തിരിച്ചു പിടിച്ച ജീവിതം, വിനയസുന്ദർ|sarisway

  Рет қаралды 59,095

Sari's Way

Sari's Way

Күн бұрын

ആന്റണി ചേട്ടന്റെ ഉടമസ്ഥതയിലുള്ള വിനയ സുന്ദർ നാട്ടുകാരുടെ പ്രിയപ്പെട്ട ഗജകേസരി ആണ്. കൃത്യമായ പരിപാലനവും ശ്രദ്ധയും കൊണ്ട് പാദരോഗം പൂർണ്ണമായും മാറ്റിയെടുക്കാൻ സാധിച്ചു.ഉടമസ്ഥനും ചട്ടക്കാരയ രാജുട്ടിയും,ഗോവിന്ദും ഒരുമിച്ച് പരിശ്രമിച്ചത് കൊണ്ട് മാത്രമാണ് ജീവിതത്തിലേക്ക് തിരിച്ചു വരാൻ സാധിച്ചത്. തൃശൂർ പൂരത്തിന് എല്ലാ വർഷവും വിനയസുന്ദർ ഉണ്ടാവാറുണ്ട്. മറ്റു വിശേഷങ്ങൾ അറിയാൻ വീഡിയോ കാണുമല്ലോ ❤️😍

Пікірлер: 140
Modus males sekolah
00:14
fitrop
Рет қаралды 15 МЛН