സുനിൽജി... ഓരോ രാഗത്തെ കുറിച്ചുമുള്ള ഈ അന്വേഷണം.. ഓരോ എപ്പിസോഡിലും... അതിന്റെ പ്രതിഫലനം........ ഈ സമർപ്പണത്തെ നമിക്കുന്നു 🙏🙏🙏🙏ഗംഭീരം 🙏🙏🌹🌹🌹
@Nskraga0072 жыл бұрын
ഹൃദയത്തിൽ തൊട്ടുള്ള ഈ കമന്റിന് മുന്നിൽ സ്നേഹത്തോടെ
@tituspp2352 Жыл бұрын
Ur singing is natural with nature
@geethajagannathan3087 Жыл бұрын
Great. What a deep knowledge about the nuances of Carnatic music. 🙏🙏🙏
@SanthoshKumar-c5i11 ай бұрын
🙏🏿🙏🏿🙏🏿
@bamsurigeetham28072 жыл бұрын
അതി മനോഹരം... അതിലുപരി സംഗീത വിദ്യാർഥികൾക്ക് ...സംഗീത ആസ്ക്സാടകർക്ക് വളരെ ഉപകാര പ്രദമായ പദ്ധതി ..അഭിനന്ദനം ...ഇനിയും വിരിയട്ടെ
@rajeevmusic86232 жыл бұрын
പ്രിയ ഗുരുനാഥന്.. ഒരുപാട് സ്നേഹവും.. ബഹുമാനവും.. അഭിമാനവും തോന്നുന്നു... ഇത്രയും ഗംഭീരവും.. ഭാവോദാത്തവുമായ ഒരു രാഗം ഇത്രയും detail ആയി വിവരിച്ചു തന്നതിന്... 🙏🙏❤❤🤗🤗
@Nskraga0072 жыл бұрын
സ്നേഹം മാത്രം കുട്ടാ
@ramachandran76692 жыл бұрын
🙏❤️🌹അടുത്തറിയുമ്പോഴും,പഠിക്കുമ്പോഴും അതി നിഗൂഢമായ.സാധ്യതകളുള്ള മനോഹരമായ രാഗം, മനോഹരമായ അവതരണം, പ്രകൃതി രമണീയതക്കു ഇണങ്ങുന്ന വേഷവിതാനം, എല്ലാംകൊണ്ടും manoharam👍❤️🙏
@Nskraga0072 жыл бұрын
രാമ ചന്ദ്രേട്ടാ ഈ പ്രോത്സാഹനം സ്നേഹം അതാണ് മുന്നോട്ട് നയിക്കുന്നത്
@rajeevmusic86232 жыл бұрын
ആലാപനവും, വിവരണവും എല്ലാം ഒന്നിനൊന്നു ഗംഭീരം 👏👏👏👌👌🙏🙏... Really U R great
@Nskraga0072 жыл бұрын
നന്ദി കുട്ടാ
@sathy.c.warrier41575 ай бұрын
മനോഹരം 🙏🏽🙏🏽🙏🏽👌🏽👌🏽👌🏽🌹🌹🌹
@vinodvinu3805Ай бұрын
Supper🎉
@ajithkumargopalakrishnan4206 ай бұрын
രവീന്ദ്രൻ മാഷിന്റെ ഒരു ആൽബം ഗാനം - തിരുവോണ സ്വപ്‌നങ്ങൾ....തൃക്കാക്കരയമ്പലത്തിൽ... (ചിത്രേചി)
@Ajimon-u6e2 ай бұрын
Athimanoharam sunil bro...❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@aravindnair51282 жыл бұрын
മാഷേ.. എല്ലാംകൊണ്ടും ഈ എപ്പിസോഡ് അതിമനോഹരം.. പ്രകൃതിക്കനുസരിച്ച ഡ്രസ്സ് കൂടിയായയൊപ്പോൾ തോടി രാഗം 👌👌🌹🌹
@Nskraga0072 жыл бұрын
ചേച്ചി ഏറെ സ്നേഹം
@sindhuthirumeni24202 жыл бұрын
എത്ര വിശദമായി വിവരിച്ചിരിക്കുന്നു തോടിരാഗത്തെക്കുറിച്ചു, എല്ലാം ഈശ്വരാനുഗ്രഹം, 🙏🙏🙏❣️❣️
@Nskraga0072 жыл бұрын
സിന്ധു ചേച്ചി ഒത്തിരി സ്നേഹം
@എൻ്റെമാതൃഛായ2 жыл бұрын
അതിമനോഹരമായിരിക്കുന്നു, ഇനിയും കൂടുതൽ രാഗങ്ങൾ അവതരിപ്പിക്കാൻ, പരിചയപ്പെടുത്താൻ സാറിന് എല്ലാ അനുഗ്രഹങ്ങളും ഭഗവാൻ നൽകട്ടെ എന്നു പ്രാർത്ഥിക്കുന്നു
@Nskraga0072 жыл бұрын
ഏട്ടാ ഈ വാക്കുകൾ അനുഗ്രഹമായി സ്വീകരിക്കുന്നു.
