1 Easy way to escape not Guilty in Accidents Dash cams proves your innocence & save License cancel

  Рет қаралды 60,960

TJ's Vehicle Point

TJ's Vehicle Point

4 жыл бұрын

How to escape being accused in Accidents Dash Cams proves your innocence and save License Cancel
I am Accident Investigator, Retired Motor Vehicles Inspector & Insurance Surveyor having 43 years of service in Vehicle Field
Advantages of Dash Cams in your vehicle
Kerala High Court supports use of Dash Cams
To ascertain actual driver responsible in accident
Escape cancellation of Driving Licences in Accident
See videos of just missed accidents
Escape from Road Rage
Please subscribe, Like, Share and comment
Watch previous video • ആക്‌സിഡൻറ് ക്ലെയിം ഇൻ...

Пікірлер: 226
@TJsVehiclePoint2434
@TJsVehiclePoint2434 3 жыл бұрын
If you have any queries please click on www.tesz.in/profile/thankachan-john
@sleebakuttytharakan5600
@sleebakuttytharakan5600 Жыл бұрын
നമസ്കാരം സാർ സാറിന്റെ ഫോൺ നമ്പർ ഒന്നുതരുമോ
@shinoj999
@shinoj999 4 жыл бұрын
പൾസറിൽ വന്ന മിടുക്കനെ പോലെയുള്ളവർ ആണ് 90% പേരും നാട്ടിൽ... തെറ്റ് സമ്മതിച്ചു തരാത്തവർ..
@vinodkumarp2853
@vinodkumarp2853 3 жыл бұрын
നല്ല കുറേ അറിവുകൾ പങ്കു വെച്ച സാറിന് നന്ദി🙏
@prasads8603
@prasads8603 4 жыл бұрын
സർ, ഇതു നല്ലൊരു ഇൻഫർമേഷൻ ആണ്. താങ്ക്സ്
@ppp-uc7gd
@ppp-uc7gd 3 жыл бұрын
Highly informative to both owners of vehicles and drivers as well. News on the dash cameras is a new piece of information. Thanks a lot.
@anikuttan16
@anikuttan16 3 жыл бұрын
Really very useful video.Thank you Sir.You said exactly ,Sir with this dash cam I have changed the way I drive within myself and I myself have realized my mistakes and have changed not to drive the vehicle like this anymore.I will correct myself every time.Thanks Sir.
@isree71
@isree71 3 жыл бұрын
താങ്കളുടെ വീഡിയോകൾ വളരെ ഉപകാരപ്രദമാണ്. നന്ദി
@josephcjose1366
@josephcjose1366 3 жыл бұрын
Good.regularly watching.i took licence in1991, glory to God no accident so far
@somanathanv1968
@somanathanv1968 3 жыл бұрын
Very informative and useful, Thank you Sir👍
@majeedananthavil796
@majeedananthavil796 3 жыл бұрын
Great .very useful information Videos .your personality super.gentleman.congragulation
@jobinmathew6364
@jobinmathew6364 4 жыл бұрын
good information sir, people like u can only provide authentic information for public. continue your effort
@binupxavier2870
@binupxavier2870 3 жыл бұрын
നല്ല അറിവാണ്......തന്നതിന് നന്ദി.
@sreepadmanabhaheights5299
@sreepadmanabhaheights5299 3 жыл бұрын
Very valuable informatons. Thanks 🙏
@raygeorge2683
@raygeorge2683 2 жыл бұрын
തങ്കച്ചൻ സാറിന് വളരെ നന്ദി. Very useful information. 🙏
@rajagopalk972
@rajagopalk972 3 жыл бұрын
Yr. Suggestion are very informative and useful, thank you sir.
@musafirthottinkara5404
@musafirthottinkara5404 3 жыл бұрын
Very good information, thank you Sir
@jayasankaranp4729
@jayasankaranp4729 3 жыл бұрын
Most informative sir Thanks ❤️ . Sharing in FB with ur permission
@shyjukm5938
@shyjukm5938 3 жыл бұрын
വളരെ നല്ല വീഡിയോ Thank you Sir
@joseantony5462
@joseantony5462 3 жыл бұрын
Thanks 👍 that was very informative
@bonmarshealva396
@bonmarshealva396 3 жыл бұрын
Informative , thank you.
@vinusivan1538
@vinusivan1538 2 жыл бұрын
Very thanks നല്ല ഒരു വിലയുള്ള അറിവായിരുന്നു
@shajichalakudy3618
@shajichalakudy3618 3 жыл бұрын
Sir,your videos are really educative .you are doing a wonderful job and service to the public.It is an awareness campaign .Thank you Go ahead.well done
@peterthundathil3276
@peterthundathil3276 3 жыл бұрын
Very useful information. Thanks
@abdulmajeedmajeedkunju154
@abdulmajeedmajeedkunju154 2 жыл бұрын
Dear sir angayude Ella vishyangalum innathe samoohathinu nalla bodavalkaranm oppam suraksha arivukalum labikunnu thudarnum ithu poleyulla vedio pratheekshikunnu thankyou so much God bless you 🙏🙏🙏🙏🌹🌹🌹🌹❤️❤️❤️🙏🙏🙏🙏
@k.vijayannairnair1356
@k.vijayannairnair1356 3 жыл бұрын
Very good information sir. Thanks
@thetru4659
@thetru4659 3 жыл бұрын
Thank you Sir
@prajishaiswaryabuilders6804
@prajishaiswaryabuilders6804 3 жыл бұрын
Good information sir thank you
@user-zx7ij8sf3l
@user-zx7ij8sf3l Ай бұрын
Sir menny thanks for your valuable advice
@thomasgeorge731
@thomasgeorge731 Жыл бұрын
Thanks..,.. 🙏... Very useful vedeo 👍👍👍
@pnkmani9087
@pnkmani9087 3 жыл бұрын
Good information Sir 👍
@sureshv3841
@sureshv3841 3 жыл бұрын
Very good Sir.
