എനിക്ക് ഒരു സുഹൃത്തുണ്ടായിരുന്നു അവൻ വലിയ ദൈവവിശ്വാസിയും അന്ധവിശ്വാസവും വാസ്തു വിശ്വാസിയും ആയിരുന്നു ഞാൻ നേരെ തിരിച്ചും എൻറെ വീടിൻറെ പണികഴിപ്പിച്ചത് അവനായിരുന്നു ഓരോ കാര്യം ചെയ്യുമ്പോഴും അവൻ എന്നെ ഉപദേശിക്കുമായിരുന്നു അങ്ങനെ ചെയ്യരുത് ഇങ്ങനെ ചെയ്യരുത് ചെയ്യണം എന്നൊക്കെ അവൻ അവൻറെ വീടിൻറെ കാര്യങ്ങൾ എല്ലാം ചെയ്തത് വാസ്തുപ്രകാരം ആണ് ഞാൻ അതൊന്നും നോക്കിയില്ല ഒടുവിൽ എന്ത് സംഭവിച്ചു അവൻ ഒരു ആക്സിഡൻറിൽ മരണപ്പെട്ടു ഞാനൊരു ക്യാൻസർ രോഗിയായി ചികിത്സ ചെയ്തു ഇപ്പോൾ അസുഖം ഭേദമായി മുന്നോട്ടുപോകുന്നു ഞാൻ എൻറെ നിലപാടിൽ തന്നെ ഉറച്ചു നിൽക്കുന്നു രോഗം ആർക്കും വരാം മരണം ആർക്കും വരാം
@muhammedjunaid424 жыл бұрын
Aaaano
@yenyenindra23404 жыл бұрын
@@muhammedjunaid42 yes
@amrocks35114 жыл бұрын
@@yenyenindra2340 ..all the best 👍👍👍👍
@yenyenindra23404 жыл бұрын
@@amrocks3511 thank u
@gn21434 жыл бұрын
Great news that you recovered... Stay Strong.. all the best
@thefullmoonlight4 жыл бұрын
ഇൗ കാലത്തും ഇതൊക്കെ ഇത്രയും വിശദമായി പറഞ്ഞു മനസിലാക്കി കൊടുക്കേണ്ടി വരും എന്ന് പറയുന്നത് തന്നെ ഗതികേട്
@RaJeEsH834 жыл бұрын
മുട്ടി കഴിഞ്ഞാൽ എന്റെ പൊന്നു സാറെ.... എന്ത് കന്നി മൂല എന്ത് പറമ്പ്...😇😌
@RaJeEsH834 жыл бұрын
@VARISH . R അരുത് പ്രഭോ.... ഇനി മുതൽ ഞാൻ കണ്ണിമൂല നോക്കി ഇരുന്നോളാം... എന്നെ ശപിക്കരുതേ 😍😀🤣🤣🤣
@RaJeEsH834 жыл бұрын
@VARISH . R 😀😀
@louythomas37204 жыл бұрын
മാനുഷിക പരിഗണന എവിടെയുമുണ്ട്...... അത് വാസ്തുപുല്ലനും തന്നിട്ടുണ്ട്...... അതായത് പിടിച്ചാൽ കിട്ടാത്ത അവസ്ഥയാണെങ്കിൽ (തൂറ്റൽ) ഒരു കോപ്പിലേം മൂല നോക്കണ്ട...... നിയന്ത്രണ രേഖക്കുള്ളിലാണെങ്കിൽ, മൂലനോക്കി ഇരുന്നില്ലെങ്കിൽ ? മോനേ വിവരമറിയും......
@RaJeEsH834 жыл бұрын
@@louythomas3720 😀
@deepanjalichristopher69324 жыл бұрын
😆😆😆
@tjoseph62644 жыл бұрын
കേരളം ഇന്ത്യയുടെ കന്നിമൂലയിൽ ആണ്.. അതാണ് ഇവിടെ ഇത്രയും പ്രശ്നങ്ങൾ
@shafitravel4 жыл бұрын
😀😀😀😀😀😀😀
@jayans6054 жыл бұрын
👌👌👌👌👌
@prasadartlove4 жыл бұрын
🤣🤣🤣🤣😅👏👏👏
@tutor353 жыл бұрын
😃😃😃
@mohammeddubai7683 жыл бұрын
👌👌
@shijibiju90612 жыл бұрын
ഞങ്ങളുടെ വീട്ടിൽ 40വർഷം ആയി കന്നിമൂലയിൽ കക്കൂസ് ഇത് വരെ കുഴപ്പം ഇല്ല ഞങ്ങളുടെ അച്ഛന് 85വയസ്സ് ആയി ഇപ്പോഴും ആരോഗ്യത്തോടെ ജീവിക്കണം
@haseebkakkadan55022 жыл бұрын
Hi bro
@sreejithsajeev48554 жыл бұрын
ഞാൻ മനസിലാക്കിയ വാസ്തു ശാസ്ത്രത്തിൽ ഇങ്ങനുള്ള പരാമർശങ്ങൾ ഒന്നും കണ്ടിട്ടില്ല. നമ്മുടെ കൊച്ചുകേരളത്തിൽ കാറ്റ് തെക്ക്-പടിഞ്ഞാറൻ ദിശയിൽ നിന്നാണ് വീശുന്നത്.....അത് മറ്റൊന്നും കൊണ്ടല്ല, ഭൂമിശാസ്ത്രപരമായ സ്ഥാനം കൊണ്ടാണ്...... പണ്ടൊക്കെ ശൗചാലയം വീടിനു പുറത്തായിരുന്നു പണിതിരുന്നത്. അവക്ക് ഇന്നത്തെപോലെ എക്സ്-ഹോസ്റ്റ് ഫാനും, ഫ്രഷ്‌നെസ്സും സുഗന്തവും നൽകുന്ന കെമിക്കൽസ് ഒന്നും ഉണ്ടായിരുന്നില്ല....എങ്കിലും ദുർഗന്ധം പുറത്തു പോകാൻ വായുസഞ്ചാരം കിട്ടത്തക്ക വിധത്തിൽ ആയിരുന്നു പണിതിരുന്നത്. തെക്കു-പടിഞ്ഞാറൻ കാറ്റിന്റെ ഒഴുക്കിൽ ശൗചാല്യത്തിൽ നിന്നുള്ള ശുദ്ധമല്ലാത്ത വായു നമ്മുടെ വീടിനുള്ളിലേക്ക് വരാതിരിക്കാനും....അതുമൂലം അസുഖങ്ങൾ ഉണ്ടാകാതിരിക്കാനും വേണ്ടിയാണു തെക്കുപടിഞ്ഞാറൻ മൂലയിൽ ശൗചാലയം പാടില്ലാന്ന് പറയുന്നേ...അത് അംഗീകരിക്കേണ്ടത് തന്നെ ആയിരുന്നു. .പക്ഷെ...അത്തരം കാര്യങ്ങളെ നിയന്ത്രിക്കാൻ തക്കവണ്ണം ഇന്നത്തെ കൺസ്ട്രക്ഷൻ ഫീൽഡ് മാറിയിരിക്കുന്നു. അറ്റാച്ഡ് ടോയ്ലറ്റ് സകല അത്യാധുനിക ക്രമീകരങ്ങളിലൂടെ സജ്ജീകരിക്കുമ്പോൾ ഈ കാറ്റിന്റെ ഒഴുക്ക് ടോയ്ലറ്റ് ന്റെ ഉള്ളിലേക്കു പ്രവേശിക്കുക പോലുമില്ല. അതുകൊണ്ടുതന്നെ പ്രത്യേകിച്ച് ദോഷം ഒന്നും വരാനില്ല....... ഇനി വാസ്തുവിനെപ്പറ്റി പറയുകയാണെകിൽ......ഇതെല്ലാം എഴുതപ്പെട്ടിരിക്കുന്നത് മനുഷ്യരുടെ നന്മക്കായിട്ടാണ്. ഒരു വീട് പണിയുമ്പോൾ വഴി, വെളിച്ചം, വെള്ളം, കാറ്റിന്റെ ദിശ....ഇങ്ങനുള്ള കാര്യങ്ങൾക്കാണ് വാസ്തു നിർദേശങ്ങൾ പറയുന്നത്. .... വാസ്തു നിർദ്ദേശങ്ങൾ ആണ്.... ഇത് ഇങ്ങനെ ആണ്...എല്ലാരും അനുസരിച്ചോണം എന്നൊന്നും ഒരിടത്തും പറയുന്നില്ല. .അതായത് കെട്ടിടം പണിയാൻ ഉദ്ദേശിക്കുന്ന സ്ഥലത്തിന്റെ സാധുതകൾക്കനുസരിച്ച് പാലിക്കേണ്ട വാസ്തുവിൽ മാറ്റം വരുത്താൻ കഴിയും. ഈ സ്വാതന്ദ്ര്യം ദുരുപയോഗം ചെയ്താണ് വീഡിയോയിൽ പരാമർശിച്ചപോലുള്ള ആരോപണങ്ങൾ ഉരുത്തിരിഞ്ഞുവന്നിരിക്കുന്നത്..... വാസ്തു നോക്കുക എന്നത് എന്തോ മോശം കാര്യമായി ചിത്രീകരിച്ചിരിക്കുന്നതായി തോന്നുകയുണ്ടായി ...... യഥാർഥത്തിൽ നമ്മുടെ സ്ഥലത്തിന് ചുറ്റും അല്ലെങ്കിൽ സ്ഥലത്തു ലഭ്യമായുള്ള എല്ലാം (ശുദ്ധവായുസഞ്ചാരം, പ്രകാശം, വഴി, ജലസ്രോതസ്സ്) കാര്യക്ഷമമായി എങ്ങനെ ഉപയോഗത്തിൽ വരുത്താം എന്നറിയാനാണ്...വാസ്തു നോക്കുന്നത്.....അതുകൊണ്ട് വീട് പണിയുമ്പോൾ വാസ്തു നോക്കുന്നതിൽ തെല്ലും തെറ്റില്ല എന്നതാണ് എന്റെ അഭിപ്രായം. ഇതുമാത്രമല്ല പഴയ തലമുറക്ക് എല്ലാ എഞ്ചിനീയറിംഗ് വൈഭവങ്ങളും പറഞ്ഞുമനസിലാക്കിയിരിക്കുന്നത് കുറച്ച് ദൈവീകമായ അല്ലെങ്കിൽ ഭക്തി കലർത്തിയും ഭയചകിതരാക്കിയും ഒക്കെ ആണ്. അവയ്‌ക്കെല്ലാം യഥാർഥ അർത്ഥമാനങ്ങൾ കാണാൻ നമുക്ക് സാധിക്കുന്നില്ല എന്നതാണ് സത്യം. ഒറ്റവാക്കിൽ അന്ധവിശ്വാസം എന്നുപറഞ്ഞു തള്ളിക്കളയാതെ .....പറയുന്നതിൽ നമുക്ക് ഉപകാരപ്രദമായ എന്തെങ്കിലും ഉണ്ടോ....എന്നുകൂടി ചിന്തിക്കുന്നത് നല്ലതാണു.
@anuragsanjay85714 жыл бұрын
Well said
@Dementor.x74 жыл бұрын
ഇതാണ് പോയിന്റ്. ഇതിനെ വളച്ചൊടിച്ചു അന്ധവിശ്വാസം ആക്കി, അതങ്ങനെ കൊറേ എണ്ണം 🥴
@nidhingecb4 жыл бұрын
Exactly...ഭൂമിശാസ്‌ത്രപരമായ കാര്യങ്ങൾ വെച്ചാണ് വാസ്തു, ഫെങ് ഷു പോലുള്ള സംഭവങ്ങൾ ഉരുത്തിരിഞ്ഞു വന്നത്... അതും വർഷങ്ങളുടെ അനുഭവം കൊണ്ടുണ്ടായത്.. അതിനു ലോജിക് ഇല്ലാത്ത കുറെ കാരണങ്ങൾ നിരത്തി പറയുന്നതാണ് ഏറ്റവും വലിയ പ്രശനം..
