിനിമ ഒരു പരാജയമായിരുന്നു. നല്ല മെസ്സേജ് ആയിരുന്നു ആ സിനിമ സമ്മാനിച്ചത്
@azeer65524 жыл бұрын
24 tamil Movie Review cheyyamo
@visakhjv28794 жыл бұрын
ഒരു ഫിലിം കണുംപോൾ അതിലെ മെസ്സേജ് തിരുമാനിക്കുന്നത് പ്രേക്ഷകർ ആണ് , അതിൽ നിന്നും കിട്ടുന്ന മെസ്സജ് എന്താന്ന് എന്ന് ഉള്ളത് ഓരോ കാഴ്ചകാരനും പല വിധത്തിൽ ആയിരിക്കും അത് കൊണ്ട് ഒരു സിനിമയും ഒറ്റ തിങ്കിങ് അല്ലെങ്കിൽ ഒരാളുടെ കാഴ്ചപാടിലൂടെ മെസ്സജ് തീരുമാനിക്കാൻ പറ്റില്ല
@indulekha50155 жыл бұрын
നല്ല മെസ്സേജ് ഉള്ള എന്നാൽ ഒട്ടും തൃപ്തിപെടുത്താതെ പോയ ഒരു സിനിമ ആയിരുന്നു വേലയ്ക്കാരൻ... ചേട്ടാ.. ജെല്ലിക്കെട്ടിനെ ഒന്ന് അനലൈസ് ചെയ്യാമോ....?
@user-gh1xn7lv7e5 жыл бұрын
Vellaikkaran nalla cinema aarunnallo🤔
@ecofriendly3214 жыл бұрын
@@user-gh1xn7lv7e but velakaran kurach kudi nalla reethiyil edukamayrnu..nayansnte role enthinu vendi ayirunu....fahad,sk,sneha yil vach story kurach kudi interesting aakamayrnu...nayansnte role thudakkathil puli pole vannit pinne onnilum illa...but overall it's a nice movie
@anjumathew8084 жыл бұрын
Cheta T shirt poli!!! Evidunna vangiye....Robert de Niro.
@samalex3255 жыл бұрын
നിങ്ങൾ കിടു ആണ് ബ്രോ. താങ്കൾ mention ചെയ്ത സിനിമകൾ എല്ലാ correct റീവ്യൂ ആണ് പറഞ്ഞത്. ഇഷ്‌ക്ക് , ഉണ്ട , തമാശ , ജെല്ലികേട്ട ആണ് ഈ വർഷം ഇറങ്ങിയ എന്റെ favorite ഫിലിംസ്. ഇട്ടിമാണി ഒക്കെ cult classic പടം ആണ്.. ഞാൻ ചിരിച്ച ചത്തു ആ ഊള പടം കണ്ടു. വഴുതന അടുത്ത ഊള ഷൊർട്ഫിലിം. താങ്കളുടെ അതേ അഭിപ്രായം തന്നെ ആണ്. എല്ലാ ദിവസവും ഓരോ വീഡിയോസ് ഇടമോ..very interesting
Vijay Enna nadante ethuvareyulla film life nte pattiyum eppol aavarthichu varunna messagekal kaanichukondu filmsum pandu Vijay select cheythirunna shajahaan poolulla romantic hitsum athil varunna nalla kaaryavum thettaaya pravanathayum ellam ulkollichu oru video cheyyamo
@hari47595 жыл бұрын
mollywood le best script writers ne analyse cheyyo
@edwinjsebastian26854 жыл бұрын
ഇട്ടിമാണി തുടങ്ങിയത് വേറെ രീതിയിൽ അവസാനിച്ചത് വേറെ രീതിയിൽ Cinema ചൈനയിൽ shoot ചെയ്തത് എന്തിനാണെന്ന് സംവിധായകന് പോലും അറിയില്ല
@allinmatr12515 жыл бұрын
It was after watching your videos I watched these movies - One flew over the cuckoo's nest, Taxi driver and The Silence of the Lambs. Thank you so much for recommending such great movies(to which I hadn't paid much attention to) ! 😀✌️ That 'taxi driver' on your T-shirt reminded me to say thanks. Waiting for more informative uploads✌️😁
മച്ചാനെ ഹോളിവുഡ് സീരിയസ്കളെ കുറിച്ച് ഒരു അനലൈസ് ചെയ്തുകൂടെ.....
