Talented actor Thilakan recalls his unforgettable & bitter Onam 'celebration'. He shares the thoughts of his mother,etc. Clip from Thiruvananthapuram Doordarshan's interview telecast on 02 May 2010.
Пікірлер: 59
@jigarthanda12624 жыл бұрын
ഇ മനുഷ്യൻ ഒരു അത്ഭുതം ആണ് ...അഭിനയിച്ചു കരയിച്ചിട്ടുണ്ട് ...ഇപ്പൊ ജീവിതം കൊണ്ടും കരയിച്ചു... മികവുകളും കുറവുകളും ചേർന്നതല്ലേ മനുഷ്യന്മാർ എല്ലാരും ... എന്നും ബഹുമാനം മാത്രം ഇങ്ങേരോട് ...
@khalidsayd54478 жыл бұрын
he is open minded great man
@starbucksadmin72653 жыл бұрын
ഒറ്റയ്ക്ക് പൊരുതുന്ന ഈ കർണൻ ആണ് എന്റെ ഹീറോ
@user-vo2wf6ur7s11 ай бұрын
Karnan alla bheeshmar aanu
@abinthomas57273 жыл бұрын
A person with a unique character 🔥
@zhivagoks21852 жыл бұрын
Malayalam cinema misses this Legend 🙏Miss you Thilakan Chettan🙏
@alinprasanth8 жыл бұрын
Namichu.... തിലകൻ ചേട്ടാ
@sasikumarrajan53342 жыл бұрын
One in a million 👏👏👏👏👏
@thetycoon19473 жыл бұрын
എന്റമ്മോ.... ഇജ്ജാതി അനുഭവം 🙏🙏
@globescape477113 жыл бұрын
What a man!
@anoobtm77914 жыл бұрын
Thilakan chetta miss you
@farisrahman9870 Жыл бұрын
What a sound 🔥🔥🔥
@rinuar74143 жыл бұрын
Great legend
@sujithvs93852 жыл бұрын
Legend... Not only for malayalam cinema
@TheVijayjames2 жыл бұрын
Thalaiva..... 🔥🔥🔥🔥🔥🔥
@revalutionarycreationz79833 жыл бұрын
Attitude💥 Always missing💔
@midhun7813 жыл бұрын
great,,
@farisrahman98703 жыл бұрын
മറുപടി സൂപ്പർ
@shukkoorpnazar67293 жыл бұрын
Amazing talk
@anshadck7362 жыл бұрын
Powerful mind and great person
@lijo18303 жыл бұрын
thug life life undakunnathin mumbulla thug life
@aktharsahabaz90643 жыл бұрын
Vera level
@abhijithmk6982 жыл бұрын
ഒരാൾ ഇത്രയ്ക്ക് പരുക്കൻ ആവണമെങ്കിൽ അയാൾ അത്രക്കും അനുഭവിച്ചു കാണണം. Evils are not borned.It is made.
@swaroopchirayinkil Жыл бұрын
You said it bro Every child is born innocent, the society and family mirror all the bad things into the pure mind 😢
Aa interviewer mass aan..pakka questions.athu chodikunna reethiyum kollam
@aswanthkv13244 жыл бұрын
Vaa Polichadukki
@shyamjithshyam11023 жыл бұрын
Poli❤️❤️❤️
@mirshad8182 жыл бұрын
അമ്മഅറിയാതെ അമ്മയുടെ താലി വിറ്റുഞാൻ കള്ളുകുടിച്ചിട്ടുണ്ട്. അതു തെറ്റാണോ എന്നു ചോദിച്ച തിലകൻ ചട്ടനാണ് മാസ്സ്,,😀😀😀😀😀
@arshad41423 жыл бұрын
💞 Miss You 💞😑
@aneeshaneesh9312 жыл бұрын
He is correct right person. 👌👌
@GreenmarkDC3 жыл бұрын
ചെറിയൊരു സംസാരം കൊണ്ട് വലിയൊരു കഥ പറഞ്ഞ് തന്നു. Great..തിരുവോണത്തിന് ഇല കുറച്ചിട്ട് മകനെ പട്ടിണിക്കിട്ട അമ്മയ്ക്ക്, അമ്മേടെ കെട്ടുതാലി കൊണ്ടുപോയി വിറ്റ് ആ കാശിനു കള്ള് കുടിച്ചു കൊണ്ട് കൊടുത്ത ശിക്ഷ ഗംഭീരം !!!