@MP-kt7bn4 жыл бұрын
തീർച്ചയായും.... വെയിൽ കൊള്ളുനത് കൊണ്ടാണ് കിഴക്കൊട്ട് തിരിഞ്ഞിരിക്കുന്നത് എന്ന് പുള്ളി തന്നെ സ്റ്റാപിച്ച വാദം അടിസ്ഥാനമാക്കി ഉച്ചയ്ക്ക് എന്തു ചെയ്യും എന്ന് ചോദിച്ചു മുൻപ് പറഞ്ഞത്തുo ഇത് സ്റ്റാപിച്ചതും പുള്ളിയാണെന്ന് എളുപ്പം മറക്കുന്ന ഓർമ്മശക്തിയില്ലാത്ത അറിവില്ലായ്മ മറച്ചുവെച്ഛ് കൊഞ്ഞനം കുത്താൻ ആഗ്രഹിക്കുന്ന മനുഷ്യരെ ആവേശം കൊള്ളികാമെന്നല്ലാതെ. ഈ പുള്ളിയുടെ വാദത്തിന് യാതൊരു ശാസ്ത്ര അടിസ്ഥാനമോ കഴമ്പോ ഇല്ല...
@anilkumarp763 жыл бұрын
ഒരു കാലത്ത് വാസ്തു പുരോഗമനപരം ആയിരുന്നിരിക്കാം, പക്ഷെ ആ പഴയ വിശ്വാസങ്ങൾ ഇപ്പോഴും മുറുകെ പിടിക്കുമ്പോഴാണ് അന്ധവിശ്വാസം ആകുന്നത്. വാസ്തുശാസ്ത്രം പഠിച്ച, ഒരു എൻജിനിയർ അത് വിമർശന ബുദ്ധി ഉപയോഗിച്ച് തിരഞ്ഞെടുത്ത കാര്യങ്ങൾ ഉപകാരപ്രദമായിരിക്കും, അല്ലാതെ എന്റെ മുതുമുത്തച്ഛൻ മുതൽ ഈ പണി ചെയ്ത പാരമ്പര്യം മാത്രം കൊണ്ടുവരുന്നവരുടെ വാക്കുകൾ കേട്ടാൽ ചിലപ്പോൾ കട്ട പുക ആകുവാൻ സാധ്യത ഉണ്ട്
@resmisanker4 жыл бұрын
ഞങ്ങളുടെ വീടിന്റെ കക്കൂസും septic tank ഉം കന്നിമൂലയിൽ ആയിരുന്നു. എന്റെ അച്ഛന് തയ്യൽക്കട ആയിരുന്നു. നല്ല ജീവിതം, കടങ്ങളില്ല രോഗങ്ങൾ (എനിക്ക് ഇടക്ക് വരുന്ന ആസ്ത്മ അല്ലാതെ, അത് ജനിച്ചപ്പോൾ മുതൽ ഉണ്ട്) ഇല്ല. എല്ലാ കാര്യങ്ങളും ഞങ്ങൾ 3 മക്കളുടെ tution fees, മറ്റു പഠന ചിലവുകൾ, വീട്ടു ചിലവുകൾ, ഉത്സവങ്ങൾ, ആഘോഷങ്ങൾ എല്ലാം എന്റെ അച്ഛന്റെ കടയിലെ വരുമാനത്തിൽ നിന്നും ആയിരുന്നു. ശരിക്കും സന്തോഷകരമായ ജീവിതം. 10 വർഷങ്ങൾക്ക് ശേഷം അച്ഛന് വളരെ പെട്ടെന്ന് stroke വന്നു മരണമടഞ്ഞു. വീട്ടിൽ വന്നവരെല്ലാം കക്കൂസും septic tank ഉം മാറ്റണം ഇല്ലെങ്കിൽ കുട്ടികൾക്കും ആപത്താണ്. ഞാനായിരുന്നു മൂത്തയാൾ. സത്യം പറയട്ടെ aa കക്കൂസും സെപ്റ്റിക് ടാങ്കും മാറ്റിയതിന് ശേഷം ഞങ്ങളും ശരിക്കും കടക്കാരായി. കാരണം വേറെ വരുമാനം ഇല്ലല്ലോ.. അച്ഛന്റെ സമ്പാദ്യം എന്റെ കല്യാണം കടങ്ങൾ ഇല്ലാതെ നടത്താൻ സാധിച്ചു. പിന്നീട് എന്റെ സഹോദരന്മാരുടെ വിദ്യാഭ്യാസം മറ്റു ചിലവുകൾ എന്നിവക്ക് പണയം വയ്ച്ചും മറ്റും കടങ്ങൾ കൂടിക്കൊണ്ടെ ഇരുന്നു. പിന്നെ അമ്മക്കും ഇൗ ടെൻഷൻ ഒക്കെ കൊണ്ടായിരിക്കും stroke വന്നു, പക്ഷേ കൂടുതൽ അപകടം ആകാതെ തിരിച്ച് കിട്ടി. ഇപ്പൊൾ ഞങ്ങൾക്ക് കടങ്ങൾ തീർക്കാൻ സ്ഥാനം മാറ്റി നിർമ്മിച്ച കക്കൂസും septic tank ഉം ulla വീട് വിൽക്കേണ്ടി വന്നു. അതുകൊണ്ട് എന്തെങ്കിലും സംഭവിക്കുമോ എന്ന ആശങ്ക ഇല്ലാതെ നമ്മുടെ സമ്പാദ്യം ആയ വീടിന്റെ സ്നേഹിക്കുക. എല്ലാം ശുഭം ആയി വരും.
@nestle97214 жыл бұрын
ആദ്യമേ കന്നിമൂലയെ സംരെക്ഷിച്ചിരുന്നേൽ ആ ഗ്രഹനാഥൻ ഇന്നും ജീവിച്ചിരിക്കുമായിരുന്നു. 😪
@Varsha-io9wg4 жыл бұрын
same happenend with me, veed vechathin shesham achachante joli poyi, aage kadam,angana kore naaal kazhinj pulli marich but achanu nalla joli undayond scene indayilla.pettannu orusam stroke vann achanum marich.ippo veetil njangal penungal maathram.kanni muulennu toiletum septi tank maatti panithu
@raeeees3 жыл бұрын
ഫൂമി
@dileeplal5672 жыл бұрын
Kannimoolakku bathroom vechu...krthyam 12 yr kazhiyumbol anu sherikkum athinte dhosham anubhavathil varunnathu.....sherikkum veetil ettavum vrithiyayi kidakkenda sthanam ethanu
@balakrishnanpnair63964 ай бұрын
സാമ്പത്തിക ഭദ്രതയുള്ള ഒരാൾക്ക് ഇതൊന്നും ഒരു പ്രശ്നമല്ല. സാമ്പത്തികം ഇല്ലാതെ വരുകയും, കൂടെക്കൂടെ അസുഖങ്ങൾ വരുകയും ചെയ്യുമ്പോൾ ഇതെല്ലാം വാസ്തുപ്രകാരം വീട് നിർമ്മിച്ചതിലുള്ള തെറ്റു കൊണ്ടാണ് എന്ന് തോന്നിപ്പോകും. അസുഖം വരുന്നത് വാസ്തു ദോഷം അല്ല. അതിന് വൈദ്യനെ കണ്ടു ചികിത്സിപ്പിക്കുക. സാമ്പത്തികം ഉണ്ടാവാൻ നല്ല ജോലി എന്തെങ്കിലും തിരഞ്ഞെടുക്കുക. ഇതാണ് പോംവഴി.
@amalkumarp394 жыл бұрын
കന്നിമൂല ...ഒരുതരം ഭയമാണ്. മനുഷ്യന്റെ മനസിനെ ചൂഷണം ചെയ്യൽ. അതു ചെയ്താലേ ആ മനുഷ്യന് വരുമാനം ഉണ്ടാകുക ...അതു മനസിലാക്കുക . കന്നിമൂല കാരന്റെ ജീവിത പ്രശ്നമാണ്....അതുകൊണ്ടു അയാൾ ഇതു പറഞ്ഞു കൊണ്ടിരിക്കും.. നാൾ നോക്കി വിവാഹം..ഗ്രഹ നില.. ഗണപതി ഹോമം വിഘ്‌നം മാറ്റാൻ..ഒരു പൂജാരിക്കു കുറെ പണം നൽകുന്നു..അല്ലാതെ അയാൾ പറഞ്ഞ ശ്ലോകങ്ങൾ വല്ലതും ഒരു വീട്ടുകാരനും അറിയില്ല... പാശ്ചാത്യ രാജ്യങ്ങളിൽ ഇതു വല്ലതും ഉണ്ടോ...അവിടെ നന്നായി ജനങ്ങൾ ജീവിക്കുന്നില്ലേ.. പിന്നെഎന്താ... നെഗറ്റീവ് വരുമെന്ന് വിചാരിക്കാതിരിക്കുക.... വരുന്നത് വരട്ടെ...അതിനു ഒരു പരിഹാരം ശാസ്ത്രീയമായി ആലോചിക്കുക....
@Fputhenparampil4 жыл бұрын
C
@Fputhenparampil4 жыл бұрын
M
@Fputhenparampil4 жыл бұрын
M
@goldencoolingsolution3 жыл бұрын
പാചാത്യനാടുകളിൽ ഇതൊന്നുമുള്ളതായിട്ട് അറിവില്ല സ്വന്തം ഭാര്യ പോലും വെല്ലവൻ്റെ കൂടെയാ കിടപ്പു പോലും പിന്നെയാ ഒരു വാസ്തു......
@c.pavithran2443 жыл бұрын
ശാസ്ത്രീയമായി അതിനുള്ള ഫരിഹാരം കന്നിമൂലയിൽ തന്നെ കക്കൂസ് നിർമ്മിക്കുക.
@dileepramakrishna39924 жыл бұрын
എന്റെ വീട്ടില്‍ കിണര്‍ കന്നി മൂലയ്ക്ക് ആണ്. 40 വര്‍ഷത്തെ പഴക്കമുണ്ട് . ഈ കാലയളവില്‍ പലരും പറഞ്ഞു കിണര്‍ മാറ്റി കുത്തന്നു. ഏതു വേനല്‍ വന്നാലും വറ്റാത്ത കിണര്‍ ആണ്.എല്ലാ വീടുകളിലും സംഭവിക്കുന്ന സുഖ ദുഃഖങ്ങള്‍ എന്റെ വീട്ടിലും സംഭവിച്ചുണ്ട്. അതിനെല്ലാം കാരണം ഇതാണ് എന്ന് ചിന്തിക്കാതത് കൊണ്ട് ഒരു കുഴപ്പമില്ല.
@snk73874 жыл бұрын
വീടിന്റെ'മുഖം' പടിഞ്ഞാറോട്ടാണേൽ കന്നിമൂല ഭാഗത്ത് 'വെള്ളം' (കിണർ) കാണിക്കണം എന്നും വാസ്തുക്കാർ പറയാറുണ്ട്..
