TOMATO ORGANIC | തക്കാളി കൃഷിയിൽ ഒരു പിടി ഉലുവ കൊണ്ടൊരു മാജിക് |

  Рет қаралды 210,726

Rema's Terrace Garden

Rema's Terrace Garden

Күн бұрын

Rema’s Terrace Garden’ൽ നിന്നും ഇപ്പോൾ ലഭ്യമാകുന്ന വളങ്ങൾ
1) ജീവാണു വളങ്ങൾ
സ്യൂഡോമോണസ് - 250 ഗ്രാം - RS.40
വാം (VAM ) - 250 ഗ്രാം - RS.40
2)ജൈവകീടനാശിനികൾ
ബവേറിയ - 250gm -RS.40
3) ഗ്രോ ബാഗ് - 40*24*24 - RS.25
(തൂക്കം അനുസരിച്ചാണ് കൊറിയർ ചാർജ്‌ നിശ്ചയിക്കുന്നത്
1 കിലോ - RS.90 )
Rema’s Terrace Garden’ൽ നിന്നും ഇപ്പോൾ ലാഭയമാകുന്ന വിത്തുകൾ :
PKM 1 മുരിങ്ങ - Rs.50
നൂൽഖോൽ - Rs.40
റാഡിഷ് - Rs.40
കാരറ്റ് - Rs.40
ബീറ്റ്റൂട്ട് - Rs.40
പാലക് - Rs.40
*മറ്റു വിത്തുകൾ (Rs.30 ഒരു പാക്കറ്റ് )
അഗത്തിച്ചീര (വെള്ള )
ഉള്ളി (savaala)
കുറ്റി വളരിപയർ
പച്ച പാവയ്ക്കാ
നീളൻ ചുരക്ക
നീളൻ പീച്ചിൽ വിരിപ്പുള്ളത്
പടവലം
ഇവ കൂടാതെ ഏറ്റവും മികച്ച ഇനം നാടൻ വിത്തുകൾ ( ഒരു പാക്കറ്റ് Rs.25) ഇവയൊക്കെയാണ് :
കസ്തുരിവെണ്ട
അരുൺ ചീര
കഞ്ഞികുഴിപ്പയർ
ചതുര പയർ (നിത്യ)
പച്ചച്ചീര
പൊന്നരിവീരൻ
മരവെണ്ട
ചോളം
കുറ്റി അമര
അർക്ക മംഗള പയർ
അർക്ക അനാമിക വെണ്ട
സാലഡ് കുക്കുമ്പർ
കൊത്തമര
ആർകഅമരാന്ത് ചുവന്നചീര
വള്ളി ചീര പിങ്ക്
വള്ളിച്ചീര പച്ച
മത്തൻ അമ്പിളി
കുമ്പളം
വെള്ളരി മുടികൊട് ലോക്കൽ
തക്കാളി
പച്ചമുളക്
മല്ലി
കൂടാതെ പത്തുതരം വിത്തുകൾ ഉൾപ്പെടുന്ന നൂറ് രൂപയുടെ കോംബോപാക്ക് - പീച്ചിൽ, ചുവന്നചീര,വെള്ളരി,വഴുതന, വെണ്ട, കുമ്പളം,അമര ,നീളൻ പയർ,മല്ലി,മുളക്.
*വിത്തുകൾ വാങ്ങുന്നതിനായി നിങ്ങളുടെ പേരും പൂർണ മേൽവിലാസവും പിൻകോഡ് ഉൾപ്പടെ എനിക്ക് അയക്കൂ.
വിത്തിന്റെ വിലയോടൊപ്പം പോസ്റ്റൽ ചാർജും നൽകേണ്ടതാണ്.
രജിസ്റ്റേർഡ് പോസ്റ്റ് മിനിമം ചാർജ് - Rs.30
സ്പീഡ് പോസ്റ്റ് മിനിമം ചാർജ് - Rs.45
*വിത്തിന്റെ വില നിങ്ങൾക്ക് ഗൂഗിൾ പേ അല്ലെങ്കിൽ ക്യാഷ് ഓൺ ഡെലിവറി (COD) ആയി നൽകാം.
