തിരിച്ചുവരവുകളുടെ രാജാവ് | Mohanlal | Comeback of Mohanlal | Birthday | Cue Studio

  Рет қаралды 81,590

cue studio

cue studio

Күн бұрын

Пікірлер: 289
@jiss7521
@jiss7521 Жыл бұрын
അങ്ങേരു തിരിച് വരാതെ എവിടെ പോവാൻ... തിരിച് വരുകതന്നെ ചെയ്യും ❤🔥
@atwunz
@atwunz Жыл бұрын
Enthinu puthiya pilleru cheyyatte. Ivide maathrollu ippozhum 60 kazhijna ammavanmaare vechu high budget padam edukune. Enthinu kollywood, tollywood, hollywood vare next generation vechu aanu high budget release cheyyune.
@ranjithpnair9535
@ranjithpnair9535 Жыл бұрын
@@atwunz Avarkk avde high budget movie youngestersne vech eduthal profit kityunnund.Avde ella varshavum industry hit marikond irikkunnu. Ivide angane alla, 7 varsham aay muruga nee theerneda ennu parayan thodangitt🤭
@vishnuajay7183
@vishnuajay7183 Жыл бұрын
​@@atwunz Appo Rajanikanthum , Chiranjeeviyokke new generation pilleru aanallei Sherinna🙂
@Rambaan601
@Rambaan601 Жыл бұрын
@@atwunz 😂😂😂👎👎👎🙏🙏🙏
@souravprasad3340
@souravprasad3340 Жыл бұрын
@@atwunz തമിഴിലെ ഏറ്റവും വലിയ worldwide grosser ഇപ്പോഴും 2.0 ആണ്. ബഹുബലിയെ തകർത്ത ഇൻഡസ്ട്രിയൽ ഹിറ്റ്‌ കമൽ ഹാസന്റെ ആണ്. തെലുങ്കിലെ ഇക്കൊല്ലത്തെ ഏറ്റവു വലിയ hits ചിരഞ്ജീവിയുടെയും ബാലയ്യയുടെയും ആണ് ആണ്. ബൊളീവുഡ്നെ തിരിച്ചു കരകയറ്റാൻ വരേണ്ടി വന്നത് ഷാരൂഖ് ഖാൻ ആണ്. 50ഉം 60ഉം 70ഉം ഒന്നും പ്രായം മാത്രം അല്ല. അതവരുടെ എക്സ്പീരിയൻസിന്റെ വിലയാണ്.
@editser8051
@editser8051 Жыл бұрын
ഇവിടെ Record എന്നൊക്കെ പറഞ്ഞു തുടങ്ങിയത് തന്നെ മോഹൻലാലിന്റെ വരവോടെ ആണ് അപ്പോഴാ 🔥🔥🔥Will comeback💥
@panayamliju
@panayamliju Жыл бұрын
സ്വന്തം റെക്കോർഡ് തന്നെ തകർത്ത് മുന്നേറുന്ന ലാലേട്ടൻ...
@nandhukgopal263
@nandhukgopal263 Жыл бұрын
അന്നത്തെ ഫ്ലോപ്പുകൾക്ക് ഇന്നത്തെ ഹിറ്റുകളെക്കാൾ മൂല്യമുണ്ട്...... ❤️... കാലം അത് തെളിയിച്ചു...
