വളരെ ഉപകാരം... എന്റെ വണ്ടി ഇതെ സൗണ്ട് വന്നു... ടൈമിംഗ് ചെയിൻ മാറ്റാൻ പറഞ്ഞു.. ഇത്രേ ഉള്ളു പ്രോബ്ലം... താങ്ക്സ് bro
@mechvlog3 жыл бұрын
👍
@muhsinamuhsi88823 жыл бұрын
എനിക്കും vannu
@realdevbro4472 жыл бұрын
Enthu cheythu?
@Jithindrisya Жыл бұрын
@@mechvlogബ്രോ എന്റെ വണ്ടി 220 ആണ്... ഞൻ കുറെ ഷോപ്പിലും സർവിസ് സെന്റർ ലും കൊടുത്തു പോയി മടുത്തു.. ഇത് വരെ റെഡി ആയിട്ടില്ല. ഞൻ ബ്രോ ടെ അടുത്ത കൊണ്ട് വരട്ടെ..? റെഡേ ആവോ
@josephjobish2098 Жыл бұрын
@@Jithindrisyaഇപ്പൊ റെഡി ആയോ bro
@Themusictraveller Жыл бұрын
Thanks bro ippo njan ee vedio kandu 10000 panikashu paranju workshopil kondupokan 10000 oppikana karyam oorth thala pokanju irikunna njan bro kanichapole oru cheriya scrue truver upayogichu thirich workshopukar 10000 pani paranja work oru scruetruver kond perfect ayi❤❤❤❤ thanks man 🎉🎉🎉🎉🎉🎉
@SmuleSinger5863 жыл бұрын
Tnx ബ്രോ, വളരെ ഉപകാരപ്പെട്ടു, എന്റെ ഗ്ലാമർ എൻജിൻ കംപ്ലയിന്റ് ആയി എന്ന് വിചാരിച്ചു, ബട്ട് ടെൻഷണർ മാറ്റിയപ്പോ ശരിയായി
@firozmusthafa Жыл бұрын
Timing chain loose ഉള്ള വണ്ടികളിൽ tensioner പുതിയത് ഇട്ടാൽ tensioner പെട്ടെന്ന് complaint വരും. പിന്നീട് timing chain ഉം മാറ്റണം tensioner ഉം മാറ്റണം 60000kms കഴിഞ്ഞിട്ടാണ് sound വരുന്നതെങ്കിൽ timing chain മാറുന്നതാണ് എന്തുകൊണ്ടും best സ്വന്തം അനുഭവം പങ്കു വെച്ചു എന്നെ ഉള്ളൂ!
@ashiqmc9083 жыл бұрын
Most waited video thankyou bro 🔥🔥🔥❤️❤️❤️❤️
@mechvlog3 жыл бұрын
👍
@ramshadr69273 жыл бұрын
njan chodhicha karyam thankz chetta😍
@mechvlog3 жыл бұрын
Tool alle
@ramshadr69273 жыл бұрын
@@mechvlog ithum chodhichirunnu
@mechvlog3 жыл бұрын
👍
@shyamstruegalleryvision61773 жыл бұрын
Bro pulsar220 bs4 nte head clean cheyth valve adjust aakki seating cheyyunna video idamo plz
Allelum pandumuthale pulsar kurachu kirukiruppu olla koottathila enthokke cheythalum oru alambu sound kelkkum athu puthiya vandiyanelum kuracu odikkazhiyumbol kelkkan thudangum pulsar serise lulla ella vandikkum ulla oru problem anu
@NiyasjalwaMutthu3 жыл бұрын
Pulsarinte crank complaint varaarundenno? No channce..
@yyas9592 жыл бұрын
വളരെ നന്നായി പറഞ്ഞു
@mr_mazzy82073 жыл бұрын
Pulser 150 poga varunund adinde oru video. Cheyyamo
@mechvlog3 жыл бұрын
Cheyyam bro
@arunj1684 ай бұрын
Bro എഞ്ചിൽ പണി ചെയ്തു വരുമ്പോ അതായത് piston ക്രാങ്ക് ഒക്കെ പുതിയത് വാങ്ങിച്ചു vakkumbo tensionar ഒക്കെ മാറില്ലേ??. പുതിയത് അല്ലെ വച്ച് തരു??
