സർ ഞങ്ങളുടെ അടുക്കള തെക്ക് കിഴക്ക് ഭാഗത്തായാണ് Toilet വരുന്നത് വടക്ക് പടിഞ്ഞാറ് മൂലയിലാണ് വീടിന്റെ പ്രധാന വാതിൽ തുറന്നാലും അടുക്കളയിൽ നിന്നാലും നേരെ Toilet ആണ് കാണുന്നത് ദോഷമാണോ തിരുമേനി അത് വീട്ടിൽ എന്നും ഓരോരുത്തർക്കും മാറി മാറി അസുഖങ്ങളാണ്
@UshaKumari-uu5jk6 ай бұрын
Yes,അത് അവിടുന്ന് മാറ്റണം..
@pradeepgopi76614 ай бұрын
Kannimulayil സെപ്റ്റിക് ടാങ്ക് വരാൻ പാടുമോ??? അത് പോലെ കന്നി മുലയിൽ ക്ലോസേറ്റ് വെക്കാൻ പറ്റുമോ
@mechanicalengineeringdatab27282 ай бұрын
Illa
@madhananpm496711 ай бұрын
ആചാര്യൻ പറഞ്ഞ പിശക് തിരുത്തണം -തെക്ക് - കിഴക്ക് കന്നി കോൺഅല്ല നിര്യത കോണും അല്ല - ഇത് അഗ്നി കോൺ എന്ന് പറയും
@shilpashilpa42062 жыл бұрын
Vadak bhagam kilakil thimuri und aynde mumbil vadak padinjarl toilet oposit ayt door ind adh kolapamundo sir pariyu
@thiruvizhajyothisham2 жыл бұрын
at ok anu
@mechanicalengineeringdatab27282 ай бұрын
Rent nu nilkkunatha nallath. Dosham muthalalukk aanallo
Sthala parimidhi moolam roominte thazhe septic tank vannal kuzhappam undo padinjaru bagathanu oru moolakalium varunnilla plz reply
@thiruvizhajyothisham2 жыл бұрын
appo kuzhappamilla
@anjusajeev71192 жыл бұрын
Main door inte nere bathroom vannaal kuzhappam indo
@thiruvizhajyothisham2 жыл бұрын
nallathalla
@ujustwatch4 ай бұрын
കംപ്ലൈന്റ്റ് ആയ ക്ലോസേറ് ടെറസിന്റെ മുകളിൽ കൊടുവച്ചാൽ ദോഷം ആണോ
@akhilvm53113 жыл бұрын
അറിവുകൾക്ക് നന്ദി സർ
@coreleck9053 ай бұрын
വാസ്തുശാസ്ത്രം നോക്കേണ്ടത് അത്യാവശ്യമാണ് ഇതൊക്കെ നോക്കാതെ വീട് ഉണ്ടാക്കുന്നവരുടെ വീട്ടിൽ ഭയങ്കര ദുർഗന്ധം ഉണ്ടാകാറുണ്ട് ഭക്ഷണം പോലും പറ്റാത്ത അവസ്ഥ ആയിരിക്കും
@narayanannair83093 ай бұрын
1.42 to 1.45 il തെക്ക് കിഴക്ക് കന്നി മൂല ശ്രദ്ധിക്കുക
@tharapanicker4759 Жыл бұрын
Thekku padinjaralle kannimola
@devanadhp65693 жыл бұрын
Shariyaya njanam
@aswathishinoj65852 жыл бұрын
Thekku bhagath toiltet pattumo
@thiruvizhajyothisham2 жыл бұрын
kuzhappam illa tank padilla
@aswathishinoj65852 жыл бұрын
@@thiruvizhajyothisham thank you sir
@sreejupk48242 жыл бұрын
@@thiruvizhajyothisham ente tank sthalaparidhi moolam thekk bagathanu any problem pls replay sir
@ramyasreek10842 жыл бұрын
താൻ എന്റെ വീട്ടിൽ വാ കന്നിമൂലയിൽ ബാത്ത്റൂം കൂടാതെ ബാത്റൂം ടാങ്ക്ഉം തനിക്ക് കാണിച്ചുതരാം 30 വർഷമായി ഞാൻ ഈ വീട്ടിൽ താമസിക്കുന്നു ഇതുവരെ ഒരു കുഴപ്പവും സംഭവിച്ചിട്ടില്ല ഇങ്ങിനെ ആളെ പറ്റിക്കാൻ ആയി ഇറങ്ങുന്ന തനിക്ക് കട്ടപ്പാരയുമായി രാത്രി ഇറങ്ങുന്നത് അല്ലേ കൂടുതൽ ഉചിതം
പടിഞ്ഞാറുഭാഗത്തു സെന്ററിൽ ടോയ്ലറ്റ് വന്നാൽ plbm ഉണ്ടോ
@sanilkumar73262 жыл бұрын
താങ്കൾ ആദ്യം പറഞ്ഞപ്പോൾ തെക്ക് കിഴക്ക് കന്നിമൂല എന്നും രണ്ടാമത് പറഞ്ഞപ്പോൾ തെക്ക് പടിഞ്ഞാറ് കന്നിമൂല എന്നും പറഞ്ഞു ഏതാണ് യഥാർത്ഥത്തിൽ ശരി.....?
