ഇത് കണ്ടിട്ട് അഴിക്കാൻ നിക്കരുത് ഒരു പാട് സാധനങ്ങൾ ബാക്കി വരും 😂
@himeshkichu51114 жыл бұрын
Yaa വണ്ടി ചാക്കിൽ കെട്ടി വർക്ഷോപ്പിൽ കൊണ്ടുപോകേണ്ട അവസ്ഥ ആകും 😁
@subinks31653 жыл бұрын
അനുഭവം ഗുരു അല്ലെ ..😂😂😂😂
@Sky_Secretary3 жыл бұрын
Fiat Punto diesal mjd same engine alle? Punto yilekk maruthi spare engine spare upazhokikkamo
@MechanicVlogger3 жыл бұрын
കുറച്ചു parts ഉപയോഗിക്കാം.
@mohammedhafiz4750 Жыл бұрын
Swift 2008 ldi ude stem sealum timing chain um replacement cheyunathinu parts inte charge ozhikee yethra roopa avum
@noormonibrahim60292 жыл бұрын
Broo timing chain change chayanulla. Km ethryanuuuu plc reply
@faizalraazy914 жыл бұрын
Bro 1 lakh km finished aya swift desire vdi 2012 engine , enthanu abhiprayam 2012 vdi engine life ne patty onnu parayu etra km life und ee engin nu ,
@prakashpk65664 жыл бұрын
Fiat multi-jet engine ale proper service ulla car anel 2 lakh vera sugamayii drive cheyam no problem
@midhunps19162 жыл бұрын
Ritz vdi same engine 425000 km completed. No issues
@ajithnandakumar47212 жыл бұрын
@@midhunps1916 timing chain ethra km il aanu maariyath?? Ente swift vdi 1.35 aayi ithuvare maariyittilla but sound onnum illa
@rahulkr5223 жыл бұрын
Hi Bro, PLEASE HELP, correct 12:58 second aayappo oru pipe connect cheythille??? Athu enthu pipe aanu?? Ente vandilu aaa bagath cheruthayit engine leak kanikunn, aaa pipe enthanennu parayo?? Allenki number tharamo ??
@MechanicVlogger3 жыл бұрын
8111874896
@rahulkr5223 жыл бұрын
@@MechanicVlogger Bro you already replied to me in Instagram ❤️, anyway thanks for your reply ❤️
@അഹമ്മദ്കൂട്ടിസ്പീകിംഗ്4 жыл бұрын
അഷ്റഫ്ക്കാന്റെ ചാനെൽ വഴി വന്നതാ ...അടിപൊളി
@asharaf35804 жыл бұрын
നിങ്ങളുടെ വീഡിയോ എല്ലാം അടിപൊളിയാണ് ടൈമിംഗ് ചെയിൻ മാറ്റുന്നതിന് എത്ര ചെലവു വരും എന്നും പറയാമായിരുന്നു.
@MechanicVlogger4 жыл бұрын
Please contact us for more detail:8111874896
@kironnr3 жыл бұрын
Good video. Entha oru leak paranje outside the cover of timing chain? My swift vdi 1 lakh kms ayi. Mattano timing chain? Etra avum in maruti service centre?
@MechanicVlogger3 жыл бұрын
Matendi varum.
@kironnr3 жыл бұрын
@@MechanicVlogger matti
@kironnr3 жыл бұрын
@@sowhat7179 around 10k
@Incompletebutperfect4 жыл бұрын
Bro....ritz ill oil pan inde aduth ninnu leakage kanunnund...evide ninnanenn exact aayitt ariyilla...oil pan inde gasket maattiyal mathiyakumo.?
@MechanicVlogger4 жыл бұрын
Timing seal avanane chance (engine pulley seal)
@amalvijayan65363 жыл бұрын
Curt ayiii full videoo cheyou.... Timeing set curt kanikku . video full kandittum karaimelllo
@MechanicVlogger3 жыл бұрын
Ith oru DIY VIDEO ayittalla cheythitullath. Adutha video agane cheyyam.
@midhungl4677 Жыл бұрын
Bro camshaft lock tool nte name edha enna rate unde
@rojishthomas21454 жыл бұрын
New car eduth kashinju etra kalam kashinjanu timing belt mattunath ?
