2022 Indian Presidential Election | President Election Process in India | alexplain

  Рет қаралды 227,933

alexplain

alexplain

2 жыл бұрын

2022 Indian Presidential Election | President Election Process in India | alexplain | al explain | alex plain | alex explain
The 2022 Indian presidential election is scheduled by the election commission of India. This video explains the president election process in India. The current president Sri Ram Nath Kovind is completing his five-year term. The president of India is elected by the electoral college which contains the elected member of parliaments of Lok sabha and Rajya sabha and the elected MLA of state legislative assemblies and Union territories. They vote according to the preferential system of election with the single transferable vote. The single transferable vote system is also explained in this video. This video will give you an insight into the 2022 Indian presidential election and the president election process in India.
alexplain is a Malayalam channel where must-know things around the world are explained in the simplest way possible. The videos cover topics like things to know about India, recent current affairs, explanations on politics, economics, history, science, and technology, etc. The videos in this channel will help you gain knowledge of different things around us.
FB - / alexplain-104170651387815
Insta - / alex.mmanuel

Пікірлер: 676
@binojithomas7837
@binojithomas7837 2 жыл бұрын
വളരെ complicated ആയ ഈ election system ത്തെക്കുറിച്ച് ,വളരെ ലളിതമായും ഭംഗിയായും വിവരിച്ചിരിക്കുന്നു. അനുഭിനന്ദനങ്ങൾ 👍
@moosaibrahim6417
@moosaibrahim6417 2 жыл бұрын
വളരെ നല്ല അറിവ്
@ladieschoice340
@ladieschoice340 2 жыл бұрын
മീൻ മി കിm
@pr9602
@pr9602 2 жыл бұрын
എനിക്ക് കലങ്ങീല.
@shanibmuhammed489
@shanibmuhammed489 2 жыл бұрын
ഇന്ത്യൻ പ്രസിഡന്റ് എന്ന് കേൾക്കുമ്പോൾ തന്നെ ആദ്യം മനസ്സിൽ വരുന്ന പേരാണ് കലാം സാറിന്റെ പേര് ആ ചെറിയ ആ വലിയ മനുഷ്യനെ ഞാൻ ഈ അവസരത്തിൽ സ്മരിക്കുന്നു 😍
@user-ms2gw5ge5n
@user-ms2gw5ge5n 2 жыл бұрын
ഒരു മലയാളീ എന്ന നിലയിയിൽ THE GREAT K R NARAYYANAN Then THE GREAT ABJ
@dykmalayalam9096
@dykmalayalam9096 2 жыл бұрын
@@user-ms2gw5ge5n Yss exactly 😍
@JitzyJT
@JitzyJT 2 жыл бұрын
ellarum Kalam sirinte vision undayirunnel indiayil orikkalum vargeeyatha onnum undavilla...matham vittu jeevikunna chennaykal ellam roadil thuni virichu kayneetiyene...baaki ullavar rajyathinte purogathiil erpettene....