@kumarichangattu5057 Жыл бұрын
ഹ ഹ
@thiruvizhajyothisham Жыл бұрын
thekk padinjaru . action cut l kiliponatha
@makershublekshmi98015 ай бұрын
തിരുമേനി പടിഞ്ഞാറ് വശത്ത് ടോയ്‌ലറ്റ് വച്ചിട്ട് തെക്ക് വീടിനു അതിര് തിരിച്ച് അതിരിന് പുറത്തായി ടാങ്ക് വച്ചാൽ കുഴപ്പമുണ്ടോ വടക്കു കിണർ വർന്നുണ്ട് അതുകൊണ്ടാണ് സ്ഥത്തിന് വീതി കുറവാ....
@vidya7081 Жыл бұрын
കിഴക്ക് ഭാഗത്തായി മധ്യ സൂത്രം വിട്ട് വടക്കോട്ട് toilet കൊടുക്കാമോ. പടിഞ്ഞാറ് ദർശനമായ വീടാണ്
@thiruvizhajyothisham Жыл бұрын
kodukkam but ozhivakkam best
@vidya7081 Жыл бұрын
Thankyou sir
@SANTHOSH1a2 жыл бұрын
സാർ, കിഴക്ക് ദർശനമായി ഉള്ള വീടിന്റെ കിഴക്കു പടിഞ്ഞാറ് ഭാഗത്ത് മദ്ധ്യേ രേഖയിൽ (ബ്രഹ്മസൂത്രം) Toilet വരുമ്പോൾ, മുകളിൽ loft കൊടുത്ത് air hole നൽകിയാൽ വാസ്തു ദോഷം ഒഴിവാക്കാൻ സാധിക്കുമോ? സാർ, അങ്ങ് ദയവായി ഇതിന് ഒരു മറുപടി തന്നു സഹായിക്കുവാൻ വിനീതമായി അപേക്ഷിക്കുന്നു.
സാർ, കിഴക്ക് ദർശനമായി ഉള്ള വീടിന്റെ കിഴക്കു പടിഞ്ഞാറ് ഭാഗത്ത് മദ്ധ്യേ രേഖയിൽ (ബ്രഹ്മസൂത്രം) Toilet വരുമ്പോൾ, മുകളിൽ loft കൊടുത്ത് air hole നൽകിയാൽ വാസ്തു ദോഷം ഒഴിവാക്കാൻ സാധിക്കുമോ? സാർ, അങ്ങ് ദയവായി ഇതിന് ഒരു മറുപടി തന്നു സഹായിക്കുവാൻ വിനീതമായി അപേക്ഷിക്കുന്നു.
@SPyder-rp7tu2 жыл бұрын
കിഴക്ക് ദർശനമായവീട്ടിന്റെ മുകളിലേക്ക് ഒരു റൂം ഉണ്ടാക്കുമ്പോൾ അടിയിലെ ബ്രമസൂത്രം പോകുന്ന നേർ രേഖയിൽ ബാത് റൂം വരുന്നത് കുഴപ്പം ഉണ്ടോ വീടിന്റെ മധ്യഭാഗത്ത് അല്ല ബാത് റൂം
@prabhulaal2 жыл бұрын
ഇങ്ങനെ ഒന്നുമില്ല മാഷേ എല്ലാം അവിടുത്തെ തോന്നലുകൾ മാത്രം. ഇപ്പോൾ വടക്കുകിഴക്ക് കിണറു കുത്തിയാൽ അടുത്ത വീട്ടിലെ കക്കൂസിലെ വെള്ളം കുടിക്കേണ്ടിവരും
@thiruvizhajyothisham2 жыл бұрын
avarude agni konil tank padilla athanu vasthu
@youtubeuser094 ай бұрын
പബ്ലിക്ക് ടോയ്ലറ്റിൽ പോകുന്നതിന് വാസ്തു നോക്കണോ ?! സാറെ !
@svscreation4692 жыл бұрын
ചുരുക്കി പറഞ്ഞാൽ ബാത്‌റൂമിന്റെ കാര്യം മറന്നേക്ക്... 🤪