I tried this one After some moths they started to grow very well and i am waiting them to ripe I am studying in 7th standard
@neethupradeesh9511 Жыл бұрын
Mee too
@fameelaansari9980 Жыл бұрын
Mee too
@ak181014 жыл бұрын
ഞാൻ വളരെ കാലം തക്കാളി വിത്തിനു വേണ്ടി അലഞ്ഞതാ. ഇത് പ്രകാരം ചെയ്തപ്പോൾ തക്കാളി തൈകളെ കൊണ്ട് ഒരു ജഗപൊക. മോൾക് നന്ദി
@libeeshk18074 жыл бұрын
നഗരവൽക്കരണത്തിന്റെയും കൃതൃമക്ഷാമത്തിന്റെയും ഫലമായ് ബംഗാളിൽഉണ്ടായ വൻദുരന്ത കഥ ആവർത്തിക്കാതിരിക്കാൻ നമ്മുടെ basic need ഫുഡ്, അതിന് വേണ്ടി ഇന്നത്തെ തലമുറകൾക്ക് പാടമാകട്ടെ ഇത്തരത്തിലുള്ള അടുക്കള കൃഷികൾ
@ahammedparakodan92094 жыл бұрын
ഒത്തിരി - ഒത്തിരി എന്ന വാക്കിന്റെ ആവർത്തനം ഒഴിവാക്കുക നല്ല വീഡിയൊ ഉപകാരപ്രദം
@purple_rain57992 жыл бұрын
ഞങ്ങൾ ഇത് ചെയ്തു ഞങ്ങളുടെ വീട്ടിൽ തക്കാളി കിളിച്ചു thankyou ചേച്ചി പറഞ്ഞു തന്നതിന് 😊
@devankuttanlallukutty4045 Жыл бұрын
😂കുളിച്ചു എന്നു തന്നെ ആണോ ഉദേശിച്ചത് അതോ കിളച്ചു എന്നാണോ 😂
@archanaarun68954 жыл бұрын
Lockdownil kanunnavar 👍👍
@aromalaromal50414 жыл бұрын
Kollale
@aromalaromal50414 жыл бұрын
@@archanaarun6895 👍
@MALLUYT4444 жыл бұрын
പോടാ
@sarath85113 жыл бұрын
By@@MALLUYT444
@thusharbabu34773 жыл бұрын
നന്നായിട്ടുണ്ട് തക്കാളി കൃഷി..ഞാൻ ഈ വീഡിയോ ഇന്നാണ് കാണുന്നത്
@sajint21573 жыл бұрын
njan ithu cheythu enikk nanayitt kitti thank you for this tip
@achusworld46043 жыл бұрын
ചേച്ചി സൂപ്പറായിട്ടുണ്ട് ഇനിയും നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു
@jesti9883 жыл бұрын
3 Kollam moonb same krishi mannil chyth 8kg vilavuedutha njn😎
@user-se2md7yt8b4 жыл бұрын
ഞാനും കൈ യൂസ് ചെയ്താ ചെടി നടുക. അതാണ് തൃപ്തി ❤️
@rajakumarante_priyasnehi4 жыл бұрын
ഇയാൾ പ്രതിലിപി യിൽ ഉണ്ടല്ലോ
@vaijajoseph92594 жыл бұрын
I would like to learn more about the rest of the portion
@shahanashaz78093 жыл бұрын
Njum
@anilanair13625 жыл бұрын
Njan try cheythu.sucess ayi. Thanks
@MumsDailybyneethujohns5 жыл бұрын
Thanks ani
@مؤمنراسخ4 жыл бұрын
ethre days eduthu vith mulach varaan?
@ArunKumar-vk6xn4 жыл бұрын
മധുരം ഉള്ളത് കൊണ്ട് ant തിന്നിട്ടു poville..
@bincytbenny27624 жыл бұрын
Grow bag il nadunnathano nallathu.......or directly mannil nadavo
@soudakadar76084 жыл бұрын
Takkal kaykan andha cheyyendad
@minisathyan1523 жыл бұрын
Ee video enikk valare uparakaraprathamaayi. Ithupole nattu kore thakkali thai labhichu. Athupole niraye thakkali pidichu. Ith 100% working videoyanu. Ellavarum try cheyyanam. Ithupoleyulla videos eniyum idanam
@rajeevanps8533 жыл бұрын
Ma'am, your hands are God's hands.
