Top 20 Malayalam Thrillers of 1980s | Classic Thrillers | Ragesh | ThrillR

  Рет қаралды 49,147

ThrillR by Ragesh

ThrillR by Ragesh

Күн бұрын

Пікірлер: 127
@Sports_talks_by_naz
@Sports_talks_by_naz 2 ай бұрын
ഇതിൽ ഏറ്റവും underrated സിനിമ ഉത്തരം ❤
@kabeerabdulkareem1964
@kabeerabdulkareem1964 2 ай бұрын
ഈ പറഞ്ഞ എല്ലാ സിനിമകളും അതാത് കാലത്ത് തീയറ്ററിൽ കണ്ട ഒരു അമ്മാവൻ ഞാൻ 😂😂
@najunajeeb5744
@najunajeeb5744 2 ай бұрын
എത്ര വയസ്സ് ആയി
@kabeerabdulkareem1964
@kabeerabdulkareem1964 2 ай бұрын
@@najunajeeb5744 Life since 1964 😄
@lajcreation6292
@lajcreation6292 Ай бұрын
നിങ്ങളുടെ കാലം തെന്നെയാണ് നല്ല കാലം
@msmusicworld2344
@msmusicworld2344 Ай бұрын
60 years old
@harisankarkchandran5994
@harisankarkchandran5994 2 ай бұрын
കരിയിലക്കാറ്റുപോലെ... My favourite ❤
@midhun1625
@midhun1625 2 ай бұрын
Utharam 🔥
@SatharVolga
@SatharVolga 2 ай бұрын
മലയാളത്തിലെ ഏറ്റവും മികച്ച ത്രില്ലർ ചിത്രങ്ങൾ. 1. ഉത്തരം 2.കരിയിലക്കാറ്റ് പോലെ 3. ഈ തണുത്ത വെളുപ്പാൻ കാലത്ത് 4. തന്ത്രം 5. അടിക്കുറിപ്പ് 6. ഒരു സിബിഐ ഡയറിക്കുറിപ്പ് 7. ഒരു അഭിഭാഷകന്റെ കേസ് ഡയറി 8. കാണാതായ പെൺകുട്ടി 9. ആയിരം കണ്ണുകൾ 10. ജാഗ്രത 11. അഞ്ചാം പാതിര 12.നേരറിയാൻ സിബിഐ 13. മുഖം 14. ഫെസ് ടു ഫെയ്സ് 15. സ്ട്രീറ്റ് ലൈറ്റ് സ് 16. സീൻ നമ്പർ സെവൻ 17. സൺഡേ സെവൻ പി എം 18. സൈലൻസ് 19. വേട്ട 20.യവനിക....
@tonythomas7073
@tonythomas7073 Ай бұрын
Grandmaster
@srinuyerra3124
@srinuyerra3124 Ай бұрын
Please English title
@cheryljoy
@cheryljoy 2 ай бұрын
Great compilation with a few that I'm adding to my must-watch list. Curious why Ee kanni koodi didn't make it to the list. Really brilliant thriller film again by the legend K.G. George.
@thrillrbyragesh
@thrillrbyragesh 2 ай бұрын
The list is thrillers from 80s. (Released in between 1980-89) 'Ee Kannikoodi' is from 90s. 🩶
@junaidsherif83
@junaidsherif83 2 ай бұрын
August 1 = The Day of the Jackal (1973)
@tomstoms54
@tomstoms54 Ай бұрын
Utharam ❤. Ee padam tvyil vannappol veruthe kandirunatha. Kettittum koodi illaayirunnu. But kandu kazhinjappol ,🔥🔥
@jebinm.j964
@jebinm.j964 2 ай бұрын
Padmarajan ❤❤
@JYO_This-AreeKKavu
@JYO_This-AreeKKavu Ай бұрын
crime 𝕥𝕙𝕣𝕚𝕝𝕝𝕖𝕣𝕤 ഇന്റെ വ്യത്യസ്ത നോക്കുമ്പോൾ 1980 കൾ ഇന്നത്തേക്കാൾ എത്രമാത്രം മികച്ചതാണ് ....😮
@shanuabdupm9584
@shanuabdupm9584 2 ай бұрын
കിടിലൻ അവതരണം രാഗേഷ് 🥰🥰🥰🥰🥰🥰🥰🥰👍👍👍👍👍👍👏👏👏👏👏👏👏👏👏
@jithinkt2370
@jithinkt2370 2 ай бұрын
എല്ലാം കണ്ടിട്ടുണ്ട്.. എല്ലാം കിടിലം തന്നെ..
