TOD Metering for Home customers | KSEB electricity bill details | KSEB meter reading 2022

  Рет қаралды 41,506

Suresh Vellinezhi

Suresh Vellinezhi

Күн бұрын

Пікірлер: 115
@knayak100
@knayak100 2 жыл бұрын
Very very informative. Thanks for explaining in such detail.
@SureshVellinezhy
@SureshVellinezhy 2 жыл бұрын
Thankyou 😍
@FasalMusicAndVlog
@FasalMusicAndVlog 2 жыл бұрын
ചുരുക്കിപ്പറഞ്ഞാൽ കഴുത്ത് അറുക്കാൻ പോവാണല്ലേ..., ഏതായാലും നല്ല ഒരു അറിവാണ് താങ്കൾ പറഞ്ഞു തന്നത് ഗം🌹👍👌👌👌
@SureshVellinezhy
@SureshVellinezhy 2 жыл бұрын
Thankyou
@ajowayne
@ajowayne 2 жыл бұрын
TOD ye കുറിച്ച് കൂടുതല് അറിയുവാൻ സാധിച്ചു electricity bill വരുമ്പോൾ ഇനി ഇതെല്ലാം ശ്രദ്ധിക്കാം വളരെ informative aaya video aanu ee channelil വരുന്നത് 👌
@SureshVellinezhy
@SureshVellinezhy 2 жыл бұрын
Thankyou
@jadeertc4214
@jadeertc4214 2 жыл бұрын
നന്നായി വിവരിച്ചു പറഞ്ഞു 👌
@vishalamtrolls
@vishalamtrolls 2 жыл бұрын
അറിയാത്ത കാര്യങ്ങൾ പറഞ്ഞുതരുന്നതിനു നന്ദി.. Iseful video 👌👌
@SureshVellinezhy
@SureshVellinezhy 2 жыл бұрын
Thankyou
@Binduajayvlog
@Binduajayvlog 2 жыл бұрын
വലിയൊരു സംശയം clear ആയി 👍🏻Thanks for sharing
@SureshVellinezhy
@SureshVellinezhy 2 жыл бұрын
Thankyou
@mohandasg7530
@mohandasg7530 5 ай бұрын
Excellent video ,good presentation & manly voice.Congrats.
@SureshVellinezhy
@SureshVellinezhy 5 ай бұрын
Thank you 🙏
@HakunaMatataYOLO
@HakunaMatataYOLO 2 жыл бұрын
informative video, nannayi paranju thannu 👌
@SureshVellinezhy
@SureshVellinezhy 2 жыл бұрын
Thankyou
@ptjones923
@ptjones923 2 жыл бұрын
വേഗം സോളാർ പാനൽ വയ്ക്കുക. ടാറ്റാ ആണ് താരം. അവർക്കു ചെയ്യാവുന്നതിൽ കൂടുതൽ ഓർഡർ ആയി എന്നു തോന്നുന്നു.ഇപ്പോൾ രജിസ്റ്റർ ചെയ്താൽ ഓൺഗ്രിഡ് കിട്ടിയാൽ കിട്ടി. അതെ പറയാൻ പറ്റു.
@sijupv9991
@sijupv9991 2 жыл бұрын
സോളാർ എനർജി ലാഭകരമാണോ എന്ന് രണ്ടു പ്രാവശ്യo ചിന്തിക്കുക
@happyjourney9722
@happyjourney9722 2 жыл бұрын
@@sijupv9991 സോളാര്‍ നഷ്ടമാണ്. സോളാര്‍ പാനലിന്റെ വില പകുതി കുറഞ്ഞാൽ ലാഭം ആണ്.
@ptjones923
@ptjones923 2 жыл бұрын
ഞാൻ വച്ചു. ലാഭം കിട്ടും എന്നു ഉറപ്പാ.ഇപ്പോൾ ഉള്ള ക്ലീൻ എനർജി.സ്വന്തമായി ഉണ്ടാക്കി ഉപയോഗിക്കാനും വിൽക്കാനും എന്നും പറ്റുന്ന ഏക കാര്യം.സോളാർ തട്ടിപ്പു കേസ്‌ ഇല്ലായിരുന്നു എങ്കിൽ ഇപ്പോൾത്തന്നെ കേരളത്തിൽ മുഴുവൻ സോളാർ പവർ ആയേനെ.