BGM : GOLD (iMovie Theme music)
Image Courtesy : Instagram
Now you can join us as members :)
Join this channel to get access to perks:
/ @remasterracegarden

Пікірлер: 280
@upp_avasyathinutastydish
@upp_avasyathinutastydish 2 жыл бұрын
Amazing tomatoes You are great inspiration Will try this tip
@thegreatbeagle2246
@thegreatbeagle2246 2 жыл бұрын
സൂപ്പർ ചേച്ചി ഒത്തിരി നല്ല അറിവുകൾ കിട്ടി thank you so much 🥰
@remasterracegarden
@remasterracegarden 2 жыл бұрын
😍😍
@irfanamoly1012
@irfanamoly1012 Жыл бұрын
@@remasterracegarden chechi ente thakkaliyude poov koyinju povunnu athin pariharam undo
@PKsimplynaadan
@PKsimplynaadan 2 жыл бұрын
Valare upakaramulla video for frmers👌👍thanku rema❣️👍
@remasterracegarden
@remasterracegarden 2 жыл бұрын
😍😍
@kavithasunil7217
@kavithasunil7217 2 жыл бұрын
Super Rema puthiya arivanu ithu. Thanks
@remasterracegarden
@remasterracegarden 2 жыл бұрын
😍😍
@ssseefufsi2341
@ssseefufsi2341 2 жыл бұрын
വളരെ നന്നായി പറഞ്ഞു തന്നു വളരെ നന്ദി.
@remasterracegarden
@remasterracegarden 2 жыл бұрын
😍😍
@aaronsolar1929
@aaronsolar1929 2 жыл бұрын
That is super tomto plant
@SirajA
@SirajA 2 жыл бұрын
Super kanan adipoli aaettund othiri eshtamae thank u so much... 🥰good information thank u chechi.... 👍🏻❤
@remasterracegarden
@remasterracegarden 2 жыл бұрын
Welcome Siraj😊
@soumiyarani178
@soumiyarani178 2 жыл бұрын
Super Rema uluva prayogam first time kelkkunnu try cheyyam
@remasterracegarden
@remasterracegarden 2 жыл бұрын
😍😍
@remaa9042
@remaa9042 2 жыл бұрын
New information. Very easy also. Thank you for sharing. I will try sure.
@remasterracegarden
@remasterracegarden 2 жыл бұрын
😍😍
@hrishimenon6580
@hrishimenon6580 Жыл бұрын
പകർന്നു തന്ന ടിപ്പുകൾ പരീക്ഷിച്ചു നോക്കാം.🙏അവതരണം എന്തായാലും കുലീനവൂം പ്രൗഠവും തന്നെ. Keep it up.👍
@lathavimal220
@lathavimal220 2 жыл бұрын
Valuable information, thank u Remachechi ❤❤
@remasterracegarden
@remasterracegarden 2 жыл бұрын
Welcome dear😍
@thomasov254
@thomasov254 2 жыл бұрын
Good
@leena-godsmusicismylife7556
@leena-godsmusicismylife7556 Жыл бұрын
Very informative and nice presentation 👌❤️ Thanks dear ❤️
@sabujohn4116
@sabujohn4116 2 жыл бұрын
വളരെ നല്ല ഉപദേശം. 👍🙏👌
@remasterracegarden
@remasterracegarden 2 жыл бұрын
😍😍
@chinnumunna3553
@chinnumunna3553 2 жыл бұрын
Thakns
@geetharajapradeep1914
@geetharajapradeep1914 2 жыл бұрын
Valare nalla vedio.Thanks sister.