@nisarmaitheen2 жыл бұрын
Ct100 ടയമിങ് ചെയിൻ ഫിറ്റിംഗ്സ് ഒന്ന് പറഞ്ഞു തരാമോ
@mechvlog2 жыл бұрын
ella vandiyudeeyum basic ith thanneyan,athilum ith poole marking kaanikkum
@Ozler1k2 жыл бұрын
Old model fz ne pulser carburettor vachal kurach kazhiyumbo preshnam varuo
Bro karizmayil oru mid range rpm ethumbo oru manichal sound timing chainte avdnn timing chain matanm ennan prne ath ingna chythaaal mathyo
@adarsh__35175 ай бұрын
Ippo sheri ayo bro?
@princesebastian7582 Жыл бұрын
Bro aveda place. Bike paniyana
@muhammedaflah79203 жыл бұрын
Waiting for next video soon👍
@liyaskitchenandbeautytips82603 жыл бұрын
Thanks chetta ente vandide problem solve ayii... Othiri thanks
@mechvlog3 жыл бұрын
👍
@lolanvlogs29823 жыл бұрын
Bro nthe chaythe
@Christy-md8ms2 жыл бұрын
നിങ്ങളുടെ work shop എവിടെയാണ്...?
@Yahweh-Nissy3 жыл бұрын
ചേട്ടാ എന്റെ വണ്ടി ഹീറോ ഗ്ലാമർ ആണ്... 6 മാസം മുൻപ് വണ്ടി റണ്ണിംഗ്ഇൽ ഓഫ് ആയി പോയി... അപ്പോൾ സർവീസ് സെന്ററിൽ കാണിച്ചപ്പോൾ സിലിണ്ടർ കിറ്റ് പോയതാണ് എന്നു പറഞ്ഞു... നന്നാക്കാൻ കൊടുത്തു... അവർ സിലിണ്ടർ മാറി വച്ചതിനു ശേഷം ഒരു സൗണ്ട് എക്സ്ട്രാ ഉണ്ടായി... വർക്ക് ചെയ്തയാൾ പറഞ്ഞത് എഞ്ചിൻ ക്രാങ്ക് കംപ്ലയിന്റ് ആണ് അതാണ് സൗണ്ട് കേൾക്കുന്നത് എന്നാണ് പക്ഷെ സിലിണ്ടർ മാറുന്നതിനു മുൻപ് അങ്ങനെ ഒരു സൗണ്ട് ഇല്ലായിരുന്നു...!!! ഇപ്പോൾ സൗണ്ട് കൂടി കയറ്റം ഒക്കെ കേറുമ്പോൾ ഭയങ്കര സൗണ്ട് ആണ് അതിനു എന്താണ് പോം വഴി... എന്ത് rate ആകും എന്ന് അറിയാമോ
@mechvlog3 жыл бұрын
Ethra oodi
@babuthomas22583 жыл бұрын
Bro honda trigger ഇന്റെ frent വീൽ comby disc pad ആണ് വേറെ എതെകിലും വണ്ടിടെ പാസ്സാക്കുമോ...