@sarathck85914 жыл бұрын
Jayasurya movie Jilebi nalla oru padam i thnk nalla message convey cheyunnudu... but. Vendatra. Sradha. Kitathe poya padam. ..like.t jilebi...
@ananthuprasad48665 жыл бұрын
This is a request for an analysis video. How did Vijay earned this huge fanbase in kerala despite of being a tamil actor ? Can you do a video on it ?
@meeras80935 жыл бұрын
Kurachu kaalamai satyan anthikadu sir nte movies ellam same type anu.... Gramathinte nanma ula chitrangal aayirunnu 90's ile sathyan sir nte movies.. Ennal innu aaa nilavarathil ethan sir nte movies nu kazhiyunnilaaa.. Sandesham movie ile thilakan sir nte climax scene ile dialogues maathram kettal madhi.. Aaa movie ude prasakthi ariyaaan.....political,family, funny, entertainer.....
@arunkumarpm37115 жыл бұрын
different film genre kale kurich oru detailed videooo....(with psycologoical explanation of how genre works ) ???????????????????????????
@sreeharias8575 жыл бұрын
Karthide Tamil Movie Aayirathil Oruvan te oru analysis nadathamo chetta
@vishaljose80705 жыл бұрын
അക്ഷയ് കുമാറിന്റെ ഈയിടെ ഇറങ്ങിയ കുറെ സിനിമകൾ (rustom, jolly llb, toilet, 2.0, kesari, mission mangal) രാജ്യസ്നേഹവും, സാമൂഹിക പ്രതിബദ്ധത ഉള്ള സന്ദേശം നൽകുന്നു എന്നാ പേരിൽ ആളുകളെ വടി ആകുന്നുണ്ട്. അതിനെ ഒക്കെ കുറ്റം പറഞ്ഞാൽ നമ്മൾ രാജ്യദ്രോഹികൾ ആവും.
@APSArts5 жыл бұрын
Padman is also great.and also Akshay.....
@muhammedaliikbal32365 жыл бұрын
പക്ഷെ , പാഡ്മാൻ നൽകിയ മെസേജ് വിസ്മരിക്കരുത്. മുമ്പൊക്കെ കടലാസിൽ പൊതിഞ്ഞ് കടുംനിറത്തിലുള്ള കവറുകളിലാണ് കടക്കാരൻ തന്നിരുന്നതും ഞാനടക്കമുള്ളവർ വാങ്ങിയിരുന്നതും. ഇന്ന് ഞാനാ പാക്കറ്റ് ഒരു കടലാസ് പൊതിയുമില്ലാതെ നേരെ ബൈക്കിൽ വെച്ച് കൊണ്ടുപോകുന്നു. ഞാനെന്നല്ല, പലരും.
@vishaljose80705 жыл бұрын
@@muhammedaliikbal3236 padman ഞാൻ കണ്ടിട്ടില്ല അതുകൊണ്ട് അതിനെ പറ്റി എനിക്ക് ഒന്നും സംസാരിക്കാൻ പറ്റില്ല. എന്നാൽ ബാക്കി പടങ്ങളിൽ നിരവധി പോരായിമകളുണ്ട്. ആ ചിത്രങ്ങളുടെ സന്ദേശം ലളിതമായ അവതരിപ്പിച്ചതോണ്ടാണ് വലിയ വിജയം നേടിയത്.