@gauthamsalim9059
@gauthamsalim9059 2 ай бұрын
Sherikkum moonam mura athrem lower aayitt kandappo nirthy povaan poyatha. Ente mindil ath kure mukalil aayirikkum enna vicharichath. Pinne chumma kandu... Bakki ulla padangal kandappo... I kinda agree with you... Njn kurach angottum ingottum order maatumayirikkum, for eg. Aparan would be 2-3 places higher. But ethand ee oru orderokk thanne aayirikkum... Good... Good listing... I would suggest this to others...
@wallflower4
@wallflower4 2 ай бұрын
Utharam 🥵❤
@LimyaLalu
@LimyaLalu 2 ай бұрын
കാണാതായ പെൺകുട്ടി 🔥
@matmt964
@matmt964 2 ай бұрын
ഇരുപതിൽ 12എണ്ണം മമ്മൂട്ടി ചിത്രങ്ങൾ ❤
@AnandhuAnanduu
@AnandhuAnanduu 2 ай бұрын
Thanks broi❤ next videos waiting
@SATHU_UDMA
@SATHU_UDMA 2 ай бұрын
Thanutha veluppan kaalathu
@thrillrbyragesh
@thrillrbyragesh 2 ай бұрын
It's from 1990s, not 80s.
@hashirmohd5267
@hashirmohd5267 2 ай бұрын
@@thrillrbyragesh 90s cheyyane bro 2nd part ayit…
@SATHU_UDMA
@SATHU_UDMA 2 ай бұрын
@@thrillrbyragesh mathrika kuthira als different thriller pinne orkapurathh mohanl
@ThomasBiju-q7n
@ThomasBiju-q7n 2 ай бұрын
Triller
@LIFE_OF-_PULSE
@LIFE_OF-_PULSE Ай бұрын
പപ്പേട്ടന്റെ തിരക്കഥ
@Tinahere17
@Tinahere17 2 ай бұрын
Bunyan bro stylish look el aanalo 😅 Super suggestions Bro. Expecting part 2
@shereefmohammed7962
@shereefmohammed7962 2 ай бұрын
Super list', thank you ❤
@siddisalmas
@siddisalmas 2 ай бұрын
സൂപ്പർ 🥰,,, എല്ലാം കണ്ടതാണ് 👍🏻👍🏻👍🏻
@davidjoseph5460
@davidjoseph5460 2 ай бұрын
Thankyu❤
@vishnuhindustani
@vishnuhindustani 2 ай бұрын
all watched 😄😄😄😄😄
@rejinrajan3184
@rejinrajan3184 2 ай бұрын
Try to do 80s 90s Hollywood thriller movies list
@sreekumariammas6632
@sreekumariammas6632 Ай бұрын
എല്ലാം നല്ല പടങ്ങൾ . ഇനിയും ഉണ്ട് നല്ല പടങ്ങൾ .❤എല്ലാം പലവട്ടം കാണാൻ ഈ ആയുസ്സ് പോര .
@gautamchandran
@gautamchandran 2 ай бұрын
KG George n Padmarajan deservedly top the list..Uyarangalil should have been in the Top 5..
@KOCHU_TOOWILD
@KOCHU_TOOWILD 2 ай бұрын
അരപ്പട്ടകെട്ടിയ ഗ്രാമത്തിൽ 🔥🔥🔥
@sonu5803
@sonu5803 2 ай бұрын
6 movie watched
@naveens696
@naveens696 2 ай бұрын
Kidu thumbnail 👌
@saneeshtoms7456
@saneeshtoms7456 Ай бұрын
ഇതിൽ most underrated movie ആണ് ഉത്തരം.. കിടിലൻ പടം 🔥🔥
@noufalsayed
@noufalsayed 2 ай бұрын
ഒരു മലയാള സിനിമ, പണ്ട് കണ്ട ഓർമ, 4,5 കോളേജ് ബോയ്സ് ചേർന്ന് ഒരു പെൺകുട്ടിയെ വീട്ടിൽ കൊണ്ടുവരുന്നതും ആ പെൺകുട്ടി കൊല്ലപ്പെടുന്നതും, വാട്ടർ tank ൽ ശവം കൊണ്ടിടുന്നതും, പൈപ്പിലൂടെ ബ്ലഡ് വരുന്നതും. പോലീസ് ഇവെസ്റ്റിഗേഷൻ.. ആർക്കെങ്കിലും അറിയാമോ? ഗണേഷ് ഒക്കെ ഉണ്ടെന്ന് ഓർമ.