@rcreation72084 жыл бұрын
95 ൽ മാക്സിമം ഒരുലക്ഷം അതാണ് വണ്ടിക്കും നമ്മുടെ കീശയ്ക്കും നല്ലത്
@adilismail3593 Жыл бұрын
When should i change in Hyundai i10 2009 model
@bgmexpert Жыл бұрын
Not required for petrol cars Only for diesel cars
@faadilk4582 Жыл бұрын
hello yande car swift 2010 petrol ann ath engine work kazhijath ann. Ippo kurach day ayitt ath chilapolokke car drive cheyythu pokumbol off ആക്കുന്നു example - 3rd gear to 4 th gear shift cheyyumbol clutch apply cheyumbol car off agunnu pinnid clutch release cheyyumbol car on agunnu please reply
@thyagut814 Жыл бұрын
Bro ac itt ootumbool aano off aakunath
@ashoorpk18922 жыл бұрын
Ritz diesel car എൻജിൻ സൗണ്ട് ഉള്ളിലേക് വല്ലാതെ ഫീൽ ചെയ്യുന്നു എന്തുകൊണ്ടാണ് ഒന്നു പറഞ്ഞുതരാമോ..
@aleekvakkom67853 жыл бұрын
Swift desel timing chain change cheyyan etra rate varum
@MechanicVlogger3 жыл бұрын
Contact us on whats app: 8111874896
@kmspetsworld62024 жыл бұрын
Bro നന്നായിട്ടുണ്ട് പക്ഷെ മെയിൻ ഭാഗം ക്ലിയർ ആയി കാണിക്കാമായിരുന്നു ടൈമിംഗ് വെക്കുന്ന plice എവിടെ ആണെന്നൊക്കെ
@midhunbaby77523 жыл бұрын
അതിനല്ലേ ലോക്ക് ചെയ്തു വച്ചതു പിന്നെ ഒന്നും നോക്കാനില്ല.
@manuvaldavis10484 жыл бұрын
2010 model petrol ritz timing chain ethra km ilaan change cheyendath
@MechanicVlogger4 жыл бұрын
1 lakh kms
@Zana_Lysh3 жыл бұрын
Petrol nu change cheyyanda only for diesel
@kiranprakash38592 жыл бұрын
Ritz nu long crank ullathano start cheyyan
@Zana_Lysh3 жыл бұрын
Petrol vandi ritz timing chain eppo mattanam
@MechanicVlogger3 жыл бұрын
100000km
@basilvarghese72463 жыл бұрын
hi crank pully azhikkan upayogicha tool size etraya?
@JibinInsight-ln7wl Жыл бұрын
നല്ല അവതരണം,പക്ഷേ ചൈൻ അഴികുന്നതിന് മുന്നേ കാം shaaftum crank shaftum lock ചെയ്യുന്നത് അല്ലേ നല്ലത്
@Illegal45454 жыл бұрын
vedio kanan pola simple alla ee engine level cylinder timming anu keygadi ilatha type pully bolt tite ilakelu engine poliyoum
@sudheeshmc28183 жыл бұрын
Timing cable changing petrol caring veno
@MechanicVlogger3 жыл бұрын
Change cheyyanam.
@shibinbose2 жыл бұрын
ritz egr cleaning video edamo cost ethra awum ?
@storyteller20454 жыл бұрын
Bri iti aano padichadu
@archanaachu10173 жыл бұрын
Timing chain maattaan. Swift. Etra rate varum
@MechanicVlogger3 жыл бұрын
Contact us in whatsapp: 8111874896
@mcsudheesh3 жыл бұрын
Hallo ante vandi petrol maruti ritz vxi aanu one lakh ten thousand km aayi athinu timing chain change aavasyamundo
@bgmexpert Жыл бұрын
No . only for diesel
@samali92842 жыл бұрын
Swift vdi timing chain change ചെയ്യാൻ എത്ര കോസ്റ്റാവും ബ്രോ..
@krisachar2 жыл бұрын
Very nice and informative video. Thanks.
@MechanicVlogger2 жыл бұрын
Thank you.
@shamsupuzhakkal4 жыл бұрын
Alto 2005 model,1,15,000 km ayi. Timing belt maraan ayo ?
@MechanicVlogger4 жыл бұрын
1 lakh kms change cheyyanam.
@ajz43684 жыл бұрын
@@MechanicVlogger alto timing belt maattan ethra rate aavum
Camshaft ne lock cheyyan special tool und cam lock cheythittane timing chain fit cheyendath. Crank shaftne play illathe lock cheyth engine pulley tight cheythal timing correct ayirikkum.