@mechvlog3 жыл бұрын
Hornet inte pattum ennan thoonnunnath
@venugopalanvp3103 жыл бұрын
Brother എന്റെ വണ്ടി ഷൈൻ ആണ് ഇനി പ്രശ്നം പ്രായം ഒരു fourth ഗിയറിൽ പോയികൊണ്ടിരിക്കുമ്പോൾ ഒരു humpo തിരിവോ മുന്നിൽ വണ്ടികളോ വരുമ്പോൾ gear dawn ചെയ്യുന്നതോടു കൂടി വണ്ടി ഓഫാകുന്നു ക്ലച്ച് പിടിക്കുന്നത് തന്നെ ഓഫ് ആകാതെ ഇരിക്കാനല്ലേ ഏത് ഗിയറിലും ഇതാണ് പ്രശനം ഇത് എന്തുകൊണ്ടായിരിക്കും ഒന്ന് പറഞ്ഞു tharamo
@mechvlog3 жыл бұрын
Slow speed kuravaayirikkum,chock jam aayalum varum,vaccum piston pooyalum varum
@harisudarsanan24382 жыл бұрын
Tensioner ൻ്റെ end ഇല് ഉള്ള Rubber washer ഇല്ലാതെ വണ്ടി ഓടിച്ചാൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ(fz16)
@insaneclasher32632 жыл бұрын
Sound undavum.cheruthayi aa hole vazhi leak undavum
Cd deluxe bike slow speedil kidekkumbol eeh sound kelkkunonde race cheyumbol sound illa Pne key off aakki ittu kicker adikkumbol sound onde ath enth aayirikkum
@mechvlog3 жыл бұрын
Nookkanm,timing roller um push rod rubber pooyittundengilum okke ingane kaanikkum
@anitmanoj85673 жыл бұрын
😍
@mechvlog3 жыл бұрын
👍
@Mr_John_Wick.9 ай бұрын
Bro എന്റെ വണ്ടി passion pro ആണ്.. നല്ല noise ആണ് ഇപ്പോൾ...54k kilomers ഓടി...oil ഒക്കെ പക്കാ ആയിട്ട് മാറുന്നെ ആണ്. Timing chain ന്റെ issue തന്നെ ആവാൻ ആണോ ചാൻസ്...
@muhammedaslam19782 жыл бұрын
Bro, shop evideyaa
@royvarghese12643 жыл бұрын
Unicorn നു rubberwash ന്റെ സ്ഥാനത്തു ഒരു സ്‌ക്രൂ ആണല്ലോ കാണുന്നത്. ഈ പറഞ്ഞ സൗണ്ട് ഉണ്ട് അത് മാറ്റാൻ ആയിരുന്നു pls റിപ്ലൈ
@aslammohd32883 жыл бұрын
Ns 200 tensior adjust cheyyan kayyoo bro?
@mechvlog3 жыл бұрын
Pattum,
@Nived973 жыл бұрын
Ente fz vandi stratingil sound illa kurach runningi kazin varumbo headil nin sound difference varunud timing chainnte preshnam ayirikumo
Ente 2006 model pulaser 150 il tik tik sound kelkkunnu. Vandi overtake cheyyumbol keari pokunnilla.. Sylinder head rebore cheythathaanu. Tik tik sound neglect cheythal kuzhappamundoo? Overtaking power kittan enthucheyyanam?
Bro egan but kayatam kayarumbolum vandi odumbolum anu ee sound
@Abin9552 жыл бұрын
Apol ethita
@KailasNathX2 жыл бұрын
Cbr 250r il njan oru workshopil ninu tensioner adjust cheythu, aa tik tik sound mari, ennal innu kurach rev cheythondu vandi eduthapol, entho oru ocha vannu, gear lock aaya pole, clutch pidichapol, poi, pine undaayilla, athu tensioner adjust cheythath kondakumo
@raphaelmilton1923 Жыл бұрын
Rtr 160 2011 model timing chain sound engane mataam
Enik 11k ayi total engine work. Pistone kit new vangi(3500) laith and labour 6000. Baki spare parts oru 1500
@mechvlog3 жыл бұрын
👍
@sadhiquemuhammed6706 Жыл бұрын
Pulsar 150 engin oil 1 ltr അല്ലെ എന്നാൽ 1ltr oil ഒഴിച്ചാലും oil നോക്കുമ്പോൾ maximum limt ന്റെ കുറവ് ആണു കാണിക്കുന്നത് അപ്പോൾ 1ലിറ്റർ ന്റെ ഓയിൽ ന്റെ ഒപ്പം കുറച്ചു കൂടി ഒഴിക്കണോ
Ente 180 yil cheriya manichil sound Ind ath timing chain mattendi varumenn mechanic paranju.ath tensioner mattiyal ready aakumo.athe pole 80 km speedinu mukalil pokunnilla.4th or 5th gearil change cheyyumbol slipping um und ath Clutch problem aayirikkumo
@@saanstudio4175 എന്തായിരുന്നു complaint എന്റെ 220 ക്ക് ഉണ്ട്. Same പ്രോബ്ലം
@sudheeshsuku61463 жыл бұрын
Splendor ബൈക്കിൻ്റെ ടൈമിംഗ് chain എങ്ങനെ ടൈറ്റ് ചെയ്യാൻ പറ്റും
@Perfomencelab3 жыл бұрын
ഹീറോ ഹോണ്ടയിൽ ഹൈഡ്രോലിക് ടെൻഷൻർ ഇല്ലേ?