@jayankollam5728
@jayankollam5728 2 жыл бұрын
THANK YOU SOO MUCH....... 🙏🏻
@cisvee
@cisvee 4 жыл бұрын
Very Informative
@adarsh-ns6jn
@adarsh-ns6jn 3 жыл бұрын
Good information sir
@manishankar4393
@manishankar4393 3 жыл бұрын
സർവലിയ ഉപകാരം നന്ദി സർ
@josevarghese1068
@josevarghese1068 3 жыл бұрын
Very informative video.
@abdulrahiman8497
@abdulrahiman8497 3 жыл бұрын
Thanks
@josevarghese1068
@josevarghese1068 3 жыл бұрын
Very informative video
@bijushekina
@bijushekina 3 жыл бұрын
very authentic information..
@rajeevanak39
@rajeevanak39 2 жыл бұрын
നല്ല അറിവുകൾ സാർ🙏
@rejijoseph9361
@rejijoseph9361 3 жыл бұрын
നല്ല അറിവ് 🙏
@abdulsattar6943
@abdulsattar6943 3 жыл бұрын
Very informative
@rajeshkp7254
@rajeshkp7254 4 жыл бұрын
കുറെ അറിവുകൾ കിട്ടി 👍
@dheeshna5776
@dheeshna5776 3 жыл бұрын
Helpful sir 👍
@ussainthannikund7643
@ussainthannikund7643 3 жыл бұрын
yes sir. useful
@gurupadmanabhan9238
@gurupadmanabhan9238 3 жыл бұрын
useful information....
@PREMKUMAR-jg3pm
@PREMKUMAR-jg3pm 3 жыл бұрын
Valuable information
@sjthkmr2494
@sjthkmr2494 4 жыл бұрын
Gd information sir
@sairamuruga2466
@sairamuruga2466 4 жыл бұрын
Superb sir
@Ammaunnikuttan
@Ammaunnikuttan Жыл бұрын
Thank you sar
@Anoop_john_03
@Anoop_john_03 3 жыл бұрын
Super sir 👍🏻
@jafarmanakunnan6053
@jafarmanakunnan6053 Жыл бұрын
❤thanks👍sir
@bavabavas1232
@bavabavas1232 3 жыл бұрын
ഗുഡ് ഇൻഫർമേഷൻ
@firozk3442
@firozk3442 2 жыл бұрын
True words sir
@ELECTROMARINEMANIA
@ELECTROMARINEMANIA 2 жыл бұрын
Nice vedio
@franciskundukulam821
@franciskundukulam821 3 жыл бұрын
Sir, dashboard camera വെച്ചിട്ടുള്ള ഡ്രൈവറുടെ ഭാഗത്താണ് തെറ്റ് എങ്കിൽ, അയാൾ തെളിവ് നശിപ്പിക്കാൻ സാധ്യതയില്ലേ? കൂടുതൽ നിഷ്പക്ഷമായി accident കാരണം മനസ്സിലാക്കണമെങ്കിൽ പ്രധാന കവലകളിലും അപകടസാധ്യതയുള്ള മറ്റു സ്ഥലങ്ങളിലും Police /RTO ക്യാമെറകൾ സ്ഥാപിക്കുന്നതായിരിക്കും ഉപകാരപ്രദം. അതുപോലെതന്നെ, എല്ലാ പ്രധാന റോഡുകളിലും സ്വകാര്യ വാഹനത്തിൽ RTO/Police 24/7 patrol ചെയ്‌താൽ ഒരുപാട് traffic violations കാണാൻ സാധിക്കും. അങ്ങിനെ patroling ഉണ്ടെന്നറിഞ്ഞാൽ drivers കൂടുതൽ മര്യാദ പാലിക്കും. dashboard camera യും നല്ലത് തന്നെ. കാരണം, നിരപരാധിയായ ഡ്രൈവർക്കു അത് ഉപകാരപ്പെടും.
@faisalpm4032
@faisalpm4032 3 жыл бұрын
Good infermesion sir
@shihabudeenshihab3962
@shihabudeenshihab3962 3 жыл бұрын
നമ്മുടെ ഡ്രൈവിങ്ങ് നന്നാവാനും ,അപകടം കുറയക്കാനുo ,വേണ്ടിയുള്ള ഒരു അന്താരാഷ്ട്ര നിലവാരത്തിലുള്ള റോഡെങ്കിലും വേണ്ടേ?