@rcreation72084 жыл бұрын
എന്റെ റിട്ട്സിന് നന്നായി പുകവരുന്നുണ്ട് എന്ത്ചെയ്യണം ഗിയർമാറ്റുബോൾ കൂടുതൽ ഉണ്ട്.. എത്ര പൈസചിലവ്വരും
@MechanicVlogger4 жыл бұрын
Contact us for more detail : 8111874896
@jithil34502 жыл бұрын
Ritz diesel, egr ക്ലീൻ ചെയ്തു. ബട്ട് ipol പെർഫോമൻസ് കുറഞ്ഞത്പോലെ തോന്നുന്നു. Solution ഉണ്ടോ ബ്രോ....
@INDIANHOMEGARAGE5 ай бұрын
Leak inakum
@Turbo-ld7ll Жыл бұрын
വളരെ നല്ല അവതരണം
@abdulgafoormuhammad50384 жыл бұрын
എത്ര km ഓടിയാണ് ടൈം ചെയിൻ മാറ്റേണ്ടത്. എത്ര ചിലവ് വരും. എന്റെ ritz 110000 ഓടി കഴിഞ്ഞു
@Ajvloges14 жыл бұрын
ഒന്നും നോക്കണ്ട മാറിക്കോ .. 100000km മാക്സിമം ആണ് ,എങ്ങാനും ഓട്ടത്തിൽ പൊട്ടിയാൽ ര് 50k + പോയിക്കിട്ടും, ഒരു 70 , 75 ൽ മാറ്റുന്നതാണ് നല്ലത്
@saneeshtirur12464 жыл бұрын
8000
@MechanicVlogger4 жыл бұрын
I-lakh kms ane company change ചെയ്യാൻ recommend ചെയുന്നത്.
@efgh8693 жыл бұрын
നിങ്ങൾ മാറ്റിയോ... എത്രയാണ് ചിലവായത്...
@jogyabraham48173 жыл бұрын
@@Ajvloges1 എന്റെ ritz 85k ചെയിൻ മാറി ഇപ്പോൾ 135000ആയി ഇപ്പോൾ അടിപ്പുണ്ട് ടൈം ചെയിൻ മാറാൻ പറയുന്നു (കമ്പനി service annu)
@sureshraj154 жыл бұрын
Bro I have Ritz petrol 2011 km 1.10 lakh km done should change timing chain.. pls reply and how much it will cost ?
@MechanicVlogger4 жыл бұрын
Yes you have to change. For more detail please contact us :8111874896
@shamilshamil10734 жыл бұрын
കൊള്ളാം.. Hepfulll video😍👍👍. Keep It Up Bro👍
@anshifanshi65444 жыл бұрын
ഈ ritz mejer complete enthelum undo
@MechanicVlogger4 жыл бұрын
ഇല്ല
@muhammedsalih8454 жыл бұрын
ഇതെല്ലാം അഴിച്ചല്ലോ 👍
@koyasiva72424 жыл бұрын
Hi bro i want ritz clutch plates changing videos
@MechanicVlogger4 жыл бұрын
Ok bro, will do that.
@s_t_o_n_e__b_r_e_a_k_e_r46694 жыл бұрын
Ritz tappet clearance video idaamoo?
@MechanicVlogger4 жыл бұрын
Cheyyam
@ravindranpanchami29023 жыл бұрын
ടൈമിംഗ് ചെയിനിലേയും കാം,ക്രാങ്ക് വീലുകളിലേയും മാര്‍ക്കുകര്‍ correct set ചെയ്തുകൊണ്ട് cam shaft crank shaft എന്നിവ ലോക്ക് ചെയ്ത ശേഷം timing chain അഴിയ്ക്കുന്നതും പുതിയത് ഇടുന്നതുമല്ലേ നല്ലത്?
@midhunbaby369 Жыл бұрын
Lock ചെയ്തിട്ടു അഴിച്ചാൽ ക്യാം shaft അല്ലെങ്കിൽ വാൽവ് കവർ പൊട്ടി പോകും. ആ നീല കളറിൽ വച്ച ടൂൾ വച്ചു പുള്ളി ലോക്ക് ചെയ്തു അഴിക്കുകയും മുറുക്കുകയും വേണം. മുറുക്കി കഴിഞ്ഞു ടൂൾ ഇട്ടു ലോക്ക് ചെയ്താൽ മതി.