അതാണ് ശരി എല്ലാം ശരി ആയാലും സാധാരണ വരുന്നത് വരും പോകും
@rekhadinesan67703 жыл бұрын
RCC🙏🙏🙏🙏🙏❤️❤️❤️❤️❤️
@sebimathew70434 жыл бұрын
കന്നിമൂലയിൽ കക്കുസ് വയ്ക്കരുത് എന്ന് പറയുന്നതിന്റെ പ്രധാന കാരണം േകരളത്തിലെ കാറ്റിന്റെ ഗതിയാണ്. െതക്ക് പടിഞ്ഞാെറെ ഭാഗത്ത് നിന്നാണ് േക രളത്തിൽ പ്രധാനമായും കാറ്റ് അടിക്കുന്നത് . ഇത് ആദ്യം ടോയിലറ്റിൽ പ്രവേശിച്ച് ദൂർഗന്ധം വീട് മുഴുവൻ വ്യാപിക്കുന്നത് തടയാനാണ് ഇത്. (ഈ കാര്യങ്ങൾ പരിഗണിക്കുമ്പേൾ നാം പഴയ കാല ഘട്ടത്തിെലെ െകട്ടിടങ്ങളും സാഹചര്യങ്ങളും കൂടി പരിഗണിച്ചാലെ അത് ക്രിത്യമായി മനസിലാകു). ഇതുപോലെ വടക്ക് കിഴക്ക് മൂലയിൽ അടുപ്പ് വയ്ക്കുന്നതും പുക കാറ്റിന്റ ഗതി മൂലം വീട്ടിൽ പ്രവേശിക്കാതെ പുറത്ത് പോകും. പ്രഭാതപാചകം സൂര്യന് അഭിമുഖമായി വരണം എന്ന് പറയുന്നതും പ്രഭാത സൂര്യപ്രകാശത്തിൽ നിന്ന് ഊർജം സ്വീകരിക്കാനും അടുക്കളയിലെ അണുനാശനത്തിനുമാണ്. ( കെമിക്കൽ അണുനാശിനികൾ അന്ന് ഉണ്ടായിരുന്നില്ല.) ഇങ്ങനെ നോക്കിയാൽ പൗരാണിക ശാസ്ത്രത്തിലെ ഓരോ ആശയത്തിനും പ്രത്യേകിച്ച് സൂര്യപ്രകാശെത്തെയും കാറ്റിനെയും അടിസ്ഥാനമാക്കി - ഉപയോഗിക്കുന്ന ആളിന്റെ നൻമയെ കരുതിയുള്ളതാണെന്നു കാണാം. ഈ ശാസ്ത്ര വശങ്ങൾ വിശദമാക്കാൻ ഉള്ള ബുദ്ധിമുട്ടും അസ്വീകാര്യതയും ഒഴിവാക്കാനാകാം ഇതിന് അക്കാലത്ത് ഭീകര പാർശ ഫലങ്ങൾ കൂടി അക്കാലെത്തെ ശാസ്ത്രീകൾ ഉൾെക്കൊള്ളിച്ചത്.
@tomyjoseph10943 жыл бұрын
You are right
@praveeshprasad72893 жыл бұрын
ഇപ്പോഴാണങ്കിൽ ഒരു exost fan ൽ പ്രശനം തീരും
@jayarajp75943 жыл бұрын
Inverter or electricity required for exhaust fan.... The path of air circulation and cross ventilation is the prime reason. You can see the design of Rajasthani houses, as per the position of sun.
@jayarajp75943 жыл бұрын
Inverter or electricity required for exhaust fan.... The path of air circulation and cross ventilation is the prime reason. You can see the design of Rajasthani houses, as per the position of sun.
@aaha7823 жыл бұрын
പഴയ കാലത്തായിരുന്നെങ്കിൽ ശരിയാണ് (കറന്റ് ഇല്ലാത്ത കാലം) ഇപ്പോൾ ഏത് Size ഫാൻവെച്ചും ഗന്ധം അകറ്റാം .കുറെ കണക്കന്മാർക്ക് കാശ് ഉണ്ടാക്കാം അല്ലാതെ എന്താ
@RjAllus3 жыл бұрын
എൻ്റെ വീട്ടിലും കന്നിമൂലയിലാണ് ' വീട്ടിൽ ചക്ക വീണാൽ പോലും കന്നിമൂലയുടെ തലയിൽ കെട്ടിവെക്കുന്ന അവസ്ഥ.🤕
@maniks84702 жыл бұрын
😀
@subramanian.p.pnianpp97673 жыл бұрын
ഞാൻ ഒരു പടവ് മേസ്തിരി ആണ് ,പക്ഷെ ഇത്തരം കാര്യങ്ങൾ നോക്കാറില്ലായിരുന്നു , അതുകൊണ്ട് തന്നെ ഫീൽഡിൽ നിന്നും അവിട്ടാകുന്ന സ്ഥിതി ആകുമെന്ന് തോന്നിയപ്പോൾ കന്നിമൂലയെ കുറിച്ച് മനസ്സിലാക്കി തുടങ്ങി ,വിശ്വാസം ഇല്ലെങ്കിലും അത് വേണ്ടി വന്നു ,ഇപ്പോൾ ഞാനും പറയും കന്നിമൂലയിൽ അത് പറ്റിയ ഇത് പറ്റില്ല സ്റ്റെപ്പുകൾ അത്ര പാടില്ല ,ഇറങുന്ന ഭാഗം കയറുന്ന ഭാഗം അങ്ങിനെ പലതും പറഞ്ഞു പോവുകയാണ് , കാരണം എൻെ നിലനിൽപ്പ് തന്നെ ,
@me-kw4zg2 жыл бұрын
അതൊക്കെ അത്രേ പറ്റൂ.. ബ്രോ മണ്ടന്മാരെ തോൽപ്പിക്കാൻ മരമണ്ടൻ ആവുക തന്നെ.. അവിടെ അവരുടെ ഇടയിൽ ന്യായം പറഞ്ഞാൽ നമ്മൾ ഒട്ടപെടും
@maneeshmadhavan81963 жыл бұрын
എന്റെ മാമൻ പ്രാർത്ഥനമുറിയിരുന്നിടത്തു കക്കൂസ് പണിതു, സാധാരണക്കാരന്റെ പ്രാരബ്‌ധം അല്ലാതെ വേറൊരു കുഴപ്പവുമില്ല. വേറൊന്ന്, ഇപ്പൊ മാമ്മൻ നല്ലൊരു കോഴി, താറാവ് ഫാംമും വലിയൊരു അക്വപോണിക്സും പണിതു വരുമാനം നടത്തി ജീവിക്കുന്നു. ❤️💪💪
@sasidharanp.r86743 жыл бұрын
എന്റെ വീടിന്റെ കക്കൂസിന്റെ ടാങ്ക് കന്നി മൂലയിൽ ആണ്, ഒരു ബാത്ത്റൂം ഈശാനകോണിൽലാണ് പക്ഷേ കലാവധിയ്ക്ക് മുൻപ് എന്റെ വീടിന്റെലോൺ അടച്ചു തീർന്നു, എന്റെ മകളുടെ കല്യാണംവും കഴിഞ്ഞു. ഒരു രൂപ പോലും കടവും ഇല്ല. ഇപ്പോൾ വീട് വെച്ചിട്ട് 10 വർഷം ആയി
@vjdcricket3 жыл бұрын
ജ്യോതിഷവും വാസ്തുവും പ്രാക്ടീസ് ചെയ്യുന്നതിനേക്കാൾ മാന്യമായ പണിയാണ് കള്ളനോട്ടടി. അതിൽ ഒരു കലയെങ്കിലുമുണ്ട്.
@rajeshjohn33722 жыл бұрын
അന്ധനെ കള്ള നോട്ട് കൊടുത്തു ചതിക്കുന്നവാനാണ് ജോതിഷം
@royjose99862 жыл бұрын
🤭👌
@zxcvbnm4422 жыл бұрын
😆😆
@andrewsdc2 жыл бұрын
😂😂😂
@santhoshthonikkallusanthos90822 жыл бұрын
😀😀👌👌good കള്ളൻ മാർ ഇതിലും ഭേദം
@vijayannarani90003 жыл бұрын
മിടുക്കന്മാരായ പെൺകുട്ടികളും ആൺകുട്ടികളും അവർ ഇഷ്ട്ടപെട്ടവരെ Love ചെയ്തു കല്യാണം കഴിഞ്ഞു ഐശ്വര്യമായീ മക്കളുണ്ടാക്കി കഴിയുന്നു... അതു തന്നെ പൊരുത്തം.
@VijayKumar-cn3vy3 жыл бұрын
I am staying in my house constructed 28 years back with toilet in Kannimoola. I am leading a very successful life so far
@ohmygod12093 жыл бұрын
Ambada kema
@mega38213 жыл бұрын
എന്റെ വീടും വാസ്തു പ്രകാരം തന്നെയാണ് ഉണ്ടാക്കിയത് എന്നിട്ടും എന്റെ ജീവിതം കോഞ്ഞാട്ടയായി. എന്റെ സഹോദരന്റെ ജീവിതം പച്ച പിടിച്ചു. അപ്പൊ കന്നിമൂലയാണോ എന്റെ മൂലയാണോ പ്രശ്നം?
@sreeshmapv4086 Жыл бұрын
@@mega3821 😁😁😁
@justinjoseph67183 жыл бұрын
നമ്മൾ ഭയപെട്ടൽ പ്രശനങ്ങൾ വരും. ധൈര്യമായി മുന്നോട്ട് പോയാൽ ഒരു കോഴ്‌പ്പവും ഇല്ല.
@Sunilsss1233 жыл бұрын
Correct
@dreamandmakeit62212 жыл бұрын
Namude mind anu prashnam , prashnamillaymayum noki kanunath. Ente prashnam ningalku easy ayi pariharikan patunathavum. So prashnam kanumbho soultion kandu pidich munnot poka. Athe ullu vazhi.
@bobanthomas72874 жыл бұрын
എല്ലാം കന്നിമൂലയും അയൽ വക്കകാരന്റെ അടുക്കളഭാഗം ആയിരിക്കാം
@AromalC3 жыл бұрын
എന്റെ അച്ഛൻ 40 കൊല്ലം മുൻപ് വാങ്ങിയ ഒരു പഴയ വീടാണ്. ആ വീട്ടിൽ കന്നിമൂലയിൽ കക്കൂസ് ഉണ്ട്. അതിന്റെ സൈഡിൽ തന്നെ സെപ്റ്റിക് ടാങ്ക് അതിൽ നിന്ന് അൽപ്പം മാറി പറമ്പിന്റെ തെക്കു പടിഞ്ഞാറായി തന്നെ കിണറും. ഞങ്ങളുടെ കുടുംബത്തിൽ ആർക്കും തന്നെ ഒരു കുഴപ്പവും ഇല്ല. അച്ഛന്റെ ചില പരിച്ചയക്കാരായ വാസ്തുക്കാർ ഇടക്ക് വീട്ടിൽ വന്ന് കണ്ടിട്ടു വീട്ടിലെ വാസ്തു മൊത്തം പ്രശ്നം ആണ് എന്നാണ് പറഞ്ഞത്. അപ്പൊ ഈ പ്രശ്നം ഒക്കെ ഉണ്ടായിട്ടും ഞങ്ങൾ കുഴപ്പം ഒന്നും ഇല്ലാതെ ജീവിക്കുന്നുണ്ട് എന്ന് പറഞ്ഞപ്പോൾ അതിനു അവർ പറയുന്ന ന്യായം ഈ വാസ്തു പ്രശ്നങ്ങൾ ഒന്നും ഇല്ലായിരുന്നെങ്കിൽ ഞങ്ങൾ ഇതിലും നന്നായി ജീവിച്ചേനെ എന്ന്, അതായത് കോടീശ്വരൻ ആവേണ്ടിയിരുന്ന ആൾ ലക്ഷപ്രഭു ആവുന്ന പോലെയാണ് അത് എന്നാണ് അവരുടെ ഉദാഹരണം.