@ptjones923
@ptjones923 2 жыл бұрын
@@sijupv9991 Yes sure. We Keralites are behind all other states in solar energy production. We need scam only.
@happyjourney9722
@happyjourney9722 2 жыл бұрын
@@ptjones923 1) ആകെ ചിലവാക്കിയ തൂകയുടെ മാസ പലിശ കണക്കാക്കുക. 2) 6 വർഷത്തിനുളളിൽ ചിലവാകന്ന മെയിന്റ്ൻസ് ചാർജ് കണക്കാക്കുക. ഉദ: ups, battery replace 3) എല്ലാം കണക്ക് കൂട്ടിവരുമ്പോൾ മാസ ചിലവ് kseb ബില്ലിനേക്കാൾ ഇരട്ടി വരും
@venugopalanvk7425
@venugopalanvk7425 6 ай бұрын
Excellent briefing, thanks
@SureshVellinezhy
@SureshVellinezhy 6 ай бұрын
🙏
@mohanmahindra4885
@mohanmahindra4885 2 жыл бұрын
Super, it will help many, they have include the of peak, non peak and regular rates on the bills, its not clear the 6-10 or 6-11PM, highest rate, some says it's upto 10 and others it upto 11, please correct it.
@SureshVellinezhy
@SureshVellinezhy 2 жыл бұрын
All the details I have collected from the KSEB office. So I think this is correct. Thankyou sir 👍
@prpkurup2599
@prpkurup2599 2 жыл бұрын
Welldone സുരേഷ് ജി
@SureshVellinezhy
@SureshVellinezhy 2 жыл бұрын
Hello... Namaste sir
@realstory1091
@realstory1091 Жыл бұрын
Very use full
@SureshVellinezhy
@SureshVellinezhy Жыл бұрын
Thankyou
@shajiaj7317
@shajiaj7317 2 жыл бұрын
Very good👍👍
@SureshVellinezhy
@SureshVellinezhy 2 жыл бұрын
Thank you very much
@matthachireth4976
@matthachireth4976 2 жыл бұрын
Electrical companies are basically, designed for public utilities. How ever their working capital made extremely high cost. To recover the operating cost, they are always generate more funds from users.
@wellwisher5069
@wellwisher5069 2 жыл бұрын
സോളാർ രാത്രിയിൽ പ്രവർത്തിക്കില്ല, എന്നാല് ഒരു 3 KV windmill coreless വെക്കുന്നതാണ് ഏറ്റവും നല്ലത്
@princepulikkottil8050
@princepulikkottil8050 2 жыл бұрын
കാറ്റ് വേണ്ടേ😂
@sudhesanparamoo3552
@sudhesanparamoo3552 4 ай бұрын
​@@princepulikkottil8050കാറ്റുള്ളപ്പോൾ കറങ്ങിയാൽ മതി. പക്ഷെ ചില സമയങ്ങളിലുള്ള കാറ്റു താങ്ങാൻ നമ്മുടെ ഇൻസ്റ്റലേഷനുകൾക്ക് കരുത്തില്ല.
@Akhi_Knr
@Akhi_Knr Жыл бұрын
ഹായ് ചേട്ടാ, ഇത്തവണ ( 2022-Nov-1 ലെ bill) KSEB ബില്ലിൽ Generation meter, Main meter എന്നിങ്ങനെ രണ്ടു വിഭാഗങ്ങളിലായി റീഡിംഗുകൾ ഉണ്ട്. *Generation മീറ്റർ: 377 യൂണിറ്റ്* *main മീറ്റർ: import 151 യൂണിറ്റ്, export 195 യൂണിറ്റ്.* *Fixed charge: 150 രൂപ* റീഡിംഗിനു വന്നയാൾ പറഞ്ഞത് ഞങ്ങളുടെ ഉപഭോഗം 0-350 യൂണിറ്റിന്റെ സ്ലാബിലാണന്ന്. എങ്ങിനെ എന്ന് ചോദിച്ചപ്പോൾ Solar Plant Generate ചെയ്ത (Total യൂണിറ്റ് 377 - exported യൂണിറ്റ് 195 )+ imported യൂണിറ്റ് 151= 333 യൂണിറ്റ് ഉപഭോഗം എന്ന് മറുപടി. അതിനാൽ *Fixed charge 150* . മുൻ മാസങ്ങളിലെ ബിൽ അനുസരിച്ചാണെങ്കിൽ ഞങ്ങൾ ഇത്തവണയും 135 രൂപ മാത്രമേ അടക്കേണ്ടി വരൂ. അതിൽ Import ചെയ്ത യൂണിറ്റ് മാത്രമേ കണക്കിൽപ്പെടുത്തുന്നുള്ളൂ. സോളാർ പ്ലാന്റ് Generate ചെയ്യുന്ന വൈദ്യുതി കൂടി കൂട്ടി Fixed charge കണക്കാക്കുവാൻ order വല്ലതുമുണ്ടോ? അതോ ബില്ല് തന്നയാളുടെ പിഴവാണോ? Pls Reply.