@FRQ.lovebeal
@FRQ.lovebeal Жыл бұрын
*ബാല്യത്തിൽ ഞങ്ങളെ വിസ്മയിപ്പിച്ച കൗമാരത്തിൽ ഞങ്ങളെ ത്രസിപ്പിച്ച യവ്വനത്തിൽ ഞങ്ങളെ അത്ഭുതപെടുത്തിയ ഇന്ത്യൻ സിനിമയുടെ wondor man... God of മോളിവുഡ് ൻ അവസാനിക്കാത്ത ഈ വിസ്മയ ഗനിക്ക് ഒരായിരം ജന്മദിനാശംസകൾ 💋❤ലാലേട്ട❤* *The compleet ആക്ടർ ❤🥰*
@johnnyenglish6678
@johnnyenglish6678 Жыл бұрын
Chandralekha - IH Aaram Thampuran - IH Narasimham - IH Balettan - Year Topper Drishyam - IH Pulimurugan - IH Lucifer - ATBB Master Of All Come Backs 🔥 Waiting for #MV & #Empuraan 🔥🔥🦉
@RIJO168
@RIJO168 Жыл бұрын
*MOHANLAL is not just an Actor..He is an Emotion* 💖💎
@sreeshanthkk6651
@sreeshanthkk6651 Жыл бұрын
ഫിനിക്സ് പക്ഷി എന്നതിന്റെ,, അക്ഷരർത്ഥത്തിലുള്ള,, പകരം പേരാണ്,,,, "മോഹൻലാൽ എന്നത് "തളർച്ചയും,, തകർച്ചയും, ഇടർച്ചയും, മുന്നോട്ടു കുതിക്കാ നുള്ള,, വളർച്ചയിൽ,,, ഊർജ്ജത്തിനു, വളമാക്കിയ,, മഹാനടൻ,, മോഹൻലാൽ,,
@jagannathanmenon3708
@jagannathanmenon3708 Жыл бұрын
മോഹൻലാൽ ഒറ്റക്ക് തൻ്റെ ചെറുപ്പകാലത്ത് ചെയ്ത കഥാപാത്രങ്ങൾ ഇന്ന് ചെയ്യണം എങ്കിൽ പൃഥ്വിരാജ്, ഫഹദ്, ദുൽഖർ, നിവിൻ പോളി, ടോവിനോ തോമസ്. അങ്ങനെ ഒരുപാട് യുവ നടന്മാർ വേണ്ട അവസ്ഥ ആണ്. അതാണ് അങ്ങേരുടെ റേഞ്ച്.
@SreeKumar-uo6gh
@SreeKumar-uo6gh Жыл бұрын
ആക്ഷൻ, കോമഡി, ഡാൻസ്,ഡയലോഗ്, സീരിയസ്, ക്ലാസിക്, ലവ് സ്റ്റോറി, എല്ലാ ജോർണറിലും സൂപ്പർഹിറ്റൂള്ള 👍ദി കംപ്ലീറ്റ് ആക്ടർ MOHANLAL ❤
@deetalks2560
@deetalks2560 Жыл бұрын
ഒരൊറ്റ hit.. അത് മതി.. ബാക്കി എല്ലാ പരാജയങ്ങളും മറന്നു പോവാൻ
@rajikr6926
@rajikr6926 Жыл бұрын
സത്യം ഇപ്പോളും അങ്ങനെ തന്നെ. ഒരു പടം ഹിറ്റ്‌ അയൽ തിരൻ ഒള്ളു റെക്കോർഡും യി ഊമ്പിയ വിമർശനങ്ങളും
@abhimanue5210
@abhimanue5210 Жыл бұрын
ആവനാഴിയിലെ അമ്പുകൾ ഒരിക്കലും തീരാത്താ ഒരേയൊരു രാജാവ് 🔥🔥
@akshaykraju9805
@akshaykraju9805 Жыл бұрын
ഇത്രേം വട്ടം തിരിച്ചു വന്നിട്ടുണ്ടെങ്കിൽ അതെ പോലെ ഇന്നും തിരിച്ചു വരും 🔥ലാലേട്ടൻ.. The complete Actor....🔥😙❤️💯
@nycilah7050
@nycilah7050 Жыл бұрын
ഇവിടെ എല്ലാം എടുക്കും... ഒരു പക്ഷെ... മറ്റാർക്കും പറ്റില്ല... അതാണ് നമ്മുടെ ലാലേട്ടൻ... He will be Come Back With Full Power 💪.... 🤛❤️🤍 ഒരേ ഒരു രാജാവ്
@msreejith
@msreejith Жыл бұрын
ഒന്നും അയാളെ തളർത്തില്ല.. ❤❤❤വിസ്മയം ആണ് ലാലേട്ടൻ ❤❤❤❤🔥🎇😊
@Scrapwrommer
@Scrapwrommer Жыл бұрын
All time Greatest ❤️🫂 ഹാപ്പി birthday ലാലേട്ടാ..! 💎
