തിരഞ്ഞെടുപ്പിന്റെ വിവിധ ഘട്ടങ്ങൾ | What Are The Stages Of Indian Elections? Lok Sabha Election 2024

  Рет қаралды 64,690

alexplain

alexplain

Күн бұрын

Пікірлер: 125
@alexplain
@alexplain 9 ай бұрын
ഈ വിഡിയോയിൽ നിങ്ങൾക്ക് പുതിയ എന്തെങ്കിലും കാര്യം അറിയാൻ കഴിഞ്ഞെങ്കിൽ അത് കമന്റ് ചെയ്യുക. ഒപ്പം
@pramodkuttan9933
@pramodkuttan9933 9 ай бұрын
ഈ വീഡിയോ എന്ന് അല്ല, താങ്കളുടെ ഓരോ വീഡിയോയും എനിക്ക് ഒരുപാട് കാര്യങ്ങൾ മനസിലാക്കുവാൻ സാധിച്ചിട്ടുണ്ട് ❤. I'm waiting for next video ❤
@sreerajvr797
@sreerajvr797 9 ай бұрын
ആർക്കാണ് വോട്ട് ചെയ്തത് എന്ന് disclose ചെയ്യരുത് എന്നല്ലേ
@kukkuzznest
@kukkuzznest 9 ай бұрын
കൂടുതൽ അറിയണം എന്നു ആഗ്രഹിച്ച കാര്യങ്ങള്‍..thank u.. alexplain❤❤
@John_635
@John_635 9 ай бұрын
ദില്ലി മദ്യനയഅഴിമതി case നെ പറ്റി detail ആയിട്ട് video ചെയ്യാമോ.. 🙏
@SrutiTravelvlogs
@SrutiTravelvlogs 9 ай бұрын
It doesn't suit his political agenda 😂
@jojothomas7528
@jojothomas7528 9 ай бұрын
Alex parayumpol vere level❤
@njn_Abn
@njn_Abn 8 ай бұрын
​@@SrutiTravelvlogswhat agenda??
@rajeevjohny7947
@rajeevjohny7947 9 ай бұрын
കാണാൻ കഴിഞ്ഞതിൽ സന്തോഷം. വളരെ ആഗ്രഹിച്ച വീഡിയോ.
@ayoobmammikkade9255
@ayoobmammikkade9255 8 ай бұрын
Spr bro.. നല്ല അവതരണം.. ശരിക്കും നല്ല അറിവാണ് നിങ്ങൾ നൽകിയത് 👍
@muhammedyaseensr5463
@muhammedyaseensr5463 8 ай бұрын
കെജ്രിവാളിന്റെ അറസ്റ്റിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ
@samuelfrancis458
@samuelfrancis458 9 ай бұрын
ലോകസഭാ തെരഞ്ഞെടുപ്പിൽ എന്ന് മാത്രമല്ല, തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികൾക്ക് ഇന്ന വിദ്യാഭ്യാസ യോഗ്യത വേണമെന്ന് നിർബന്ധമില്ലേ? എന്റെ അഭിപ്രായത്തിൽ കുറഞ്ഞത് ഒരു 'ബിരുദം' ഉള്ള ഒരു വ്യക്തി വേണം ലോകസഭ സ്ഥാനാർത്ഥിയാവാൻ.👍
@nazeerabdulazeez8896
@nazeerabdulazeez8896 9 ай бұрын
വിദ്യാഭ്യസം തീർച്ചയായും ഗുണം ആണ് ഒരു പൊതു പ്രവർത്തകനു പക്ഷെ എന്ന് കരുതി എഡ്യൂക്കേഷൻ കുറവായവർ മൊത്തം മോശം ആണെന്ന് ഉള്ളത് ശെരിയല്ല ഏറ്റവും മികച്ച ഒരു ഉദാഹരണം ആണ് കാമരാജ് അദ്ദേഹം തമിഴ് നാട് സിഎം ആയിരുന്നു അതിലും മികച്ച ഒരു സിഎം അവിടെ ഉണ്ടായിട്ടില്ല മാത്രം അല്ല ഒരാൾക്ക് ഒരു സ്ഥാനം എന്ന ആശയം മുന്നോട്ട് വെച്ച് തന്റെ ജനപ്രീതിയുടെ ഏറ്റവുംഉന്നതങ്ങളിൽ നിൽക്കുമ്പോൾ അദ്ദേഹം സിഎം പദവി ഒഴിഞ്ഞു പാർട്ടിയുടെ പ്രസിഡന്റ്‌ ആകുക ആയിരുന്നു ഇന്ത്യയിൽ അധികാര രാഷ്ട്രീയതിൽ ഇത്രെയും ആദർശ വാനായ ഒരാൾ കാണില്ല ദരിദ്രൻ ആയി ജനിച്ച അദ്ദേഹം സിഎം ആയിരിക്കുമ്പോൾ അദ്ദേഹത്തിന്റെ അമ്മ വീട് പുലർത്താൻ കൃഷി പണി ചെയ്യുക ആയിരുന്നു രാഷ്ട്രീയം പണം സമ്പാദിക്കാൻ ഉള്ള മാർഗം ആയ കാലത്ത് കാമരാജ് ഒരു വലിയ മാതൃക ആയി നമ്മുടെ മുന്നിൽ നിൽക്കുന്നു
@RemaniGopinath-j3t
@RemaniGopinath-j3t 9 ай бұрын
Constitition il educational qualification paryunilla.... 22lang il ethelum onn ezthanum vaikanjm aryanm enn matreme paryunllu..