@mastermax9535
@mastermax9535 2 ай бұрын
News
@noufalsayed
@noufalsayed 2 ай бұрын
@@mastermax9535 ഇതല്ലെന്ന് തോന്നുന്നു.
@devikanair2376
@devikanair2376 2 ай бұрын
ന്യൂസ് എന്ന സിനിമ തന്നെ ഇത്. ലിസി ആണ് കൊല്ലപ്പെടുന്നത്
@KombanBrothers-e2v
@KombanBrothers-e2v 2 ай бұрын
എന്റെ കുട്ടിക്കാലത്ത് ഞാനും കണ്ടിട്ടുണ്ട്. വർഷം 25 കഴിഞ്ഞു, ഇന്നും ആ സീൻ വ്യക്തമായി ഓർമയുണ്ട്, ഇടയ്ക്ക് പൈപ്പ് തുറക്കുമ്പോൾ ആ സീൻ ഓർക്കും.
@nsaji72
@nsaji72 2 ай бұрын
യവനിക..,.. All time favourite. Awesome!!!!
@ShirazHansen
@ShirazHansen Ай бұрын
0:44 - They really knew how to stitch a suit properly in the 80's.
@LeoMessifanz
@LeoMessifanz 2 ай бұрын
Utharam ❤️❤️
@jithinsaji7304
@jithinsaji7304 2 ай бұрын
ഉത്തരം 💥
@hashirmohd5267
@hashirmohd5267 2 ай бұрын
2nd part venam 😮❤
@aryanlipi4099
@aryanlipi4099 2 ай бұрын
Aparan and Utharam! Ho kilipoya climax!
@anoopks7608
@anoopks7608 25 күн бұрын
പ്രത്യേകിച്ച് അപരൻ ... കണ്ട ദിവസം ഉറക്കം പോയി 🙀
@ajeshbenny5955
@ajeshbenny5955 2 ай бұрын
Bro ഇതിന്റെ Second part വേണം
@ThahseenThahseenk
@ThahseenThahseenk 2 ай бұрын
ഉയരങ്ങളിൽ സൂപ്പർ
@abhaykrishna6572
@abhaykrishna6572 2 ай бұрын
Bro kurachu action camera movies suggest cheyyo
@abhijithmk698
@abhijithmk698 Ай бұрын
ചാമ്പ്യൻ തോമസ് (1990) മോർച്ചറി (1983) സീൻ നമ്പർ 7 (1985 ) പച്ച വെളിച്ചം (1985 )
@kabeerabdulkareem1964
@kabeerabdulkareem1964 Ай бұрын
@@abhijithmk698 “മോർച്ചറി”പറഞ്ഞാൽ ഞാൻ “പോസ്റ്റുമോർട്ടം” പറയും
@abhijithmk698
@abhijithmk698 Ай бұрын
@kabeerabdulkareem1964 പോസ്റ്റുമോർട്ടം ഒരു സസ്പെൻസ് ത്രില്ലർ എന്നു പറയാൻ പറ്റില്ല.
@lostlove3392
@lostlove3392 2 ай бұрын
Nilavinte Naattil ennoru adipili thriller undu. Bharat Gopi, Lalu Alex, Prem Nazir
@sajanSharjah
@sajanSharjah 2 ай бұрын
കുറച്ചു നേരത്തേക്ക് സ്കൂൾ കാലത്തേക്ക് തിരിച്ചു പോയി, തരിച്ചു പോയി 😢
@georges1178
@georges1178 2 ай бұрын
Also missed movie aayirim kanukkal... really good thriller
@blackbutterfly6756
@blackbutterfly6756 2 ай бұрын
ഈ കണ്ണി കൂടി.... കിടിലൻ പടം... അതിലെ നായികയുടെ അഭിനയം സൂപ്പർ ആണ്... Unexpected climax..... 👌
@jayakrishna51
@jayakrishna51 2 ай бұрын
Where is NEW DELHI
@pramods3933
@pramods3933 2 ай бұрын
New Delhi is not a crime thriller because we already know who is killing the people. Story is about the revenge of the hero
@jaikumaars
@jaikumaars 2 ай бұрын
Kanathaya penkutty the best
@amalm2665
@amalm2665 15 күн бұрын
കാണാതായ പെൺകുട്ടി ❤️
@abhilashcchandrasekharanna1832
@abhilashcchandrasekharanna1832 2 ай бұрын
Oru May masa pulariyil Desadanakili karayarilla Aranyakam.. pinneyum ethrayo und
@MuhammedShibil-x4z
@MuhammedShibil-x4z 21 күн бұрын
Aparan 🔥
@thegoodgirl3382
@thegoodgirl3382 2 ай бұрын
Ithile palathum kettit polumilla. Thanks. Pinne ithil mikathum KZbinl thanne und.