@dykmalayalam9096
@dykmalayalam9096 2 жыл бұрын
@@JitzyJT athaannu eppo dubai pooleyulla Naattil sambavikkunath avarkk vyakthamaaya dheega veekshanam ullathkondu mathramannu Ithreyum development
@rawmist
@rawmist 2 жыл бұрын
@@dykmalayalam9096 we caanot compare china dubai with india . dubail or china il oru highway undakan vendi aalukal veedum stalavum vitt kodukanam enn paranjal koduthe pattu kaaranam avark janangalude vote venda but india il nagane alla indiail aanel samaram oode samaram aayirikkum. indiayil {except densly populated states like kerala] existing population ulla stalathh ninn vere oru stalath oru smart city undakki aalukale replace cheyyunath developement aan vendath like dholera smart city in gujarat
@jeswin501
@jeswin501 2 жыл бұрын
ഇത്രയും വിലപ്പെട്ട ഒരറിവ് ഇത്രയും വിശദമാക്കി തന്നതിന്..വളരേ വളരേ നന്ദി 🙏🏻 Thank you 👍
@sachinkumars6396
@sachinkumars6396 2 жыл бұрын
രാഷ്‌ട്രപതി ആകാനുള്ള 3 യോഗ്യതകളേ പറഞ്ഞോളൂ എന്നാൽ ഒരെണ്ണം കൂടി ഉണ്ട് ഇന്ത്യയിലെ ഏതെങ്കിലും സർക്കാരിന്റെ കീഴിൽ പ്രതിഫലം പറ്റുന്ന ഉദ്യോഗസ്ഥൻ ആകാൻ പാടില്ല എന്നും കൂടി ഉണ്ട്. എന്തായാലും നല്ല രീതിയിൽ വിശദീകരിച്ചു തന്നു. ✌️✌️✌️✌️
@khaleelrahim9935
@khaleelrahim9935 2 жыл бұрын
resign ചെയ്താൽ മത്സരിക്കാമോ
@rashid5885
@rashid5885 2 жыл бұрын
@@khaleelrahim9935 പറ്റും
@user-io7kb6iz4e
@user-io7kb6iz4e Жыл бұрын
Watching this video for the second time....but this time after facing difficulty in reading and understanding this topic from the book....Now after watching the video again, I don't feel the need to read it again.....WHAT AN INCREDIBLE WAY OF EXPLANATION..... Thank u so much 😄
@vipinthampi287
@vipinthampi287 2 жыл бұрын
മികച്ച അവതരണം👍🏻. ഇന്ത്യൻ രാഷ്ട്രപതിയുടെ വീറ്റോ അധികാരത്തെ(veto powers) കുറിച്ച് ഒരു വീഡിയോ ചെയ്യാമോ സർ.
@user-tj3pn7um7t
@user-tj3pn7um7t 2 жыл бұрын
We expect more constitutional videos ❤️
@Ex-MuslimKerala
@Ex-MuslimKerala 2 жыл бұрын
Yes
@user-wz3qt9qt5f
@user-wz3qt9qt5f 2 жыл бұрын
ഇതൊക്കെയാണ് ചാനൽ.❤️❤️❤️❤️Very useful ❤️❤️❤️❤️അല്ലാതെ നടിയ്ക്ക് സംഭവിച്ചത് കണ്ടാൽ നിങ്ങളുടെ ഞെട്ടും ഒക്കെ അല്ല ❤️❤️❤️❤️
@sumoddas
@sumoddas 2 жыл бұрын
Well explained bro.. Thanks... നമ്മുടെ നിയമസഭയിലെയും പാർലിമെന്റിലെയും പ്രവർത്തനങ്ങളെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ എക്സാമ്പിൾ ശൂന്യവേള,ചോദ്യോത്തര വേള
@hardcoresecularists3630
@hardcoresecularists3630 2 жыл бұрын
Alex is a hunk, High analytical ability. 🙏high explanationary skills 💪💪🙏
@Linsonmathews
@Linsonmathews 2 жыл бұрын
മറ്റു രാജ്യങ്ങളിൽ president ആണ് മുഖ്യം എങ്കിൽ നമ്മുടെ ജനാധിപത്യ രാജ്യത്തിൽ പ്രധാന മന്ത്രിക്കാണ് പെവർ 😍👌👌👌
@shahidas6413
@shahidas6413 2 жыл бұрын
രാജ്യത്തിന്റെ തലവൻ പ്രസിഡന്റ് തന്നെയാ
@Linsonmathews
@Linsonmathews 2 жыл бұрын
@@shahidas6413 ഒപ്പിടാൻ മാത്രം 😂
@shahidas6413
@shahidas6413 2 жыл бұрын
@@Linsonmathews കറക്റ്റ് എന്നാലും തലക്കനം ഉണ്ട് എന്നെ ഉള്ളൂ ബാക്കി ഒന്നും ഇല്ല എന്നാലും ഹൈലി സാലറി അല്ലെ
@Linsonmathews
@Linsonmathews 2 жыл бұрын
@@shahidas6413 അവരൊക്കെ, പാർട്ടി പറയുന്ന പോലെ ജീവിക്കുന്ന ആൾക്കാർ അല്ലേ. മാത്രം അല്ല എല്ലാ മനുഷ്യ സഹായമായ സൗഭ്യാഗങ്ങളും അവർക്ക് കിട്ടും.