@remasterracegarden
@remasterracegarden 2 жыл бұрын
Welcome😍
@shestechandtalk2312
@shestechandtalk2312 Жыл бұрын
പൊളി 🥰🥰
@geethas8769
@geethas8769 2 жыл бұрын
Super information
@ananyamj2325
@ananyamj2325 2 жыл бұрын
Thanks chechi thank you
@anjalils722
@anjalils722 2 жыл бұрын
Very good information Thank you verymuch rema chechi
@remasterracegarden
@remasterracegarden 2 жыл бұрын
😍😍
@pathusgallery7029
@pathusgallery7029 2 жыл бұрын
ഉപകാരമുളള വീഡിയോ.താങ്ക്സ് ചേച്ചീ❤️
@remasterracegarden
@remasterracegarden 2 жыл бұрын
😍😍
@fathimathsahdana225
@fathimathsahdana225 2 жыл бұрын
Uluva kondulla valam ishtappettu
@remasterracegarden
@remasterracegarden 2 жыл бұрын
😍😍
@smithaalex7021
@smithaalex7021 2 жыл бұрын
Very good information Thank you very much Rema chechi
@remasterracegarden
@remasterracegarden 2 жыл бұрын
Welcome dear😍
@kazynaba4812
@kazynaba4812 2 жыл бұрын
അടിപൊളി തക്കാളിത്തോട്ടം Super information. സത്യചെയ്യണം. Thank you
@remasterracegarden
@remasterracegarden 2 жыл бұрын
😍😍😍
@archanavenu9266
@archanavenu9266 2 жыл бұрын
Super 👌. Very informative. Thank you chechi ❤️
@remasterracegarden
@remasterracegarden 2 жыл бұрын
😍😍
@priyanair1848
@priyanair1848 Жыл бұрын
Super
@jomolkunjumon887
@jomolkunjumon887 2 жыл бұрын
Supr tips.....👌👌👌👍👍👍
@amminikutty7315
@amminikutty7315 2 жыл бұрын
Super vedio thank you
@remasterracegarden
@remasterracegarden 2 жыл бұрын
Welcome mam
@berlin9154
@berlin9154 Жыл бұрын
ചേച്ചിയുടെ വീഡിയോ കണ്ട് ഇപ്പൊ വീട്ടിൽ തക്കാളി കൃഷി തുടങ്ങി..
@shirlyjs190
@shirlyjs190 Жыл бұрын
Njanum
@sheelarani6992
@sheelarani6992 2 жыл бұрын
Thanks a lot
@remasterracegarden
@remasterracegarden 2 жыл бұрын
😍😍
@lalsy2085
@lalsy2085 2 жыл бұрын
Good information 👍
@remasterracegarden
@remasterracegarden 2 жыл бұрын
😍😍
@saraswathytm1531
@saraswathytm1531 2 жыл бұрын
Nice video ❤️
@biji1025
@biji1025 2 жыл бұрын
രമ ചേച്ചി, മൂന്ന്, അഞ്ച് ലിറ്ററിൻറെ പമ്പ് കിട്ടും, അത് സ്പ്രേ ചെയ്യാൻ നല്ല സുഖമാണ്,കൈ വേദനിക്കില്ല, ഞാൻ വാങ്ങി 👌👍 ഇലയുടെ അടിവശത്തും സ്പ്രേ ചെയ്യാൻ കഴിയും.
@remasterracegarden
@remasterracegarden 2 жыл бұрын
Thank you dear😍😍
@susyrenjith6599
@susyrenjith6599 2 жыл бұрын
Thank you very much. 🌹🌹🌹🌹
@remasterracegarden
@remasterracegarden 2 жыл бұрын
😍😍
@reshooslifestyle4063
@reshooslifestyle4063 2 жыл бұрын
Super tip ചേച്ചി
@remasterracegarden
@remasterracegarden 2 жыл бұрын
😍😍
@lovelyjoseph66
@lovelyjoseph66 2 жыл бұрын
Good i
@beenageorge3884
@beenageorge3884 5 ай бұрын
@nimavg4214
@nimavg4214 2 жыл бұрын
Thanks.! Very informative.
@remasterracegarden
@remasterracegarden 2 жыл бұрын
😍😍
@abdulsalamkeelaillam6941
@abdulsalamkeelaillam6941 2 жыл бұрын
അടിപൊളി വീഡിയോ...... 👍👍👍
@remasterracegarden
@remasterracegarden 2 жыл бұрын
😊😊
@satheeshkumarannair5526
@satheeshkumarannair5526 2 жыл бұрын
Thank you chechi
@remasterracegarden
@remasterracegarden 2 жыл бұрын
Welcome 😊
@cgbabybaby4384
@cgbabybaby4384 2 жыл бұрын
Lot of hard work.
@ssseefufsi2341
@ssseefufsi2341 2 жыл бұрын
വളരെ ഇഷ്ടമായി പാർവതി വർമ.
@remasterracegarden
@remasterracegarden 2 жыл бұрын
😍😍
@aaronsolar1929
@aaronsolar1929 2 жыл бұрын
How to grow potato plant ?
@remasterracegarden
@remasterracegarden 2 жыл бұрын
വീഡിയോ ഇടാം
@rekhaajith9990
@rekhaajith9990 2 жыл бұрын
Hi... Adipoli video... Tomatoes ellam super...
