An authentic recipe for grey mullet fish curry, kerala style. very tasty fish curry #keralafishcurry #meenmangacurry #thiruthacurry #thiruthameencurry #thengaarachameencurry #fishcurry #keralastylefishcurry
Пікірлер: 81
@rumshap35682 жыл бұрын
Kollalo receipe nannayitund keep sharing such videos really interesting your presentation
@pearlywhites75822 жыл бұрын
Thirunagari been curry nalla super aayittuntu…. Well presented
Chorinopam. Nala tasty meen kari koode undel adipoliya
@serasena41372 жыл бұрын
Nala naadan taste ulla meen curry recipe
@Ryan-sq5eh2 жыл бұрын
Meenkari Kannan nannayitunde
@coolmusic30342 жыл бұрын
Well present nice preparation video 👍👍
@ninnuttininnu87372 жыл бұрын
തിരുത്താ മീൻ കറി നന്നായിട്ടുണ്ട്
@mariyamumariyamu22482 жыл бұрын
Meen curry polichu. Thirutha meen tastyanu
@hassifathima46442 жыл бұрын
Thirutha curry really very nice recipe well prepared thank you for sharing
@dewdrops16042 жыл бұрын
Kaanumbo thanne ariyaam tasty aanennu.. njagal ithupole alla undaakkarulle., Ini ithupole try cheyth nokkaamto
@rajeshpalakkad49972 жыл бұрын
Thirutha fish curry adipoli aayittund..... Looks so yummy.... Well presented.... Thanks for sharing recipe....
@brighteningstars23362 жыл бұрын
Gud preparation.. mouthwatering.. thanks for sharing the yummy recipe
@maryjijo88092 жыл бұрын
Kochi special thirutha curry orupad kettitund. It looks so yummy. Try cheythu nokkunnund
@sinuabraham4172 жыл бұрын
Thirutha meen curry looks so tasty and yummy..... Well surely try..... Thanks a lot for sharing
@paruraju46302 жыл бұрын
Thirutha fish curry looks yummy and mouth watering.Good presentation.Thanks for sharing.
@nivedyachinnu74332 жыл бұрын
എന്ത് ഭംഗിയായിട്ടാണ് പ്രസന്റ്റ് ചെയ്തിരിക്കുന്നത്.... വീഡിയോ എടുത്ത കാണുമ്പോൾ തന്നെ ഒരു നൊസ്റ്റു ഫീൽ വരുന്നു
@alicealice9362 жыл бұрын
Nice video presentation
@pkvees99752 жыл бұрын
മീൻ കറി നന്നായിട്ട് ചെയിതു ഇതുപോലെ ഉണ്ടാക്കി നോക്കേണം
@greenasusanjoseph61182 жыл бұрын
Looks so delicious I will definitely try this recipe thank you for sharing
@aswathymanoj97072 жыл бұрын
Thirutha fish curry kollam 😋
@momandme74532 жыл бұрын
Oh good for rice. Looking very nice. All the best
@priyapavi64812 жыл бұрын
തിരുത മീൻ കറി കണ്ടിട്ട് തന്നെ ഒരു plate ചോറ് കഴിക്കാൻ തോന്നുന്നു. അടിപൊളി 👌👌👌
@mayafrancis18372 жыл бұрын
Thirutha meen curry looks very tasty.All fish curry recipes are very good.Keep going👍🏼
@sonasreeram12262 жыл бұрын
Vallathe kothippichu kalanjhu. Niranjhu ketto
@myselfmiracles76662 жыл бұрын
Thirutha fish curry looks so tasty,, your cooking style is very different 👌
@sarathr51172 жыл бұрын
Super Chechi
@ayanshaikh71852 жыл бұрын
Looks delicious going to try
@appu-yt3cx2 жыл бұрын
മാങ്ങായിട്ടു വെച്ച തിരുതകറി കണ്ടിട്ട് കൊതിയാവുന്നു.. ഒരുപാട് നാളായി തിരുത കഴിച്ചിട്ട്...
@sobhapanicker38252 жыл бұрын
Great preparation 😊 well explained 👌 appreciate your effort 👌
@srsajna20872 жыл бұрын
ഗ്രേറ്റ് പ്രിപ്പറേഷൻ. സൂപ്പർ ഫിഷ് കറി
@joicejoseph64062 жыл бұрын
Super fish curry 😋😋😋😋😋😋😋♥️♥️
@homemadebyrnskitchen2 жыл бұрын
good video
@crafts16502 жыл бұрын
Ee Peru thanne adhyamyitta kekkunne ..kandittu adipoly anennu thonnund ..enganund
@hscreative12332 жыл бұрын
Mouthwatering
@divyathekkumkara29572 жыл бұрын
Yummy dish 😋
@athmikap18052 жыл бұрын
chechide fish curry kaanan thanne ishtanu... yeppozhum try cheydhu nokarund🥰
@summayafathima57442 жыл бұрын
തിരുത മീൻ കറി അടിപൊളി ആയിട്ടുണ്ട്. എല്ലാ നല്ല വിശദമായി പറഞ്ഞു തന്നു . nice sharing
@eshashihas69312 жыл бұрын
This fish have any other names...if yes pls comment. ..first time to hear the name....but your curry ho. ..it's mouth-watering
@Dhanyasdiary2 жыл бұрын
No other names.. thirutha only ..
@farheemol93742 жыл бұрын
Ohhh polich curry Ivide Meen kittaanilla
@prabhavathydandapani30405 ай бұрын
Nall meen curry I will try😂
@shabzmariyam6672 жыл бұрын
Tenga aracha fish curry 🤤🤤🤤
@AGlimpse2 жыл бұрын
Veluthulli evida cherkka
@musthafamuthu4656 Жыл бұрын
Appo ee curryk ulliyum thakkaliyum onnum vendey
@Dhanyasdiary Жыл бұрын
Venda ..eth onnum ellathe ethupole undakki nokku..nalla taste anu ..njangal kollath oke egane anu undakkunnath
@sebastianvarghese7657 Жыл бұрын
Garlic options not explained 😊
@ShijiSreekanth10 ай бұрын
വെളുത്തുള്ളി എപ്പോഴാ ചേർക്കണ്ടേ...
@beenapv14557 ай бұрын
ഇത് ഫിഷ് എത്ര ഗ്രാം ഉണ്ട് ?
@binamenon8528 Жыл бұрын
Your narration is good but not full…..where did the garlic go…is it seasoning…
@Dhanyasdiary Жыл бұрын
Hi ,thanks for your comment, I have not used garlic . we don’t use garlic in coconut gravy. In the beginning of the video I just kept garlic aside that’s it .
@ellanjanjayikum90252 жыл бұрын
💪💪💪💪💪💕💕💕💕💕💕👌👌👌👌👌👌👌👌
@sarathr51172 жыл бұрын
Fish cleaning videos okay upload cheyyo chechi
@Dhanyasdiary2 жыл бұрын
ok ..upload cheyyam
@SHAJITHOMAS-u9d8 ай бұрын
ഇതിൽ വെളുത്തുള്ളി ഇഞ്ചി വേണ്ടേ
@baburajchellappan5675 Жыл бұрын
വിവരണം കൊള്ളാം. കാശ്മീരി ഒന്നര സ്പൂൺ അളവ് പറഞ്ഞു. മല്ലിപ്പൊടി, മഞ്ഞൾ പൊടി, ഉലുവ പൊടി ഒന്നും പറഞ്ഞില്ല. കൂടാതെ വെളുത്തുള്ളി എടുത്തത് എന്തിനാണ്? എവിടെയും ഉപയോഗം പറഞ്ഞില്ല. ചെറിയുള്ളി ഉപയോഗിക്കുകയും ചെയ്തു. ഇനിയുള്ള വീഡിയോ പോസ്റ്റുമ്പോൾ ശ്രദ്ധിക്കുമല്ലോ..
@Dhanyasdiary Жыл бұрын
Thank you so much for your comment . വെളുത്തുള്ളി കറിയിൽ ഉപയോഗിച്ചില്ല . വീഡിയോയുടെ ഒരു bangikk വേണ്ടി വച്ചതാണ് വെളുത്തുള്ളി ...ചെറിയ ഉള്ളി കടുക് താളിച്ചു ഒഴിച്ചപ്പോൾ ആണ് ഉപയോഗിച്ചത് ..ഇനി ഉള്ള വീഡിയോ ചെയ്യുമ്പോൾ കുറച്ചു കൂടെ വ്യക്തമായി വിവരിക്കാൻ ശ്രമിക്കാം ..
@snp41912 жыл бұрын
Inji vende chechi
@Dhanyasdiary2 жыл бұрын
Venda
@snp41912 жыл бұрын
@@Dhanyasdiary inji cherkathe taste undakumo
@ShijiSreekanth10 ай бұрын
വെളുത്തുള്ളി എപ്പോഴാ ചേർക്കണ്ടേ...
@harshafoodie52202 жыл бұрын
😍 I love it. I want to see all the recipes you make. Why dont you add your recipes to khal site A lot of awesome chefs add their recipes there. It's the world's only cooking social media....😍 ,.................................
@ajipalloor3419 Жыл бұрын
"എണ്ണ തെളിഞ്ഞു വന്നിട്ടുണ്ട്" എന്ന് പറഞ്ഞു. പക്ഷേ, എണ്ണ എപ്പോഴാണ് ഒഴിച്ചത്! താളിക്കുന്നതിനു എന്തൊക്കെ ചേർത്തൂ!! ഇഞ്ചി ചേർത്തിട്ടേയില്ല? കുറേകൂടി വിശദമാക്കാമായിരുന്നു. 😊
@Dhanyasdiary Жыл бұрын
ഒരു പാനിൽ ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക ,നന്നായി ചൂടായി വരുമ്പോൾ കടുക് ഇട്ടു പൊട്ടിക്കുക ,കടുക് പൊട്ടിയതിനു ശേഷം ചെറിയഉള്ളി (2 എണ്ണം ,നന്നായി ചെറുതായി അറിഞ്ഞത് )ഇട്ടു ചെറിയ തീയിൽ നന്നായി ചുവപ്പു നിറം ആവും വരെ മുപ്പിക്കണം ,ഉള്ളി മുത്ത് വന്നതിനു ശേഷം കറി വേപ്പില കൂടി ഇട്ടു ഇളക്കിയതിനു ശേഷം .ഇതു കറി യിലേക് ഒഴിച്ചു കൊടുക്കാം .