@prabhavathip87592 жыл бұрын
അതി ഗംഭീരം സുനിൽജി... 🙏
@Nskraga0072 жыл бұрын
ചേച്ചി
@Mubarakmkm0072 жыл бұрын
സംഗീത സംവിധായാകരുടെ പ്രതിഭ തിളങ്ങുന്ന തോഡി രാഗം എല്ലാം ഹൃദ്യമായരാഗങ്ങൾ !!! ആലാപനം ഗംഭീരം nsk 😍😍😍
@Nskraga0072 жыл бұрын
ഒത്തിരി നന്ദി സ്നേഹം മുബാറക്ക്
@johntitus1437 Жыл бұрын
Congratulations sir
@sasikalababu38972 жыл бұрын
സുനിലിന്റെ ആലാപനവും അവതരണവും എന്നും ഒന്നിനൊന്നു മനോഹരം ആണ് 🙏🏻🙏🏻👍👍👍
@Nskraga0072 жыл бұрын
ശശികല ചേച്ചി ഒത്തിരി സ്നേഹം
@dilesh80222 жыл бұрын
Avatharanam super .. sunileta 🤩
@natiletharangal2 жыл бұрын
വളരെ നന്നായി അവതരിപ്പിച്ചു 🌹🌹🌹🌹🌹🌹 🙏🙏🙏🙏🙏🙏🙏
@Nskraga0072 жыл бұрын
ജീ സന്തോഷം
@ananthuk53722 жыл бұрын
ഇത്രയും അറിവുകൾ പകർന്നു തന്നതിന് നന്ദി.. 🙏🙏🙏
@Nskraga0072 жыл бұрын
നന്ദി സ്നേഹം
@sethulakshminair65022 жыл бұрын
Very good
@Nskraga0072 жыл бұрын
നന്ദി
@rejijoseph9361 Жыл бұрын
Good
@sreekumarcn20652 жыл бұрын
Super excellent Introduction was very good... Sreeyettan
@Nskraga0072 жыл бұрын
ശ്രീയേട്ടാ ഒത്തിരി സ്നേഹം
@musicmantopic56042 жыл бұрын
Valare nalloru vivaranam mashe
@Nskraga0072 жыл бұрын
നന്ദി
@jagadheeshkv63342 жыл бұрын
ഈ എപ്പിസോഡ് Nsk ക്ക് എന്നും ഒരു മുതൽക്കൂട്ടാവട്ടെ 👍
@Nskraga0072 жыл бұрын
ജഗദീഷ് സ്നേഹം ഒരു പാട്
@Pradeesh12342 жыл бұрын
Manoharamaya episode..... Aasamsakal
@Nskraga0072 жыл бұрын
പ്രദീഷ് സ്നേഹം
@athul7777410 ай бұрын
Taye yashode udan-oothukadu kavi❤❤❤
@Devageetham2 жыл бұрын
അവതരണം കൊണ്ടും ആലാപനം കൊണ്ടും തോഡി രോഗത്തിന്റെ മനോഹാരിത ശരിക്കും ഞങ്ങളിലേക്ക് പകരാൻ കഴിഞ്ഞു. അഭിനന്ദനങ്ങൾ. പിന്നെ പുതിയ ഡ്രസ്സ് അടിപൊളി ആണല്ലോ. തോഡി രാഗത്തിന്റെ കൂടുതൽ വിശേഷങ്ങൾക്കായി കാത്തിരിക്കുന്നു. സ്നേഹത്തോടെ ❤️
@Nskraga0072 жыл бұрын