@thanas8225
@thanas8225 2 жыл бұрын
@@Linsonmathews അത് ഇപ്പോൾ ഉള്ള അള്. മുൻപ് അങ്ങനെ അല്ലായിരുന്നു
@keralacruisetoursouthindia8040
@keralacruisetoursouthindia8040 2 жыл бұрын
ഇതുവരെ അന്യമായിരുന്ന ഈ ഒരു അറിവിനെ വളരെ വിശദമായി തന്നെ വിവരിച്ച് മനസിലാക്കി തന്നതിന് ഒരുപാട് നന്ദി, ഒപ്പം ഒരു ബിഗ്ഗ് സല്യൂട്ടും .. 🎉
@nandakumarramachandran4812
@nandakumarramachandran4812 2 жыл бұрын
Crisp & well explained. Expect more videos. 👍🏻
@nandakumarramachandran4812
@nandakumarramachandran4812 2 жыл бұрын
Please explain Legislative Assembly question hour, zero hour etc...
@rajeshnr1806
@rajeshnr1806 2 жыл бұрын
ഇതുപോലെ വിശതീകരിച്ചു ആരും പറഞ്ഞുതരില്ല. Thnk u sir
@futureco4713
@futureco4713 2 жыл бұрын
Very clear information.. Perfect presentation for easy understanding 👍🙏
@alexplain
@alexplain 2 жыл бұрын
Thank you
@varghesekv3514
@varghesekv3514 2 жыл бұрын
Thanks Alex for explaining things with such clarity.
@ratheeshparakkal4275
@ratheeshparakkal4275 2 жыл бұрын
Ithu oru puthiya arivaayirunnu athum itrakkum crystal clear aayi paranju thannathinu ❤️❤️❤️🥰🥰
@muhammedchchirammalh3365
@muhammedchchirammalh3365 2 жыл бұрын
ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു വളരെ ഉപകാരപ്രദമായ വീഡിയോ
@sundarveluthedan4471
@sundarveluthedan4471 2 жыл бұрын
Very well explained. Hats off to you. Thank you so much
@aswathykmani9459
@aswathykmani9459 2 жыл бұрын
Well explained..😊 really helpful
@alexplain
@alexplain 2 жыл бұрын
Thank you
@jayanrajan288
@jayanrajan288 2 жыл бұрын
Thanks Alex, the explanation was lucid and easy to understand. keep it up.
@jeenajames2727
@jeenajames2727 2 жыл бұрын
Complex Presidential election procedure is explained in a very simple and elaborative manner as per Indian Constitution. Very well explained from 1971 in comparison to Kerala for all other states of India......
@ravimadathil9635
@ravimadathil9635 Жыл бұрын
Thank you Sir. Well explained in simple & systematic manner.👍
@REGHUNATHVAYALIL
@REGHUNATHVAYALIL 2 жыл бұрын
Very complex. But well explained. Very informative 👌
@PRAVEENKUMAR-mg5xo
@PRAVEENKUMAR-mg5xo 2 жыл бұрын
സാധാരണക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ കൈകാര്യം ചെയ്യുന്ന വിഷയമാണ് ഒരുപാട് നന്ദി
@jiyooshct3283
@jiyooshct3283 2 жыл бұрын
Super Alex Sir, as always. Explanation is fantastic... Thank you so much for these kind of videos... Keep going ...
@mohamedafsal2909
@mohamedafsal2909 2 жыл бұрын
ഇതിനേക്കാൾ നന്നായി ഈ വിഷയം അവതരിപ്പിക്കാൻ സാധിക്കില്ല. Well done Alex 👍
@gamingytfromkl5434
@gamingytfromkl5434 2 жыл бұрын
👍👍👍
@abraham6121
@abraham6121 2 жыл бұрын
Much appreciated the way of presentation and it’s really informative to many! Keep going .