@mechvlog3 жыл бұрын
Illa
@ShijushajiPuthedath10 ай бұрын
Ok bro setayyi😊
@yadhukrishna4368 Жыл бұрын
Discover 125st വണ്ടിയിൽ സ്റ്റാർട്ടിങ്കിലും പിന്നെ കുറച്ചു ദൂരം ഓടുമ്പോളും ടൈമിംഗ് ചെയിൻ സൗണ്ട് ഇല്ല പക്ഷെ ഒരു 25 km ട്രാഫികിൽ ഓടുമ്പോൾ പിന്നെ സൗണ്ട് കേൾക്കുന്നു എന്ത് കൊണ്ടാണ് ഇങ്ങനെ വരുന്നേ എന്ന് വർക്ഷോപ്പിൽ ചോധിച്ചപോൾ ടൈമിംഗ് ചെയിൻ കംപ്ലയിന്റ് ആണ് മാറ്റണം എന്ന് പറയുന്നു
@Rashid-vc6mf3 жыл бұрын
Startingil sound und But accelerator kodukkumbol kelkoolaa. Angane varunnath ithinte prashnam aano
@mechvlog3 жыл бұрын
Eetha vandi
@Rashid-vc6mf3 жыл бұрын
220
@mechvlog3 жыл бұрын
Idle speedil nirthumbol sound varunnundo?
@mrt88003 жыл бұрын
Bro ente discover 135 start cheyyumbol bayankara shabdhamundakunnu accelator koduthal shabdham koodunnu what is the reason?
@mechvlog3 жыл бұрын
Self inte onéway clutch pooyittundaavum
@davislouis14532 жыл бұрын
Pulsar il body vibration und. Clutch maatiyappol vannathanu. Tensioner mariyal solve akumo?
@gokulcti28332 жыл бұрын
Neutral il start cheyyumbo sound illa 1st gear idumbol sound verunnund ath enthinte compliant aanu
Bro. I'm using Karizma 2014 model. ഈ സൗണ്ട് രാവിലെ സ്റ്റാർട്ട് ചെയ്യുമ്പോഴും engine തണുത്ത് ഇരിക്കുമ്പോഴും വരാറുണ്ട്. Engine ചൂട് ആയിക്കഴിഞ്ഞാൽ സൗണ്ട് പോകും. Tensioner problem തന്നെ ആണോ അത്?
@mechvlog3 жыл бұрын
Tensioner sound aanengil eppozhum varum
@JiyadJauhar3 жыл бұрын
Thank u for reply.. Ath enth sound ayirikkum appo? Tak tak adi aan undakuka. Rpm koottumbam koodum. Korach oodikkazhinjal sound melle Mel kuranj illathe avum. Oil chood aayi ellayidathum ethumbol sound illathe avum enn manassilakkunnu.
@mechvlog3 жыл бұрын
Kooduthalum polution unit il ninnavum,onn clean cheythal mathy bro
@JiyadJauhar3 жыл бұрын
@@karizmaloverkl2683 Thanks bro.. 💛 Vandi poliyaaan. Parts kittanan prayasam. ..Still I enjoying..
@JiyadJauhar3 жыл бұрын
@@karizmaloverkl2683 illa bro.. Engane kerum athil?
@sunoypjohn10313 жыл бұрын
Ithu എന്താ സംഭവം ഈ timing chain ഒന്ന് പറയാമോ സിമ്പിൾ ആയി. അറിയാൻ vayyanjitt tto..
@mechvlog3 жыл бұрын
Tensioner,timing adjust cheyyan
@vikkivignesh71342 жыл бұрын
bro oru doubt ee engine noise oodu koodi vandi oadiyal problem ondoo