@remasterracegarden
@remasterracegarden 2 жыл бұрын
😍😍
@safiyajamsheer118
@safiyajamsheer118 2 жыл бұрын
Thanks ചേച്ചി 👍👍👍
@remasterracegarden
@remasterracegarden 2 жыл бұрын
😍😍
@user-mw4zo2bu6h
@user-mw4zo2bu6h 8 ай бұрын
Super❤❤❤❤
@sasikalag8632
@sasikalag8632 2 жыл бұрын
ഇന്ന് തന്നെ ചെയ്തു നോക്കാം
@remasterracegarden
@remasterracegarden 2 жыл бұрын
😍😍
@avelynmariya
@avelynmariya 2 жыл бұрын
Thank you.
@remasterracegarden
@remasterracegarden 2 жыл бұрын
😍😍
@sheebannv5851
@sheebannv5851 Жыл бұрын
സൂപ്പർ
@lathikapradeep8690
@lathikapradeep8690 2 жыл бұрын
Valuable information , thanks
@remasterracegarden
@remasterracegarden 2 жыл бұрын
😍😍
@nargeesbeevi9230
@nargeesbeevi9230 2 жыл бұрын
Adipoli👌
@sumikrishna3649
@sumikrishna3649 2 жыл бұрын
Good and useful video Mam
@remasterracegarden
@remasterracegarden 2 жыл бұрын
Welcome dear
@sooryadeva7152
@sooryadeva7152 2 жыл бұрын
Thanks chechi 🥰
@remasterracegarden
@remasterracegarden 2 жыл бұрын
😍😍
@jayasudarsanan7621
@jayasudarsanan7621 2 жыл бұрын
Rema video super
@pushakarunakaran482
@pushakarunakaran482 2 жыл бұрын
Very good information rema
@remasterracegarden
@remasterracegarden 2 жыл бұрын
Thanks chechi
@vishnunampoothiriggovindan2855
@vishnunampoothiriggovindan2855 9 ай бұрын
🎉good tips 🎉🎉🎉
@SREEREKHA-qk4ow
@SREEREKHA-qk4ow 2 жыл бұрын
ഹായ് മാം സൂപ്പർ എനിക്ക് നല്ല ഇഷ്ടായി ട്ടോ അസ്സൽ thanks
@remasterracegarden
@remasterracegarden 2 жыл бұрын
😍😍
@ajayasimhaks9021
@ajayasimhaks9021 2 жыл бұрын
ഉലവ പ്രയോഗം പുതിയ അറിവാണ്. Thanks a lot. 2വർഷം മുൻപ് upload ചെയ്ത വീഡിയോ കണ്ടപ്പോൾ ചെറി tomato seeds ചോദിച്ചിരുന്നു, ഇതുവരെയും കിട്ടിയില്ല. Again asking Cherry tomato seeds please
@remasterracegarden
@remasterracegarden 2 жыл бұрын
ഈപ്രാവശ്യംതരാം
@ajayasimhaks9021
@ajayasimhaks9021 2 жыл бұрын
@@remasterracegarden ok Thank you
@komalampr4261
@komalampr4261 2 жыл бұрын
Super, thanks
@remasterracegarden
@remasterracegarden 2 жыл бұрын
😍😍
@jayakumars107
@jayakumars107 2 жыл бұрын
Rema super tips 👍
@remasterracegarden
@remasterracegarden 2 жыл бұрын
Thank you sir
@komalavallyp4948
@komalavallyp4948 2 жыл бұрын
Enganeyanu nadendad nokiyirikukayayirunnu thanks a lot
@remasterracegarden
@remasterracegarden 2 жыл бұрын
😍😍
@mathewschacko428
@mathewschacko428 2 жыл бұрын
Uluva ila thoran nalatha
@sushamass474
@sushamass474 2 жыл бұрын
Very nice video..
@remasterracegarden
@remasterracegarden 2 жыл бұрын
😍😍
@jamalkottayil2220
@jamalkottayil2220 Жыл бұрын
Vary good idya 🎉
@jedidiahgeorge1145
@jedidiahgeorge1145 2 жыл бұрын
പുതിയ അറിവ് 👌
@remasterracegarden
@remasterracegarden 2 жыл бұрын
😊😊
@julirobin1959
@julirobin1959 2 жыл бұрын
Super chechi 👍
@remasterracegarden
@remasterracegarden 2 жыл бұрын
😊
@gafoorbabu5055
@gafoorbabu5055 2 жыл бұрын
Chechy thakkali nadunneth kanikkumo
@roselineprathap54
@roselineprathap54 Жыл бұрын
Excellent gardening
@sasidharanmarath701
@sasidharanmarath701 2 жыл бұрын
Video very nice 👌👍
@sisnageorge2335
@sisnageorge2335 2 жыл бұрын
Very informative video.