@areatalks9958
@areatalks9958 Жыл бұрын
അയാൾ ഒരു സ്റ്റാർ ഒന്നും അല്ല,..അങ്ങനെ അയാളെ ചുരുക്കി കാണുന്നിടത്താണ് നമ്മൾ തോറ്റു പോകുന്നത്,... ഒരു വികാരമാണ്,..50 തോൽവി കഴിഞ്ഞും ആയാൽ ഉണ്ടാക്കിയ റെക്കോർഡുകൾ, ഉണ്ടാക്കാൻ പോകുന്ന റെക്കോർഡുകൾ ഒന്നും ആരും മറികടക്കാൻ പോകുന്നില്ല,.. അതിനു മലയാളത്തിൽ ഒരു താരത്തിനും കഴിഞ്ഞെന്നു വരില്ല,. ഒരു പക്ഷെ ഒരു സൂപ്പർ സംവിധായകനു കഴിഞ്ഞേക്കാം
@satheeshgopi7017
@satheeshgopi7017 Жыл бұрын
1995 ഇലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളിൽ ഒന്നാണ് manthrikam
@Vincentgmz7903
@Vincentgmz7903 Жыл бұрын
മാന്ത്രികം was a huge ഹിറ്റ്‌ in boxoffice... യാത്രമൊഴി ഒരുപാട് നാൾ പെട്ടിയിലിരുന്ന സിനിമയാണ് സിനിമ box office ൽ വിജയമായിരുന്നു 😍
@jenharjennu2258
@jenharjennu2258 Жыл бұрын
ഡാ മന്ത്രികം സൂപ്പർ ഹിറ്റ്‌ ആണ് നീ എവിടെ നിന്ന് ആണ് വരുന്നത്. അഗ്നിദേവൻ ആവറേജ് ഹിറ്റ്‌ ആണ്
@rahulg8358
@rahulg8358 Жыл бұрын
Manthrikam was a huge hit🙌
@dreamshore9
@dreamshore9 Жыл бұрын
Industry hit ആയിരുന്നു കുറച്ചു മുന്നേ 😀
@Sallar62
@Sallar62 Жыл бұрын
2കോടി ബജക്റ്റ് ചെയ്ത ആദ്യ മലയാള സിനിമ...5കോടി വാരി.. മെഗാ ഹിറ്റ്‌ ആയിരുന്നു
@bajaj111222
@bajaj111222 Жыл бұрын
മന്ത്രികം ബ്ലോക്ക്‌ ബസ്റ്റർ ആയിരുന്നു 🔥
@adilrawshan
@adilrawshan Жыл бұрын
മോഹൻലാൽ എവിടെ പോകാൻ ? ഇവിടെയൊക്കെ തന്നെയുണ്ട്.. അയാളുടെ ഒരു പടം നല്ലതെന്ന് report വരാൻ വേണ്ടി ആളുകൾ കാത്തിരിക്കാണ്.. തീയേറ്ററിലേക്ക് ഇരച്ചു കയറാൻ.. It's just a matter of time! 😊
@vimalmanohar9247
@vimalmanohar9247 Жыл бұрын
തിരിച്ചു വരാൻ എങ്ങോട്ടേലും പോണ്ടേ.. ഒരേ ഒരു രാജാവ്
@fly6034
@fly6034 Жыл бұрын
അയാളുടെ റെക്കോർഡ്കളെ മറികടക്കാൻ അയാൾ തന്നെ ഇറങ്ങണം. Ram, എമ്പുരാൻ
@dsz0369
@dsz0369 Жыл бұрын
ഇപ്പോ 2018 എല്ലാം തകർക്കും
@krmoli6751
@krmoli6751 Жыл бұрын
അത് ഒരു ഒന്നൊന്നര വരവായിരിക്കും 💪💪💪
@vyshakkumar1171
@vyshakkumar1171 Жыл бұрын
മോഹൻലാൽ എന്ന നടൻ ആദ്യമായിട്ടല്ല down ആകുന്നത്, എപ്പോഴൊക്കെ അദ്ദേഹം down ആയിട്ടുണ്ടോ അപ്പോഴൊക്കെ നല്ല ഒരു ബ്ലോക്ക് ബ്ലസ്റ്റർ ചിത്രത്തിൽ കൂടി അദ്ദേഹം മടങ്ങി വന്നിട്ടുണ്ട്.. ഇനിയും മോഹൻലാൽ എന്ന ലാലേട്ടൻ മടങ്ങി വരും
@vishnukk9620
@vishnukk9620 Жыл бұрын
സിംഹാസനതിന് ഇളക്കം തട്ടുമ്പോൾ രാജാവ് യുദ്ധത്തിന് ഇറങ്ങും... അന്ന് കുറച്ചവരും അവരുടെ തലമുറകളും കുറച്ചുകൊണ്ടിരിക്കും...