@Rafsalk
@Rafsalk 9 ай бұрын
Personality anne main vendathe
@Punjabi_Radio
@Punjabi_Radio 9 ай бұрын
NCERT class IX ഇത് വിശദമായി തന്നെ ഒരു Chapter ഉണ്ട്. നന്ദി അലക്സ്. പക്ഷെ ഇതിൽ പറഞ്ഞതിന് വിപരീതം ആണ് നമ്മുടെ രാജ്യത്ത് ഇന്ന് നടക്കുന്നത്. ഇലക്ഷൻ പ്രചരണം watsapp വഴിയുള്ളത് സുപ്രീം കോടതി തടഞ്ഞു. Election കമ്മീഷനിൽ രാജ്യത്തെ പൗരന്മാരുടെ വിശ്വാസം നഷ്ടമായി. കോടതിയും അങ്ങനെ തന്നെ.
@vypindelhi9458
@vypindelhi9458 9 ай бұрын
ED, Supreme Court and Election Commission are in Central Government 's pocket 😂😂😂😂
@shafeek.a7900
@shafeek.a7900 9 ай бұрын
Randomly got you.. you are something spl
@vineethkannurmayyil5745
@vineethkannurmayyil5745 9 ай бұрын
Delhi madya naya case ne patti cheyyumo
@fz_rider_96
@fz_rider_96 9 ай бұрын
തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഉള്ള കുറഞ്ഞ age 25 ആണ്, ഉയർന്ന പ്രായം/retirement age ഇല്ലാത്തത് എന്താണ്?
@godfatherrobb
@godfatherrobb 9 ай бұрын
Politiciansinu nirthi povan interest illathondu thanee retirement age rule vekulaa
@nibin333
@nibin333 8 ай бұрын
Good explanation 👌
@kowalski1772
@kowalski1772 9 ай бұрын
Myanmar civil war intay detailed video edaavoo bro ... Avide araanu nallavarennu manasilaavunillaa
@Rockybhai-ty6et
@Rockybhai-ty6et 6 ай бұрын
Mla/ mp salary and allowances ne patti oru video cheyumo. Athukondu nammkk uneavuna disadvantages
@dilipmsnature2967
@dilipmsnature2967 8 ай бұрын
Excellent 🎉
@mubeenalatheef9399
@mubeenalatheef9399 8 ай бұрын
A very good presentation
@xen526
@xen526 8 ай бұрын
1st panipat war ne kurich oru video cheyo ? Examin vendi ahn chetten paranjall nannayi manasilavum
@ranjithrkrishnan
@ranjithrkrishnan 9 ай бұрын
What a wonderful explanation.... thankyou so much 😮😮❤❤
@nithinyesudas2619
@nithinyesudas2619 9 ай бұрын
Special thanks for the information
@SouthSide410
@SouthSide410 9 ай бұрын
വോട്ട് ചെയ്യുന്നത് നമുക്ക് വേണ്ടിയാണെന്ന് ഓർക്കണം എല്ലാവരും
@NandanaNavami-ft9qu
@NandanaNavami-ft9qu 9 ай бұрын
Well explained 👍
@hashiim966
@hashiim966 9 ай бұрын
Sir can you please explain about leddakh issue current going
@Shihab924
@Shihab924 9 ай бұрын
സുപ്രീം കോടതിയിലെ ജഡ്ജിയെ ആരാണ് നിയമിക്കുന്നത് കാലാവധി എത്ര ശമ്പളം അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ
@unicorn7403
@unicorn7403 9 ай бұрын
Njanum subhadrayum ennu parayunnathu pole. Swayam select cheyyunna system collegium. Lokathil evideyum illa
@Irshadismail786
@Irshadismail786 9 ай бұрын
Very informative.
