No video

Thiruvananthapuram Medical College|ഇത് തിരുവനന്തപുരം മെഡിക്കൽ കോളേജല്ല.....മുടിക്കൽ കോളേജ് !

  Рет қаралды 9,838

i2i News

i2i News

Күн бұрын

Thiruvananthapuram Medical College
ഇത് തിരുവനന്തപുരം മെഡിക്കൽ കോളേജല്ല.....മുടിക്കൽ കോളേജ് !
Join this channel to get access to perks:
/ @i2inews
© 2024 i2i News
WhatsApp Channel : www.whatsapp.c...
Website: i2inews.in
Facebook: / i2inews
Instagram: / i2inews
------------------------------------------------------------------------------
🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
-------------------------------------------------------------------------------
Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/new...
--------------------------------------------------------------------------------
#ThiruvananthapuramMedicalCollege #srichitratrivandrum#i2iNews #OrthodoxSabha #SunilMathewLatest #MalayalamNews #health #waste #joy #medicalwaste #thiruvananthapuramcorporation #vsivankutty #drsslal #drbiqbal #aroyakeralam #SuchitwaMission #rahulmangoottathil #shafiparambil #sureshgopi #sobhasurendran #LDF #UDF #BJP
* ANTI-PIRACY WARNING *
This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Пікірлер: 87
@yoosufmoni1011
@yoosufmoni1011 Ай бұрын
ഈ വിഷയത്തിൽ ഇപ്പോൾ താങ്കളാണ് യഥാർത്ഥ പ്രതിപക്ഷം. ജനപക്ഷ പ്രതിപക്ഷത്തിനു കഴിയാത്തത്‌ താങ്കളിലൂടെ നിറവേറട്ടെയെന്നു ആഗ്രഹിക്കുന്നു.
@LazyGaming408
@LazyGaming408 Ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@ppgeorge5963
@ppgeorge5963 Ай бұрын
മാലിന്യം എങ്ങനെ ഡംബ് ചെയ്യാം എന്നതിനെക്കുറിച്ചു പഠിക്കാൻ വിദേശത്ത് പോയപ്പോൾ അവിടെനിന്നും കിട്ടിയ അറിവാണ് ഈ രീതി കേരളം ലോകത്തിന് മാത്രക ആരോഗ്യരംഗം നമ്പർ 👌💪
@LazyGaming408
@LazyGaming408 Ай бұрын
❤❤❤❤❤❤❤❤❤❤
@lisachandy6265
@lisachandy6265 Ай бұрын
കോടതിയെങ്കിലും ഇടപെട്ട് ഇതിനൊരു പരിഹാരം കണ്ടില്ലെങ്കിൽ പകർച്ചവ്യാധി മൂലം എല്ലാവരും മരിക്കും
@JamesPk-sh2qe
@JamesPk-sh2qe Ай бұрын
Thank You Mr. Sunil. Mathew
@lisachandy6265
@lisachandy6265 Ай бұрын
നല്ല best ഭരണാധികാരികൾ . വിവരമോ വിദ്യാഭ്യാസമോ കുറച്ചെങ്കിലും ഉള്ളവർ ഭരണത്തിൽ കയറിയില്ലെങ്കിൽ സർവനാശം ഉണ്ടാകും . 😢😢
@RossThomas-ws2tn
@RossThomas-ws2tn Ай бұрын
ഈ മാലിന്യം മന്ത്രി വീണാ ജോർജിനും ശിവൻകുട്ടിക്കും ആര്യ രാജേന്ദ്രനും സമർപ്പിക്കുന്നു
@LazyGaming408
@LazyGaming408 Ай бұрын
❤❤❤❤❤❤❤❤❤
@en24news
@en24news Ай бұрын
Good News
@joshymathewk2764
@joshymathewk2764 Ай бұрын
Horrible health minister
@devarajan959
@devarajan959 Ай бұрын
Good coverage. Appreciated
@JamesPk-sh2qe
@JamesPk-sh2qe Ай бұрын
Correct❤
@MsJeena19
@MsJeena19 Ай бұрын
Forward this video to the Governor, Chief Secretary and to the Collector
@lisachandy6265
@lisachandy6265 Ай бұрын
തുടർഭരണം കിട്ടിയപ്പോൾ എന്തും ചെയ്യാമെന്ന് ആയി . എല്ലായിടത്തും പാർട്ടി അനുഭാവികളെ തിരുകിക്കയറ്റി ശമ്പളം കൊടുക്കാൻ തുടങ്ങി . അവർക്ക് അറിവോ വിദ്യാഭ്യാസമോ ഇല്ല . അതോടെ കേരളത്തിലെ സമഗ്ര മേഖലയും നശിച്ചു .😭വോട്ടുചെയ്തു ഇവരെ വീണ്ടും അധികാരത്തിലേറ്റിയ നമ്മളൊക്കെ തന്നെ ഇതിനെല്ലാം കാരണക്കാർ .😢
@jacobvalson682
@jacobvalson682 Ай бұрын
ഇത് മനുഷ്യവകാശ കമ്മീഷൻ കാണുന്നില്ലേ!അവരുടെ ശ്രദ്ധയിൽ പെടുത്തുക
@LazyGaming408
@LazyGaming408 Ай бұрын
❤❤❤❤❤❤❤
@rachelthomas6428
@rachelthomas6428 Ай бұрын
Well done Mr.Sunil!
