ആത്മഹത്യയുടെ വക്കിൽ നിൽക്കുന്ന തനിക്ക് ആരുടെയും സര്‍ട്ടിഫിക്കറ്റ് വേണ്ടെന്ന് സ്വപ്ന

  Рет қаралды 58,430

MediaoneTV Live

MediaoneTV Live

Күн бұрын

ആത്മഹത്യയുടെ വക്കിൽ നിൽക്കുന്ന തനിക്ക് ആരുടെയും സര്‍ട്ടിഫിക്കറ്റ് വേണ്ടെന്ന് സ്വപ്ന
Malayalam News Malayalam Latest News Malayalam Latest News Videos Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world. MediaOne is an initiative by Madhyamam.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ . ഏറ്റവും കൂടുതല്‍ പേര്‍ തത്സമയം മലയാളം വാര്‍ത്തകള്‍ കാണുന്ന മലയാളത്തിലെ മുന്‍നിര വാര്‍ത്താ ചാനല്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. ലോകമെമ്പാടുമുള്ള ഉറവിടങ്ങളിൽ നിന്ന്സമാഹരിച്ച കാലികവും സമഗ്രവുമായ വാർത്തകളും പ്രോഗ്രാമുകളും വ്യത്യസ്തമായ രീതിയിൽ മീഡിയവൺ പ്രേക്ഷകരിലെത്തിക്കുന്നു. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം #ലൈവ് കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യൂ... ബെല്‍ ബട്ടണും ക്ലിക്ക് ചെയ്യൂ.
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക: • Mediaone News | Malaya...
Watch the latest malayalam updates, Kerala news live and news around the world with MediaOne News live TV
For more visit us: bit.ly/3iU2qNW
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 88
@thonnikkadan
@thonnikkadan 2 жыл бұрын
ആരാണ് സ്വർണം കടത്താൻ UAE യിൽ സഹായിച്ചത്? ഇന്ത്യയിലെ ആർക് വേണ്ടിയാണ് സ്വർണം കടത്തിയത്? ആരെങ്കിലും ഒന്ന് ഇവരോട് ചോദിക്ക്
@meet7520
@meet7520 2 жыл бұрын
Chodichallo palqvattam ..she avoided those questions very smartly
@abdulkm4218
@abdulkm4218 2 жыл бұрын
സ്വപ്ന ധൈര്യമായി നിന്നോളു പിണറായി താങ്കളെ രക്ഷിക്കും തീർച്ച കേന്ദ്രവും ഞങ്ങളുടെ കൂടെയുണ്ട്.
@vineeshvk9543
@vineeshvk9543 2 жыл бұрын
എന്നിട്ട് പൊക്കി നടക്കുന്നത് മൊത്തം കോംഗ്രെസ്സ്‌കാരാണല്ലോ കൊങ്ങി
@RajeshRajesh-jc8bs
@RajeshRajesh-jc8bs 2 жыл бұрын
Uhh
@PN_Neril
@PN_Neril 2 жыл бұрын
സ്വപ്നയെ തോളിലേറ്റി കോ ലീ ബി മുന്നണിയും മാമാ മാധ്യമങ്ങളും സെക്രട്ടറിയേറ്റ് പടിക്കൽ സമരം ചെയ്യുന്ന കാഴ്ച ഉടൻ പ്രതീക്ഷിക്കാം
@minumonu937
@minumonu937 2 жыл бұрын
സ്വപ്ന എല്ലാവരും പേര് പറയുക അവരുടെ മുഖം വലിച്ചു കീറുക അതാണ് ഏറ്റവും നല്ലത് എല്ലാരും അറിയട്ടെ
@sanals811
@sanals811 2 жыл бұрын
സ്വപ്ന സുരേഷ് മാധ്യമങ്ങളെ കാണുന്നോ അതോ മാധ്യമങ്ങൾ സ്വപ്ന സുരേഷിനെ കാണുന്നോ...?