@roycekurian8997
@roycekurian8997 2 жыл бұрын
Very very informative. Thank you very much dear bro. May God give you more knowledge, so that people like me can learn what is really happening in India.
@mtxjack
@mtxjack 2 жыл бұрын
one of the best channel in the world..that's urs channel..becoz it's like giving knowledge..and post more ...appreciate ..
@alexplain
@alexplain 2 жыл бұрын
Thank you
@agismail2612
@agismail2612 2 жыл бұрын
പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ രീതി സാധാരണ ക്കാരിൽ വലിയപങ്കും കൃത്യമായും മനസിലാക്കാത്തതാണ്, എന്നാൽ എല്ലാവർക്കും മനസിലാക്കാൻ പറ്റുന്ന രീതിയിൽ ഈ അറിവ് പകർന്നു തന്നതിൽ ഒരുപാട് നന്ദി
@rosely4326
@rosely4326 2 жыл бұрын
രാഷ്‌ട്രപതി യുടെ തിരഞ്ഞെടുപ്പ് മുതൽ ഇന്നലെത്തെ live കണ്ടപ്പോൾ പിന്നെ ഇതിന്റെ details അറിയാൻ ആഗ്രഹിച്ചു.. Well explained, 👏👏👏 thank you so much
@sunilpennukkara2320
@sunilpennukkara2320 5 ай бұрын
Great. Very informative video. Thank you very much 👍
@skmytc286
@skmytc286 Жыл бұрын
എത്ര ലളിതമായി അവതരിപ്പിക്കാനുള്ള തങ്കളുടെ മികവിന് Big Salute
@sunjus1693
@sunjus1693 2 жыл бұрын
Well explained, Thank you 👍
@_justtuned_
@_justtuned_ 2 жыл бұрын
Hello brother your videos are very informative. Can you do videos about Lok sabha Rajyasabha and niyamasabha
@sajanvp2489
@sajanvp2489 2 жыл бұрын
Very good..... And valuable
@advaithmahadev2646
@advaithmahadev2646 2 жыл бұрын
Bro, നിങ്ങടെ വിഡീയോസ് പൊളിയാണ്. നമ്മുടെ Parlimentry system കുറിച്ച് ഒരു വീഡിയോ ചെയ്യുമോ
@rajeeshrajeesh5239
@rajeeshrajeesh5239 2 жыл бұрын
രാഷ്ടപതി എന്ന് കേൾക്കുമ്പോൾ എനിക്ക് ഓർമ്മ വരുന്നത് 🙏നിങ്ങൾ ഉറങ്ങുമ്പോൾ കാണുന്നതല്ല സ്വപ്നം 🙏നിങ്ങളെ ഉറക്കം കെടുത്തുന്നതാവണം സ്വപ്നം എന്ന് പഠിപ്പിച്ച APJ അബ്‌ദുൾകാലം എന്ന മഹാനായ മനുഷ്യനെ കുറിച്ചാണ് 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@anivtvm3130
@anivtvm3130 2 ай бұрын
❤❤❤ thanks ഇങ്ങനെയുള്ള അറിവ് തന്നതിന്
@sajanvarghese4412
@sajanvarghese4412 2 жыл бұрын
അറിവിന്റെ വാതാനങ്ങൾ ഞങ്ങൾക്ക് തുറന്നു തന്ന താങ്കൾക്ക് നന്ദി രേഖപ്പെടുത്തിക്കൊള്ളുന്നു.