@tobygeroge3008
@tobygeroge3008 Ай бұрын
Excellent presentation sunil.. Let the world know the truth.
@sasidharanpillai2382
@sasidharanpillai2382 Ай бұрын
Super Presentation i2i Chanal
@mariaesther2621
@mariaesther2621 Ай бұрын
Ohh my God 😢😢😢
@sreejithkelamadu8244
@sreejithkelamadu8244 Ай бұрын
Correct
@satishnarekkat613
@satishnarekkat613 Ай бұрын
These visuals should be sent to the High Court of Kerala !!! The inefficient Health Minister should be sacked.
@AnilaRajan-eh4qm
@AnilaRajan-eh4qm Ай бұрын
Mayor too needs to be questioned , it’s common knowledge that there are agendas , this disease at this time , next one the next season n so on. Only God can help us, the health minister n others have pocketed the crores given for cleaning and clearing the waste Sad that Kerala has reached such a state
@rajanthekkinkattle779
@rajanthekkinkattle779 Ай бұрын
താങ്കൾ ഇതിനുമുൻപും ഈ വാർത്ത പ്രസിദ്ധീകരിച്ചിരുന്ന എന്നിട്ടും തിരുവനന്തപുരത്തെ മേയർക്ക് മാത്രം ഇത് കണ്ണിൽ പെട്ടില്ല എന്നുള്ളതാണ് അതോ കണ്ണടച്ചു എന്നതാണ് ശരി മേലെ പറയുന്ന വീരവാദവും ഉദാഹരണം തന്നെയല്ലേ ഇത് നഗരസഭ ചെയർമാൻ ശ്രദ്ധിച്ചില്ല പണം ഉണ്ടാക്കുവാനും കക്കാനും മാത്രം ശ്രമിക്കുന്ന ഒരു മേയർ സ്ഥാനം എന്നതിൽ കവിഞ്ഞൊന്നും പ്രവർത്തിയിൽ ഇല്ല
@LazyGaming408
@LazyGaming408 Ай бұрын
❤❤❤❤❤❤❤❤
@sasidharanpillai2382
@sasidharanpillai2382 Ай бұрын
Oompichundakunna Panam Oompikondu Pokum
@abeyjohn8166
@abeyjohn8166 Ай бұрын
Village is better than city
@joyaugustine2690
@joyaugustine2690 Ай бұрын
"ആര്യയിഴഞ്ചാൽ തോട്ടി"ലെ മാലിന്യം;ശിവ! ശിവ!😢😢
@aleyammapm5482
@aleyammapm5482 Ай бұрын
ഹാ കഷ്ടം എന്നല്ലാതെ എന്തു പറയാൻ
@SauravR402
@SauravR402 Ай бұрын
മലയാളിക്ക് നാലു നേരവും മതേതരത്വം പുഴുങ്ങി തിന്നാൻ കഴിയുന്നുണ്ടല്ലോ. പിന്നെതിന ഈ ടെൻഷൻ. 😃
@sijijacob9565
@sijijacob9565 Ай бұрын
proud of CM
@sony1376
@sony1376 Ай бұрын
അടുത്ത കിറ്റ് എന്ന് കിട്ടും എന്ന് ഒരു വീഡിയോ ചെയ്യാമോ?