@pprprifile9490
@pprprifile9490 2 жыл бұрын
No discipline in our roads
@trendyvisions9533
@trendyvisions9533 Жыл бұрын
അന്താരാഷ്ട്ര നിലവാരത്തിലുള്ള റോഡ് കേരളത്തിൽ മാത്രമാണ് ഇല്ലാത്തത്. മറ്റു സംസ്ഥാനങ്ങളിൽ പോയി നോക്കിയാൽ ധാരാളം കാണാം.
@sonalmaliyackal9540
@sonalmaliyackal9540 3 жыл бұрын
220 ഇൽ റിയർ സീറ്റിൽ സൺഗ്ലാസ് വച്ചു് ഏറുന്നവനെ ഒക്കെ നമിക്കുന്നു 🙏
@jacobvargese6201
@jacobvargese6201 3 жыл бұрын
How to merge multiple driving licence in Kerala?my 2wheeler licence is from delhi and 4wheeler from kerala.can i merge it into one licence?
@aniet.thomas2690
@aniet.thomas2690 3 жыл бұрын
Sir, This video was very informative. Can you tell what is the cost for fixing this dash board camera in vehicle?
@bijusidharthan4123
@bijusidharthan4123 2 жыл бұрын
വിദേശ രാജൃങളിൽ അപകടങ്ങൾ ഉണ്ടായാൽ 15 മിനിറ്റിനുള്ളിൽ പോലീസ് വന്ന് വളരെ സൌമൃമായി സംസാരിച്ച് അപകടത്തിൽ പരികേറ്റവരെ പരിക്കിൻറ്റെ കാഠിന്യം അനുസരിച്ച് ആബുലൻസോ ഹെലികോപ്ടറോ നിർദേശിച്ച് ആശുപത്രിയിൽ എത്തിക്കുന്നു പിന്നീട് ദിശകൾ പരിശോധിച്ച്,വാഹനത്തിലേയും, റോഡിലേയും കേമറ നിർബന്ധംആയി പരിശോധിച്ച് , തെളിവായി എടുത്ത് അരമണിക്കൂറിനുള്ളിൽ റെഡ് പേപ്പറോ ഗ്രീൻ പേപ്പറോ തരും, ബാക്കി ഇൻഷൂറൻസ് നോക്കികൊളും കോടതി കേസ് എല്ലാം ഇൻഷുറൻസ് നോക്കും പക്ഷേ നമ്മുടെ നാട്ടിൽ ഇപ്പോഴും നിയമങ്ങൾ പുരോഗമിച്ചിട്ടില്ല... അതായത് ആരൊക്കെയോ നിയമം ജനങ്ങൾക്കായി ലഘൂകരിക്കാൻ അനുവതിക്കുന്നില്ല...കഷ്ടം
@rajans8709
@rajans8709 2 жыл бұрын
How I can procure the dash board Camara.how much will be expense
@worldtoday8090
@worldtoday8090 2 жыл бұрын
Driving licence illaathe vahanamodich apakadathil parikk pattiya aalkk compansation kittaan arhathayundo
@rahulasokan3938
@rahulasokan3938 3 жыл бұрын
Is it legal to add mobile phone holder in two wheelers and action camera on helmet
@SLAL-fw1dq
@SLAL-fw1dq 3 жыл бұрын
What about the limited stop buses ??? ഒരു നിയന്ത്രണവുമില്ലാതെ കാതടപ്പിക്കുന്ന തരത്തിലുള്ള ഭീകര ശബ്ദം പുറപ്പെടുവിക്കുന്ന ഹോണുകൾ ഇടതs വില്ലാതെ മുഴക്കി ഓവർ സ്പീഡിൽ പോകുന്നതോ ??? വമ്പൻ ഹോണുകളും ഓവർ സ്പീഡും ഉപയോഗിക്കാൻ ഇവർക്ക് മോട്ടോർ വാഹന വകുപ്പ് പ്രത്യേകമായി അനുമതി നൽകുന്നുണ്ടോ ??? , ഒരു ദിവസം അധികരിച്ച പുക സർട്ടിഫിക്കറ്റിൻ്റെ കാലാവധിയുമായി പുതുപുത്തൻ വണ്ടിയിറങ്ങുമ്പോളും ,പരിസരമാകെ പുകപടലം പറത്തി കൊണ്ട് KSRTC ബസ്സുകൾ പോകുമ്പോൾ പുക സർട്ടിഫിക്കറ്റ് എന്നത് പരിഹാസ്യമായി തോന്നാറുണ്ട് !!! കർട്ടനുകൾ ഇടാൻ ഏതൊക്കെ വണ്ടികൾക്ക് അനുമതിയുണ്ടെന്ന് പറയാമോ ??? മോട്ടോർ വെഹിക്കിൾ ഇൻസ്പെകർ മാർക്ക് എട്ടിൻ്റെയും H എൻ്റെയും സൂക്ഷ്മത പരിശോധിക്കൽ മാത്രമാണ് പണി എന്ന് പലപ്പോഴും തോന്നിപോകാറുണ്ട് , ഡിപ്ലോമയോ ബിടെക്കോ പാസായി രാമവർമപുരത്ത് നിന്നും പാസ് ഔട്ടായി വരുന്ന പുതിയ മോട്ടോർ വാഹന ഇൻസ്പെക്ടർമാർ നവയുഗ മാടമ്പികളെ അനുസ്മരിക്കുന്നതായി തോന്നുന്നത് എനിക്ക് മാത്രമാണോ ??? സർക്കാർ വകുപ്പുകളിൽ ഏറ്റവും അഴിമതിയുള്ള വകുപ്പേതെന്ന ചോദ്യത്തിന് മോട്ടോർ വാഹന വകുപ്പെന്നെല്ലാതെ ആർക്കെങ്കിലും എതിരഭിപ്രായമുണ്ടോ ??? കേരളീയ ജനതയ്ക്ക് റോഡ് ഡിസിപ്ലിൻ എന്ന വാക്ക് കേട്ടു പരിചയമില്ല എന്നത് വസ്തുതയാണ് , പാശ്ചാത്യ രാജ്യങ്ങളിൽ സഞ്ചരിച്ചിട്ടുള്ളവർക്ക് അത് മനസിലാകും , അതുപോലെ തന്നെ ഏറ്റവും രസകരമായ കാര്യം കേരള പോലീസിന് വിലങ്ങുകൾക്ക് ക്ഷാമമാണെന്നുള്ളതാണ് , Road rage കാട്ടുന്നവരെയും മറ്റു അക്രമങ്ങൾ കാട്ടുന്നവരേയും ഉടൻ പോലീസെത്തി വിലങ്ങുവച്ച് കൊണ്ട് പോകുന്നത് ഇംഗ്ലീഷ് സിനിമകളിലെങ്കിലും നിങ്ങൾ കണ്ടു കാണും , ഇവിടെ പോലീസ് പ്രതികളെ റിക്വസ്റ്റ് ചെയ്താണ് ജീപ്പിൽ കയറ്റുന്നത് !!! ,ചുരുക്കം ചില സത്യസന്ധരായ ഉദ്യോഗസ്ഥർ ഉള്ളതുകൊണ്ട് എല്ലാ വകുപ്പുകളും തട്ടിമുട്ടി പോകുന്നു എന്നേയുള്ളു !!!
@indian6346
@indian6346 3 жыл бұрын
ഇൻഫർമേഷൻ best.
@renjothomas1
@renjothomas1 3 жыл бұрын
രണ്ട് ദിവസം മുന്നേ കാറിൽ പോകുമ്പോൾ പെട്ടെന്ന് എന്റെ വണ്ടിയുടെ മുന്നിൽ പോയ കാർ സഡൻ ബ്രേക്ക് ഇട്ടു ആ കാറിന്റെ മുന്നിൽ പോയ ഓട്ടോ ഓടിച്ച വ്യക്തി പെട്ടെന്ന് ഇടത്തോട്ട് തിരിച്ചതാണ് കാരണം ..ഞാൻ ഉടനേ ബ്രേക്ക് ചെയ്തു പുറകിൽ എന്തോ വന്നിടിക്കുന്ന ശബ്ദം .കാർ നിർത്തി വെളിയിൽ ഇറങ്ങിയപ്പോൾ പൾസർ ബൈക്കിൽ ടൈ ഒക്കെ കെട്ടി മാന്യനെന്ന് തോന്നിപ്പിക്കുന്ന വ്യക്തി ..എവിടെ നോക്കിയാ മാഷേ വണ്ടി ഒടിക്കുന്നത് എന്ന് ചോദിച്ചപ്പോൾ ..നിങ്ങൾ എന്തിനാ ബ്രേക്ക് പിടിച്ചത് എന്ന് ..അപ്പോൾ കുഴപ്പം എന്റെത്
@TJsVehiclePoint2434
@TJsVehiclePoint2434 3 жыл бұрын
Safe Distance പാലിക്കത്തതിൻ്റെ തകരാറ്
@KeashavaKeashava-es4dg
@KeashavaKeashava-es4dg Жыл бұрын
Batery operated electric vehicle has no insurance require.What has to do for MACT claim
@TJsVehiclePoint2434
@TJsVehiclePoint2434 Жыл бұрын
kzbin.info/www/bejne/gpCVi5qClryHfMk
@harishmohan225
@harishmohan225 3 жыл бұрын
Bike nde case il engane reksha pedan sadhikum
@amstrongsamuel3201
@amstrongsamuel3201 Жыл бұрын
besides installing dash board camera stress on monitoring and recording in a memory card. road raging is common however places where abundance of gun many people don't even think for road rage . mob lynching is common in India.
@jaseemmonuttan7640
@jaseemmonuttan7640 3 жыл бұрын
Roadinte dayaneeyavasthane patti parayanillalooo...anganeyum accedents undavallo...apolo?
@sunilcs4576
@sunilcs4576 Жыл бұрын
ആവർത്തന വിരസത...
