ഒരുപാട് നന്ദി മാഷേ..... നന്നായി മനസിലായി..... സ്വന്തം അറിവുകൾ മറ്റുള്ളവർക്ക് പകർന്നു നൽകുന്ന മാഷിനെ ഈശ്വരൻ എന്നും അനുഗ്രഹിക്കട്ടെ 🙏
@jaseela21512 жыл бұрын
👍
@nrntips7992 Жыл бұрын
🙌
@lishaanoop5602 жыл бұрын
psychology ക്ലാസ്സ് എല്ലാം കേട്ടു, 56 ക്ലാസും കണ്ടു എല്ലാം വളരെ നല്ല ക്ലാസ് ആണ്, മനസിലാകുന്ന രീതിയിൽ നല്ല നല്ല ഉദാഹരണത്തിലൂടെ പറഞ്ഞു തന്നു, you ട്യൂബിൽ തന്നെ സാറിന്റെ ക്ലാസ്സിനെ വെല്ലുന്ന മറ്റു ക്ലാസ്സ് ഇല്ല എന്നുതന്നെ പറയാം, thank you സർ, ഞാൻ എന്തെ ഫ്രണ്ട്സിനോടെല്ലാം ക്ലാസ്സിനെ കുറിച്ച് പറഞ്ഞിട്ടുണ്ട്, ഇനി സൈക്കോളജി റിവിഷൻ ചെയ്യണം. ഇ ത്രയും നല്ല ക്ലാസ്സ് തന്നതിന് വളരെ നന്ദി മാഷേ 🥰🥰🥰🥰
@rahizubair85672 жыл бұрын
Psychologyod കൂടുതൽ ഇഷ്ടം തോന്നുന്നത് സാറിന്റെ ക്ലാസ് കേട്ടപ്പോൾ ആണ്.
@audioPSC2 жыл бұрын
നന്നായി പഠിക്കാൻ സാധിക്കട്ടെ👏👏🤗
@jaseela21512 жыл бұрын
👍
@sandeepps1478 Жыл бұрын
Sathyam
@hashidaaskar683 Жыл бұрын
Really
@swafnasshafeek237211 ай бұрын
Sathyam😂
@aswathyakhil4952 жыл бұрын
56 ക്ലാസും കംപ്ലീറ്റ് ചെയ്തു നോട്സ് എഴുതി മാഷേ... വളരെ ഉപകാരപ്രദമായ ക്ലാസുകൾ ആണ് മാഷിന്റേത്. Second time ആണ് ktet നായി prepare ചെയ്യുന്നത്. ഇത്രയും നന്നായി സൈക്കോളജി topic മറ്റാരും പഠിപ്പിച്ചു കണ്ടിട്ടില്ല. ഓരോ വിഷയവും വളരെ ലളിതമായി കുട്ടികളിലേക്ക് എത്തിക്കാൻ മാഷിന് കഴിഞ്ഞിട്ടുണ്ട്. 😍 Thank you so much Maashee🙏🙏. God bless you...❣️❣️❣️
@manjusha99262 жыл бұрын
എനിക്ക് ക്ലാസ്സിൽ ഒരുപാട് ഉപകാരമായി സൈക്കോളജി ഞാനും ഇഷ്ടപ്പെട്ടു തുടങ്ങി. താങ്ക്യൂ
@audioPSC2 жыл бұрын
🥰👍
@roshanlal40486 ай бұрын
സാറിന്റെ class കേട്ടാൽ രണ്ടു വർഷം കൊണ്ട് പഠിക്കാനുള്ള കാര്യങ്ങൾ ഒരാഴ്ച കൊണ്ട് പഠിക്കാം.👍ഒരു രക്ഷയും ഇല്ല 👍
@sameerasunil38262 жыл бұрын
Multiple inteligence theory ഒരിക്കലും മറക്കില്ല.. നന്നായി മനസിലായി 🙏🏼🙏🏼
@smithathomas27782 жыл бұрын
B.ed nu polum padichappo manasilayilla sir. Very good class 👌👌. Thank uuu so much sir🙏
@audioPSC2 жыл бұрын
🤗🤗🌿
@soumyasumesh53862 жыл бұрын
Satyam
@sajithav.s62762 жыл бұрын
മാഷിന്റെ class അറ്റൻഡ് ചെയ്ത ശേഷം എനിക്ക് ktet cat 3 കിട്ടി thank you
@treesanelson15707 ай бұрын
എല്ലാക്ലാസ്സുകളും നല്ല രീതിയിൽ മനസ്സിലാകുന്നുണ്ട്God blessyou
@shellasafeer Жыл бұрын
മാഷിന്റെ ന്റെ ക്ലാസുകൾക് notes പോലും വേണ്ട . അത്ര കൃത്യമായി ക്ലാസ്സ് കേട്ടുകൊണ്ട് തന്നെ പഠിച്ചു പോവാൻ പറ്റുന്നുണ്ട് 👍....thank you 🙏🏻
@anvarnajufamimolanvarnajuf9302 жыл бұрын
വളരെ വ്യക്തമായി മനസ്സിലാക്കാൻ കഴിഞ്ഞു.. Thnk uu maashee.. 😊
@richunichu29722 жыл бұрын
വളരെ നല്ല ക്ലാസ്സ് ആണ്, നന്നായി മനസ്സിലാകുന്നുണ്ട്, ഇടക്കിടെ ഉള്ള ok കുറച്ച് കുറച്ചാൽ കൂടുതൽ നന്നാകും
@sujathakumari17242 жыл бұрын
നന്ദി പറഞ്ഞ് സ്വയം ചെറുതാകുന്നില്ല മാഷേ. You are great
@Merabhaigoodboy Жыл бұрын
സൂപ്പർ class എളുപ്പത്തിൽ മനസിലാക്കാൻ കഴിയുന്നുണ്ട് thanks sir👍🙏