@shakirnaduvath4 жыл бұрын
ഇതുപോലെ ചെയ്യാൻ എത്ര ക്യാഷ് ആകും ഒന്ന് റിപ്ലൈ തരുമോ
@MechanicVlogger4 жыл бұрын
Contact us for more detail : 8111874896
@bukhupgdi3 жыл бұрын
2014 നവംബർ model Ritz Vdi എത്ര KM ലാണ് timing Chain മാറ്റേണ്ടത് ...?
@shafeer95073 жыл бұрын
1 lakh
@MechanicVlogger3 жыл бұрын
100000kms
@mohammedshibinsha34254 жыл бұрын
chilavv etharaya swift timing marann
@MechanicVlogger4 жыл бұрын
Please contact us for more detail:8111874896
@satharp8152 Жыл бұрын
അടിപൊളി 🙋♂️
@rpvpv88982 жыл бұрын
എല്ലാം കൊള്ളാം അറിയാത്തവർക്ക് വേണ്ടിയാണല്ലോ വീഡിയോ ഇടുന്നത് ടൈമിംഗ് മാർക്കിനെ പറ്റി വെക്തമായി ഒന്നു പറയാമായിരുന്നു
@abhilasha82924 жыл бұрын
Toyota yaris 2008 model 600000 km കഴിഞ്ഞ വണ്ടിയുടെ timing chain ഇത് വരെ മാറീട്ടില്ല.... Note the point..... Timing belt അല്ല timing chain ആണ്
@latheefqatar14693 жыл бұрын
Very good bor💕
@muneerpp83864 жыл бұрын
Total cost ytra varum igane paniyaan
@MechanicVlogger4 жыл бұрын
Contact us for more details :8111874896
@techfun85973 жыл бұрын
Total cost ethra aane
@MechanicVlogger3 жыл бұрын
Contact us on whats app: 8111874896
@shoukathpullara79312 жыл бұрын
@@MechanicVlogger hi
@ameersudhi13483 жыл бұрын
മാരുതി 800 ടൈമിംഗ് ബെൽറ്റ് എത്ര കിലോമീറ്ററിൽ മാറണം
@MechanicVlogger3 жыл бұрын
50000km
@sheltensanker62034 жыл бұрын
Total amount ethra aayi
@MechanicVlogger4 жыл бұрын
Contact us for more details : 8111874896
@rahulravi39612 жыл бұрын
Cost ethravarum
@MrZudo54154 жыл бұрын
Bro Ford Figo 2012 timing chain change video & total price 👍😍
@MechanicVlogger4 жыл бұрын
Cheyyam
@haneefp69834 жыл бұрын
എന്റെ റിറ്റ്സ് ഒരു ലക്ഷത്തി 23 ആയിരം കിലോമീറ്റർ ഓടി... ഇതുവരേക്കും ടൈമിംഗ് ബെൽറ്റ് മാറ്റിയില്ല... സർവീസ് സെന്റർ ചോദിച്ചപ്പോൾ ഒരു സൗണ്ട് വരും അപ്പോൾ മാറ്റാം എന്നാണ് പറഞ്ഞത്... ഇതുവരേക്കും പക്കാ ഷോറൂം സർവീസ് ചെയ്ത് വണ്ടിയാണ്.... ടൈമിംഗ് ബെൽറ്റ് പെട്ടെന്ന് മാറ്റിയില്ലെങ്കിൽ എന്തെങ്കിലും പ്രശ്നം വരാൻ ചാൻസ് ഉണ്ടോ
@MechanicVlogger4 жыл бұрын
1 lakh kms മാറ്റുന്നതാണ് നല്ലത്.
@asharrehman73782 жыл бұрын
ബ്രോ എത്ര km ആണ് timiing ചെയിൻ മാറിയത് ഒന്ന് പറയോ എന്റ സെയിം വണ്ടി ആണ് ഹനീഫ
@azimjalal1247 Жыл бұрын
Nigal change ചെയ്തോ plz reply
@364623004 жыл бұрын
എത്ര ചിലവ് വരും
@MechanicVlogger4 жыл бұрын
Please contact us for more detail:8111874896
@mediatek85054 жыл бұрын
Timing chainine വേണ്ട lube എങ്ങനെയാ കിട്ടുന്നത്?