@amrkarn1961
@amrkarn1961 2 жыл бұрын
Brillent,beauty with brain🌹
@PN_Neril
@PN_Neril 2 жыл бұрын
ആരെങ്കിലും ഒന്ന് ചോദിക്ക്,, "മാഡം, ആർക്കു വേണ്ടിയാണ് സ്വർണം കടത്തിയിരുന്നത്?, കടത്തിയ സ്വർണമെല്ലാം എവിടെ?"
@anupanup4541
@anupanup4541 2 жыл бұрын
Technical problem in email....ithilum valiya nuna sapnangalil maatram...
@vijayavijaya7628
@vijayavijaya7628 2 жыл бұрын
Suicide is not a solution. Be brave and live like a queen
@vinayakvinayak143
@vinayakvinayak143 2 жыл бұрын
Chechide haircut inte peerentha
@userxxx123
@userxxx123 2 жыл бұрын
Bob cut aan
@Althaf195
@Althaf195 2 жыл бұрын
Golden cut (gold കട്ട്)
@scoreherogaming1840
@scoreherogaming1840 2 жыл бұрын
😀
@sanilmanappadath3409
@sanilmanappadath3409 2 жыл бұрын
ഇന്നോവ പുറപ്പെടേണ്ടി വരുമോ....
@sweethun60
@sweethun60 2 жыл бұрын
Correct. You already got many certificates. Would you like world bank chairman position?
@rojasmgeorge535
@rojasmgeorge535 2 жыл бұрын
ഈ പത്രക്കാർ ചോദ്യങ്ങൾ ശരിക്കും ചോദിക്കുന്നില്ല.... വിദ്യാഭ്യാസം കുറവ് ആണ്
@tinuemmanueltinuemmanuel1238
@tinuemmanueltinuemmanuel1238 2 жыл бұрын
എന്ത് സുന്ദരിയാ 😍
@shabeerabdulkhalam2713
@shabeerabdulkhalam2713 2 жыл бұрын
അവർ പറയുന്ന കാര്യങ്ങൾ കേട്ടാൽ പണ്ട് സരിത പറഞ്ഞപോലുണ്ട്... ഒരു കാര്യത്തിന്റെ അധികാരികതയെ അവർക്കു എങ്ങനെ മാർക്കറ്റ് ചെയ്തു മാധ്യമ ശ്രദ്ധ പിടിച്ചു പറ്റാൻ അവർക്കു നന്നായി അറിയാം
@mariammaabraham7878
@mariammaabraham7878 2 жыл бұрын
സ്വപ്ന god bless you
@indiangains245
@indiangains245 2 жыл бұрын
ഇവൾ സൂക്ഷിച്ചോ സഖാക്കൾ ഇവളുടെ ക്ലിപ്പ് ഇറക്കി പ്രതികാരം cheyyum
@Jozephson
@Jozephson 2 жыл бұрын
അതിനു ഇത് പാർട്ടി വേറേ ആണ് കോൺഗ്രസ്സ് അല്ല 🤣
@indiangains245
@indiangains245 2 жыл бұрын
@@Jozephson നോക്കിക്കോ ബ്രോ ഇവൾ സഖാക്കളെ കേസ് കുടിക്കിയാൽ അവന്മാർ പണി കൊടുക്കും
@rekhajapamani3764
@rekhajapamani3764 2 жыл бұрын
മുൻകൂറായി RIP....
@nasarnbr2965
@nasarnbr2965 2 жыл бұрын
എന്താണ് പറയുന്നത് മനസിലായില്ലാ 🤔🤔 മലയാളികൾ ആരെങ്കിലുമുണ്ടോ ?
@ompworld3169
@ompworld3169 2 жыл бұрын
മലയാളത്തിൽ ചോദിക്കുമ്പോൾ എന്താ ഇംഗ്ലീഷിൽ റിപ്ലൈ പറയുന്നേ.. അല്ല, എനിക്കറിയാഞ്ഞിട്ടാണ് ചോദിക്കുന്നെ....