@dreemvewvlog386
@dreemvewvlog386 3 жыл бұрын
സർ ഞാൻ കാർ വെടിച്ചപ്പോൾ Rto ഓഫീസ് kl 16 ആയിരുന്നു ഇപ്പോൾ നമ്മുടെ Rto kl 83 ആയി ഇനി ഞാൻ ഏതു ഓഫീസിൽ ആണ് പോകേടത്
@chandramohankizhakkeyil8008
@chandramohankizhakkeyil8008 2 жыл бұрын
👍👍👍
@akhiljithu4084
@akhiljithu4084 3 жыл бұрын
Chelvillatha kariyam, like, subcri. Cheyunnathu
@dr.josekurientrivandrumker5426
@dr.josekurientrivandrumker5426 3 жыл бұрын
Sir In my driving license my name has spelling mistake. I want to correct it before introduction of card type license. What can I do for it?
@TJsVehiclePoint2434
@TJsVehiclePoint2434 3 жыл бұрын
Apply change of Address online and go to RT0 with original proof
@moideenk3978
@moideenk3978 3 жыл бұрын
സർ..ഞാൻ സാറിന്റെ വീഡിയോ കാണാറുണ്ട് അതിൽ ഒരു വീഡിയോയിൽ പറഞ്ഞപോലെ എനിക്ക് മോട്ടോർ സൈക്കിൾ ലൈസൻസ് മാത്രമേ ഉള്ളു ലൈസെൻസ് എടുത്തിട്ടു 3 മാസമേ ആയുള്ളൂ..ഇപ്പോൾ സർ പറഞ്ഞപോലെ LMV കൂടി ചേർക്കാൻ ഓൺലൈൻ ആയി രജിസ്റ്റർ ചെയ്തു ഡോക്യൂമെന്റസ് എല്ലാം അപ്‌ലോഡ് ചെയ്തു ക്യാഷ് പേയ്മെന്റ് ഉം ചെയ്തു എല്ലാം പ്രിന്റ് എടുത്തു.. ഇനി സർ പറഞ്ഞത് പോലെ ഒറിജിനൽ ലൈസൻസ് ഉം ഫുൾ ഡോക്യൂമെന്റസ് ഉം എടുത്തു RTO ഓഫീസിൽ പോകാൻ ഞാൻ Rto ഓഫീസിൽ വിളിച്ചു ചോദിച്ചു..പക്ഷെ അവർ പറഞ്ഞത് ഓഫീസിൽ വരേണ്ടതില്ല മൊബൈലിൽ മെസ്സേജ് വരും എന്നാണ് ..എന്താണ് കാര്യം മനസ്സിലായില്ല..നിയമത്തിൽ പുതിയ മാറ്റങ്ങൾ വല്ലതും ഉണ്ടോ..ഞാൻ കണ്ണൂര് ആണ് KL 13..pls ഹെൽപ് സർ.
@binojkanady3256
@binojkanady3256 3 жыл бұрын
🙏Sir
@anoopmc8054
@anoopmc8054 3 жыл бұрын
സർ, പറഞ്ഞതൊക്കെ ശരി, പക്ഷെ ആക്‌സിഡന്റ് ഉണ്ടാകുമ്പോൾ പോലീസ് തന്നെ പറയും ഇറക്ക് കൂടുതൽ പൈസ കിട്ടാൻ അവരുടെ കുറ്റമല്ല എന്ന് എഴുതിപോകും, ചെദമില്ലാത്ത ഉപകാരമല്ലേ എന്ന് പറഞ്ഞ്
@renjithrajeev2928
@renjithrajeev2928 3 жыл бұрын
Absolutely
@mohananm.k3336
@mohananm.k3336 3 жыл бұрын
Sir ഞാൻ ഒരു കാർ വാങ്ങി .അതിന്റെ ഒറിജിനൽ RC ഞാൻ മറ്റു ഫോമുകൾ അടക്കം RTO ഓഫീസിൽ കൊടുത്തു .പക്ഷേ എനിക്ക് RTO ഓഫീസിൽ നിന്നും വണ്ടി എന്റെ പേരിലേക്ക് മാറ്റി അയച്ചു തന്ന RC യിൽ Duplicate എന്ന് രേഖപ്പെടുത്തിയിരിക്കുന്ന് . അവർ പറയുന്നത് ഈ വണ്ടി ആദ്യം രജിസ്റ്റർ ചെയ്‌ത Rto ഓഫിസിൽ നിന്നും അയച്ചു കൊടുത്ത computet രേഖയിൽ duplicate എന്ന് രേഖപ്പെടുത്തിയിട്ടുണ്ട് എന്നാണ് .എനിക്ക് ഒറിജിനൽ RC കിട്ടാൻ എന്താണ് വേണ്ടത്
@aromalajith1645
@aromalajith1645 3 жыл бұрын
Bullet engin convertchythu disel aakkunnthinu niyam thadasam undo? Marupadi tarumo?
@TJsVehiclePoint2434
@TJsVehiclePoint2434 3 жыл бұрын
you won't get sanction
@sunishselvarajan8282
@sunishselvarajan8282 3 жыл бұрын
Sir LMV Licence eathokke mottor vehicle drive cheyyam plz tell us
@TJsVehiclePoint2434
@TJsVehiclePoint2434 3 жыл бұрын
vehicles having Registered Laden weight (including load) below 7500kg.
@irfannaseef
@irfannaseef 2 жыл бұрын
Dash cam കാറിൽ നിർബന്ധമാക്കണം.
@adhiladhi547
@adhiladhi547 Жыл бұрын
2 million views 😍🔥
@kckc3367
@kckc3367 3 жыл бұрын
✌️
@kareemkareemvp937
@kareemkareemvp937 3 жыл бұрын
Okgod
@joefrancis5448
@joefrancis5448 3 жыл бұрын
Ithra okke paranja sthithikku malu model kudi parayamayirunnu
@pavithrans9223
@pavithrans9223 3 жыл бұрын
ഡാഷ് ബോർഡ് കാമറ എവിടെ ലഭ്യമാണ്? എന്ത് വിലയാകും?
@oommenkuruvilla7582
@oommenkuruvilla7582 Жыл бұрын
How to go about fixing a dashboard camera?
@TJsVehiclePoint2434
@TJsVehiclePoint2434 Жыл бұрын
Fix it and get it endorsed in insurance
@wilsonmathew8762
@wilsonmathew8762 2 жыл бұрын
Where is this camera available
@TJsVehiclePoint2434
@TJsVehiclePoint2434 2 жыл бұрын
Search online
@karumanil
@karumanil 4 жыл бұрын
Dashboard cam extra fitting അയി കണ്ട് അതിനും fine അടക്കേണ്ടി വരുമോ??
@TJsVehiclePoint2434
@TJsVehiclePoint2434 4 жыл бұрын
ഇല്ല.
@chandrasekharanedathadan2305
@chandrasekharanedathadan2305 Жыл бұрын
Dash board Cameraku Enthu Vilavarum.
@vijayadasjohnson4967
@vijayadasjohnson4967 3 жыл бұрын
Goodmorning sir My name is vijayadas Ente towheler MH Registration Sanu Eniku nattil Register cheyanam Enthokey document benam OR with out registration Ethra nall use cheyan kazhiyum P L Giv me Riplay
@sasikumarp5772
@sasikumarp5772 28 күн бұрын
Correct Action by Rto
@alfakk3578
@alfakk3578 3 жыл бұрын
എന്റെ 16 കൊല്ലത്തെ ഇന്ത്യയിലും വിദേശത്തെയും ഡ്രൈവിംഗ് പരിചയത്തിൽ ഞാൻ മനസ്സിലാക്കിയ സത്യം. പുറത്തു ഡ്രൈവ് ചെയ്താൽ നമ്മുടെ ലക്ഷ്യ സ്ഥാനത്ത് എത്തി തിരികെ എത്തും എന്ന് 97% ഉറപ്പ് ആണ്.എന്നാൽ നമ്മുടെ നാട്ടിൽ വീട്ടിൽ നിന്നും പോയാൽ തിരിച്ചു എത്തും എന്നത് 37% മാത്രമേയുള്ളൂ....കാരണം എന്ത് കൊണ്ട്🤔😀
@TJsVehiclePoint2434
@TJsVehiclePoint2434 3 жыл бұрын
About Roads. കേരളത്തിൽ വാഹനമോടിക്കുന്ന ഓരോരുത്തരുടെയും പരാതി മോശമായ റോഡുകളേക്കുറിച്ചാണ്. സ്വാതന്ത്ര്യം കിട്ടി അഞ്ചല്ല, പത്തല്ല, എഴുപപതു കൊല്ലങ്ങൾക്കു ശേഷവും നമ്മുടെ റോഡുകളും പാലങ്ങളും ഇന്നത്തെ അവസ്ഥയിൽ നിന്നും വലിയ മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ല എന്നും, ഉണ്ടാവില്ല എന്ന തിരിച്ചറിവാണ് ആദ്യം വേണ്ടത്. ആ റോഡുകളിൽ കൂiടി വാഹനം ഓടിക്കുമ്പോൾ അതെത്ര സ്പീഡിലായിരിക്കണമെന്നും വളവുകളിലും തിരക്കുള്ള ഇടങ്ങളിലും പാലിക്കേണ്ട റോഡ് മര്യാദകളെന്തെന്നും തിരിച്ചറിയണം. നമ്മുടെ സുരക്ഷ മാത്രമല്ല മറ്റുള്ള റോഡുപയോക്താക്കളുടെയും സുരക്ഷ കൂടി കണക്കിലെടുത്ത് എതിരെ വരുന്ന വാഹനത്തിൻ്റെ ഡ്രൈവറുടെ സ്ഥാനത്ത് നിങ്ങളായിരുന്നവെങ്കിൽ എന്നു സങ്കൽപിച്ച് റോഡ് മുറിച്ചുകടക്കാൻ വ്യസനത്തോടെ നിൽക്കുന്ന ഒരു ഒരാളെ -അത് സ്വന്തം സഹോദരനോ, സഹോദരിയോ, മകനോ മകളോ ആണെന്ന് സങ്കൽപിച്ച് വാഹനം നിർത്തിക്കൊടുക്കാൻ തയ്യാറാകുമ്പോൾ, 97% അല്ല 99% ഉറപ്പൊടെ വീട്ടിൽ തിരിച്ചെത്താൻ കഴിയും. അല്ലാതെ ഇല്ലാത്ത കാര്യങ്ങളെക്കുറിച്ച് പരാതിപ്പെട്ടിട്ടൊ പരിതപിച്ചിട്ടോ, കാര്യമില്ല. നാടിൻ്റെ നന്മ ലക്ഷ്യമാക്കാത്ത, ആർജ്ജവമില്ലാത്ത നേതാക്കന്മാരെ തിരഞ്ഞെടുത്ത് തീറ്റിപ്പോറ്റുന്നത് നിങ്ങളും ഞാനുമാണ്‌. അപ്പോൾ ഈ അവസ്ഥക്ക് നമ്മൾ കൂടി ഉത്തരവാദികളാണ്. പ്രതികരണം പ്രതീക്ഷിക്കുന്നു.