@rcreation72084 жыл бұрын
ഇഞ്ചനിൽ ഉള്ള ഓഴിൽ തന്നെയാണ് ഇതിനും ഉപയോഗിക്കുന്നത്
@rasu1034 жыл бұрын
Engine oil to be remove
@pratheeshkrishnan32254 жыл бұрын
Cam locker evidaa നിന്ന് വാങ്ങാൻ കിട്ടും pls help
@MechanicVlogger4 жыл бұрын
Automobile tools ഷോപ്പിൽ check ചെയ്യു.
@pratheeshkrishnan32254 жыл бұрын
@@MechanicVlogger 🤨
@MechanicVlogger4 жыл бұрын
@@pratheeshkrishnan3225 coimbatore നിന്നാണ് വാങ്ങിയത്.
@pratheeshkrishnan32254 жыл бұрын
@@MechanicVlogger okk tax 👍👍
@aneeshkv33243 жыл бұрын
Amason flipcart
@SreejithCp-n8g Жыл бұрын
Awesome work
@Om09_4 жыл бұрын
I also same RITZ 😲 200000+km drove😄
@basheer6100 Жыл бұрын
Ethra km timing chain replacement chaitath
@zainu38364 жыл бұрын
Where is your location?
@MechanicVlogger4 жыл бұрын
Palakkad, mannarkkad.
@vijeshnlr90864 жыл бұрын
Pani ariyathavar swantham mattan ninna 16inte panikittum
@rajaasif79154 жыл бұрын
Very nice video sir keep it up 👍🙏💕
@MechanicVlogger4 жыл бұрын
Thank you.
@babyvnanu43633 жыл бұрын
കൊള്ളാം sir നന്നായി. But sir ടൈമിംഗ് വളരെ വെക്തമായി ഒന്ന് കൂടി കാണിക്കരുന്നു. പിന്ന വണ്ടി വന്നപ്പോൾ ഉള്ള സൗണ്ട് കൂടി കാണിക്കരുന്നു
@MechanicVlogger3 жыл бұрын
Timing ന്റെ detail video upload ചെയ്തിട്ടുണ്ട്.
@midhunbaby77523 жыл бұрын
ഇതിന്റെ ടൈമിംഗ് സിംപിൾ ആണ്.ക്രങ്കും ക്യാം ഉം ആദ്യമേ ലോക്ക് ചെയ്യും.പിന്നെ അത് കറങ്ങി മാറില്ല. പിന്നെ ടൈമിംഗ് chain ഇട്ടു സെറ്റ് ചെയ്താൽ മതി.മർക്കിങ് ഒന്നും നോക്കി ഇടേണ്ട.
@peterengland16094 жыл бұрын
Petrol vandiyil ith pole timig chainnverunnundo ?.. Enthe vandi alto aan... Looking for your reply...
@jiltomathew65894 жыл бұрын
Unde
@MechanicVlogger4 жыл бұрын
Time belt anu varunath.
@sumeshkumar46384 жыл бұрын
Alto k10.
@prajeeshkumar57224 жыл бұрын
Bro..please use gloves....baaviyil health problem aagum !!
@fadhilz9634 жыл бұрын
Detail parayavo.. Future health issue
@sureshKumar-xf1jr4 жыл бұрын
എന്തു ചെലവ് വരും. ലേബർ കോസ്റ്റ് എത്ര വരും. കമന്റ് ചെയ്യാമോ?
@MechanicVlogger4 жыл бұрын
Please contact us for more detail:8111874896
@shaheennk96122 жыл бұрын
അവതരണം നന്നായി പക്ഷെ മെയിൻ കാര്യങ്ങൾ ഒന്നും വീഡിയോയിൽ പറയുന്നില്ല 🙂
@Argie_7582 жыл бұрын
Didn't see how you timed it
@Islamicmedia.k2 жыл бұрын
ഈ ചെയ്ൻ മാറ്റാൻ എത്ര വരും.
@Anjana-r5c3 ай бұрын
രണ്ട് പൊക എടുത്ത് കേൾക്കണം സ്വർഗ്ഗം 🌿
@voiceofsajeermannani81533 жыл бұрын
എന്റെ 2018 model wagnr 50000. Km കഴിഞ്ഞു. എന്തെങ്കിലും മറ്റേണ്ടതുണ്ടോ
@MechanicVlogger3 жыл бұрын
Spark plug, fuel Filter, belts, front Brake pad and cabin filter check ചെയ്ത് നോക്കു.