@haseenahaseena534
@haseenahaseena534 2 жыл бұрын
മലയാള അറിയില്ല 😂
@AbdulKhader-rw7kd
@AbdulKhader-rw7kd 2 жыл бұрын
പഠിച്ചതും വളർന്നതും ദുബായിൽ അവിടെ ഇന്ഗ്ലീഷില് മീഡിയയിൽ പഠിച്ചവർ അവിടെ വന്ന് വന്ന് ചോദ്യങ്ങൾക്ക് മുന്നില് ഫെയ്‌സ് ചെയ്യാൻ പറ്റാതെ നിന്നു പരുങ്ങുത് കാണാനാവും. മലയാളം അറിയോ എന്ന് ചോദിച്ചേ കൊരറച് അരിയും അമേരിക്കയിൽ ഉള്ള സഹോദര മകന്റെ കുട്ടികൾ 5ഉം7ഉം വയസ്സുള്ളവർ തമ്മിൽ തമ്മില് സംസാരിക്കുമ്പോൾ ഞാൻ മൂക നാണ് ആരെയും താരതമ്യ പെടുത്താൻ പറ്റില്ല ഇറാനിയുടെ കടയില് കാസർ ക്കോട്ടെ പയ്യൻ മാരെ കൂടുതലും അവർക്ക് ചയനീസ്‌ ഭാഷ പോലും അറിയാം
@gopalabykrishnan744
@gopalabykrishnan744 2 жыл бұрын
👍👍👍👍
@mambilakkool1234
@mambilakkool1234 2 жыл бұрын
Ulupp.
@da3592
@da3592 2 жыл бұрын
Ival engotta nokkunnath ? Kakka nokkunnath pole
@lathareddiar9973
@lathareddiar9973 2 жыл бұрын
ആത്മഹത്യ ചെയ്യാൻ ഇത്ര make up വേണോ? 🤔
@shibyhelen2209
@shibyhelen2209 2 жыл бұрын
I think swapna is not like Saritha solar, she has very good behavioral sense ♥️♥️
@varghesevs7532
@varghesevs7532 2 жыл бұрын
U said it
@krishnakv8228
@krishnakv8228 2 жыл бұрын
One suggestion to Swapna.... pl refrain from telling you are in the brink of ending your life . Your enemies can cause you damage to your life and turn it into as a suicide . You have to be double cautious now.
@rajeshvelappan8396
@rajeshvelappan8396 2 жыл бұрын
muzhacha thala
@abhinayas7229
@abhinayas7229 2 жыл бұрын
വക്കിൽ നിൽക്കാതെ നിനക്കതങ്ങു ചെയ്തുകൂടെ. അതോടെ ഈ അനാവശ്യ മാധ്യമവിചാരണ എങ്കിലും nilkkumallo
@FirozThurakkal
@FirozThurakkal 2 жыл бұрын
സ്വപ്ന അമേരിക്കയിൽ നിന്നും. കേരളത്തിലെ മാധ്യ ങ്ങളെ. കാണുന്നു 😄
@travelwithme3680
@travelwithme3680 2 жыл бұрын
സരിതയെ വെച് നാറിയ രാഷ്ട്രീയം കളിച്ച സഖാക്കളുടെ ഉറക്കം കെടുത്തിയ ആൾ സ്വപ്ന 😂
@mcdowel5539
@mcdowel5539 2 жыл бұрын
Lulu mall with government offices and political union lead
@ohmsri
@ohmsri 2 жыл бұрын
കണ്ണടച്ചു പാലു കുടിക്കുന്ന പൂച്ച അതിന്റെ കൗശലത്തിൽ സ്വയം അഭിമാനിക്കും.😂
@harik4489
@harik4489 2 жыл бұрын
Nice hairstyle
@userxxx123
@userxxx123 2 жыл бұрын
Bob cut aan..
@chiccammachix7069
@chiccammachix7069 2 жыл бұрын
Better not to buy the book,
@sibinchandran1564
@sibinchandran1564 2 жыл бұрын
Ok. Kali
@rejin7170
@rejin7170 2 жыл бұрын
പാവം കോഴി കുഞ്ഞ് 😄 Vs Crooked Man
@shaju2592
@shaju2592 2 жыл бұрын
നാണമില്ലേ മീഡിയക്കാരെ നിങ്ങൾക്ക്! പിത്തനക്കാര്!!