@vishnumohan36342 жыл бұрын
ഈ ജ്യോതിഷം കാരണം എത്ര നല്ല വൈവാഹിക ജീവിതങ്ങൾ മുടങ്ങിയത്.... സ്ഥിരം ജോലി ആയിട്ടില്ലാത്ത എനിക്ക് എന്റെ ഫാമിലി ബാക്ക്ഗ്രൗണ്ട് ന്റെ മഹത്വം കൊണ്ട് വന്ന നല്ല നല്ല ബന്ധങ്ങൾ ഈ മാരണം കാരണം ഒഴിഞ്ഞു പോയിട്ടുണ്ട് 😡😡😡😡
@rcs3833 жыл бұрын
സാർ കാരണം ആണ് ഞാൻ ഇങ്ങനെ ഉള്ള അന്ധ വിശ്വാസങ്ങളിൽ നിന്നും രക്ഷപെട്ടത്.
@SoorajSuseelan100013 жыл бұрын
ഗുരു എന്ന് തീർത്തു വിളിക്കാൻ പറ്റിയ ഒരാൾ രവിചന്ദ്രൻ സി
@dileeplal5672 жыл бұрын
Thangla kannimmolakku oru bathroom vekku...ennittu anubhavam parayu.....ethu oru karyavum anubhavikkathe vishwasikkaruthu
@rcs3832 жыл бұрын
@@dileeplal567 bro ഞാൻ കന്നിമൂല എന്ന concept തന്നെ വിശ്വസിക്കുന്നില്ല പിന്നെ എന്തിന്... ആ മൂല നോക്കി ഞാൻ bathroom പണിയണം.
@dileeplal5672 жыл бұрын
@@rcs383 namukkokke jeevithathil orupadu budhimuttu varumbol anu nammal karanam aneshwichu erangunnathu ..thangalkku ethuvare angane oru budhimuttu vannittilla ennanu enikku thonunnathu..lifel eniyum orupadu time undallo..kalam ellam thelyikkum orunal...annu e yukthivathiyaya sir undakilla🙏
@rcs3832 жыл бұрын
@@dileeplal567 എനിക്കും ജീവിതത്തിൽ ബുദ്ധിമുട്ട് ഒക്കെ വന്നിട്ടുണ്ട്.. അപ്പൊ ഞാൻ എന്റെ ജാതക ദോഷമാണോ വാസ്തു കാരണം ആണോ എന്ന് ഇതുവരെ നോകിയിട്ടില്ല ഇനി നോക്കാനും പോകുന്നില്ല
@satheesh3793 жыл бұрын
ചേട്ടൻ ഈ വിഡിയോയിൽ പകുതി തൊട്ടു ഞാൻ ഇതിൽ പറയാനിരുന്ന കാര്യങ്ങൾ ആയിരുന്നു.phycological approach ആണ്....എല്ലാര്ക്കും ജീവിക്കണ്ടേ ഭയപ്പെടുത്തുക എക്സാമ്പിൾ എന്റെ വീട്ടിൽ നിന്ന് ഞാൻ കണ്ടു വളർന്ന കൊണ്ടാണ് ചേട്ടനെ സപ്പോർട്ട് ചെയ്യുന്നേ.നടക്കേണ്ടത് നടക്കും അത് നമ്മുടെ ശരീരത്തിനെ base ചെയ്തു പിന്നെ fate അതിനെയും base ചെയ്തു ഇരിക്കും അത്രേയുള്ളു.വരാൻ പോകുന്ന വിപത്തിനെ മുൻകൂട്ടി കണ്ടു ജീവിക്കുക,എല്ലാവരെയും സ്നേഹിച്ചു മുന്നോട്ടുപോകുക,ചതിക്കുഴികൾ മനസിലാക്കി മുന്നോട്ടു ഇത്രേം ചെയ്യാൻ പറ്റു എല്ലാര്ക്കും...
@swamyfacility8944 Жыл бұрын
കന്നി മൂല മാത്രമല്ല, ഒരു മൂലയിലും കക്കൂസ് പാടില്ല, താൻ ഒക്കെ പ്രസംഗിക്കാൻ അല്ലാതെ ഒരു 10 പേരെ വെച്ച് റിസർച്ച് നടത്തി പറയൂ
@hillnorhillnor1091Ай бұрын
അപ്പോൾ ഇതിനെക്കുറിച്ചു അറിയുന്നതിന് മുൻപേ ഇതുപോലുള്ള അസുഖങ്ങൾ വരുന്നതോ 🤔
@rajeshgallery59383 жыл бұрын
നമുക്ക് എന്തെങ്കിലും മോശമായത് സംഭവിച്ചാൽ, അത് സ്വന്തം കാരണത്താലാണെങ്കിൽ പ്രത്യേകിച്ചും, അതിന്റെ മൂലകാരണം മറ്റെന്തെങ്കിലും വസ്തുവിലേക്കോ വ്യക്തിയിലേക്കോ അടിച്ചേൽപ്പിച്ചു നോക്കൂ. അപ്പോൾ കിട്ടുന്ന ഒരു മനസ്സമാധാനമുണ്ടല്ലോ എൻ്റെ സാറേ!. വളരെ സിമ്പിളായി നമ്മളുടെ പ്രശ്നത്തെ ചെറുതാക്കി മാറ്റാൻ കഴിയും. രാവിലെ കണികണ്ടവനെയൊക്കെ പ്രാകുന്നത് കണ്ടിട്ടില്ലേ. ഇതൊക്കെ തന്നെ കാരണം.
@sulaiman23262 жыл бұрын
എന്റെ ഒരു അയൽക്കാരന് ഒരിക്കൽ ഒരു അപകടം സംഭവിച്ചപ്പോൾ അദ്ദേഹം എന്നോട് പറഞ്ഞത് അടുത്തുള്ള ഒരു ഗുളികൻ തറയുണ്ട്. ആ ഗുളികന്റെ കളികളാണ് എന്റെ എല്ലാ പ്രശ്നങ്ങൾക്കും കാരണം.അവൻ കാരണമാണ് ഞാൻ മെഡിക്കൽ കോളേജിൽ കിടക്കേണ്ടി വന്നത്.!!!? ഞാൻ തിരിച്ചു ഒരു ചോദിച്ചു. "അല്ല ചേട്ടാ, നിങ്ങൾ ആശുപത്രിയിൽ കിടന്നപ്പോൾ അനേകം രോഗികൾ അവിടെ ഉണ്ടായിരുന്നല്ലോ. അവരുടെയൊക്കെ വീടിനടുത്തു "ഗുളികൻ " ഉണ്ടായിരുന്നോ "? ഉത്തരം മൗനം!!!
@gokulc1244 жыл бұрын
യുക്തിവാദികൾ എപ്പോഴും കൊളോണിയലിസവും ക്യാപിറ്റലിസവും ഒക്കെ പറയണമെന്ന് കുറെ മാന്യന്മാർ അലിഖിത നിയമം ഉണ്ടാക്കിയിട്ടുണ്ട്.... ഇതുപോലെ നിത്യജീവിതത്തിലെ അന്ധവിശ്വാസങ്ങൾ വിഷയമാകുന്ന RC ക്ക് ആശംസകൾ.
@dominicchacko64164 жыл бұрын
വിമർശനബുദ്ധ്യാ പഠിച്ചാൽ ജ്യോതിഷത്തിൽനിന്ന് മാത്രമല്ല മതമടക്കമുള്ള എല്ലാ അന്ധവിശ്വാസങ്ങളിൽനിന്നുകൂടി രക്ഷപെടാം......
@gurusekharank11754 жыл бұрын
എത്ര വിദ്യാപീയസം ഉണ്ടെങ്കിലും ഈ വക അന്ധവിസ്വാസങ്ങളെകുറിച്ചി ചിന്തിക്കുകപോലുമില്ല അതാണ് സങ്കടം
@robinthomas70052 жыл бұрын
വിദ്യാപീയസം അല്ല സഹോ. വിദ്യാഭ്യാസം എന്ന് എഴുതുക. കേട്ടോ.
@muhammedkp58263 жыл бұрын
എൻ്റെ വീട്ടിൽ 20 വർഷമായി kannimoolayil കക്കൂസ് നിർമിച്ചിട്.... ആരും മരിച്ചിട്ടില്ല..... രോഗവും ഇല്ല..........
@Neethinify3 жыл бұрын
Eventually aarelum marikkumbo avaru parayum athukondanennu
Muhammed Kp: അവിടെ ഉള്ളവരെല്ലാം ചിരംജീവികളായിരിക്കും.
@athimohamstudios12463 жыл бұрын
@@c.pavithran244 അല്ല കന്നിമൂലയിൽ കക്കൂസ് വെക്കാത്തവരെല്ലാം ചിരഞ്ജീവികൾ ആയി 😂
@arunraj94113 жыл бұрын
wind direction and sun path നോക്കിയാൽ മതി....കേരളത്തിൽ തെക്ക് പടിഞ്ഞാറ് ആണ് കടൽ, അതാണ് പ്രധാന wind flow, so അത് block ചെയ്താൽ cross ventilation കുറയും. അതു പോലെ heat കൂടുതൽ ഉണ്ടാകുന്ന area ആയത് കൊണ്ട്, balcony, kitchen, verandha കൊടുക്കാതെ ഇരിക്കുന്നത് ആണ് നല്ലത്.
@musichealing3694 жыл бұрын
രാജാക്കൻമ്മാരും നാടുവാഴികളുമൊഴികെ കണ്ടതൊടിയിലും പാടത്തും കാര്യംസാധിച്ചിരുന്ന മഹത്തായ പൈതൃകപാരമ്പര്യമുളളവർ മര്യാദക്ക് ശൗചാലയം കാണാൻ തൊടങ്ങീട്ട് 25വർഷം പോലുമായിട്ടില്ല. വാസ്തു മാമൻമാരുടെ തൊലിക്കട്ടി മലയാളി അന്ധവിശ്വാസി മതപൊട്ടൻമ്മാരെ *ലയണൽ മെസി* യുടെ ശമ്പളം ഒരു മണിക്കൂറിൽ 18.5ലക്ഷം ആണ്. സുഖമായി കുടുംബസമേതം ജീവിക്കുന്ന മെസി ഏത് കന്നിമൂലയിലാണാവോ വാസ്തു നോക്കിയത്
@ഗായത്രി4 жыл бұрын
@Sci Techy എന്റെ വകേലെ അച്ഛനാ
@MadaraUchiha-ze3rm4 жыл бұрын
@Sci Techy ohho... Paper vayikunn allarkum Messi ne ariyam.... Tennis kalikare okke namak eriyille
@MadaraUchiha-ze3rm4 жыл бұрын
@Sci Techy ooh sathyam parayallo.. chettanu prayam aayitund... Messi de athre famous aaya Oru sports tharam vere Ella... Chettan nerathe paranja perukal onnum Messi de athrem Jana sradha pidich patitilla
@MadaraUchiha-ze3rm4 жыл бұрын
@Sci Techy na I just figured out u r a bit old cuz u could recognise the legends from the past generation even without having social media in the past... On the other hand even people who know absolutely nothing about football knows Messi these days... I guess u got busy with ur life
@alcugc36154 жыл бұрын
രണ്ടു കൊല്ലം മുൻപ് ഞാനും എന്റെ ഒരു ഫ്രിണ്ടും കൂടി travancore കിങ്‌സ് ആറാട്ടിനായി വരുമ്പോൾ താമസിക്കുന്ന ശങ്കുമുഖത്തെ അവരുടെ കൊട്ടാരത്തിൽ കയറി , അവിടെ ഉള്ള വാച്ച്മാനെ അല്പം money കൊടുത്തു ആണു അകത്തു കയറിയത് , അകത്തു എല്ലായിടത്തും ഞങ്ങൾ കേറി കണ്ടു , ബാത്ത് റൂം എന്നു പറയുന്നത് ഒരു മുറിയിൽ വലിയ ഒരു ചതുര കരിങ്കൽ പാളി വെച്ചിട്ടുണ്ട് , അതാണ് അന്നത്തെ സെറ്റ് അപ്പ് , അതിനെ ഓവ് മുറി എന്ന് പറയും
@muhammedunaisena4 жыл бұрын
22 വർഷമായിട്ട് കന്നി മൂലയിലാണ് കക്കൂസ്. ഒരു പ്രശ്നവും illa. സാർ പറഞ്ഞതുപോലെ ഒരു ഭയപ്പെടുത്തലാണ്
@raujithkr63243 жыл бұрын
അച്ഛനും അമ്മയും ജീവിച്ചിരിപ്പുണ്ടോ.