@abiadi80164 жыл бұрын
ഞാനും ചെയ്തു നോക്കും നന്ദി ചേച്ചി
@nasiyashihab12083 жыл бұрын
ഞാനും
@aseenaishak91814 жыл бұрын
Thank you chechi very useful channel I will do it then I will tell all my friends
Hi Aqueen here watching your videos and really getting inspired .i tried your gothambu cake ,gothambu balls.it was healthy and my kids enjoyed it.now i saw your tomoto plant wanna try this
@muthassi662 жыл бұрын
20 തവണ ഞാൻ ഈ video കണ്ടു ഞാൻ നോക്കി നല്ല രീതിയിൽ തന്നെ എനിക്ക് തക്കാളി കിട്ടി but ചെറിയത് ആണ് പക്ഷെ എന്റെ ചെടിയിൽ നിന്ന് കിട്ടിയപ്പോൾ ഉള്ള സന്തോഷം ❤❤
Chechi njn ee videos kandan thakkali ellam nattath pne chedighal ellam valare valuthakunathum kandpo enik thakali indavonolla dout vare indarn pakshe ipo ee mazha nannayt peyumbol polum thakali inday nikunath kanumbo valare adhikam santhosham ind. Anyways thanks for the video and i am really happy to share this ❤
@santrajose81984 жыл бұрын
It was my first time and it was a success. Thank u so much...
@AssainarEt4 ай бұрын
ഞാൻ തക്കാളി മുളപ്പിച്ചു ഏക േദശം മുക്കാൻ മീറ്റർ ഉയരത്തിൽ ചെടിയായിട്ടുണ്ട് അത്യാവശ്യം പൂവും ഉണ്ടാകുന്നു എന്നാൽ കായ ഉണ്ടാവുന്നില്ല സുഡോമോണസ് പൊടിയും ലായനിയും പ്രയോഗിച്ചിരുന്നു ചാരവും വേപ്പ് പിണ്ണാക്കും കടലി പിണ്ണാക്ക് പുളിപ്പിച്ചു ഒഴിച്ചു കൊടുത്തു അത്യവശ്യ o വെയിൽ ഉള്ള ഭാഗത്ത് ആണു ചെടിയുള്ളത് വെള്ളം സ്പേ ചെയ്തു കൊടുക്കുന്നുണ്ട് എന്ത് കൊണ്ടാണു കായ പിടിക്കാത്തത - പറഞ്ഞു തരുമോ
@finusmehreenvlog2 жыл бұрын
തക്കാളി യുടെ വില കാരണം വീട്ടിൽ ഉണ്ടാക്കി നോക്കാം എന്ന് വിചാരിച്ചു വന്നവർ ഉണ്ടോ😕
ഗ്ലൗസ്' കംഫർട്ടബിൾ - അല്ല. എനിയ്ക്കും. മണ്ണുമായി. കൈ '' ഇടപഴകണം.
@SnehaSamy234 жыл бұрын
Nalla pazhutha ubayogam elladhe kalayan ulla thakkali oru bakkattil ettu nalladhu pole navidi pizhinnu kure vellam ozhichu arichu eduthu a vithu thanichu kittum adhu 5vithu veetham cheriya plastic or namaku eshtamulladhu pole nadam ,thottam ullavar anganeyanu chiyunnadhu nalla thakkali thanne venam ennilla
@kalidasandasan10824 жыл бұрын
ഉപകാരമായി ചേച്ചി
@beenamenon29014 жыл бұрын
Can we continue growing in pot itself ? Matti groundil vekkaadhe potil thanne grow cheyamo? Tomatoes varumo ? Thank you for the wonderful video
@Dragon_lilly222 жыл бұрын
ഒരുപാടു പടർന്നു കേറുന്ന type ആണ് so തറയിൽ മാറ്റി നടണം
@neethuvipin51565 жыл бұрын
Super ചേച്ചി nice video ഞാൻ try ചെയ്യും
@MumsDailybyneethujohns5 жыл бұрын
Thanks neethu
@everythingthing15025 жыл бұрын
@@MumsDailybyneethujohns 0
@arjafans61003 жыл бұрын
ഇതിനെക്കാളും ഞാൻ ഒരു എളുപ്പഴവഴി പറഞ്ഞ് തരാം ആദ്യം ഒരു തക്കാളി എടുക്കാ എന്നിട്ട് അത് ചിന്നു പോകാൻ മാറ്റി വെക്കണം അതിന്ന് ശേഷം ചിന്നു കഴിയുമ്പോൾ എവിടെയെഗ്ഗിലും വലിച്ചു എറിഞ്ഞ് കളയണം അങ്ങനെയാ ന്റെ തക്കാളി കൃഷി ഉണ്ടായി സത്യം 😂😂🤣🤣
@jamalabdunnasirma21723 жыл бұрын
പച്ചക്കറി വേസ്റ്റ് free ayi kadayil kittum..thakali vaghunna paisa labhikam
@swapnasapien.73473 жыл бұрын
Same happened to mee. I sowed rotten tomatoes. It grew well..got many tasty tomatoes. It was tasty to be eaten ripe.
@favasjr81733 жыл бұрын
ഹെന്നാലും ഈ ചിന്നുവിന്റെ ഒരു കാര്യം..!!!!