@alexplain
@alexplain 2 жыл бұрын
Welcome
@josephgeorge6979
@josephgeorge6979 2 жыл бұрын
Very well explained. Thank you👍
@BobysanPGauthaman
@BobysanPGauthaman 2 жыл бұрын
Very informative topic.... Keep going bro..... ❤️❤️❤️
@alexplain
@alexplain 2 жыл бұрын
Thank you
@devfeatures4308
@devfeatures4308 2 жыл бұрын
ഇപ്പോഴാണ് വീഡിയോ കണ്ടത്. Very well explained. ഒരുപാട് നാളായി ഉണ്ടായിരുന്ന സംശയം മാറിക്കിട്ടി. Thank you very much. രാജ്യസഭ election processനെ കുറിച്ചുകൂടി പറഞ്ഞു തരുമോ
@manuprasad5911
@manuprasad5911 2 жыл бұрын
Crystal clear 👍👍
@ziyadrasal1103
@ziyadrasal1103 2 жыл бұрын
Appo candidates ne aaraan nominate cheyyunnath..? Political parties aano Candidates nte ennathil limit ethrayaan..? Pls reply🙏
@christymathew9035
@christymathew9035 2 жыл бұрын
kothiyavunnu maashe ningal okke aayirunnu njan schoolil padichappol njangalde history teacher aayirunnenkil ennu..... 100 il 100 kittiyene ithupole padippichirunnel
@user-hi7jh7un2v
@user-hi7jh7un2v 2 жыл бұрын
*From newspaper Application fee- 15000/-. Eligibility 4 : വോട്ടർമാരായ 50 അംഗങ്ങൾ പേര് നിർദേശിക്കുകയും 50 അംഗങ്ങൾ പിന്തുണയ്ക്കുകയും വേണം.
@ehsan1393
@ehsan1393 2 жыл бұрын
Application fee alla.. Security deposit ennanu paraya 👍🏽👍🏽
@ehsan1393
@ehsan1393 2 жыл бұрын
Ballot paper 2 colours Parliamentil GREEN Niyamasabayil PINK
@adarshc3604
@adarshc3604 2 жыл бұрын
@@ehsan1393 അതെ. പോൾ ചെയ്യുന്ന വോട്ടിന്റെ ആറിൽ ഒന്ന് കിട്ടിയില്ലെങ്കിൽ അത് നഷ്ടമാവും. സാധാരണ കെട്ടിവച്ച കാശു പോയി എന്ന് കേൾക്കാറില്ലേ.
@ehsan1393
@ehsan1393 2 жыл бұрын
@@adarshc3604 yup... example ബിജെപി @ തൃത്താല
@ebrahimt6320
@ebrahimt6320 2 жыл бұрын
Tanks Bro.. ആദ്യമായി ട്ടാണ് ഈ അറിവ് കിട്ടിയത്
@kevinjose2545
@kevinjose2545 2 жыл бұрын
I really doubt if most of the MPs and MLA's even know this process in the first place before casting their vote.😂 Complex topic, very well explained.👌
@nandakumarc611
@nandakumarc611 2 жыл бұрын
Well Explained Good
@nesmalam7209
@nesmalam7209 2 жыл бұрын
Excellent presentation...as usual ...
@avk8073
@avk8073 2 жыл бұрын
Nice. Superrr
@rapture5947
@rapture5947 2 жыл бұрын
Well explained. But the qualification to be elected for loksabha should have also been narrated.
@hadi.2643
@hadi.2643 2 жыл бұрын
വളരെ ഉ ശാറായിട്ടുണ്ട് -മേലിലും ഇത് പോലെയുള്ള കാര്യങ്ങൾ പുനർഹമായത് പ്രതീക്ഷിക്കുന്നു
@venkatsubramanian810
@venkatsubramanian810 2 жыл бұрын
Thank you sir. Very useful and informative. Once again Thanks
@anuragambika5642
@anuragambika5642 2 жыл бұрын
Well explained ❤️
@fr.arunjpanackalsj8513
@fr.arunjpanackalsj8513 2 жыл бұрын
was just waiting for this topic. Thanks a lot. well presented.
@maheshvs_
@maheshvs_ 2 жыл бұрын
😍👍🏻 informative
@alexplain
@alexplain 2 жыл бұрын
Thank you
@subinbabukm2570
@subinbabukm2570 2 жыл бұрын
4:05 As per Indian constitution till now , MLAs from Jammu kashmir cannot participate in president election unless a constitution ammendment act passed in the parliament.