@villagevloger30103 жыл бұрын
@@raujithkr6324 കന്നിമൂലയിൽ കക്കൂസ് വക്കാത്ത എല്ലാവരുടെയും അച്ചനും അമ്മയും ജീവിച്ചിരുപ്പുണ്ടോ..?
@Dittoks123 жыл бұрын
@@raujithkr6324 🤦♂️
@chithambaranpd72273 жыл бұрын
@@villagevloger3010 👍👍👍👍👍
@GaHiHy20242 жыл бұрын
@@raujithkr6324 കെഴങ്ങൻ 😀😀😀
@joypadinjath93713 жыл бұрын
കന്നിമൂലയിൽ സെപ്റ്റിക് ടാങ്ക് പണിത ആളാണ് ഞാൻ. ഇത് അഭിമാനപൂർവം വെളിപ്പെടുത്തുന്നു.25 വർഷമായി. ഇതുവരെ എനിക്കും ഫാമിലിക്കും വച്ചടി കയറ്റമാണ്. സംശയരോഗി കൾക് വന്ന് നോക്കാവുന്നതാണ്. 😄
@Japan2153 жыл бұрын
Kayattam apekshikamane...
@mithulaannbiju85594 жыл бұрын
Njn oru student architect aanu.Njngle vastu shastra 1st yril paduppikkunnund . Pakshe athu kannimoolayil toilet okke vecha apakadangal indaavum ennu paranjalla. Athinu nammal nokkunnathu climatic conditions aanu. Wind and light directions okke. Appo oru sthalath west sidil ninnaanu wind adikkunnel nammal avde toilet ohh kitchen oh vekkaarilla coz avduthe smell wind adikkunna kaaranm nammde building motham spread aavum. Ithaanu reason. Allaand oro andhavishwaasam kond kore per nadakkum. Pinne enikk thonnunnu pandonnum ithu manassilaakkaanulla kazhivu ivduthe aalkkaarkk illaarikkum. Athu kond pedippich inganokke indaakkiyathaavam. Athonnum ippalum maariyilla athre ollu.😊
@eldhopaul92873 жыл бұрын
കന്നിമൂല ഡെയ്ജ്ജർ തന്നെയാണ്, പരീക്ഷിക്കാൻ നിൽക്കണ്ട. ഞാനും ഞാൻ നിരീക്ഷിച്ചവരു० അനുഭവസ്ഥരാണ്. മദ്യത്തിനു അടിമയായ കുടുബനാഥൻ മുതൽ താങ്കൾ പറഞ്ഞ മറ്റു കാര്യങ്ങളും ശരിയാണു്. വീടിനകത്തെ 200ഡിഗ്രി മുതൽ 250ഡിഗ്രി വരെ southwest നിർമ്മിതികൾ വളരെ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. കാറ്റു०, വെളിച്ചവും അധികാരിയായ ഭൂമിയിൽ ഭിത്തികെട്ടിപൊക്കുബോൾ വാസവസ്ഥലത്ത് കാറ്റിനു० വെളിച്ചത്തിനു० തടസ്സം കൂടാതെ കടന്നു പോകുന്ന പ്രപഞ്ച നിയമങ്ങളെ അനുസരിച്ച് കൈകാര്യം ചെയ്യുന്ന വിധം കൈകൊള്ളണ०.
എന്റെ വീടിന്റെ കക്കൂസ്സും സെപ്റ്റിക് ടാങ്ക്കും കണ്ണിമൂലയിലാണ് .ഞാൻ തന്നെയാണ് പ്ലാൻ തയാറാക്കിയത്. കുട്ടിയടിച്ചതും ഞാൻ തന്നെ (കെട്ടിടനിർമാണനിയമപ്രകാരം )നാലു സെന്റ് സ്ഥലം മാത്രമേയുള്ളു .കട്ടില വെക്കുമ്പോൾ ഒരു ദക്ഷിണ കൊടുത്തു അത്രമാത്രം. പണിയുമ്പോൾ പലരും ഭയപ്പെടുത്തി. ഞാൻ പറഞ്ഞ മറുപടി ഇങ്ങിനെ ആയിരുന്നു. "വാസ്തു പുരുഷൻ കിടക്കുന്നതു വടക്ക്കിഴക്കെ മൂലയിലേക്ക് തലവെച്ചാണ് അപ്പോൾ അവിടെ ഭക്ഷണം ഉണ്ടാക്കുന്നതും ഭക്ഷിക്കാനുമുള്ള സംവിധാനം വരുത്താം. അയാളുടെ പ്രിഷ്ടം / ചന്തി ഭാഗം വരുന്നത് തെക്കു പടിഞ്ഞാറെ മൂലയിലേക്കാണ് അപ്പോൾ അവിടേക്കു കക്കൂസ് മുതലായ തിന്നു ദഹിച്ചു പോകുന്നതു കളയാനുള്ള സ്ഥലം ആകണം. തിരിച്ചുള്ള അഭിപ്രായം നമ്മളെ തെറ്റിദ്ധരിപ്പിക്കാൻ ആരോ ഉണ്ടാക്കിയതാണ്." ഇതു പറഞ്ഞാൽ ആരും ഒന്നും പറയാറില്ല.25 വർഷം ആയി പണിതിട്ടു. സമാധാനത്തോടെ വസ്തുപുരുഷന്റെ ഇംഗിതം യാഥാർഥ്യ മാക്കിയ നാട്ടു പുരുഷൻ എന്നനിലയിൽ ജീവിക്കയാണ്.. എങ്ങിനെ പണിതാലും അകത്തേക്ക് കാറ്റും വെളിച്ചവും വരണം. ക്രോസ്സ് വെന്റിലേഷൻ നിർബന്ധമാക്കണം . അതുമാത്രം മതി എന്നാണ് വിശ്വാസം. പിന്നെ ഓർക്കുക എങ്ങിനെ പണിതാലും 80വയസ്സാകുമ്പോൾ പോകേണ്ടിവരും, എല്ലാം പറയുന്നതുപോലെ നിർമിച്ചവരും മരിക്കും. പിന്നെ ഓർക്കുക ദൈവമെന്ന് പറഞ്ഞു വന്നവരും ദൈവം പറഞ്ഞയച്ചതാണെന്നു പറഞ്ഞു വന്നവരും നല്ലവണ്ണം കഷ്ടപ്പെട്ട് ആണ് ജീവിച്ചതെന്നു. അവരുടെ ജീവിതം നോക്കിയാൽ നമ്മൾ എത്ര ഭാഗ്യവാന്മാർ.👍👍👍
@k.p.damodarannambiar31223 жыл бұрын
ഞാൻ കന്നിമൂലയിൽ കക്കൂസ് നിർമിച്ചിട്ടുണ്ട്. ഒരു കുഴപ്പവുമില്ല. ഞാൻ സാമാന്യം നല്ല നിലയിൽ തന്നെ ജീവിച്ചു വരുന്നു. പിന്നെ അസുഖവും ചെറിയ അഭീ പ്രായ വ്യത്യാസവും ഇല്ലാത്ത വീട്ടുണ്ടോ . പണ്ട് ബുദ്ധ ഭഗവാൻ ഒരാളോട് മരിക്കാത്ത വീട്ടിൽ നിന്ന് കടുക് കൊണ്ടു വരാൻ ആവശ്യപ്പെട്ട കഥയുണ്ട്. അയാൾ കടുകിനായി മരണം നടക്കാത്ത വീട് അന്യേഷിച്ചു നടന്നു. എന്നാൽ ഒരു വീട്ടിലും മരണം നടക്കാത്തതായില്ല. അപ്പോൾ ഭഗവാൻ അയാളെ പറഞ്ഞു മനസ്സിലാക്കി ജനന മരണങ്ങളും , സുഖദ്ദുഖങ്ങളും മനുഷ്യ ജീവിതത്തിന്റെ അവിഭാജ്യ ഘടങ്ങളാണ് എന്നു . അത് സാർവത്രികമാണ്.
@colpgeorgethomas45303 жыл бұрын
I have made my septic tank in the Kannimoola. I constructed my house in Oct 2004. Ever since I constructed my house I have only climbed up and up in my life. Secondly, against the objection of many I had my inauguration in rahukalam. Please do it. If you have courage to do this the God will only bless you. Any body is welcome to come and see.
@Sebastian6655-v2z2 жыл бұрын
kzbin.info/www/bejne/b5-QlJKprsd0mdU
@clashbysg62482 жыл бұрын
So you climbed up in your life only because you made septic tank in the kannimoola? Because you followed rahukalam(or any other vasthu stuffs)?...OR did you worked very hard and so you got the result but you are believing kannimoola hypothesis saved you?
@surajnair51222 жыл бұрын
You are not yet there…wait for it….
@jasminjaz31612 жыл бұрын
Ente veed vachappol kannimoola yil septic tank ayi njan gulfil ayirunu engineer angine panithu njangalk athonnum ariyilla but ithu kettapo oru doubt enik cancer vannu uterus kalanju gulf le buissness poyi kitti
@rejishaji9363 жыл бұрын
U Said the Truth sir proud of you as a true malayali
@thomascheriyaveettil1943 жыл бұрын
എൻറെ കൂട്ടുകാരൻറെ പെങ്ങൾക്ക് പത്തിൽ പത്തു പൊരുത്തവും ആയി കല്യാണം നടത്തിയതാണ് കല്യാണം കഴിഞ്ഞ് ഒരു മാസം കഴിഞ്ഞപ്പോൾ തുടങ്ങിയ ഇടിയാണ് 3 കുട്ടികൾ അയപ്പോൾ പിരിഞ്ഞു
@muhammedkutty38243 жыл бұрын
10 ഏക്കർ സ്ഥലത്ത് ഒരു വീട് വെച്ചാൽ ഒരു കന്നിമൂലയേ ഉണ്ടാവുകയുള്ളൂ പക്ഷേ അവിടെ 15 വീട് വെച്ചാൽ 15 കന്നിമൂല ആയി ഇതാണ് കന്നിമൂലയുടെ പൊള്ളത്തരം
@SuperReghuthaman Жыл бұрын
വീടിനാണ് kanni മൂല
@Cr7squad-Goat Жыл бұрын
വീടിനാണ് കന്നിമൂല
@ssaudiosanchal70913 жыл бұрын
നിങ്ങൾ പറയുന്നത് ശരിയാണ്..... വാടക വണ്ടിയിൽ യാത്ര ചെയ്യുന്നവൻ ഒന്നും നോക്കാറില്ല........ സ്വന്തവണ്ടിയിൽ യാത്ര ചെയുന്ന ആളുകൾ വാഹനത്തിന്റെ ഓരോ ചലനങ്ങളും നോക്കും...
@chackomathew15543 жыл бұрын
ദിക്കുകൾ ആപേക്ഷികമാണ്, ജോതിഷം ചിലരുടെ വയറ്റിപിഴപ്പാണ്.