@SureshVellinezhy
@SureshVellinezhy Жыл бұрын
Sub Engineer ആണ് സോളാർ റീഡിങ്ങ് എടുക്കാൻ വരുന്നത്. ഫിക്സ്ഡ് ചാർജിൽ കാൽകുലേറ്റ് ചെയ്തത് തെറ്റാകാനാണ് സാധ്യത. ഇലക്ട്രിസിറ്റി ഓഫീസ് ആയി ബന്ധപ്പെട്ട് കാര്യങ്ങൾ വിശദമായി അറിയുവാൻ ശ്രമിക്കൂ.
@Akhi_Knr
@Akhi_Knr Жыл бұрын
@@SureshVellinezhy okay. Thank you ചേട്ടാ..
@Thankanilavu
@Thankanilavu 6 ай бұрын
Sir, New monthly consumption slab (2024ലെ) പറഞ്ഞ്‌ തരാമൊ
@PravasiEstforsolar
@PravasiEstforsolar 2 жыл бұрын
Nice information. 👍
@nafeerthanal2368
@nafeerthanal2368 2 жыл бұрын
TOD റീഡിങ്ങിലേക്ക് മാറുന്നത് തുടർച്ചയായ 3 bimonthly ബില്ലുകളിൽ 1000 യൂണിറ്റിന് മുകളിൽ വരേണ്ടതില്ല. 3 ബില്ലുകളുടെ ശരാശരി 1000 മുകളിൽ വന്നാൽ മതി
@AzeezJourneyHunt
@AzeezJourneyHunt 2 жыл бұрын
Informative
@SureshVellinezhy
@SureshVellinezhy 2 жыл бұрын
Thankyou
@sajansamuel8264
@sajansamuel8264 2 жыл бұрын
Very good information
@SureshVellinezhy
@SureshVellinezhy 2 жыл бұрын
Thankyou sir 😍
@shanu373
@shanu373 2 жыл бұрын
Thannks.
@SureshVellinezhy
@SureshVellinezhy 2 жыл бұрын
Thankyou 😍
@prpkurup2599
@prpkurup2599 2 жыл бұрын
സുരേഷ്‌ജി നമസ്തേ
@mathewjohn4431
@mathewjohn4431 2 жыл бұрын
Good👍
@MansooraliPk-t3b
@MansooraliPk-t3b 5 ай бұрын
ഒരു day 6 യൂണിറ്റ് പോകുന്നുണ്ട് അധികമാണോ ac ഇല്ല fridge ഇൻവെർട്ടർ 4 ഫാൻ bldc 1 normal 2 full time working
@SureshVellinezhy
@SureshVellinezhy 5 ай бұрын
Inverter battery old aano. Continuous aayi charging nadakkunnu do ennu noku. Charge full aayal stop aakanam. Battery age aayal athu problem kanikum Check that
@goodmultitipsunni3631
@goodmultitipsunni3631 2 жыл бұрын
Good information
@SureshVellinezhy
@SureshVellinezhy 2 жыл бұрын
Thankyou
@anandparameswaran6032
@anandparameswaran6032 Жыл бұрын
TOD non telescopic ill ninn thirich telescopicilot engane pokum consumer
@SureshVellinezhy
@SureshVellinezhy Жыл бұрын
Monthly usage noki aanu TOD meteringileku maatuka. Above 500 units monthly use cheythal
@anandparameswaran6032
@anandparameswaran6032 Жыл бұрын
@@SureshVellinezhy oru vattam tod metering ayi....thirich normal meteringlek engane maarum
@SureshVellinezhy
@SureshVellinezhy Жыл бұрын
തുടർച്ചയായി 3 മാസം 500 യൂണിറ്റിൽ കൂടുതൽ ഒരു മാസം ഉപയോഗിക്കുന്നവരെ ആണ് ടി ഒ ഡി യിലേക്ക് മാറ്റുന്നത്. ഉപയോഗം 500 ൽ കുറഞ്ഞാൽ 3,4 ബില്ലിങ് നോക്കി റിക്വസ്റ്റ് കൊടുത്താൽ സാധാരണ രീതിയിലേക്ക് വരാൻ സാധിക്കും എന്നാണ് പറയുന്നത്. ഓഫീസിൽ അന്വേഷിച്ചു നോക്കിയാൽ അവർ ഹെല്പ് ചെയ്യും
@anandparameswaran6032
@anandparameswaran6032 Жыл бұрын
@@SureshVellinezhy ok👍👍👍
@bijoybhaskar9358
@bijoybhaskar9358 7 ай бұрын
On grid edukumpol monthly adakano?