@arifap2659
@arifap2659 9 ай бұрын
Delhi madya azhathiye kurichum ed& cbi ennivaye kurich oru video cheyyamo 💕
@jacobalbino4534
@jacobalbino4534 8 ай бұрын
Informative
@sks8487
@sks8487 9 ай бұрын
Thank you Alex ..
@vishnuajayakumar5617
@vishnuajayakumar5617 8 ай бұрын
നല്ല വീഡിയോ. 👍
@jaseef4j
@jaseef4j 8 ай бұрын
can you do a detailed video of form 17 a and 17 c , polling officer duties , booth agent duties , total polled votes securing process , documents given to candidates after voting finishes etc...
@PrajithPKPraji
@PrajithPKPraji 9 ай бұрын
🤝 thank you bro
@MALDINI04
@MALDINI04 8 ай бұрын
Bro കുറച് സംശയങ്ങൾ ഉണ്ട് ഈ ലോകസഭയിൽ ഭൂരിപക്ഷമുള്ള കക്ഷിയുടെയോ മുന്നണിയുടെയോ നേതാവിനെ അല്ലെ prime minister ആയി തിരഞ്ഞെടുക്കുക അപ്പൊ ഇത് കൊണ്ട് ഉദ്ദേശിക്കുന്നത് ലോകസഭയിൽ കൂടുതൽ സീറ്റ്‌ കിട്ടുന്ന പാർട്ടിയുടെ നേതാവിനെ ആണ് prime minister ആക്കുക എന്നാണോ പിന്നെ പാർലമെന്റും ലോകസഭയും ഒന്നാണോ pls ഇതിനെക്കുറിച്ചു ഒരു video ചെയ്യാമോ അറിയാനിട്ടാണ്
@anju5031
@anju5031 8 ай бұрын
Can u please post video on the increasing gold rate and it's connection with crude oil?
@Ziyad._
@Ziyad._ 9 ай бұрын
Wow. Superb bro 🎉
@jayathomas2737
@jayathomas2737 9 ай бұрын
Very good
@saadikas6621
@saadikas6621 8 ай бұрын
2024 il evide aanu store cheyyunnathu CUSAT compus Kalamasery aano
@jishnumuthedam3521
@jishnumuthedam3521 9 ай бұрын
Please do a video about issues in Haiti
@fayizcj2529
@fayizcj2529 6 ай бұрын
Exit poll te probability topic onnu cheyyamo???
@sangeethc
@sangeethc 9 ай бұрын
24:40 IL oru bass beat !! ⚕️🎼
@paripadikanan-tw3mi
@paripadikanan-tw3mi 5 ай бұрын
please make a video about operation valkyrie
@aryakannu479
@aryakannu479 9 ай бұрын
Valre informative video👏🏻👏🏻👏🏻
@_Dilna_
@_Dilna_ 8 ай бұрын
Thank you sir 🙏
@thomasshibu2
@thomasshibu2 8 ай бұрын
alex bro julian assange wikileaks video cheyyumo
@sivaprasadkallinkal6635
@sivaprasadkallinkal6635 9 ай бұрын
Explain ❤❤❤❤❤❤
@juvinjuvin70
@juvinjuvin70 9 ай бұрын
നമ്മൾ population controll ചെയ്തു.. North അത് ചെയ്തില്ല delimitation ജന സംഖ്യ അടിസ്ഥാനത്തിൽ ആക്കിയാൽ ഇനി കാല കാലം north ഇൽ ഉള്ളവർക്കു രാജ്യം ഭരിക്കാം... Mainly bjp
@abhirami-qx3gz
@abhirami-qx3gz 8 ай бұрын
I have doubt....is delimitation done according to 1976 census
@kishansuresh5211
@kishansuresh5211 9 ай бұрын
Hi, Please do video about democracy and majoritarianism and their importance in todays politics.
@pr9602
@pr9602 8 ай бұрын
Vv pat ne കുറിച്ച് വീഡിയോ ചെയ്യുമോ
@jabir631
@jabir631 9 ай бұрын
Electoral bond scam evide ?
@Itsme1-x6d
@Itsme1-x6d 7 ай бұрын
pantheerayirathi anjoor ethayan? 10500 aano or 12500
@nikhilkrishna4182
@nikhilkrishna4182 8 ай бұрын
good content
@FrRajuP
@FrRajuP 8 ай бұрын
Why do candidates submit 3 sets of nomination?