@robinsmini4835
@robinsmini4835 Ай бұрын
ദൈവമെ... ദൈവത്തിൻ്റെ സ്വന്തം നാട് കണ്ടോ?😮😮😮
@johge02
@johge02 Ай бұрын
The public is helpless, and everyone one can only smile in front of authorities.
@rachelthomas6428
@rachelthomas6428 Ай бұрын
As u said, it is mudikkal college only.
@ske593
@ske593 Ай бұрын
Sunil u r correct 😮😮
@p.k.rajagopalnair2125
@p.k.rajagopalnair2125 Ай бұрын
The authorities are sleeping over such serious issues as they are concentrating on their own interest rather than pubic interest. A medical college which has turned out to be a hub for wastes to accumulate thanks to the inaction by the concerned authorities. It appears they are good at " financial management " and waste management is something unknown to them. Indeed spine chilling. .
@santhammasanthamma8253
@santhammasanthamma8253 Ай бұрын
ആരേയഗ്യ മന്ത്രി റിപ്പോർട്ട് സമർപ്പിക്കും
@titusvarghese1854
@titusvarghese1854 Ай бұрын
മുടിക്കൽ അല്ല.... മഹാമുടിച്ചു.. തേച്ചുകഴുകൽ കോളേജ്.....
@beenavijayakumar5364
@beenavijayakumar5364 Ай бұрын
👌👌👌
@bijugeorge6204
@bijugeorge6204 Ай бұрын
It is Mass Padi family business.
@fr.pradeepoommenphilip6343
@fr.pradeepoommenphilip6343 Ай бұрын
ഇത് ക്ലീൻ ചെയ്യൽ റെയിൽവേയുടെ അനാസ്ഥ എന്ന് പറയെല്ലേ ശിവൻകുട്ടി സാറേ
@user-dm1by8zq5m
@user-dm1by8zq5m Ай бұрын
Entea daivamea!
@SreedharanCheloor-vx2zz
@SreedharanCheloor-vx2zz Ай бұрын
നരേന്ദ്രമോഡി ശൗചാലയം നിർമിക്കാനും ശുചിത്വഭാരതം കെട്ടിപ്പടുക്കാനും പരിശ്രമിക്കുമ്പോൾ അതിനെ കളിയാക്കിയവർ നമ്പർ ഒന്നായിട്ട് കാണുന്ന തിരുവനന്തപുരത്ത് കാഴ്ചയാണ് ഈ കാണുന്നത് ഏതൊരു രാജ്യത്തും പ്രധാനമായി ഭരണാധികാരികൾ മുൻഗണന കൊടുക്കേണ്ടത് ശുചിത്വത്തിനും വെള്ളത്തിനും ആരോഗ്യത്തിനും ആണ് അതുകഴിഞ്ഞ് എ ഐ ക്യാമറകൾ സ്ഥാപിക്കുക
@yohannanchacko1371
@yohannanchacko1371 Ай бұрын
Here too Railway is responsible, you can see Railneer bottles in side, also Centre not giveing funds to distroy the waste, people of kerala are not giving TAX, what can the Mayor and government do. ?
@narayanankutty6126
@narayanankutty6126 Ай бұрын
Bhayamkaram!!