@shamseermadari7250
@shamseermadari7250 2 ай бұрын
ഉത്തരം 🔥🔥
@NazeerAbdulazeez-t8i
@NazeerAbdulazeez-t8i Ай бұрын
80 കളിലെ ത്രില്ലെർകൾ യവനിക, ഉയരങ്ങളിൽ, കരിയില കാറ്റ് പോലെ, ഉത്തരം, സിബിഐ ഡയറി കുറിപ്പ്, മുഖം, witness,ഒരു പെണ്ണിന്റെ കഥ, ഈ കണ്ണി കൂടി, ചരിത്രം
@hammadrasheed8002
@hammadrasheed8002 Ай бұрын
Uthharam 💎
@georges1178
@georges1178 2 ай бұрын
August 1 loosely based on the book Day of the Jackal by Fredrick Forsyth..also the 1970s movie was a classic
@Louiss171p
@Louiss171p 2 ай бұрын
Dial m for murder കാണാത്തവർക്ക് ധൈര്യമായി new year കാണാം..... ഇഷ്ടപെടും....
@fayistla4036
@fayistla4036 Ай бұрын
ദൗത്യം 💞മൂനാം മുറ 💞ഉയരങ്ങളിൽ 💞cbi ഡയറി കുറുപ്പ് 💞കരിയില കാറ്റ് പോലെ 💞ഉത്തരം 💞യവനിക 💞
@naju2903
@naju2903 2 ай бұрын
എല്ലാം കിടിലം തന്നെ
@antopk5464
@antopk5464 2 ай бұрын
It was better to mention script writers also
@Malllumoviebuff
@Malllumoviebuff 2 ай бұрын
🎉🎉🎉
@jithinsaji7304
@jithinsaji7304 2 ай бұрын
കിടിലൻ സെലെക്ഷൻ..
@Dilzzz...92
@Dilzzz...92 2 ай бұрын
Most are mammooty movies but were flop that time
@KAYKAYMUS
@KAYKAYMUS 2 ай бұрын
മറുപുറം - listil ille?
@pmunikat
@pmunikat 2 ай бұрын
ithellam njan kandathaanu.... pinne vittu poya oru karyam... "Day of the Jackal" aanu "August 1....?" aayathu
@albertiralbertir7215
@albertiralbertir7215 Ай бұрын
Uyarangalil super film
@BabucpySha
@BabucpySha 2 ай бұрын
ഇരകൾ, യവനിക, ഉത്തരം, അപരൻ, സിബിഐ,
@sureshs7193
@sureshs7193 2 ай бұрын
You മമ്മൂട്ടി ഫാൻ
@ILANEER-Mallu.2.0
@ILANEER-Mallu.2.0 2 ай бұрын
ദൗത്യം❤
@Wildsparkxtended
@Wildsparkxtended 2 ай бұрын
Where is " ഈ കണ്ണി കൂടി "?
@saleelsalam2
@saleelsalam2 2 ай бұрын
That's not in 80s
@gautamchandran
@gautamchandran 2 ай бұрын
1990 movie..idhu 80s list aanu
@Wildsparkxtended
@Wildsparkxtended 2 ай бұрын
@@gautamchandran ok👍🏻
@sajuedk7512
@sajuedk7512 2 ай бұрын
എല്ലാം കണ്ടതാ😂
@skedits879
@skedits879 2 ай бұрын
ഉത്തരം, ചാണക്യന്‍, മൂന്നാംമുറ, യവനിക, newyear....