@Das-bj1nj
@Das-bj1nj 9 ай бұрын
Please do video on why sonam wangchuk is going on a hunger strike in ladakh
@sidharthms8488
@sidharthms8488 9 ай бұрын
Apol Indira Gandhi de election invalid aakiyath allahabad high court allee govt machineries misuse cheythan paranj
@beenaanil3339
@beenaanil3339 9 ай бұрын
Sir njn march 24 aanu vote nu register cheyythath apo april 4 last voters listil name kanuvo Reply
@ചാക്കോമാഷ്A
@ചാക്കോമാഷ്A 8 ай бұрын
India China issue oru video cheyammo
@jithinraj7996
@jithinraj7996 9 ай бұрын
Adipoli💥💥💥
@KartikbNair
@KartikbNair 8 ай бұрын
kachatheevu prashnathine kurich oru video cheyyamo
@AVyt28
@AVyt28 8 ай бұрын
Can anyone explain how exit poll survey is done? I have never seen anyone ask me question? Also how do they produce results, some results are accurate too. Also does the government that control media know about the results of exit poll?
@anirudhsharma8896
@anirudhsharma8896 8 ай бұрын
By looking at the people who have voted ( By their religion, caste, gender, Or Trends of the poll) they will be analyse all these things..by fetching data from every polling booth and by looking at that they will come to a conclusion. There will be agency/ people who are expertised in analysis. They will do all the works. In simple sentence.. Its just a assuming which person has voted whom and by looking at the percentage of polling thats it.
@AVyt28
@AVyt28 8 ай бұрын
@@anirudhsharma8896 so the people who fetch data from each booth should be someone living in that place... else how would they identify people based on religion or caste. Also, will the ruling party know about these data?
@anirudhsharma8896
@anirudhsharma8896 8 ай бұрын
@@AVyt28 Yes.. Not every booth. But almost Yes!
@arunbs1067
@arunbs1067 9 ай бұрын
പോളിംഗ് ബൂത്തിന്റെ ഘടനയെപ്പറ്റി വീഡിയോ ചെയ്യാമോ?
@No_mean
@No_mean 9 ай бұрын
ദേശീയ പാർട്ടികളുടെ അംഗീകാരത്തെ പറ്റി വീഡിയോ ചെയ്യാമോ??
@dharmarajanmb
@dharmarajanmb 8 ай бұрын
സത്യപ്രതിജ്ഞ സംബന്ധിച്ച്
@anualexsilva
@anualexsilva 9 ай бұрын
18:30 24 news ❤❤
@emmanuelmaveli
@emmanuelmaveli 9 ай бұрын
Super
@vypindelhi9458
@vypindelhi9458 9 ай бұрын
What about Kejriwal's arrest?
@aswinclt3071
@aswinclt3071 9 ай бұрын
👍🙌
@VRJMudaliar
@VRJMudaliar 8 ай бұрын
സെൻട്രൽ ജയിലിൽ ഇലക്ഷൻ ഉണ്ടോ
@mansoorvm4536
@mansoorvm4536 8 ай бұрын
Please make a video on "Why India is not a permanent member of UN Security Council?"
@techmedia7646
@techmedia7646 9 ай бұрын
😇😇😇🤝🤝🤝🤝txx
@sabithasushil4822
@sabithasushil4822 9 ай бұрын
Very informative
@muhammednishal3597
@muhammednishal3597 8 ай бұрын
👍
@prichincp
@prichincp 9 ай бұрын
Happy
@afsallais9825
@afsallais9825 9 ай бұрын
👌🏻
@itsmewithyou4483
@itsmewithyou4483 8 ай бұрын
❤👍🏻👍🏻
@jainammaalex3979
@jainammaalex3979 9 ай бұрын
🎉🎉
@pramodkuttan9933
@pramodkuttan9933 9 ай бұрын
🎉🎉🎉👍👍👍
@arunpc9225
@arunpc9225 9 ай бұрын
❤❤
@adithyanao5495
@adithyanao5495 9 ай бұрын
നിങ്ങൾക്ക് ഇതിൽ നിന്നും 1രൂപ കിട്ടുന്നുണ്ട്‌ടെങ്കിൽ അത് നിങ്ങളുടെ വായിലെ ഒരുതുള്ളി ഉമിനീറിന്റെ വിലയാണ് 🙌❤
@ponnummuthcreation9496
@ponnummuthcreation9496 9 ай бұрын
ഇന്ത്യ-- ഭൂട്ടാൻ ഒരു വീഡിയോ ചെയ്യാമോ?