മഹാദേവ് ജീ ഒത്തിരി സ്നേഹം തുളുമ്പുന്ന വാക്കുകൾ ഏറെ ബഹുമാനത്തോടെ
@lekshmiarun85682 жыл бұрын
thodi rogamall
@drsharmashomoeopathyvallic81626 ай бұрын
സർ, thank you for this video
@sajikumarp36492 жыл бұрын
Good information
@Nskraga0072 жыл бұрын
നന്ദി
@sureshneelambari9412 жыл бұрын
സുനിൽ.. തോഡി ഗംഭീര അവതരണം
@Nskraga0072 жыл бұрын
സുരേഷേട്ടാ
@ഞാൻ-ഴ5ട2 жыл бұрын
Sir... Good🎈
@Nskraga0072 жыл бұрын
നന്ദി
@RajeshRaj-bx4od Жыл бұрын
Sir engane. Ragangl kond song undakunnu. Athine patti oru apisod kondvaramo sir
@JkpharmaJk Жыл бұрын
super
@sidharthsuresh333 Жыл бұрын
Kantara movieke Varaha Roopam🔥
@meaengineeringcollege26012 жыл бұрын
sooper
@Nskraga0072 жыл бұрын
നന്ദി
@സംഗീതയാത്ര-വയലിൻ2 жыл бұрын
സുനിൽ... തോടി... ഭാഗം 1. എത്ര പറഞ്ഞാലും പാടിയാലും മതിവരാത്ത രാഗം... Nsk യ്ക്ക് അനുഗ്രഹങ്ങൾ 🙏
@Nskraga0072 жыл бұрын
മാഷേ ഈ അനുഗ്രഹം ശിരസ്സിൽ പുണ്യമായി സ്വീകരിക്കുന്നു.
@ranigeorge18248 ай бұрын
Kasthoori maan mizhi❤❤
@pradeeptppradeeptp55072 жыл бұрын
ഹനുമന്തോടി എന്ന പേരും ഉണ്ടല്ലെ : Ok സംഗീതം ഒരു മഹാ അദ്ഭുതം തന്നെ NSK അപ്പോൾ അതാണ് തോഡി👏👏👏🤝
@Nskraga0072 жыл бұрын
ഹനുമതോഡി എന്ന് ഞാൻ തുടക്കത്തിൽ തന്നെ പറഞ്ഞിട്ടുണ്ട്.
@vijayakumarr38452 жыл бұрын
കടപയാദി സൂത്രപ്രകാരം 8 വരുന്നതിനായി ചേർത്തതാണ് ഹനുമ എന്നു പറയപ്പെടുന്നു.
@Harikrishnan-19914 ай бұрын
തോടി പാടുമ്പോൾ രാഗത്തിൽ നിന്ന് മാറി പോകുന്നു വളരെ ഗാംഭീര്യത്തോടു കൂടി പാടേണ്ട രാഗം ആണ് തോടി ഗമഗ പ്രധാനമുള്ള ഒരു രാഗവും ആണ് ശ്രദ്ധിച്ചു പാടണം അല്ലെങ്കിൽ കേൾക്കാൻ സുഖം ഉണ്ടാകില്ല
@sidharthsuresh333 Жыл бұрын
Njn thodi varnam padikunnu nalla deep anu hard anu but strong feeling anu😌🔥
@abhijithnair65152 жыл бұрын
Hi sir, beautiful location. Where is this place?