@sumangm7
@sumangm7 2 жыл бұрын
Isn't it already amended as union territories?
@sumangm7
@sumangm7 2 жыл бұрын
@Sheldon Cooper it does make sense still
@sumangm7
@sumangm7 2 жыл бұрын
@Sheldon Cooper it is understood in my earlier comment
@jbkpai
@jbkpai 2 жыл бұрын
Excellent Presentation Alex !! My doubt : Is this process happens in paper ballot ? And is there a chance for votes getting void ?
@alexplain
@alexplain 2 жыл бұрын
It happens in paper ballet and there are chances of votes getting void
@jbkpai
@jbkpai 2 жыл бұрын
@@alexplain Thank you
@binodugeorge5915
@binodugeorge5915 4 ай бұрын
മനോഹരമായ വിവരണം
@vinayan1976
@vinayan1976 2 жыл бұрын
Wonderful job .. really amazing work
@majidamarathodi4415
@majidamarathodi4415 11 ай бұрын
Thanks. Useful vedio
@teslamyhero8581
@teslamyhero8581 2 жыл бұрын
അന്വേഷിച്ചിരുന്ന വീഡിയോ 👍👍👍താങ്ക് യൂ alex ❤❤
@reghunathankn8076
@reghunathankn8076 2 жыл бұрын
വളരെ വിജ്ഞാനപ്രദമായ വീഡിയോ. അഭിനന്ദനങ്ങൾ
@bijuchellappan6667
@bijuchellappan6667 2 жыл бұрын
Well Explained, thank you !
@nandusreenivasan7958
@nandusreenivasan7958 7 ай бұрын
Very useful video bro, thank you
@ramachandraramanathiyer481
@ramachandraramanathiyer481 2 жыл бұрын
Indeed very gud sir Very informative Really appreciate ur effort sir Please keep it up
@alexplain
@alexplain 2 жыл бұрын
Thank you
@sakeerthrishookaren3424
@sakeerthrishookaren3424 2 жыл бұрын
Very good information
@suryahari6326
@suryahari6326 Жыл бұрын
Very informative video..thank you so much
@musthafamkv5527
@musthafamkv5527 2 жыл бұрын
നല്ല അറിവ് ഇതിനെ കുറിച്ച് അറിയണം എന്ന് നല്ല ആഗ്രഹം ഉണ്ടായിരുന്നു നിങ്ങളുടെ വീഡിയോ കൂടെ ഇതിനെക്കുറിച്ച് നല്ല അറിവ് കിട്ടി സൗദിയിൽ നിന്നും ഒരു കൂട്ടം പ്രവാസികൾ
@robinpunnoose6716
@robinpunnoose6716 2 жыл бұрын
Great, well explained 👍
@joe-cd1ic
@joe-cd1ic 2 жыл бұрын
Hindu newspaper explanation nokkiyapolekkum vdio ethippoy... Thank you sir🔥👏👏
@usmanibrahim8524
@usmanibrahim8524 2 жыл бұрын
Great ...Good explanation. Thank you so much
@anaghakanil
@anaghakanil 2 жыл бұрын
Simple and Well explanation... Hats off
@binos6136
@binos6136 2 жыл бұрын
Great🙏🏻👏
@cgangadharan8199
@cgangadharan8199 2 жыл бұрын
Very good informtion.
@GEBRY169
@GEBRY169 2 жыл бұрын
It's good information Thank you
@irsdmail
@irsdmail 2 жыл бұрын
Great job
@mohanpalakot8891
@mohanpalakot8891 2 жыл бұрын
Super, Thanks sir
@gireeshchandranpillai3536
@gireeshchandranpillai3536 2 жыл бұрын
Informative .