@Nico_cule
@Nico_cule 7 ай бұрын
7:20 appo modi thettichalo?? Athinethire oru action edthittum illa
@robinthankachen396
@robinthankachen396 9 ай бұрын
😊
@brightdorsy149
@brightdorsy149 7 ай бұрын
Nammuk vote ennal kannan pattumo
@Ij4z
@Ij4z 8 ай бұрын
Ithpole thanneyaano nammude election nadakkunnath 😄
@t.p.ramesh9021
@t.p.ramesh9021 9 ай бұрын
Video quality is poor during editing of still photograps😢
@madhavam6276
@madhavam6276 9 ай бұрын
Resolution change cheyyu
@t.p.ramesh9021
@t.p.ramesh9021 9 ай бұрын
No use , just watch back ground pictures, lot of scratches and dots
@AdminAdmin-q8b
@AdminAdmin-q8b 26 күн бұрын
I pollmanasilayi
@anooprs8229
@anooprs8229 9 ай бұрын
വിഞ്ജാപനം ഇറങ്ങിയാൽ പിന്നെ സ്ഥാനങ്ങൾ ഉണ്ടാവില്ലേ. ഉദാഹരണത്തിന് പ്രധാനമന്ത്രിക്ക് കത്ത് കൊടുക്കാനോ അയക്കാനോ തടസമുണ്ടോ
@harshp3737
@harshp3737 8 ай бұрын
2000 ചെറിയ തുക അല്ലടെയ്യ് 😂
@jayathomas2737
@jayathomas2737 9 ай бұрын
ഈ പറയുന്ന പെരുമാറ്റചട്ടം ഒന്നും ഇവിടെ നടക്കുന്നില്ല. ഇലക്ഷൻ സമയത്ത് രാഷ്ട്രീയ പാർട്ടികൾ പണവും സമ്മാനങ്ങളും കൊടുത്തു വാങ്ങുന്നുണ്ട്. ഇലക്ഷൻറ അന്ന് പാർട്ടി നേതാക്കൾ പണം വിതരണം ചെയ്യുന്നത് ഞാൻ നേരിട്ട് കണ്ടതാണ് (കേരള) അല്ല.😊
@kasimkk-z1i
@kasimkk-z1i 9 ай бұрын
5 ലക്ഷം മുടക്കിയാൽ 4 ലക്ഷമാണ കിട്ടിയത്
@ShajiKrishnankutty
@ShajiKrishnankutty 9 ай бұрын
വോട്ടർമാർ വേണ്ടേ
@sahyankerala971
@sahyankerala971 9 ай бұрын
EVM ഉള്ളത് കൊണ്ടാണ് BJP ജയിക്കുന്നത് എന്ന് രാഹുൽ ഗാന്ധി തീർത്തു പറഞ്ഞു. EVM നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ. അതിൽ കൃത്രിമം കാണിക്കുന്നത് സാധ്യമാണോ??
@thonnikkadan
@thonnikkadan 9 ай бұрын
20x25000 = 5 ലക്ഷം രൂപ, കേരളത്തിൽ ബിജെപി സ്ഥാനാർഥികൾ സർക്കാരിന് നൽകുന്നു 🤣, കാരണം 15% വോട്ട് കിട്ടാൻപോകുന്നില്ല, വയനാട്ടിൽ രാഹുൽ ഗാന്ധിയോട് മത്സരിച്ചാൽ 5% വോട്ട് പോലും സുരേന്ദ്രന് കിട്ടില്ല 😄
@TheNallathambi
@TheNallathambi 9 ай бұрын
மோடி ராணுவ ஹெலிகாப்டர்களில் உலா வருகிறாரே.
@aswanthk2746
@aswanthk2746 9 ай бұрын
പഞ്ഞിക്കിടൽ തൊടങ്ങിക്കോളൂ ബട്ടൺ 😂
@SrutiTravelvlogs
@SrutiTravelvlogs 9 ай бұрын
He is Prime Minister of India.. Look how your state CM is travelling?
@harshadmk5919
@harshadmk5919 8 ай бұрын
congressintte accound maravipichum , edil oru karivum illa bai
@youtubecommentssection
@youtubecommentssection 9 ай бұрын
poojeppi ikkiri 😅
@saiuuu-ib3bo
@saiuuu-ib3bo 9 ай бұрын
Bjp😂😂😂
@Focus12765
@Focus12765 8 ай бұрын
Jesus is god
@josephcherian7187
@josephcherian7187 8 ай бұрын
Good information sir
@anilajohn1184
@anilajohn1184 8 ай бұрын
Informative
@shihabudeen.parappathodi6083
@shihabudeen.parappathodi6083 9 ай бұрын
❤❤
@shijuzamb8355
@shijuzamb8355 9 ай бұрын
👍👍👍
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН