Nte veed 1500sq anu. Oral calculate cheythat wall okke kooti total 3000sq inden paranj. Athre indavo. 2 bathroom 1 kitchen anu. Idhil labour charge 1 lakh anu paranje. Idh kooduthal ano
@hometrends.3 жыл бұрын
Wall tiles area kooduthal kaanum
@hometrends.3 жыл бұрын
Normal case 2550 sqft varukaullu Labour 75000
@shan20663 жыл бұрын
Kooduthala
@manusblr3 жыл бұрын
Nadumittathinde adiyil pcc mathiyo atho oru rcc layer veno
@hometrends.3 жыл бұрын
One layer rcc cheyyunath nallathanu koode water proof koodi cheythal nannayirikum
@sreekanth333 жыл бұрын
Good information
@ജുമൈലബാനു3 жыл бұрын
സൂപ്പർ
@KrishnakumarAg-b6r2 ай бұрын
putty cutting labour atakamano
@kichuscraft34113 жыл бұрын
Good 👍
@abdulfathah99422 жыл бұрын
2200 sqfetin tile otikan ethra cost aaum
@nuchunuchushahi85172 жыл бұрын
1500 squarefeet ഫ്ലോറിലും സ്റ്റർ ലും മാർബിൾ വിരിക്കാൻ എത്ര കോസ്റ്റ് വരും pls
@micreations616019 күн бұрын
lllSir തറ സിമന്റ് പരീക്കാൻ ഇട്ടിട്ടുണ്ട് എനിക്ക് ടൈൽ ഇടണം ഏതാണ് നല്ലത് gum ആണോ അതോ സിമന്റ് ആണോ na
@hometrends.19 күн бұрын
Gum
@zakariyatp9055 ай бұрын
Food included aano?
@Bijesh79273 жыл бұрын
എന്റെ വീട്ടിൽ കൂലിയും ചിലവും കൊടുത്തു ചെയ്തു 1000sf വെറും 11000 രൂപ ആയതേ ഉള്ളു നല്ല വർക്കും ആണ് 👌👌👌
@hometrends.3 жыл бұрын
നല്ല വർക്കേഴ്സ് ആണ് എങ്കിൽ കൂലി കൊടുക്കുന്നതാണ് നല്ലത്
@ase78610 ай бұрын
എവിടാ no ഉണ്ടോ
@googledotcom04225 ай бұрын
Number undo
@newfashiontrends88443 жыл бұрын
🙏
@chamayamtraditionaldesigne63482 жыл бұрын
Tile epoxy de labour cost separate ano parayaru 4×2 tile
@hometrends.2 жыл бұрын
Yes 10/sqft
@ajithnandakumar47212 жыл бұрын
Carpet area anusarich alle tile vangikkendath??
@hometrends.2 жыл бұрын
tile skirting കൂടി ഉൾപ്പെടുത്തണം
@ajithnandakumar47212 жыл бұрын
@@hometrends. ok ath oru 10% extra koottiyal pore??
@sou34513 жыл бұрын
Hi, 2300 sqft tiles virikkan 1,50000 aavumo. 60 rupees aanu labor cost plus cement plus sandte rate parayunnathu. Vitrified 4*2 tiles anu use cheyunathu. Tiles rate vereyannu.
@hometrends.3 жыл бұрын
4*2 tiles labour cost 20 rs varum
@dineshnair62372 жыл бұрын
Floor side border വക്കുന്നത് rate എങ്ങനെയാണു കണക്കാക്കുന്നത് bro
@hometrends. Жыл бұрын
ഒരു ഫീറ്റ് നീളത്തിന് പക്ഷെ floor oru sqft ഇടുന്നതിന്റെ cash വാങ്ങിക്കും
@radhakrishnanms19453 жыл бұрын
Very good
@akhilaynipully3 жыл бұрын
👍🏻
@syamsthoughts1924 Жыл бұрын
Wahat about epoxy and gum etc
@hometrends. Жыл бұрын
ഇപ്പോൾ മാർക്കറ്റിൽ ലഭ്യമായി വരുന്ന വെട്രിഫൈഡ് ടൈലുകൾക്ക് ഗം ഉപയോഗിച്ച് ചെയ്യുന്നതായിരിക്കും നല്ലത് പക്ഷേ ഗമ ഉപയോഗിക്കുമ്പോൾ അതിന്റെ തിക്‌നെസ്സ് ഒന്നര സെന്റീമീറ്ററിൽ കൂടാൻ പാടുള്ളതല്ല അപ്പോക്സി ബാത്റൂമുകളിൽ നിർബന്ധമായും ചെയ്യേണ്ടതാണ് ബാത്റൂമിലെ വെള്ളം ഫ്ലോറിലോട്ട് ഇറങ്ങി വരുന്ന ഡയമേജുകൾ ഇല്ലാതാക്കാൻ സാധിക്കും
@ase78610 ай бұрын
നിങൾ വർക് എടുക്കുമോ
@hey_itsangel13173 жыл бұрын
1312 sqfeet teli cost parayumo
@hometrends.3 жыл бұрын
കുറഞ്ഞത് 2 ലക്ഷം ആവും പിന്നെ ഉപയോഗിക്കുന്ന ടൈൽ സൈസ് അനുസരിച് ലേബർ കോസ്റ്റ് കൂടുതൽ ആവും ടൈൽ കോസ്റ്റ് ഗുണനിലവാരം അനുസരിച്ചും മാറ്റം വരും
Epoxy ഫ്ലോർ ഒരു റണ്ണിങ് ഫീറ്റ് ചെയ്യുവാൻ 10 രൂപ ലേബർചാർജ് വരും
@keerthiholy3 жыл бұрын
പണിക്കൂലി സ്ക്വയർഫിറ്റ് ഒഴിവാക്കി ദിവസക്കൂലി ആക്കാൻ പറ്റുമോ
@hometrends.3 жыл бұрын
ദിവസക്കൂലിക്ക് കൊടുത്താൽ നഷ്ടം വരാൻ സാധ്യതയുണ്ട് കൂലി 1000 കുറഞ്ഞത് വാങ്ങും കട്ടർ വാടക കട്ടിങ്ങ് വീൽ ഇതിന് വേറെയും പിന്നെ സമയം 7 മണിക്കൂർ പണിയെടുത്താൽ ഭാഗ്യം കരണ്ട് കട്ട് ഉള്ള ഭാഗമാണ് എങ്കിൽ പറയും വേണ്ട
@ajaym79693 жыл бұрын
2300 sq feet veedne ethra tile venm?pls reply
@hometrends.3 жыл бұрын
3900 sqft average vendivarum
@ajaym79693 жыл бұрын
@@hometrends. chetta njn natl ella ethine kurich ariyula atha. total ethra cost varum labour charge ,cement, sand ellam koodi.? Total ethra varum motham pani kazhyumbo??
@hometrends.3 жыл бұрын
ഏകദേശം 310000 വരും നിങ്ങൾ ഉപയോഗിക്കുന്ന ടയിൽ sqft / 40 രൂപക്ക് മുകളിൽ ആണ് എങ്കിൽ 310000 മതിയാവില്ല
@jas-creations3 жыл бұрын
@@ajaym7969 0
@anujithrajendran20723 жыл бұрын
@@hometrends. ith tile matram alle granite aneki athilum kooduley sit out stair setp granite akubo
ഉപയോഗിക്കുന്ന tiles size & tiles price എന്നിവക്കു അനുസരിച്ചു മാറ്റം വരും
@BN-wt3pz3 жыл бұрын
ഇതാരാ 16രുപയ്ക്ക് ചെയ്യുന്ന...24രൂപ യാണ് വാങ്ങുന്ന
@hometrends.3 жыл бұрын
16 രൂപ മുതൽ ജോലി ചെയ്യുന്നുണ്ട് പിന്നെ TILES വലുപ്പം കൂടുന്നതിനനുസരിച്ച് ലേബർ ചാർജ് വിത്യാസം വരും tile spacer വെച്ച് ചെയ്യാനും ലേബർ ചാർജ് കൂടും
@ALBIRR4172 жыл бұрын
എവിടെ യ് 40 രൂപക്ക് ടൈൽ.. വാങ്ങാൻ പോയാൽ അറിയും
@hometrends. Жыл бұрын
തൃശ്ശൂർ ചാവക്കാട് കിട്ടാനുണ്ട് 4x2 floor ടൈൽസ് - 39 to starting
@deepudileep174711 ай бұрын
4*2= 36 എറണാകുളം ഉണ്ടേലോ
@ssyt21893 жыл бұрын
Bro 1600 sqfeet rate etra rate
@hometrends.3 жыл бұрын
മൂന്നു ലക്ഷത്തിന് അടുത്ത് വരും
@ammuammu88643 жыл бұрын
4×2 tiles nte labour cost ethra per sqrt ?
@hometrends.3 жыл бұрын
18
@ammuammu88643 жыл бұрын
@@hometrends. anoo.. evide orlade adukal chodichapo... 30 oke Paranju... Work hard anu so ethrem akum ennoke...don't know rate atha chodiche
@hometrends.3 жыл бұрын
Spacer vechu cheyyubbo koodum
@ammuammu88643 жыл бұрын
@@hometrends. ok Thanku
@rinshadmon45163 жыл бұрын
Hi.... ദിവസക്കൂലിക്ക് പുറമെ square feettinum kodukkano cash
@fmtroll31872 жыл бұрын
Bro 1000 sq ethra varum
@hometrends.2 жыл бұрын
വീഡിയോ മുഴുവൻ കാണുക പിന്നെ താങ്കൾ ഉപയോഗിക്കുന്ന ടൈൽ സൈസ് അനുസരിച്ചു ലേബർ കോസ്റ്റും ടൈൽ കോസ്റ്റും വിത്യാസം വരും പിസിസി ചെയ്യുന്നത് ലെവൽ അല്ലകിൽ സിമന്റ് മണൽ ഇതിൽ പറഞ്ഞതിനേക്കാളും കൂടും
@fmtroll31872 жыл бұрын
@@hometrends. 55 രൂപ Sq feet ഉള്ള ടൈൽ ആണെങ്കിൽ സാധരണ രീതിൽ ചെയ്യുണ്ണിൽ എത്ര വരും