@anilcellworx76312 жыл бұрын
Subscribed! Eventhough No idea in music 🤭. Good work....🙌
@Nskraga0072 жыл бұрын
സന്തോഷം സ്നേഹം
@riyasriyas3890 Жыл бұрын
സുനിൽ സാർ. ഒരു രക്ഷയും ഇല്ല. സംഗീതത്തെ ഒരുപാട് ഇഷ്ടപ്പെടുന്ന ആളാണ് ഞാൻ. തോടി രാഗം എന്ന് ഒരുപാട് കേട്ടിട്ടുണ്ട്. പക്ഷേ താങ്കൾ ആലപിക്കുമ്പോൾ തന്നെ എന്ത് രസമാണ്. വളരെ നന്നായി ചെയ്യുന്നുണ്ട്. എനിക്ക് ആദ്യമേ ഇഷ്ടമായിരുന്നു. ഇതാണ് തോടി രാഗം എന്നറിഞ്ഞതിൽ സന്തോഷം. എനിക്കൊരു സംശയമുണ്ട്. രാജാ സാറിൻറെ. മധു ബാലകൃഷ്ണൻ. സാർ പാടിയ. pichai pathiram. എന്ന സോങ്ങ്. തോടി രാഗത്തിൽആണോ. ഒന്ന് അറിയിക്കാമോ,,
@PurushothamanKunjumon-y6i Жыл бұрын
കൺഫ്യൂഷൻ തീർക്കണമേ എന്ന ഗാനം
@Krishnakumar.829 ай бұрын
ഷണ്മുഖപ്രിയ
@sathyan53852 жыл бұрын
ആദ്യമായി സുനിലിന്റെ വസ്ത്രധാര ണ ത്തെ കുറിച്ചു പറയട്ടെ. ഷർട്ടിന്റെ നിറം പശ്ചാത്തലവുമായി രാഗവും താളവും പോലെ ഇഴുകി ചേർന്നിരിക്കുന്നു. അത് അവിചാരിത മല്ല എന്നാണ് എനിയ്ക്ക് തോന്നുന്നത്. മനോഹരം. ഇനി തോ ടി രാഗ ത്തിന്റെ മാസ്മരികതയുടെ മനോഹാരിത. ഒന്നും പറയാനില്ല സുനിൽ. ബഹു കേമം തന്നെ
@Nskraga0072 жыл бұрын
സത്യേട്ടാ ഇത്രയും ഹൃദ്യമായ കമന്റിന് ഏറെ സ്നേഹത്തോടെ
@salmanmuhammed57832 жыл бұрын
നല്ല വിവരണം ❤️❤️
@Nskraga0072 жыл бұрын
നന്ദി സ്നേഹം
@sidharthsuresh333 Жыл бұрын
Sushin Shyam cheytha Be Notorious enna Bheeshma Parvam title bgm 🔥
@sanalkumar4749 Жыл бұрын
Dakshinamoorthy swamy has composed songs
@chechivnb35372 жыл бұрын
🙏🙏
@Nskraga0072 жыл бұрын
നന്ദി
@sudheermv8072 жыл бұрын
സുനിൽജി സൂപ്പർ 🙏🙏🙏🙏🙏
@Nskraga0072 жыл бұрын
ജീ സന്തോഷം
@veenaprakash87042 жыл бұрын
Thank u sir
@Nskraga0072 жыл бұрын
സന്തോഷം
@baluartist18132 жыл бұрын
👍👍👍👍🙏🙏🙏🙏❤️
@Nskraga0072 жыл бұрын
നന്ദി
@manojalappuzha39772 жыл бұрын
എത്ര പറഞ്ഞാലും മതിയാവില്ല എന്റ മാഷിനെ🙏🙏🙏....... സംഗീതത്തിൽ കുളിച്ച് മുങ്ങി തോഡി എന്ന പവിഴമുത്തിനെ കഴുകി വെടുപ്പാക്കി പ്രേക്ഷകരിലെത്തിക്കാൻ കാണിക്കുന്ന ആ മനസിന് നമോ വാഗം🙏🙏🙏🙏🙏🙏❤️
@Nskraga0072 жыл бұрын
മനോജേ ഈ സ്നേഹത്തിന് മുന്നിൽ വാക്കുകളില്ല.
@Jomont.s9 ай бұрын
❤❤
@sidharthsuresh333 Жыл бұрын
Thaikudam bridge cheytha navarasam song thodi anu
@KrishnadasR-sl5hl5 ай бұрын
Sir നമസ്തേ.... ശ്രുതി box അല്ലെങ്കിൽ തംബുരു മീട്ടി.. ഒരു സ്ഥലത്ത് സുഖാസനത്തിൽ ഇരുന്ന് പാടുകയാണെങ്കിൽ... കൂടുതൽ ഭംഗിയാകും.... നന്ദി സാർ...