@alfakk3578
@alfakk3578 3 жыл бұрын
@@TJsVehiclePoint2434 മറുപടി തന്നതിനും മറുപടി തരണമെന്നും പറഞ്ഞതിന് ആദ്യമേ നന്ദി പറയുന്നു... ആദ്യം നമ്മൾ ചെയ്യേണ്ടത് അടിസ്ഥാന വിദ്യാഭ്യാസത്തിൽ ഉള്ള മാറ്റങ്ങൾ ആണ്. എങ്ങിനെ ഒരു ഉത്തമ പൗരൻ ആവനാം എന്ന് സ്കൂളിൽ വെച്ചുള്ള പ്രതിഞ്ഞയിൽ മാത്രം പോരാ ,,,അത് പ്രാക്ടിക്കൽ ആയും തിയറി ആയും പഠിപ്പിക്കണം. ഞാൻ വിദേശത്തു നിന്നും പഠിച്ച കുറെ നല്ല ശീലങ്ങൾ ,(ചീത്ത ശീലങ്ങൾ ഉണ്ടെങ്കിലും നമ്മൾ ഈച്ച അവണ്ടല്ലോ,നമുക്കും ഉണ്ട് അവർക്ക് ഇല്ലാത്ത നല്ല ശീലങ്ങൾ)ഒരു ഷോപ്പിങ് മാളിൽ,പൊതു സ്ഥലത്ത് പോയാൽ ഒരാളും ഒരാളുടെ പിറകിൽ ഒരാളേയും കാത്തു നിൽക്കേണ്ട... ആരും മറ്റൊരാൾക്ക് ബുദ്ദിമുട്ടു ഉണ്ടാകുന്ന വിധത്തിൽ നടക്കില്ല ,നടുവിൽ കൂടി ഞാൻ ആണ് വലിയവൻ എന്ന അഹങ്കാരത്തിൽ നടക്കില്ല.മറ്റുള്ളവർക്ക് ആരോജകമാകുന്ന തരത്തിൽ ശബ്ദം ഉണ്ടാക്കി സംസാരിക്കില്ല,പൊതു സ്ഥലത്ത് വെച്ചു മദ്യപാനം നടത്തുകയോ മദ്യപിച്ചോ ആരെയും കാണില്ല,ആരും ആരുടെയും പ്രൈവസിയിൽ എത്തി നോക്കില്ല... കുട്ടികൾ സ്കൂളിൽ അത്യാവശ്യം വേണ്ടുന്ന എല്ലാ നിയമങ്ങളും പടിച്ചിരിക്കും,അത് പ്രായോഗിക ജീവിതത്തിൽ കൊണ്ട് വരും.,(ഇവിടെ ഇപ്പോഴും കുറെ വേണ്ടാത്ത പാട ഭാഗങ്ങൾ പഠിപ്പിച്ചു സമയം കളയുന്നു,)ഒരു കുട്ടി 10 ആം ക്ലാസ് കഴിയുന്നതോടെ അവൻ അവന്റെ മേഖല കൃത്യമായി തിരിച്ചറിയും,നമ്മൾ ചില ഡിഗ്രി കോഴ്സുകൾക്ക് പബ്ലിക് സർവീസ് അസയ്ണമെന്റ് ചെയ്യും പോലെ അതിനേക്കാൾ മിടുക്കിൽ ഒരു വിദ്യാർഥി ഏതെങ്കിലും സ്ഥാപനത്തിൽ വർക് എസ്‌പീരിയൻസ് ഉണ്ടാക്കണം.അല്ലേൽ പരീക്ഷ എഴുതാൻ കഴിയില്ല. 16 വയസ്സിൽ ലൈസൻസിന് അപേക്ഷിക്കാം,അതിനു മുൻപ് ലേണേഴ്‌സ് ടെസ്റ്റ് പിന്നെ ഡ്രൈവിംഗ് ടെസ്റ്റ് 500 മണിക്കൂർ വണ്ടി ഓടിക്കണം (ഇവിടെ L ബോർഡ് വെച്ചു ഓടിക്കും പോലെ അവിടെ കൂടെ ഡ്രൈവിംഗ് അറിയുന്ന ആൾ കൂടെ ഉണ്ടാവണം) പിന്നെ ടെസ്റ്റ് പാസ് ആയി രണ്ടു വർഷം താൽക്കാലിക ലൈസൻസ്,പിന്നെ പേർമെനന്റ് ലൈസൻസ് ലഭിക്കും. എത്ര എസ്‌പെർട് ഡ്രൈവർ ആണെങ്കിലും പോക്കറ്റ് റോഡിൽ നിന്നും കേറുമ്പോൾ വലത് ഭാഗം നോക്കി ഉറപ്പ് വരുത്തും.ചെറിയ ജംഗ്ഷൻ ആണെങ്കിൽ പോലും സ്ലോ ആക്കി നോക്കിയേ പോകൂ...