@remasterracegarden
@remasterracegarden 2 жыл бұрын
😍😍
@anniejacob9333
@anniejacob9333 2 жыл бұрын
Informative vedio
@remasterracegarden
@remasterracegarden 2 жыл бұрын
😍😍
@davidselvanselvan2897
@davidselvanselvan2897 2 жыл бұрын
Good
@sajinkurian4699
@sajinkurian4699 2 жыл бұрын
Love from Karthika's friend 😁👌🏽
@remasterracegarden
@remasterracegarden Жыл бұрын
Thank you so much 👍
@betsygilead2877
@betsygilead2877 2 жыл бұрын
ചേച്ചി എന്ത് മരുന്നാണ് തളിച്ചത്?
@girijasuku8468
@girijasuku8468 2 жыл бұрын
Good information thanks mam
@remasterracegarden
@remasterracegarden 2 жыл бұрын
😍😍
@aneeshkambolath178
@aneeshkambolath178 2 жыл бұрын
Super video..
@remasterracegarden
@remasterracegarden 2 жыл бұрын
😍😍
@Kunjusworld-j8y
@Kunjusworld-j8y 2 жыл бұрын
Psudomonasano drycodermayano nallathu.
@littleflower4472
@littleflower4472 2 жыл бұрын
Beloved Rema, very nice fantastic tomatoes, so Superrrrrr 😍😍😍😍😍😍😍
@remasterracegarden
@remasterracegarden 2 жыл бұрын
Thank you dear😍😍
@jayasreesajeev7859
@jayasreesajeev7859 2 жыл бұрын
വിഡിയോ ഇഷ്ട്ടപെട്ടു. ഉലുവ ഇതുപോലെ ചെയ്തു നോക്കാം. ആ തക്കാളി ഏതൊക്കെ ഇനം ആണ് രമ
@remasterracegarden
@remasterracegarden 2 жыл бұрын
😍😍
@remasterracegarden
@remasterracegarden 2 жыл бұрын
ചെറി വലിയതക്കാളി
@sreedevinair6537
@sreedevinair6537 2 жыл бұрын
Very good 👌 Thanks 🥰
@remasterracegarden
@remasterracegarden 2 жыл бұрын
😍😍
@De.ekshh_
@De.ekshh_ 2 жыл бұрын
Very good vedio
@beevishamsu4497
@beevishamsu4497 2 жыл бұрын
Hi
@geethanair3593
@geethanair3593 Жыл бұрын
Thakli seeds waterill soak cheyanamo....
@ramlavarikkodan6435
@ramlavarikkodan6435 2 жыл бұрын
Ramayude thakkaly thottam kaanan enth bangiya.enikk ithu pole undakkanam.
@remasterracegarden
@remasterracegarden 2 жыл бұрын
Hi dear Ramla😍
@lailalaila2558
@lailalaila2558 2 жыл бұрын
ട്രെയിൻ യു സൂപ്പറായി എൻറെ തക്കാളി എല്ലാം ചിരി പോലും വട്ടത്തിൽ മൂടുചീയൽ ഇതായിരിക്കും അല്ലേ
@bijisanthosh6925
@bijisanthosh6925 2 жыл бұрын
👍ഉലുവ പ്രയോഗം try ചെയ്യണം. ഒരു doubt തക്കാളി കൃഷി കാണിച്ചപ്പോൾ plastic net പടർത്തിയത് കണ്ടു. അതിൽ ചെടി പടർന്നു കയറുന്നുണ്ടോ. എന്റെ പയറു ചെടി അതിൽ കയറാൻ മടിക്കുന്നു. ചകിരി കൊണ്ടുള്ള കയറാണ് പ്രിയം എന്നു തോന്നുന്നു. അങ്ങനെയാണോ ഒന്നു പറയുമോ.