@Koolgreenart3 жыл бұрын
എന്താവാടെ... എന്റെ കൂട്ടുകാരനെ ഒരുത്തൻ പേടിപ്പിച്ചു അവൻ കക്കൂസ് ഇടിച്ചു വേറെ വച്ചു അതോടെ അവന്റെ ഒള്ള ജോലിയും പോയി ഇതൊക്കെ നമ്മുടെ ഉപബോധ മനസ്സിലേക്ക് കയറി കൂടുന്ന ചിന്തകൾ ആണ്
@kolambichannel4 жыл бұрын
കിടിലൻ
@bintuvarghees80494 жыл бұрын
😍😍
@hitechservices85733 жыл бұрын
Sir enikku oru doubt undu , keralathil oru ambalathil ittirunna poojkalam 1 meter sthanam mari, athengane , plz clear me
@rambodeen62344 жыл бұрын
ഈ വാസ്തുപുരുഷൻ ഓരോ വീട്ടിലും നീണ്ടുനിവർന്നു ഇങ്ങനെ കിടക്കാൻ മൊത്തം എത്ര പേരു കാണും.
@SmartTechMedia3 жыл бұрын
ചോദ്യം അടിപൊളി. കാര്യം വാസ്തവമാണ്. അപ്പോൾ വാസ്തുപുരുഷന്മാർ എന്നും പറയേണ്ടിവരും.
@jayarajanc41113 жыл бұрын
ആര് പറഞ്ഞു നീണ്ടു നിവർന്നാ കിടക്കുന്നത് എന്നു.. (പാവം ചുരുണ്ടു കൂടിയ കിടക്കുന്നത്) പിന്നെ squrefeet കൂടുതൽ ഉള്ള വീട് കിട്ടിയാൽ ഭാഗ്യം🤣🤣
@vijayanp98453 жыл бұрын
ഒരു ആറ്റം എത്ര ഭാഗമായി മുറിക്കാം അല്ലെങ്കിൽ വിഭജിക്കാം അത്രയും പേര് കാണും . ഓക്കേ.?
@sreejithsa88873 жыл бұрын
വീട്ടിന്റെ കന്നിയും വസ്തുവിന്റെ കന്നിയും ഉണ്ട്. അതുപോലെ വീട്ടിന്റെ കന്നിയിൽ കക്കൂസ് ഉണ്ടെങ്കിലും വസ്തുവിന്റെ കന്നി ഉയർന്നിരുന്നാൽ പ്രശ്നമില്ല. വസ്തുവിന്റെ കന്നിയിൽ കക്കൂസും വീട്ടിന്റെ കന്നിയിൽ ഉയർന്ന bedroom ഉം ഉണ്ടെങ്കിൽ 100 വർഷം വരെ പ്രശ്നമില്ല. വസ്തുവിന്റെ കന്നി മൂലയിൽ ഒരു പാലുള്ള മരം നിന്നാലും വീട്ടിന്റെ കന്നിയിൽ കക്കൂസ് ഉണ്ടെങ്കിലും പ്രശ്നമില്ല. ഇങ്ങനെ ഒരുപാട് ഉണ്ട്. അതൊക്കെ നോക്കണം. എന്റെ വീട്ടിന്റെ കന്നിയിൽ കക്കൂസ് ഉണ്ടായിരുന്നു. അവിടെ താമസിച്ചപ്പോഴൊക്കെ പണി കിട്ടിയിട്ടുണ്ട്.
@sivanandk.c.71763 жыл бұрын
വളരെ ശരി.
@ilovenature32204 жыл бұрын
The secret എന്ന പുസ്തകത്തികുറിച്ചു താങ്കളുടെ അഭിപ്രായം എന്താണ്? Lawq of attraction എന്ന് ഒരു സംഗതി ഉണ്ടോ?
@ramakrishnanvp66064 жыл бұрын
തീർച്ചയായും
@anaghareji44234 жыл бұрын
Theerchayaayum illa...
@divyalakshmi90133 жыл бұрын
എന്റെ ജീവിതത്തിലെ എല്ലാ അന്ധവിശ്വാസങ്ങളും നീക്കിയ പുസ്തകം. സമാധാനത്തോടെ സന്തോഷത്തോടെ ജീവിക്കാൻ എന്നെ പഠിപ്പിച്ച ധൈര്യം തന്ന പുസ്തകം.
@pradeepnived632111 ай бұрын
നിങ്ങളുടെ വിട്ടിൽ എവിടെയാണ് ബാത്തുറൂം കണ്മൂലയിൽ ആണോ സാർ ഒന്ന് പറയാമോ
@navaskakkat62494 жыл бұрын
എന്റെ വീട്ടിൽ കന്നി മൂലയിലാണ് കക്കൂസ് 15 വർഷമായികുഴപ്പമില്ലാതെ പോകുന്നു പക്ഷെ?? പ്രളയം 2 കോവിഡ് ഇപ്പോൾ കുഴപ്പമാണ്
@moseskp17803 жыл бұрын
നല്ല ശോധന ഉണ്ടാകാറുണ്ടോ
@ohmygod12093 жыл бұрын
Athu shari appo athanu
@sukumarankv53274 жыл бұрын
സാറെ നിങ്ങൾ താമസിക്കുന്ന വീട് ചിത്രവും വിവരങ്ങളുമായി വരുമെ നിങ്ങൾ പറയുന്നത് വെറെ ജീവിതം വെറെ സംഭാഷണങ്ങൾ തന്നെ ശ്രദ്ധിച്ചപ്പോൾ വാക്കുകളും ഭാവങ്ങളും മുദ്രകളും ആർക്ക് വേണ്ടി എന്താണ് ശാസ്ത്ര യുക്തി സംശയങ്ങൾക്ക് ഇനിയും രവി ചന്ദ്രന്മാർ അവതരിക്കണം മാതൃ പിതൃ ശക്തിയും തത്വവും മാറാൻ മാറ്റാനായി തീർക്കാൻ പഠിക്കണം പഠിപ്പിക്കണം
@sundoorsindia5283 жыл бұрын
ഞാൻ കണ്ണിമൂലയിൽ കക്കൂസ് ഉള്ള വീട്ടിൽ താമസിച്ചിരുന്നു വെച്ചടി വെച്ചെടി വളർച്ചയായിരുന്നു അനുഗ്രഹമായിരുന്നു
@888------3 жыл бұрын
മൂലക്കുരു വന്നല്ലോ അത് മതി😲😲👍
@Sunilsss1233 жыл бұрын
Njanum
@c.pavithran2443 жыл бұрын
ആ കന്നിമൂലയിലുള്ള കക്കൂസിൽ തന്നെ ഇരുന്നോ, എഴുന്നേൽക്കണ്ട. വെച്ചടി വെച്ചടി കയറിക്കോണ്ടേയിരുന്നോളും.
@RASHEEDPANAKKAD135 Жыл бұрын
എന്റെ വീട്ടിൽ (തറവാട്) 40 വർഷമായി രണ്ട് കക്കൂസ് നിൽക്കുന്നത് കന്നിമൂല എന്ന് പറയുന്ന സ്ഥലത്താണ്
@sanalsiva3 жыл бұрын
കുറച്ച് അറിവുള്ളവനും എല്ലാം അറിയും എന്ന നടിക്കുന്നവനും ഒരുപോലെ അപകടം പിടിച്ചവരാണ് 😄😄
@santhoshthonikkallusanthos90822 жыл бұрын
മാനസിക മായി ദുർബല രും ജീവിത വുമായി നെട്ടോട്ടം ഓടുന്ന പലരെയും പറ്റി ക്കുന്ന ഏർപ്പാട് പലരും വിദ്യാ സമ്പന്ന വ്യക്തികൾ പോലും ദിനം പ്രതി ഈ വലയിൽ വീണു കൊണ്ടിരിക്കുന്നു😭😭😭
@WhoRU6673 жыл бұрын
ഞാൻ എന്റെ 8std ക്ലാസ്സിൽ പഠിക്കുമ്പോൾ ആണ് പുതുതായി പണിത വീട്ടിലേക്ക് മാറിയത്. എന്റെ അച്ഛന് ഗൾഫിൽ നിന്ന് വരച്ച പ്ലാൻ സ്ഥലത്തിന്റെ വസ്തു നോക്കാതെ ആണ് പണിതത്.. ആ വീട്ടിൽ താമസം തുടങ്ങിയതിനു ശേഷം എന്റെയും, അനിയന്റെയും വിശ്യാഭ്യാസം തടപ്പെട്ടു, എന്റെ കുടുംബത്തിന് സ്വസ്ഥത ഇല്ലായിരുന്നു 9 വർഷം ഞങ്ങൾ എല്ലാം സഹിച് അവിടെ ജീവിച്ചു.പിന്നെ ആണ് വസ്തു നോക്കിച്ചത്.. വസ്തു നോക്കാൻ വന്ന ആൾ വീട് കണ്ടപ്പോൾ തന്നെ ഞങ്ങളുടെ ഓരോത്തരുടെയും മാനസിക അവസ്ഥ പറഞ്ഞു തന്നു. പുതുക്കി പണിയാൻ പൈസ ഇല്ലാത്തത് കൊണ്ട് ആ വീട് വിറ്റ് ആ പൈസക്ക് ഞങ്ങൾ കുടുംബ സ്വത്തു കിട്ടിയ 5 സെന്റിൽ പണിയാൻ പോവുകയാണ്. പഴയ വീട് കൊടുത്തതിന് ശേഷം എന്തോ ഒരു ഭാരം മനസ്സിൽ നിന്ന് ഒഴിഞ്ഞു പോയതുപോലെയാണ് ഇപ്പോൾ സ്വസ്ഥതയോടെ തറവാട്ടിൽ ജീവിക്കുന്നു 🙏🏻
@madhukrishna65863 жыл бұрын
വാസ്തു നോക്കാതെ വീട് വച്ചു നല്ല പണി മേടിച്ച ആളുകൾ ഉണ്ട് വീടിനു അടുത്തു....എത്ര സയൻസ് പറഞ്ഞാലും ഉള്ളിൽ ഇത്തിരി പേടി ഉണ്ടേ...ഇതിൽ ഒന്നും വിശ്വാസം ഇല്ലാതിരുന്ന ഞാൻ വിശ്വസിക്കാൻ കാരണം വീട് മാറ്റിയതിനു ശേഷം അവർക്ക് ഉണ്ടായ പ്രശ്നങ്ങൾ കണ്ടാണ്....
@mkhaneefa4 жыл бұрын
എന്റെ തറവാട്ടു വീട്ടിൽ കന്നിമൂലയിലായിരുന്നു കക്കൂസ്.. ഞങ്ങൾ 35 വർഷം ആ വീട്ടിൽ താമസിച്ചു. ഒരു പ്രശ്നവും ഉണ്ടായിട്ടില്ല. അഞ്ച് വർഷം മുമ്പ് പുതിയ വീട് ഉണ്ടാക്കാൻ വേണ്ടി അത് പൊളിച്ചു കളഞ്ഞു.. അത് വരെയും ഞങ്ങൾ ആ വീട്ടിൽ തന്നെയാണ് താമസിച്ചിരുന്നത്...
@samabrahamchacko73524 жыл бұрын
സാർ ഞാൻ വീട് വച്ചപ്പോൾ വാസ്തു ഒന്നും നോക്കാതെ ആണ് വീട് വെച്ചിരിക്കുന്നത് 2018 നവംബർ 25ന് താമസം തുടങ്ങി ഇതുവരെ ഒരു കുഴപ്പവുമില്ല സാറിൻറെ പലകാര്യത്തിലും എനിക്ക് യോജിപ്പാണ് അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഞാൻ എതിരാണ്
@sivanandk.c.71763 жыл бұрын
ഇനി തുടങ്ങിക്കോളും !