@SureshVellinezhy
@SureshVellinezhy 7 ай бұрын
Billing monthly aanu varuka
@neenudas5926
@neenudas5926 Жыл бұрын
300 unitinu ethra roopayavum 1 phase please replay
@SureshVellinezhy
@SureshVellinezhy Жыл бұрын
Normal charges varuu.
@AboosIndia
@AboosIndia 2 жыл бұрын
👍👍👍
@georgemg8760
@georgemg8760 2 жыл бұрын
നിയന്ത്രണമില്ലാത്ത വൈദ്യുത ഉപയോഗത്തിന് ഇത് തന്നെ നല്ല വഴി.
@SureshVellinezhy
@SureshVellinezhy 2 жыл бұрын
Sariyaanu
@premkumarnayak1162
@premkumarnayak1162 2 жыл бұрын
Annual extra charge compalsory thousand rs aano?
@SureshVellinezhy
@SureshVellinezhy 2 жыл бұрын
This depends on our consumption.
@sahadevanarangatparambil4871
@sahadevanarangatparambil4871 2 жыл бұрын
പഴയ മീറ്ററിൽ ഈ റീഡിംങ് സാധ്യമാണോ?
@SureshVellinezhy
@SureshVellinezhy 2 жыл бұрын
TOD meter വേണം. പഴയതിൽ ഇങ്ങനെ കിട്ടില്ല
@thomasjacob475
@thomasjacob475 2 жыл бұрын
ചുരുക്കത്തിൽ രാത്രി 10 മണിക്ക് ശേഷം acഉപയോഗിക്കുനനവർക്ക് ചാർജ് കുറവാണ്
@SureshVellinezhy
@SureshVellinezhy 2 жыл бұрын
Ys
@sancoenterprises3768
@sancoenterprises3768 2 жыл бұрын
Develop solar pannel, import, won't make in India, the corporates will be against.
@johnya.m5927
@johnya.m5927 2 жыл бұрын
ഇനിയുള്ള കാലം എല്ലാ വർഷവും നികുതി വർധനയും,ബസ്,കറൻറ്, ഓട്ടോ, തീവണ്ടി കൂലികളും വർധിക്കും.
@SureshVellinezhy
@SureshVellinezhy 2 жыл бұрын
Athey.... living costs koodum
@sudhesanparamoo3552
@sudhesanparamoo3552 4 ай бұрын
​@@SureshVellinezhyഇല്ല. കമ്മ്യൂണിസ്റ്റു് ഭരണവും കമ്മ്യൂണിസ്റ്റ് ചിന്താഗതിയിൽ നിന്ന് മാറി ചിന്തിക്കാൻ കഴിയാത്ത യുഡിഎഫ് സംവിധാനവും നമ്മുടെ അധികാരസ്ഥാനങ്ങളിൽ നിന്ന് ഒഴിയുന്നതുവരെ മനുഷ്യരെ പിഴിയുന്ന രീതികൾ നില നിലക്കും.
@rejochacko848
@rejochacko848 2 жыл бұрын
ഇന്നത്തെ net meter reading . August 31 Net 709, Import 7513 ,Export 6804, Solar Meter 12096, TOD1 2213, TOD2 1881, TOD3 3419
@baluzachariah8629
@baluzachariah8629 2 жыл бұрын
എത്ര യൂണിറ്റ് ആവും?