@History_Mystery_Crime
@History_Mystery_Crime Жыл бұрын
അയാൾ അല്ലെ എന്നും ഇവിടെ നിറഞ്ഞു നിന്നെട്ടു ഉള്ളു..... അയാൾ ഇവിടെ തന്നെ കാണും.... Because he is Mohanlal ♥🔥♥
@araafathansaari5461
@araafathansaari5461 Жыл бұрын
Dq+fahad+prithviraj+All new gen stars rolled into 1.That is Mohanlal❤
@navinalbert7945
@navinalbert7945 10 ай бұрын
Dq athe araaa😂😂
@bestsinger1529
@bestsinger1529 Жыл бұрын
മാന്ത്രികം, കാലാപാനി സൂപ്പർ ഹിറ്റ് ആണ് . അഗ്നിദേവൻ ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ചു. തച്ചോളി വൻ പരാജയം. അറിയാത്ത കാര്യങ്ങൾ പറയാതിരിക്കുക
@Ithenth_endi
@Ithenth_endi 7 ай бұрын
Kalapani okke flop aado...Mohanlal aan produce cheythath...Pulli thanne paranjittund kaalapani paraajaya chithram aanenn
@sumithn5581
@sumithn5581 Жыл бұрын
His name.. The complete actor🔥
@masas916
@masas916 Жыл бұрын
തന്മാത്ര, നരൻ, ഉടയനാണ് താരം,വടക്കുംനാഥൻ, രസതന്ദ്രം,ഹലോ, ചോട്ടാ മുംബൈ,മാടമ്പി,ഇന്നത്തെ ചിന്താവിഷയം,ഭ്രമരം,ശിക്കാർ, അങ്ങനെ കുറേ സിനിമയുണ്ട് ദൃശ്യത്തിന് മുൻപ്.
@Nandhu-qi9gf
@Nandhu-qi9gf Жыл бұрын
The Whole Industry is waiting for the Comeback 🔥 Happy birthday Ettaa 😘❤️
@marvamohamed8325
@marvamohamed8325 Жыл бұрын
ലാലേട്ടെൻ............ മലയാളികളുടെ പൗരുഷമലെ........ മുത്തലെ...... സ്വകാര്യ അഹങ്കരമല്ലെ......... നടന്ന വിസ്മയമല്ലെ.......... എത്ര കണ്ടാലും മതി വരാത്ത ആനചന്തമല്ലെ..........വെള്ളിത്തിരയിൽ മിനിമറയുന്ന ഭാവ പ്രകടനങ്ങളുടെ തമ്പുരാനലെ......... അന്നും...... ഇന്നും.... എന്നും...... NO:1....അല്ലെ....... നമ്മുടെ സ്വന്തം ലാലേട്ടൻ.....