@ummerp9198
@ummerp9198 2 жыл бұрын
ഈ നാറ്റം ചാനലിൽനിന്ന് എന്ന് മാറും 🤮🤮🤮🤮🤮
@ameerinu
@ameerinu 2 жыл бұрын
സ്വപ്നയുടെ സംസാരം ആരുടേയും പ്രലോഭനം കൊണ്ടല്ല ...കുറ്റക്കാര്‍ എല്ലാരും സുഖിച്ചു സ്വയം ബാലിയാടാവാന്‍ ഉദ്ധേശിക്കുന്നില്ല ,മുമ്പ് ഒരു സ്ത്രീ പത്ര സമ്മേളനം നടത്തിയത് ആര്‍ക്കോ വേണ്ടി സംസാരിക്കുകയായിരുന്നു ...ഇതൊക്കെ കണ്ടിട്ടും മിണ്ടാന്‍ കഴിയാതെ നില്‍ക്കുന്ന സഖാക്കളെ ഓര്‍ക്കുമ്പോള്‍ സഹതാപം ,,
@aroangthomas2270
@aroangthomas2270 2 жыл бұрын
ജോലീ ഇല്ല അതു അല്ലേ പ്രശ്നം നാളെ പിണു തരും വാ അടപ്പിക്കാൻ 🤣
@sanoojmabraham9556
@sanoojmabraham9556 2 жыл бұрын
🍎🍎🍎 👉 സ്വർണത്തെക്കുറിച്ചു ഒന്നും ചോദിക്കരുത് 👉 എങ്ങനെ ഉള്ള ബന്ധമാണെന്ന് ചോദിക്കരുത്. ഭർത്താവല്ല, കൂട്ടുകാരൻ അല്ല, കാമുകൻ അല്ല, ചേട്ടൻ അല്ല, അങ്കിൾ അല്ല, ഇതിനൊന്നും അല്ലാത്ത മറ്റെന്തോ ഒരു ബന്ധം. പക്ഷെ ഞങ്ങൾ എന്നും കുടിക്കും ആഴ്ചയിൽ മൂന്ന് പ്രാവശ്യം ബാംഗ്ലൂർ പോകും 👉 എല്ലാത്തിനും ഒറ്റ ഉത്തരമേ ഉള്ളൂ.. ശിവശങ്കർ സാർ 👉 ഞാൻ ഇര ആണ്... എല്ലാരും എന്നെ ഒറ്റപ്പെടുത്തി 👉 ഞാൻ പാവമാണ്.. എന്നെ കണ്ടാൽ അറിഞ്ഞു കൂടെ 👉 മുഖ്യമന്ത്രിയെ (പോളണ്ടിനെ) കുറിച് മാത്രം ചോദിക്കരുത്. ഞാൻ വന്നത് ശിവശങ്കറിനെ ഭിത്തിയിൽ തേച്ചോട്ടിക്കാൻ മാത്രമാണ്.
@cricky3166
@cricky3166 2 жыл бұрын
ഒരിക്കലും ആത്മഹത്യ ചെയ്യരുത് താങ്കൾക് ഒരു ഫാൻസ്‌ ഉള്ളതാണ്..... ദിലീപിന് ഉള്ളത് പോലെ.....
@Jozephson
@Jozephson 2 жыл бұрын
😂
@maimoonamaimu8248
@maimoonamaimu8248 2 жыл бұрын
🤣🤣👍👍
@anusreetp282
@anusreetp282 2 жыл бұрын
ഗുണ്ടാ മാഫിയയായ (പിണുൻ്റെ കൂടെ ) ഞങ്ങളെ കൂടെനിന്നോ ളൂ ഒരു ചുക്കും സംമ്പി വക്കില്ല
@truevision75
@truevision75 2 жыл бұрын
100%പരിശുദ്ധ.. പതിവ്രത 🤔
@akmob7714
@akmob7714 2 жыл бұрын
ഈ മാഡം എന്താണ് ഇടക്ക്ഇംഗ്ലീഷ് തട്ടുന്നത് ഒന്നുകിൽ മലയാളം അല്ലങ്കിൽ ഇംഗിരിഷി
@josajijohn5538
@josajijohn5538 2 жыл бұрын
ആദരാഞ്ജലികള്‍
@reenajose5528
@reenajose5528 2 жыл бұрын
Svapna. Neeee. Svayam. Mstikkillla. Pakshea avar ninnea kolllum
@meet7520
@meet7520 2 жыл бұрын
Mukham muzhuvan moodi nadannattu ippo velichathu nikkan pattiyathu bhgyam
@jasifjasifbabu7327
@jasifjasifbabu7327 2 жыл бұрын
Iny kuzhappamilla kallikaarude kayyil chennethiyittundu iny angottu vikassanamaayirikkum nalonnam 🤣🤣🤣🤭
@mohammedmohd2236
@mohammedmohd2236 2 жыл бұрын
Mondatha. Podi.