@MolyIsaac-ru4xs
@MolyIsaac-ru4xs Ай бұрын
😭😭😭😭🌹🌹🌹🌹
@sunishajahan1549
@sunishajahan1549 Ай бұрын
ബസ് തടയാനആണെങ്കിൽ മേയർ no 1
@ske593
@ske593 Ай бұрын
പ്രതിപക്ഷനേതാവ് എന്താ ഇവിടെ ഇല്ല യോ
@James-jr8he
@James-jr8he Ай бұрын
Vivaravum vidyabhyasavum ullavare thiranjeduthillenkil ithanu avastha 😢
@jessyvarghese519
@jessyvarghese519 Ай бұрын
എന്ത് ഒരു നാട്... ഈ നാട്ടിൽ പ്ലാസ്റ്റിക് ഇടുന്നവരെ അല്ല ഇത് ഉണ്ടാക്കിയവരെയും, ഇതിൽ സാധനങൾ വിൽക്കാൻ അനുവദിക്കാതിരിക്കുക.. വിദേശത്ത് പോലും നമ്മൾ bag കൊണ്ടുപോയി സാധനം മേടിക്കുന്നത്.. പിന്നെ നമ്മുടെ നാട്ടിൽ മണ്ണിൽ ലയിക്കാത്ത പ്ലാസ്റ്റിക് ഉണ്ടാക്കുന്നത് നിരോധിക്കുക.. അസുഖം നമ്മൾ വരുത്തി നമ്മുടെ തലമുറയെ കൊല്ലാതിരിക്കുക.. എന്ന് ഇവർക്ക് ഒക്കെ വിവരം ഉണ്ടാകും....
@maryphilip2948
@maryphilip2948 Ай бұрын
Oh my god...shame.
@muraleedharanvellanisreedh4257
@muraleedharanvellanisreedh4257 Ай бұрын
അതിന് അടുത്തു കൂടി റെയിൽവേ ഉണ്ടോ ! ഉണ്ടെങ്കിൽ രക്ഷപെട്ടു
@nijakuriyakose6016
@nijakuriyakose6016 Ай бұрын
Where is human rights commission 😢nammal ithrayume arhikkunnollu ennano.vote cheyan mathram ano nammal. Avarkku sughikkan,kiittu varan.avide SFI,DYFI ONNUM ILLE aa PG collegil. 😢😢.adimatham chodyam cheythavar.
@saraabey1964
@saraabey1964 Ай бұрын
😢😢😢😢☹️☹️☹️☹️☹️☹️
@Sunnyvb-tv3dz
@Sunnyvb-tv3dz Ай бұрын
മെയർ chath ആര്യ demmy
@rajucherian1430
@rajucherian1430 Ай бұрын
Rogam chaakilketi freeai suplay chium.
@OppoOppo-ck6wn
@OppoOppo-ck6wn Ай бұрын
ഇതും റെയിൽവേയുടെ തലയിൽ വകുമാരിക്കും,,,,,,,,
@Sinayasanjana
@Sinayasanjana Ай бұрын
😅😅😅 mudical college yes
@sunnycdlm7398
@sunnycdlm7398 Ай бұрын
മുടിക്കൽ കോളേജ് തന്നെ
@kgkg7148
@kgkg7148 Ай бұрын
എന്തൊരു കുത്തഴിഞ്ഞ ഭരണം
@satishnarekkat613
@satishnarekkat613 Ай бұрын
Vanam medical college.
@babyb2325
@babyb2325 Ай бұрын
ividey arajakatvam aayi ini rakshayillathaayi
@GeorgepjThankachan
@GeorgepjThankachan Ай бұрын
Ithinum kuttam sasi tharoorino. Joyiyude daruna maranam aru ettedukkum. Adhikara kasera vena bharikkan ariyilla
@user-ei6wm4nr3b
@user-ei6wm4nr3b Ай бұрын
No 1 KERALA SMART WASTE CITY
@rachelthomas6428
@rachelthomas6428 Ай бұрын
useless administraton.
@opescreations8474
@opescreations8474 Ай бұрын
people have become impotent under Modi and Vijayan
@James-jr8he
@James-jr8he Ай бұрын
Keralathile ettavum kooduthal mara mandan marulla nadano Trivandrum 😂
@sasidharanpillai2382
@sasidharanpillai2382 Ай бұрын
Puttykaari Manthriyeyum, Ahankari Mayoreyum, Appuppaneyum Kaikalukal Kettiyeduth Ee Chavattu Kottayill Thallanam
@saseendrenkaniyil1450
@saseendrenkaniyil1450 Ай бұрын
Etum railway konde ittatane
My Cheetos🍕PIZZA #cooking #shorts
00:43
BANKII
Рет қаралды 26 МЛН
Ouch.. 🤕
00:30
Celine & Michiel
Рет қаралды 47 МЛН
My Cheetos🍕PIZZA #cooking #shorts
00:43
BANKII
Рет қаралды 26 МЛН