@SreeKumar-uo6gh
@SreeKumar-uo6gh Жыл бұрын
മന്ത്രികം സൂപ്പർ ഹിറ്റാണ് 👍
@bijupc2033
@bijupc2033 Жыл бұрын
മാന്ത്രികം സൂപ്പർ ഹിറ്റാണ്
@nijikm3508
@nijikm3508 Жыл бұрын
ഒരേ ഒരു രാജാവ് ❤
@spider492
@spider492 Жыл бұрын
അതെ അയാൾ തിരിച്ചുവരവുകളുടെ രാജാവ് ആണ്.
@ManuManu-tg7mp
@ManuManu-tg7mp Жыл бұрын
Ayaludeyea peyarannu srr mohan lal tvm
@ajsmashknocksout8636
@ajsmashknocksout8636 Жыл бұрын
മലയാളത്തിന്റെ മഹാനടൻ ലാലേട്ടന് പിറന്നാൾ ആശംസകൾ ❤❤❤
@himalmani813
@himalmani813 Жыл бұрын
തിരിച്ചു വരട്ടെ മോഹൻലാൽ ✌️
@jaganjoseph129
@jaganjoseph129 Жыл бұрын
ഏതൊരു കഥാപാത്രവും അനായാസമായി അഭിനയിപ്പിച്ച് തന്റെ ഡയറക്ടർ പറയുന്നതിൽ കൂടുതൽ ഔട്ട്‌ പുട്ട് നേടി കൊടുക്കുന്ന എക്കാലത്തെയും മികച്ച അഭിനേതാവ്.❤️😍
@roobinnk5416
@roobinnk5416 Жыл бұрын
ഒരേ ഒരു രാജാവ് 🔥
@kochumonmathurappa4625
@kochumonmathurappa4625 Жыл бұрын
സൂപ്പർ മച്ചാനെ... ❤️❤️❤️ലാലേട്ടാ ummmma
@pranavfuture
@pranavfuture Жыл бұрын
Lalettan ❤
@Abhi-kv9yd
@Abhi-kv9yd 11 ай бұрын
Definitely be will comeback ❤
@vibin81
@vibin81 Жыл бұрын
Love lallettan ❤
@basi6302
@basi6302 Жыл бұрын
എന്ത് കൊണ്ടാവും ചെറിയ ഒരു +v റെസ്പോണ്ട്സ് കിട്ടിയാൽ തന്നെ ഇങ്ങേരുടെ സിനിമ തിയേറ്റർ ൽ ഇത്ര ആഘോഷമാകുന്നെ ❓️❓️❓️
@Rajesh-gw7di
@Rajesh-gw7di Жыл бұрын
Family audience support plus biggest fan base
@vivi9176
@vivi9176 Жыл бұрын
Mohanlalwood 🔥🔥🔥🔥🔥🔥🔥
@shankar4330
@shankar4330 Жыл бұрын
Have you seen it? 😂
@manupradeepan6932
@manupradeepan6932 Жыл бұрын
@@shankar4330 your mom has it in her 😂😂
@pranavkmr6709
@pranavkmr6709 Жыл бұрын
Advance happy birthday lalettaaa ❤️🔥
@ltframes659
@ltframes659 Жыл бұрын
ഇത്‌ മോഹൻലാൽവുഡ് ❤️🔥
@binilkumarc
@binilkumarc Жыл бұрын
The complete actor
@jerrykumbalanghi7531
@jerrykumbalanghi7531 Жыл бұрын
Happy Birthday Laletta
@MalluArmyboy2255
@MalluArmyboy2255 9 ай бұрын
നരൻ, രാവണപ്രഭു miss ആയി പോയി
@akhilup5681
@akhilup5681 Жыл бұрын
The king will regain his kingdom soon 🔥
@UnkownCat-r6b
@UnkownCat-r6b Жыл бұрын
L👑 ബ്രാൻഡ് തിരിച്ചു വരും തന്റെ പഴയ സാമ്രാജ്യം തിരിച്ചു പിടിക്കാൻ 💯🔥
@rajuvinayak614
@rajuvinayak614 Жыл бұрын
മലയാളത്തിന്റെ പ്രിൻസ്. മലയാളത്തിന്റെ മോഹൻലാൽ
@mallupagan
@mallupagan Жыл бұрын
ഒരേയൊരു രാജാവ്
@akhiledoth2349
@akhiledoth2349 Жыл бұрын
Thanks cue for staying with our emotions 🙏🔥
@E.M.P.U.R.AA.N
@E.M.P.U.R.AA.N Жыл бұрын
L2 Update കണ്ടോ 😌🔥
@m.oviegoer
@m.oviegoer Жыл бұрын
Mohanlal always gives me Gossebumbs 🔥
@mustafat4995
@mustafat4995 Жыл бұрын
Excellent cue ❤! Our lalettan ❤❤❤
@rileeshp7387
@rileeshp7387 Жыл бұрын
രാവണ പ്രഭു വൻ വിജയം ആയി
@neethulibin4526
@neethulibin4526 Жыл бұрын
Ella kalthum njnagal ore pole kathirikunnu lalaetta nalla cinemakalkayi. Athil samanathakal ullatho allathatho endavaaamm. Ellam anayasam kai karyam chetyth njanglae vismayipikunna prabavam mangi pokan eda varathe erikkate. Wish you all success and wish you a happiest birthday to you laletta.