@arunramesh82904 жыл бұрын
5:48 'ഡിങ്കോലാഫി' എന്ന പദം അസ്ഥാനത്ത് ഉപയോഗിച്ച് ഇദ്ദേഹം 🐁ഡിങ്കദേവനെയും ഡിങ്കമതത്തെയും🐀🐀🐀 അധിക്ഷേപിച്ചു... വീഡിയോ ബഹിഷ്കരിക്കുക 💪 - സേവ് ഡിങ്കോയിസം !! 🐭
@jyothymuth16574 жыл бұрын
😂😂😂👍
@aswathyvramesan10614 жыл бұрын
😂😂😂
@MoosakuttyThandthulan4 жыл бұрын
ഓഞ്ഞ 'കോ മോഡി' 💩💩💩🤮🤮🤮
@gijudaniel57284 жыл бұрын
എന്റെ വീട്ടിൽ കണ്ണിമൂലയിലാണ് കക്കൂസ്. ഇതു വരെ ഒരു പ്രശ്നവുമില്ല. എല്ലാവരുടെയും കല്യാണം കഴിഞ്ഞു. സുഖമായി ജീവിക്കുന്നു. ഇനി ഈ msg അയച്ചു കഴിഞ്ഞു എന്തെങ്കിലും പ്രശ്നം വരുമോ...
@sivanandk.c.71763 жыл бұрын
ഇനി തുടങ്ങിക്കോളും !
@bebattojoesph97934 жыл бұрын
മനപ്പൂർവം കഞ്ഞി മൂല തപ്പി തന്നെ കക്കൂസ് വെച്ച ഞാൻ ..
@Sona-vm6zn3 жыл бұрын
Pani pirake varum
@pratheeshpskumar57413 жыл бұрын
അല്ലപിന്നെ👍... പോട്ട കിണർ മണ്ടന്‍ മലയാളീസ് 😏
@adarsh.a73 жыл бұрын
Mass🔥
@thetruthsayer59903 жыл бұрын
അനുഭവം അറിയിക്കണേ....
@pv13913 жыл бұрын
മോനെ പണികിട്ടും ഉറപ്പ്
@gokulkochumone23573 жыл бұрын
Sir ningalude vtl engananu please reply?
@roymammenjoseph11944 жыл бұрын
I can't stop laughing. You have become a rockstar.
@berilvm4 жыл бұрын
Me too😄
@akr58633 жыл бұрын
Exactly
@molydavis21052 жыл бұрын
സർ ഈകണിമൂല കേരളത്തിൽ മാത്രമാണോ. ഞാൻ യുകെ യിൽ ഒരു വസ്തും ഇല്ല. ഇവിടെ എല്ലാവരും സുഖമായി ജീവിക്കുന്നു
@imzareng85872 жыл бұрын
😂😂😂😂
@divyalakshmi90133 жыл бұрын
സാർ താങ്കൾ 100 % ശരിയാണ്.
@thouheedsunnath48584 жыл бұрын
ഞാൻ ഒരു ദൈവ വിസ്വാശിയാണ് എന്റെ വീട് ന്റെ കന്നിമൂലയിൽ ആണ് കക്കൂസ് അത് പോലെ അടുക്കള വാസ്തുശിൽപ്പിയുടെ കണക്ക് പ്രകാരം ഫ്രൻറ്റിൽ ആണ് വരിക ഞങ്ങൾ സൗകര്യം നോക്കി വീടിന്റെ ബേക്കിൽ ആണ് അടുക്കള സെറ്റ് ചെയ്തത് ദൈവ അനുഗ്രഹത്താൽ ഇപ്പോൾ ഒരു കുഴപ്പവും ഇതുവരേ ഇല്ല
@sivanandk.c.71763 жыл бұрын
ദൈവാനുഗ്രഹമുള്ള ജാതകാരനായതുകൊണ്ടായിരിയ്ക്കും.
@ROBINMANANTHAVADY4 жыл бұрын
എനിക്ക് ഈ വീഡിയോ ഒരു പാട് ഉപകാരപെട്ടു എനിക്കും ഈ വാസ്തുവിൽ വിശ്വാസം ഉള്ള ആളായിരുന്നു
@arjunmurali30303 жыл бұрын
സർ, കണക്ക് നോക്കിയപ്പോൾ കന്നി മൂലയിൽ കക്കൂസ് വച്ച ആൾക്കാർക്ക് പ്രശ്നങ്ങൾ കൂടുതലാണോയെന്നും ഈ 'കന്നിമൂല പ്രശ്നം' പരിഹരിച്ച ശേഷം ബുദ്ധിമുട്ടുകൾ മാറിയിട്ടുണ്ടോ എന്നും അറിയേണ്ടതല്ലേ?
@dreamandmakeit62212 жыл бұрын
Ningal oru Kollam ethelum hostelil nikku. Avide thoniya pole soukaryam nokiyanu kakkoos paniya. Sariku irunn chinthiku. Nammal ellam connect cheyyanondanu ee issue varunath. Ingane sambhavicbath angine cheythondanu ennoke. Athoke vidu. Problem Kanda solution kandu pidich life enjoy cheyth pova. Athre ullu. Ithoke nokan arku neram.
@arjunmurali30302 жыл бұрын
@@dreamandmakeit6221 Connect cheyyanam....onnu cheythathu kondano mattonn sambhavikkunnath ennu ariyende? Oru accident undaayi kaal odinju..kaalinte treatment maathrame nokkarullo? Engane accident undaayi? Accident aano atho manapoorvam aano? Ellaam nokkarille? Kannimoolayil kakkoos vannal rogam varum ennalla parayunnath..Pakshe athoru kaaranam aanonn nokkende? Ee parayunna ravichandran sir ithineppatti padichittano parayunnad ennu enikkariyilla..atho andhamaayi mattellaathineyum thalliparanj yukthivaadam maathramaanu Sheri ennu paranyunnathano ennum ariyilla...pala developed countries-lum advanced studies-il ippozhathe scientific theories-ne wrong aayi prove cheyyunna discoveries nadakkunnund..athaayath namuk iniyum ariyaatha kaaryangal palathum und..religion and science are two parallel lines and they will meet at infinity...and there lies the answer to everything..pranamam 🙏
@sijuvarghesep91854 жыл бұрын
സൂര്യന് അഭിമുഖമായി ഇരുന്നാൽ സാമാനത്തിൽ പ്രകാശം അടിക്കും അതാണ് ഏറ്റവും നല്ല ഒരു ഇതു
@sheelarajan62223 жыл бұрын
Very good vedio
@MrSijucp3 жыл бұрын
ഞാൻ വാസ്തു വിശ്വാസി അല്ലെങ്കിലും ആശങ്ക കൊണ്ട് ഒരു വീട് വച്ചപ്പോൾ വാസ്തു നോക്കിയാണ് പ്ലാൻ വരച്ചത് . എന്നാൽ ഇതിൽ പറയുന്ന കന്നിമൂലയിൽ ആണ് കഴിഞ്ഞ മുപ്പതു വർഷമായി എൻ്റെ അച്ചാച്ചന്റെ വീട്ടിലെ ബാത്റൂം ഇരിക്കുന്നത് . അതാണെങ്കിൽ ഞങ്ങളുടെ നാട്ടിൽ പേരുകേട്ട ഒരു വാസ്തു വിദക്തനാണ് നിർദേശിച്ചത് . ഞങ്ങളുടെ ബന്ധുക്കളിൽ ഏറ്റവും നല്ലരീതിയിൽ ജീവിക്കുന്നത് അവരാണ് . എനിക്ക് മനസിലായത് നല്ല മാനസിക ബലവും കഷ്ടപ്പെട്ടു പണമുണ്ടാക്കാനുള്ള ഒരു മനസുമുണ്ടെങ്കിൽ വാസ്തു ഒന്നും പ്രശ്നമല്ലെന്നാണ്
@muhsinasathar4 жыл бұрын
ഫ്ളാറ്റിലെ കാര്യങ്ങൾ സാറ് പറയരുത്. ഫ്ലാറ്റ് വെക്കുമ്പോൾ തന്നെ ഞങ്ങൾ വലിയ സ്വാമിമാരെ കൊണ്ടുവന്നു വലിയ പണം മുടക്കി പരിഹാര ക്രിയ അഡ്വാൻസ് ആയി നടത്തും. അതുകൊണ്ടുതന്നെ വാസ്തു പുരുഷൻ ഞങ്ങളോട് ചില അഡ്ജസ്റ്റ് മെന്റ് നടത്തും എന്നാണ് ഞങ്ങൾ കരുതുന്നത്..
@ratheeshb12753 жыл бұрын
Polichu
@shajilkumar23883 жыл бұрын
എന്റെ വീടിന്റെ കക്കൂസ് കിടന്നത് കണ്ണിമൂലയിൽ ആയിരുന്നു. 30 വർഷങ്ങൾക്ക് ശേഷം ഒരാൾ പറഞ്ഞപ്പോൾ ആണ് ഞങ്ങൾ തിരിച്ചറിഞ്ഞത് പോലും. ഞങ്ങൾക്ക് ഒരു കുഴപ്പവും പറ്റിയിട്ടില്ല എന്ന് മാത്രവുമല്ല എല്ലാവരും നല്ല സ്റ്റിതിയിൽ ആവുകയും ചെയ്തു.
എന്റെ വീട്ടിൽ സൗകര്യം നോക്കിയാണ് വെച്ചത് ഇത്രയും കാലമായിട്ടും കുഴപ്പമൊന്നുമില്ല 😬🤣
@binuchirayath2 жыл бұрын
ഗൾഫിൽ ജീവിച്ച ആൾക്ക് നാട്ടിലെ വീടിൻ്റെ കന്നി മൂലയിൽ കക്കൂസ് ഉണ്ടായത് പ്രസ്‌നമായതാണ് ഏറ്റവും വല്ല്യ തമാശ... വാസ്തു ദോഷം ആ വാസ്തുവിൽ ജീവിച്ചാൽ അല്ലെ ദോഷമായി ഭവിക്കേണ്ടതുള്ളൂ ???😂 കേരളത്തിൻ്റെ ഒരു പ്രത്യേക സ്ഥിതി വിശേഷം പരിഗണിച്ച് കാണിപ്പയൂറിൻ്റെ പുസ്തകത്തിൽ "ഗൾഫിൽ ജീവിച്ചാലും നാട്ടിലെ വീടിൻ്റെ പ്രശനം കാരണം ഗൾഫിൽ സമ്പാദിക്കുന്നത് മുഴുവൻ വെള്ളം പോലെ ഒലിച്ചു പോകും" എന്നൊരു പരാമർശം ഉണ്ടെങ്കിൽ അൽബുടപ്പേദണ്ട...
@deepuaravind57094 жыл бұрын
കഴിഞ്ഞ ദിവസം കണ്ടു മുട്ടിയ പുതിയൊരു വാസ്തു വിദഗ്ധന്റെ കണ്ടു പിടുത്തമാണ്... ഒരു കാന്തം എടുത്ത് പത്തായി മുറിച്ചാൽ പത്തിനും നോർത്ത് പോളും സൗത്ത് പോളും ഉണ്ടാവില്ലേ, അതു പോലെയാണ് ഏറ്റവും വലിയ കാന്തമായ ഭൂമിക്കും... നാല് കല്ലു പെറുക്കി വെച്ച് തിരിച്ചാൽ ഓരോ പ്ലോട്ടിനും ദിക്കും ദിശയുമൊക്കെ മാറുമത്രെ...!!! ഞാനൊന്നും പറഞ്ഞില്ല...🙄
@arjunkrishna42224 жыл бұрын
😃😃😃
@nidhingecb4 жыл бұрын
ഒരു കയറെടുത്തു കൈയിൽ കൊടുത്തു വിടണ്ടേ ആ pseudo scientist ന്...
