ചെറിയ മാറ്റങ്ങളിലൂടെ മോട്ടർ സുരക്ഷ ! - Motor Selection | Head range | Ampere variation | Overload

  Рет қаралды 17,029

Thundathil Traders

Thundathil Traders

9 ай бұрын

#pump #submersible #submersible_pump #centrifugalpump #overloadprotection #winding #windingshort

Пікірлер: 77
@johnsJoy
@johnsJoy 9 ай бұрын
എല്ലാവർക്കും മനസ്സികുന്ന രീതിയിൽ സിംപിൾ ആയി പറഞ്ഞു.👌👌👌
@thundathiltraders
@thundathiltraders 9 ай бұрын
Thank you 👍🙏
@sijothomas1762
@sijothomas1762 9 ай бұрын
കലക്കി എൽദോസ് 🎉
@thundathiltraders
@thundathiltraders 9 ай бұрын
Thank you 👍
@vinurajan1829
@vinurajan1829 9 ай бұрын
കണ്ടിട്ടുള്ളതിൽ on of the best ആണ് നിങ്ങളുടെ videos , ഇത്ര detailed ആയ് എല്ലാർക്കും മനസ്സിലാകുന്ന രീതിയിൽ വളരെ perfect ആയ് ചെയ്തിരിക്കുന്നു. 👌🤝👏
@thundathiltraders
@thundathiltraders 9 ай бұрын
Thank you 👍🙏
@sajeermahan
@sajeermahan 8 ай бұрын
ഒരു കുഴൽ കിണറിൽ രണ്ട് മോട്ടർ വെക്കാൻ പറ്റുമോ.? അതല്ലങ്കിൽ നിലവിലുള്ള മൊട്ടറിൽ നിന്നും രണ്ട് കണക്ഷൻ ആക്കാൻ എന്ത് ചെയ്യണം? (കറണ്ട് )
@sajeermahan
@sajeermahan 8 ай бұрын
കുഴൽ കിണറുള്ള തറവാട് വീടിന്റെ തൊട്ടടുത്ത് പുതിയ വീട് ഉണ്ടാക്കി. ആ വീട്ടിലേക്ക് ഈ കിണറിൽ നിന്നും വെള്ളം എടുക്കാൻ വേണ്ടിയാണ്. ഇപ്പോൾ ഉള്ള മൊട്ടറിൽ നിന്നും വെള്ളം എടുത്താൽ തറവാട് വീട്ടിലെ കറണ്ട് ബില്ല് ഒരു പ്രശ്നമാണ്.എന്തെങ്കിലും ഒരു ഉപാതി പറഞ്ഞുതരണം.
@babuitdo
@babuitdo Ай бұрын
​@@sajeermahanപ്രശ്നം പരിഹരിച്ചോ ബ്രോ ?
@fasilvpvp9903
@fasilvpvp9903 9 ай бұрын
എനിക്ക് പുതിയ അറിവ് നന്ദി
@thundathiltraders
@thundathiltraders 9 ай бұрын
Thank you :)
@vasum.c.3059
@vasum.c.3059 9 ай бұрын
കൊള്ളാം,നല്ല വിശദീകരണവും, വീഡിയോയും.👌.
@thundathiltraders
@thundathiltraders 9 ай бұрын
Thank you 🙏
@lineeshts5967
@lineeshts5967 9 ай бұрын
Good informative video 👌👌👍 👍
@thundathiltraders
@thundathiltraders 9 ай бұрын
Thanks for liking
@arundevu747
@arundevu747 9 ай бұрын
വളരെ useful and informative..
@thundathiltraders
@thundathiltraders 9 ай бұрын
Thank you 🙏
@koyakuttyk5840
@koyakuttyk5840 8 ай бұрын
നല്ലഅറിവ്👍👍👍
@thundathiltraders
@thundathiltraders 8 ай бұрын
Thank you :)
@sandeshpr1155
@sandeshpr1155 8 ай бұрын
3 phase 7.5 hp monoblock pump.ryb voltage same anu.but y phasil mathram 2 amp kuduthal edukkunnu.endayirikkum reason.loose contact onnumilla.startrile prblmkondu varumo.?
@haripunnadath2269
@haripunnadath2269 9 ай бұрын
Good information... Thanks
@thundathiltraders
@thundathiltraders 9 ай бұрын
Glad you liked it
@mohanovsky9341
@mohanovsky9341 9 ай бұрын
Good. useful vedio. thank you..
@thundathiltraders
@thundathiltraders 9 ай бұрын
So nice of you
@sujithkr-dh7tr
@sujithkr-dh7tr 9 ай бұрын
well explain .............................
@thundathiltraders
@thundathiltraders 9 ай бұрын
Thank you 🙏
@crmadhucrmadhu6675
@crmadhucrmadhu6675 8 ай бұрын
Good explanation 👍
@thundathiltraders
@thundathiltraders 8 ай бұрын
Thanks 🙂
@sajiabrahamsaji8445