@akhil__dev5 жыл бұрын
Padman വേറെ ലെവൽ ആണ്.. ആ വിഷയത്തെ നല്ല രീതിയിൽ കൈകാര്യം ചെയ്തു.. റിയൽ സ്റ്റോറി ആയത് കൊണ്ടാവാം ഇത്ര നന്നായത്.. പ്രതീക്ഷയോടെ കണ്ട ഒരു സിനിമയാണ് Toilet Ek prem kadha.. നല്ല വധമായിരുന്നു..
@nitzcineworld61015 жыл бұрын
Mission mangal അനാവശ്യം ആയ ഡ്രാമ കുത്തി കേറ്റി കുളമാക്കി..2.0 സ്ക്രിപ്റ്റ് പോരാ ബാക്കി സിനിമകൾക്കു എന്താണ് കുഴപ്പം എന്ന് മനസിലാകുന്നില്ല
Chettaa odiyan film making failure kurich oru video chyyooo?
@user-ys6pr6ve3w5 жыл бұрын
ഇട്ടിമാണിയിൽ msg ആണോ അതോ കഥ എഴുതിയവന്റെ തോന്നിവാസം ആണോ .........
@THE-gl6wj4 жыл бұрын
ഇന്റർവെൽ നു മുൻപ് നിർത്തി ഡിലീറ്റ് ആക്കി. പുല്ല് ~ഇട്ടിമാണി~
@jobincvalsan73824 жыл бұрын
അമർ അക്ബർ അന്തോണി. അത് നല്ലൊരു കോമഡി ചിത്രമാണ് പക്ഷെ, മോറൽ സയൻസ് പഠിപ്പിക്കാൻ വേണ്ടി ക്ലൈമാസ് ഏച്ചു വച്ചത് പോലെ തോന്നി.
@c.g.k59074 жыл бұрын
first half മൊത്തം സ്ത്രീ വിരുദ്ധത വിളമ്പിയിട്ട് അവസാനം climaxil പീഡകരെ കൊല്ലണം പോലും ഭൂഊഊ 💍💍💍💍💍
@alishabeer77875 жыл бұрын
നായകനെക്കാൾ സ്കോർ ചെയ്ത വില്ലൻ അല്ലെങ്കിൽ സഹനടൻ ഒന്ന് അനലൈസ് ചെയ്യാനുള്ള സ്കോപ് ഇല്ലേ ??
@Lathi335 жыл бұрын
Joker love
@aswinrajan73125 жыл бұрын
1.രാക്ഷസൻ എന്ന തമിഴ് സിനിമയിലെ വില്ലൻ കഥാപാത്രം കൃസ്റ്റഫർ. 2.എന്തിരൻ എന്ന സിനിമയുടെ രണ്ടാം ഭാഗമായ 2.0 യിൽ അക്ഷയ്കുമാർ അവതരിപ്പിച്ച വില്ലൻ വേഷം പക്ഷിരാജൻ.
@Bandiperaanthan5 жыл бұрын
കുമ്പളങ്ങിയിലെ ഫഹദ്
@iamaphotographer4864 жыл бұрын
Ali Shabeer jayan in sharapanjaram and divya unni in akashaganga 1
@nativebros24354 жыл бұрын
കസബ യിലെ വില്ലൻ.. ( പ്രകാശ് രാജ് എല്ലാ സിനിമയിലും ഹീറോയെക്കാൾ സ്കോർ ചെയ്യുന്നു
@hindujabhuvanendran99754 жыл бұрын
Engane okke parayunna thangal enth kondanu karik nte" family pack" enna episode msg und ennu kaaranathal athine vimarshikkandathillannu parnajath.
@aashna91895 жыл бұрын
സിനിമയിൽ പൊളിറ്റിക്കൽ കറക്ട്നെസ്സ് ആവശ്യമാണോ, നോക്കണോ..... എന്നൊക്കെ പലരും ചോദിച്ചു കേട്ടിട്ടുണ്ട്... ഇതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ...? Btw nice video👏 nd happy to see ur new channel..💖