@Nandhu-qi9gf
@Nandhu-qi9gf Жыл бұрын
Happy Birthday To the Emperor Of Wonders 🥳💎
@sarathambatt
@sarathambatt Жыл бұрын
The G O A T
@gibinbenny1122
@gibinbenny1122 11 ай бұрын
Lallettan ❤❤❤❤
@Amakeo
@Amakeo Жыл бұрын
Defently comeback❤
@vincent-ml9tu
@vincent-ml9tu Жыл бұрын
Ente ettan❤😌‼️
@bandit_nibiru
@bandit_nibiru 11 ай бұрын
When he comes back everything disappears
@dhaneshradhakrishnan5929
@dhaneshradhakrishnan5929 Жыл бұрын
പിറന്നാൾ ആശംസകൾ ലാലേട്ടാ...
@JOJOPranksters-o6p
@JOJOPranksters-o6p Жыл бұрын
*mohanlal definitely needs a comeback💯*
@vyshakhk7833
@vyshakhk7833 Жыл бұрын
Ore oru rajavu 🔥🔥🥵🥵❤️❤️❤️❤️
@gouthamsankar562
@gouthamsankar562 Жыл бұрын
Nannayi present cheythu❤️
@viz2663
@viz2663 Жыл бұрын
Balettan kazhinju nere Casinova ethiyo? Balettan kazhinjal pinne Super hit movie aanu 2years Kazhinju vanna Udayananu Tharam, aa Kalathe trendsetter movie aayirunnu athu, content um Mohanlalinte acting kondum valare adhikkam charcha vishayam aaya movie aayirunnu same year thanne aane mattoru super hit aaya Naran release aayathu
@SmartIndian_7337
@SmartIndian_7337 3 ай бұрын
His Comeback Will Create History In Mollywood 🤩🥰 I Am Not a Mohanlal fan, But I Will Say Mohanlal is the King Of Mollywood Undoubtdeatly 😊❤
@mujeebrahman8226
@mujeebrahman8226 Жыл бұрын
മനോഹരമായ അവതരണം
@Nandhu-qi9gf
@Nandhu-qi9gf Жыл бұрын
Happy Birthday Idol 💎😘🔥❤️ Always an Ardent fan ❤️
@sarathnath5084
@sarathnath5084 Жыл бұрын
ഏട്ടൻ 💕💕💕💕
@G-ONE1234
@G-ONE1234 Жыл бұрын
Mohan sir will come back powerfully.
@Catlok1993
@Catlok1993 Жыл бұрын
ഈ മീശ പിരിച്ച പടങ്ങൾ വിജയിച്ച മാത്രമേ വിജയം aakuvollo??? വർണപകിട്ടു, manthrikam, ബാലേട്ടൻ ഒക്കെ സൂപ്പർഹിറ്റ് aanu.