@sajiabrahamsaji8445 9 ай бұрын
Good information
@thundathiltraders
@thundathiltraders 9 ай бұрын
🙏
@vipinvarghese7071
@vipinvarghese7071 9 ай бұрын
👍🏻💯
@thundathiltraders
@thundathiltraders 9 ай бұрын
Thank you 🙏
@johnykj7236
@johnykj7236 8 ай бұрын
Bro, how m any hp motor is needed to suck 2 metrersand push 5 meter height ?
@Blackcats007
@Blackcats007 9 ай бұрын
Good 👍
@thundathiltraders
@thundathiltraders 9 ай бұрын
Thank you 👍
@M-xxx
@M-xxx 5 ай бұрын
ടാങ്ക് ലെ വെള്ളം തീരുമ്പോൾ മോട്ടോർ ഓട്ടോമാറ്റിക് ഓഫ് ആവുന്നതിന് ചുരുങ്ങിയ ചിലവിൽ എന്താ ചെയ്യേണ്ടത്
@jibinjames4474
@jibinjames4474 9 ай бұрын
❤️👍🏻👍🏻👍🏻😊
@thundathiltraders
@thundathiltraders 9 ай бұрын
Thank you 🙏
@shijomathew3360
@shijomathew3360 9 ай бұрын
Good
@thundathiltraders
@thundathiltraders 9 ай бұрын
Thanks
@jijo2641
@jijo2641 7 ай бұрын
Bro. Micra pump nallathano(by jaladhara industries, coimbatore). Submersible pump with cast iron, copper winding & ss impeller
@thundathiltraders
@thundathiltraders 7 ай бұрын
:D ariyilla bro
@jayanmangattukunnel5875
@jayanmangattukunnel5875 8 ай бұрын
ഇങ്ങനെ head കൂടുമ്പോൾ കറന്റ് കൺസപ്ഷൻ കുറയുന്നു. പക്ഷെ അതേ സമയം rate of discharge കുറഞ്ഞ് കുറഞ്ഞ് വരില്ലേ ? അതായത് low head ൽ discharge കടുതൽ ആയിരിക്കില്ലേ ? Please reply🙏
@thundathiltraders
@thundathiltraders 8 ай бұрын
Yes. Low headil kooduthal discharge um , kuravu consumption venamenkil correct head range nokki vanganam. 🙏
@praasaadam5518
@praasaadam5518 9 ай бұрын
വളരെ ഉപകാരപ്രദമായ വീഡിയോ. Submersible പമ്പിന്റെ കാര്യത്തിൽ ഇതു ബാധകമാണോ ? ഒരു വീഡിയോ ചെയ്യുമോ.
@thundathiltraders
@thundathiltraders 9 ай бұрын
Yes same anu.
@jojigeorge3972
@jojigeorge3972 3 ай бұрын
Water pump inu voltage stabilizer use cheyyano...
@thundathiltraders
@thundathiltraders 3 ай бұрын
Voltage kuravulla sdalangalil use cheyyarund
@sandeshpr1155
@sandeshpr1155 9 ай бұрын
rated voltage kurayumbol ampiyar koodille.?
@thundathiltraders
@thundathiltraders 9 ай бұрын
Yes 👍
@cheerbai44
@cheerbai44 9 ай бұрын
Head കൂടുമ്പോൾ മോട്ടോർ coil speed കുറഞ്ഞു, കാരണം കൂടുതൽ pressure എടുക്കേണ്ടി വരുന്നു മോട്ടോർ നു, അല്ലേ? അത് തന്നെയല്ലേ amp കുറയാനും കാരണം, പിന്നെ ഞാൻ ചോദിച്ചിരുന്നു ഒരു 24 volt dc ഇൽ max head തരുന്ന ഒരു പമ്പ് suggest ചെയ്യാൻ, റിപ്ലൈ കിട്ടിയില്ല
@thundathiltraders
@thundathiltraders 8 ай бұрын
Head kurayumbol RPM Kurayane sadyatha ullu. Vellathinte load anu koodunath. 24v 350watts 55 meter head.
@cheerbai44
@cheerbai44 8 ай бұрын
@@thundathiltraders ഏതു മോട്ടോർ ആണത്? പിന്നെ Coil speed എന്നത് same RPM തന്നെയാണല്ലോ
@kiliyanthodu
@kiliyanthodu 8 ай бұрын
0pen well motor Valve close cheydall motor kathi pokumo...
@thundathiltraders
@thundathiltraders 8 ай бұрын
same condition as explained in the video.
@rajeshgallery5938
@rajeshgallery5938 9 ай бұрын
ഒരു സംശയം, 4:40 ൽ പറയുന്നത് പുറത്തേക്കുള്ള പൈപ്പിൻ്റെ നീളമാണോ അതോ വ്യാസമാണോ കുറക്കേണ്ടത്?