എവിടെയും ഓവർടേക്ക് കാണില്ല,(അപൂർവ ഇടങ്ങളിൽ ഒഴികെ,പിന്നെ ഹൈവായിലും) 5 മീറ്റർ അകലം ഓരോ വണ്ടിയും തമ്മിൽ ഉണ്ടാകും, വലിയ വാഹനങ്ങളെ ഓവർ ടേക്ക് ചെയ്യുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം. ട്രക്കുകൾ റോഡിൽ മണ്ണ്, ചെളി പോലൊത്തവ ഉണ്ടാക്കിയാൽ ഫൈൻ ഉറപ്പ് (ഇത് ഇവിടെ സാദ്യം അല്ല) ഓണ് അടിക്കുന്ന ശീലം ആർക്കും ഇല്ല. റോഡ് നിർമാണം കഴിയാത്തത് കൊണ്ട് അല്ല,ഉള്ള റോഡുകൾ കുണ്ടും കുഴിയും വന്നാൽ അതാത് സമയം നന്നാക്കുവാൻ കരാർ കൊടുത്താൽ മതി,ഉള്ളത് നന്നായാൽ തന്നെ കുറേ ഏറെ ബുദ്ദി മട്ട് ഒഴിവാകും, പാർക്കിങ് ബിൽഡിങ്,ഓരോ ഷോപ്പിന് അംകീകരം കൊടുക്കുമ്പോഴും പാർക്കിങ് ഉണ്ടോ എന്നു ഉറപ്പ് വരുത്തുക. ,വേണ്ടാത്ത തരത്തിൽ ഉള്ള സ്ലാബുകൾ,ഇതൊക്കെ ഒന്ന് ശ്രദ്ദിച്ചാൽ നല്ലത് ആണ്. ഇതൊക്കെ നിങ്ങൾ പറഞ്ഞത് പോലെ നമ്മുടെ ജന നായകന്മാർ എന്ന് പറയുന്നവരും ബൂറോക്രസിയും ആദ്യം സേവനം ,പിന്നെ തൊഴിൽ എന്ന രീതിയിൽ മാറിയാൽ ഈ നാടും നാട്ടുകാരും എന്നെ നന്നാവും. എന്നു ഈ നാട്ടിൽ നിന്നും രാഷ്ട്രീയ, മത , സംകടന, വർഗീയതയും അസ്വരസ്യങ്ങളും തീരുന്നുവോ അന്ന് നാട് നന്നാവും. 16 കൊല്ലത്തെ ഡ്രൈവിംഗ് പരിചയത്തിൽ പറയുകയാ...ഇന്നേ വരെ അക്‌സിഡന്റ സംഭവിച്ചാൽ നമ്മുടെ നാട്ടിൽ എന്ത് ചെയ്യണം എന്ന് ഒരു ചുക്കും അറീലാ... എഴുത്തു കൂടിപ്പോയതിനു ക്ഷമിക്കുക.
@ayyappankuttythadathil834
@ayyappankuttythadathil834 Жыл бұрын
Dash camara എവിട്ന്നു കിട്ടും
@dileepg1440
@dileepg1440 3 жыл бұрын
Dash board camera budget cost ?
@TJsVehiclePoint2434
@TJsVehiclePoint2434 3 жыл бұрын
Search online pls. 6000+
@muhammadshamnad4198
@muhammadshamnad4198 3 жыл бұрын
സർ 👍
@Rajeshkumar-ib9tz
@Rajeshkumar-ib9tz 3 жыл бұрын
സർ new vehicle ne എപ്പോൾ മുതലാണ് polution certificate എടുക്കേണ്ടത്
@johnykottayam2905
@johnykottayam2905 3 жыл бұрын
After one year
Accident Case-POLICE & MVD Procedures-License Suspension Compulsory or Not?
22:26
Double Stacked Pizza @Lionfield @ChefRush
00:33
albert_cancook
Рет қаралды 112 МЛН
Iron Chin ✅ Isaih made this look too easy
00:13
Power Slap
Рет қаралды 36 МЛН
39kgのガリガリが踊る絵文字ダンス/39kg boney emoji dance#dance #ダンス #にんげんっていいな
00:16
💀Skeleton Ninja🥷【にんげんっていいなチャンネル】
Рет қаралды 8 МЛН
Stay on your way 🛤️✨
00:34
A4
Рет қаралды 24 МЛН
Girl Made E-bike From Scraps of Wood homemade #woodworking
1:00
ND-WoodArt
Рет қаралды 4,9 МЛН
РЕЗКА РЕЗИНЫ ДЛЯ ШИН
0:40
MakkClips
Рет қаралды 9 МЛН
Чуть крылья не оторвал при разгрузки
0:38
Дальше без меня!
0:25
SMASHCAR
Рет қаралды 589 М.