@jithinkt2370
@jithinkt2370 2 ай бұрын
ഇടവേള - ബാബു
@NithinzMedia
@NithinzMedia 2 ай бұрын
Mugham , News okke evide
@shaheemmaranchery443
@shaheemmaranchery443 2 ай бұрын
യവനിക ❤️
@AkashvijayRao
@AkashvijayRao 2 ай бұрын
Ee thanutha velapamkalam illa😢
@satheeshkg8862
@satheeshkg8862 2 ай бұрын
മമ്മൂട്ടിയുടെ പടങ്ങൾ ആണല്ലോ അധികവും. KG ജോർജിന്റെ ഈ കണ്ണി കൂടി , ജോഷി - മമ്മൂട്ടി. ടീമിന്റെ ഈ തണുത്തവെളുപ്പാൻ കാലത്ത്.
@febinthomas2728
@febinthomas2728 Ай бұрын
News enna film und
@Anandhudas111
@Anandhudas111 2 ай бұрын
10 & 20 maripoyalle 😂
@Shaijuak-z5d
@Shaijuak-z5d 2 ай бұрын
ദൗത്യം എന്തിനു പറയുന്നു. മൂന്നാംമുറ മോഹൻലാലിനെക്കൊണ്ട് ഒന്നു കൂടി ചെയ്യിച്ചു. അത്ര തന്നെ.ബോറ് പടം..അതിൽ ഭേദം വഴിയോരക്കാഴ്ചകൾ,സീസൺ,അർത്ഥം,പുതിയകരുക്കൾ ഇതൊക്കെ ഉണ്ടായിരുന്നല്ലോ.
@Vipin1990-vkk
@Vipin1990-vkk 2 ай бұрын
ഈ കണ്ണി കൂടി witness
@bhavanatextilestcr4758
@bhavanatextilestcr4758 2 ай бұрын
MOVIE NAMES IDU
@അഖിൽ-382
@അഖിൽ-382 2 ай бұрын
മുഖം സിനിമ എങ്ങനെ??
@nitinprasad3842
@nitinprasad3842 2 ай бұрын
Nalla padam aane oru different cinema aane
@VijeshpVijeshp-d8w
@VijeshpVijeshp-d8w Ай бұрын
കാണാതായ പെൺകുട്ടി
@Athulmoviestudio228
@Athulmoviestudio228 2 ай бұрын
Kanathaya penkutti👍
@jithinkt2370
@jithinkt2370 2 ай бұрын
ഈ കണ്ണികൂടി
@nikhilss4364
@nikhilss4364 2 ай бұрын
1990 lanu
@jithinkt2370
@jithinkt2370 2 ай бұрын
@@nikhilss4364 ❤️
@yahiyakhan4094
@yahiyakhan4094 2 ай бұрын
മുഖം
@ratheeshchandran4849
@ratheeshchandran4849 Ай бұрын
She Taxi
@kousarmuhammed3752
@kousarmuhammed3752 2 ай бұрын
Eee kannikkoodi veanarnnu
@babeeshkaladi
@babeeshkaladi 2 ай бұрын
ഇടവേള ഒഴികെ ബാക്കി എല്ലാം കണ്ടതാണ്.
@satheev7817
@satheev7817 2 ай бұрын
അരപ്പെട്ട കെട്ടിയ ഗ്രാമത്തിന് പകരം ബേബി ഡയറക്റ്റ് ചെയ്ത മോർച്ചറി ഉൾപെടുത്തുക
@KrishnaDev-ln2fc
@KrishnaDev-ln2fc 2 ай бұрын
ജാഗ്രത കഴിഞ്ഞേച്ച് സിബിഐ ഡയറിക്കുറിപ്പ് പറയുന്നു ഇവനെ വേണം അടി കൊടുക്കാൻ
@jinugeorgemathew3674
@jinugeorgemathew3674 2 ай бұрын
Utharam🔥🔥❤
@kiranthomas2948
@kiranthomas2948 14 сағат бұрын
മുഖം
@KOCHU_TOOWILD
@KOCHU_TOOWILD 2 ай бұрын
ഉത്തരം 🔥🔥🔥
Top 10 Malayalam Psychological Thriller Movies | Ragesh | ThrillR
6:59
ThrillR by Ragesh
Рет қаралды 91 М.
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 18 МЛН
When you have a very capricious child 😂😘👍
00:16
Like Asiya
Рет қаралды 18 МЛН
Top 10 Underrated Tamil Thriller Movies | Part 02 | Ragesh | ThrillR
8:25
ThrillR by Ragesh
Рет қаралды 151 М.
Top 10 Underrated Malayalam Thriller Movies Part -2 | Ragesh | ThrillR
7:15
ThrillR by Ragesh
Рет қаралды 616 М.