ദിശ നോക്കി കാര്യം സാധിക്കുന്നവർ ട്രെയിനിലോ ഫ്ലൈറ്ടിലോ ആണേൽ പെട്ട് പോകുമല്ലോ..😜😀
@johnyjohn87864 жыл бұрын
ഇവിടെ ഫ്ലൈറ്റും ട്രെയിനും പണിയുന്നത് വസ്തുനോകിമാണ് ഹേ 😆😆😆
@tutor353 жыл бұрын
😃
@sqtvr97443 жыл бұрын
ഇരുന്നേടത്ത് മുള്ളും
@sreekanthss61473 жыл бұрын
മൊബൈലിൽ കോമ്പസ് ഓണാക്കി കറങ്ങി തിരിഞ്ഞു അപ്പിയിടാം.
@daskrishnadasav3 жыл бұрын
🤣🤣
@aneeshaugustin33063 жыл бұрын
Sir ഈ വരുത്തുപോക്ക് എന്നാൽ എന്താണ് അത് ഒന്ന് പറയുമോ
@dreamandmakeit62212 жыл бұрын
Pand nightil sex cheyyan pokum chilar, pedipikan vendi ath varathpokku ayi.
@faisalettamal43813 жыл бұрын
ഞാൻ 18 വർഷം ഗൾഫിലായിരിന്നു അവിടെ ഒരു കന്നിമൂലയും ഇല്ല
@888------3 жыл бұрын
നിൻ്റെ ബീവിയുടെ കന്നി മുല ഇവിടെ ഓട്ടോ driver മാർ അർമാദിക്കുക ആയിരുന്നു😲😲👍അത്രയും വർഷം😲😀😀
@harisree84923 жыл бұрын
എന്താണ് കന്നിമൂല
@muhammedmusthafa46934 жыл бұрын
പ്രിയ സഹോദരാ ഞാൻ ഒരു വീട് വെക്കാൻ ഉദ്ദേശിക്കുന്നുണ്ട്. എവിടെ യാണ് കന്നിമൂലഎന്ന് താങ്കൾ പറഞ്ഞു തരിയാകയാണെങ്കിൽ , മറ്റു അസൗകര്യങ്ങൾ ഇല്ലെങ്കിൽ അവിടെ തന്നെ ടോയ്ലറ്റ് പണിയാൻ ഉദ്ദേശിക്കുന്നു. അന്ധ വിശ്വാസത്തിൽ താല്പര്യമില്ലാത്തതുകൊണ്ടാണ്. ആരെയും ഒരു വിധത്തിലും ഉപദ്രവിക്കാതിരിക്കുക. ദൈവ സഹായം താനെ വന്നുകൊള്ളും.
@SusobhVlogs42 жыл бұрын
താങ്കൾ എങ്ങോട്ട് തിരിഞ്ഞാണോ നിസ്കരിക്കുന്നത്. താങ്കളുടെ വലത് കൈ പടിഞ്ഞാറ് ഇടത് കൈ തെക്ക് അങ്ങനെ വരും. അതാണ് കന്നിമൂല
@safinasar15832 жыл бұрын
എന്റെ വീടിന്റെ സെപ്റ്റിക് ടാങ്ക് കന്നി മൂലയിൽ ആണ് 16വർഷം ആയി ഈ വീട്ടിൽ താമസിക്കുന്നു ഒരു കുഴപ്പമില്ല ഈ വീട്ടിൽ വെച്ച് എനിക്ക് മകൻ പിറന്നു എന്റെ മോളെ കല്ലിയാണം നല്ല രീതിയിൽ നടന്നു ഇപ്പോൾ 3മക്കൾ സന്തോഷം ജീവിതം ഒരു പ്രശ്നം ഇല്ല
@gurusekharank11754 жыл бұрын
തമിഴ്നാട്ടിലെ അന്ധവിസ്വാസങ്ങൾക്കു എതിരെ പൊരുതിയ പെരിയാറിന്റെ കുറിച് ഒരു വീഡിയോ ചെയ്യാമോ സാർ ഇന്ന് കുറയെ സങ്കികൾ പെരിയാറിനെ ഇല്ലാതാക്കാൻ നോക്കുന്നാ സഗാചാര്യത്തിൽ
@ratheeshvaravoor88454 жыл бұрын
ന്യായമായ ആവശ്യം
@alcugc36154 жыл бұрын
അങ്ങേരു അങ്ങനെ ആകാൻ കാരണം , കാശിയിൽ പോയി അവിടെ നിന്നു പണികിട്ടി , ആദ്യം ഭയങ്കര ഭക്തൻ ആയിരുന്നു ,
@gurusekharank11754 жыл бұрын
@@alcugc3615 എവിടെപ്പോയി എന്ത് കിട്ടിയാലെന്താ ബുദ്ധി തെളിഞ്ഞല്ലോ അതുകൊണ്ടാണ് ഇന്ന് തമിഴ്നാട് ഇത്രയെങ്കിലും ആയതു ഇല്ലെങ്കിൽ ചാണകം തിന്നു ജീവിച്ചേനെ
@alcugc36154 жыл бұрын
@@gurusekharank1175 അതു തെറ്റാണ് ഇപ്പോൾ ഈ പറയുന്ന പാർട്ടികൾ എല്ലാം തന്നെ ബ്രാഹ്മണ ആചാരങ്ങൾ പാലിക്കുന്ന പാർട്ടികൾ ആണു , അല്ലതെ പെരിയാർ ideology ഒന്നും അവർ ഫോളോ ചെയ്യുന്നില്ല , അവരുടെ ലീഡേഴ്‌സ് തന്നെ ഉദാഹരണം , ജയലളിത , ബ്രാഹ്മണ കമ്മ്യൂണിറ്റി ,എടുത്ത് നോക്കിഅയൽ അങ്ങനെ പലതും കാണും , അതു കൊണ്ടു പേരിൽ മാത്രം ദ്രാവിഡ , പിന്നെ എല്ലാ ചാണകം. പിന്നെ കാശിയിൽ പോയി ബോധം കിട്ടി എന്നു ഉദ്ദേശിച്ചത് നെഗറ്റീവ് സെൻസിൽ ആണു , അതു കൊണ്ടാണ് അദ്ദേഹത്തിന് ബ്രാഹ്മണ മാരോടും കടുത്ത എതിർപ്പ് ഉണ്ടായത്. തങ്ങളുടെ പേര് ചാണകം പേരാണ് , നോർത്ത് ഇന്ത്യൻ , sanskrit name , not dravidian name
@dileepps28273 жыл бұрын
തമിഴ് നാട്ടിൽ നല്ലോണം അന്ധവിശ്വാസികൾ ആണ്, പളനിയിൽ പോയി നോക്കിയാൽ മതി
@kunjukannan4215 Жыл бұрын
സൊന്തമായി ഒരു വീട് ഇല്ലാതെ വർഷങ്ങൾ ആയി വാടകക്ക് വീട് മാറി മാറി താമസിച്ച് ജീവിക്കുന്നവരുടെ അവസ്ഥയോ അവർ എവിടെ കന്നിമൂല നോക്കി ആണ് ജീവിക്കാൻ പറ്റുന്നത് ഈ സൊന്തം വീട് ഇല്ലാത്തവർക്കും പ്രയാസങ്ങളും മാറാ രോഗങ്ങളും കടങ്ങളും ഒകെ ഉണ്ടാകുന്നുണ്ട് അപ്പോൾ അവർ ഏത് കന്നിമൂല പഴി പറഞ്ഞു ജീവിക്കും
@tonythomas3033 жыл бұрын
ദിശനോക്കി ഇരുന്നിട്ടില്ലെങ്കിൽ കാര്യം സാധിക്കാൻ പറ്റില്ലേ 😂😂😂
@shivanshivan51783 жыл бұрын
കേരളത്തിൽ നിന്നെപ്പോലുള്ളവർ ഇന്ന് മിടുക്കന്മാർ ആണ് എല്ലാവരും ഹിന്ദു പ്രശ്നം ആണെങ്കിൽ സപ്പോർട്ട് ചെയ്യും
@arjun38884 жыл бұрын
RC veendum vanney. I love RC
@hassainkadappadi79802 жыл бұрын
ഞാൻ ഒരു മുസ്ലിമാണ് ഇൻശാ അല്ലാഹ് ഞാൻ വീട് വെക്കുമ്പോൾ ഒരു കന്നിമൂല മാങ്ങാത്തൊലി ഒന്നും നോക്കില്ല
@jasinworld7234 жыл бұрын
കണ്ണിമുല കേരളത്തിൽ മാത്രമേയുള്ളൂ ഗൾഫിൽ ഇല്ല അവർ നന്നായിജീവിക്കുന്നു
@സിയാ-ഠ8ദ4 жыл бұрын
കറക്ക്റ്റ് ..അവിടെ അറബി വരും ഇന്ന സ്ഥലത്ത് ബിൽഡിംഗ് പണിയാം പറയും അയാളുടെ ഇഷ്ടത്തിന്..ഇവിടെ കൊറെണ്ണം വിയർപൊഴുകതെ ജീവീക്കാൻ വേണ്ടി ആളുകളെ പറ്റി..ഇനി ഇതിനെതിരായി വല്ലതും ചെയ്താൽ പിന്നെ ആ വീട്ടിൽ എന്ത് വനാലും ഇത് കാരണം ആണെന്ന് പറയും മണ്ടൻ മലയാളീസ്.
@hakkeemkanniparambil68473 жыл бұрын
ആര് പറഞ്ഞു ഈ നുണ അറബികള്‍ നോക്കുന്നുണ്ട്
@boss-ls4bu3 жыл бұрын
Who tell they don't..?
@villagevloger30103 жыл бұрын
@@hakkeemkanniparambil6847 ചുമ്മാ തളളാതെ പോടെ..അറബികൾ എവിടെ നോക്കുന്നു..
@hakkeemkanniparambil68473 жыл бұрын
@@villagevloger3010 എന്‍റെ കഫീല്‍ നോക്കിയിരുന്നു അതോണ്ടാണ് പറഞ്ഞത് മൊയന്തെ
@josekutty75634 ай бұрын
എന്തായാലും പ്രകൃതി അനുസരിച്ച് അംഗീകരിച്ചു ജീവിക്കുക അതിന് ചില തത്വങ്ങളും ഉണ്ട് കാലുകൾ ഒടിഞ്ഞ സുരക്ഷിതമല്ലാത്ത ഒരു കസേരയിൽ ആരും ഇരിക്കില്ല അതുപോലെയാണ് നാം വസിക്കുന്ന ഭവനവും ഗ്രഹം പിഴയ്ക്കുമ്പോൾ ആണ് ഗൃഹപ്പുഴ ഉണ്ടാവുന്നത് എന്നതുപോലെ ജന്മം കൊണ്ടും ജനനസമയത്ത് ഗ്രഹനിലകൊണ്ടും പണക്കാരനും ദരിദ്രനും ആരോഗ്യമുള്ളവനും രോഗിയും ഒക്കെയായി മാറാം അതൊക്കെ ഓരോ വ്യക്തികളുടെയും ജന്മ അവകാശമാണ്
@regipaul3724 жыл бұрын
വാസ്തുവിദ്യ കാരും, സ്ഥാനക്കാരും ഇല്ലാതായാൽ നാടും വിടും നന്നാവും
@kuniyilchandran57143 жыл бұрын
Law of attraction നെ പറ്റി താങ്കളുടെ അഭിപ്രായമെന്താണ്
@somankarungummal63573 жыл бұрын
കന്നിമൂലയിൽ സെപ്റ്റിക് ടാങ്ക് എന്റെ വീടിന്റെ ഐശ്വര്യം 😆😆😆😆