@rahulo2682
@rahulo2682 Жыл бұрын
Kaaalapaaani😢uff
@HariS-zi4wh
@HariS-zi4wh Жыл бұрын
Ayal Thirichu varum rajav illathu nthu simhasanam ❤🙂
@karthikak8657
@karthikak8657 Жыл бұрын
Even witha guest role in Jailer he made that come back..Thats a talent ❤️
@souravprasad3340
@souravprasad3340 Жыл бұрын
ഈ പരാതികളും പ്രശ്നങ്ങളും ഉയരില്ലായിരുന്നു. ദൃശ്യം 2 എന്നാ ഒറ്റ സിനിമ തിയേറ്ററിൽ വന്നിരുന്നുവെങ്കിൽ. ആ പോട്ടെ, ഒന്ന് പോയാൽ മറ്റൊന്ന്. രണ്ടടി പിന്നോട്ട് മാറിഎപ്പോഴൊക്കെ പത്തടി കുതിച്ച ചരിത്രമേയുള്ളു 💥
@r.v95
@r.v95 11 ай бұрын
MOHANLAL 🐐🛐
@therealsnijin295
@therealsnijin295 Жыл бұрын
രാജാവിന്റെ മകൻ❤
@akhiledoth2349
@akhiledoth2349 Жыл бұрын
He will be back with a bang🎉
@hiooih9746
@hiooih9746 Жыл бұрын
ettan
@malayalida3181
@malayalida3181 Жыл бұрын
He is back. തിരിച്ചു വരാതെ എവിടെ povana
@nidheeshsruthy531
@nidheeshsruthy531 Жыл бұрын
Happy bday lalettaa❤
@CAsarathk
@CAsarathk Жыл бұрын
RAM will be a surprise for Audience because Jithu Joseph is so confident in that Movie, and he is avoiding over hype for that movie. Most probably RAM will be in 2 parts.
@lucashoodlucashood18
@lucashoodlucashood18 Жыл бұрын
Oru positive report kittatte MOHANLAL YENTHANU YENNUM, ADHEHATHINTE FANS YENTHANU YENNUM ARIYUM 🔥🔥❤,,HE STARTED THE RECORD, HE IS THE MAN MYTH THE LEGEND.. ❤💪
@Annbabu
@Annbabu Жыл бұрын
Happy birthday to my emotion
@9895mahesh
@9895mahesh Жыл бұрын
One and only Lalatten 😍
@akhilambadan4071
@akhilambadan4071 Жыл бұрын
Lalettan always king
@Sallar62
@Sallar62 Жыл бұрын
മന്ധ്രികം വർണ പാകിട്ട് എന്നി ചിത്രം ങ്ങൾ മെഗാ ഹിറ്റ്‌ ആയിരുന്നുടോ
@Arun-hy3gm
@Arun-hy3gm 11 ай бұрын
❤❤❤
@reviewmania_2232
@reviewmania_2232 Жыл бұрын
Mohanlal is the best hero performer on the screen ever in malayalam film industry
@akshaybabu9290
@akshaybabu9290 Жыл бұрын
തന്മാത്ര (2005) പറയാൻ വിട്ടുപോയി
@abhijithputhuvayil
@abhijithputhuvayil Жыл бұрын
Happybirthday #lalettaaaa❤️ തന്മാത്ര, നരൻ, വടക്കുംനാഥൻ..... ഒക്കെ mention cheyyamarunnu
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 269 #shorts
00:26
ROSÉ & Bruno Mars - APT. (Official Music Video)
02:54
ROSÉ
Рет қаралды 94 МЛН
Human vs Jet Engine
00:19
MrBeast
Рет қаралды 122 МЛН
Friends make memories together part 2  | Trà Đặng #short #bestfriend #bff #tiktok
00:18
It Is Always Mohanlal | Happy Birthday Mohanlal | Cue Studio
6:55
#AskBR: What Explains MohanLal's Longevity? | Baradwaj Rangan
12:45
Film Companion South
Рет қаралды 140 М.
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 269 #shorts
00:26