@jiyasmuhammad
@jiyasmuhammad 2 жыл бұрын
കേരളം കണ്ട കള്ളക്കടത്തു കരി എന്ന് പറഞ്ഞു മീഡിയ ചാനലുകളും ജനങ്ങളും മുഴുവനും കളിയാക്കിയ ഒരു പെണ്ണ് ഒറ്റ ഇന്റർവ്യു വിൽ താരമായി മാറി ബോൾഡ് ആയ സ്‌ത്രീ ആണ് പറയേണ്ടത് പറയേണ്ട സമയത്ത് പറയേണ്ടത് പോലെ പറയുക good job
@user-kw7lj1dp7n
@user-kw7lj1dp7n 2 жыл бұрын
അമ്മച്ചി മലയാളത്തിൽ പറഞ്ഞാൽ മതി അമേരിക്കക്കാർ കേട്ടാൽ നാണക്കേടാണ് 😄😄😄😄
@sali_sar5988
@sali_sar5988 2 жыл бұрын
Make up innu kurenju
@toms5050
@toms5050 2 жыл бұрын
I am wondering, why all are hating this lady without understanding the truth. This lady is a decent one. But Siva Sankaran try to misuse her. But he failed. That is it.
@zayanumar5560
@zayanumar5560 2 жыл бұрын
Decent one? Bro she literally committed a crime 💀
@toms5050
@toms5050 2 жыл бұрын
@@zayanumar5560 bro, are you not living in our state?.. you don't know what is going on in our judiciary system and police investigation team??. Are you thinking that in our court, there is a fair trial and fair judgement??. Did you heard that in from our magistrate court the most important evidence in rape case was opened and watched and every one took copies including the judge??. Now don't come to that conclusion. I can say in gold smuggling case, top leaders of the government and Mr.siva Sankaran used this lady for this matter. In a tricky way, they provided her job and everything. Finally when unexpected things happen, everything put on her head. Again mr. Siva Sankaran is not a saint cow. Unfortunately she kept her decency and dignity of a woman. That also a real fact. Now in every viedioes, people are simply jumping over her to kill her. I can't understand in what is the criteria people are using for criticism. Earlier everyone said she didn't passed even in the 10th class. But how she is talking English in a beautiful accent and grammar?.. I believe everyone have jealous, jealous, jealous over her. Because she is a beautiful woman with dignity and integrity.
@sajusam5125
@sajusam5125 2 жыл бұрын
സ്വപ്‍ന കൊള്ളമാലോ സിപിഎം aa ചുമ്മാതല്ല shakaranum pinu കുടി കൊണ്ടു നടന്നത്😂😂😁😁
@abhiramp.s5317
@abhiramp.s5317 2 жыл бұрын
RIP 🤣🐖
@johndavid9781
@johndavid9781 2 жыл бұрын
സത്യം പറയാനുള്ള മനസാണ് മലയാളിക്ക് വേണ്ടത് ആ പൊട്ടൻ ചങ്കരന്റെ തൊലിക്കട്ടി സമ്മതിക്കണം😎
@monsterhunter4421
@monsterhunter4421 2 жыл бұрын
🤣🤣🤣
Cute kitty gadgets 💛
00:24
TheSoul Music Family
Рет қаралды 22 МЛН
مسبح السرير #قصير
00:19
سكتشات وحركات
Рет қаралды 11 МЛН