@williamdsilva7046
@williamdsilva7046 2 жыл бұрын
9
@SureshVellinezhy
@SureshVellinezhy 2 жыл бұрын
🙄
@Chandrajithgopal
@Chandrajithgopal 2 жыл бұрын
രാത്രി inverter വച്ചു ചാർജ് ചെയ്തിട്ട് രാവിലെ ഉപയോഗിക്കാം... ആരും തെറി വിളിക്കാൻ വരണ്ട, ഇൻവെർട്ടർ ഉപയോഗിക്കുമ്പോൾ നോർമൽ usage ന്റെ 1.5-2 ഇരട്ടി ഉപയോഗിക്കും...
@sudhesanparamoo3552
@sudhesanparamoo3552 4 ай бұрын
ഇങ്ങനെ പി ടി ഉഷയുടെ വേഗതയിൽ എന്തെല്ലാമോ പറഞ്ഞു പോയിട്ട് എല്ലാം മനസ്സിലായിക്കാണുമല്ലോ എന്നു പറഞ്ഞാലെങ്ങനെ. സത്യമായിട്ടും ഒരു ചുക്കും പിടികിട്ടിയില്ല മാഷേ.
@SureshVellinezhy
@SureshVellinezhy 4 ай бұрын
പതുക്കെ പറഞ്ഞാൽ ലാഗ് ആണെന്ന് പലരും പറയാറുണ്ട്. മിക്കവാറും കേരളത്തിൽ ഇത് നടപ്പിലാക്കാൻ ചാൻസ് ഉണ്ട്. ആ സമയം ഡീറ്റൈൽസ് ആയി ക്ലിയർ ആയി പറയാം.. ആദ്യമായി ടെക്നിക്കൽ വേഡുകൾ കേൾക്കുന്ന ആൾക്ക് ബുദ്ധിമുട്ട് കാണും. രണ്ടാം തവണ കേൾക്കാൻ ശ്രമിച്ചാൽ ഒന്നുകൂടെ വ്യക്തമാകും. ഒരു ദിവസം 3 ആയി തിരിക്കും 3 ചാർജ് ഈടാക്കും അത് മീറ്ററിലും 3 റീഡിങ് ആയി എടുത്ത് കാൽകുലേറ്റ് ചെയ്യും. അത്രേ ഉള്ളൂ.
@cksanthoshkumar7790
@cksanthoshkumar7790 2 жыл бұрын
അവസാനം പറഞ്ഞ ടെ ക്നിക്കൽ സൈഡ് ശരവേഗത്തിലായിപ്പോയി !
@SureshVellinezhy
@SureshVellinezhy 2 жыл бұрын
Oh.. sorry 😔
@k.ooommen5879
@k.ooommen5879 4 ай бұрын
Bsnl is better
@sivadastv4822
@sivadastv4822 Жыл бұрын
ഒരുകാര്യവുമില്ലകള്ളപ്പരിശകൾ ഏന്തെകിലും ചോദിച്ചാൽജിതിന്നാൻവരും പണ്ടാരമടങ്ങി തുലഞ്ഞുപോകും പുന്നാരമോന്മാർ 😢😢😢😢😢😢
@SureshVellinezhy
@SureshVellinezhy Жыл бұрын
Veendum charges kooti
@rafeeqaliparamba11
@rafeeqaliparamba11 2 жыл бұрын
തൊട്ട് അടുത്ത നാട്ടുകാരൻ
@SureshVellinezhy
@SureshVellinezhy 2 жыл бұрын
😍
@mohandasg7530
@mohandasg7530 5 ай бұрын
പുരപ്പുറംപിണം
@Stellaqueengirl.
@Stellaqueengirl. 6 ай бұрын
We. are Sacrificing. Our earnings to safeguard interest of trade union giants g
@vijayanpillai3800
@vijayanpillai3800 2 жыл бұрын
Very good and elaborately explained. Thanks.
@SureshVellinezhy
@SureshVellinezhy 2 жыл бұрын
Thankyou 😍
Worst flight ever
00:55
Adam W
Рет қаралды 50 МЛН
🍉😋 #shorts
00:24
Денис Кукояка
Рет қаралды 4 МЛН
ഇത് കേട്ടപ്പോൾ ഞെട്ടിപ്പോയോ :...?
11:35
Worst flight ever
00:55
Adam W
Рет қаралды 50 МЛН