@voiceofsajeermannani8153 Жыл бұрын
@@MechanicVlogger👍🏻
@voiceofsajeermannani8153 Жыл бұрын
@@MechanicVloggerbelt ഒഴിച് ബാക്കി എല്ലാം മാറി
@anjabbar14904 жыл бұрын
Good information!!!
@SunilKumar-pq3ld4 жыл бұрын
നിങ്ങളുടെ അഡ്രസ് തരുമോ ...work നന്നായിട്ടുണ്ട്
@MechanicVlogger4 жыл бұрын
പാലക്കാട്, മണ്ണാർക്കാട്. 8111874896
@firozcholayil56834 жыл бұрын
@@MechanicVlogger Mkd അവിടെയാ ഞാൻ ktni ആണ് ✌️
@babyvnanu43633 жыл бұрын
ഇനിയും പ്രേതീഷുക്കുന്നു sir ഇത്തരം vdo pinn കുറച്ചു ടൈം എടുത്തു പറഞ്ഞു തന്നാലും കുഴപ്പം ഒന്നും ഇല്ല. നമ്മൾ ഈ it ഒക്കെ കഴിഞ്ഞവർക്ക് അത് ഒരു നല്ല കാര്യം ആവും. Sir wrk ഷോപ്പ് ടൂൾസ് പരിജയ peduthane. സ്പെഷ്യൽ ടൂളും ulppeduthane
@anwaranu96164 жыл бұрын
Price?
@MechanicVlogger4 жыл бұрын
Please contact us for more detail:8111874896
@pratheesh8293 жыл бұрын
Spare parts cost ethrayayi total?
@MechanicVlogger3 жыл бұрын
Whatsapp me : 8111874896
@shihabvahid12672 жыл бұрын
@@MechanicVlogger cost ethrayi
@muruganannamalai62203 жыл бұрын
Nice video Sir
@mohammedshamil9084 Жыл бұрын
Ritz കാർ ടൈം ചെയിൻ കംപ്ലയിന്റ് വന്നാൽ ഓടികൊണ്ടിരിക്കുന്നതിന്റെ ഇടയിൽ നിക്കോ ⁉️⁉️⁉️
@azimjalal1247 Жыл бұрын
എത്ര km ഓടിയ ശേഷം ആണ് change ചെയ്യേണ്ടത്
@dineshav10024 жыл бұрын
I am 55 years old. Want to become a car mechanic. Can you help me
@MechanicVlogger4 жыл бұрын
👍
@മായാവി-ച1ഢ4 жыл бұрын
Thanks
@muneer11044 жыл бұрын
Timing മാർക്സ് ഒന്നും കാണിച്ചില്ല. കമിന്റെ പൊസിഷൻ ക്രാങ്കിന്റെ പൊസിഷൻ അതും പറഞ്ഞില്ല.
@PraveenKL014 жыл бұрын
Timing mark പറയാതെ marachu vachu ..😄😄😄.
@soniyaaravind85213 жыл бұрын
Timing mark illa
@pauldavis21163 жыл бұрын
Oil , coolant ozikkunnille
@MechanicVlogger3 жыл бұрын
Oil and coolant Video cheythitund.
@KL01AutoGarage4 жыл бұрын
Hello Broi
@MechanicVlogger4 жыл бұрын
Hi
@dineshav10024 жыл бұрын
Very nice
@georgegomez43224 жыл бұрын
Good Work 👍👋💚
@MechanicVlogger4 жыл бұрын
Thank you so much.
@raheesch6314 жыл бұрын
മാറ്റാൻ ആകുന്നതിനു വല്ല ലക്ഷണമായി എന്താണ് വണ്ടിക്ക് വരുക km അല്ലാതെ
@suneerkinalur43654 жыл бұрын
എഞ്ചിൻ സൗണ്ടിൽ വ്യ ത്യാസം കാണാം
@tijojacob94724 жыл бұрын
ടൈമിംഗ് എങ്ങനെ കറക്റ്റ് ചെയ്യണം എന്ന് കാണിച്ചില്ല ഇത് കണ്ടപ്പോൾ എന്റെ പഴയ ആശാനേ ഓർമവന്നു പ്രധാന കാര്യം പുള്ളി പഠിപ്പിക്കില്ല