@thundathiltraders
@thundathiltraders 9 ай бұрын
Vyasam reduce cheyuka , length kootuka.
@manumathew7552
@manumathew7552 9 ай бұрын
ഒരു സൈറ്റിൽ പോയി, ടോട്ടൽ ഹെഡ് അളക്കുന്ന വീഡിയോ പ്രതീക്ഷിക്കുന്നു.
@thundathiltraders
@thundathiltraders 9 ай бұрын
Ok plan cheyyam .
@majucs8830
@majucs8830 9 ай бұрын
Good video . Borewell pump നെ കൂടി പരാമര്ശിച്ചിരുന്നെങ്കിൽ കൊള്ളാമായിരുന്നു
@thundathiltraders
@thundathiltraders 9 ай бұрын
ബോർവെൽ പമ്പുകളിൽ രണ്ടു രീതിയിൽ വരുന്നുണ്ട്. ഇത്തിരി കോംപ്ലിക്കേറ്റഡ് ആണ് . അതിനെ കുറിച്ച് ഒരു വീഡിയോ ചെയാം.
@rajeshgallery5938
@rajeshgallery5938 9 ай бұрын
Ok, thanks 👍
@cibilsunny
@cibilsunny 9 ай бұрын
Ethinu enthayirikkum karanam?!
@thundathiltraders
@thundathiltraders 9 ай бұрын
Simple ayi paranjal. Minimum head keep cheythilenki discharge koodum, athu vazhi current , athu vazhi heat
@johnsJoy
@johnsJoy 9 ай бұрын
നടന്ന് പോകുന്ന ഒരാൾ ഓടിയാൽ എങ്ങനെയിരിക്കും....അതുപോലാണ്...മോട്ടോറിനും ഹെഡ് കുറച്ച് കൊടുത്താൽ കൂടുതൽ വെള്ളം പുറത്തേക്ക് തള്ളും മോട്ടോറിന് കൂടുതൽ ലോഡ് കൊടുക്കേണ്ടി വരും(നടക്കുന്ന ഒരാൾ ഓടുമ്പോൾ കൂടുതൽ എനർജി ആവശ്യം വരുന്നപോലെ) അത് current consumption കൂട്ടും....ഇനി മിനിമം ഹെഡ് കൊടുത്താൽ മോട്ടോറിന് കൂടുതലായി പണി എടുക്കേണ്ടി വരില്ല....അപ്പോൾ current consumption കുറയും...
@umeshkalathil949
@umeshkalathil949 8 ай бұрын
സബ് മേഴിസിബിൾ പമ്പിൽ മോണോ ബ്ലോക്ക് പമ്പിന്റെ രീതിയിലാണോ
@thundathiltraders
@thundathiltraders 8 ай бұрын
Yes
@afsalananthakara111
@afsalananthakara111 8 ай бұрын
Time കൂടി കൂട്ടുമ്പോൾ നഷ്ടമല്ലേ
@thundathiltraders
@thundathiltraders 8 ай бұрын
Correct selection anenkil , onnum cheyyenda karyam illa. low consumtpion , nalla discharge kitum
@niyasck81
@niyasck81 9 ай бұрын
Hi
@thundathiltraders
@thundathiltraders 9 ай бұрын
Hello
@stephenjoseph4761
@stephenjoseph4761 9 ай бұрын
Head ഇല്ലാതെ വരുമ്പോൾ under ലോടാണ് സംഭവിക്കുന്നത് അല്ലാതെ overload അല്ല, ok
@thundathiltraders
@thundathiltraders 9 ай бұрын
Undercurrent/underload represents a condition in which the current or power consumed by the motor is less than expected
@clintjose720
@clintjose720 9 ай бұрын
Contact no. Tharumo? Sir
@thundathiltraders
@thundathiltraders 9 ай бұрын
Whatsapp 7034904458
LOVE LETTER - POPPY PLAYTIME CHAPTER 3 | GH'S ANIMATION
00:15
KINDNESS ALWAYS COME BACK
00:59
dednahype
Рет қаралды 147 МЛН
how to reapair submersible motor in malayalam |complaints |#submersible_pump
17:07
#water_pumps installation #monoblock
20:44
nizar nilambur
Рет қаралды 3,4 М.
$1 vs $100,000 Slow Motion Camera!
0:44
Hafu Go
Рет қаралды 21 МЛН
OZON РАЗБИЛИ 3 КОМПЬЮТЕРА
0:57
Кинг Комп Shorts
Рет қаралды 1,7 МЛН
Зачем ЭТО электрику? #секрет #прибор #энерголикбез
0:56
Александр Мальков
Рет қаралды 286 М.
Собери ПК и Получи 10,000₽
1:00
build monsters
Рет қаралды 2,6 МЛН
Todos os modelos de smartphone
0:20
Spider Slack
Рет қаралды 7 МЛН