@abhitony85283 жыл бұрын
അത് കലക്കി
@kunhimuhammed92793 жыл бұрын
ഹാ അത് പൊളിയായി ഞാനും ചെയ്തു നോക്കുകയാണേ 😅😅
@aagneysivaniaagney4264 жыл бұрын
Njan cheydu..result positive ..thanks
@nargisma34983 жыл бұрын
entha covid result aano
@v.arahim4 жыл бұрын
Lockdownil ithokkeyaanu cheyyendath. Thanks, super
@bolomact84324 жыл бұрын
നല്ല ഭംഗിയായി അവതരിപ്പിച്ചു
@sameerindia4844 жыл бұрын
ചെടിച്ചട്ടിയിലുള്ള ചെടി ground ലേക്ക് മാറ്റുന്ന വീഡിയോ കാണിക്കാമോ
@nishadmp62194 жыл бұрын
ഒത്തിരി ഒത്തിരി,,പറഞ്ഞു,ഒത്തിരി ഇത്തിരി ഇഷ്ടായി,,
@ts2024.4 жыл бұрын
സംഭവം അല്ല ചെടിയാണ്.. Good method.. i will try this
@anniejosea25403 жыл бұрын
Njan cheythu noki chechi ...... ... success aye. ... Thank u so much
@aishaershad4642 жыл бұрын
വൃത്തിയുള്ള സംസാരം 🥰
@AnilKumar-xn5oh3 жыл бұрын
ചേച്ചി കാണിച്ചത് പോലെ പച്ചക്കറി കിട്ടി Thank you ചേച്ചി
@ajdesigns90414 жыл бұрын
Thanks chechi. This video is very useful to use. We will surely try to plant tomatoes at my home. My grandmother said to say thank you to u.
ഇന്നാണ് ഈ വീടിയൊ ആദ്യമായി കാണുന്നത്. 8 ദിവസത്തിൻ്റെ ശേഷമുള്ള കിട്ടിയില്ല search-il. Please share link to it.
@jestintomgeorge4414 жыл бұрын
Grow bagil vech valathiyal kuzhapam undo?
@retnakumarikl73503 жыл бұрын
വിലയേറിയ നിർദേശം തന്നതിന് നന്ദി
@mrnanu46593 жыл бұрын
It is very encouraging.
@thedevilyt28554 жыл бұрын
Mam Njn idhu polea cheiythu ennet successful aayi, but ipo atho pot il korea cheriya chedi ayi , ath maati oroonu aaki plant cheiyano? Atho anghanea katta kutti valarnna endhengilum problem indo?
@jungkook.143794 жыл бұрын
Fridgil vacha thakkali pattumo
@user-jd9dz8qn3x3 жыл бұрын
Njan idupale cheythu nokki inne ravilva moluchittunde thanks
@rinufathima3 жыл бұрын
Adipoli eniyum pradheekshikkunnu Full support💯💯💯
@bijukakkoth2383 жыл бұрын
മണിൽ നട്ടാൽ വളരുമോ
@shamsisalam81744 жыл бұрын
Ithil nilath plant akaan patumo chedi chatti use akaathe?
@prajeeshc6283 жыл бұрын
ഞാൻ ചെയ്തു സൂപ്പർ ആയി വന്നു
@shareefsheebas76124 жыл бұрын
Njan cheyduuu ... but oru sad news aa chedi pashu thinnu 😂😂😂
Hai iam a new viewer. Oru genuine presentation eniku feel cheythu, ishtapettu, videos kayari nkiyapol ellam upayogapradhamaya videos, athukondu onnum nokiyilla, angu subscribe cheythu... 😊
@raseenarasi91735 жыл бұрын
Super chechi.nalloru farmer analle.
@MumsDailybyneethujohns5 жыл бұрын
😍😍
@ayishasulfath41383 жыл бұрын
Super nanj ചെയ്തു 👌👌👌👌
@fi_dh_a27344 жыл бұрын
Gud explain ☺️☺️
@manavalanwazim854 жыл бұрын
Njnum thodangan powa chechi krishi......
@elizabethmathew88385 жыл бұрын
Good idea. Iwas waiting for this video. Plz show that plant after 8days. Thank you somuch. 😍😍
@MumsDailybyneethujohns5 жыл бұрын
Sure
@jafarvt60134 жыл бұрын
Njan try cheythu. Nannayittund
@athulyachinnu47714 жыл бұрын
ചേച്ചി ചട്ടിക്ക് പകരം വലിയ കവർ എടുക്കാൻ പറ്റോ..... plz replay
@creativevlogsbyaskar13784 жыл бұрын
പറ്റും ഞാൻ ചെയ്തിട്ടുണ്ട്
@sujarajeev16664 жыл бұрын
Super Well done Continue I will try this in my home Thank You So much 😀😀😀😀😀
@babithasudeep97533 жыл бұрын
Can we use refrigerated 🍅 tomato
@AbdulKareem-bf9uk3 жыл бұрын
Chechi ee mannu(soil) evidannannu vaghiyathu. Entha ee soilinte name