@remasterracegarden
@remasterracegarden 2 жыл бұрын
ഏയ്അങ്ങനെഇല്ല നമ്മൾവള്ളികൾപടർത്തിവിട്ടാൽ മതി
@meenutrishika6999
@meenutrishika6999 Жыл бұрын
Chechi pachamukaku terracil krishi cheyan pattumo , veyil orupadu kondal muradikumo , solution parayamo
@shyjasomarajan940
@shyjasomarajan940 2 жыл бұрын
First 😁
@prasannak534
@prasannak534 2 жыл бұрын
Supperayitunde rema Chery thakali vithundo
@remasterracegarden
@remasterracegarden 2 жыл бұрын
തരാം
@omanagopinath9016
@omanagopinath9016 2 жыл бұрын
thakkali chediyude varu murivu pattiyal fugus infection vannu muradippu vannal enthu cheyyanam
@remasterracegarden
@remasterracegarden 2 жыл бұрын
😍😍
@bagyalakshmins4637
@bagyalakshmins4637 2 жыл бұрын
Your videos are very useful. But malayam you have given in description box. We can understand but we cannot read Malayalam What to do. Can you translate.
@remasterracegarden
@remasterracegarden 2 жыл бұрын
sure dear
@zayaraya9106
@zayaraya9106 Жыл бұрын
Ivide shugarinu uluva pothurthi ravile vellam kudikum aaa uluva ubakarikumo Divasavum uluva waste undakarund
@manjarisivakumar3279
@manjarisivakumar3279 Жыл бұрын
Nice channel chechi
@remasterracegarden
@remasterracegarden Жыл бұрын
😍😍
@shabeer2085
@shabeer2085 Жыл бұрын
👌🏻👍🏻
@sandhya4651
@sandhya4651 2 жыл бұрын
തക്കാളി തൈചേർത്ത് രമ പിടിച്ചപ്പോൾ സ്ത്രീയെന്ന നിലയിൽ വലിയ അഭിമാനം തോന്നുന്നു 'നന്നായിരിക്കട്ടെ. ചീരവിത്തുകൾ ആകുമ്പോൾ പറയണെ
@remasterracegarden
@remasterracegarden 2 жыл бұрын
😍😍😍😍
@lsvlog3383
@lsvlog3383 2 жыл бұрын
Hai and sundaramaya kaycha super👍q
@lsvlog3383
@lsvlog3383 2 жыл бұрын
Super vedio
@remasterracegarden
@remasterracegarden 2 жыл бұрын
😍😍
@chandranv.p8039
@chandranv.p8039 2 жыл бұрын
ഉലുവ യിലതോരൻനല്ലരുചിയാണ്
@ayeshaj765
@ayeshaj765 2 жыл бұрын
വേർടിസീലിയം, ബവേരിയ,അടിച്ചാൽ കായ എടുക്കാൻ എത്ര days കഴിയണം,
@remasterracegarden
@remasterracegarden 2 жыл бұрын
കായുടെ പുറത്തേക്കുspray ചെയ്യേണ്ട
@prasaddpanicker4422
@prasaddpanicker4422 2 жыл бұрын
Yetra divasam koodumbol aanu uluva vellam ozhikaendathu
@amrithaajith726
@amrithaajith726 2 жыл бұрын
Once in a week
@remasterracegarden
@remasterracegarden 2 жыл бұрын
ആഴ്ചയിൽ ഒന്ന്
@ramlavarikkodan6435
@ramlavarikkodan6435 2 жыл бұрын
Ente thakkaly thai valuthayi varunnund.raavile muthal vikunneram vare veil thattano.
@remasterracegarden
@remasterracegarden 2 жыл бұрын
വേണം
@maryabraham3752
@maryabraham3752 2 жыл бұрын
Thakkaliyude adibhagam cheenjupokunnathinu karanm entha
@remasterracegarden
@remasterracegarden 2 жыл бұрын
ട്രൈക്കോഡെര്മ 20ഗ്രാം കൊടുത്താൽ മതി
@felixphilip-li7tg
@felixphilip-li7tg Жыл бұрын
Chanakapodi changanacherry evidenkilum kittumo
Modus males sekolah
00:14
fitrop
Рет қаралды 13 МЛН
Violet Beauregarde Doll🫐
00:58
PIRANKA
Рет қаралды 51 МЛН
МЕБЕЛЬ ВЫДАСТ СОТРУДНИКАМ ПОЛИЦИИ ТАБЕЛЬНУЮ МЕБЕЛЬ
00:20
POV: Your kids ask to play the claw machine
00:20
Hungry FAM
Рет қаралды 10 МЛН
Modus males sekolah
00:14
fitrop
Рет қаралды 13 МЛН