@kkrwariyar3002
@kkrwariyar3002 2 жыл бұрын
Thanks a lot for the valuable information 🙏🏼🙏🏼
@sweetynadasha4933
@sweetynadasha4933 2 жыл бұрын
ഉപകാരപ്രദം , കൂടുതൽ വീഡിയോകൾ പ്രതീക്ഷിക്കുന്നു
@terleenm1
@terleenm1 2 жыл бұрын
Great.. well explained. Thank you
@mohanpillai8369
@mohanpillai8369 2 жыл бұрын
Good... Thank you
@binujoseph4173
@binujoseph4173 2 жыл бұрын
Very good information.. thanks
@TheAnilpaul1104
@TheAnilpaul1104 2 жыл бұрын
Well explained dear Alex ...
@AlanAlexVlogs
@AlanAlexVlogs 2 жыл бұрын
ഈ വീഡിയോയിൽ നല്ലത് പോലെ പറഞ്ഞിട്ടുണ്ട് well explained.(Attorney general nee കുറിച്ച് ഒരു വീഡിയോ ചെയ്യാമോ)@alexplain
@linexustjk6061
@linexustjk6061 2 жыл бұрын
Thanks a lot for the valuable information!!
@purushothamankollanteparam6964
@purushothamankollanteparam6964 2 жыл бұрын
Thank you for your valuable information.
@stanleyvarghese7433
@stanleyvarghese7433 2 жыл бұрын
New information ✨✨✨thank you
@josefvijay6837
@josefvijay6837 4 ай бұрын
Supper sir ur explanation
@bhaskaranpv7219
@bhaskaranpv7219 2 жыл бұрын
വളരെ വ്യക്തമാക്കി തന്നതിന് ഒരു പാട് നന്ദി
@anjujeevan5132
@anjujeevan5132 2 жыл бұрын
ethraykum superayitt manasilaki thannathin thank you so much Alex sir. salute for your valuable effort. Pls upload more vedios about constitution. Bc it will help us lot .
@radhu5400
@radhu5400 2 жыл бұрын
Thanks for the information
@alexplain
@alexplain 2 жыл бұрын
Welcome
@JANACK-jn2wn
@JANACK-jn2wn Ай бұрын
വളരെ നന്ദി. 👍👍
@sharathbabuta5021
@sharathbabuta5021 2 жыл бұрын
Great knowledge!!! Thank you
@malayalamai
@malayalamai 2 жыл бұрын
2nd എലിമിനേഷനിൽ 3400 വോട്ടുകളുടെ 2nd preference ഉം 400 വോട്ടുകളുടെ 3rd preferences ഉം അല്ലെ എടുക്കുക?
@sanjogeorgec
@sanjogeorgec 2 жыл бұрын
എനിക്കും ഇങ്ങനെ ഒരു doubt തോന്നി, second elimination il, C യുടെ third preference എടുക്കുന്നതിൽ എന്തോ ഒരു വശപ്പിശക്, സെക്കൻ്റ് preference അല്ലേ എടുക്കേണ്ടത്?
@amaledacheril9021
@amaledacheril9021 2 жыл бұрын
@@sanjogeorgec same doubt
@malayalamai
@malayalamai 2 жыл бұрын
അത് പോലെ ചില വോട്ടുകൾ exhaust ആവാനും സാധ്യതയുണ്ട്.
@juraijsjsj2206
@juraijsjsj2206 2 жыл бұрын
I have same doubt
@ashz2228
@ashz2228 2 жыл бұрын
Athe, ingne alle varendath
@ittyaviracabraham4607
@ittyaviracabraham4607 2 жыл бұрын
Really complex election for President Nice Video 😌
@alexplain
@alexplain 2 жыл бұрын
Thank you
Я обещал подарить ему самокат!
01:00
Vlad Samokatchik
Рет қаралды 10 МЛН
НРАВИТСЯ ЭТОТ ФОРМАТ??
00:37
МЯТНАЯ ФАНТА
Рет қаралды 9 МЛН
Parenting hacks and gadgets against mosquitoes 🦟👶
00:21
Let's GLOW!
Рет қаралды 11 МЛН
Я обещал подарить ему самокат!
01:00
Vlad Samokatchik
Рет қаралды 10 МЛН